Islamic Speech in Malayalam│ഉമ്മയും ഉപ്പയും│hamid yaseen jouhari 2015│Ummayum Uppayum

  Рет қаралды 690,846

J Media

J Media

Күн бұрын

Пікірлер: 392
@paichukuniya6407
@paichukuniya6407 5 жыл бұрын
മാതാപിതാക്കളെ കുറിച്ച് ഇതിനെക്കാളും നല്ല നല്ലൊരു പ്രസംഗം ഇതുവരെ കേട്ടിട്ടിട്ടില്ല🥰
@MrAshrafMuhammed
@MrAshrafMuhammed 7 жыл бұрын
ഉപ്പനെയും ഉമ്മയെയും സന്തോഷിപ്പിക്കാൻ അല്ലാഹു തൗഫീഖ് തരട്ടെ... ആമീൻ
@ziyamehzin1232
@ziyamehzin1232 5 жыл бұрын
Muhammed Ashraf nallamanassan ath
@Ibrahim-jr9vn
@Ibrahim-jr9vn 5 жыл бұрын
@@ziyamehzin1232 .
@sanifsanif622
@sanifsanif622 6 жыл бұрын
അല്ലാഹു നമ്മുടെ മാതാപിതാക്കന്മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ.... ആമീൻ... യാ റബ്ബൽ ആലമീൻ..
@shameeruchil890
@shameeruchil890 4 жыл бұрын
6😘❤️y6 hurt 66y😭😭😘😭😭666❤️6y6
@shameeruchil890
@shameeruchil890 4 жыл бұрын
😉❤️
@shameeruchil890
@shameeruchil890 4 жыл бұрын
😭
@shameeruchil890
@shameeruchil890 4 жыл бұрын
😘😉❤️😉❤️
@arshadarsh7794
@arshadarsh7794 8 жыл бұрын
അള്ളാഹു നമ്മുടെ മാതാപിതാക്കള്‍ക്ക് ദീര്‍ഘായുസ്സും സന്തോഷങ്ങളും നിറഞ്ഞ ജീവിതം കൊടുക്കട്ടെ......ആമീന്‍
@mohammedshahin199
@mohammedshahin199 8 жыл бұрын
ameen
@fatemapnavid5553
@fatemapnavid5553 6 жыл бұрын
Aameen
@actorsworld.1935
@actorsworld.1935 5 жыл бұрын
Aameeeen
@anwarsadath1465
@anwarsadath1465 11 ай бұрын
Aameen
@ansarottayil443
@ansarottayil443 7 жыл бұрын
اللجنة تحت اقدام الامهاتഉമ്മയുടെ കൂടെ ന്നമ്മയും അള്ളാഹു സ്വർഗത്തിൽ ചേർക്കട്ടെ ആമീൻ
@actorsworld.1935
@actorsworld.1935 5 жыл бұрын
Aameeeeeen
@iambuzy455
@iambuzy455 4 жыл бұрын
ഉമ്മയെ കുറിച്ച് പറഞ്ഞതിലേറ്റം ഇഷ്ടപ്പെട്ട പ്രഭാഷണം.. കണ്ണ് നിറഞ്ഞു പോയി...
@ismailthuvvakkadmc268
@ismailthuvvakkadmc268 11 жыл бұрын
അള്ളാഹു ഉസ്താദിനെ ദീർർഗയുസ് നൽകട്ടെ ആമീൻ
@actorsworld.1935
@actorsworld.1935 5 жыл бұрын
Aameeeeen
@abdulnoushad8384
@abdulnoushad8384 3 жыл бұрын
2021 ഡിസംബർ മാസം ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ എനിക് ഈ സ്പീച് എത്ര കേട്ടാലും മടുപ്പ് തോന്നുന്നില്ല അള്ളാഹു നമ്മുടെ മാതാപിതാക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ
@muhammedyasir2638
@muhammedyasir2638 Жыл бұрын
Mashaaa... Allah....😢😢 ഈ പ്രഭാഷണം ഇറങ്ങിയത് മുതൽ ഇതുവരെ ഒരുപാട് തവണ കേട്ട്... ഇതുവരെ മതിവന്നിട്ടില്ല... ഉമ്മയോടും ബാപ്പയോടും സ്നേഹം നിലനിർത്താൻ കാരണമായ പ്രഭാഷണം.... മാതാപിതാക്കളുടെ പൊരുത്തം ലഭിക്കുന്ന മക്കളിൽ ഉൾപെടുത്തണേ... റബ്ബേ.....
@munhakkal1
@munhakkal1 11 жыл бұрын
എല്ലാ ഉമ്മമാരെയും ഉപ്പമാരെയും അള്ളാഹു അവന്റെ ജന്നതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍
@subairmk9574
@subairmk9574 11 жыл бұрын
എന്റെ ഉപ്പ ഞങ്ങളെ വിട്ടു പോയിട്ട് 8 വര്ഷം കയ്ഞ്ഞു ഉപ്പ ഇല്ലാത്തതിന്റെ വിഷമം ഞാന്‍ നന്നായി അറിയുന്നു ഈ പ്രഭാഷണം കേട്ട് ഞാന്‍ കരഞ്ഞു പോയി അല്ലാഹുവേ എന്റെ ഉപ്പാന്‍റെ കബറിടം സ്വര്‍ഗ്ഗ പൂന്തൂപ്പാക്കി വിശാലമാക്കി കൊടുക്കണേ....അമീന്‍ യാ റബ്ബല്‍ആലമീന്‍
@anwarsadath1465
@anwarsadath1465 11 ай бұрын
Aameen
@amrashpallikkal7147
@amrashpallikkal7147 6 ай бұрын
ആമീൻ 🤲
@hamzakmoloor
@hamzakmoloor 3 жыл бұрын
ഉമ്മ 😍ഉപ്പ 😘 നമ്മുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് നാഥൻ ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.... നമ്മിൽ നിന്ന് വിട്ട് പിരിഞ്ഞു പോയവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ... അവരോടൊപ്പം നാളെ നമ്മെ സുഖലോക സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ 🤲
@JMedia
@JMedia 3 жыл бұрын
Aameen ya rabbal alameen...
@sihabsiya6067
@sihabsiya6067 Жыл бұрын
Aameen Aameen 🤲😭
@arifavpk
@arifavpk Жыл бұрын
​@@JMedia🤲🤲🤲🤲🤲🤲🤲🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏻👑🤲🏻🤲🏻👑
@muhammadkv9527
@muhammadkv9527 9 жыл бұрын
Orayiram Chindakaliloode orupad maatangal undakunna super super speech
@ayshaayshu1881
@ayshaayshu1881 2 жыл бұрын
ഒരുപാട് തവണ കേട്ടു ഈ പ്രഭാഷണം വല്ലാത്ത ഒരു ഫീലിംഗ് ആണ് 2022 ൽ കേൾക്കുന്നവർ ഉണ്ടോ
@nafiyakabeer9693
@nafiyakabeer9693 2 жыл бұрын
യെസ്
@najiyanavas
@najiyanavas 10 ай бұрын
2024 il kelkkunnuuu
@amrashpallikkal7147
@amrashpallikkal7147 6 ай бұрын
ഒരു പാട് തവണ കേട്ടു ഇന്നും കേൾക്കുന്നു 🥰🤲
@MOHAMMEDRAMEES-v9p
@MOHAMMEDRAMEES-v9p 5 ай бұрын
2024 still I listening this speech
@Mr100muhsin
@Mr100muhsin 12 жыл бұрын
Hert touching ...... Masha allah..
@fahadhamza100
@fahadhamza100 11 жыл бұрын
Really heart touching.......
@kunhammedmpc
@kunhammedmpc 6 жыл бұрын
Super
@mujamma9530
@mujamma9530 6 жыл бұрын
Masha allah sooper
@308abhi
@308abhi 11 жыл бұрын
Proud of u. You r the model of new generation
@jafzjinn9797
@jafzjinn9797 Жыл бұрын
ഈ speech ഇട്ടതിനു ശേഷം കേൾക്കാത്ത year illa ഉമ്മ ഉപ്പ ഇഷ്ട്ടം 🤍
@basheeraman8
@basheeraman8 10 жыл бұрын
Maasha allah! This is Very informative
@mazhoodmazhood4610
@mazhoodmazhood4610 8 жыл бұрын
padachoone njangde uppakm ummakm Nee deergayassum aafiyathum magfirathum nalkanee allah
@babilonian716
@babilonian716 12 жыл бұрын
hey...its really touching heart...great speech... hats off you usthad...
@asifkv4816
@asifkv4816 11 жыл бұрын
Masha allah നമുക് എലവെർകം ഉമനെയം ഉപാനയം സ്നെഹികാൻ തവൂവീക്തര്ടെ ആമീന്
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് ആദ്യമായി കേൾക്കുന്നു അൽഹംദുലില്ലാഹ് ബർകത് nalkane Allah dua vasiyathode 🤲
@308abhi
@308abhi 11 жыл бұрын
Great speech
@sreenivasandinesh5727
@sreenivasandinesh5727 12 жыл бұрын
the grete Mohd Nabi
@mohammedsaifullaha.m5201
@mohammedsaifullaha.m5201 10 жыл бұрын
Jazak allahu khair...Ustaa...sharng a valbl tots to us..may allah bless us AMEEN
@jumsheerkh6041
@jumsheerkh6041 12 жыл бұрын
. الله اكـــــــــــــبر .. ماشــــــــــــــــــــــــــــآء اللہ
@fragranceoftwaiba1355
@fragranceoftwaiba1355 6 жыл бұрын
supper speech.allahu Usthadinnum nammude madapidakkalkum afiyattulla dirgayus nalkatte ameen.
@IRSHAD858
@IRSHAD858 10 жыл бұрын
top speech amazing
@shezinzayan7333
@shezinzayan7333 12 жыл бұрын
great..................I like this
@anchuhabeebalishan4741
@anchuhabeebalishan4741 4 жыл бұрын
🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌😁😁😁😁😁😁😁😁😁😁😁
@anchuhabeebalishan4741
@anchuhabeebalishan4741 4 жыл бұрын
😫😫😫😫
@ziyadziyu4387
@ziyadziyu4387 3 жыл бұрын
I love speech 😍 immachi ippachi
@fazlaabid3419
@fazlaabid3419 11 жыл бұрын
ente ummaneyum uppaneyum maranam vare samrakshikkum.... insha allaah
@hameedvm5090
@hameedvm5090 12 жыл бұрын
അകാലത്തിൽ എന്റെ ഉമ്മ എന്നിൽ നിന്ന് പിരിന്നു പോയി.അല്ലാഹുവേ എന്റെ ഉമ്മാന്റെ കബറിടം നീ വിശാലമാകി കൊടുക്കണമേ... ആമീൻ
@thayyib321
@thayyib321 2 жыл бұрын
Ameen
@sihabsiya6067
@sihabsiya6067 Жыл бұрын
Aameen 🤲
@manandavadi
@manandavadi 12 жыл бұрын
assalamu alaikum usthad usthadinte speech eniku orupad orupad ishttamayi
@naazptn
@naazptn 11 жыл бұрын
masha allah...masha allahh...good speech...allah njangalude maathaa pithaakkalkku sworgam kodukkane allahhh...avarkk sugavum santhoshavum nalkane allah....aaameeen ya rabbil aalameen
@actorsworld.1935
@actorsworld.1935 5 жыл бұрын
Aaaaameeeeeeen
@mubarakmuhammed9554
@mubarakmuhammed9554 5 ай бұрын
2024 ൽ കാണുന്നവർ ഇൻഡോ 😊
@sameerkp3005
@sameerkp3005 11 жыл бұрын
This is good speech ente uppakkum ummakum dheergyuss vardhipikkkeeneeeemeeeeeee ALLAH
@NowfalMansoorKaithode
@NowfalMansoorKaithode 12 жыл бұрын
Masha Allah ....Allahu nammall cheitha tettukall poruthu tharaneme ..Ameen
@raheemt5080
@raheemt5080 12 жыл бұрын
ente ummakkum uppakkum dheerghayuss nalkane ALLAH
@moideenkunjanitharammal5582
@moideenkunjanitharammal5582 8 жыл бұрын
good speech. ...a nammude madhapithakkale Allahu anugrahikkate...
@haseebm666
@haseebm666 4 жыл бұрын
Alhumdhulillah very good usthade anikk venddi dhua cheyyanam
@habeebrahmam7956
@habeebrahmam7956 10 жыл бұрын
mashallah nalla speach
@thahirmh2456
@thahirmh2456 7 жыл бұрын
Njammil ninnum maranappetta mathapithakkalkk allahu magfirathu nalkatte jeevichirikkunna mathapithakkalkk allahu dheerghayussum aafiyathum nalkatte aameen
@bavas1642
@bavas1642 11 жыл бұрын
shukr lillah...ഒന്ന്‍ കൂടെ അവരെ ഓര്‍ക്കാനും ക്കൂടുതല്‍ നന്മ ചെയ്യാന്‍ ഇതൊരു കാരണമായി
@jumsheerkh6041
@jumsheerkh6041 12 жыл бұрын
الله اكـــــــــــــبر .. ماشــــــــــــــــــــــــــــآء اللہ بارك الله
@ShahulHameed-yv5hw
@ShahulHameed-yv5hw 10 жыл бұрын
Maashah allaah.... Valllaahi koyis...
@vprafeequevp
@vprafeequevp 12 жыл бұрын
അല്ലാഹുവേ ഞങ്ങളുടെ ഉമ്മമാര്‍ക്ക് നീ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കണമേ
@actorsworld.1935
@actorsworld.1935 5 жыл бұрын
Aameeeeen
@Abdulkader-og9ey
@Abdulkader-og9ey 6 жыл бұрын
Nammude uppakkum ummakkum swargam kodukkane allaaah. ..
@nadanppattu
@nadanppattu 12 жыл бұрын
GREAT.....
@mansoorkhobar5984
@mansoorkhobar5984 6 жыл бұрын
ഗുഡ് സ്പീച്
@junaidjunu3276
@junaidjunu3276 12 жыл бұрын
great speech..yellavarum nirbandhamaayum kettirikkanam.
@funwithajinis5438
@funwithajinis5438 11 жыл бұрын
It's real speech stead
@hamsakc9558
@hamsakc9558 5 жыл бұрын
mmyfsuhsinnaja naja
@anasnk1794
@anasnk1794 7 жыл бұрын
Usthadhinum madha pidhakkalkkum allahu aafiyathum dheerghayusum nalkatte
@thanveerpallikkal7370
@thanveerpallikkal7370 12 жыл бұрын
realy goes very deeply...let every body re-think about their perants....and pray for them always....
@shareefpkpm
@shareefpkpm 11 жыл бұрын
alhamdulillah ee usthadhin veendum islamic speach parayaan kaziv kodukkane allah
@muhammadarshad6830
@muhammadarshad6830 6 жыл бұрын
I love ❤umma&❤uppaa
@fayasskhan3218
@fayasskhan3218 8 жыл бұрын
yanik yattaum manasil pidicha speech
@Wafyabumaz
@Wafyabumaz 8 жыл бұрын
I love his speech as a feeling to untold life
@jamsheerparambil
@jamsheerparambil 12 жыл бұрын
ഇഭൂമിയില്‍ പകരം വെക്കാന്‍ പറ്റാത്തത് എന്‍റെ ഉമ്മയും ഉപ്പയും
@irshadichu3987
@irshadichu3987 9 жыл бұрын
Gd speech
@shafeeknoora4513
@shafeeknoora4513 10 жыл бұрын
masha allah .... super speech
@muhammadarshad6830
@muhammadarshad6830 6 жыл бұрын
Very very nice speech😥👍👍👍proud of you
@ayshaayshu6305
@ayshaayshu6305 5 жыл бұрын
😭😭😭😭ماشاءاللہ
@anshianshi5370
@anshianshi5370 7 жыл бұрын
Masha alla........ good speech
@കരേക്കാടൻ
@കരേക്കാടൻ 10 жыл бұрын
ustadhin sneha vaypughal nalghunathodoppam arogyattodeyulla deerghayusin dua chyunuuu
@navasakkader2020
@navasakkader2020 12 жыл бұрын
njangallude ummakkum uppakkum vappummakkum vellippakku ummammakkum ummade vappakkum allahu porthukodukkanne
@mohamedshahid7074
@mohamedshahid7074 9 жыл бұрын
masha allaah..
@nizamu777
@nizamu777 11 жыл бұрын
Masha Allah
@shibukyl3246
@shibukyl3246 6 жыл бұрын
Maasha Allaah. ....
@rasheedhiba0475
@rasheedhiba0475 9 жыл бұрын
Mashalla
@ahmadrana9664
@ahmadrana9664 11 жыл бұрын
Allahuvey Bappakkum Ummakkum Deergayussu nelkaney, kooduthal averey sevikkan namukkum ayussu nelkeynemey. (aaa-meen)
@ahmadrana9664
@ahmadrana9664 9 жыл бұрын
.Loo
@sameerkp3005
@sameerkp3005 11 жыл бұрын
THANKS
@nazara71
@nazara71 11 жыл бұрын
Alla hu va entta vappaude kabar nee vesalamakki kodukkuka ameen entee umma yanu enikku epol ullathu entee umma ude suhathenu vendi ellavarum duya cheyyanam alla hu nammale ellavarum kathu kollatte ameen
@rxrx7307
@rxrx7307 8 жыл бұрын
masha allah...nice
@SuharaAbdulrahim
@SuharaAbdulrahim 4 жыл бұрын
മാഷാ അള്ളാഹു സൂപ്പർ സ്പീച്
@PuthurRasheed
@PuthurRasheed 12 жыл бұрын
masaha allah............................
@adukuttan5078
@adukuttan5078 6 жыл бұрын
very good speech👌👌👍👍
@shuhaibhaddadkalanad6574
@shuhaibhaddadkalanad6574 12 жыл бұрын
i like this
@shabeerko
@shabeerko 12 жыл бұрын
പകരം വെക്കാനില്ലാത്ത വാക്ക് ......."ഉമ്മ" ....... വ്യാഖ്യാനിച്ചാല്‍ പൂര്‍ണ്ണമാവാത്ത അര്‍ത്ഥ തലങ്ങളുള്ള പദം..... അതെ ഉമ്മാക്ക് പകരം ഉമ്മ മാത്രം ........ കടപ്പാട് ആരോടാണെന്നു പ്രവാചകനോട് ചോദിച്ചപ്പോള്‍ ... മൂന്നു പ്രാവശ്യവും പുണ്യ റസൂല്‍ (സ) പറഞ്ഞത് ഉമ്മയോടെന്നാണ് ...... നാലാമത്തെ പ്രാവശ്യം " പിതാവിനോടെന്നും "...പകരം വെക്കാനില്ലാത്ത രണ്ടക്ഷരം "ഉമ്മ" !!
@sinantech7443
@sinantech7443 4 жыл бұрын
Aaaa
@Ayraaymanvlog
@Ayraaymanvlog 11 жыл бұрын
woww .. awwsomee ...
@aseesaruvanouzhaabdulasees4130
@aseesaruvanouzhaabdulasees4130 9 жыл бұрын
wonderfull
@FirozKhan660
@FirozKhan660 2 жыл бұрын
2021 ൽ ഞാൻ കേൾക്കുന്നു 😘 after 9years....
@mohammedyaserarafath7147
@mohammedyaserarafath7147 6 жыл бұрын
Spr speeh am real feelinng
@yousafvadakara7446
@yousafvadakara7446 12 жыл бұрын
الله اكبر ماشاء الله
@mohamedshafi7170
@mohamedshafi7170 12 жыл бұрын
masha allah
@34kkm
@34kkm 12 жыл бұрын
jazakkallahu khairan
@abdulhakeemsaqafikinaloor
@abdulhakeemsaqafikinaloor 12 жыл бұрын
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര് പ്രത്യേകമായും ശ്രദ്ധിക്കണേ സുഹൃത്തുക്കളെ, നമ്മുടെ മാതാപിതാക്കളുടെ ഖബ്ര്‍ അള്ളാഹു പ്രകാശിപ്പിക്കട്ടെ. ആമീന്‍.‍
@shafitk6075
@shafitk6075 12 жыл бұрын
എല്ലാവരെയും അള്ളാഹു കാത്തുരക്ഷികെട്ടെ...............ആമീന്‍
@muhammadarshad6830
@muhammadarshad6830 6 жыл бұрын
Aameen
@khajahussain941
@khajahussain941 11 жыл бұрын
marichupoya umma mareum bappamareyum orth jeevikkunna nallavaraya aalimeenukalude koottathil enneyumente kudubatheyum koottamame rabee p.n.i.
@a2zvlogs662
@a2zvlogs662 4 жыл бұрын
മാഷാ അല്ലാഹ്
@mkdblogger1891
@mkdblogger1891 10 жыл бұрын
Very good speech...
@rasheedkp9891
@rasheedkp9891 10 жыл бұрын
masha allah. nice speech.
@riyasudheenthuklalk7757
@riyasudheenthuklalk7757 10 жыл бұрын
M80mos
@niyasrahmanpkm7138
@niyasrahmanpkm7138 12 жыл бұрын
..പകരം വെക്കാനില്ലാത്ത രണ്ടക്ഷരം "ഉമ്മ" !!
@muhammedshereef8572
@muhammedshereef8572 11 жыл бұрын
Rabbirhamhumaa Kama Rabbayanee Swaeeraa..... Aameen Ya Rabbal Aalameen.. Yaa ALLAH ...
@alliyahshaji9051
@alliyahshaji9051 10 жыл бұрын
PADACHAVANE USTAHADE PARANNA A CHERIYA MOLKKE NEE ETHRAYUM PETTANNE SHIFA NALKANE..AMEEN...
@muhammadalialhamdulillah9475
@muhammadalialhamdulillah9475 Жыл бұрын
Ummakkum uppakkum swargam nalkanam allah
@abdulgafoorm8385
@abdulgafoorm8385 11 жыл бұрын
nammude ummamarkku uppamarkku allahu dweergayuss kodukkattee ameen
@smartwayupdations5423
@smartwayupdations5423 12 жыл бұрын
all hamdulillah ushrayi usthade
@muneerdilse
@muneerdilse 12 жыл бұрын
Ente Mathapithakkale kathurakshikkane "rabbee"......
@nvstvm25
@nvstvm25 11 жыл бұрын
അസ്സലാമു ആലെകും
മറിയം ബീവി  - Ahammed Kabeer Baqavi
1:01:16
Islamic Speech TV
Рет қаралды 1 МЛН