ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു...ആ ഖുർആനോത്തിൻ മാധുര്യം എന്നും നിലനിർത്തണേ നാഥാ😢😢അറിവുകൾ പകർന്നു തരുന്നു ദീനിൻറ സൗന്ദര്യം എന്താണെന്ന് അറിയണമെങ്കിൽ ഉസ്താദിന്റെ പ്രഭാഷണം കേൾക്കണം.... നല്ല സമാധാനമാണ് കേൾക്കുമ്പോൾ
@shafeequemadari99363 ай бұрын
ആമീൻ 🤲🏻
@iyasahmed65139 ай бұрын
ഉസ്താദേ ഇന്നലെ എന്റെ ഉപ്പാൻ്റെ രണ്ടാമത്തെ ആണ്ടായിരുന്നു😢. പ്രത്യേകം ദുആ ചെയ്യണേ.
@iyasahmed65139 ай бұрын
ഹലാലായ മുറാദ് ഹാസിലാവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ.