സമുദായത്തിലെ സമ്പന്നരായ നേതാക്കൾ മാതൃകയാകട്ടെ. സത്യം ഇതുപോലെ പറഞ്ഞുകൊണ്ടിരിക്കണം 👍
@SURESHBABU-me9xh5 күн бұрын
ഞാൻ ജന്മം കൊണ്ട് ഹിന്ദുവാണ് എൻറെ മനസ്സിലുള്ള മുസ്ലിം സമുദായത്തിലെ സഹോദരങ്ങൾക്കും എനിക്കും വേണ്ടത് ഇതുപോലുള്ള പുണ്യം ചെയ്ത ഉസ്താദ്മാരേയ..😊😊😊
@Roy-123445 күн бұрын
പ്യാവം സുടാപ്പി 🐖
@Roy-123445 күн бұрын
🐖
@Omerfarookav11 күн бұрын
ഇത്തരത്തിലുള്ള മാമാങ്കങ്ങൾക് കർമികത്വം നിർവഹിക്കാൻ പോകാതിരിക്കലാണ് താങ്കളെപോലുള്ളവർക്ക് അഭികാമ്യം
@AmeerHamza-he2lu11 күн бұрын
പോയില്ലെങ്കിൽ ഇതു പോലെ കാണാനും പറയാനും കേൾക്കാനും കഴിയില്ലായിരുന്നു.
@AbdussamadPkl10 күн бұрын
ഇയാളും പോകും കൈ മടക്കുവാങ്ങി കീശയിലിട്ട് സലാം പറഞ്ഞ് പോരുകയും ചെയ്യും . അവിടെ ഇയാളുടെ നാവു പൊങ്ങില്ല മിണ്ടാൻ കഴിയില്ല . അത് അങ്ങിനെയാണ് .
@muhammedrafeeqos318510 күн бұрын
ഞാൻ സ്ത്രീധനം ഒരു രൂപ പോലും വാങ്ങാതെ കരണ്ട് പോലും ഇല്ലാത്ത വീട്ടിൽ നിന്നാണ് കല്യാണം കഴിച്ചത് ഏറ്റവും ചിലവ് കുറച്ച് ഒരു പന്തൽ പോലും ഇടാതെയാണ് കല്യാണം നടത്തിയത് എന്നിട്ട് എന്റെ വീട്ടിൽ വന്ന എല്ലാവരും വലിയ ബഹുമാനിക്കുന്ന സുന്നി പണ്ഡിതൻ അദ്ദേഹത്തെ തിരിച്ചുപള്ളിയിൽ കൊണ്ട് പോയി ആക്കാൻ പോയ ആളോട് ചോദിച്ചത് ഇവന് ഇതെന്താ പറ്റിയത് എന്നാണ്
@XD123kkk7 күн бұрын
😅
@nazerkaralikkadan19112 күн бұрын
ഉസ്താദിനെ നൂറുശതമാനം ഇതിനു സപ്പോർട്ട് ചെയ്യുന്നു
@shajimakkar770710 күн бұрын
Insha Allah Allahu സമ്പന്നർക്ക് നല്ലത് മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ
@BasheerAyyaya10 күн бұрын
എന്തിനാ ഉസ്താതെ പെൺ മക്കളെ കെട്ടിക്കാൻ സ്വർണം - അത് വാങ്ങാനും പാടില്ല കൊടുക്കാനും പാടില്ല... അത് പാവങ്ങൾ ആയാലും പണക്കാർ ആയാലും
@ismayilci976811 күн бұрын
Usthad very good
@GopinathanNairGopi-b3t5 күн бұрын
Usthad Very Very Good God Bless You
@JoseCherian-jq3ei2 күн бұрын
🙏🙏🙏
@jaferali-nh9rn11 күн бұрын
നല്ലത് കേൾക്കാൻ ആർക്കും നേരം ഇല്ല. ഇതിനു പകരം നരകത്തിലേക്കുള്ള വഴി പറഞ്ഞാൽ ധാരാളം ആൾക്കാർ പിന്നാലെ കാണും. ഉസ്താദ് അതൊന്നും മൈൻഡ് ചെയ്യണ്ട മുന്നോട്ടു പോകുക
@francisputhuseril70803 күн бұрын
Allahu ki jay
@Muneera-yd5uy4 күн бұрын
Alhamdulillah Alhamdulillah
@OmanJalan-p5c3 күн бұрын
ഉസ്താദേ, ക്ഷമിക്കുക, നിങ്ങളെ പോലുള്ള വംശ നാശ ഭീഷണി നേരിടുന്നവർ സത്യം പറയാൻ ആർജവം കാട്ടുമ്പോൾ എത്ര കാലം കുഴലിൽ ഇട്ടാലും നിവരാത്ത വാലുള്ള ജീവികളായി മനുഷ്യൻ. വാലു എന്നത് മതവും ജാതിയും
@avhkoya10 күн бұрын
ആര് നന്നാവാൻ.... ആർഭാട വിവാഹത്തിൽ പങ്കെടുക്കുകയില്ല എന്ന് പറഞ്ഞവർ ആർഭാട വിവാഹം കഴിക്കുന്ന കാലമാണ് ഇന്ന്.
@AbdhurhmnT10 күн бұрын
ആഡംബരം അത് മുസ്ലിം സമുദായത്തെ കഴിച്ചേ ഉള്ളൂ ഞാൻ ഒരു കല്ലിയാണതിനു പോയി അവിടെ കണ്ട മാമ്മാങ്കം കണ്ടു പേടിച്ചു പോയി അറബി വേഷം കട്ടി വരുന്നവരെ സ്വീകരിക്കുന്നു ഗാനമേള ഒപ്പന ഡാൻസ് ഒരുഭാഗത്തു മുപ്പതു വിധം ഭക്ഷണം ആർ ക്ക് വേണമെങ്കിലും എടുത്തു തിന്നാം ഒരു ഏക്കർ സ്ഥലത്ത് പന്തൽ രണ്ടു കോടി ചെലവായി എന്ന് നാട്ടുകാർ പറയുന്നു ഇതാണ് സമുദായത്തിന്റെ അവസ്ഥ ആറബാഡ കല്ലിയാണം നിക്കാഹ് പാണക്കാട്ടു താങ്ങാൻമാരും
@basithehero9 күн бұрын
Sathiyam
@pularitalk56296 күн бұрын
നിങ്ങൾ ഹജ് പോകുന്നതിന് മുൻ പ് നിങ്ങൾ അന്യഷിക്കണ o നിങ്ങളുടെ കുട്ടത്തിൽ ഏതെങ്കിലo പെൺകുട്ടിയുടെ കല്യാണം കഴിക്കാൻ എവിടെങ്കിലും ഉണ്ടാ എന്ന് അന്യഷിക്കണം എന്നിട്ട് നിങ്ങൾ ഹജിന് പോവേണ്ടത്
@YadhuNandhu-pd3ju8 күн бұрын
അടിപൊളി ഉസ്താദ് സത്യം ആണ്
@ziyech399 күн бұрын
Cash...power🔥
@റോയ്ച്ചൻ10 күн бұрын
പുരോഹിതന്മാർ ഇങ്ങനെ ഒക്കെ പറയും. എന്നിട്ട് അവിടെ പോയി ഭക്ഷണം കഴിക്കും 👌👌👌
@AbdussamadPkl10 күн бұрын
100% ശരിയാണ് സുഹൃത്തെ . ഉസ്താദുമാർ ഇടതു കൈകൊണ്ട് വെള്ളം കുടിക്കുന്നത് കാണണമെങ്കിൽ കല്യാണ സദ്യയിൽ നോക്കിയാൽ മതി .
@mohammedkutty94789 күн бұрын
എല്ലാവരും ഇല്ല കെട്ടോ ദീനിൽ ഉറച്ചവർ അത് ചെയ്യുകയില്ല അവർ ഇപ്പോഴും എപ്പോഴും ശ്രദ്ദിക്കും അത്തരം മഹാന്മാരെ കാണാൻ പ്രയാസമാണ് 👌🏻💚
@Abs3320611 күн бұрын
സത്യം
@sabirv91279 күн бұрын
സത്യം 👍
@GopinathanNairGopi-b3t5 күн бұрын
E Nalla Prabhashanam Kette Nannavn Ethra per Undavum
@senankvsenan376010 күн бұрын
Yes usdhad you are correct, big salute
@SmilingAirboat-jp5vy7 күн бұрын
ഉസ്താദേ പടച്ചോൻ തന്നത് അറബ് നാട്ടിൽ നിന്നാണ്, അവർ അവിടെ ആഡംബര ത്തിന്റ കൊടുമുടിയിലാണ്, ഇവിടെ അവരുടെ അന്നം കൊണ്ടു ഒരു മലയുടെ അത്രയും വലുപ്പത്തിൽ നടത്താൻ ദുവ ചെയ്യണം
@ashraftp613010 күн бұрын
❤️ 💐 🤝
@RajuPp-if8vk6 күн бұрын
അല്ലാഹുവിൻറെ ലേബലിൽ ഞാനും വലിയൊരു സംഭവമാണെന്ന് വാചകക്കസർത്ത് ലൂടെ എങ്ങനെ പൊങ്ങി ഉയർന്ന പോകാൻ പറ്റുമെന്ന് ഗവേഷണം നടത്തുന്നവരാണ് പണ്ഡിതന്മാരും പ്രാസംഗികൻ മാനം ബൈബിളിൽ പറയുന്നു പുരോഹിതന്മാർ ഭാരമുള്ള ചുമടുകൾ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്ന എന്നാൽ അവയിൽ ഒന്നുപോലും അവർ തൊടുന്നില്ല
@VincentKt-c8f7 күн бұрын
കയ്യിലിരിപ്പിൻ്റെ ഗതികേട് തിരിച്ചറിയൂ
@mohammadrafeekrafeek56099 күн бұрын
ഇവർക്ക് പണം നൽകിയ ആള്ളാഹു നാളെ കണക്ക് ചോദിക്കും,,,, പാവപ്പെട്ടവൻ പണക്കാരനു മുമ്പ് തന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കും
@AmeerP-c6x6 күн бұрын
ഈ വയള് കേട്ടിട്ട് ഏതെങ്കിലും നായകൾ നന്നായിട്ടുണ്ടോ ഇനി നന്നാവുമോ ഒരിക്കലും നന്നാവില്ല
@devanandanand45077 күн бұрын
10 ആളുകൾക്ക് ജോലി കൊടുക്കാൻ ഒരു മുതലാളിക്ക് സദ്ധിക്കുന്നുണ്ടെങ്കിൽ അതാണ് ഉസ്ത്താതെ വലിയ കാര്യം. അങ്ങനെയുള്ള മുതലാളി മാർ എത്ര ഔട്ട് ലെറ്റ് തുടങ്ങിയാലും അതെല്ലാം വലിയ കാര്യങ്ങൾ തന്നെ.
@joseaugustin95845 күн бұрын
നൂറു കുടുംബങ്ങളുടെ അത്താഴം മുടക്കിയിട്ട് 10 പേർക്ക് തൊഴിൽ കൊടുക്കുന്നതാണോ പുണ്യം?
@ameerhamzaabdulrahman50427 күн бұрын
ഇതൊക്കെ നിർത്തണമെങ്കിൽ ഇവരെ പോലുള്ള ഇമാമുകൾ കർശനമായി പ്രബോധനം നടത്തണം, ആഡ oബരനിക്കാഹിന് പങ്കെടുക്കാൻ പോകരുത്, ആല്ലാതെ സ്റ്റേജിൽ നിന്ന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഓരോ മഹല്ലകളിലും കർശനമായി നടപ്പാക്കണം എന്നാലെ ഇതൊക്കെ നിർത്താൻ പറ്റൂ ,,,🙏🙏🙏
@shajahans10407 күн бұрын
സ്ത്രീധനം കൊടുക്കേണ്ടി വരുന്നത് കൊണ്ടല്ലേ ഈ അവസ്ഥ വരുന്നത്. എന്നിട്ട് എന്ത് കൊണ്ടാണ് ഒരു പണ്ഡിതനും സ്ത്രീധനം ഹറാം ആണെന്ന് വെള്ളിയാഴ്ച കുത്വയുബയിൽ പോലും പ്രസംഗിക്കാത്തത്. മതപണ്ഡിതൻ മാരിൽ എത്ര പേരുണ്ട് സ്ത്രീധനം വാങ്ങിക്കാതെ അർഹമായ മഹർ നൽകി വിവാഹം കഴിക്കുന്നവർ. ഇസ്ലാമിൽ പുരുഷൻ മാർ അല്ലേ മഹർ നൽകാൻ കഴിവില്ലാതെ വിവാഹം നടക്കാത്ത അവസ്ഥ അനുഭവിക്കേണ്ടവർ?.ഇതിനെല്ലാം കൂട്ടുനിൽക്കുന്ന പണ്ഡിതൻമാർ തന്നെയാണ് ഇതിന് ഉത്തരം വാദി. കുറഞ്ഞപക്ഷ കൂട്ടത്തിലുള്ള പണ്ഡിതൻ മാർ എങ്കിലും സ്രീധനം വാങ്ങാതെ അർഹമായ മഹർ നൽകി വിവാഹം കഴിപ്പിക്കുവാൻ പ്രിശ്രമിപ്പിക്കുമല്ലോ
@shamsudheenkk27449 күн бұрын
രണ്ട് പൊറോട്ട തിന്നാലും പ്ലേറ്റിന് 3000. നല്ല ബിസിനസ്
ആർഭാട കല്യാണത്തിന് പോകില എന്ന് പറയാൻ ധൈര്യം കാണിക്കു ഉസ്താതെ
@vijayaraghavann70647 күн бұрын
ഇത്തരം ബോധവൽക്കരണം മാനുഷികമൂല്യങ്ങളിൽ അധിഷ്ഠിതവും ഈശ്വരം പ്രേമവും ഉണ്ടാക്കുന്നു
@abdulrahmanchirakkal562510 күн бұрын
സമൂഹം നന്നായി തീരാൻ പോകുന്നില്ല,, നമുക്ക് പ്രാർത്ഥിക്കാം,,,,
@csnarayanan56885 күн бұрын
എന്തുകൊണ്ടാണ് മനുഷ്യരിൽ സമ്പന്നരും ദരിദ്രരും ഉണ്ടാകുന്നത് എല്ലാവരും ദൈവത്തിൻ്റെ സൃഷ്ടി ആണ് എങ്കിൽ എന്തിന് എല്ലാവരെയും ഒരേ പോലെ സൃഷ്ടിച്ചില്ല . ഈ പ്രസംഗത്തിന് ഇദ്ദേഹവും പണം പറ്റുന്നില്ലേ വെറുതെ ഇത്തരം പ്രസംഗം നടത്തുമോ .
@RajuPp-if8vk6 күн бұрын
ഇത്ര ആദർശം പറയുന്ന താങ്കൾ എന്തിനാണ് അവരുടെ കല്യാണം നടത്തി കൊടുക്കാൻ പോകുന്നത് പിന്നെ താങ്കൾ ഒരു കാര്യം കൂടി മനസ്സിലാക്കണം അവർ ആഡംബരമായി കല്യാണം നടത്തുന്നുവെങ്കിൽ ഒരുപാട് പേർക്ക് തൊഴിലും രാജ്യത്തിന് അതിലൂടെ ജി എസ് ടി യും ലഭിക്കുന്നുണ്ട് എന്നുള്ള കാര്യം കൂടി എന്നതുകൂടി ഉസ്താദ് മറക്കരുത്
@salimkp37349 күн бұрын
ആ ചില വാക്കുന്ന പണമെല്ലാം ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങിക്കൂടെ😂😂😂😂😂😂
@jestinjose28718 күн бұрын
🙏🏻🙏🏻🙏🏻
@suneerchenackal357410 күн бұрын
അതൊക്കെ ശരി തന്നെ... പക്ഷെ ഇവരൊക്കെ ഒരു പരിപാടിക്ക് എത്ര രൂപയാ വാങ്ങാർ
@AmeerHamza-he2lu11 күн бұрын
അല്ലാഹു സമ്പത്ത് കൊടുത്തു പരീക്ഷിക്കുകയാണ്. അണയാൻ പോകുന്ന തീ ആളിക ത്തും ഇൻശാ അല്ലഹ് .
@നെൽകതിർ11 күн бұрын
ഉള്ളവൻ ചിലവാക്കണം അപ്പോഴേ നാട്ടിൽ തൊഴിൽ ഉണ്ടാകൂ പാവപ്പെട്ടവന് എന്നതാണ് ശരി എന്നാൽ ഇല്ലാത്തവനോട് ഇവന്റെ ഒപ്പം കൂടാൻ ആര് പറഞ്ഞു അതാണ് ഒഴിവാക്കേണ്ടത്
@ShotokaishaShorinrue3 күн бұрын
അപ്പോൾ നബി യുടെ കിതാബ്. വേണ്ടല്ലേ നീ മനുഷ്യൻ ആകുന്നുണ്ടോ. നോക്കട്ടെ. അരയേക്കാർ കൃഷിയിടം അതുമാത്രമേ. Nokkavoo
@abulbasharmtmt28267 күн бұрын
പിന്നെ എന്തിനാ അത്തരം കല്യാണ മാമാങ്കങ്ങളിൽ പങ്കെടുക്കുന്നത്
@VincentKt-c8f7 күн бұрын
ഉസ്താദ് വിവാഹം കഴിച്ചോ
@abdulsalam.k.kkalarikande16049 күн бұрын
Fees.
@AlatheefLathi19 сағат бұрын
ഉസ്താദ് പറഞ്ഞതാണ് സത്യം , ഈ ഭക്ഷണം haramalle?
@bhargaviamma72737 күн бұрын
ഖാസ്മിയുടെ വെളിപാട്😅😅😅 കാഫിറിനെ കൊല്ലുന്ന കാര്യം മറക്കല്ലേ മറയ്ക്കല്ലേ.... Pulle...😅😅😅
@sreeramakrishnan547Күн бұрын
പൊട്ടിത്തെറിച്ചാൽ പിന്നെങ്ങിനെ സംസാരിക്കും
@ismayeelshameerismayeelsha326611 күн бұрын
സമുദായത്തിലെ എല്ലാ വ്യക്തികളും അവരുടെകപ്പാസിറ്റി യുടെ പരമാവധി യിലാണ് കല്യാണം ആർഭാടപൂർവ്വം ഹറാമി യത്തിലൂടെ നടത്തുന്നത്. സമ്പന്നർ ഉള്ളതുകൊണ്ട് വിവാഹം നടത്തുന്നു.ഇല്ലായ്മ കാരൻ എന്ത് കാര്യത്തിനാണ് അതിനെ അനുകരിക്കുന്നത്. വെറുതെ മുതലാളിമാരെ കുറ്റം പറയാതെ ഉസ്താദേ,ഇപ്പോൾ സമുദായത്തിലെ ഇടത്തരക്കാരും പാവപ്പെട്ടവരുമാണ് അവരുടെ പരമാവധി രീതിയിൽ ആഡംബര , ആർഭാട നിഷിദ്ധമായ രീതിയിലുള്ള വിവാഹം നടത്തുന്നത്.
@SubaidaMusthafa-em1ys10 күн бұрын
സമ്പത്ത് ഉണ്ടെന്നും പറഞ്ഞ് ദൂർത്ത് നടത്താൻ പടച്ചോൻ പറഞ്ഞിട്ടില്ല ഉള്ളവൻ ഇല്ലാത്തവന് കൊടുക്കാൻ പടച്ചവൻ പറഞ്ഞിട്ടുണ്ട് ഈ ആർഭാടം കാണിക്കുന്നത് മുസ്ലിം സമുദായം തന്നെയാണ് എല്ലാം തന്ന റബ്ബിന് മുൻപിൽ ഇതിനെല്ലാം കണക്കിന് പറയേണ്ടിവരും
@ismayeelshameerismayeelsha326610 күн бұрын
@SubaidaMusthafa-em1ys ധൂർത്ത് നടത്താൻ സമ്പന്നനോടും എന്നല്ല ഇടത്തരക്കാരനോടും ഇല്ലായ്മകാരനോടും പറഞ്ഞിട്ടില്ല. അതായത് വീടും കിടപ്പാടവും വിറ്റ് ആർഭാടപൂർവം കല്യാണം നടത്താൻപാവപ്പെട്ടവരോടും പറഞ്ഞിട്ടില്ല.
@reshmasugunan7297 күн бұрын
ഇന്ത്യക്കാർ ഉസ്താദുമാർ ഉസ്താദുമാർ ഇത് എങ്ങനെ സഹിക്കുന്നു മനുഷ്യനായി സംസരിക്ക് ഇത് ഭ്രാന്ത് ആണോ
@AbdussamadPkl10 күн бұрын
പൊട്ടിത്തെറിക്കാൻ ഇയാൾ എന്താ ബോംബോ പടക്കമോ മറ്റോ ആയിരുന്നോ ?.
@njsankar1003 күн бұрын
😂😂😂. Ee Useless Gaasimi enthinaanu aadambara hotelil poyathu?
The reasons for such luxurious marriage are Ulemaas like you.Did you at anytime refuse to conduct nikaah.In the qutba you people do not condemn the People.Will youmake this speach word to word in a marriage of rich man. This speaxh you are making to the poor. Shun such people.
@kavungalkavungal88229 күн бұрын
നക്കാൻ പോയിട്ട് കോപ്പ് വർത്തമാനം 😂😂😂😂😂😂 ഞാൻ ഇറങ്ങിപ്പോന്നു...
@vayalarjamaljamaludeen95199 күн бұрын
ഉസ്താദെ പണമുള്ള ആൾക്കാർ സമൂഹത്തിൽ പലതും ചെയ്യും അസൂയ പെട്ടിട്ടു കാര്യമില്ല, നാട്ടിൽ ആയിരക്കണക്കിനു പാവങ്ങൾ ഉണ്ട് ഇവരെ എല്ലാവരെയും സഹായിക്കാൽ ആർക്കും കഴിയില്ല, പണക്കാർ എത്രയോ പാവങ്ങളെ സഹായിക്കുന്നു ഇതൊന്നും കാണാതെ മൈക്കിൽ കൂടി പറഞ്ഞു നാണം കൊടരുതു ഇവിടെ പണമുളള വൻ പലതും ചെയ്യും അതൊന്നും മതം പറഞ്ഞു നിർത്തൽ ചെയ്യാൻ കഴിയില്ല
@josephmj781410 күн бұрын
Avalodu dhanam kodukan parayane
@reefgarden24209 күн бұрын
Ok thambrane...😂😂😂
@HamzaPcm10 күн бұрын
നല്ലത് മാത്രം പറയുന്ന ഉസ്താദ്
@sivaprasad-ju7zd5 күн бұрын
പണമുള്ളവർ ചില വാക്കട്ടെ അതൊരു നല്ല കാര്യമാണ് അതിനെ - റ്റീവ് ആയിട്ട് കാണുന്നത് തെറ്റാണ്
@chathankoya7 күн бұрын
വാപ്പ ചത്തു മുതൽ പെൺ കുട്ടികൾക്കു കിട്ടിയില്ല അനിയൻ മാർ കൊണ്ട് പോയി ☠️
@theophine38786 күн бұрын
നിർത്തിട്ടു പോ ലോകം കേൾക്കണ്ട
@MohammedKunhiD10 күн бұрын
ഇപ്പോൾ സ്ത്രീധനമില്ല പകരം " ഗിഫ്റ്റ് " ആണ് ഉസ്താദെ
@OmanJalan-p5c3 күн бұрын
ഉസ്താദേ, ക്ഷമിക്കുക, നിങ്ങളെ പോലുള്ള വംശ നാശ ഭീഷണി നേരിടുന്നവർ സത്യം പറയാൻ ആർജവം കാട്ടുമ്പോൾ എത്ര കാലം കുഴലിൽ ഇട്ടാലും നിവരാത്ത വാലുള്ള ജീവികളായി മനുഷ്യൻ. വാലു എന്നത് മതവും ജാതിയും