അൽഹംദുലില്ലാഹ്. ഈ ചെറുപ്പത്തിൽ ഇത്ര താഴ്മയോടെ സംസാരത്തിൽ വളരെ വ്യക്തമായി പറയാൻ വാക്കുകളില്ലാത്ത അപൂർവം ചിലർ!............... മാഷാ അല്ലാഹ് ഇദ്ദേഹത്തിന്റെ ദരജ ആളല്ലാഹു ഉയർത്തട്ടെ. ഞങ്ങളെ നന്നാക്കേണേ അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ 👌👌👌👌👌👌👌👌👌👌
@MariyamCV-bq7qy6 ай бұрын
5g🥰4e😋
@MohammedMangad6 ай бұрын
P
@ArifaMuhammad-ye2ec5 ай бұрын
Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Homesweet-lc2od4 ай бұрын
Pop😢😊 lot@@ArifaMuhammad-ye2ec
@Sifanath6634 ай бұрын
@@MariyamCV-bq7qy51:02
@usmankt40257 ай бұрын
അൻ ഹംദു ലില്ലാ ഈ ഉസ്താദിനെറ പ്രഭാഷണം എറേ സന്തോഷം നൽകുന്നു ഇങ്ങനെയാകണം പ്രസംഗം നാഥൻ ബർക്കത്ത് ചെയ്യട്ടെ ആമീൻ
@ziyadabdulla725810 ай бұрын
മാഷല്ലാഹ് ഒരു പാട് അറിവ് പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ഒരു പാട് സംശയം ഉണ്ടായിരുന്നു ഉസ്താദ് എല്ലാം സംശയതിന് ഉള്ള മറുപടി ഉസ്താദ് പറഞ്ഞു തന്നു സമാധാനം ആയി ഇത് പോലെ ഉള്ള അറിവ് പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ബർക്കത്ത് നൽകട്ടെ 🤲
@yoyovlogs1929 ай бұрын
🤲
@Shezilmsachi9 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤
@nadeeranadee34773 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഇരുലോക വിജിയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ഉസ്താദിനെ
@jasicreations98198 ай бұрын
മാഷാ അല്ലാഹ് ...ഈ ഉസ്താദിൻ്റെ പ്രസംഗം ആദ്യ മായിട്ട കേൾക്കുന്നത്
@Shanzaaysha5 ай бұрын
Njanum
@seenathpp56195 ай бұрын
ഞാനും
@jezajesi10513 ай бұрын
ഞാനും
@vncmedia80312 ай бұрын
ഞാനും
@KhairuK-f3iАй бұрын
ഞാനും
@anasponnu2 ай бұрын
Allhamdulillah അത്യമയ് കേൾക്കുക യാണ് ഉസ്താദിൻ്റെ പ്രസംവളരെ ഉഭഗരപെട്ടു ഉസ്താദിന്.തീർഘായുസ്സ് നൽകണേ അല്ലാഹ്
@anasponnu2 ай бұрын
പ്രസംഗം വളരെ ഉഷാറായി
@subairpanamood24966 ай бұрын
നല്ല അറിവുകൾ നല്ല ശൈലി. നീട്ടും പാട്ടുമില്ലാത്ത പ്രഭാഷണം കേട്ടിരിക്കാൻ തന്നെ എന്തു രസം. ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ അറിവുകൾ പറഞ്ഞു തരുന്ന ഈ യുവ പണ്ഡിതന് ദീർഘായുസ്സും ആഫിയത്തും നൽകണേ റബ്ബേ!
@SHABINACK-t9e2 ай бұрын
Aameen 🤲🏻
@zeenathsidhikh89723 ай бұрын
അൽഹംദുലില്ലാഹ് 🤲നിന്റെ സ്വാലിഹായ muthakeenglalil പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲അല്ലാഹ് ഉസ്താദ് ന് ആഫിയത്തും issathum നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲
@kadeejavk88525 ай бұрын
നല്ല സൗണ്ട് ഉസ്താദിന് അല്ലാഹു ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ദീർഘായുസ്സ് കൊടുക്കട്ടെ നമ്മൾക്കും വേണ്ടി ദുആ ചെയ്യണം
@YoosufKunjutti10 ай бұрын
ഹൃദയം ശുദ്ധി യാവാൻ ദുആ ചെയ്യണം ഉസ്താദ്
@haresharess930610 ай бұрын
Aameen
@hamsak22899 ай бұрын
മുഹമ്മദ് ഫാളിൽ നൂറാനി
@habeebsyed15159 ай бұрын
മാഷാഅല്ലാഹ്.. ഈ കേട്ടത് അനുസരിച്ചു ജീവിതത്തിൽ പകർത്തുവാൻ തൗഫീഖ് തരണേ അല്ലാഹ്... 🤲
@Shezilmsachi9 ай бұрын
ആമീൻ 🤲🤲🤲😢
@HajaraHaris-tl4wi7 ай бұрын
Ameen
@Shahidnvm5 ай бұрын
ആമീൻ
@seenathpp56195 ай бұрын
ആമീൻ 🤲🏾
@anshif94558 ай бұрын
അറിയാത്ത കാര്യം അറിയാൻ സാധിച്ചു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍🏻👍🏻🤲🏻🤲🏻🤲🏻
@underworld27707 ай бұрын
ഇതാണ് ബയ്ള്.. ഇതാണ് പറയേണ്ടബയ്ള് ഇതാണ്കേൾക്കേണ്ടബയ്ള് ഇതാണ് പറയുന്നവരും കേൾക്കുന്നവരും ജീവിതത്തിൽപകർത്തേണ്ടബയ്ള്....🎉🎉🎉🎉
@ayishaazeez26485 ай бұрын
وَعَضْ❤
@underworld27705 ай бұрын
@@ayishaazeez2648 എന്ന് മലയാളത്തിൽ എഴുതാൻ കഴിയില്ല....
@underworld27703 ай бұрын
ഞങ്ങൾ വിദ്ദ്യാഭ്യാസം കുറഞ്ഞ ആളുകൾ അങ്ങനെയാണ് പറയാറ്.. ക്ഷമി @@ayishaazeez2648
@haseebmkp9539Ай бұрын
وعظ
@underworld2770Ай бұрын
@haseebmkp9539 ഇങ്ങനെയൊക്കെ എഴുതിയാലും ആ ശയംമനസ്സിലാകുമല്ലോ. ഇപ്പോൾ നിനക്ക്മനസ്സിലായില്ലേ.. ആശയം മനസ്സിലാവുക എന്നതാണ് എഴുത്തുകൊണ്ടുള്ളഉദ്ദേശം
@abdulkamal96710 ай бұрын
This honourable personality is Mohammad Fazil Noorani Devathiyal, one of the great disciples of Dr Abdul Hakeem Azhari, Markaz Knowledge City..!!
الحم الحمدلله ربلعلمين الحمدلله على كل حال ألف مرة ഉസ്താദിന്റെ പ്രസങ്ങം വല്ലാതെ മനസ്സിന് ഇഷ്ടപ്പെട്ടു കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്നതിൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു جزاك الله خيرا 🤲🏻 എല്ലാം നല്ല നിലയിൽ ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@habeebvm30719 ай бұрын
🎉
@AyishaBathol9 ай бұрын
ماشاءالله ٠تبارك الله
@AyishaBathol9 ай бұрын
ماشاءالله ٠تبارك الله
@muhammedamaanayyapunnoor62549 ай бұрын
جزاك الله خيرا
@zainabbi65658 ай бұрын
Mashallah ✨ jazakallah khair
@MuhammedsabithSabith-ny4nh9 ай бұрын
ഉസ്താദ് എ പ്പോ ളും ദു ഹിൽ chsrkanam
@raihanathshamsudheen862410 ай бұрын
AlhamdulillahMashaallah
@salamku4166Ай бұрын
ماشاء الله تبارك الله
@safiyapazhedath58389 ай бұрын
അൽഹഠദുലിലാഹ്
@shafeekkny61518 ай бұрын
ആയിരിക്കണം ഇത് പോലെ ക്ലാസ് എടുക്കണം സന്തോഷം
@subaidasubaida-mr3cp6 ай бұрын
ഹൃദയം ശുദ്ധിയാവാൻ ഉസ്ഥാദ് ദുആ ചെയ്യണം
@ZeenathPC6 ай бұрын
ഉസ്താദിന് തീര്ഗായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@FathimaKasim-bd8xm8 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@kabeerkv78736 ай бұрын
സൂപ്പറാണ് വയള് ഇനിയും കുറേ വിട്ടാൽ നല്ലതായിരുന്നു🙂
Kadam veedanum makkal swolihathakanum dua cheyyane usthade Aameen aameen
@ayishakutty43963 ай бұрын
എല്ലാ duaayilum njageleyum njagelininn maranapettavareyum ulpeduthane
@hishanpchishanpc37625 ай бұрын
മാഷാ അള്ളാഹ് നല്ല സ്പീച്
@shubinanishad32823 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@shamsuip5176 ай бұрын
Nice sermon ❤
@lulusmolus5 ай бұрын
Masha Allah ❤
@najiyap71439 ай бұрын
Usthade duayil. Ulpeduthane
@subaidakm38538 ай бұрын
Alhamdulillah❤
@Zahraaahhh10 ай бұрын
Masha Allah
@safiyamohammed3829 ай бұрын
Alhamdhulillah mashaallah ameen ❤️
@abdulrashid60975 ай бұрын
നല്ല wayalu,,നല്ല ilmaanu പറയുന്നത്,,allathe mic കിട്ടിയാല്‍ ഉടനെ karaamathu vilambalum മരിച്ച വരെ ഉടനെ ouliya,aakkalumillA,,നല്ല ചർച്ച,,അല്ലാഹു sweekarikkatte ആമീന്‍