ലോകത്ത് ഏതൊരു ഗാനവും പാട്ടും കവിതയും കുറെ കേട്ടാൽ മടുക്കും. എന്നാൽ ബദറിന്റെ പവ്വർ ഒന്ന് വേറെയാണ് എത്ര കേട്ടാലും . എത്ര കാലം കേട്ടാലും മദിയാ കില്ല. നാഥാ അസ്ഹാബുൽ ബദറിന്റെ ബറക്കത്ത് കൊണ്ട് . ഇത് പാടുന്നെ ഉസ്താദിനെയും ഇത് കേൾക്കുന്നെ മുഉമിനീങ്ങളെയും ഇതെഴുതി വിട്ന്ന വരെയും അനുഗ്രഹിക്കേണമെ Pareedhu bin Kunjahammad
@uckthangal97532 жыл бұрын
വിശദവും വിജ്ഞാനപ്രദവും വികാരോ ജ്വലവുമായ ബദർ യുദ്ധ വിവരണ തന്ന ഉസ്താദിന് അല്ലാഹുഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ആമീൻ
@muhammedshereefshereef63272 жыл бұрын
അറിയാത്ത കുറെ വാക്കുകളുടെ അർത്ഥം കിട്ടാൻ പലകാഥികരെയും കുറെ ശ്രവിച്ചു. പക്ഷെ എല്ലാം വിഫലം. അങ്ങിനെയാണ് ഉസ്താദിന്റെ ബദ്ർ എന്റെ ശ്രദ്ധയിൽ പെട്ടത് ഞാൻ നോക്കിയേടത്തോളം ഭാഗങ്ങളിൽ 90%ശതമാനവും വാക്കുകൾ മനസ്സിലായി. പാലകാഥികന്മാരും പത്ത് വരിപാടി ഒന്നരവരി അർത്ഥം പറഞ്ഞ് ഒപ്പിച്ചു കൊണ്ടുപോകുമ്പോൾ. ഉസ്താദ് അർത്ഥം ശരിക്ക് പറയുന്നു. മാത്രമല്ല പ്രമാണങ്ങളുടെ പിൻബലത്തിൽ ആധികാരികമായി അവതരിപ്പിക്കുന്നു. എനിക്ക് ഉസ്താദിനെ കാണണമെന്നുണ്ട് ഫോൺ നമ്പർ തരുമോ?
@aboobackerkalathilabooback94063 жыл бұрын
ഉസ്താദിന് ദീർഘായുസുംആരോഗൃവും ആഫിയത്തുംനൽകണെ الله ആമീൻ