താജുൽ ഉലമക്ക് ശേഷം സുന്നി സമൂഹം ഇത്രമാത്രം മനസ് വേദനിച്ചിട്ടുണ്ടാകില്ല....എന്തൊരു വിനയം മഹാ അറിവിന്റെ പണ്ഡിതൻ അള്ളാഹു സ്വർഗത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കട്ടെ
@hajaracv12462 жыл бұрын
Ameen
@cahakeem2 жыл бұрын
ആമീൻ 🤲🤲
@basheerabdulla23772 жыл бұрын
Aameen😢
@rafeekhpp14692 жыл бұрын
Ameen yarabbal alameen
@prakashammedia94712 жыл бұрын
അല്ലാഹ്.....🌹🌹🌹🌹🌹🌹🌹
@ponnuminnupoonthanath97732 жыл бұрын
Usthadinte koode jannathul firdousil orumichu koottane nadha Aameen yaa rabbal aalameen Avarude daraja etti etti kodukkane Allah Aameen
@fathimamanathanath54382 жыл бұрын
ആമീൻ 🤲
@aburahimanarikkath95002 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@imamibadrubadru17952 жыл бұрын
اللهم اجمع بيننا وبين استاذنا في دار جنات النعيم مع الحبيب سيدنا وحبيبنا محمد صلى الله عليه وسلم... آمين يا رب العالمين
വലിയ എപി ഉസ്താദിന്റെയും ചെറിയ എ പി ഉസ്താദിന്റെയും ശബ്ദം കേട്ടപ്പോൾ ഇവർ സഹോദരങ്ങൾ ആണോ എന്ന് വരെ ഞാൻ ചിന്തിച്ചു പോയി. അത്രയ്ക്കും ഗുരുത്വം വലിയ എപി ഉസ്താദിന്റെ ഗുരുത്വം മുഹമ്മദ് ഉസ്താദിന് കിട്ടിയിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം എൻറെ അഭിപ്രായത്തിൽ വലിയ ഉസ്താദിൻറെ ഒരു വലിയ ഗുരുത്വം നേടിയ ചെറിയ എപി ഉസ്താദിനെ പോലുള്ള ഒരു ശിഷ്യൻ ഉണ്ടാവില്ല എന്ന് ഞാൻ പറയും അല്ലാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ നമ്മെയും നാമുമായി ബന്ധപ്പെട്ട മരിച്ചുപോയവയും ജീവിച്ചിരിക്കുന്നവരെയും എല്ലാം അല്ലാഹു അവന്റെ വിശാലമായ സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തട്ടെ എന്നെന്നും ഈ ദീനിൽ അടിയുറച്ചു നിൽക്കാനുള്ള തൗഫീഖ് അല്ലാഹു നമുക്ക് നൽകട്ടെ ഈ ഉസ്താദുമാരൊക്കെ പകർന്നു തന്ന ഈ ഒരു ദീനുമായുള്ള ബന്ധം മരണംവരെ അല്ലാഹു നിലനിർത്തി പോരാനുള്ള തൗഫീഖ് നൽകുകയും ചെയ്യട്ടെ മരിക്കുന്ന സമയത്ത് ഈമാൻ കാമിലാ കൊണ്ട് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമ തൗഹീദിച്ചുകൊണ്ട് മരിക്കാനുള്ള ഭാഗ്യവും പടച്ചവൻ നമുക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
ഇനി ഒരു മഖ്‌ബറ കൂടി പൊക്കിക്കോളി മൊയ്‌ല്യാരെ ഇനി അതിന്റെ ഒരു കുറവ് വേണ്ട
@Fofausy2 жыл бұрын
സൗദിയിൽ ഭരണം കിട്ടിയാൽ ഒക്കെ തച്ചു തകർക്കുമെന്ന് പ്രസംഗിച്ചയാൾ എവിടെ..? സൗദിയിൽ ഭരണം കിട്ടിയില്ലെന്നു മാത്രമല്ല,,, ഉള്ള സ്വാധീനം കൂടി പോയി... ഇനി ജിന്നിനെ കൊണ്ട് വല്ലതും സാധിക്കുമോന്ന് നോക്കിക്കോളീ മുജാഹിലെ...
@ThePerood2 жыл бұрын
Poda patti
@asharafs3182 жыл бұрын
Poda shavame....
@sjd78412 жыл бұрын
@@asharafs318 എന്നെ തെറി പറഞ്ഞിട്ട് കാര്യമില്ല കാന്തമതത്തിന്റെ പാരമ്പര്യം അതാണ്
തീവ്രവാദം പഠിപ്പിക്കാൻ സാധിക്കാത്തത് കൊണ്ടാവും കാനഡയിൽ, ഫ്രാൻസിൽ ആയിരക്കണക്കിന് പിഞ്ചു മക്കളെ പോലും സഭ മുൻകൈയെടുത്ത് കൊന്നു തള്ളിയത്..? എന്തോ ആവട്ടെ,,, മാർപ്പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചു,,, പാപം ചെയ്തു കൂട്ടിയ കുഞ്ഞാടുകളുടെ പാപ ഭാരം മുഴുവൻ ഏറ്റെടുത്തല്ലോ..? 😀😀😀