അൽഹംദുലില്ലാഹ്.... ഒരുപാട് ഉപകാരപ്രദമായ അറിവ്...... "" മൂക്കേര് " ഈ വാചകം ചിരിപ്പിച്ചു 😂
@Manavamaithri Жыл бұрын
അൽഹംദുലില്ലാ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മിക്കവാറും അമൽ ചെയ്യാൻ കഴിയാറുണ്ട്... അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെആമീൻ... ഈ പ്രസംഗം ഡൗൺലോഡ് ചെയ്യാനുള്ള വല്ല വഴികളും പറഞ്ഞുതരാമോ🙏
@muhammedmusthafa2790 Жыл бұрын
❤
@rahmathsharafu7362 Жыл бұрын
ജസാക് അല്ലാഹ് ഖൈർ ഉസ്താദേ അൽഹംദുലില്ലാഹ് 🤲
@K.M.A.Sharaf11 ай бұрын
💚 سبحان الله 🌹 الحمد لله 💚
@ShihabUdheen-d6p Жыл бұрын
വളരെ കാലോചിതമായ ഒരു വിഷയമാണ് ഉസ്താദ് പ്രതിപാദിച്ചത്..,
@sumayyasumi35 Жыл бұрын
ഉപകാരപ്രദമായ പ്രസംഗം❤
@rafeequekadhirafeequekadhi275 Жыл бұрын
يا الله ഫർള് നിസ്കാരവും സുന്നത്ത് നിസ്കാരവും മുറപോലെ നിസ്കരിക്കുവാനുള്ള തൗഫീഖ് എനിക്ക് നീ നൽകണേ الله آمين آمين آمين يا رب العالمين
@muhammadshafi1591 Жыл бұрын
Aameen
@fairfai1267 Жыл бұрын
Aameen
@shafeejgoodman1624 Жыл бұрын
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം
@sulaimanrawther4026 Жыл бұрын
سبحان الله اللهم بارك 🎉
@fasnafasna2171 Жыл бұрын
അൽ ഹംദു ലില്ലാഹ്🤲
@RamlathBeevi-rg7qn7 ай бұрын
അല്ലാഹുവേ എന്തെല്ലാം ഉപകാരപ്രദമായ ഒരുപാട് ഒരുപാട് അറിവുകൾ ഉസ്താദ് പറഞ്ഞുതന്നതുപോലെ എല്ലാർക്കും മനസും thoufeequm നൽകണേ തമ്പുരാനെ കാരുണ്യ kadalaya👌rabbe👌allahuve😄ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
ഇവിടെയാണ് ശൈഖ് സ്വലാഹുദ്ദീൻ ഖാദിരിയുടെ വലിയ തർബിയത്. അഞ്ചു വക്കത്ത് ഫർള് നിസ്കാരംമഹാൻ ഏറ്റവും വലിയ അമലായി കണ്ടു.ആദ്യ വക്കത്തിനെ തൊട്ട് പിന്തിപ്പിക്കുന്നത് കടുത്ത തെറ്റായി കണ്ടു. അത് തന്റെ അനുയായികളെ മുഴുവനും ശീലിപ്പിച്ചു. ആത്മീയ സദസിൽ പോലും ബാങ്ക് കേട്ടാൽ അതെല്ലാം അപ്പോൾ തന്നെ നിർത്തും ഫർള് നിസ്കാരം ജമാഅത്തായി നിർവഹിച്ചതിനു ശേഷം മാത്രമേ ബാക്കി തുടരു
@AhnafAnwar Жыл бұрын
Sheikh evideya sthalam?
@muhammedkk7481 Жыл бұрын
മഹാനായ മുറ്റിചൂർ ഉസ്താദ് അങ്ങിനെയായിരുന്നു
@ummerqi3239 Жыл бұрын
ഈ മഹാൻ ആരാണ്. ഇന്ന് ജീവിച്ചിരിപ്പുണ്ടോ
@vahidasalim2227 Жыл бұрын
Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻
@jk-md2dc Жыл бұрын
إنّ العين حق കണ്ണേറ് സത്യം ആണ്
@abdurahmanmankery188 Жыл бұрын
ഉസ്താദിനു ഇത് അറിയാഞ്ഞിട്ടല്ല, സാഹചര്യം മനസിലാക്കുക,,,
@najithanu324 Жыл бұрын
Allhamdurilla അറിയാതെ പല കാര്യവും manasilaayi👍🏻
@safiya9631 Жыл бұрын
ഉസ്താദ് ദുആ ചെ യ്യ ണേയ
@hanoos1553 Жыл бұрын
جزاك الله خير 👍
@crazybros6323 Жыл бұрын
My first
@hafezmuhammad4036 Жыл бұрын
🤲🤲🤲🌹🌹🌹🌺🌺🌺
@najithanu324 Жыл бұрын
Ustha enik exam ഉന്നത വിജയം തരാൻ ദുആ ചെയ്യണം 🤲🏻
@semeersg980 Жыл бұрын
ഹിജാബ് പാലിക് duaa ക് ijabath ഉണ്ടാകും
@hafsathtp5780 Жыл бұрын
അൽ ഹം ന്തുലില്ല.
@BijoonathYousuf5 ай бұрын
Ente Anas moneyum ee usthaadhine pole aakkename 😭
@hussainmanjeri6088 Жыл бұрын
Download cheyyanulla onn open akkikkode atinum koolikkittittille Ella samayatum net upayogikkattavarum undavumallo download cheytat edakk edakk kelkkamallo
@Fungaming.87 Жыл бұрын
🤲🤲🤲
@MuhammedAboobackerMABvideos Жыл бұрын
❤
@sulaikasulu7293 Жыл бұрын
ഉസ്ഥെദദുഹേഛയെണ
@shiryakader114 Жыл бұрын
മടവൂർ ❓❓❓❓
@RasiyaHussain-v8n8 ай бұрын
16:25 16:28 16:28 16:28 16:28
@abdulnazer9359 Жыл бұрын
Gud speach
@achu8857 Жыл бұрын
Super
@safiyak3034 Жыл бұрын
ᴀʟʜᴀᴍᴅʜᴜʟɪʟʟᴀʜ
@rafeequer5902 Жыл бұрын
ഒരിക്കലും ഇല്ല നമുക്ക് നേടണം എങ്കിൽ കിട്ടണം എങ്കിൽ നമ്മൾ തന്നെ പ്രവർത്തനം ചെയ്യണം
@ameenfazili1098 Жыл бұрын
നമ്മൾ ഇക്കാലത്ത് ബാങ്ക് കേട്ടാൽ പോലും പരിപാടികൾ നിർത്താറില്ല എല്ലാം കഴിഞ്ഞ് അവസാനവക്കത്തിൽ തോന്നുംപോലെ നിസ്കരിക്കും ചിലർക്ക് കളാ ആവുകയും ചെയ്യു
@rukiyamuhammed6626 Жыл бұрын
👍👍👍👍👍👍👍👌👌👌🤲🤲🤲
@HadhilMuhammed-x8r Жыл бұрын
🤲🤲🤲😭
@HaseenaHasee-c2b Жыл бұрын
മരിച്ച ആള്‍ക്ക് വേണ്ടി നിസ്കാരം, നോമ്പ് ഇല്ലാത്തവരുഡേ ദുആ,ദിക്ർ, ഖുർആൻ ഓതിയത് സ്വീകരിക്കു മോ???
@rukiyamuhammed6626 Жыл бұрын
😄😄😄😄😄t👌👌👌👌
@underworld2770 Жыл бұрын
ഇപ്പോൾ ഉപദേശം ഏറി ഏറി മനുഷ്യൻ പറ്റെനാശായി.....
@rukiyamuhammed6626 Жыл бұрын
😄👌
@shihabparakkal1219 Жыл бұрын
നമ്മൾ ഓരോരുത്തരുടേയും അവസ്ഥ. അഖില സ്ര്‌ഷട്ടി ചരാചരങ്ങൾക്കും അധിപനായ അള്ളാഹുവിന്റെ തീരുമാനമാണ് അളാഹു എന്താണോ ഒരോ വ്യക്തിക്കും തീരുമാനിച്ചത് അത് മാത്രമേ സംമ്പവിക്കുകയുള്ളു. ഓരോ വ്യക്തിയും ഗർബ സ്ഥശിശു വായിരിക്കുമ്പോൾ തന്നേ അവനവന്റെ കാര്യങ്ങൾ അവൻ . അവൾ . എന്തെല്ലാം നൽമ ചെയ്യുമെന്നും എന്തെലാം തിൻമ ചെയ്യുമെന്നും അവൻ തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനത്തിൽ ഒരു മാറ്റവുമില്ല.. ഉദ: . 100 പേരേ കൊന്ന ഒരു മനുഷ്യൻ അവസാനം ഒരു നൽ മ പോലും ചെയ്യാതേ അദ്ധേഹത്തിന്റെ അന്ത്യം ന്നന്നായി അദ്ധേഹം സ്വർഗാവകാശിയായില്ലേ.. അത് അള്ളാഹുവിന്റെ തീരുമാനമല്ലേ അദ്ധേഹത്തിന്ന് അവനാനം നന്നാവാൻ തോന്നിയില്ലേ അള്ളാഹു വല്ലേ അത് തോന്നിച്ചത്. അത് അള്ളാഹുവിന്റെ വിധിയല്ലേ . ആരേയും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അള്ളാഹുവിന്റെ വിധി. നേരേ മറിച്ചും സമ്പവിച്ചില്ലേ.. നബി സ്വസ്വഹാബി . പള്ളിയുടെ മാടപ്രാവ് എന്ന് അറിയപ്പെടുന്ന സ്വഹാബിയുടെ കഥ . അറിവില്ലേ.. തൽകാലം ഞാൻ വിവരിക്കുന്നില്ല.. ഈ സ്വഹാബിയേ കുറിച്ചും നിങ്ങൾ ചിന്തിച്ചു ന്നോ കൂ. എല്ലാം അള്ളാഹുവിന്റെ വിധി.. ഓരോ മനുഷ്യനും അവന്റെ അന്ത്യം എങ്ങിനേയാകുമെന്ന് അള്ളാഹു തീരുമാനിക്കു . 1. മുസ്ലിമായി ജനിച്ച് . മുസ്ലിമായി മരിക്കുന്നു. 2. കാഫിറായി ജനിച്ച് മുസ്ലിമായി മരിക്കുന്നു.. 3. കാഫിറായി ജനിച്ച് കാഫിറായി മരിക്കുന്നു.. 4 കാഫിറായി ജനിച്ച് മുസ്ലിമായി മരിക്കുന്നു..എല്ലാം അള്ളാഹുവിന്റെ വിധിയാണ്... എന്ത് ചെയ്യാനാണ്. നമുക്ക് പ്രാർതിക്കാനേ പറ്റു പക്ഷേ അതിനും അള്ളാഹുവിന്റെ ത വ് ഫീ ഖ് വേണം. പ്രാർതിക്കാനും അള്ളാഹുവിന്റെ വിധി വേണം.. പാവം മനുഷ്യ ജൻമം... ഏറ്റവും കഷ്ട്ടം കാഫിരീങ്ങൾക്ക് ജനിച്ച ചെറിയ കുട്ടികളുടെ കാര്യമാണ്. എന്തെന്നാൽ . കാഫിരീങ്ങൾക്ക് ജനിച്ച ചെറിയ കുട്ടികൾ . വളരേ ചെറുപ്പത്തിൽ തന്നേ മരിച്ചാലും . ആ പിഞ്ചുകുഞ്ഞുങ്ങൾ ന്നര കത്തിലല്ലേ . പാവം ആ പിഞ്ചുകുഞ്ഞുങ്ങൾ എന്ത് പിഴച്ചു..എല്ലാം അള്ളാഹുവിന്റെ വിധി.
@نورمحمد-ث6ذ5غ Жыл бұрын
Aa kuttigal naragathilalla
@SaudaSauda-t9q Жыл бұрын
Kafreengalude. Makkel. Kafiralla
@SaudaSauda-t9q Жыл бұрын
Kafiragyi. Janikoola
@MTii412 Жыл бұрын
ഉസ്താദേ അമീറുണ്ടെങ്കിൽ മഹ്റം വേണോ
@fathimafemin-he7xo Жыл бұрын
Yas
@abdurahmanmankery188 Жыл бұрын
അമീർ mahram ആണോ, Mahram ആണേൽ ok അല്ലേൽ mahram വേണം
@sulaikasulu7293 Жыл бұрын
,,🕋🕋🕋🕋🕋🕋🕋
@mohammedps875 Жыл бұрын
Sangadanakkar ku allah hidhayath kodukkatte,😊
@kvmrafeeque Жыл бұрын
എന്ന് പ്രഭാഷകൻ സംഘടനയുടെ സംസ്ഥാന നേതാവാണ് എന്നറിയാതവൻ.
@Sadina-ox2gx Жыл бұрын
@@kvmrafeeque ayn
@kvmrafeeque Жыл бұрын
@@Sadina-ox2gx എയ്ന്
@shabnasabi3993 Жыл бұрын
❤❤😂😂
@rukiyamuhammed6626 Жыл бұрын
😄😄😄👍👍
@muhammedyaseen7249 Жыл бұрын
😢
@ayeshaziyana5875 Жыл бұрын
എന്നിട്ടാണോ പള്ളിയിലെ ഇമാമിന്നും മുഅദ്ദിനും ഇത്ര പ്രത്യേകത
@Bava1977jul Жыл бұрын
ഇക്കോ സിസ്റ്റം ഒഴിവാക്കണം,ഇതൊന്നും ഇന്നൊരു പുതുമയല്ല.നല്ല പ്രസംഗം മനസ്സിലാക്കാൻ പറ്റാത്ത കോലത്തിലാക്കുകയാണ് ഇക്കോ ചെയ്യുന്നത്.
@jaseenasaneer4802 Жыл бұрын
Currect sunnathundakum but oru farlum undavilla😅
@abidaa1975 Жыл бұрын
എന്താ ഉസ്താദ് 5 നിബന്ധന എന്ന് പറഞ്ഞിട്ട് മാത്രം പറഞ്ഞ് പ്രദീക്ഷ നശ്ടപ്പെട്ടു😢
@shibishibi3621 Жыл бұрын
ഉസ്താദേ മഹറമായ പുരുഷൻമാർ ഇല്ലാത്ത സ്ത്രീകൾ എങ്ങനെയാത്ര ചെയ്യും? പ്രായമായ മാതാവിനെയും കൊണ്ട് ചികിത്സക്ക് പോകുന്ന കാര്യം ആണ്. (ഉല്ലാസ യാത്ര, ബന്ധുവീടുകൾ സന്ദർശനം, ) ഇതല്ല
@cs73013 Жыл бұрын
ഇസ്ലാമിൽ ചോദ്യം ഇല്ല ..അല്ലാഹു .എല്ലാ അറിയുന്നു . 😂😂😂😂