നമ്മുടെ മക്കളെ അള്ളാഹു ഇത്തരം പേകൂത്തുകളിൽ നിന്ന് കാക്കട്ടെ എല്ലാം അള്ളാഹു തൃപ്തി യായ മാർഗത്തിൽ ജീവിതം കൊണ്ട് പോകാൻ കഴിയട്ടെ ഹലാലായി വളർത്താൻ കഴിയട്ടെ ദുആയിൽ ഉൾപെടുത്തണേ
@madheenamunawara450810 ай бұрын
Aameen
@muhammadrafikk915810 ай бұрын
ഞാൻ എന്റെ മോന്റെ കല്യാണത്തിന് വേണമെങ്കിൽ ഒരു ചെറിയ പെട്ടി മിട്ടായി കൊടുക്കും ഓവരായി ഒന്നും കൊണ്ട് പോകില്ല ഇൻശാഅല്ലാഹ്
@Rinu127810 ай бұрын
ഉസ്താദ് പറയുന്നത് ശരിയാന് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറ ഞാൽ അവർക്ക് നമേ ളെ കണ്ടു ടഎന്ത് ചെയ്യാനണ് 15 വയസുള്ള മോൻ ഉണ്ട് എനിക്ക് ആര്യോഗ്യമുള്ള ദിർ കായുസ്സ് നെൽകട്ടെ ആമീൻ മോൻ ക്കുമോൾക്കും ഒക്കെ കല്ലിയാണം ഉണ്ടാകുമ്പോൾ ഇങ്ങനെ ത്തെ കോപ്രയങ്ങൾ ഇല്ലാതിരിക്കട്ടെ. ആല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ മോൻ ഒരു ആലിമാകാനും മോൾ ഹാഫിളത്ത് ആകാനും ദുആ ചെയ്യണം മക്കൾക്ക് നല്ല ഹാലിമിങ്ങളെയും ഹാഫിള ത്തായ ഒരു മോളെയും കിട്ടാൻ ദുആ ചെയ്യണം🤲🤲🤲🤲🙏🕋💚
@mohammedm46810 ай бұрын
രണ്ടു സുന്നി സംഘടനകളും ശക്തമായ നിലപാടെടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ
@jameelamuthukappa766710 ай бұрын
ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ ദുഹാ ചെയ്യണം ഉസ്താദ്
@ayyoobayyoob469710 ай бұрын
ഉസ്താദേ... എന്റെ നാട്ടിൽ ഒരു സഹോദരന്റെ വീട്ടിൽ വിവാഹം നടന്നു...... ഒരു പ്രമുഖൻറെ......ഞാൻ നിങ്ങളുടെ ഒക്കെ ഉപദേശം നല്ല മനസ്സോടെ സ്വീകരിച്ചു പങ്കെടുത്തില്ല.... പക്ഷെ മഹല്ല് ഖത്തീബ് മഹല്ല് mudarris നാട്ടിലെ ചില ഉസ്താദുമാർ പങ്കെടുത്തു..... പലരും ചോദിച്ചു നീ എന്താ പോകാത്തത് അവിടെ എല്ലാ ഉസ്താദുമാരും ഉണ്ടല്ലോ എന്ന്...... ഇത് കേട്ടപ്പോൾ സത്യമായിട്ടും വലിയ സങ്കടം തോന്നി......
@KudamuttamAMRafi10 ай бұрын
പറഞ്ഞ കാര്യം ശരിയാണ് എന്നതാണ് സത്യം
@vpsmannurvpsmannur364210 ай бұрын
ഓരോ മഹല്ലുകളിലും ഇങ്ങിനെയുള്ള അനചാരങ്ങൾക്കെതിരെ തീരുമാനമെടുതാൽ കുറെയെക്കെ പരിഹാരമുണ്ടാകും
ഞാൻ ഇങ്ങനെ എല്ലാവർക്കും ദുആ ചെയ്തു കൊടുക്കാൻ യോഗ്യനാണോ എന്ന് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ??!!!
@mrncpvloger452210 ай бұрын
ഉസ്താദ് പറയുന്നത് ശരിയാണ് ആരെങ്കിലും ഇതിനെതിരെ സംസാരിജൽ അവനിക് അസൂയ കൊണ്ട് പറയുകയാണ് എന്ന് പറയും
@ayan161710 ай бұрын
Ii
@callmedevilboy403810 ай бұрын
Aameen
@underworld27702 ай бұрын
അപ്പൊ... അവരുടെ ചുവന്ന കവർ കിട്ടാതാവും എന്ന് കരുതി പണ്ടൊന്നും ഈ പേക്കൂത്തുകൾ എതിർത്തിരുന്നില്ല എന്ന് ഉസ്താദ് പറയാതെ പറയുന്നത്......
@AliKa-qt6mj10 ай бұрын
Carect😢😢😢😢
@shahidshah712210 ай бұрын
Assalamu alikum..ആഡംബരത്തിന് ഇപ്പോ limit ഇല്ലാത്ത കാലമാണ്. .ഇതേ ആഡംബര കല്യാണത്തിന് വല്യ പണ്ഡിതന്മാരും പങ്കെടക്കുന്നില്ലേ. .?
@abumuhammad74338 ай бұрын
👌💯❤️❤️❤️
@underworld27702 ай бұрын
മലപ്പുറം ജില്ലക്കാർക്കാണ് ഈ വിഷയത്തിലൊക്കെ വലിയ നെളി....
@MsRashidm10 ай бұрын
👌👌
@kunhi133710 ай бұрын
ഓരോ മഹല്ല് കമ്മിറ്റിയും തീരുമാനമെടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@creationsofkmmisbahi767910 ай бұрын
തങ്ങൾ ഇഷ്ടം ❤
@channel-ok8tq10 ай бұрын
ഉസ്താതെ കാക്കണം കാക്കണം മടവൂരെ എന്ന് പറയുന്ന കാലം വന്നില്ലേ, അതിനു ഒരു സുജയിയും മറുപടി ഇതുവരെ കൊടുത്തിട്ടില്ല, അതല്ലേ നമ്മുടെ അറിവ് നടിക്കുന്നവർ
@AbdulHameed-zj1qj10 ай бұрын
ആദ്യം പോയി തൗഹീദിൽ തീരുമാനം ആക്കാൻ നോക്ക് വാഹബീ...
@sinansinan716510 ай бұрын
Ningal purohithanmaarnannaayaal mathi
@nizarnizar685610 ай бұрын
എല്ലാം കൈ വിട്ടുപോയി മുസിലിയരേ പണ്ട് മുതൽ എല്ലാത്തിനും കൂട്ടുനിന്നട്ട് ഇപ്പോൾ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല
@sajidasajida497110 ай бұрын
ആരാണ് പണ്ട് മുതൽ എല്ലാത്തിനും കൂട്ട് നിന്നത് ഒന്ന് പറയാമോ
@muhammedmusthafa347110 ай бұрын
കൂട്ട് നിന്നത് ഒന്ന് തെളിയിക്കാമോ?
@Salamsalam-pp2go10 ай бұрын
ആരാ കൂട്ടു നിന്നത് ?
@Muhammed.Hashim77310 ай бұрын
നിന്റെ ഉമ്മന്റേയും ഉപ്പന്റെയും കല്യാണത്തോടെ എല്ലാം കയ്യ് വിട്ടുപോയി
@AbdulHameed-zj1qj10 ай бұрын
തൗഹീദിൽ തീരുമാനം ആകാത്തവൻ ആണല്ലേ?
@firozwdr474810 ай бұрын
ഉസ്താദ് പറഞ്ഞത് എനിക്ക് തോന്നിയിട്ടില്ല ശരിയാണ് എന്റെ മാത്രം അഭിപ്രായ ഞങ്ങളും മലപ്പുറക്കാര് ഇങ്ങനെയൊക്കെ തന്നെ മതം രാഷ്ട്രീയം സംഘടന നോക്കിയിട്ടല്ല വിലയിരുത്താറ് മനുഷ്യമനസ്സിനെ മനസ്സിലാക്കിക്കൊണ്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ അത് നിങ്ങളെപ്പോലുള്ള ആൾക്കാർ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് സങ്കടം
@abdulkhadermohammed880710 ай бұрын
കല്യാണം ഓരോരുത്തരുടെ താല്പര്യവും നിലവാരവും സാമ്പത്തിക ശേഷിയും അനുസരിച് കഴിച്ചോട്ടെ. അതിൽ ആർക്കും നഷ്ടമില്ല മറിച് കച്ചവടക്കാർക്കും ജോലിക്കാർക്കും അതിന്റെ ഗുണമാണ് ലഭിക്കുന്നത് .ഇവിടെ ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ഒരുപാട് ഉസ്താദന്മാർ അവർ പഠിപ്പിക്കുന്ന മദ്രസയിലെ പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന്ന് ജയിലിലാണ്. അതാണ് ചർച്ച ചെയ്യേണ്ടതും അതിന്നാണ് പൂട്ടിടേണ്ടതും
@MOHAMMEDMOHAMMED-oe3kr10 ай бұрын
A. p ക്കറിന്റെ ദീൻ വെച്ചുള്ള കുറെ പേ കുത്തുകൾ അത് നിറുത്താൻ പറയൂ
@panineerpushpam373610 ай бұрын
അവനവന്റെ കുടുംബത്തിൽ നടക്കുന്ന പേകൂത്തുകൾ തടയാൻ കഴിവില്ലാത്തതിന് ap കാരെ കുറ്റം പറയുന്നത് എന്തിനാ..??