മദീനയിൽ എ ത്താ നും മുത്ത്habeeb(s)തങ്ങളുടെ പുഞ്ചിക്കുന്ന പൂ മുഖം സ്വപ്നം കാണാൻ ഉസ്താദ് ദുആ ചെയ്യണം 😢
@Fathimamueenahadiya3139 ай бұрын
آمين يا رب العالمين ببركة رسول الله ﷺ എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
@Rajeenanoushad16114 ай бұрын
Aameen 😢
@indianarmy-qw6gh Жыл бұрын
ഞാൻ എന്നും 313 സ്വലാത്ത് ചൊല്ലാറുണ്ട് മരണം വരെ അത് ഞാൻ മുർകെപിടിക്കും Insha allha 🤲❤️
@motivationofsuccess5756 Жыл бұрын
മാഷാ alla 🥰dua ചെയ്യാവോ
@2025Mubashir Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 😘🤲
@ajmalta8443 Жыл бұрын
❤
@K-M-k8r7 ай бұрын
മാഷാ അള്ളാഹ്...1000 പതിവാക്കാൻ ശ്രേമിക്കാണേ 🥰*صلی الله علی محمد صلی الله علیه وسلم*
@AbduSamad-uf9yw6 ай бұрын
انشاءالله enn koodi cherkkaan maranno
@RamlathBeevi-rg7qn7 ай бұрын
അല്ലാഹുവേ ഒരുപാട് സ്വലാത്ത് ചൊല്ലാൻ തൗഫീഖ് ചെയ്യണേ ആമീൻ.
@javadp6574 Жыл бұрын
വരാൻ പോകുന്ന കാര്യങ്ങൾ ഇത്രയും സത്യ സന്ദമായി വേറെ ഏതു മദത്തിൽ ആണ് പറഞ്ഞിട്ടുള്ളത് ഇസ്ലാം മദം പൂർണമായും പഠിച്ചു ഇതാണ് real മദം എന്നു പൂർണമായി മനസ്സിലാക്കി അല്ലാഹുവിലേക്കു ചെയ്ത തെറ്റുകൾക്ക് തൗബ ചെയ്തു മടങ്ങിക്കൊള്ളി അല്ലാത്തവർക്ക് നാശം തന്നെ
@dreamtomadeena6021 Жыл бұрын
20aam noottandile ettavum valiya kanadupidithama bhoomiyum aakashavum mattum oru vasthuvinte sfodanathiloode undayathanennath.. Ennal 14 noottand munne quran parannu انّ السماوات والارض كانتا رتقا ففتقنا هما.... Nishchayamayum aakashavum bhoomiyum ottichernnathayirunnu... Naam athine verpeduthi.. ✨ ما شاء الله... الله حق💗 الاسلام حق... 🤍 محمد رسول الله ﷺحق... 🥰✨🤍💗 *اللـــہـم صل عــــلى الــــنور وأهلــــہ*..💔
@Rajeenaasasharaf Жыл бұрын
മതം
@rafeeqrafeeq9079 Жыл бұрын
@@dreamtomadeena6021 s
@thajudheenkuttikkol Жыл бұрын
മദമല്ല മതം
@nisarudheekn6 ай бұрын
Masha allah സംഘടന പ്രവർത്തനത്തിന്റെ ഫലം എന്റെ അനിയന് കിട്ടി പെട്ടന്നൂള്ള ആക്സിടന്റ് മരണം ആയിരുന്നു ഒരാഴ്ച്ച മുഴുവൻ ഉസ്താദുമാർ വീട്ടിൽ വന്നുള്ള ദുആ പിന്നെ 13 ലക്ഷത്തിന് മികളിൽ തഹ്ലീലും കൊണ്ടാണ് അവൻ ഖബറിലേക് പോയത് അല്ലാഹു സ്വീകരിക്കട്ടെ കുടുംബക്കാര് വരെ അത്ഭുതപെട്ടുപോയി
@RamlathBeevi-rg7qn7 ай бұрын
സ്വലാത്ത് ചൊല്ലാറുണ്ട് ഉസ്താദേ എന്നും ചൊല്ലും റബ്ബേ എണ്ണം ഞാൻ പറയുന്നില്ല റബ്ബ് അറിയുന്നവൻ ആണല്ലോ റബ്ബ് സഹായിക്കട്ടെ ആമീൻ.
@RamlathBeevi-rg7qn7 ай бұрын
അല്ലാഹുവേ ഒരുപാട് സ്വലാത്ത് ചൊല്ലാൻ നീ തൗഫീഖ് ചെയ്യണേ തമ്പുരാനെ ആമീൻ.
@AdilFarhanFarhan-hr9ph Жыл бұрын
ഇൻഷാ അള്ളാഹ് ഇന്ന് മുതൽ ഞാൻ. സ്വലാത്തിനെ വർദ്ധിപ്പിക്കും.
@Hussain-c1m7q Жыл бұрын
ഹബീബായ തങ്ങളെ... അങ്ങ് ഞങ്ങളെ കൈവെടിയരുതേ മുത്തേ... ആകെ പ്രതീക്ഷ അവിടുത്തെ പൂമുത്തിലാണ്.....
@ShabeebUsman7 ай бұрын
صلى الله عليه وسلم
@aminabeevi-fo1bj Жыл бұрын
ആറുമാസം കഴിഞ്ഞ് സ്വലാത്ത് ഗ്രൂപ്പിൽ ചേർന്നിട്ട് ഞങ്ങളെല്ലാവരും ചൊല്ലുന്ന സലാത്തിന്റെ ബർക്കത്ത് ഉണ്ട് ദുആ സ്വീകരിക്കാൻ ഉസ്താദ് ചെയ്യണം
@chinnuanas539 Жыл бұрын
Eth grp an enikkum cheranam
@RamlathBeevi-rg7qn7 ай бұрын
അല്ലാഹുവേ പുന്നാര നബിയെ ഒന്ന് സ്വപ്നത്തിൽ കാണിച്ചു തരണേ തമ്പുരാനെ ആമീൻ.
@ShabeebUsman7 ай бұрын
صلى الله عليه وسلم
@suharana3173 Жыл бұрын
1000സ്വലാത്ത് ചൊല്ലാറുണ്ട് ഉസ്താതെ
@adduru302 ай бұрын
Thangale swapnam kando🥹
@shakkeela_muhammed6 ай бұрын
എല്ലാദിവസവും കുറേ സ്വലാത്ത്ചൊല്ലാറുണ്ട് മരിക്കുന്ന തിന് മുമ്പ് എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻
@NadauHidu6 ай бұрын
Ameen
@fayizy4 ай бұрын
Aameen
@muhammediqbalciqu67513 ай бұрын
AAMEEN
@noostalgiaaa4 ай бұрын
Insha Allah ❤ നിൻ്റെ ഔദാര്യം കൊണ്ട് തൗഫീഖ് നൽകണെ റബ്ബനാ😢 ......ആമീൻ
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿 എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
@@Hakeemcalicut6450 ഓരോ നിസ്കാരത്തിനു ശേഷവും 20 എണ്ണം പതിവാക്കുക= total 100 പിന്നീട് കുറച്ച് കൂട്ടി കൊണ്ടുവരുക
@MohammedakAk-c9o Жыл бұрын
കാമില യ ദിക്റ് എതണ്
@RamlathPathiyil-dl4lw Жыл бұрын
@@MohammedakAk-c9oلااله الا الله
@haseena9148 Жыл бұрын
Ameeeen
@muhammededhrees5725 Жыл бұрын
Aameen Yaa Rabbal Aalameen
@madeenamedia8515 Жыл бұрын
ALHAMDHULILLAAH
@Fathimamueenahadiya313 Жыл бұрын
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿 എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*