പാലക്കാട് അറിവിന്റ പ്രഭ പരത്തിയാണ് പൊന്നു ഉസ്താദ് യാത്ര തിരിച്ചത് 😭ഞങ്ങളുടെ ഉസ്താദ് നെ എത്ര വരികളിൽ... വാക്കുകളിൽ ഒതുക്കാൻ കഴിയാത്തതാണ് 😭😭അത്രയും ഉണ്ട്.. അല്ലാഹു വേ ധാരാളം ദറജ്ജവർധിപ്പിക്കണേ അല്ലാഹ് 🤲🏼🤲🏼😭
@mohammedmohammedashraf36364 ай бұрын
امين يارب العالمين
@lshaquesuperbasar16804 ай бұрын
❤
@ishackkm85314 ай бұрын
ഞങ്ങൾ പാലക്കാട്ട് കാർക്ക് വലിയ തീര നഷ്ടമാണ് ഉസ്താദ്😭😭😭😭
@nisarpkd84834 ай бұрын
എന്നും മറക്കാനാവാത്ത ഒത്തിരി ഓർമ്മകൾ മാത്രം ബാക്കിയാക്കി പിരിഞ്ഞ് പോയി 😥 കുറച്ചു കാലം ഉസ്താദിന്റെ ഹാദിമായി സേവനമനുഷ്ഠിക്കാൻ ഭാഗ്യമുണ്ടായവനാണ് നാൻ , വളരെ വേണ്ടപ്പെട്ട കുടുംബ അംഗവും കൂടിയായ എന്റെ ഉസ്താദ് 😥പടച്ചോനെ ഈ വേർപ്പാട് എത്ര സഹിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ലല്ലോ 🥺യാ അല്ലാഹ് സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിപ്പിക്കണേ 🤲
@irfananp19304 ай бұрын
പാലക്കാടുദിച്ച ആ പൂന്നിലാവ് നാട് മൊത്തം ഇൽമിന്റെ പ്രഭപരത്തി, ആ ദൗത്യം കഴിഞ്ഞപ്പോൾ മുത്ത് നബിയുടെ മാസത്തിൽ നബിയുടെ ചാരത്തേക്ക ണഞ്ഞു 😢😢റബ്ബ് ഉസ്താദിന്റെ ദ റജ ഉയർത്തി കൊടുക്കട്ടെ, ആമീൻ 🤲🤲🤲
@abdurahiman92704 ай бұрын
Duaa vasiyathody
@FALISA3474 ай бұрын
😢😢
@mifthahuljannah64924 ай бұрын
തമസിൻ താര പഥത്തിലെ പ്രകാശം പൊഴിക്കും ചന്ദ്രികപോൽ അജ്ഞതയുടെ ഇരുട്ടിൽ തിളങ്ങുന്ന പുഞ്ചിരിയിൽ അറിവിന് പ്രകാശം പരത്തി പാരിൽ തൗഫീഖ് ഉൾ ഹ സ നി ഉസ്താദ് ...
@senceworld31864 ай бұрын
മാരായമംഗലം ഉസ്താദ് കരഞ്ഞു ദുആ ചെയ്തിട്ടുണ്ടെങ്കില് തൗഫീഖ് ഉസ്താദെ ഉസ്താദ് എത്ര ഉയരത്തിലാണ് 😢😢😢😢
@BinthAhsani5524 ай бұрын
തൗഫീഖ് ഉസ്താദ് അങ്ങേക്ക് റബ്ബ് തൽകിയ തൗഫീഖ് എത്ര വലുതാണ്😢😢😢😢
@faizalpy94404 ай бұрын
ഞങ്ങളുടെ രണ്ടാം മയിലിലെ പ്രകാശമാണ് ഞങ്ങളെ വിട്ടു പോയത് 😢😢 റബ്ബേ
നെന്മാറ വല്ലങ്ങിയിൽ സേവനം ചെയ്യുമ്പോ ഉള്ള പരിജയം ആണ് അർശദിക്ക് പഠിക്കുമ്പോ ഒരേ ബാച്ച് ആയത് കൊണ്ട് ആ ബന്ധം ഒന്ന് കൂടെ വളർന്നു. കാലിന് തീരെ വയ്യാതെ നടക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോഴും വളരെപ്രയാസപ്പെട്ട് ക്ലാസ്സിൽ വരുമായിരുന്നു.കൊളത്തൂർ ഇർശാദിയ്യയിൽ വച്ച് കണ്ടപ്പോ അവസാനം ആയി ചോദിച്ചത് ഈ ഭാഗത്ത് ഉള്ള മഹാന്മാരുടെ മഖ്ബറകൾ ഏതൊക്കെ ആണ് എന്നാണ്.തികച്ചും ആത്മീയ ജീവിതം നയിച്ച ഉസ്താദ് മാതൃകാ വ്യക്തിത്വം ആയിരുന്നു.നല്ല എളിമ ഉള്ള പണ്ഡിതൻ അള്ളാഹു സ്വർഗത്തിൽ ഒരുമിക്കട്ടെ
@nizarnisar50354 ай бұрын
Ameen
@muhammed1364 ай бұрын
എന്തായിരുന്നു അസുഖം കാലിന് എന്താ പറ്റിയത്
@nisarpkd84834 ай бұрын
heart അറ്റാക്ക് ആണ് മരണ കാരണം , കാലിന് നീര് സംബന്ധമായ അസുഖങ്ങൾ ഒരുപാട് കാലമായി ഉള്ളതാണ് .
ഇനി നമ്മൾ കാണില്ലെന്ന് ഒരു അൽ ഹസനിയോട് പറഞ്ഞിരുന്നു😢
@umarabusana26414 ай бұрын
ഉറക്കം പോയല്ലൊ ശൈഖുനാ😢
@abuanassaquafikottamudi4 ай бұрын
Ustad engane vafatayad??
@a_s_h_i_kv_l_o_g13564 ай бұрын
അറ്റാക്ക് 😢
@musthafac83054 ай бұрын
Hi
@aboobackersidhik11744 ай бұрын
ما شاء الله
@subaitharazak46204 ай бұрын
امينيربلالمن
@kunhumuhammedkunhumuhammed16614 ай бұрын
അറബി അറിയില്ലലേ
@KoroMan-n6e4 ай бұрын
ഉണ്ടാവുമ്പോൾ ചേർത്ത് പിടിച്ചില്ല ഇപ്പൊ മോങ്ങിട്ട് കാര്യം ഇല്ല
@whiteshadow82664 ай бұрын
അറിയാത്ത കാര്യം പറയാൻ നിൽക്കരുത്. ഉസ്താദും ശിഷ്യനും തമ്മിലുള്ള ബന്ധം അവർക്ക് നന്നായി അറിയാം. അനാവശ്യം പറഞ്ഞ് സ്വയം നശിക്കാതെ നോക്ക്
@abdulkhaderashiq37984 ай бұрын
സഹോദരാ.. ആദ്യം നന്നായി കേൾക്കൂ. ചേർത്ത് പിടിച്ച സംഭമവമല്ലേ ഉസ്താദ് പറഞ്ഞത്....
@faisalpana77774 ай бұрын
ആമീൻ 😢
@muhammadsinan22344 ай бұрын
Aameen
@SajlaummerSajlaummer4 ай бұрын
Aameen 🤲🤲😭
@JasmineA-c4i4 ай бұрын
Ameen
@ismail.cchettail84 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@fzn3134 ай бұрын
آمين يارب العالمين آمين يارب العالمين
@mujeebrahman91594 ай бұрын
Ameen yarabbal alameen
@aneesmedia36414 ай бұрын
🤲🤲🤲🤲
@kaanasali10434 ай бұрын
ആമീൻ
@hafsathsalam32234 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@RabiRabia-z2z4 ай бұрын
🤲🤲
@suneermisbahi50884 ай бұрын
😢😢
@Aboo-Nafla-PALLIKKULAM4 ай бұрын
😢
@sidhikvennur13314 ай бұрын
പ്രിയപ്പെട്ട തൗഫീഖ് അൽ ഹസനി യുടെ വേർപാട് നമ്മെയെല്ലാം വേദനിപ്പിച്ചിരിക്കുകയാണ് അല്ലാഹു അദ്ദേഹത്തിന്റെ പരലോക ധറജ അല്ലാഹു ഉയർത്തട്ടെ ഈ കഴിഞ്ഞ അൽ ഹസനി സംഗമത്തിലാണ് അവസാനമായി ഞങ്ങൾ കാണുന്നത് കണ്ടപാടെ അദ്ദേഹം പറഞ്ഞത് സംവാദം തകർത്തല്ലോ എന്നാണ് അലവി സഖാഫി ഉസ്താദിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദർശ പഠന ക്ലാസ്സിൽ നടന്ന സംവാദത്തിൽ രണ്ടു വാക്കേയുള്ളവൻ സംസാരിച്ചു സംസാരിച്ച വിവരം അർഷദ് കോസിൽ പഠിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് പറഞ്ഞതായിരിക്കാം ഏതായാലും പഠിക്കാനും പഠിച്ചത് പ്രകടിപ്പിക്കാനും പ്രോത്സാഹനം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ നാഥൻ അദ്ദേഹത്തിന്റെ പരലോകം സന്തോഷത്തിൽ ആകട്ടെ അവരെയും നമ്മെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ മഹാന്മാരോടൊപ്പം