നല്ല അടിപൊളി പ്രഭാഷണം 👌👌 ഏത് സാധാരണക്കാരനും തിരിക്കുന്ന രൂപത്തിൽ ഉസ്താദ് ആദർശ വിശദീകരണം നടത്തി 🎉
@falilfalil6175 Жыл бұрын
ഉസ്താദ് സൂപ്പർ, ഉസ്താദിന്റെ voice സൂപ്പർ 👍🏻👍🏻👍🏻
@subairsalam Жыл бұрын
USTHAD VERY VERY VERY GOOD SPEECH
@mobh1509 Жыл бұрын
മാഷാ അള്ളാ ഹ്
@abdurahman1262 Жыл бұрын
Usthad.duacheyyene
@alialthaf9963 Жыл бұрын
ഉസ്താദ് പൊളി
@hamzaathikkavil7437 Жыл бұрын
Usthadin hafiyath kodukkane yah allah
@bighouse491 Жыл бұрын
ആമീൻ
@afsalafsal6166 Жыл бұрын
Mashaalla ameen ameen afsal adil faheem
@jaleelp3408 Жыл бұрын
പത്തപിരിയം നമ്മുടെ മുത്താണ്
@jafarthoppil Жыл бұрын
ماشاء الله
@kenjimuhammeda Жыл бұрын
!!
@muhammedfarooque6645 Жыл бұрын
ماشاءالله تبارك الله 🤲
@happinesslife515 Жыл бұрын
👍
@muhammednavasaby Жыл бұрын
ഒരു സംഘടനയിലും ചേരാതെ ഇരിക്കുക. ഒരു പക്ഷത്തിന്റെയും ആളാകാതെ ഇരിക്കുക. അന്യോന്യം ചെളി വാരി എറിയുന്ന പണ്ഡിതന്മാരെ അവരുടെ വഴിക്ക് വിടുക. അല്ലാഹുവിനെ മാത്രം ആരാധിച്ച്, അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ പൂർണ്ണമായും അനുഷ്ഠിച്ച്, അവൻ വിലക്കിയ കാര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി, ആദരവായ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ പിൻപറ്റി, കഴിയുന്ന നന്മകൾ ഒക്കെ ചെയ്തുകൊണ്ട്, തിന്മകളിൽ നിന്നും അകന്നു നല്ലവരായി ജീവിക്കുക. എല്ലാവരെയും സ്നേഹിക്കുക. നല്ല മനുഷ്യനായി ജീവിക്കുക. ഖബറിൽ ഒറ്റയ്ക്കാണ്, ഒരു പണ്ഡിതനും കൂടെ വരില്ല എന്ന് മനസ്സിലാക്കി ജീവിക്കുക. അതാണ് നല്ലത്. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നുമാത്രം. വെറുതെ തെറി വിളിക്കാൻ വരണ്ട.
@firoskhan879 Жыл бұрын
ഒറ്റപെട്ട ആടിനെ ചെന്നായ പിടിക്കും
@4thmile5819 күн бұрын
നിസ്‌ക്കരിക്കുമ്പോൾ കൈ എവിടെ കെട്ടും താങ്കൾ? നിസ്‌ക്കരിക്കാത്തവൻ മുസ്ലിം ആയി പരിഗണിക്കില്ല, നിസ്ക്കാരം അത്രക്കും important ആണ്
@HariKrishnanMsw Жыл бұрын
എന്നിട്ടും നമ്മുടെ ഒരുപാട് സഖാഫി മാരും പ്രവർത്തകരും പരസ്യമായും രഹസ്യമായും തബ്ലീഗ് കാരുടെ കൂടെ ജമാഅത്ത് പോകുന്നത് കൂടി വരികയാണ്...
@CocoCoco-nw6no6 ай бұрын
കഷ്ടം 😂😂😂😂😂
@salimns30 Жыл бұрын
Thooreettu vaari eriyu
@ummerqi3239 Жыл бұрын
എറിഞ്ഞു കൊന്നു. ചിരിച്ചു മടുത്തു
@muhammedpavanna4601 Жыл бұрын
വെറുത സമയം പോയി പച്ച വെള്ളമില്ല. ഉമ്മ കഞ്ഞിയിൽ ഒരു കറുത്ത വറ്റ് എന്ന് പറഞ്ഞതുപോലെയായി. 😄😄😄