ഒരു electrical electronic work ഒക്കെ ചെയ്യുന്ന room കളിൽ ആ റൂമിനു മാത്രം isolator, mcb ഇവ ഉപയോഗിക്കുന്നത് കൂടുതൽ protection തരുമല്ലോ. വീടിനു already isolator റും msb യും ഉണ്ടെങ്കിലും. ഈ റൂമിനു മാത്രം വയ്ക്കുന്നത്.
ഉപകാരണങ്ങൾ പോയാൽ വാങ്ങാമലോ. ജീവൻ പോയാലോ. 🙂 അത് നോക്കാത്തവർക്ക് കുഴപ്പമില്ല.
@mujeebrahman-ve3ut4 жыл бұрын
good thanks distribution boardil isolator ulaappol meter boardil oru main switch enthina
@TechCornerMalayalam4 жыл бұрын
Athokke palarum Pala reethyil aanu cheyunne... Pureth main switch allel Isolator venam Enthayalum.. Kaaranam purethoon oru access venam... Kseb officials aayalum allel akath short circuit vellom undayal Veetil aarum Illel Peten oralk off cheyan vendi
@mujeebrahman-ve3ut4 жыл бұрын
@@TechCornerMalayalam thanks
@mariamarceline20842 жыл бұрын
As cut out fuse is present after energy meter , what's the need for isolator( or main switch) ....u can simply cut off the supply by removing the cut out fuse. But everywhere main switch is there either as ICDP or ICTP or mcb or isolator .....why is it needed? Could u reply......
@Shankersvarietymedia4 жыл бұрын
നല്ല പോസിറ്റീവ് എനർജി keep it up ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു നൻപാ 😀🙏✋️✋️✋️👏👏👏👏👏.
@TechCornerMalayalam4 жыл бұрын
Thanks nanpa
@VipinViswanathan-f8b Жыл бұрын
അപ്പോൾ meter boxil 2 pole Isolatore nu പകരം ( 2 pole mcb വച്ചാലുള്ള അഭിപ്രായം എന്താണ്)
@althafaman18532 жыл бұрын
diesel generator house Db yilek engane direct connection video cheyyamo
@shameernp3 жыл бұрын
RCCB Main സ്വിച്ചിന് മുമ്പ് വെക്കുന്നത് അല്ലേ നല്ലത്
@HIBA-kb4sv2 ай бұрын
2പോൾ എംസിബിയും 2പോൾ അർസിസിബിയും ഇന്നും ഔട്ടും 1,2,3,4 എന്ന് കണ്ടാൽഏതാ യിരിക്കും ഇൻ,
@nooru61434 жыл бұрын
Super bro, Two Pole Mcb type change over short circut vanaal Trip akumo ?
@TechCornerMalayalam4 жыл бұрын
Thank you... Aakum
@vinumohan4436 Жыл бұрын
Purathe fuse ooriyal pore.. Isolator vekano
@DeltaElectricalPlumbing20143 жыл бұрын
Isolator കേടായാൽ ലൈവിൽ മാറ്റേണ്ടി വരുമോ. മീറ്ററിനോട് ചേർന്ന് ഒരു ഫ്യൂസ് ഇല്ലേ അത് ഊരി മാറ്റിയാലോ?
@yadups7378 Жыл бұрын
Pinne akathekk current indavilla
@yadurk33784 жыл бұрын
Master trip relayനെ പറ്റി വീഡിയോ ചെയ്യാമോ?
@TechCornerMalayalam4 жыл бұрын
Cheyyam
@joshwakj27132 жыл бұрын
Isolator off ആയിട്ടാണ് കാണിക്കുന്നത് പക്ഷേ electricity കിട്ടുന്നുണ്ട് , പക്ഷേ ഫ്യൂസ് trip അകും enthanu problem ennu പറയാമോ
@nijeeshsr3 жыл бұрын
Mcb, elcb, rccb, mccb and isolator എന്നിവയുടെ input and output എങ്ങനെ മനസ്സിലാക്കാൻ കഴിയും? Inpiut and output മാറി കൊടുത്താൽ കുഴപ്പം ഉണ്ടോ?
@sirajudheen-sk2ux4 жыл бұрын
Meter boardil nammal fuse kofukkunnille bro.... apo avde ninnalle isolatorilek povunne
@TechCornerMalayalam4 жыл бұрын
Athe
@ranjithcheruvathoor39216 ай бұрын
Isolator, MCB, RCCB എന്നിവ വെക്കുന്നതിന്റെ ഓർഡർ എങ്ങനെ ആണ്.
@TechCornerMalayalam6 ай бұрын
Isolator, MCB, RCCB
@azadkt11803 жыл бұрын
ഒരു സംശയം Rccb 250 V മുകളിൽ. വന്നാൽ Trip ആകുമൊ
@TechCornerMalayalam3 жыл бұрын
Illa
@azadkt11803 жыл бұрын
@@TechCornerMalayalam 250v ൽ കൂടുതൽ വന്നാൽ Trip ആകുന്ന വല്ല സംവിധാനവും ഉണ്ടൊ
@yadups7378 Жыл бұрын
@@azadkt1180 stabilizer
@tincet.p50884 жыл бұрын
Isolator,mcb,elcb ഇവയുടെ ഇൻപുട്ട് ടെർമിനൽസ് താഴെ ഉള്ളതാണോ? അതോ എവിടെ വേണമെങ്കിലും കണക്ട് ചെയ്യാമോ?
@TechCornerMalayalam4 жыл бұрын
Angane Illa 2 vashathumaakam
@manojpeeter39994 жыл бұрын
വീട്ടിൽ ഐസൊലേറ്റർ ആവിശ്യം ഇല്ല ഒരിക്കലും elcb ഉപയോഗിക്കരുത് rccb ഉപയോഗിക്കുക ac ഉള്ള വീട്ടിൽ 25amps 100 മില്ലി amp rccb ഉപയോഗിക്കണം നോർമൽ ഹൌസ് 16amp 30മില്ലി amp മതി ഇൻ പുട്ട് എപ്പഴും എല്ലാത്തിന്റെയും താഴത്തെ ഫാഗത്തു കണക്ട് ചെയ്യുക കാരണം ഇന്ത്യൻ ടെക്‌നിക്കിൻസ് അങ്ങനെ ആണ് മുകളിൽ കൊടുത്താലും വർക്ക് ആവും പക്ഷെ സ്റ്റാൻഡേർഡ് താഴെ ആണ് mcb indujal സെർക്യൂട്ടിന് യൂസ് ചെയ്യുക ലോഡിന് അനുസരിച്ചു പക്ഷെ ഇൻ കമിങ് rccb യിൽ കൊടുക്കണം
@sanjupunalur4 жыл бұрын
@@manojpeeter3999 ac ഉള്ള വീട്ടിൽ 40A, 30 ma, rccb ആണു ഉപയോഗിക്കേണ്ടത് single phase ൽ...... എപ്പോഴും വീടുകളിൽ 30 ma rccb ആണു ഉപയോഗിക്കേണ്ടത്. Single phase വീടിന് 40A ഉം 3 phase വീടിന് 63 A rccb ആണു ഉപയോഗിക്കേണ്ടത്.
@sanjupunalur3 жыл бұрын
@@aj0425 അല്ല..dp mcb വെച്ചാലും ഒരു isolator കൂടി വയ്ക്കുന്നതാണു സുരക്ഷിതം....
@sanjupunalur3 жыл бұрын
@@aj0425 isolator ന്ടെ ജോലി protection അല്ല. സർക്കൂട്ട് isolate ചെയ്യാനാണ് isolator ഉപയോഗിക്കുന്നത്....വീട്ടിലെ വയറീംഗിൽ എന്തെന്കിലും പണിയുണ്ടെന്കിൽ isolator off ചെയ്തിട്ട് പണിയുകയാണെന്കിൽ അതാണു safety...... Isolator & dp mcb യും ഒരുമിച്ച് കണക്ട് ചെയ്താൽ മാത്രമെ അത് main switch ന് പകരമാവുകയുളളൂ......
@razaktk4 жыл бұрын
ഐസൊലേറ്റർ / MCB എന്നിവക്ക് മുമ്പായി മീറ്ററിനടുത്ത് ഒരു ON / OFF ലിവർ ഇല്ലേ ?
@TechCornerMalayalam4 жыл бұрын
Undu...purethe accesin athu kodukaar undu
@mathewcherian16824 жыл бұрын
Please do a video on isolator transformer
@TechCornerMalayalam4 жыл бұрын
Ok
@monipilli54253 жыл бұрын
ഒരു സോളാർ ഇൻവെർട്ടർ വയ്ക്കുമ്പോൾ ഇടിമിന്നലിൽ നിന്നും MPPT ,ഇൻവെർട്ടർ എന്നിവയെ സംരക്ഷിക്കുവാൻ വേണ്ട ബ്രേക്കർ ഏതാണ് .... പാനലിൽ നിന്നും വരുന്ന D.C വോൾട്ടിനെ MPPT ക്ക് മുൻപായി ഒരു ബ്രേക്കർ വയ്ക്കണം ....അതുപോലെ ഇൻവെർട്ടർ INPUT . A.C വോൾട്ടിനും ഒരു ബ്രേക്കർ വയ്ക്കണം ....MCB പോലുള്ള ബ്രേക്കർ ആണോ നല്ലത് ....(പാനൽ 24V ,450W , ഇൻവെർട്ടർ 1350VA ) ബ്രേക്കറിന്റെ AMP ,ഉദ്ദേശ്യം വില എന്നിവ അറിയുവാൻ താല്പര്യം ഉണ്ട് ....
@mohamedshafeeq22984 жыл бұрын
Ground floor And first floor 2 isolator engine connect cheyyam
@visakh99234 жыл бұрын
Electrical basics class pole weekil cheythoode?
@TechCornerMalayalam4 жыл бұрын
Plan il undu.... Allathe Videos aayit basics cheyunundu
@visakh99234 жыл бұрын
@@TechCornerMalayalam step by step avumpo kurach koodi easy ayirikum🤗
@16ananduvkurup482 жыл бұрын
Appol main switch pakaram aanalle isolator
@murugesanmani78852 жыл бұрын
Even as a tamil i can easily understand thank u
@jijin76363 жыл бұрын
Can we replace isolator with mcb.. i already have 2 pole mcb,so can i use mcb instead of isolater?
@sanjupunalur3 жыл бұрын
You should use isolator and dp mcb togethor.So that you will get good protection..
@arunmani98924 жыл бұрын
Kseb standard il fuse venam eppolum
@sebyjoy10724 жыл бұрын
Pls do a video regarding vfd and types , alarms, connection etc
@TechCornerMalayalam4 жыл бұрын
Vfd video kandolu kzbin.info/www/bejne/jYfIg5mJhdagq80
@electromeraki19144 жыл бұрын
Nice presentation..... good info
@TechCornerMalayalam4 жыл бұрын
Thank you 😊
@moideent92274 ай бұрын
എങ്കിൽ ഓൺഓഫ് മെക്കാനിസമായ പഴയ മെയിൻ സ്വിച്ചാണല്ലോ കൂടുതൽ ചെയ്യം