പക്ഷം ചേരാതെയുള്ള താങ്കളുടെ വാർത്ത നല്ലതായിട്ട് തോന്നി. താങ്കൾക്ക് നല്ലത് വരെയെന്ന് നേരുന്നു .
@rahila94077 сағат бұрын
വളരെശേരിയാ
@Divine6294 сағат бұрын
N Media ❤
@koyavm10156 сағат бұрын
👍
@ShafeekMohmmed5 сағат бұрын
ഒക്ടോബർ 7 ആക്രമണം അത് കരുതി കൂട്ടിയത് ആണെങ്കിൽ ഇസ്രായേലിലെ ഒരു വിവരവുമില്ല അതുകൊണ്ട് എന്ത് ലാഭമാണ് അവർക്ക് കിട്ടിയത് ഹമസ് മാത്രമല്ല ആക്രമിക്കുന്നത് ഇസ്ലാമിക് റെസിസ്റ്റൻസ് ഹിസ്‌പുള്ള ഹുതികൾ ഹമസ് ഇത്തരം സംഘങ്ങളുടെ ആക്രമമാണ് ഇസ്രായേലിനെ നേരിടുന്ന ബില്യൺ ഡോളർ വരെയുള്ള മാർക്കോ ടാങ്ക് അയൺ ടോം ഉപയോഗിക്കുന്ന മിസൈൽ ഹൈഫ തുറമുഖം പൂട്ടി ലക്ഷക്കണക്കിന് ആളുകൾ ഇസ്രായേൽ വിട്ടുപോയി വാണിജ്യ മേഖല ഇടിഞ്ഞു തുറമുഖത്തേക്ക് കപ്പൽ വരാത്ത അവസ്ഥ പട്ടാളക്കാർ മരിച്ചു പരിക്കേറ്റു ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് മനസ്സിലാകുന്നില്ല 🤔
@ktms32197 сағат бұрын
Crct. 👌❣️
@muhammadrafeek795743 минут бұрын
സത്യം മാത്രം റിപ്പോര്ട്ട് ചെയ്യുക, അതെത്ര കൈപ്പേറിയതായാലും, സത്യമേ ന്നിലനിൽക്കൂ, സത്യം മാത്രമേ ന്നില ന്നിലന്നിൽക്കുകയുള്ളൂ.❤
@shihabudeenshihabudeen95997 сағат бұрын
👍👍👍👍
@ashikalifla42357 сағат бұрын
sure
@rafka4564 сағат бұрын
ലോകം ഫലസ്തിനെ നെ തന്നെ മറന്നു പോയ അവസരത്തിലുള്ള ഹമാസിൻ്റെ ഒക്ടോബർ 7 ലുള്ള ആക്രമണം മൊസാദിൻ്റെ ആസൂത്രണമാണെന്ന് വിശ്വസ്ക്കാൻ തരമില്ല ലോക ശ്രദ്ധ ഫലസ്തീനിലേക്ക് കൊണ്ട് വരാൻ ഹമാസ് ചെയ്ത ആസൂത്രണമാണ് അത് കുറെ ബന്ദികളെ പിടിക്കാനാണ് ഹമാസ് ഉദ്ധേശിച്ചത്. സയണിസ്റ്റ് പ്രത്യാക്രമണത്തിലാണ് കൂടുതൽ ഇസ്രായേലിലെ സാധാരണക്കാർ കൊല്ലപ്പെട്ടത്
@ramlabasheer72777 сағат бұрын
താങ്കൾ പറയുന്നത് വളരെ കറക്ടാണ്
@mohdkhani5 сағат бұрын
Good 👍
@FebinReemaTrancesun6 сағат бұрын
അങ്ങനെയെങ്കിൽ സംഗതി പാളി മൊത്തം കൈവിട്ട് ഇസ്രയേലിനെ കൈയിൽനിന്ന് ഹമാസിനെ വിശ്വസിച്ച് ഇസ്രയേലി ശശിയായി
@MuhammedAsharaf-df8fr5 сағат бұрын
മൊസാദ് അറിയാതെയല്ല എന്നാൽ ഗസയെരണ്ടായിപിളർത്താ ൻ മറ്റൊരുവഴിയും മൊസാദിനില്ല എന്നാൽ ഹമാസ് ഇത്രയധികം യുദ്ധതന്ത്രവും ആയുധവും ഉണ്ടെന്നവിവരം മൊസാദിന് കണക്ക് പിഴച്ചുഅതാണിപ്പോൾസംഭവിച്ചത്
@salimabdul-h4b5 сағат бұрын
Watch press tv lebenon up dates avlble
@shamsukp8857 сағат бұрын
കറക്റ്റാണ് നിങ്ങൾ പറയുന്നത്
@Kenz90377 сағат бұрын
💯💯
@shyamknpy4 сағат бұрын
ഇറാൻ ഇപ്പോ എന്തോ ചെയ്യുമെന്ന് പറഞ്ഞു, ഈ ആഴ്ച കാണുമോ 😅
@alavika74423 сағат бұрын
ഇറാൻ വേണ്ടി വരില്ല എന്ന് തോന്നുന്നു.🎉
@MuhammedshereefB3 сағат бұрын
😂😂😁@@alavika7442
@AsS-p1q3 сағат бұрын
നിങൾ പറയുന്നതിൽ എനിക്ക് ഉൾകൊള്ളാൻ കഴിയില്ല.കാരണം മൊസാദ് ആണ് ഇതിനു പിന്നിൽ എങ്കിൽ 120ഓളം ബന്ധികൾ എങ്ങിനെ ഹമാസിൻ്റെ കയ്യിൽ വന്നു?അവരെ തട്ടിക്കൊണ്ട് പോവേണ്ടത് മൊസാദ് അല്ലേ?കൂടാതെ ഇസ്രയേലിൻ്റെ സൈനികരെ ദിവസേന കൊന്നുതള്ളുന്നുണ്ട്.ഇതൊക്കെ മൊസാദ് ആണ് ചെയ്യുന്നത് എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?രാജ്യത്തിൻ്റെ സ്വന്തം സൈനികരെ കൂട്ടക്കൊലയ്ക്ക് കൊടുക്കുമോ ഒരു ഭരണാധികാരി.
@NMEDIADUBAI20103 сағат бұрын
അങ്ങനെയും ഒരു വിഭാഗം വാദിക്കുന്നുണ്ട്... ഗസ മുഴുവനും പിടിച്ചെടുത്തു ഇസ്രായേൽ എന്നിട്ടും ബന്ധികൾ എവിടെ.... അങ്ങനെ ആകണം എന്ന് ഉറപ്പില്ല... പക്ഷെ അങ്ങനെയും ചിലർ സംശയിക്കുന്നു... അത് പറഞ്ഞ് എന്നെ ഉള്ളു