സർ എനിക്ക് പോകാൻ താല്പര്യം ഉണ്ടോ എനിക വയസ്സ് 39 വയസ്സുണ്ട് അത്യാവിശ്യം നന്നായിട്ട് ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും അറിയാം പത്താം ക്ലാസുവരെ പോയിട്ടില്ല എനിക്ക് പോകാൻ പറ്റുമോ എന്ന് ഒന്ന് പറയാമോ കേറി ജോലിയാണ് ഞാൻ ആഗ്രഹിക്കുന്നത് കാരണം ഞാൻ നാട്ടിൽ ജോലിക്ക് പോകുന്ന ആളാണ് ഫ്ലാറ്റിലൊക്കെ പോയി കുട്ടികളെ നോക്കാനും വീട്ടുജോക്കെ പോകുന്ന ഒരു വ്യക്തിയാണ് അത് നന്നായിട്ട് ജോലികളൊക്കെ ചെയ്യുന്ന ഒരാളാണ്
@pgvlogisraelАй бұрын
Please contact my Wats up
@vinusheeja92582 ай бұрын
സർ ഞാൻ എസ്എസ്എൽസി തോറ്റ ഒരാളാണ് എനിക്ക് പോകാൻ സാധിക്കുമോ 40 വയസ്സുണ്ട്
@sandhrasubhash1114Ай бұрын
ചേട്ടാ ക്ലീനിങ് എന്നും പറഞ്ഞിട്ട് ജോലിക്ക് ആളെ എടുക്കുന്നതെന്നും പറഞ്ഞ് നാട്ടിലേക്ക് അറിയുന്നുണ്ട് ഒരു കുട്ടി എന്നോട് പറഞ്ഞതാണ് ഞാൻ ഇതിനുമുമ്പും ചേട്ടനും മെസ്സേജ് അയച്ചിട്ടുണ്ട് ഇസ്രയേലിലെ ക്ലീനിങ് ജോലിക്ക് ആളെ എടുക്കുന്നതും പറഞ്ഞു നാട്ടിൽ പറയുന്നു 5 ലക്ഷം രൂപയ്ക്ക് ആകും എന്നൊക്കെയാണ് പറയുന്നത് സത്യാവസ്ഥ പെടാതിരിക്കാൻ ആണ് നിങ്ങളെപ്പോലുള്ളവരുടെ വിളിച്ചെന്ന് തിരക്കുന്നത് ഞങ്ങൾ ഒന്ന് റിപ്ലൈ തരണേ
Age 47 Plus two Ipol sales joli Enikku pokan pattumo?
@pgvlogisrael6 ай бұрын
Please contact my Wats up
@BijiJose-dy6bo2 ай бұрын
നമ്പർ തരുവോ ഇപ്പൊ അവിടെ യുക്ദ്ധം അല്ലെ അപ്പൊ ആളെ എടുക്കുന്നുണ്ടോ
@BijiJose-dy6bo2 ай бұрын
ആയുർവേദ തെറഫിസ്റ്റ് വെക്കാൻസി ഉണ്ടോ
@navinalbert87976 ай бұрын
Construction job chennai interview ഉടൻ ഉണ്ടോ
@pgvlogisrael6 ай бұрын
Maybe
@anjustalin92116 ай бұрын
Sir, എന്റെ ചേച്ചിയും അനിയത്തിയും ഇസ്രായേൽ ഇപ്പോൾ ജോലിചെയ്യുന്നുണ്ട്. എനിക്ക് പോകാൻ കഴിയുമോ
@pgvlogisrael6 ай бұрын
Yes
@prasadprasadm19165 ай бұрын
Sir caregiver prayam ethrayanu 52age Pdc Pattumo
@pgvlogisrael5 ай бұрын
Maximum 50ane
@nivedak98006 ай бұрын
കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിൽ നേരത്തെ പോയിട്ടുള്ളവർക്കു ഇസ്രായേലിലേക്ക് apply ചെയ്യാൻ സാധിക്കില്ല, they will not pass emigration.sir ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ?.. ഞാൻ സൗദിയിൽ നിന്നു final exit വിസയിൽ നാട്ടിൽ വന്നിട്ടു 2 years ആയി.. എനിക്ക് ഇപ്പോൾ നാട്ടിൽ ഉള്ള pcc എടുത്ത് ഇസ്രായേൽ ജോബ് applay ചെയ്യാൻ പറ്റുമോ?
@pgvlogisrael6 ай бұрын
Yes
@JimmyNedumthottiyil4 ай бұрын
ഇപ്പോളും ആളെ എടുക്കുന്നുണ്ടോ
@RekhasubhashRekhasubhash2 ай бұрын
Hi sir njan oru ANM nurse aanu. Eniku swanthammayi oru veedu illa. Njgal vadaka veettil aanu thamasikunnae. Eniku oru job readyaki tharumo chetta pls help chetta
@pgvlogisrael2 ай бұрын
Please contact my Wats up
@RekhasubhashRekhasubhash2 ай бұрын
Sir no ayakamo call vilikan
@pgvlogisrael2 ай бұрын
@@RekhasubhashRekhasubhash videoil unde
@RekhasubhashRekhasubhash2 ай бұрын
@@pgvlogisrael ok
@reena5634Ай бұрын
Ready ayo @@RekhasubhashRekhasubhash
@lijumonsamuel6562Ай бұрын
ഹോട്ടൽ ജോലി ഉണ്ടോ
@pgvlogisraelАй бұрын
വന്നിട്ടില്ല
@Animalstalks3 ай бұрын
Sir i have completed my degree.. Can i work there
@pgvlogisrael3 ай бұрын
Please contact my Wats up
@shibujohn43676 ай бұрын
കൺസ്ട്രക്ഷൻ ആളെ എടുക്കുന്നുണ്ടോ പ്രോസസ്സിംഗ് ടൈം എത്രയാ
@pgvlogisrael6 ай бұрын
Not now
@cinchumoll21126 ай бұрын
Care giver nu medical cheyyumbol vision test cheyyumo
@pgvlogisrael5 ай бұрын
Yes
@DramaQueen-qn2vp2 ай бұрын
Sir annik 45 years annik caregiverjob kittumo
@pgvlogisrael2 ай бұрын
Yes
@DramaQueen-qn2vp2 ай бұрын
WhatsApp link ayachu taramo
@sooryaadoor4232Ай бұрын
Sir watsap number tharumo.. Home nurse vaccancy undo.. Pls rply