ഫലസ്തീൻ ജനതക്ക് അഭിവാദ്യങ്ങൾ മരണമടഞ്ഞ ഫലസ്തീൻകാർക്ക് അനുശോചനം പരിക്കേറ്റു കഴിയുന്ന ഫലസ്തീൻകാർക്ക് എത്രയും പെട്ടെന്ന് സുഖപ്പെടുത്തട്ടെ ജയ്ഫലസ്തീൻ!!!
@jk983213 күн бұрын
ഈജിപ്തിൽ നിന്നും ഇസ്രായേൽ സ്വതന്ത്രമാക്കി പലസ്തീൻ അതോറിറ്റിക്ക് കൊടുത്ത ഗാസായുടെ നിയന്ത്രണം ഹമാസ് അവരിൽ നിന്നും പിടിച്ചെടുത്തിട്ടും അവിടുത്തെ ജനങ്ങൾക്ക് വെള്ളവും മരുന്നും ഭക്ഷണവും വൈദ്യുതിയും തങ്ങളുടെ രാജ്യത്തെ ജോലിയും ഒക്കെ നൽകി പോന്നിരുന്ന ഇസ്രായേലിന്റെ കൈക്ക് തന്നെ കൊത്തിയ അതുമൂലം ഗാസാ ജനതയുടെ ജീവിതം നരകം ആക്കിയ ഹമാസ് എത്രയും വേഗം ഉന്മൂലമാവട്ടെ
@nasark615913 күн бұрын
@@jk9832ആരു പറഞ്ഞു ഇസ്രായേൽ കൊടുത്തു എന്ന് അത് ഫലസ്തീനികൾക്ക് അവകാശപ്പെട്ടതാണ്😢
@ManuDevasya12 күн бұрын
October - 7 ബലാത്സഗം, കൊല, തട്ടി കൊണ്ട് പോകൽ, മൃത ദേഹത്തിൽ കാർക്കിച്ചു തുപ്പൽ, മൃത ദേഹം കെട്ടി വലിച്ചു കൊണ്ട് പോകൽ, കുഞ്ഞുങ്ങളെ ഓവനിൽ വച്ചു വറുക്കൽ, ഗർഭിണിയുടെ വയർ പിളർക്കൽ... മിസൈൽ ആക്രമണം നടത്തൽ, pallywood.. സഫിയ എന്ന പെൺ കുട്ടിയെ വാളിന്റെ കാവലിൽ നിന്ന് ബലാത്സംഗം ചെയ്ത, " മുത്തു,' ന്റെ അനുയായികൾ പിന്നെ ഇതൊക്കെ അല്ലാതെ എന്ത് ചെയ്യാൻ🤮🤮🤮🤮🤮
@creativestyle735812 күн бұрын
0 seconds ago 467 ദിവസം.70 ഇല് കൂടുതൽ അവർ പോകില്ല.2027 =70 വർഷം അതിൽ കൂടുതൽ പോകില്ല
@AhammedKk-o5z12 күн бұрын
ജർമനിയിലുള്ള യേശുവിനെകൊന്ന ആ ജൂദർ എങ്ങെനെ ഫലസ്തീനിൽ എത്തി ?? ഹിട്‌ലർ മുസ്ലിംആയിരുന്നോ ?@@jk9832
☠️🇮🇱☠️ തീർച്ചയായും ഈ നരാധമൻമാരും വേദനയറിഞ്ഞ് മരിക്കണം, പതിനായിരക്കണക്കിന് പിഞ്ചു പൈതങ്ങളുടെ ആത്മാക്കൾ സന്തോഷിക്കട്ടെ .
@nidha.marakkar13 күн бұрын
ഫലസ്തീൻ ❤️ ചരിത്രം വിജയിക്കും ✅
@saidalavidp163812 күн бұрын
പിഞ്ചു കുഞ്ഞുങ്ങൾ ഒരുപാട് പ്രയാസം അനുഭവിച്ചു സത്യമാണ് പക്ഷെ ഒരുനാൾ അവർക്ക് മരണം ഉറപ്പാണ് ആ കുഞ്ഞുങ്ങൾ ഇന്ന് സ്വർഗത്തിൽ ഉല്ലസിക്കുക യാണ് പാപം ചൈത് കൂട്ടിയവർ ആരോ അവർക്ക് കാലം മറുപടി നൽകും
@abdulkalam-yb3ix13 күн бұрын
ഏത് സമൂഹത്തെയും എന്നും പീഡിപ്പിക്കാൻ സാധിക്കില്ല.. ഒരു കുന്നു ഉണ്ടെങ്കിൽ ഒരു ചരിവും ഉണ്ടാകും. GOD IS GREAT
@ManuDevasya12 күн бұрын
October - 7 ബലാത്സഗം, കൊല, തട്ടി കൊണ്ട് പോകൽ, മൃത ദേഹത്തിൽ കാർക്കിച്ചു തുപ്പൽ, മൃത ദേഹം കെട്ടി വലിച്ചു കൊണ്ട് പോകൽ, കുഞ്ഞുങ്ങളെ ഓവനിൽ വച്ചു വറുക്കൽ, ഗർഭിണിയുടെ വയർ പിളർക്കൽ... മിസൈൽ ആക്രമണം നടത്തൽ, pallywood.. സഫിയ എന്ന പെൺ കുട്ടിയെ വാളിന്റെ കാവലിൽ നിന്ന് ബലാത്സംഗം ചെയ്ത, " മുത്തു,' ന്റെ അനുയായികൾ പിന്നെ ഇതൊക്കെ അല്ലാതെ എന്ത് ചെയ്യാൻ🤮🤮🤮🤮🤮
@ashereftp743913 күн бұрын
കൂട്ടക്കുരുതി നടത്തിയിട്ടും അറബ് രാഷ്ട്രങ്ങൾ പലതും ഇസ്രയേലിനൊപ്പമാണ് എന്ന് കാണുമ്പോഴാണ് കഷ്ടം തോന്നുന്നത്
@abdulrasheedabdulrasheed433913 күн бұрын
ചിലർക്കു ഒക്ടോബർ 7 മാത്രമാണ് അറിയാവുന്നത് എന്റെ ഓർമ 1983 മുതൽ ഞാൻ പത്രം വായിക്കാൻ തുടങ്ങി അതും മാതൃഭൂമി അന്നുമുതൽ ഏതെങ്കിലും ഒരു ദിവസം 4ഓ 5ഒ ആൾ പലസ്റ്റീനിൽ ഇസ്രായേൽ നാൽ കൊല്ലപ്പെടാത്ത ദിവസം ചുരുക്കം അവരുടെ ജന്മ ഭൂമിക്ക് വേണ്ടി ജർമനി ഉൾപ്പെടെ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് യഹൂദനു ബ്രിട്ടൻ അമേരിക്ക കൂട്ട് പലസ്റ്റീൻ മണ്ണ് വീതം വെച്ച് കൊടുത്തതാണ് ഇന്നനുഭവിക്കുന്ന ദുരിധം
@Amaljith61113 күн бұрын
ഞാൻ ഒരു ചോദ്യം ചോദിച്ചോട്ടെ ഇസ്ലാം മത വിശ്വാസികളുടെ പുണ്യ നഗരമാണ് മക്കാ മദീന. മറ്റു മതത്തിലുള്ള ആളുകൾ അവിടെ വന്ന് അവിടെ ഉണ്ടായിരുന്നവ മുസ്ലിങ്ങളെ കൊല്ലുകയും അവിടെനിന്ന് ഓടിക്കുകയും ചെയ്തു. അതിനുശേഷം മറ്റു മതത്തിൽ ഉള്ളവർ അവിടെ ആരാധനാലയങ്ങൾ പണിയുകയും അവിടെ താമസിക്കുകയും ചെയ്തു. കുറെ വർഷങ്ങൾക്കു ശേഷം നിങ്ങൾ എല്ലാവരും തിരികെ വരുകയും അവിടെയുണ്ടായിരുന്ന മറ്റു മതക്കാരെ ആട്ടി ഓടിക്കുകയും കൊലപ്പെടുത്തുകയും ചെയുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന അന്യമതക്കാർ പറയുന്നു ഇത് ഞങ്ങളുടെ ഭൂമിയാണ് ഞങ്ങൾ ജനിച്ചുവളർന്ന ഭൂമിയാണ് എന്ന് പറഞ്ഞാല് നിങൾ മുസ്ലിം മതത്തിലുള്ളവർ സമ്മതിച്ചു കൊടുകുമോ ?
@Manikantan.jJayakumar13 күн бұрын
Macca madina belong to qureshi
@Shundrappi13 күн бұрын
1983 അല്ല.. അതിനും മുന്നെയും ചരിത്രം ഉണ്ട് കോയാ
@RASI-i3m13 күн бұрын
@@Amaljith611Ethanu potta new..Muslim mathramano jootha mathramano adyam undayathu ? Islam matham kondu vannathu Muhammed nabiyano? Islam mathathinte avasanathe pravajakananu Muhammed Nabi.Adyathe pravajakan Adam , Adyathe manushyananu
❤ ആർക്കും കണ്ണിൽ പിടിക്കാത്ത യമനികളാണ് ഇതിലെ വിജയികൾ! അവരുട ആയുധ ശേഖരം കണ്ട് ട്രംപ് അമ്പരന്നിരിക്കുന്നു❤
@hihell27912 күн бұрын
ഹ ഹി ഹു ഗുഡാഹുവാ
@ashrafkpmuhammed891813 күн бұрын
ഈ ക്രൂരത ക്ക് പ്രതിഫലം ഒരു ഹിറ്റ് ലർ ലോക ത്തു ജനിക്കേണ്ടി യിരിക്കുന്നു.
@janveerraise333912 күн бұрын
അന്റെ ഊള ദൈബം അള്ളാഹുവും മലക്കുകളും എവിടെ 😂😂
@MasterCraft-g8l11 күн бұрын
വരും വരുന്നത് ഹിറ്റ്‌ലറല്ല എന്ന് മാത്രം.
@saidalavisaid649912 күн бұрын
ഇവരൊക്കെ ഉത്തരം പറയേണ്ട ഒരു ദിനം വരാനുണ്ട്. അന്ന് അക്രമികൾക്കും വാലാട്ടികക്കും കാര്യം ബോധ്യപ്പെടും
@JaiHind-7011 күн бұрын
സത്യം ഒരു നാൾ ജയിക്കും. 💪💪
@shaminshan12 күн бұрын
ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാവും പലസ്തീൻ ജനത ഒരുപാട് അനുഭവിച്ചു അവർക്ക് ദൈവം നല്ല ഒരു ജീവിത സാഹചര്യം ഇനിയെങ്കിലും ഉണ്ടാവെട്ടെ
@shaminshan12 күн бұрын
ഇസ്രായേലിന് കർമ ഫലം എന്താ യാലും അനുഭവിക്കും അത് പ്രകൃതി നിയമം ആണ്
@FazilPm-zc7mh13 күн бұрын
💪🏻Allaahu akbar...
@mohsinkottil677113 күн бұрын
സ്വന്തം രാജ്യത്ത് ചില ജൂതന്മാർക്ക് ഒന്ന് ഇരിക്കാൻ സ്ഥലം കൊടുത്തപ്പോൾ ഫലസ്തീൻ മക്കൾക്ക് അനുഭവിക്കേണ്ടിവന്നത് ഭൂമിലോകത്ത് തുല്യതയില്ലാത്ത വലിയ വലിയ ത്യാഗങ്ങൾ ആണ്.ഈ നരഹത്യ നടത്തിയ ഇസ്രായേലിനും അതിന് കൂട്ടുകൂടിയ അമേരിക്കക്കും പടച്ചതമ്പുരാൻ തക്കതായ ശിക്ഷ കൊടുക്കുക തന്നെ ചെയ്യും അതെ ഇന്ന് ഭൂമി ലോകത്തും നാളെ പരലോകത്തും യാതൊരു സംശയവും വേണ്ട .
@Am_een11113 күн бұрын
ആമീൻ
@Amaljith61113 күн бұрын
നിങ്ങളുടെ പുണ്യ നഗരമാണ് മക്ക. മറ്റു മതത്തിലുള്ള ആൾക്കാർ അവിടെ വരുകയും അവിടെയുണ്ടായിരുന്ന ഇസ്ലാം മതത്തിൽ ഉള്ളവരെ കൊല്ലുകയും ബാക്കിയുള്ളവരെ അവിടെ നിന്ന് ഓടിക്കുകയും ചെയ്തു. വന്നവർ അവിടെ ആരാധനാലയങ്ങൾ പണിയുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അന്യമതക്കാരുടെ കുറെ തലമുറ അവിടെ ജനിച്ചു വളർന്നു. ഒരുപാട് വർഷങ്ങൾക്കു ശേഷം ഇസ്ലാം മതവിശ്വാസികൾ തിരികെ അവിടെ വരികയും അവിടെയുണ്ടായിരുന്ന അന്യമതക്കാരെ കൊല്ലുകയും മാറ്റിവയ്ക്കുകയും ചെയ്യുമ്പോൾ. അവിടെയുണ്ടായിരുന്ന അന്യമതക്കാർ പറയും ഇത് ഞങ്ങൾ ജനിച്ചുവീണ മണ്ണാണ് ഇത് ഞങ്ങളുടേതാണ് എന്നാൽ നിങ്ങൾ ഇസ്ലാം മതവിശ്വാസികൾ അത് സമ്മതിച്ചു കൊടുക്കുമോ ?
@jayasreem243013 күн бұрын
Ninteyokke,mun thalmura muriyanmark ,erikkan anuvadham koduthathanu ennu India anbhavikkunnathu😂😂😂😂😂
@ManuDevasya12 күн бұрын
October - 7 ബലാത്സഗം, കൊല, തട്ടി കൊണ്ട് പോകൽ, മൃത ദേഹത്തിൽ കാർക്കിച്ചു തുപ്പൽ, മൃത ദേഹം കെട്ടി വലിച്ചു കൊണ്ട് പോകൽ, കുഞ്ഞുങ്ങളെ ഓവനിൽ വച്ചു വറുക്കൽ, ഗർഭിണിയുടെ വയർ പിളർക്കൽ... മിസൈൽ ആക്രമണം നടത്തൽ, pallywood.. സഫിയ എന്ന പെൺ കുട്ടിയെ വാളിന്റെ കാവലിൽ നിന്ന് ബലാത്സംഗം ചെയ്ത, " മുത്തു,' ന്റെ അനുയായികൾ പിന്നെ ഇതൊക്കെ അല്ലാതെ എന്ത് ചെയ്യാൻ🤮🤮🤮🤮🤮
@zealwellnesscentre386612 күн бұрын
@@jayasreem2430പൊടി പുലയാടിച്ചി
@AyshaBee-e4y13 күн бұрын
ഇനി മൂതൽ ഇസ്റാഈൽ നരകമ്മക്കൂം ദൈവം അത് അടൂത്ത് നമ്മക്ക് കണം അമേരിക്ക യിൽ കണ്ടൂ
@aboobakkervp358913 күн бұрын
നമ്മേ പടച്ചവൻ തന്നെ നീതി നടപ്പാക്കി അമേരിക്കയിൽ ദുഷ്ടൻമ്മാർ അവരുടെ പ്രവർത്തിയുടെ ഫലം അനുഭവിക്കുക തന്നെ ചെയ്യും
@amnazeer509712 күн бұрын
ലോകത്തിലെ എല്ലാ നല്ല മനുഷ്യരുടെയും പ്രാർത്ഥനയും സപ്പോർട്ടും കൊണ്ടു കുറേ നഷ്ട്ടം സഹിച്ചും അന്തിമ വിജയവും സമാധാനവും അവർ നേടി. എന്നാലും സയനസ്റ്റ് ഭീകരരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു അവർ ചതിയന്മാരാണ്
@AbdulRasheed-l9o11 күн бұрын
സർ താങ്കൾ ഇങ്ങനെ ഒന്നും പറയരുത് കേസ്സില്ല വകീൽ ചങ്കരൻ വക്കീലിന് താങ്ങാൻ പറ്റില്ല
ലോകം മുഴുവൻ ആളുകളും 100കണക്കിന്രാജ്യങ്ങൾ ഒരു വർഷത്തിന് മേലെ ഇസ്രായിലിനോട് ഈ ക്രൂരത നിരപരാധികളോടും കുഞ്ഞുങ്ങളോടും കാണിക്കരുത് എന്ന് പറഞ്ഞിട്ടും കേൾക്കാതെ അഹങ്കാരം കാണിച്ച ഇസ്രായിലിന്റെ പിടിവാശിക്ക് അനുകൂലിച്ച രാജ്യങ്ങളും വ്യക്തികളും ഇസ്രായിലി ലേക്ക് പോകുകയോ അനുകൂലിച്ചു രാജ്യത്തേക്ക് ഇസ്രയിൽ കാരെ പ്രവേശന അനുമതി കൊടുക്കാതെയും ഇസ്രായിലി product കൾ ബഹിഷ്കരിക്കുകയും ചെയ്തു കൊണ്ട് ഇവർ ചെയ്ത നരഹത്യക്കും അഹങ്കാരത്തിനും ചുട്ട മറുപടി മനുഷ്യ സ്നേഹികൾ കൊടുത്താലേ ഇവരുടെ അഹങ്കാരം നില്കുകയുള്ളു
@SanthoshKumar-uu6zs11 күн бұрын
അങ്ങനെ നോക്കിയാൽ തെണ്ടി പോകും... നമ്മന്റെ ആളുകൾ എന്താ കണ്ടുപിടിച്ചത്?
@abdulbasheer156313 күн бұрын
Good reporting
@abdulrasheedabdulrasheed433913 күн бұрын
@@abdulbasheer1563 എന്റെ സഹോദര ഇസ്ലാം മതം വെറും 1400 പരം വർഷങ്ങൾ മാത്രമേ ആയുള്ളൂ സ്ഥാപിതമായിട്ട് മുഹമ്മദ് നാൽ ഇസ്ലാം പ്രബോധനം തുടങ്ങുപ്പോൾ ഓരോഴ്ത്തരായി അതിൽ അണിചേരുകയായിരുന്നു അപ്പോഴും ഇസ്ലാം സ്വീകരിക്കാത്ത ഒരുപാട് ബന്തുക്കൾ ഉൾപ്പെടെ ആൾ ക്കാർ മുഹമ്മദ് നബിയെ എതിർത്തിരുന്നു ഒരുപാട് അക്രമം നേരിടേണ്ടി വന്ന അവർ മദീന യിലേക്ക് പലായനം ചെയ്തു വിശ്വാസികൾ കൂടി ഇസ്ലാം വളർന്നു ഇതിനിടയിൽ എവിടെങ്കിലും ഒരാളിനെയും അകാരണമായി അവർ കൊന്നിട്ടില്ല മക്ക നിവാസികൾ മദീനയിൽ എത്തിയും അവരെ ആക്രമിച്ചു അപ്പോഴും അവർ അന്നത്തെ യുദ്ധ നീതിയനുസരിച്ചാണ് അവർ യുദ്ധം ചെയ്തത് അവർ ശക്തരായപ്പോൾ മക്കയിൽ തിരിച്ചെത്തി അവർ ഉപേക്ഷിച്ചു പോയ അവരുടെ മുതലുകൾ തിരികെ പിടിച്ചു അപ്പോഴും അവിടെനിന്നു ആരെയും ഇറക്കി വിട്ടില്ലല്ലോ ക്രമേണ അവരെല്ലാം ഇസ്ലാം മത വിശ്വാസികൾ അയിത്തീരുകയും താല്പര്യം ഇല്ലാത്തവർ വിറ്റ് പറക്കി പോകുകയും ചെയ്തു അതിൽ പെട്ട ക്രിസ്തു മത യഹൂദ വിഭാഗം ഇന്നും ലേബനോൻ സിറിയ ഭാഗങ്ങളിൽ ഉണ്ട്
@bincyshybu419013 күн бұрын
ശെരി, ഇസ്രായേലിന്റെ പതനം തുടങ്ങി 😂😂അപ്പോൾ ഗാസ ഇനി ഉയർന്നു എഴുന്നേൽക്കും, അല്ലെ 😂😂
@muhammednafikp222512 күн бұрын
സംശയം ഉണ്ടോ
@saibar00712 күн бұрын
Gaza already vijayichu...
@abdullamt46711 күн бұрын
നീ മരിച്ചില്ലങ്കിൽ കാണാം 3 വർഷം മതി അവർക്ക് -ഇസ്രായേൽ ഇട്ട ബോംബിന്റെ ഷെൽ എടുത്ത് പൂന്തോട്ടം ഉണ്ടാക്കിയവർ ആണ് പലസ്തീനികൾ അവർ ഇതൊക്കെ അതിജീവിക്കും ഇത്രയും ചെയ്തിട്ടും അവർ സങ്കികളെ പോലെ മാപ്പ് മാപ്പ് മാപ്പ് പറഞ്ഞിട്ടില്ല അതാണ് പലസ്തീൻ ജനതയും സങ്കികളും തമ്മിലുള്ള വെത്യാസം
@sahirmuhammed65712 күн бұрын
Super reporting 👍👍👍👍
@HashimPV-bi1le13 күн бұрын
ദൈവത്തോട് ഒരു പ്രാർത്ഥനമാത്രം വൈറ്റ് ഹൗസ് പെൻ്റഗണം കത്തിനശിക്കണം
@RASI-i3m13 күн бұрын
Ayudappura kathiyal mathi
@cruiserman130711 күн бұрын
പൊട്ടൻ കോയ നിന്റെ ദൈവത്തിന്റെ പണി ഇതാണോ പെന്താഗൻ കത്തിക്കൽ 😂😂😂
@Muhammedaliali-v9e13 күн бұрын
100% crt
@manalipuzha10 күн бұрын
അങ്ങിനെ മീഡിയ സ്കാനും ജനങ്ങൾ ഏറ്റെടുത്തു! മുന്നെ പലപ്പോഴും പലവട്ടം ചിന്തിച്ചിരുന്നു, എന്തു കൊണ്ട് മീഡിയ സ്കാൻ പോലോത്തെ പ്രോഗ്രാം വ്യൂസ് തീരെ ഇല്ലാത്തത് എന്ന് ! അന്ന് 500 നു താഴെ ആയിരുന്നു വ്യൂസ് ! ഇന്ന് 90 k എല്ലാം കടക്കുന്നു! ഗുഡ്
@sabu74910 күн бұрын
God is with Israel, sons of Ibrahim
@moideenabdulla646012 күн бұрын
Very helpful news
@shamsuak503512 күн бұрын
🇸🇩🇸🇩🇸🇩❤️❤️❤️❤️🌹🌹🌹🌹
@minoygeorge828513 күн бұрын
കൈക് ഒരു പിടി വാരിയാൽ തീരാവുന്ന കുഞ്ഞു രാജ്യം, ചുറ്റും ഉഗ്രൻമാരായ രാഷ്ട്രങ്ങൾ അവർ അവിടെ അങ്ങനെ നിൽക്കുന്നത് യഹോവയായ ദൈവം അവരുടെ ദുർഗ്ഗമായതു കൊണ്ട് ആണ്. അവരെ തൊടുന്നവൻ എല്ലാം കഠിനമായ മുറിവ് ഏൽക്കേണ്ടി വരും. അകന്ന് നിന്നാൽ നല്ലത്. ❤❤❤
@basheerb795113 күн бұрын
ഇതേ ജൂതനെ ഉപയോഗിച്ചാണല്ലോ തന്റെ പൊന്നു കർത്താവിനെ യഹോവ എന്ന ക്രൂര ദൈവം അധിക്രൂരമായി കുരിശിൽ തറച്ചു കൊന്നത്. വിവരമില്ലാത്ത കുമ്പസാര കുഞ്ഞു നസ്രാണി തനിക്ക് നഷ്ട്ടപ്പെട്ട അത്ര നഷ്ട്ടം അവർക്ക് നഷ്ട്ടപ്പെട്ടിട്ടില്ല. യേശു വരാനായി, തന്നെ നോക്കി എവിടെ വരണം ജൂദാസെ, ജൂതന്റെ അടുക്കളയിലോ? അതോ 😮😮😮😮😮😮😮😮😮😮😮😮😮😮😮
യേശുവിനെ പിഴച്ചു പെറ്റവനാണെന്നും പരിശുദ്ധ അമ്മ മറിയമിനെ വ്യഭിചാരി എന്നും വിളിക്കുന്നവർക്ക് സത്യ.ക്രിസ്ത്യാനികളുടെ ഫുൾ സപ്പോർട്ട് ഈ അമ്മയെ സ്ത്രീകളുടെ നായികയെന്നും യേശുവിനെ അനുഗ്രഹിക്കപ്പെട്ടവനാകുന്നു എന്നും പറഞ്ഞവർക്ക് കൊലയും കൊള്ളയും കൊള്ളിവെപ്പും സ്വന്തം നാട്ടിൽ അഭയാർത്ഥികളുടെ അവസ്ഥ 😮😮 എന്തായിരിക്കും ഇവരുടെ യഹോവ വിശ്വാസം 😂😂😂
@dr.ameerpichan11 күн бұрын
very well explained !!
@mohamedthayath941111 күн бұрын
ATHOKKE CHUMMA........... PALASTINE JANATHAYE PADI PADI YAAYI ILLAATHAAKKAL, ATHAANU ISRAEL NDE AGENDA.......ATH AVAR NADAPPAAKKUNNU........ HAMAS ILLAATHAAYAAAL AVARK ENI YUDHAM CHEYYAAN PATTILLA......... AVAR ETHA MAKKAL....... PLEASE SEE THE TRUTH....
@mohammedpambodan389412 күн бұрын
എന്റെ മകന്റെ കൂടെ പഠിക്കുന്ന ഒരു ഫ്രണ്ടിന്റെ വീട് ഇസ്രയേലികൾ അതിക്രമിച്ച് കേറി അവളുടെ ഉമ്മയെയും അനിയത്തിയെയുംrip ചെയ്തു കവർച്ച നടത്തി പട്ടാളക്കാർ അതിനു കൂട്ടുനിന്നു
@mahamoodvc843912 күн бұрын
അവരുടെ സംസ്കാരം.പാരമ്പര്യം അത് തുടരും സയണിസ്റ്റ് ലോബികൾ
@saibar00712 күн бұрын
Athaanu avide ithrayum kaalam.nadakkunnath
@rahimthayat833213 күн бұрын
Good narration ❤❤❤
@sabukp746311 күн бұрын
وآلله خير الماكرين صدق الله العلي العظيم
@shahulhameedhameed930811 күн бұрын
👍👍👍
@hajarabeevi243112 күн бұрын
അർഹിക്കിന്നവർ ശിക്ഷ വാങ്ങി കൂട്ടും..
@kunhimoyip446512 күн бұрын
Great message
@HusainPothukallu11 күн бұрын
ഡോ. യാസിൻ അഷറഫ് മീഡിയവൺ തുടങ്ങിയ അന്നുമുതൽ ഉള്ള പരിപാടി അന്ന് ഒരു പടു കാക്കയെപ്പോലെ. ഇന്ന് സുന്ദരനായ ഒരു അവതാരകൻ
@abduljaleel754211 күн бұрын
ഫാറൂഖ് കോളേജ് മുൻ ഇംഗ്ലിഷ് പ്രഫസറാണ്
@ameer337411 күн бұрын
പലസ്തീനിൽ സമാധാനം വരണമെങ്കിൽ ആ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങൾ അവർക്ക് പട്ടാളത്തെ ഉണ്ടാക്കി കൊടുക്കുകയും ന്യൂക്ലിയർ ആയുധങ്ങൾ കൊടുക്കുകയും ചെയ്താൽ അന്ന് നില്കും ഈ ഇസ്രായേൽ അധിനിവേഷം..
ഇനി അതിശക്തമായ യുദ്ധം ഇറാനിൽ ക്കാണാം അതിനായിരിക്കും ട്രബ് ൻ്റെ ഈ തിടുക്കം
@josedevadas11113 күн бұрын
October.7ഓർമയില്ലേ കള്ള കെളവ...
@saibar00712 күн бұрын
Ath annu muthal pathram vaayikkunnathinte kuzhappam aanu kutta😂
@rajeeb716012 күн бұрын
പാലസ്തീൻ ❤ അടിലും valud തിരിച്ചു കിട്ടും kitiyittum und, ഇനിയും കിട്ടും soon inshallah
@shijinanasim845213 күн бұрын
Allahuakbar ❤❤❤❤❤❤❤❤❤❤
@sadiqmp805911 күн бұрын
എൽകെജി കുട്ടികൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ അടിച്ചു പപ്പടം പപ്പടം പോലെയാക്കി എന്ന് ചുരുക്കം 👌👌🌹🌹
@shamnads138111 күн бұрын
ഇസ്രായേൽൻ്റെ പതനം എത്രയോ കാലമായി പറയുന്നു ഇതുവരെ പതിച്ചില്ലേ ഹമാസോ അവർ എന്ത് നേടി പാവം ജനങ്ങളെ കുരുതി കൊടുത്ത് എന്ത് നേടി
@creativestyle735812 күн бұрын
467 ദിവസം.70 ഇല് കൂടുതൽ അവർ പോകില്ല.2027 =70 വർഷം അതിൽ കൂടുതൽ പോകില്ല
@malimali2012 күн бұрын
*ഇപ്പോൾ അമേരിക്കയുടെ കാര്യം തന്നെ അവർക്ക് നോക്കാൻ നേരമില്ല.*
@ArunK-dj7zz13 күн бұрын
Agreed Israel lost the war. What about hamas?
@kunchikoyapalliyali40711 күн бұрын
അക്രമിഖ ളു ടെ പ്രവർതനം ഞാൻ കാണുന്നില്ല എന്ന് നിങ്ങൾകരുതുന്നുണ്ടൊ നബിയെ- അവർക്ക് സമയം നീട്ടികൊടുക്കുകയാണ് - ഇന്ന ബത് ഷറബ്ബിക്കലശ ദീത് തീർച്ചയായും താങ്കളുടെ നാധ ന്റെ പിട് തം വളരെ ശക്തമായ ത്_തന്നെയാണ്
@arshadarshad273612 күн бұрын
Goood
@Yaaa-h6h12 күн бұрын
ഖുർആനിൽ വിശ്വസിക്കുന്നയാളാണ് നമ്മൾ ഇൻഷാ അള്ളാ ഖുർആനിൽ പറഞ്ഞിട്ടുള്ളത് നടക്കും അത് നടന്നുകൊണ്ടിരിക്കുന്നുണ്ട് അതുമതി ഇസ്രയിൽ തകരും എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് അത് തകരുക ചെയ്യും ഇൻഷാ അള്ളാ
@jameskjohn-dk6py12 күн бұрын
God bless Israel 🇮🇱 Jai Israel 🇮🇱
@rajeeb716012 күн бұрын
Palastin ❤
@rajeeb716012 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@ArunRoy-wi4bj12 күн бұрын
നിങ്ങൾ ഇങ്ങനെ ഇസ്രായേൽ തകരും എന്നൊക്കെ സ്വപ്നം കണ്ട് പിടിച്ചു ആസ്വതിച്ചു ഇരുന്നോ ഇസ്രായേൽ എന്നും മുന്നോട്ട് തന്നെ... അവർ അതുനിക കണ്ട് പിടുത്തവും കൊണ്ട് ലോകത്തിന്റ മുന്നിൽ മുന്നേറുന്നു... അറബികൾ അവർ തിന്നും ഉണ്ടും ഉറങ്ങിയും ഭീകരവാദം കൊണ്ടും നടക്കുന്നു😂😂
@chirakkalrajeesh7712 күн бұрын
ഇസ്രായേൽ ജനതക്ക് ഇതിനു മുൻപ് ചരിത്രത്തിൽ തകർച്ച നേരിട്ടുണ്ട്. അത് അവരുടെ അഹങ്കാരം കാരണം ആണ്.
@Shajikumaran-b5m11 күн бұрын
തെളിവ് വെച്ച് സംസാരിച്ച കൊണ്ട് വിശ്വസിച്ചു.
@MasterCraft-g8l11 күн бұрын
അമേരിക്ക കത്തുന്നതിന് സന്ധിയില്ല .
@zainamazen13 күн бұрын
😢😢😢😢😢
@gcv116113 күн бұрын
October 7th
@RiyasRiyasthadathiluniversity13 күн бұрын
കോപ്പ്
@MKCRASHEED-uq3ue12 күн бұрын
ഉഹ്‌ദ് യുദ്ധം പോലെയായി😅
@Shajikumaran-b5m11 күн бұрын
😮
@malimali2012 күн бұрын
*മരണമടഞ്ഞവരിൽ കൂടുതൽ കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ആണ്.*
@YusufNasarMohammed12 күн бұрын
Tell lsrayelis tension life maximum 10 years after. Know world
@hamsatk730511 күн бұрын
47000 ഒന്നും ആകത്തില്ല ലക്ഷക്കണക്കിന് ഉണ്ടാവും എന്നാണ് തോന്നുന്നത് അത്രയും നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളെയും കൊന്നത് അവിടെ
@sasibabu197012 күн бұрын
ഭാവന സൃഷ്ടികൾ നല്ലതാണ്,വളരെ സർഗാത്മകമാണ്, പക്ഷേ വസ്തുതകൾ മറ്റൊന്നാണല്ലോ?
@MustafavtVt13 күн бұрын
100%vorrect
@pradeeshkumar579512 күн бұрын
ഹമാസ് വിജയിച്ചു എന്നു പറഞ്ഞു തത്കാലം ആശ്വസിക്കാം..😅😅😅
@muhammadm.a73810 күн бұрын
ഇതന്നും ഇവടെള്ള മാധ്യമങ്ങൾ പൂത്തി വെച്ചിക്കുക ആയിരുന്നുയാണ്
@ramzee4712 күн бұрын
🔥
@sethupillai912213 күн бұрын
ദാ വന്നല്ലോ അടുത്ത അവധാരം, ഡോണും അൽ ജസിറയും പറഞ്ഞത് ശര്ദിക്കുന്നു.
@nami319113 күн бұрын
Palastien 💚
@sijanpp928213 күн бұрын
ഇനി ആ മാസം സ്കൂളിലേയും പൂതിയും ഒന്നുകൂടെ ആലോചിക്കുന്നത് നല്ലതല്ലേ ഇനി ഒരിക്കലും ചൊറിയാൻ പോകരുത് അങ്ങോട്ട് പോയാൽ ഇങ്ങോട്ട് കിട്ടും എന്ന് മനസ്സിലാക്കട്ടെ
@sajeedsaji667213 күн бұрын
karanju theernille ithu vare😂
@RASI-i3m13 күн бұрын
Esrael iniyum Palasteine kollum, Imam Mehdi varum
@Tellingtruth-t4v13 күн бұрын
Bravo Palestine!
@madden26809 күн бұрын
ഈ പരിപാടി എന്നാണ് ഇസ്ലാമിക് ഭീകരത ചർച്ച ചെയ്യാ 😂😂
@hashirsainudheen368213 күн бұрын
❤❤❤👌👌👌🌹🌹🌹
@JabirJabi-ez2fd13 күн бұрын
❤❤️👍
@abdulaziesm361513 күн бұрын
ആഗോള വഞ്ചനയുടെ ആഗോള സ്മാരകമാണ് യു എൻ.ഒ!
@ChuchuShimnas12 күн бұрын
What is Abraham Accord(AA).AA ആരുടെ സൃഷ്ടി. ട്രമ്പിന് അതിലുള്ള റോൾ. അതിലുള്ളത് ബഹ്റൈൻ ഉൾപ്പെടെയുള്ള സുന്നി രാഷ്ട്രങ്ങൾ. അങ്ങനെയെങ്കിൽ ട്രമ്പിൻ്റെ ഈ ഡീൽ ഒരു വലിയ കെണി. ഇത് അമേരിക്കയുടെയും,ഇസ്രായേലിൻ്റെയും വരാനിരിക്കുന്ന വിജയം. AA ഇറാനെതിരെ ഒരുമിക്കും.
@jaseemjas979212 күн бұрын
Palestine
@ManiKandan-eh4ec13 күн бұрын
❤❤❤❤❤❤
@MuhammedJunaid-ek5jp12 күн бұрын
കുറെ കാലമായല്ലോ ഇസ്രായേലിനെ പതനം തുടങ്ങിയിട്ട് എന്താ ഒന്ന് ശരിക്കും പതനം കാണാത്തത്
@mohdkhani11 күн бұрын
2028 ടെ. ഇസ്റായിൽ അവസാനം. പതനം
@zainulabid411113 күн бұрын
❤
@josonj405513 күн бұрын
ഇപ്പോ തകരും നോക്കീഇരുനോ🤭 അടിച്ചു കൊതം പോളിച്ചുവിട്ടിട്ടും വാചകമടിക്കൂ ഒരു കുറവും ഇല്ല😆കഷ്‌ട്ടം തന്നേ
@ShadowShadowboy13 күн бұрын
Da kurish bheekara vaadhi niraparaadhikalaaya janagale konnaano dheeratha kanikkendath.
@RASI-i3m13 күн бұрын
Ninte thonnalanu..Esrael iniyum adiykkum, vakku palikkilla, koottakkola cheyyum, athu ninnekkal kooduthal njangalkkariyam, But Mehdi Imam ,varunnathu vare ullu. look at the Caliphornia, You people said Allah cannot create hell and heavan
@killamuthu258813 күн бұрын
ഒരു ജില്ല യുടെ അത്രയും ഉള്ള സ്ഥലം എന്നിട്ട്
@abdulgafoorkp781313 күн бұрын
കുഞ്ഞാടേ പതുക്കെ കരയ്😂
@abdullamt46711 күн бұрын
അത് ആവും ഇപ്പോൾ ഒരു സന്ധിക്കു തയ്യാറായത് ഒന്നു പോടേയ്
@rasheedap624713 күн бұрын
നിന്റെ സ്വപ്നം നല്ലതാണ് യൂദാന്റെ രോമം പോലും നിങ്ങൾക്കു തൊടാൻ പറ്റില്ല
Shoe നക്കികൾക്കു യുദ്ധം ചെയ്യുന്നവരുടെ ഇടയിൽ എന്തു കാര്യം ചാണകം തിനു പോയിട്ട്
@kunhimoyip446513 күн бұрын
വർഗ്ഗീയ ഫാഷിസ്റ്റുകളുടെ ഏറ്റവും വലിയ സന്തോഷം ജഡങ്ങൾ കാണുന്നതിലാണ്. രാജ്യദ്രോഹികളായ ഫാഷിസ്റ്റുകൾക്ക് യുദ്ധം തീർന്നത് ഇഷ്ടമായിട്ടില്ല. ഇരുപത്തയ്യായിരം പിഞ്ചുകുഞ്ഞുങ്ങളെ സയണിസ്റ്റ് ഭീകരർ കൊന്നിട്ടും അതു പോര എന്നാണ് ഫാഷിസ്റ്റ് ഭീകരവാദ ദേശ ദ്രോഹികൾ കരുതു ന്നത്.
തീയിട്ട ജിഹാദികൾ ഇപ്പോൾ ശെരിക്കും അനുഭവിക്കുന്നുണ്ട് .......
@thomasp305410 күн бұрын
Hello, the beginning of these incidents are Oct. 7th 2023. Who did start that ? You only. So what did achieve with that ? How many people killed. All loss are yours. Mind of wild animals.
@najeebmohammed807711 күн бұрын
The rule of drakkula...
@kuriakosepm21313 күн бұрын
Really Media Fun 😅😅😅
@NAN.DHAIVAM12 күн бұрын
ഭാഗ്യം ചെയ്ത മുത്തുകൾ പാലസ്റ്റീൻ ജനത നാൻ അവിടെ ജനിച്ചില്ലല്ലോ എന്ന വിഷമം മാത്രം ❤❤