ഇസ്രായേലിന് കവചമായി ആകാശത്ത് ഇനി THAAD | ISRAEL | IRAN

  Рет қаралды 49,976

Shekinah News

Shekinah News

Күн бұрын

ഇസ്രായേലിന് കവചമായി ആകാശത്ത് ഇനി THAAD | ISRAEL | IRAN | BENJAMIN NETANYAHU | ISRAEL ATTACK | ISRAEL | IRAN | ISRAEL ATTACK HEZBOLLAH | HASSAN NASRALLAH KILLED | HEZBOLLAH LEADER KILLED | ISRAEL | MOSSAD | intelligence agency | Special Operations | OCTOBER 7
#iranattackonisrael #hassannasrallah #hezbollahvsisrael #hezbollah #israel #mossad #intelligence #specialoperation #israelattacktoday #lebanon #benjaminnetanyahu
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
THAAD : Terminal High Altitude Area Defense will increase the security of ISRAEL against the ballistic missiles of IRAN | By implementing THAAD ISRAEL has made one more protection to its people from the incoming BALLISTIC MISSILES OF IRAN
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 156
@sibichenkavithazha4047
@sibichenkavithazha4047 10 сағат бұрын
ദൈവത്തിന്റെ സ്വന്തം ജനതയെ തോൽപ്പിക്കാൻ ആവില്ല മക്കളെ
@Bharadam
@Bharadam 9 сағат бұрын
America illakil esrail illadavum urappaan
@Bharadam
@Bharadam 9 сағат бұрын
Iran esrail adi puttiyaal esrail poornamayom thkarum Karanam esrail 7 jillayode valippam Ulla rajam aan esrail sitti kal aan koodudal oil gas illaa esrail
@beliver358
@beliver358 9 сағат бұрын
ബൈബിൾ ഹോസ്‌യ 13 വചനം വായിച്ചട്ടുണ്ടോ
@Bharadam
@Bharadam 9 сағат бұрын
@@beliver358 yeshu biyachavan aan vaibil kanam avideyom ivideyom kaanichu nadakunna madam cristan madathil aan
@aneessadali7801
@aneessadali7801 8 сағат бұрын
യേശു വിനെ കുരിശിൽ തറച്ചു കൊന്നത് കൊണ്ടാണ്ണോ ദൈവത്തിന്റെ സ്വന്തം ജനത ആയത്
@shalemrajuidukki6934
@shalemrajuidukki6934 9 сағат бұрын
❤❤❤❤ബൈബിൾ സത്യഗ്രന്ഥമാണെന്നും ബൈബിളിലെ എഴുത്തുകൾ മാത്ര മാ ണ് പൂർണ്ണ സത്യമെന്നും അറിയുവാൻ യിസ്രായേൽ യദ്ധം നോക്കിയാൽ മതിയാകും ഇതിൻ്റെ ഒടുവിൽ യേശുവും തൻ്റെ വിശുദ്ധന്മാരും ഒലിവ് മലയിൽ ഇറങ്ങിവന്ന് യിസ്രായേലിന് വേണ്ടി യുദ്ധം ചെയ്ത് ശത്രുക്കളെ ഇല്ലാതാക്കി ലോക ഭരണം ഏറ്റെടുത്ത് യേശു രാജാവായി ലോകത്തെ ഭരിക്കാൻ പോകുന്നു. ❤ ആ ഭരണം 1000 വർഷമാണ് എന്ന് വി : ബൈബിൾ പറയുന്നു. അത് നടക്കാൻ പോകയാണ് തിരുവചനം വള്ളിക്കൊ പുള്ളിക്കൊ മാറ്റം വരില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Kingdon-x8v
@Kingdon-x8v 3 сағат бұрын
😂😂😂😂 തള്ളി തള്ളി എത്ര കാലം പാവങ്ങളെ പറ്റിക്കും 🙏🙏🙏
@suseelankm9917
@suseelankm9917 10 сағат бұрын
വേൾഡ് ട്രേഡ് സെൻ്ററൽ അമേരിക്കയുടെ മനസിൽ ഉണ്ട്
@shinoykm3578
@shinoykm3578 7 сағат бұрын
ദൈവമേ ഇസ്രയേലിന് കൂട്ടായിരിക്കണമേ❤❤❤
@dinkan-w2x
@dinkan-w2x 9 сағат бұрын
ദൈവമേ, നീ എൻ്റെ രാജാവാകുന്നു; യാക്കോബിനു (ഇസ്രായേലിനു ) രക്ഷ കൽപ്പിയ്ക്കേണമേ. നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിർക്കുന്നവരെ നിൻ്റെ നാമത്തിൽ ചവിട്ടിക്കളയും; സങ്കീർത്തനങ്ങൾ: 44:4, 5.
@Aone333
@Aone333 10 сағат бұрын
പ്രതിരോധം ശക്തിപ്പെടുത്തുക എന്നത് ഇസ്രയേലിനെ സംബന്ധിച്ച് ഒഴിച്ച്കൂടാൻ പറ്റാത്തത് ആണ് റഷ്യെ പോലൊരു രാജ്യം ഇന്നല്ലെങ്കിൽ നാളെ ഇസ്രയേലിന് നേരെ തിരിയും എന്നത് ഉറപ്പായ കാര്യമാണ്
@ravindranathkt8861
@ravindranathkt8861 10 сағат бұрын
Yes
@coffeetableaudios6010
@coffeetableaudios6010 9 сағат бұрын
Russia thiriyilla... Russiak athrak verup varenda kaaryam illa..
@manojalkamil2515
@manojalkamil2515 8 сағат бұрын
👍👍
@anushbaby4542
@anushbaby4542 10 сағат бұрын
അഭിനന്ദനങ്ങൾ 🎉
@jijok1382
@jijok1382 9 сағат бұрын
ബോംബ് വരുമ്പോൾ വായുംപൊളിച്ചു മേൽപ്പൊട്ട് നോക്കിനിന്നാൽ 40k പോയി ഹമാസോളികൾ 😂😂😂😂😂😂😂😂😂
@Kingdon-x8v
@Kingdon-x8v 3 сағат бұрын
അതു കണ്ടിന് ബങ്കറിൽ ഒളിച്ചു നിലവിളിച്ചപ്പോൾ 😂😂😂
@winsonthomas1379
@winsonthomas1379 8 сағат бұрын
❤️❤️❤️❤️🔥🔥🔥 പൊളിച്ചു.. THAD 🔥🔥🔥🔥
@babythomas942
@babythomas942 9 сағат бұрын
സന്തോഷം 👍
@theshtherealdreams
@theshtherealdreams 8 сағат бұрын
പണ്ട് അമേരിക്കൻ ബേസ് ആക്രമിച്ചപ്പോൾ ഇത് തകർത്തു കൊടുത്തതാണ്😂
@simple_human123
@simple_human123 6 сағат бұрын
Ippo Iran current polum illathe vaa polichu irikkanu 😂😂😂😂
@shadildillu9183
@shadildillu9183 8 сағат бұрын
ഡൈപ്പർ കൂടെ വാങ്ങി വെച്ചോളൂ 😂😂😂
@manojalkamil2515
@manojalkamil2515 8 сағат бұрын
എത്ര പേര് സ്വർഗത്തിൽ എത്തി... കണക്ക് നോക്ക് 😂😂🤣🤣💪💪
@jancypvarughese1306
@jancypvarughese1306 4 сағат бұрын
Ivanmarude okke vicharam comments ittu Irane jayipikam ennanu.. athrakum budhiye ullu😂😂.. kandu padikathavanokke kondu padikkum.. ee lokam muzhuvan ivaneyokke veruthittum padichillel kittumpo padikkett.. 🇮🇱 ❤​@@manojalkamil2515
@jennisonb5779
@jennisonb5779 10 сағат бұрын
🇮🇱🇮🇱🇮🇱ജയ് ഇസ്രായേൽ 🇮🇱🇮🇱🇮🇱
@Anusree14324
@Anusree14324 10 сағат бұрын
Achooda😂😂
@jossymj7924
@jossymj7924 9 сағат бұрын
God bless 🙏🙏🙏🙏 Israel......
@BlessyGrace-nn4sm
@BlessyGrace-nn4sm 2 сағат бұрын
No one can touch Israel God with themm❤❤❤❤❤❤❤❤😊😊
@7ishq7
@7ishq7 5 сағат бұрын
ഇവരെ ന്യൂസ് മാത്രം കേൾട്ട് ചിരിചു നിലക്കല്ല plc എല്ലാവരും ടൈംസ് ഓഫ് ഇന്ത്യ പോയി കാണൂ ഇപ്പോൾ 60പേര് ഏകദേശം തീരുമാനമായി കിടക്കുകയാ എല്ലാവരും പ്രാർത്ഥിക്കൂ 😢
@user-jq4dk2ft2r
@user-jq4dk2ft2r 10 сағат бұрын
ലൈസർ ആയുധം ഉണ്ട് എന്ന് അത് ഉപയോഗം നടത്തണം
@nevillemendonce457
@nevillemendonce457 10 сағат бұрын
Amen ❤❤❤
@amaltr3130
@amaltr3130 6 сағат бұрын
Thard നേക്കാൾ better davids sling ആണ്
@antonyleon1872
@antonyleon1872 10 сағат бұрын
❤ Avatharanam 💯 true 🙏❤️ thanks 👍
@niyaskhan6872
@niyaskhan6872 5 сағат бұрын
ഇറാൻ ❤️❤️❤️❤️
@jobinvarghese416
@jobinvarghese416 6 сағат бұрын
V good 👍
@piouspious329
@piouspious329 9 сағат бұрын
👍👍🌹
@Sindhuerinhikkal
@Sindhuerinhikkal 10 сағат бұрын
❤❤
@rajukurian5938
@rajukurian5938 10 сағат бұрын
ഏഴുരാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചിട്ട് എന്നെ അടിക്കുന്നേ എന്ന് പറഞ്ഞ് കരഞ്ഞ് കാണിക്കുന്നു.
@Bharadam
@Bharadam 10 сағат бұрын
Esrail ttotel maranam 10800 aan gazail maranam 41000 aan
@Bharadam
@Bharadam 10 сағат бұрын
Esrail Ulla 24 laksham muslimgal esrail mannil nilkunnu
@austindavidson9156
@austindavidson9156 10 сағат бұрын
Very excellent news 💯👍
@rajankumaran4629
@rajankumaran4629 10 сағат бұрын
Great work..orale 7 per valachit akramikkunnu
@roypkoshy2973
@roypkoshy2973 9 сағат бұрын
🙏👍🌹
@zahraf1
@zahraf1 9 сағат бұрын
അയേൺ ഡോമ് മയ്യത്തായോ?
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഒരു മിസൈൽ വിട്ടു നോക്കിയേ!!!
@manojalkamil2515
@manojalkamil2515 8 сағат бұрын
ഇപ്പോൾ എത്ര മയ്യത്തായി... ഒന്ന് കണക്ക് നോക്ക് 😂😂🤣🤣💪
@iqbalnc
@iqbalnc 10 сағат бұрын
പ്രതിരോധം വേറെ ഒരു നാടിനും വേണ്ടേ ഇസ്രായേലിന് മാത്രം മതിയോ. പണം കൊടുത്താൽ കിട്ടാത്തത് ഒന്നുമില്ല.
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
പണം കൊടുത്താൽ ബുദ്ധിയും അറിവും കിട്ടില്ല! ഇത് രണ്ടും യിസ്രായേലിന്നു ഉണ്ട് താനും!
@jancypvarughese1306
@jancypvarughese1306 4 сағат бұрын
Well said​@timothypaulkuriakose7376
@jakukr4494
@jakukr4494 4 сағат бұрын
ഇറാൻ എന്തിനാണ്‌ ഇസ്രായേലിനെ ആക്രമിക്കുന്നത് ഒന്ന് പറയാമോ
@muhammedali1364
@muhammedali1364 9 сағат бұрын
നേരെത്തെ ഒന്നും പറ്റായിട്ടില്ലങ്കിൽ പിന്നെ എന്തിന് പുതിയത്
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഭാവിയെ കുറിച്ച് ചിന്ത ഉണ്ട് മിസ്റ്റർ
@manojalkamil2515
@manojalkamil2515 8 сағат бұрын
അസൂയ..... അസൂയ....😂😂🤣🤣
@jakukr4494
@jakukr4494 4 сағат бұрын
ടെക്നോളജി അങ്ങനാണ് കോയ 🤦.എപ്പോഴും അപ്ഡേറ്റ് ആകും
@manojalkamil2515
@manojalkamil2515 Сағат бұрын
@@muhammedali1364 പറ്റിയിട്ടില്ലെങ്കിൽ.. എന്ന് എഴുതണം.... പറ്റായിട്ടില്ലെങ്കിൽ എന്ന് എഴുതിയാൽ അർത്ഥം മുഴുവനും മാറി കോയ..... 🤣🤣🤣 മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ട് മതി സോഷ്യൽ മീഡിയയിൽ കയറാൻ.... നിങ്ങൾ 95 % കോയമാരും മലയാളം ശരിക്ക് എഴുതാൻ അറിയില്ല... അതിന്റെ കാരണം എന്തായിരിക്കും... എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ....??? 🙄🙄
@ManuManu-g3s
@ManuManu-g3s 10 сағат бұрын
Iron dom arrow david sling,thad
@thomasnalloor6211
@thomasnalloor6211 9 сағат бұрын
അവതരണം ഭാഷാപരമായി അത്ര ശരിയാകുന്നില്ല. ഒരു വാചകത്തിന്റെ തുടക്കത്തിൽ ശബ്ദം കുറച്ചു തുടങ്ങി പകുതിയാകുമ്പോൾ ശബ്ദം ഉയർത്തുന്നത് വളരെ അരോചകമായി തോന്നുന്നു. ശബ്ദ വേരിയേഷൻ നേരെ തിരിച്ചായാൽ പോലും അത്ര അരോചകമായിരിക്കില്ല.
@thomasmichael3318
@thomasmichael3318 10 сағат бұрын
സാത്തൻ ദൈവത്തെ തോൽപ്പിക്കുമോ 🙏🙏🙏
@iqbalnc
@iqbalnc 10 сағат бұрын
അപ്പോൾ നീ ഒന്നും ദൈവത്തിന്റെ മക്കളല്ലേ ചേട്ടാ
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
എന്തായാലും നീ അല്ലെന്ന് അറിഞ്ഞാൽ പോരെ
@manojalkamil2515
@manojalkamil2515 8 сағат бұрын
സംശയം ഉണ്ടെങ്കിൽ ഒന്ന് ദൈവത്തെ വിളിക്ക് 😂😂🤣🤣
@famp78
@famp78 6 сағат бұрын
ഇത്രയും പ്രതിരോധ മുള്ള ആളുകളുടെ ഷിപ്പ് കൾ ഇടക്ക്.. ഇടക്ക് ഹൂത്തികൾ മിസൈൽ വിട്ട് തകർത്തു കളയുന്നു 😂😂
@aruna.k9722
@aruna.k9722 8 сағат бұрын
God bless Israel ❤
@techypotter2567
@techypotter2567 2 сағат бұрын
But they cant stop supersonics 😮
@人造书
@人造书 5 сағат бұрын
ഇതും ഇസ്രേൽ ഉണ്ടാകുന്നത് ആണ്..😂 ട്രെസ്റ് അടിക്കുന്നത് ആണ്
@iqbalnc
@iqbalnc 10 сағат бұрын
താർഡ് പ്രതിരോധം എല്ലാം ഉക്രൈനിൽ കണ്ടതാണ്. പൊളിച്ചു കയ്യിൽ കൊടുത്തു റഷ്യ
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഇത് യിസ്രായേൽ ബുദ്ധി ഉപയോഗിച്ച് വികസിപ്പിക്കുന്നത് ആണ്. അതുമായി താരതമ്യപ്പെടുത്താൻ ആവില്ല
@RafithadathilRafi
@RafithadathilRafi 9 сағат бұрын
😂😂
@manojalkamil2515
@manojalkamil2515 8 сағат бұрын
ഉക്രൈയിൻ പോലെ യാണോ ഇസ്രായേൽ... സിരിപ്പിക്കല്ലേ,..😂😂🤣🤣💪💪
@My_Royal_life_stories
@My_Royal_life_stories 9 сағат бұрын
താടോ ടെ അപ്പനേം പൊളിക്കും :ഹിസ്‌പുള്ള
@shamsudheen6883
@shamsudheen6883 9 сағат бұрын
ഇറാൻ്റെ മിസൈലുകളെല്ലാം അയേൺഡോം തകർത്തെന്ന് പറയുന്നു പിന്നെന്തിന് കോടികൾ ചെലവഴിച്ച് കൊണ്ട് അമേരിക്കയുടെ താഡ്😂
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഭാവിയെ കുറിച്ച് ചിന്ത ഉണ്ട് മിസ്റ്റർ. Iron dome ഹൃസ്വദൂരമിസൈലുകളെ ആണ് പ്രതിരോധിക്കുന്നത്! ഇത് ദീർഘദൂരമിസൈലുകളെയും
@nahasnahas9470
@nahasnahas9470 9 сағат бұрын
ഇറാന്റെ രണ്ടാമത്തെ അടിയിൽ നല്ലപോലെ കിട്ടി 😂
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
@@nahasnahas9470 നീർക്കോലി കടിച്ചാൽ മതിയല്ലോ, ഒരു അത്താഴം മുടങ്ങാൻ!!!
@MohamedaliMali
@MohamedaliMali 9 сағат бұрын
ഈ നീർക്കോലി അല്പം വിഷം ഉണ്ട് എന്ന് മനസ്സിലായി എന്ന് പറഞ്ഞാൽ പോരെ😅
@sreevalsan86
@sreevalsan86 8 сағат бұрын
​@@MohamedaliMaliരാജ്യത്തെ ജനങളുടെ ജീവന് വില നൽകുന്നവർ അങ്ങനെയാണ്.. കോടികളുടെ സുരക്ഷ ഉപകാരണങൾ വാങ്ങിക്കും... അതൊന്നും ചെയ്യാതെ oct 7പട്ടിഷോ കാണിച്ച മണ്ടന്മാർ കാരണം 42000പേർ മരിച്ചു. പെരുച്ചാഴി കണക്കിന് മാളാം ഉണ്ടാക്കി സ്വന്തം ജീവൻ മാത്രം രക്ഷിക്കാൻ നോക്കുക,സ്ത്രീകളെയും, കുട്ടികളെയും രക്ഷകവചം ആക്കുക, ഹോസ്പിറ്റലിലും, സ്കൂളികളിലും മാളാം ഉണ്ടാകുക ഇതൊക്കെ ചെയുന്നവരെ ക്കാൾ എത്രയോ ഭേദം തന്നെ...😂😅
@sheenajohn5492
@sheenajohn5492 8 сағат бұрын
അമേരിക്ക ❤️ഇസ്രായേൽ ❤️
@SoFar-yx7if
@SoFar-yx7if 7 сағат бұрын
America ollathukond jeevichu pokunnu
@VijayaKumar-nx6ph
@VijayaKumar-nx6ph 8 сағат бұрын
News Vayikunnayal mimicri kanikuvanoo
@aseesmashaalla2586
@aseesmashaalla2586 8 сағат бұрын
Thar csr
@Manassa-j2p
@Manassa-j2p 10 сағат бұрын
Bhoomithurannu varuhnna sathruvine kannan what technology using
@saiju.rrasheed1089
@saiju.rrasheed1089 8 сағат бұрын
Avanmaru fit cheythu,ini bhagyathinte kalli
@GT-nw8zl
@GT-nw8zl 10 сағат бұрын
Let France see and know this clearly who denied sale of war weapons to Israel…
@saiju.rrasheed1089
@saiju.rrasheed1089 9 сағат бұрын
Their testing may continue for years
@thahamohammed3735
@thahamohammed3735 Сағат бұрын
നല്ല പേടി ഉണ്ട് ജൂതർക്ക്..😅
@KajaMoideen-b5m
@KajaMoideen-b5m 8 сағат бұрын
താളും താക്കോലും പൂട്ടും വന്നിട്ട് കാര്യമില്ല ഇറാന്റെ മിസൈൽ മിസ്സയില്ല😂 താള് താള് പൂട്ടി കളി 😂
@abdulsalam-bh1gp
@abdulsalam-bh1gp 5 сағат бұрын
Prashname alla
@princejhon3709
@princejhon3709 8 сағат бұрын
Ade tudagan ano
@shaletmartin2462
@shaletmartin2462 10 сағат бұрын
🇮🇱🇮🇱🙌❤️‍🔥🙌🇮🇱🇮🇱
@bharatvansh8784
@bharatvansh8784 9 сағат бұрын
ഇറാനുമായി നേരിട്ട് ബോർഡർ പങ്കിടാത്ത ഇസ്രയേലിന് അത്ര ഈസിയല്ല ഇറാനുമായുളള വ്യോമസൈനിക നീക്കം.... കാരണം പലതുമാണ്...
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
യിസ്രയേലിന് ഇതൊന്നും ഒരു പുത്തരി അല്ല!
@kichansupper3
@kichansupper3 9 сағат бұрын
@@timothypaulkuriakose7376ഞമ്മുക്ക് ഇസ്റിയില് ഒരു തെമ്മാടി രാഷ്ടറം ആണ്😂
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
@@kichansupper3 എന്ത് ചെയ്യാനാണ്? ഇതുപോലെ ഒരു വർഗ്ഗം?
@yashciteko8202
@yashciteko8202 4 сағат бұрын
Appo iorn dome😂😂😂
@jamshadpottayiljamshadpott332
@jamshadpottayiljamshadpott332 8 сағат бұрын
Israyil onnum sambavichille😂😂😂
@abdulrazak8037
@abdulrazak8037 9 сағат бұрын
അപ്പൊ iron dome പപ്പട dome ആയോ. Thada ഇനി താടിരോമം പോലെ ആകുമോ. Wait and see
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഇത് വരെ കണ്ടത് പോലെ ആണോ? ഗാസ ഏകദേശം ക്ലീൻ ആയി തുടങ്ങി! അത് പോലെ തന്നെ!!!
@RasheedK-od5wg
@RasheedK-od5wg 9 сағат бұрын
ഇറാൻ s400 ഉണ്ട്
@unitednationsofIndia
@unitednationsofIndia 9 сағат бұрын
റഷ്യ കൊടുത്തതായിരിക്കും😂😂😂😂😂😂😂 Russia ആരാന്ന് അറിയാവോ
@salimmundackal2080
@salimmundackal2080 10 сағат бұрын
Iran Russia ❤❤❤
@Haris-j8o
@Haris-j8o 9 сағат бұрын
ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിന് ഒന്നും സംഭവിച്ചില്ല 😂😂അതുകൊണ്ടല്ലേ അമേരിക്കയുടെ സുന അവിടെ സെറ്റ്ചെയ്യുന്നത് ആ സുനയും എങ്ങനുണ്ടന്ന് പിന്നീട് അറിയാം 🤣🤣
@manojalkamil2515
@manojalkamil2515 8 сағат бұрын
ആ സുന എന്നാൽ അറിയുമോ നിനക്ക്.....??... ഇറാൻ അണുബോംബ് പ്രയോഗിച്ചാൽ അതിനെ ഇറാനിലേക്ക് തന്നെ തിരിച്ചു വിട്ടു പൊട്ടിക്കാൻ പ്രാപ്തമാണ്....മനസ്സിലായോ... അപ്പോൾ ആരുടെ സുനയാണ് പോകുന്നത് എന്ന് കണ്ടറിയാം.... Wait.. N.. See...😂😂😂👍👍💪💪
@serjibabu
@serjibabu 8 сағат бұрын
അവരുടെ ജനങ്ങളുടെ സുരക്ഷയാണ് അവർക്ക് വലുത് .
@helana9548
@helana9548 9 сағат бұрын
Ellathinayum upari aayee Quran enna misal alla thakarthall pora
@SwalihNisam
@SwalihNisam 9 сағат бұрын
ഇറാൻ അന്നേ പറഞ്ഞതാ. ഞങ്ങളുടെ ഫത്താഹ്.1 തടയാൻ ലോകത്ത് ഒരു പ്രതിരോധ സംവിധാനത്തിനും കഴിയില്ല എന്ന്. അയൺ ടോം. ഉണ്ടായിട്ടും ഇറാന്റെ 90% മിസൈലുകളും ഇസ്രായേൽ പതിചിരിക്കുന്നു. ഇനി അമേരിക്കയുടെ പ്രതിരോധ സംവിധാനമാണ് ഇസ്രായേലിന്റെ പ്രതീക്ഷ. പക്ഷേ ഇറാന്റെ മിസൈലുകളെ തൊടാൻ അതിനും കഴിയില്ല. കാരണം ഇറാന്റെ മിസൈലുകൾ അത്രയും പവർഫുൾ ആണ്
@theworlddiary9028
@theworlddiary9028 5 сағат бұрын
Iron doom 😂
@azeezv8294
@azeezv8294 9 сағат бұрын
അങ്ങനെ പവനായി ശവമായി.തള്ളിമറിച്ച അയേൺ ഡോം കൊണ്ട് ഇറാൻ മിസൈലുകൾ തടുക്കാൻ കഴിയില്ല..
@manojalkamil2515
@manojalkamil2515 8 сағат бұрын
എന്ന് പറഞ്ഞു ആശ്വാസം കൊണ്ടോളൂ 😁😜🤣
@azeezv8294
@azeezv8294 8 сағат бұрын
@@manojalkamil2515 പിന്നെ എന്തിനാണോ താട്
@manojalkamil2515
@manojalkamil2515 6 сағат бұрын
@@azeezv8294 ഇറാൻ അണുബോംബ് ഇടുകയാണെങ്കിൽ അതിനെ നിയന്ത്രിച്ചു ഇറാനിലേക്ക് തന്നെ തിരിച്ചു വിടാൻ ഈ ആയുധം കൊണ്ട് കഴിയും... അതാണ് ഇതിന്റെ പ്രത്യേകത 👍
@ptjones923
@ptjones923 9 сағат бұрын
ബാലി സ്റ്റിക് മിസ്സയിൽ എന്തു തടി വച്ചാലും ഇസ്രയേൽനു നേ ർ ക്കു എന്നും വിടും. അതു ഒരു ശീലം ആയി. അതു തുടരും അരിശം തീരും വരെ.
@subairpeettayullathil2283
@subairpeettayullathil2283 9 сағат бұрын
ഇത് ഒക്കെ റഷ്യക്ക് വളി
@askeralipp5183
@askeralipp5183 9 сағат бұрын
അപ്പോ ആയോണ്ടോം ചത്തോ 🤣
@AbdulSathar-p6g
@AbdulSathar-p6g 9 сағат бұрын
എന്ത് ടേശ് വെച്ചിട്ടും കാര്യമില്ല. കാണാം
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഇതുവരെ കണ്ടത് പോലെയോ?
@manojalkamil2515
@manojalkamil2515 8 сағат бұрын
ഇത് വരെ കണ്ടത് ഇഷ്ടപ്പെട്ടില്ലേ 😁🤣😜😜
@muhammadmadani9071
@muhammadmadani9071 9 сағат бұрын
Samayaakumbool ellaam shariyaakum ha ha ha
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഇപ്പൊ ഗാസ ശരിയാകുന്നത് പോലെ
@ismu661
@ismu661 9 сағат бұрын
pakkik pari undangili paarumbo kaanu
@aneeshktm1393
@aneeshktm1393 9 сағат бұрын
E.m.p on okkuka😅😅😅
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഓൺ ആക്കുന്നത് യിസ്രായേൽ ആവും
@shijupanicker3
@shijupanicker3 10 сағат бұрын
😅😅😅😅
@mukundhakumar.m7159
@mukundhakumar.m7159 6 сағат бұрын
👍🏻👍🏻👍🏻🌹🌹✡️✡️
@NazeerKannoth
@NazeerKannoth 9 сағат бұрын
Podaa Thandee
@Shameer-rn8bi
@Shameer-rn8bi 9 сағат бұрын
Iron Don തകർന്നത് ഈ youtuber അറിഞ്ഞില്ല😂😂😂😂
@wildgamer3931
@wildgamer3931 8 сағат бұрын
മദ്രസ അറിവ് വന്നോ??😅
@mrafeek2098
@mrafeek2098 5 сағат бұрын
ഇനിയാണ് താറ് കളി😂😂😂😂😂
@josen.t3506
@josen.t3506 9 сағат бұрын
നിങ്ങൾ ഈ ചാനലിൽ ഇനി വാർത്ത വായിക്കരുത്. രണ്ടു സ്വരമാണ്. അതായത് രണ്ടുപേർ ചേർന്ന് ഒരു വാർത്ത വായിക്കുന്നതുപോലെ.
@NizarMuvattupuzha-f3s
@NizarMuvattupuzha-f3s 9 сағат бұрын
ആ കാൽ ഇറാൻ വെട്ടും. കളി കാണാം ഇറാൻ ഇസ്രായേലിൽ വെടിക്കെട്ട്‌ നടത്തും.
@manojalkamil2515
@manojalkamil2515 8 сағат бұрын
ഓരോ സ്വപ്‌നങ്ങൾ...😂😂
@cruiserman1307
@cruiserman1307 6 сағат бұрын
മദ്രസയിൽ പഠിച്ചാൽ ഇങ്ങനെ ഒക്കെ പറയും നിന്നെ ഓർത്തു സഹതാപം മാത്രം 😢😢😢😢
@bibinjoseph4852
@bibinjoseph4852 4 сағат бұрын
Comment the Madrasa knowledge only in Madrasa. They may believe as they do not have commonsense
@shinajmk6746
@shinajmk6746 9 сағат бұрын
😂😂😂
@thasibthadathil7138
@thasibthadathil7138 10 сағат бұрын
ഇതിലുംനല്ല ത് മീൻവലയാണ് 😂😂
@timothypaulkuriakose7376
@timothypaulkuriakose7376 9 сағат бұрын
ഇറാൻ ചെയ്യുന്നത് പോലെ
@thasibthadathil7138
@thasibthadathil7138 9 сағат бұрын
@@timothypaulkuriakose7376 ഇറാൻ200എണ്ണം അണ്ണാകിൽഇട്ടില്ലേ ഷൂനകികൾക്ക് എന്ത് നകാൻഅറിയാം
@rajamanissv5453
@rajamanissv5453 8 сағат бұрын
❤❤❤
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
ഇനി നിക്കറിൽ മുള്ളും
3:46
Malayali Vartha
Рет қаралды 14 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН