ഈ സാർ നമ്മുടെ ഒരു ജീവിച്ചിക്കുന്ന സ്വത്താണ് ദീര്ഗായുസ്സ് നൽകിദൈവം അനുഗ്രഹിക്കട്ടെ
@antonypanjikaran2028 Жыл бұрын
സത്യം ഉറക്കെ പറയാൻ ധൈര്യം കാണിച്ച ഡോ. അലക്സാണ്ടർ ജേക്കബ് സാറിന് ആയിരം അഭിനന്ദനങ്ങൾ.
@jeromvava Жыл бұрын
എന്താണ് ആ ധൈര്യം കാണിച്ച 28:10
@WilliamMathew-q3r Жыл бұрын
എന്തോ സത്യം
@eapenjoseph5678 Жыл бұрын
സത്യം ആയിരുന്നെങ്കിൽ കൊള്ളായിരുന്നു. കുറെ സത്യങ്ങൾ critical കള്ളങ്ങളുമായി mix ചെയ്യുന്നതായി കാണുന്നു.
@sunajnazir Жыл бұрын
He is saying 100% correct
@eapenjoseph5678 Жыл бұрын
@@sunajnazirchannel popularity ക്കു വേണ്ടി എന്തും പറയും. അങ്ങനെ കുറെ channel കൾ ഉണ്ടു.
@NARAYANANKUTTY-wn1vb Жыл бұрын
ശ്രീ. അനിൽ മുഹമ്മദ് സാറേ ...! നമസ്ക്കാരം ...... ഒരുപാട് നാളുകൾക്ക് ശേഷമാണ് ശ്രീ ജേക്കബ് സാറിന്റെ ഒരു വിശാല ചരിത്ര വിശകലന ഇന്റർവ്യൂ കാണാൻ സാധിച്ചത് .....നന്ദി -: നന്ദി ....നന്ദി .....നമസ്ക്കാരം ......
@mathukuttiambalaസമാധാന ആയിട്ട് ഇരിക്കൂ സമയമാകുമ്പോൾ താങ്കൾ മറക്കാതെ ദൈവത്തിനോട് നേരിട്ട് ചോദിച്ച പോരെ. Sirnte ചരിത്രം പറയുന്നത് കേട്ടിട്ട് താങ്കൾക്ക് ഒരു കാര്യവും മനസ്സിലാകുന്നില്ല അത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു ഉണ്ടോ??? ഇന്ന് അല്ലെങ്കിൽ നാളെ സത്യം പുറത്ത് വരിക തന്നെ ചെയ്യും..vayal6516
@ShuhaibE-w5i2 ай бұрын
@@nerinte_vazhi🇯🇴🇯🇴🇯🇴
@shabeerkcshabeer691 Жыл бұрын
ഇദ്ദേഹത്തിന്റെ ഈ തലച്ചോറും ഈ ശരീരം മുഴുവനും അറിവുകൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകത്ത് നടന്ന മുഴുവൻ ചരിത്രവും കലക്കി കുടിച്ചു വെച്ചിരിക്കുന്ന ബല്ലാത്ത ജാതി മനുഷ്യൻ 💕👍🏼👍🏼👍🏼
@maryroy3331 Жыл бұрын
Jewish DNA
@cjthampy5734 Жыл бұрын
ഇതൊക്കെ യഥാത്ഥ ചരിത്രമാണോന്ന് അറിയില്ല. ചരിത്രപരമായ യാതൊരു തെളിവും ഇല്ല. പവറും സ്വാധീനവും ഉള്ളവർ ആണ് എപ്പോഴും ചരിത്രം എഴുതുന്നതും പറയുന്നതും അവരു സത്യസന്ധമായി പറഞ്ഞാലേ അതു യഥാർത്ഥ ചരിത്രമാകുകയുള്ളൂ. അങ്ങനെ പവറും സ്വാധീനവുമുള്ളവർ ഒരു കാലത്തും ഭരിക്കുന്നവർക്കെതിരെ പറയില്ല. അപ്പോൾ ചരിത്രം അതവിടെക്കിടക്കും.
@Sebastian-ri9pl Жыл бұрын
😅
@vinodjoseph1036 Жыл бұрын
70 CE യിൽ ജറുസലേംമിൽ താമസിച്ചിരുന്ന ജൂതരെ, 610 CE യിൽ ഉണ്ടായ ഇസ്ലാം വിളിച്ചോണ്ട് വന്ന് താമസിപ്പിക്കേണ്ട ആവശ്യം? 🤣. അധികാരം?
@vinodjoseph1036 Жыл бұрын
യഹൂദന്റെ ബോഡിയെ ബഹുമാനികൊണ്ടാണ് മൃതദേഹം ബഹുമാനിക്കാൻ പഠിപ്പിക്കുന്നതെങ്കിൽ അതിന്റെ കാരണം എന്താ? യഹൂദൻ ഉന്നത കുല ജാതൻ ആയതിനാലോ അതോ വെറും കീടം പോലെ എന്നാണോ
@abdulsalam-iw8jv Жыл бұрын
അഭിനന്ദനങ്ങൾ Dr. അലക്സാണ്ടർ ജേക്കബ് സാർ അങ്ങയുടെ വിലയേറിയ വിശദീകരണം ഈ കാലഘട്ടത്തിന് അനിയോജ്യമാണ്, ഒപ്പം അനിൽ മുഹമ്മദ് സാറിനും അഭിനന്ദനങ്ങൾ.
@KalidPk Жыл бұрын
👍🏼
@georgenj1489 Жыл бұрын
അദ്ദേഹത്തിന്റെ പേര് അലക്സാണ്ടർ ജെക്കബ് എന്നുള്ളതിൽ നിന്ന് ജേക്കബ് മാറ്റി അലക്സാണ്ടർ മുഹമ്മദ് എന്നാക്കിയാൽ വളരെ നന്നായിരുന്നു,
@Researcher2023 Жыл бұрын
@@georgenj1489 . ആപത്ഘട്ടങ്ങളിൽ തങ്ങൾക്കഭയം നല്കിയ ഫലസ്തീൻ ജനതയോട് എന്നും കൂറു പ്രകടിപ്പിക്കുന്നവരാണ് പാരമ്പര്യ യഹൂദന്മാർ : "ഞങ്ങൾ യഹൂദന്മാർ ഇസ്രായേലിൽ സംഭവിക്കുന്നതിൽ ലജ്ജിക്കുന്നു; സയണിസ്റ്റ് പതാക താഴ്ത്തി പലസ്തീൻ പതാക ഉയർത്തുന്നത് വരെ ഞങ്ങളും പൊരുതും" എന്നു പലസ്തീൻ അറബികളേക്കാൾ ആവേശത്തിൽ പ്രഖ്യാപിക്കുന്നു : kzbin.infoHH0Lr2nM2qY?feature=share
@The.truth1232 Жыл бұрын
@@georgenj1489മനസ്സ് മുഴുവൻ വർഗീയതയുമായി കഴിയുന്ന നിനക്ക് ഒക്കെ ഇങ്ങിനെയെ തോന്നു.
@floccinaucinihilipilification0 Жыл бұрын
@@georgenj1489കരയല്ലേ ബലിയാടേ....😂 തൊമ്മന്റെ എല്ലാ തട്ടിപ്പ് ചരിത്രവു൦ അങ്ങേക്കറിയാ൦ ട്ടോ...😂 കളമശ്ശേരീല് ബോ൦ബ് വച്ച തൊമ്മന്റെ മതക്കാരന്റെ കൂട്ടാളികളെ കൂടി പിടിക്കാ൯ ഉണ്ട്. ബാക്കി അപ്പോ കരയാ൦...😅
@hdtvlog80523 күн бұрын
മത സൗഹർദം നിലനിർത്താൻ അലക്സാണ്ടർ സാറിന്റെ speeches വളരെ സഹായിക്കും എന്നുറപ്പു
@NaseerA-c5i2 ай бұрын
എന്തു കൊടുത്താലും അത് തമ്പുരാൻ നേരിട്ട് കൊടുക്കണം എന്നൊരു ചൊല്ലുണ്ട് അതാണ് അലക്സാണ്ടർ ലോകത്തുള്ള ഒരു മീറ്ററിനും അളക്കാൻ പറ്റാത്ത ഒരു വ്യക്തിത്വമാണ് അദ്ദേഹം എന്തൊരു ജന്മമാണ് ഇത് മഹാത്ഭുതം ജീവിതത്തിൽ എനിക്കൊരു ആഗ്രഹമുണ്ട് അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ സർവ്വശക്തനായ അള്ളാഹു അതിന് അവസരം ഉണ്ടാക്കി തരും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു
@gputhusseri Жыл бұрын
The best-ever discussion i heard in my 78 year-life-time. NAMASTHE 🎉🎉 to both of you Dr. Alexander Jacob and Dr. Anil Mohammed.
❤❤❤-Best of Dr Alexander's Explanation about Jews history and Israel
@asokankollayil2781 Жыл бұрын
സത്യസന്ധമായ വിലയിരുത്തൽ ... അഭിനന്ദനങ്ങൾ സർ ...👍
@basheerkochi2156 Жыл бұрын
Sir a big salute ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you sir.
@NoufalEdappal Жыл бұрын
ഹമാസിനു പിന്നിൽ അമേരിക്കയാണെന്ന ഇദ്ദേഹത്തിൻ്റെ വാദത്തോട് യോജിക്കാൻ കഴിയില്ല.
@sivakumaranmannil1646 Жыл бұрын
Thanks for sharing such deep truth & background of History. Amazing information.
@abdulsamadpallimanjalil3805 Жыл бұрын
അങ്ങ് സത്യം തുറന്ന് പറഞ്ഞ് അങ്ങയുടെ ധർമ്മ പാലിച്ചു ദൈവം അനുഗ്രഹിക്കട്ടെ
@smjmathewАй бұрын
My favourite subject , history n I listen to your speech on regular basis.Thank you Sir
@SunilEdamuryTravelVlog Жыл бұрын
2000 ൽ പരം വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്നതും, ഇത്രയും ചരിത്രങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ കാര്യങ്ങളും ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നതും, പ്രവാചകൻ്റെ പള്ളിയിലെ അന്നത്തെ കാര്യക്കരനും ആയ ഇപ്പൊൾ ഭൂമിയിൽ ജീവിക്കുന്ന ഏക മനുഷ്യനായ Dr Alexander Jacob സാറിന് അഭിനന്ദനങ്ങൾ❤❤❤
@CholasseriMohammedAli Жыл бұрын
Hi
@CholasseriMohammedAli Жыл бұрын
Hello
@ckkthampan3767 Жыл бұрын
11l
@ckkthampan3767 Жыл бұрын
😊
@shamsukk3853 Жыл бұрын
സത്യവും ചരിത്രവും കൃത്യമായി വിശദീകരിക്കുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ,ബിഗ് സല്യൂട്ട്,കൃശങ്ങികളും,ദുഷിച്ച കാസക്കരും കെട്ടിരുന്നെങ്കിൽ...😢😢😢❤
@najlanizar5055 Жыл бұрын
താങ്കൾ നീതിയിലും സത്യത്തിലും ഉറച്ചു നിന്ന് പറയുന്ന ചരിത്രം മനുഷ്യർക് യഥാർത്ഥ അറിവ് നൽകുന്നു..... വളരെ നന്ദി
@riyasonals Жыл бұрын
എല്ലാ മതത്തെയും ചരിത്രവും പഠിച്ച് അഭിപ്രായം പറയുന്ന ഒരു മനുഷ്യസ്നേഹി ആണ് അലക്സാണ്ടർ ജേക്കബ് sir.... അദ്ദേഹത്തിൻ്റെ അറിവ് നമ്മളെ ഒരുപാട് കാര്യങ്ങൽ പഠിപ്പിച്ചു... എല്ലാ രഹസ്യങ്ങളും സത്യങ്ങളും അറിയാൻ കഴിഞ്ഞത് വലിയ സന്തോഷം...Thank you sir❤
@abdullatheefputhenveedu1897 Жыл бұрын
ചാനലിലും യു ട്യുബിലും ഒക്കെ തന്റെ ഭാവനക്കും താല്പര്യങ്ങൾക്കും അനുസരിച് പുതു ചരിത്രങ്ങൾ പടച്ച് ന്യായീകരണം നടത്തുന്നവർ ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിലാക്കണം.
@ameena3800 Жыл бұрын
🎉
@oranjdot1 Жыл бұрын
ഹാർവാർഡ് മറക്കരുത് 😂 ജലിയന് കണാരൻ 😂
@charlesvlog21112 ай бұрын
പാണ്ടിയായിരിക്കും
@mohamedalikannamballikuzhi3288 Жыл бұрын
അങ്ങയുടെ ചരിത്ര വിജ്ഞാന സാഗരത്തിനു മുമ്പിൽ നമിക്കുന്നു. ചരിത്ര യാഥാർത്ഥ്യങ്ങൾ തുറന്നടിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ....
@oranjdot1 Жыл бұрын
ഹാർവാർഡ് മറക്കരുത് 😂
@peterc.d8762 Жыл бұрын
😂😂😂
@exploringkerala2931 Жыл бұрын
Hahahahahahaha
@danielchacko5529 Жыл бұрын
😊😊😊
@shahinamohamedyaseen9734 Жыл бұрын
you are great sir
@simsonc7272 Жыл бұрын
വിദ്വോഷ വാക്കു് ഒഴിവാക്കുക!പോരാളിയും! എതിരാളിയും!ദൈവത്തിനു് തുല്യര്‍!അവിടത്തെ കല്പന!നിവര്‍ത്തീയാകും!സത്യം വിജയ് !!
@shaibythomas8689 Жыл бұрын
ഈ sir എല്ലാ മതത്തിന്റെയും നന്മയെക്കുറിച്ചും ശരി തെറ്റുകളെക്കുറിച്ചും പഠിച്ച ആളാണ്. അതുകൊണ്ട് യഥാർദ്യങ്ങളും ഇദ്ദേഹത്തിന് അറിയാം, ആരെയും തരാം താഴ്ത്തി പറയാൻ പറ്റാത്തതും അതുകൊണ്ടാവും
@behappy5496 Жыл бұрын
Sir Alexander, A big salute for your humanity, May God bless you
@CMLohithan Жыл бұрын
Big Salute.You narrated history in an interesting manner👍👍👍
@alikallaroth5902 Жыл бұрын
ഒരു നോട്ട്സ് പോലും കയ്യിൽ വെക്കാതെ ചരിത്രത്തിൽ വരാ വുന്ന പേരുകളും സംഖ്യകളും കൃത്യ മായി പറഞ്ഞു കൊണ്ടുള്ള സരള മായ ചരിത്ര വിവര ണത്തിലൂടെ പൊതുജനങ്ങളുടെ തെറ്റിദ്ധാരണ നീക്കിതന്ന സഹോദരൻ Dr. അലക്ക്സാണ്ടറിനും, അതിനു സൗകര്യം ഒരുക്കി ശ്രദ്ധാപൂർവം അക്ഷമനായി ശ്രവിച്ച് ഇരുന്ന സഹോദരൻ Dr. അനിൽ മുഹമ്മദ അനിൽ മുഹമ്മദ് നും അഭിനന്ദനങ്ങ ൾ ദൈവം തമ്പുരാ ൻ അവന്റെ യഥാർ ത്ഥ സന്മാർഗ്ഗത്തി ൽ ഉറച്ചുനിന്ന് ജന ങ്ങൾക്ക് ചരിത്ര സത്യത്തിലേക്ക് നയിക്കുവാൻ അനുഗ്രഹിക്കുമാറാകട്ടെ ഹമാസ്ന്റെ രൂപീക രത്തെ കുറിച്ച പ്രസ്താവം കൃത്യമാണോ നിഷ്പക്ഷമായി സത്യം തുറന്നു പറയുന്ന Dr.അലക്ക് സാണ്ടർ സാർ, തെറ്റായ ധാരണ തിരുത്തി സത്യം തുറന്നു പറയുന്നത് ജനങ്ങളോട് കാണിക്കുന്ന നീതിയായിരിക്കും
@khalidmusthafa6669 Жыл бұрын
ഒരു മണിക്കൂറിൽ ചരിത്രത്തിലെ മൂടി വെച്ച സത്യം വിശദമാക്കി തന്ന അലക്സാണ്ടർ സാറിനും അതിനു വഴിയൊരുക്കിയ അനിൽ മുഹമ്മദ് സാറിനും അഭിനന്ദനങ്ങൾ 💐💐💐
@c.mdevadas5863 Жыл бұрын
Telivugal
@mvpapinnam9438 Жыл бұрын
@@c.mdevadas5863gt
@MegaSilsila Жыл бұрын
Very informative.... സത്യം വെളിപ്പെടട്ടെ.... 🌹🌹🌹
@AbdullaThaha-w8j2 ай бұрын
Paksham cherathe niroopanam nadathukayum padippikkukayum cheytha dr.Alax sir ,,, Big salute to you. And also to Dr.Anil Muhammad
@tajihsaan4878 Жыл бұрын
അലക്സാണ്ടർ സാറിനു ദീർഘായുസ്സ് നേരുന്നു.ഈ ഒരു മണിക്കൂറും പറഞ്ഞുതന്ന കാര്യം അറിയണമെങ്കിൽ എത്ര ബുക്ക്സ് വായിക്കണം എത്ര മണിക്കൂർ വായിക്കണം.വായിച്ചു വായിച്ചു സാറിന്റെ കണ്ണിനു കുഴപ്പം പറ്റിയ കാര്യം അറിയാം.ഒന്നും വായിക്കാതെ കാണാൻ മാത്രം കണ്ണ് ഉപയോഗിക്കുന്നവരുടെ നന്ദി അറിയിക്കുന്നു
@covertocover77 Жыл бұрын
ഞാൻ കേട്ട സത്യമായ ചരിത്രം നന്ദി ജേക്കബ് സാർ 👍👍👍
@ambilysanthosh2296 Жыл бұрын
അതെ ഇങ്ങേർക്ക് മാത്രം അറിയുന്ന ചരിത്രം 😂😂😂😂....
@asiyak548 Жыл бұрын
അനിൽ മുഹമ്മദ് നും അലക്സൻഡർ സാറിനും ഇതു പോലെ ഏല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി സഹായിച്ചതിനു 💪
@nerinte_vazhi Жыл бұрын
🇮🇱🇮🇱🇮🇱🇮🇱❤
@musthafavp7496 Жыл бұрын
വളരെ വിലപ്പെട്ട അറിവ്, നന്ദി സാർ,
@christysabu1154 Жыл бұрын
? വളഞ്ഞ ചുമ്മാ ചരിത്രം!!!
@rafeeqCk-hj5ly Жыл бұрын
ജേക്കബ് സർ അങ്ങ് ഒരുപാട് പേരുടെ സംശയങ്ങൾ തീർത്തു തന്നു ❤
@fathimathwaiba8211 Жыл бұрын
Allahu സത്തിയം തുറന്നു പറയാൻ ഉള്ള ആർജവം കാണിച്ച അദ്ദേഹത്തിന് ആയുർ ആരോഗ്യം നൽകട്ടെ
@jeromvava Жыл бұрын
സത്തീയം 30:00
@rajusantha8746 Жыл бұрын
Very good Knowledgeable vedio. This a lot.
@MohammedAli-wu1ss Жыл бұрын
ഈ മനുസ്സെൻ ഒരു മഹാ പണ്ഡിതൻ തന്നെ ബിഗ് സലൂട്ട് സാർ അബാര പാണ്ടിത്തം ❤️❤️❤️🌹🌹
@yeshuahamashiachlionofjuda3110 Жыл бұрын
വിഡ്ഢികളെ മഹാ പണ്ഡിതൻ എന്നാണോ വിളിക്കുന്നത് ?അതോ മുസ്ലിം അനുഗുലം പാട്ടു പെടുന്നവരെ ആണോ ?
@ismailpk9789 Жыл бұрын
ജീവിതത്തിൽ യഥാർത്ഥ മനുഷ്യനെ കണ്ട സന്തോഷം. Dr. അലക്സാണ്ടർ sir 🙏 Big salute. "Knowledge is power". 🤝
@fasalu.k7383 Жыл бұрын
ഇസ്ലാം മാനവികതയുടെ പ്രതീകം ❤️
@thomaskannampallil8316 Жыл бұрын
അതെ ഭിക്കാരതയുടെ, അതാണല്ലേ പാകിസ്ഥാൻ, അഫ്‌ഘാനിസ്റ്റാൻ, കാണുന്നത്
@rahmannp Жыл бұрын
@@thomaskannampallil8316മണിപ്പൂർ
@zaimu_channel178 Жыл бұрын
@@thomaskannampallil8316RSS വളരെ നല്ല മനുഷ്യരാണ്.. അവരാണ് യഥാർത്ഥ മാനവികത പുലർത്തുന്നവർ അവർ ആകെ ഇന്ത്യയിലെ ഉള്ളൂ എങ്കിലും അവർ ഇക്കാലത്തിനിടയിൽ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല ഒരു കലാപവും നടത്തിയിട്ടില്ല ഒരു കൂട്ട ബലാൽസങ്കവും ചെയ്തിട്ടില്ല ഒരു കുട്ടിയേയും കൊന്നിട്ടില്ല മനുഷ്യർക്ക് അവർ നന്മ മാത്രമേ ചെയ്തിട്ടുള്ളൂ.. എനി അവരുടെ രാജ്യ സ്നേഹത്തെ കുറിച്ച് പപറയുകയാണെങ്കിലോ കള്ള നോട്ടടിച്ചു ഒരൊറ്റ സംഘിയെയും പിടിച്ചിട്ടില്ല സൈനിക രഹസ്യം പാകിസ്താന് ചോർത്തി കൊടുത്തു ഒരൊറ്റ ഇന്ത്യ ക്കാരനെയും പിടിച്ചിട്ടില്ല രാഷ്ട്ര പിതാവിനെ കൊന്നിട്ടില്ല.... ഇതൊന്നും ചെയ്യാത്ത RSS ആണ് ലോകത്തിലെ ഏറ്റവും വലിയ സസമാധാന സംഘം 🤣
@vishnukvishnuk4908 Жыл бұрын
😂😂😂അമ്മോ ഇസ്ലാം
@babuaugustine13 Жыл бұрын
ലോകം മുഴുവൻ കാക്കത്തൊള്ളായിരം ഭീകര സംഘടനകൾ ഇസ്ലാമിന് മാത്രം അഭിമാനിക്കാൻ ഉള്ളതാണ്. പഞ്ച പാവങ്ങൾ.
@jafarkarakunnu Жыл бұрын
സത്യം മനസ്സിലാക്കി തന്ന സാറിന് അഭിനന്ദനങ്ങൾ 🌹
@nerinte_vazhi Жыл бұрын
🇮🇱🇮🇱🇮🇱❤
@philipchittettumannil8965 Жыл бұрын
പറയുന്നത് കേട്ടാൽ ആരും വിചാരിക്കും ആധികാരിക രേഖ ആണ് എന്ന്. ഐപിഎസ് കാരനുംകൂടി ആണല്ലോ
@prasanthnirmalyam2772 Жыл бұрын
😂😂😂
@prasanthnirmalyam2772 Жыл бұрын
എന്തൊക്കെയോ വിഡ്ഢിത്തരം വന്നു പറയുന്നു 😄😄😄
@cheriangeevarghese1011 Жыл бұрын
ഇയാള് ബൈബിൾ ഒരിക്കൽ പോലും വായിച്ചിട്ടില്ല എന്ന് ആണ് കാണുന്നത്.
@anishvarghese7663 Жыл бұрын
IPS ഈ പുള്ളിയുടെ ഇനിഷ്യൽ ആണ്
@samadfm343 Жыл бұрын
@@anishvarghese7663 😀😀
@musthafavp7496 Жыл бұрын
ലോകത്ത് സമാധാനം എപ്പോഴും സമാധാനം നില നിൽക്കട്ടെ, മനുഷ്യർ തമ്മിൽ സ്നേഹത്തിലും സാഹോദര്യത്തിലും അയ്ക്യത്തിലും വസിക്കട്ടെ, എല്ലാ സ്ഥലത്തും സമാധാനം നിലനിൽക്കട്ടെ,
@nerinte_vazhi Жыл бұрын
❤❤❤❤
@babuaugustine13 Жыл бұрын
അതിന് ആദ്യം ലോകം മുഴുവൻ കാക്കത്തൊള്ളായിരം ഭീകര സംഘടനകൾ ഇനിയെങ്കിലും ഉണ്ടാക്കരുത് എന്ന് തലമുറകളെ പഠിപ്പിക്കണം.
@attabipandari1675 Жыл бұрын
ആമീൻ 🩶
@mohamedalikannamballikuzhi3288 Жыл бұрын
അങ്ങേക്ക് ദൈവം ദീർഘായുസ്സ് നല്കട്ടെ
@najeelas66 Жыл бұрын
ആമീൻ യാ റബ്ബ് 🤲😊
@Falanax Жыл бұрын
ഹമാസ് പോരാളികൾക്കായി അള്ളാ സ്വർഗത്തിൽ ഇടിയാത്ത, മലയോളം പോന്ന മുലകളുള്ള 72 ഹൂറികളെ എണ്ണം തെറ്റാതെ റെഡി ആക്കി കൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള മുസ്ലിങ്ങൾ പ്രാർത്ഥനയിലാണ്: അള്ളാ.... എന്റെ റബ്ബേ.... ഞമ്മന്റെ ഹമാസ് പോരാളികളുടെ കിടുങ്ങാമണി കാത്തോളണേ... നാഥാ...
@mohammedkoyamalappuram40612 ай бұрын
അലക്സാണ്ടർ സാറിൻ്റെ ഒരു അറിവ് അപാരം തന്നെ നമ്മുടെ സാമൂഹ്യ ക ജി വിതത്തിൽ സാറിന്റെ സാന്നിധ്യം അനുഗ്രഹം തന്നെയാണ്
@navaschukkudunvs4229 Жыл бұрын
ജൂതൻ പണം കൊടുത്ത് ഭൂമി വാങ്ങി എന്ന് പറയുന്ന ജയ ചങ്കരൻ്റെ പച്ചക്കള്ളവും ഇത് തിരുത്തി പറഞ്ഞ അലക്സാണ്ടർ സാറിൻ്റെ ചിരി 👌 ബല്ലാത്ത രാഷ്ട്രീയ നിരീക്ഷികൻ ആയി പോയി..ഈ ചങ്കരന് സത്യങ്ങൾ അറിയാം പക്ഷേ ആർക്കോ വേണ്ടി 🥱
@floccinaucinihilipilification0 Жыл бұрын
സംഘര൯ വക്കീൽ..
@fasilanaseer6876 Жыл бұрын
നല്ല വിശദീകരണം സർ ✅❤️❤️👌
@roysamuel9079 Жыл бұрын
Dear Alexander..Informative.Thanks..Roy Samuel..Ex Mar Ivanios college
@sasidharapanicker1020 Жыл бұрын
ചരിത്രം മനസ്സിലാക്കി തന്നു സംസാരിക്കുന്ന അങ്ങക്ക് ആരിരം നന്ദി ....
@rithwicreationspresents1970 Жыл бұрын
Intetectual and informative, many thanks, salute Sir
@ഹസനിആലപ്പുഴ Жыл бұрын
ചരിത്രം താമസ്കരിക്കാൻ കഴിയില്ല ഒരിക്കലും, ഇതുപോലുള്ള ആരേലുമൊക്കെ ഉണ്ടാകും പ്രബോധകർ ആയിട്ട്
@fathimasulaiman96422 ай бұрын
സത്യ സന്തനായ ഒരു യഥാർത്ഥ ഓഫീസർ 🤲🤲🤲🤲🌹🌹🌹🌹🌹
@FaisalBabu-ui3gj Жыл бұрын
🇵🇸പാലസ്തീൻ ഇസ്രായേൽ 🇮🇱 വിഷയം ഇത്ര സത്യസന്ധമായി എക്സ്പ്ലെയിൻ ചെയ്യാൻ കേരളത്തിൽ അലക്സാണ്ടർ ജേക്കബ് സാർ” കയിഞ്ഞേ വേറെ ആൾ ഉള്ളു. അത്യമായി 1 hr ഉള്ള ഒരു ഇന്റർവ്യൂ ക്ഷമയോടെ കേട്ടിരുന്നത് .🫡 ഒരു സെക്കന്റ് പോലും ബോറ് അടിക്കാതെ കേട്ടിരുന്ന ഇന്റർവ്യൂ. നന്ദി ജേക്കബ് സാർ ❤ ഈ വിഷയത്തെ കുറിച്ച് ഇത്ര അറിവുകൾ പകർന്നു തന്നതിന് .
@muhammadessa3252 Жыл бұрын
ചതിയുടെ ഒരു ചരിത്രസത്ത്യം ഭണ്ഡാര താക്കോൽ തെന്നെയാണ് അലക്സണ്ടർ സർ ഇവിടെ തുറന്നു വെച്ചിട്ടുള്ളത്,, അഭിനന്ദനങ്ങൾ, അനിൽ സാറിനും അഭിനന്ദനങ്ങൾ
@najeeba1040 Жыл бұрын
👍ഹിന്ദുമാത ചരിത്രവും ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു
@philipmathew3016 Жыл бұрын
അലക്സാണ്ടർ ജേക്കബ് സാർ എവിടെ നിന്ന് ഇതെല്ലാം പഠിച്ചു. അതിശയം തന്നെ. പക്ഷെ .,ഇത്രയും കാര്യങ്ങൾ പുസ്തകം വായിച്ചു മനസ്സിലാക്കിയതാണ്. അത് ചരിത്രം ആകണം .അത് എങ്ങനെ ചരിത്രം ആകും . ചരിത്രം സത്യമാകണം. ഇത്രയും നല്ല ഒരു മതത്തിൽ ഏത്തു കൊണ്ട് സാർ ചേരുന്നില്ല. - പട്ടാളക്കാർ അവർ നാട്ടിൽ വരുബോൾ അവർ ചില കഥകൾ പറയും. യുദ്ധത്തിൽ പങ്കെടുത്ത കാര്യം.
@manaccadunajimudeennnmanac7914 Жыл бұрын
അലക്സാണ്ടർ സാറിന് അള്ളാഹു ഹിദായത്ത് നൽകട്ടെ
@sibyvadakel9336 Жыл бұрын
May Mohammed give Alexander the heaven promised by him to his followers.
@ajmalmanzoor8551 Жыл бұрын
ആമീൻ 🤲🏻
@dasank5656 Жыл бұрын
ശ്വാസം അടക്കിപിടിച്ചാണ് സംഭവ ബഹുല ഹിസ്റ്ററി കേൾക്കുന്നത് സർ സല്യൂട്ട് 💪🙏🙏🙏
@ashraftp6130 Жыл бұрын
അനിൽ മുഹമ്മദ് സാറെ മുഴുവൻ കേട്ടു താങ്ക്സ് സാറെ 🌷🤝
@sasikumarpunnolly5055 Жыл бұрын
Mr Alexander you are wonderful opportunist. You must have got enough cash
@WilliamMathew-q3r Жыл бұрын
എല്ലാവരെയും സുഖിപ്പിക്കുന്ന അലക്സാണ്ടർ. അനിലിനും കുറച്ചു സന്തോഷമായി ആയിക്കൊള്ളട്ടെ
@levijoseph3582 Жыл бұрын
Thala niraye athibuthiyanu.
@niceguy3099 Жыл бұрын
തിരിച്ചു ചോദിക്കാൻ ഒരു ചരിത്രം കാരൻ ഇല്ലാത്തതു അയാളുടെ നല്ല സമയം
@mercyjohn7876 Жыл бұрын
😅
@jineesh39 Жыл бұрын
Quran ano bibile ano first ezhuthiye?
@jineesh39 Жыл бұрын
Hollywood story
@muhammadessa3252 Жыл бұрын
അലകസാണ്ടർ ജേക്കബ് സർ, എന്നും നേരിന്റെയും സത്ത്യത്തിന്റെയും വഴിയിൽ, അഭിനന്ദനങ്ങൾ സർ
@shonanak4323 Жыл бұрын
അപ്പാപ്പെ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന ഒരു വിഭാഗം ഇപ്പോഴും...
@ibrahimkp8590 Жыл бұрын
വിലപ്പെട്ട അറിവുകൾ പകർന്ന അല സ്കാണ്ട സാറിന് ഒരായിരം നന്ദി. പി ന്നെ ഒരു അഭിപ്രായം അനിൽ സാർ സംസാരത്തിനടക്ക് മുളൽ ഒഴിവാക്കുന്നതാണ് നല്ലത്, സ്വകാര്യ സംഭാഷണം അല്ലല്ലോ❤❤
@abdulaziznottanveedan9925 Жыл бұрын
അനിവാര്യമുളൽ
@aninav88 Жыл бұрын
I wish this video reaches to maximum people.
@ansabpvansab5356 Жыл бұрын
❤❤
@nerinte_vazhi Жыл бұрын
Pling....
@mohamedmuneer9667 Жыл бұрын
അലക്സാണ്ടർ സർ..., യഥാർത്ഥ മനുഷ്യ സ്നേഹി ...❤
@nerinte_vazhi Жыл бұрын
🇮🇱🇮🇱🇮🇱🇮🇱❤
@iiyy8075 Жыл бұрын
@@nerinte_vazhi പേരങ്ങു മാറ്റിയെക്ക്... നേരിന്റെ വഴി ആണത്രേ
@WilliamMathew-q3r Жыл бұрын
ഇദ്ദേഹം ഒരു പോലീസുകാരൻ.. ചരിത്രവുമായി വലിയ ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു
@JamesJoseph-m3l Жыл бұрын
അപ്പോൾ മറ്റുള്ള മനുഷ്യ സ്നേഹികൾ ഒന്നും യഥാർത്ഥ മനുഷ്യ സ്‌നേഹികളല്ല ഇസ്ലാമിനെ പൊക്കിപറഞ്ഞാൽ അവൻ മനുഷ്യ സ്‌നേഹി ഫിനോയിൽ രമേശൻ മനുഷ്യ സ്‌നേഹിയല്ലേ
@ambilysanthosh2296 Жыл бұрын
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@jovijoseph7672 Жыл бұрын
എന്റെ പൊന്നു സാറേ അങ്ങയുടെ അറിവിന്റെ മുമ്പിൽ തല കുനിക്കുന്നു പ്രായമേറി വരുമ്പോൾ തലച്ചോറിന്റെ നൂറോൺ നഷ്ടപെടും എന്നു േകട്ടിട്ടുണ്ട് ! സൃഷ്ടിയിൽ എന്തോ തകരാറ് പടച്ചോന് സംഭവിച്ചു പോയി ! അങ്ങനെയാണ് സാറിന് ഇത്രമാത്രം പുത്തി യുണ്ടായത് ! അപാരമായ ചരിത്ര ഞ്ജാനം | ഈ പുത്തി വച്ച് സാർ ഒരു I P S െ കിട്ടിയാൽ പോരാ യിരുന്നു !
@shinepapers137 Жыл бұрын
ജോബി ജോസഫ് താൻ സാത്താൻ മകനാണ്
@kingofazkaban Жыл бұрын
Very valuable information. Thanks for sharing.
@BHOOMIYILESANJARIKAL Жыл бұрын
ഒരു യഥാർത്ഥ നിഷ്പക്ഷ വാദി... 🙏....മനുഷ്യർ മതവും ജാതിയും നോക്കി വേദനയും സന്തോഷവും കാണുന്ന വിചിത്ര കാഴ്ച്ചകൾ....!
@sidheekulakbar Жыл бұрын
അറിവിന്റെ ന്നിലവറയാണ് ജേക്കപ്പ് സാർ ❤
@nerinte_vazhi Жыл бұрын
❤❤❤❤🇮🇱
@jollywilson9927 Жыл бұрын
Thank you so much Alexandr Sir ur infatuation ❤❤❤❤❤
@samadkt6669 Жыл бұрын
ചരിത്രം മുഴുവൻ കേട്ടപ്പോൾ വല്ലാത്ത അത്ഭുതം തോന്നി.
@bhitchat8769 Жыл бұрын
Kingdom of heaven super movie
@proudtobeanindian84 Жыл бұрын
മനുഷ്യനാവുക എന്നാൽമനസ്സാക്ഷി ഉള്ളവനാവുക എന്നതാണ്.
@uuuumarrrrrr Жыл бұрын
എൻ്റെ റസൂൽ....അങ്ങനെയാണ്... ..... എന്ത് നല്ല രീതിയിൽ sir വിശദീകരിച്ചു....
@khilarpadinhar4639 Жыл бұрын
Alaxander sir big salute 👍👍👍
@nerinte_vazhi Жыл бұрын
സ്മാൾ സല്യൂട്ട്😂😂😂
@mohammedhashim6199 Жыл бұрын
A real knowledgable person, charitram ariyatha ellavarkkum vyaktha mayittu manassilakkan ee video upakarikkum.
@sayedmuhammadshaik84572 ай бұрын
നമ്മൾ പഠിക്കാൻ ശ്രമിക്കാം ചരിത്രം സത്യം ജയിക്കും 👍🌹
@ilyasansari98 Жыл бұрын
ഇദ്ദേഹം പറഞ്ഞ ധാരാളം കാര്യങ്ങൾ ശരിയായിരിക്കാം.. അതുപോലെ ഇസ്ലാമിക ചരിത്രം പറഞ്ഞതിൽ ചെറിയ ചെറിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.. എന്നാലും നല്ല വിശദീകരണം...🥰🥰
Sir Pls.read Qur'an after gave Dialoge .Discus Anil Kodithottam.
@harikumar-uz6lt Жыл бұрын
ഇരുട്ട് മൂടിയ തലച്ചോറുകളിൽ വെളിച്ചം വീശാൻ ഈ വീഡിയോ സഹായിക്കട്ടെ 🙏🏼❤️
@abcdjunctionl7439 Жыл бұрын
അലക്സാണ്ടർ ജേക്കബ് സർ ഒരു യഥാർത്ഥ സത്യ ക്രിസ്ത്യാനി ആണ്..❤❤❤
@abibk1515 Жыл бұрын
ഉവ്വ് ഉവേ സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് കാണുമ്പോൾ വായി തോന്നണത് കോതക് പാട്ട് പോലെ പറയുന്ന ഇയാളെ ആർക്ക് വേണം
@historyempire7706 Жыл бұрын
@@abibk1515poda kurush krshi bigaravathi 😂
@Researcher2023 Жыл бұрын
@@abibk1515 . പാരമ്പര്യ ഓർത്തോഡോക്സ് ജൂതന്മാർ ഈസ്രായേലിനു എതിരിൽ പലസ്തീന് അനുകൂലമായി പ്രകടനം നടത്തുന്നു. kzbin.infozS9CI0QAzYQ?feature=share
@tessy.joseph3141 Жыл бұрын
@@historyempire7706 athu ninte samudhayathil thooranil elle ayal
@nerinte_vazhi Жыл бұрын
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤
@ashrafvellamkott7319 Жыл бұрын
അഭിനന്ദനങ്ങൾ അലക്സാണ്ടർ സാറിനും അതിനു കാരണക്കാരനായ മുഹമ്മദ് സാറിനും ഒരായിരം അഭിനന്ദനങ്ങൾ വളരെ വിലയേറിയ അറിവുകൾ രണ്ടു പേർക്കും ദൈവം ദീർഘായുസ്സും ആഫിയത്തും ആരോഗ്യം പ്രധാനം ചെയ്യുമാറാകട്ടെ ഇതുപോലെത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@LissaLissa-e5j Жыл бұрын
🦂🦂
@mariammacv9126 Жыл бұрын
ഇപ്പോൾ നടക്കുന്ന യുദ്ധത്തിൻറെ ശരിയായ കാരണം വ്യക്തമാക്കിതന്നതിന് നന്ദി.കാലംസാക്ഷി.
@violawilfred1145 Жыл бұрын
Thank you sir this informations💐🙏🙏🙏
@faizalct4769 Жыл бұрын
അറിവിൻ്റെ നിറകുടം ....❤❤❤❤
@nerinte_vazhi Жыл бұрын
അറിവിന്റെ പr*******i. 😅😅😅😅😅😅
@noufalmanimala1047 Жыл бұрын
ormashakthi🔥
@shamsheenashamshi612 Жыл бұрын
Really great sir.Ellavarum ningale pole sathyam paranjaal njangalude India raksheppedum.
@varghesejohn2412 Жыл бұрын
Live and let live.justice and peace should prevail.life of all precious.No one is born as Hindu or Christian or muslim,all are born as human beings and has the right to live.
@muhammedmaaliktvm76712 ай бұрын
അതാണ് sir എൻ്റെയും സംശയം ഇവിടെ ഉളള ക്രിസ്ത്യാനികൾ സ്വന്തം ദൈവത്തെ കൊന്നവരോട് എന്ത്നാണ് ഇത്ര സ്നേഹം കാണിക്കുന്നത്...അറിവുള്ള നല്ല ക്രിസ്ത്യൻ സഹോദരങ്ങൾ പറഞ്ഞു തരണേ... ജൂതന്മാർ ഇന്നും യേശുവിനെയും മറിയം നെയും ചീത്ത പറയും അവർക്ക് ഒരു വിശ്വാസവും ഇല്ല.. ഇത്രയ്ക്ക് നിങ്ങൾക്കു സ്നേഹം ഉണ്ടാകാൻ ഉളള ഒരു കാരണം കേൾക്കാൻ കാത്തിരിക്കുന്നു
@shanojabraham4681 Жыл бұрын
അപാര ജ്ഞാനം.. പുതിയ സാഹിത്യത്തിനുള്ള നോബൽ പ്രൈസ് സാറിന് 🎉🎉🎉
@AbdulSalam-gi4vt Жыл бұрын
Enthe dehana kedundo?
@hamsahk4576 Жыл бұрын
ഇപ്പറയുന്നത് സാഹിത്യമോ ചരിത്രമോ എന്ന് തിരിച്ചറിവില്ലാത്ത വിവരദോഷി
@simonvarghese8673 Жыл бұрын
ദേ, രാജ്യദ്രോഹി സംഘി എത്തി 😄😄😄
@methaar Жыл бұрын
എല്ലാ തെളിവുകളും നിരത്തി, വർഷവും കാലവും എടുത്തുപറഞ്ഞു, എത്രമാത്രം പുസ്തകങ്ങൾ പഠിച്ചിട്ടുണ്ടാവും ഇദ്ദേഹം!!
@shanojabraham4681 Жыл бұрын
ബഹുമുഖ പ്രതിഭ
@sivasankarank-f9b Жыл бұрын
സല്യൂട്ട് സർ
@isacjoseph8602 Жыл бұрын
Really wonderful connection between history of people. Thanks.
@MohananRRaghavamohan Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു നിങ്ങളുടെ ഈ സംരംഭം യുവാൾക്കെല്ലാം ഒരു പ്രേചോദനമാകട്ടെ
@Indianpremi-o4e Жыл бұрын
Alexander Jacobn Allah deergayussum, aarogyaum kodukkane.
@mahamoodmohammedsali5044 Жыл бұрын
അലക്സാണ്ടർ സർ ഒരു ചരിത്ര ബുക്ക്..... ദീർകയുസ്സോടെ ജീവിക്കട്ടെ.....
@fasalnalakath2900 Жыл бұрын
സത്യം തുറന്ന് പറയുന്ന നല്ലോരു മനുഷ്യൻ❤❤❤❤❤❤
@thahajifri2894 Жыл бұрын
Yes
@nerinte_vazhi Жыл бұрын
No😂😂
@jmassociatesjm6110 Жыл бұрын
Great words... More informative... congratulations
@akbarm.a3100 Жыл бұрын
നല്ല വിശ ദികരണം. 👍
@shajushah5056 Жыл бұрын
സൂപ്പർ അഭിമുഖo, 🌹🌹🌹👍🌹🌹🌹
@jyothishjyothi202 Жыл бұрын
മഹാനായ അലക്സാണ്ടർ ജേക്കബും മാനവരിൽ മഹോന്നതും😂😂😂
@nerinte_vazhi Жыл бұрын
മനവരിൽ മഹോന്നതൻ യേശു ആണോ... അതോ യഹോവയൊ....
@dharmanrajan4426 Жыл бұрын
😂😂😂😂😂
@nassarnassar5642 Жыл бұрын
സർ നികളാണ് അവിടുത്തെ ഭരണാധികാരിയേകിൽ കുറേഏറെ പ്രശ്നം ഇല്ലദയനെ 💯💯💯💯
@shainyjohnson1838 Жыл бұрын
Hats off to you Respected Alexander Sir. God bless you with long life .
@sunajnazir Жыл бұрын
100% very clear historical representation congrats sir
@aboobacker5103 Жыл бұрын
പതിമൂന്ന് രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയെങ്കിലും ഇന്ത്യയിൽ സോണിയ ഗാന്ധി അധികാരത്തിൽ വരുമെന്ന് കണ്ടപ്പോൾ എന്തൊക്കെ പുകിലാണ് ഉണ്ടാക്കിയത് ???
@manuv6095 Жыл бұрын
അതാണ് ... ഇന്ത്യൻ വംശജർ ആ രാജ്യങ്ങളിൽ ഉന്നത സ്ഥാനത്ത് എത്തിയത് അവരുടെ കഴിവും, ആ രാജ്യങ്ങളിലെ ജനങ്ങളുടെ ഉയർന്ന ജനാധിപത്യ ബോധവും സഹിഷ്ണുതയും കൊണ്ടാണ് ...... നമ്മൾ ആ നിലവാരത്തിൽ എത്തണമെങ്കിൽ ഒരു നൂറ്റാണ്ട് എങ്കിലും കഴിയണം .....