ഇസ്ര🦅 🔥 Malayalam Movie Troll 😄😆

  Рет қаралды 118,121

A G Trolls

A G Trolls

3 жыл бұрын

#mallutrolls #lsramalayalammovie
troll#AGTrolls
*Facebook _ / a-g-trolls-10707291116...
*Instagram _ agtrolls4875?ig...

Пікірлер: 286
@sreeragk8648
@sreeragk8648 3 жыл бұрын
ഈ പടം ടീവി യിൽ ഉണ്ടെന്ന് ചെറുപ്പത്തിൽ പരസ്യം കണ്ടു ആ നേരത്ത് അച്ഛനെകൊണ്ട് ചപ്പാത്തിയും പൊരിച്ച കോഴിയും വാങ്ങിപ്പിച്ചു അതും തിന്നുകൊണ്ട് പടം കണ്ടത് ഇപ്പൊ ഓർമ വരുന്നു 😂😂
@tinu.pmumbai5858
@tinu.pmumbai5858 3 жыл бұрын
kochu gallan
@sanalmini8066
@sanalmini8066 2 жыл бұрын
ചപ്പാത്തി... ചിക്കൻ കറി... ഈ മൂവി.... ഇവ തമ്മിൽ എന്താ ബന്ധം 🤣🤣
@soccerworld7598
@soccerworld7598 3 жыл бұрын
പണ്ടത്തെ എനിക്ക് ഇഷ്ടപെട്ട മൂവി ആണ് 😊 ഇപ്പോ കാണുമ്പോ ചിരി വരുന്നുണ്ട് 😂😂
@agtrolls6059
@agtrolls6059 3 жыл бұрын
😁
@sandeepmv6752
@sandeepmv6752 3 жыл бұрын
ശരിയാ
@anjarj5887
@anjarj5887 3 жыл бұрын
Sathyam
@ASK-ce6ps
@ASK-ce6ps 3 жыл бұрын
Crrt
@kunjikili.007
@kunjikili.007 3 жыл бұрын
ശരിയാ
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
ആരെന്തൊക്കെ പറഞ്ഞാലും റിയാസ് ഖാൻ പൊളിയാണ്.👌👌👌👌
@rajathkrizz5890
@rajathkrizz5890 3 жыл бұрын
Malayalathile mutt gymman ayrunn pulikaaran😉 ipolum ottum moshalllah 🔥
@alvinjose7638
@alvinjose7638 3 жыл бұрын
The Appuppan and The Boys
@yadhukrishna1999
@yadhukrishna1999 3 жыл бұрын
ഞാൻ ആദ്യം കണ്ട ആക്ഷൻ പടം ഇസ്രാ🔥🔥
@thinkbright1606
@thinkbright1606 3 жыл бұрын
ഇതൊക്കെ ചെറുപ്പത്തിൽ തിയേറ്ററിൽ പോയി കണ്ടു ഇഷ്ടപ്പെട്ട പടമാ. കളിക്കുമ്പോയൊക്കെ ഈ സിഗനേച്ചർ പോസിംഗ്ഗൊക്കെ ചെയ്യാറുമുണ്ടായിരുന്നു
@nishadmohd4161
@nishadmohd4161 3 жыл бұрын
Atheyathe
@swalih4137
@swalih4137 3 жыл бұрын
Ayn
@m2techrktm91
@m2techrktm91 3 жыл бұрын
Eeswaraaa
@lostmynder6730
@lostmynder6730 3 жыл бұрын
ഇതിൽ എന്താണ് ഇഷ്ടപ്പെടാൻ ഒള്ളത്
@mahesharisto
@mahesharisto 3 жыл бұрын
You are legendary
@naha444
@naha444 3 жыл бұрын
പണ്ട് ഇത് കണ്ട് രോമാഞ്ചം വന്ന ഫിലിം ആണ്......ഇപ്പോൾ ട്രോൾ.....ഹിഹിഹിഹി
@praveenfrancis1506
@praveenfrancis1506 3 жыл бұрын
ഇതൊക്കെ ചെറുപ്പത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട മൂവി ആണ്...
@nikhilesh2850
@nikhilesh2850 3 жыл бұрын
പക്ഷിരാജൻ.....😆😆
@vishnuprasad9371
@vishnuprasad9371 3 жыл бұрын
appoopan and the boys😍😍😘😘
@arjunlal9504
@arjunlal9504 2 жыл бұрын
link undo
@vishnusabu5104
@vishnusabu5104 3 жыл бұрын
ഇതൊരു നല്ല പടം ആയിരുന്നു. Character നോക്കുമ്പോൾ അവിശ്വസനീയം ആണ് എങ്കിലും അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട്. പിന്നെ ഇത് പോലെ ഒക്കെ തന്നെ ആണ് മോഹൻലാലും വിജയ് യും ഒക്കെയും കാണിക്കുന്നത്. കുഴപ്പം നമ്മൾ കാണുന്ന ആംഗിൾ നു ആണ്. അന്നത്തെ മാർക്കറ്റ് ഇൽ ഇതായിരുന്നു ട്രെൻഡ്.. നാളെ വേറെ ട്രെൻഡ് സെറ്റ് ആവും. അപ്പോൾ പുലി മുരുകനും ബിഗ്‌ബി യും മെർസലും 7 ആം അറിവ് ഉം ഒക്കെ കോമഡി പീസ് ആയേക്കാം
@navas_koppam7320
@navas_koppam7320 Жыл бұрын
Sathyam
@TSM346
@TSM346 Жыл бұрын
കറക്റ്റ് 👍
@ONE-ml5tl
@ONE-ml5tl 9 ай бұрын
Correct
@alphajohn4714
@alphajohn4714 3 жыл бұрын
ഈ നടനെ ഞാൻ തമിഴ് പടത്തിൽ ഒക്കെ കൊറേ കണ്ടിട്ടുണ്ടലോ 🤔🤔🤔🤔
@athulbajith9487
@athulbajith9487 3 жыл бұрын
Tamil actor karan
@sagarmudavoor8115
@sagarmudavoor8115 3 жыл бұрын
Old malayalam moviesil und. കണ്ണപ്പനുണ്ണി, ഇണ .
@ananthrajendar9601
@ananthrajendar9601 3 жыл бұрын
Alpha john മലയാളത്തിലും തമിഴിലും ബാലതാരമായി അഭിനയിച്ച ആളാണ്. മാസ്റ്റർ രഘു എന്ന പേര്. തമിഴിൽ കരൺ എന്ന പേരിൽ അറിയപെടുന്നു.
@vcutzentertainments7042
@vcutzentertainments7042 3 жыл бұрын
Ina , kuyulinethedi , neelagiri ,
@ananthrajendar9601
@ananthrajendar9601 3 жыл бұрын
@@vcutzentertainments7042 Yes. ജയൻ സാറിന്റെ ചെറുപ്പം ആയിട്ട് തീനാളങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
@AKCTU
@AKCTU 3 жыл бұрын
പണ്ട് cd വാടകയ്ക്ക് വാങ്ങി അത് കമ്പ്യൂട്ടറിലേക്ക് സൈവ് ചെയ്തതിനു ശേഷം ആ cd CD കടയിലേക്ക് കൊടുത്തതിനു ശേഷം കണ്ട് സിനിമ 😂😂😂
@nidhungl9334
@nidhungl9334 3 жыл бұрын
Ethrayokke cheytho🙄🙂🤣🤣🤣
@AKCTU
@AKCTU 3 жыл бұрын
@@nidhungl9334 yes 😂
@polarstar6625
@polarstar6625 2 жыл бұрын
Ningale RAW il appoint cheythirikkunnu 😅😅😅
@AKCTU
@AKCTU 2 жыл бұрын
@@polarstar6625 😂😂😂😂
@christychristopher6273
@christychristopher6273 3 жыл бұрын
ഈ സിനിമ ട്രോൾ ചെയ്യാൻ വേണ്ടും അരോചകമായി ഒന്നും തന്നെ ഇല്ല. നല്ല സിനിമയാണ്, കുട്ടിക്കാലത്തു കണ്ടത് ഓർക്കുന്നു. ❤️
@rvp8687
@rvp8687 3 жыл бұрын
💯💯🥰🥰
@Arun_The_Artist
@Arun_The_Artist 3 жыл бұрын
1985 ൽ മേരിലാൻഡ് സിനിമാസ് നിർമിച്ച് പുറത്തിറങ്ങിയ 'സ്വാമി അയ്യപ്പൻ' എന്ന ബോക്‌സോഫീസ് വിജയ മായ സിനിമയിൽ അയ്യപ്പൻ്റെ റോള് ചെയ്ത നടൻ കരൺ(മാസ്റ്റർ രഘു എന്ന രഘുകേശവൻ) ആണിത് എന്ന് എത്ര പേർക്ക് അറിയാം.. ആ ചിത്രത്തിൻ്റെ വിജയത്തിൽ നിന്നും ലഭിച്ച ലാഭം കൊണ്ടാണ് ശബരിമലയിലെ സ്വാമി അയ്യപ്പൻ റോഡ് (ചന്ദ്രാനൻ റോഡ്) നിർമിച്ചത്.
@Arun_The_Artist
@Arun_The_Artist 3 жыл бұрын
സ്വാമി അയ്യപ്പൻ, പ്രയാണം എന്നീ സിമികളിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള അവാർഡും രഘുവിനെ തേടി എത്തിയിരുന്നു. ഇന്ന് 51 വയസുള്ള ഇയാൾ വിജയ്, രജനികാന്ത്,കമൽഹാസൻ എന്നിവർക്കൊപ്പമോക്കെ തമിഴ് സിനിമയിൽ സജീവമായിരുന്നു.
@ananthrajendar9601
@ananthrajendar9601 2 жыл бұрын
1985 ൽ അല്ല. 1975ൽ ആയിരുന്നു സ്വാമി അയ്യപ്പൻ റിലീസ് ചെയ്തത്.
@jitinraju9559
@jitinraju9559 3 жыл бұрын
ഇതാണ് മോനെ ഹീറോയിസം vera level😅😅😅
@sreejithlalu7154
@sreejithlalu7154 3 жыл бұрын
ഇണയിലെ ചെക്കനല്ലേ നമ്മുടെ nayakan
@adershrnair3508
@adershrnair3508 3 жыл бұрын
അന്ന് നല്ല പടം ആയിരുന്നു ഇപ്പോൾ ഇറങ്ങുന്ന വല്യ തമിഴ് നടൻമാർ കാണിക്കുന്നത് ഇപ്പോഴും ഇതൊക്കെ തന്നെ അല്ലേ മലയാളത്തിലെ തല മൂത്ത മച്ചാനും ഇടയ്ക്ക് ഇതൊക്കെ തന്നെ ആണ് പണ്ടത്തെ പ്രേം നസീർ, ജയൻ മോഡൽ ഇപ്പോൾ ഉള്ളവർക്ക് ഇഷ്ട്ട പെടില്ല അത്ര തന്നെ പഴയ പടം എടുത്ത് ഇപ്പോൾ ട്രോളുന്നത് എന്തിന് ആണ് എന്ന് മനസ്സിൽ ആയില്ല 😪😪😪
@APSArts
@APSArts 3 жыл бұрын
My my my Myna Song APPUPAN AND BOYS ✨
@entertainmentbox7180
@entertainmentbox7180 3 жыл бұрын
ഈ പടം ആ സമയത്ത്‌ അത്യാവശ്യം തെറ്റില്ലാതെ തിയേറ്ററിൽ ഓടിയ പടമാണ് ഇത് പോലെ പഴയ പടങ്ങൾ ഇപ്പോൾ കണ്ടാൽ കോമഡി ആയിട്ട് തോന്നും ഇപ്പോൾ ഇറങ്ങിയ പടങ്ങൾ ഒരു 20 വർഷം കഴിയുമ്പോൾ ഇതേ അവസ്ഥ തന്നാവും 😃
@saneesht9356
@saneesht9356 3 жыл бұрын
കറക്റ്റ്.. പക്ഷെ ചില മാസ്സ്, എന്റർടൈൻമെന്റ് പടങ്ങൾ എത്ര വർഷം കഴിഞ്ഞാലും പൊളിയാണ് eg:സ്ഫടികം,അർത്ഥം,ആറാംതമ്പുരാൻ, വല്യേട്ടൻ.......
@arunaravind6154
@arunaravind6154 3 жыл бұрын
പഴയ പടം ആയത് കൊണ്ടല്ല. അത് പടം വെറും തോൽവി ആയത് കൊണ്ട് തന്നെ ആണ്. ചില പടങ്ങളുടെ കാര്യത്തിൽ അതിലെ അക്ടർസും. അടപടലം 3g പടങ്ങൾ ഒരുപാടുണ്ട്.
@casanova9178
@casanova9178 3 жыл бұрын
Traffic maaman orukaalath entey hero aayirunnu😌
@jithucena247
@jithucena247 3 жыл бұрын
കുറെ നാൾ ഇസ്രയുടെ ആക്ഷനും കാണിച്ചു കൊണ്ട് നടന്നതാ ❤️
@nabeelsm2739
@nabeelsm2739 Жыл бұрын
😄
@ananthrajendar9601
@ananthrajendar9601 3 жыл бұрын
1:22 കോഴിയുടെ കാൽ പോലെ 🤣🤣.
@thoufeequeali9830
@thoufeequeali9830 3 жыл бұрын
Pand kandappo kidu padam aayirunnu 😂😂😂
@jebinjames9593
@jebinjames9593 3 жыл бұрын
Pulli kochu prayam muthale abhinayikunatha, ipol oru 50+ age kaanum.
@divinity7851
@divinity7851 3 жыл бұрын
ഇ തല്ലിപ്പൊളി പടത്തിനും ആരാധകരൊ 🤭🤭🤭🤭🤭🤭
@jinzjoze4132
@jinzjoze4132 3 жыл бұрын
Oru kaalathu ithu oru padam tanneyayirunneda chekka....
@nidhungl9334
@nidhungl9334 3 жыл бұрын
Forgotten malayalam movies illninanu ee cinema aadhyamayi kelkunnath. Kidilan trollll😆😆😆😆🤣
@Passbyman
@Passbyman 3 жыл бұрын
The bolt from the blue.....this was actually made to have big stars from malayalam but due to problem in industry that time 2005 this was shot with available actor as hero.as he's not there in any association related to malayalam film field.he is the hero from the old movie enna......we can also see all other supporting actors are also not from any actors association during that time.
@sneha6125
@sneha6125 3 жыл бұрын
Ijjathi.....pwoli machane....💞
@anoopsoman8286
@anoopsoman8286 3 жыл бұрын
Hiiiii
@funflixmedia6682
@funflixmedia6682 3 жыл бұрын
Kollam monee😅😅
@jithinkt2370
@jithinkt2370 3 жыл бұрын
മുക്തി മുഹമ്മദ് ഇസ്ര.. ❤️❤️❤️
@libinbabu3915
@libinbabu3915 3 жыл бұрын
മുക്തി അല്ല മുഖ്ദിൻ മുഹമ്മദ് ഇസ്ര
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 жыл бұрын
Pand daily kandondiruna movie😂😂😂 ithum kand isra anennum paranj arnu bro ayi idi😂 iplum ithinte disc ivde irikand
@iamaphotographer486
@iamaphotographer486 3 жыл бұрын
Master ragu" INA "movie hero
@visakhv.s4252
@visakhv.s4252 3 жыл бұрын
Poli muthe💕❣️🔥
@shanzaayman3244
@shanzaayman3244 3 жыл бұрын
പണ്ട് കണ്ട പടം 🔥🤩
@msubfilmsmalayalam
@msubfilmsmalayalam 3 жыл бұрын
തെലുങ്കു പടം പോലത്തെ മലയാള പാടമോ... ഇങ്ങനെ ഒന്ന് എപ്പോ ഇറങ്ങി
@Vpr2255
@Vpr2255 3 жыл бұрын
2003
@msubfilmsmalayalam
@msubfilmsmalayalam 3 жыл бұрын
@Roz mmmm.. shariya
@yaaa3531
@yaaa3531 3 жыл бұрын
@Roz no
@dinupp7114
@dinupp7114 3 жыл бұрын
2005
@abhirami9739
@abhirami9739 3 жыл бұрын
Ithoke annathe kalath super ayrnnu
@syamlalps7705
@syamlalps7705 3 жыл бұрын
Daa eth 35 dasy theatoril odiya padama
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
ബാക്കി തീയേറ്ററിലൊക്കെ maintainance work ആയിരിക്കണം
@mahesharisto
@mahesharisto 3 жыл бұрын
@@thefanofhighflyers5173 maaraka reply...good humor
@niyasummer4940
@niyasummer4940 3 жыл бұрын
@@thefanofhighflyers5173 thug🔥
@ameghmk4865
@ameghmk4865 3 жыл бұрын
@@thefanofhighflyers5173 2k pundakal
@saneesht9356
@saneesht9356 3 жыл бұрын
കമന്റ്‌ ഇട്ട ആളോടും, റിപ്ലൈ തന്ന മാമന്മാരോടും ഒഞ്ഞു ചോയ്ച്ചോട്ടെ എന്തൊട്ട് മൈരാടാ നീയൊക്കെ ഉദ്ദേശിച്ചത്..😠😠
@Vpr2255
@Vpr2255 3 жыл бұрын
90s kids nostu👍😉
@ivarragnarson4855
@ivarragnarson4855 3 жыл бұрын
Mass Action King Riyaz Ikka (MAKRI) Fens undo?
@Abhiraaamm
@Abhiraaamm Ай бұрын
Adich keri vaa
@spartanzgamers2613
@spartanzgamers2613 3 жыл бұрын
Poli mannnn🤣🤣🤣🤣
@jacksonchristopher3028
@jacksonchristopher3028 3 жыл бұрын
Poli machane superbbbbb ❤️❤️❤️❤️❤️ full support ... #Ist video
@aravindkrishnansb9707
@aravindkrishnansb9707 3 жыл бұрын
Aliya ith vere level😂😂 ya mwonee❤️😂😂
@believer1989
@believer1989 Жыл бұрын
കുറ്റം പറയാന്‍ മാത്രമൊന്നുമില്ല, എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ ഇതിലും ചവറ് പടങ്ങള്‍ പൊക്കി നടക്കുന്നു
@munsheer_hrly
@munsheer_hrly 3 жыл бұрын
Adhya padathil national award nediya nadana... Ea nadante saha nadan aayitt mohanlal vare abhinayichittund... Kuyiline thedi Pinne ഇണ ഇതൊക്കെ സൂപ്പർ ആണ്
@sibitj7887
@sibitj7887 3 жыл бұрын
കുഞ്ഞു നാളിൽ ഈ സിനിമയിൽ നടനെ പറ്റി പറയുന്നത് കേട്ടപ്പോൾ നടൻ വല്ല ജീവി ആകും അലേൽ എന്തേലും external power ഉണ്ടാവും എന്ന് കരുതി മുഴുവൻ പടം കണ്ടവർ ആരേലും undo?
@athulbajith9487
@athulbajith9487 3 жыл бұрын
Yayaaa
@mrbossgameplay4517
@mrbossgameplay4517 3 жыл бұрын
👋
@anuscrazythings2738
@anuscrazythings2738 3 жыл бұрын
Athra trollan onnuvilla.ith release aaya timeil valare sensational aaya movie thanneyanu
@syammohan3170
@syammohan3170 3 жыл бұрын
Ate ate🙄
@sudhinraveendran1194
@sudhinraveendran1194 3 жыл бұрын
Fact
@her-rkive8609
@her-rkive8609 3 жыл бұрын
ആ pose 👌😂😂😂
@Ithenth_endi
@Ithenth_endi 3 жыл бұрын
വരാൻ ലേശം വൈകിപ്പോയി😅
@adpvlogs369
@adpvlogs369 3 жыл бұрын
Childhood 🥰
@akashpk411
@akashpk411 3 жыл бұрын
Pandaathe ma fav movie
@rethnammar1348
@rethnammar1348 3 жыл бұрын
Polwichu chettayi
@anju3747
@anju3747 2 жыл бұрын
തെലുങ്കു പടമാവേണ്ട സിനിമയായിരുന്നു. പാട്ട് അടിപൊളിയാ 😅
@sambadyam1031
@sambadyam1031 3 жыл бұрын
ദൈവമേ ഇവിടെ ആരും ഇല്ലല്ലോ ഇതു കണ്ടു ചിരിക്കാൻ 😃😃😃😃😃
@deepukrishna9721
@deepukrishna9721 2 жыл бұрын
Nalla padamanu child memories
@aslamaslu8815
@aslamaslu8815 3 жыл бұрын
Nice work bro keep it up 👍🏻👍🏻
@agtrolls6059
@agtrolls6059 3 жыл бұрын
Thanks 🥰
@chaithra3658
@chaithra3658 3 жыл бұрын
Kollallo🤣
@ajeshvishnu8322
@ajeshvishnu8322 3 жыл бұрын
🎼മൈ മൈ മൈ മൈ മൈനാ... മൈനാ🎼... ഇതൊക്കെയാണ് പാട്ട് 😜
@fullmoonpictures5030
@fullmoonpictures5030 3 жыл бұрын
My father was the script writer of this movie (gost writing)
@Rebelstar...
@Rebelstar... Жыл бұрын
Sheri anoo
@mgopikrishnan3465
@mgopikrishnan3465 3 жыл бұрын
Karan good actor and good person his acting gokulathil seethai some with vijay was good but this is 😂😂😂
@megaplus1690
@megaplus1690 3 жыл бұрын
D IMMAN MUSICAL
@arjujayan
@arjujayan 3 жыл бұрын
Ijjathii 😂😂😂
@rvp8687
@rvp8687 3 жыл бұрын
പണ്ടൊക്കെ ഈ പടം കാണുമ്പോ 🥰🥰 അത്രയ്ക്ക് മോശമായി തോന്നിയില്ല... ഇതിനേക്കാൾ കൂടിയ തമിഴ് &തെലുഗ് പടം കണ്ടു കൈ അടിക്കുന്നവർ ഉണ്ട് ഇവിടെ അപ്പോഴാ 😃😃😃
@isawthedevil9886
@isawthedevil9886 3 жыл бұрын
Kollam❤️
@sudheeshkumar5435
@sudheeshkumar5435 3 жыл бұрын
Powli 👌👌
@sureshkumartp7037
@sureshkumartp7037 3 жыл бұрын
പൊളി സാനം
@guesswho9905
@guesswho9905 3 жыл бұрын
ആഹാ.... എന്ത് തല്ലിപ്പൊളി പടം... എന്തായാലും കൊന്നുതന്നതിന് താങ്ക്സ്.....😘😘😘... Super editing....
@Ubaideeh
@Ubaideeh 3 жыл бұрын
Uff romenjaam
@dreamcatcher8472
@dreamcatcher8472 3 жыл бұрын
അന്ന് പൊളി പടമായിരുന്നു, ഇതിലെ പാട്ടൊക്കെ ചെയ്തത് വിശ്വാസം സിനിമ song ചെയ്ത D.imman ആണ്ന്ന് പറഞ്ഞാൽ വിശ്വാസിക്കുമോ ????? എന്തായാലും ആ പാട്ട് ഇന്നും തരക്കേടില്ല 😉😉
@APSArts
@APSArts 3 жыл бұрын
Athe adipoli Music aanu..Lyrics il kurachu kuzhappam
@freespirithermit
@freespirithermit Жыл бұрын
yeah,song muzhuvan kelkathavar aanu kuttam parayunne... its not actually bad music
@richurichard5206
@richurichard5206 3 жыл бұрын
Nice editing
@mrdarki.4696
@mrdarki.4696 3 жыл бұрын
🤩🤩💥💥💥
@jomalabraham3254
@jomalabraham3254 3 жыл бұрын
പണ്ടൊക്കെ ഒന്ന് പേടിച്ചതാ അതുകൊണ്ട് ആട്ടാനൊന്നും മ്മളില്ലേ
@libralady8050
@libralady8050 3 жыл бұрын
🤣🤣🤣
@sujas4501
@sujas4501 3 жыл бұрын
Super👏👌👌👌
@SaheerKichu
@SaheerKichu 3 жыл бұрын
4:15 സബാഷ് 😂😂
@MD-qs5yg
@MD-qs5yg 8 ай бұрын
Song poli anu.
@lionelmessi839
@lionelmessi839 3 жыл бұрын
Please do more movie trolls
@fasilfaisi3441
@fasilfaisi3441 Ай бұрын
ഈ സിനിമ ഞാൻ തിയേറ്ററിൽ പോയി കണ്ടതാ കൊള്ളാം ഇവരെ പെട്ടന്ന് കാണുമ്പോ നമ്മുടെ the king മൂവിയിലെ വില്ലനെ പോലെ തോന്നും
@anandhuvarandharappilly1995
@anandhuvarandharappilly1995 3 жыл бұрын
Annu e padam vere level thanne aayirunnu epol..chiri varum.chila scenes kanumboo
@raheelasada389
@raheelasada389 3 жыл бұрын
👍👍😁😁😁😁😁 Sprb
@injunjoe760
@injunjoe760 3 жыл бұрын
Abhinayikkan aarkum pattum bt over act cheyyan inborn talents venam he ...
@ajithkumarajithkumar7468
@ajithkumarajithkumar7468 3 жыл бұрын
Polichu aliyaaa😜😜😜😜😜😜😜😜😜🤭🤭😜🤭🤭🤭🤭🤭😜😜😜😜😜😜😜😜
@hashi1162
@hashi1162 3 жыл бұрын
പണ്ട് കണ്ട് അസ്വതിച്ച പടമായിരുന്നു വല്യ കുഴപ്പമില്ല
@mr.nithin4973
@mr.nithin4973 3 жыл бұрын
Superb
@junglekitchen7259
@junglekitchen7259 3 жыл бұрын
Keri vaaa mone
@sreeharimw1753
@sreeharimw1753 3 жыл бұрын
3:20 ee dialoguinte tamil version njn evdeyoo kettittundallo😂
@Gunter06
@Gunter06 3 жыл бұрын
Anjaan🤣🤣
@azevlogssree2002
@azevlogssree2002 3 жыл бұрын
poli
@adithyan2341
@adithyan2341 3 жыл бұрын
Nta mwone poli
@harichelluzz5159
@harichelluzz5159 3 жыл бұрын
💫🤘
@Mahesh-uo3zv
@Mahesh-uo3zv 3 жыл бұрын
Ithokkey anne super ayirunnu
@Kiran-kjr
@Kiran-kjr 3 жыл бұрын
ഇതൊക്കെ pande ടീവിയിൽ കണ്ടതാ സൂര്യ tvyil
@siraj.m
@siraj.m 3 жыл бұрын
Nostu padam😭😭😭😁😁😁
@Rolex.174
@Rolex.174 Жыл бұрын
Aa time il ethokke oru mass padam annu
@aneesh8421
@aneesh8421 3 жыл бұрын
Pandu Machante fan aarnu njan 😑
@christinsebastian8497
@christinsebastian8497 3 жыл бұрын
Avengers team😂😂
@habeebrahman4955
@habeebrahman4955 3 жыл бұрын
Nalla movie
@ajayk0013
@ajayk0013 3 жыл бұрын
പണ്ട് ഈ filem കണ്ട് ഇവന്റെ fan ആയ ഒരു കുട്ടികാലം ഉണ്ടായിരുന്നു
@RAJASAB73679
@RAJASAB73679 10 ай бұрын
😂😂😂 ayye
@ajayk0013
@ajayk0013 6 ай бұрын
Ivan adipoli anu enn karuthi 😂​@@RAJASAB73679
@akshaiachu4500
@akshaiachu4500 3 жыл бұрын
Annathe kaalathe spr movie aaarnu valiya bore ella padam heroye kurach over push koduthu atre ollu
@blackman2015
@blackman2015 3 жыл бұрын
Pande nazeer sir jayan sir mammukka mohanlal enni super starugalude cinemayil abhinayichittunde 1982il nayakanayi Ina chitram master reghu eppo Karan ennaki isra Enna cinemayilude vendum Malayalathil enike ishtamulla nayakan
@badfame_x7
@badfame_x7 3 жыл бұрын
😅😅😅
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 50 МЛН
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 462 М.
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН