ശ്രീജിത്ത് പറഞ്ഞത് വളരെ പ്രധാനമാണ്, 5000 ൽ അധികം മിസൈലുകൾ യിസ്രായേലിൽ വർഷിച്ചപ്പോൾ അവർ എങ്ങോട്ട് പോകണമെന്ന് ഹമാസ് ചിന്തിച്ചോ?
@pcrahmbhr Жыл бұрын
73കൊല്ലങ്ങൾക്ക് മുമ്പ് ജൂതന്മാരെ ഹിറ്റ്ലർ കൊന്നൊടുക്കുമ്പോ അഭയം കൊടുത്ത വരാണ് പലസ്തീ നികൾ എന്ന്. ഇത്രയും നാൾ ദിവസം 2അല്ലെകിൽ 3എന്ന രീതിയിൽ കുഞ്ഞുങ്ങളെ വെടിവെച്ചും ബോംബിട്ടോ കൊല്ലു മ്പോൾ ജൂതന്മാർ ചിന്തിച്ചോ
@psychopathpuberty398 Жыл бұрын
Russia vs ukrain yudam varumbol indiayude suhrth ennum indiayude suhrth isrealinthe karyam varumbol marichum parayuna 10 thantha swabavam kaanikuna koyakalk iniyum kitum 😡Swantham naadinu vendi poraaduna ukrainethire kuracha koyakal nilavilich karayathe ee lokam avasanikila😡😡😡😡😡😡😡😡😡😡😡
@mr.s7559 Жыл бұрын
What is happening in westbank?
@thomasutube1 Жыл бұрын
അമേരിക്ക യുദ്ധത്തിൽ നേരിട്ട് പങ്കു എടുക്കില്ല എന്ന് പറഞ്ഞതോടുകൂടി ഇസ്രായേൽ പിൻവാങ്ങി. തേങ്ങ ഇപ്പോൾ ഉടക്യും എന്ന് പറയുന്നത് പോലെ ഇസ്രായേൽ പറയുന്നതിനെ എടുത്താൽ മതി. ഇസ്രായേലിന്റെ അത്യാആധുനിക സംവിധാനങ്ങൾ ഒരു തീവ്രവാദ സംഘടനയുടെ മുന്നിൽ വിലപോയില്ല എങ്കിൽ ഇസ്രായേലിന്റെ കൈവശം ഉള്ളത് കാലഹരണപ്പെട്ട ആയുധങ്ങളാണെന്ന് ഉറപ്പ്. ആ കലഹരാണപ്പെട്ട ആയുധങ്ങളാണ് india ഈയിടെ വാങ്ങി കൂട്ടിയത് എന്നതാണ് നമ്മെ ആശ്ചര്യപെടുത്തുന്നത്.
@Antonicholas Жыл бұрын
absolutly
@prathapnair1664 Жыл бұрын
ശ്രീജിത്ത് പണിക്കർ 👍👍👍🇮🇳🇮🇳🇮🇳
@hardcoresecularists3630 Жыл бұрын
😂😂 അങ്ങനെ പറഞ്ഞ പോലെ ഒന്നും നടക്കില്ല ബ്രോ കാരണം അമേരിക്കൻ പ്രസിഡണ്ടിനെ ശക്തി കുറഞ്ഞു വരികയാണ് അത് ആദ്യം താൻ മനസ്സിലാക്കിയാൽ നല്ലത്
@cheriankurian1894 Жыл бұрын
ഇതുയേഹൂദനാണ് ഇവിടെവോട്ടില്ല. അതിനാൽ വോട്ടിനുവണ്ടി നീതിയെ വികലമാക്കുന്നു അതാണ് ഇവിടുത്തെ രാഷ്റ്റ്രീയേം.ആർക്കും തൊടാൻപറ്റാത്തില്ല അതാണ് ഇഷ്റയാൽ. ഇതുയെഹോവുടെ ജനമാ തോൽക്കില്ല. മേഹുമാന്ന്യനായ മോഡിഎന്നപ്രെദാനമന്ത്രി. നന്ദി നിങ്ങൾ ശരിയാണ്. നിങ്ങളുടെ ഡിസ്സിഷൻ ശരിയാണ്.
കാര്യങ്ങൾ വളരെ വെക്തം👍5,000 മിസൈൽ ഒരു മുന്നറിയിപ്പും കൂടാതെ ഇസ്രായേൽലിൽ ഉള്ളവ ർക്ക് നേരെ പ്രയോഗികാം പക്ഷെ തീരിച്ചു പ്രതികരിക്കുബോൾ സമയം കൊടുക്കണം 🤔
@jessyjessy7615 Жыл бұрын
ശ്രീജിത്ത് ❤
@abdullatheefmohamed6327 Жыл бұрын
Sreejith panicker is absolutely right.
@StjosephchurchRandamkadavu Жыл бұрын
ഇന്തയില്‍ ഞുഴഞ്ഞ് കയറുന്ന പാക്കിസ്താന് തീവ്രവദികള്‍ കൊല്ലപ്പെടുന്നത് നീതി....അതുതന്നെയാണ് ഇസ്രായേല്‍ ചെയ്യുന്നത്....സ്വയ രക്ഷ.... ഇസ്രായേല്‍ സമാധനം പറഞ്ഞാല്‍ ഇസ്രായേല്‍ ഇല്ല. പാലസ്തീന് സമാധാനം ആഗ്രഹിച്ചാല്‍ ലോകം സമാധാനം കാണും... ഹമാസിന്റെ ഒരു ചെറിയ നിമിഷം കൊണ്ട് 1300 പേരെ കൊന്നൊടുക്കിയ ഹമാസ് എന്ത് നീതി അര്‍ഹിക്കുന്നു. ഹമാസിന്റെ മനസ്സാണെങ്കില്‍ ഹമാസ് ജനത മുഴുവന്‍ തീര്‍ന്നേനെ....അവര്‍ ജീവനെ ആദരിക്കുന്നു.
@hashidpoongattayil597 Жыл бұрын
Athu thanneyalle Hamsum cheyunnath
@maheshnambidi Жыл бұрын
@@hashidpoongattayil597anubhavikkatte😂😂...sakalathineyum kollanam ennittu hamas nte bomb abadhathil potti eenu parayanam.birappakkanam.isralel panda the pole pora
@rajan3338 Жыл бұрын
YES!🙏👍💟
@anumol3324 Жыл бұрын
Israel tte രീതിക്ക് ആണേൽ ഇന്ന് pakistan ഉണ്ടാകില്ല
@paulthomas4088 Жыл бұрын
Well said
@annyjoseph2312 Жыл бұрын
Well said👍
@deginaugustine3602 Жыл бұрын
Sreejith Panikar👍you spoke very well...the Truth
@dr.mathewsmorgregorios6693 Жыл бұрын
Srijith is absolutely right. Eye for an eye and teeth for the teeth is the law of Israel. They will not listen anybody till they have achieved their targets. Remember Gaza shall be devastated and totally destroyed by Israel and then it will become the part and parcel of Israel land. This is the prophecy of the prophet Zepheniah chapter two verse four. Your conclusion is correct and congratulations
@mr.s7559 Жыл бұрын
Christian Palestinians are also not safe.
@fathimasulaiman9642 Жыл бұрын
Ethra nallayi Israel plastnie akramikkunnu😮😢😢😢😢oru adikittiyappol Israel nu ethra othashakara
@kmd2433 Жыл бұрын
Ninte veetil kure nall tamisichu Pine ninte veetil ninum erangi povan paranjal Ni endhu chayum ???
@philipkuruvilla5178 Жыл бұрын
What nonsense what else it should gold for eye gold for ear Israel are very decent compared to Arabs Iran and communists
@fathimasulaiman9642 Жыл бұрын
@d_o__n orikkalumalla thettu chithal athu thettanu ennu parayan chankitta mundu but palasthinil entha nadakunne ni charithram manasilakku appol sharium thettum manasilakum
@rajendrannani1616 Жыл бұрын
ഓരോ ഭീകരനെ കൊല്ലുമ്പോഴും ഞമ്മൾ കൂടുതൽ നല്ല മനുഷ്യരാകുകയാണ് അവർ അരിപ്പയാകുന്നത് നല്ലൊരു കാഴ്ചയുമാണ് വരൂ ഫീകരന്മാരെ ഞങ്ങൾ കൊന്നു തരാം..... 😉😉😉
@hashidpoongattayil597 Жыл бұрын
Varaam konnu thaa
@Nusi-ko6qm Жыл бұрын
എന്ന് രാമൻ ഭീകരൻ
@techypotter2567 Жыл бұрын
Ninte thantaya kolate purimkna
@wowojohn1973 Жыл бұрын
Well said Sreejith panicker
@leninkuttan2038 Жыл бұрын
അടിക്ക് തിരിച്ച് അടിതന്നെ 👍👍👍
@mercyantony3322 Жыл бұрын
Sreejith👍👍👍
@surendrank1735 Жыл бұрын
ശ്രീജിത്ത്👌👌👌
@rajasekharanpillai6745 Жыл бұрын
ശരിയാ at work. കണ്ണിനു പകരം കണ്ണ്'
@jubinpunnoose7196 Жыл бұрын
Sreejith💯
@ullassamuel3035 Жыл бұрын
Nice ശ്രീജിത്ത് പണിക്കർ ❤❤❤😂😂😂😂😂
@kd_company3778 Жыл бұрын
ഹാമസ് പേപട്ടികളെ പറഞ്ഞു പഠിപ്പിച്ചിട്ടു കാര്യം ഇല്ല 😂
@techypotter2567 Жыл бұрын
Anglia theetaghaoum
@joeljoseph7519 Жыл бұрын
ഞമ്മന്റെ മതം എല്ലായിടത്തും ആ കണം 😂😢 നടക്കാത്ത സ്വപനം😊
@annammastephen9025 Жыл бұрын
Sreejit Paniker spoke the truth.god bless you.
@cheriankurian1894 Жыл бұрын
100%ശതമാനം ശരിയാണ്
@binumdply Жыл бұрын
6:30- ❤❤❤❤❤❤
@bijus4493 Жыл бұрын
Sreejith polichu❤
@ramachandrank9166 Жыл бұрын
Sreejith❤❤❤
@basilalexander8235 Жыл бұрын
ശ്രീജിത്ത് പണിക്കർ താങ്കൾ കൃത്യം മറുപടി പറഞ്ഞു👍👍👍❤
@NandhuAdhi-x6d Жыл бұрын
ഇതാണ് ശരിയായ അഭിപ്രായം. അവനവന്റെ ന്യായം മാത്രം പരിഗണിക്കുന്ന മലയാളികൾക്കിടയിൽ ഏറ്റവും നിഷ്പക്ഷ നിരീക്ഷകരിൽ ഒന്നാമൻ ശ്രീജിത്ത് പണിക്കാരൻ 👍🙏
@mindmatter1986 Жыл бұрын
Israel ❤
@ajoyjohn6934 Жыл бұрын
Sreejith is right
@CkcheriyakadaakkalCk Жыл бұрын
സമാധാനം ആകണം എല്ലാ ലോകത്തിന്റെയും മുദ്രവാക്ക്യവും നിലനിൽപ്പും
@ananthasivan Жыл бұрын
Sreejith perfect answer
@Ramachandran-oz4xn Жыл бұрын
ശ്രീജിത്ത് പണിക്കർ🌹🌹🧡🧡🧡🌹🌹
@sophiyaks429 Жыл бұрын
Well explained sreejith panicker Hats off...
@VeenaPratheesh Жыл бұрын
👏🏻👏🏻 👏🏻👏🏻
@sabinamini4192 Жыл бұрын
Super super 👌❤️
@MadanMohan-o2q Жыл бұрын
❤❤❤ ISRAEL ❤❤❤
@pratapvarmaraja1694 Жыл бұрын
ഹമാസ് തിരിച്ചറിയുന്നതിനു അവർ ഇപ്പോൾ വായിക്കുന്ന പുസ്തകം മാറ്റി വായിക്കണം.
@tessyk5571 Жыл бұрын
ശ്രീജിത്തിന് ഒരു ബിഗ്സല്യൂട്ട്. പക്ഷം പിടിക്കാതെ യാഥാർത്ഥ്യം പറഞ്ഞതിന്
@mercyantony3322 Жыл бұрын
Israel ♥️♥️♥️
@tee-lx9ko Жыл бұрын
👍👍👍
@sujatomytomy3644 Жыл бұрын
Panicker you said it....
@ഡിങ്കൻ-god Жыл бұрын
അക്രമത്തിൽ കൂടിയുള്ള സമരമുറ നഷ്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു എന്ന അനുഭവത്തിൽ നിന്നും നമ്മൾ പഠിച്ചപ്പോൾ ആണ് അഹിംസയിൽ കൂടിയുള്ള സമരതന്ത്രം ഗാന്ധിജിയുടെ നേതൃത്വത്തിൽ നമ്മൾ തുടങ്ങിയത്!!! അത് വിജയം കണ്ടു!!! എന്തുകൊണ്ട് ഹമസ് അത് പ്രയോഗിക്കുന്നില്ല!!!! ഹമസ് ഇഹ ലോകത്തേക്കാൾ പരലോകം ഇഷ്ടപ്പെടുന്നവർ ആണ്!!! അവർ സങ്കല്പിക സ്വർഗത്തിൽ പോകുന്നുമുണ്ട്!! അതിൽ ഇരകൾ ആകുന്നത് പലസ്തീൻ ജനത ആണ്,, ചിന്ദിക്കുന്നവർക്ക് മാതൃക ഉണ്ട്!!! നന്നായാൽ ഒന്നായി,, ഒന്നായാൽ നന്നായി ❤❤❤❤🎉🎉🎉🎉🎉🎉 ആദരാജ്ഞലികൾ നേരട്ടെ!!!!
@rsathyan Жыл бұрын
ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 🎉
@earthwaves9109 Жыл бұрын
👍👍👍👍👍
@Vdffkfhsgdjdj Жыл бұрын
🇮🇱 Israel ❤
@minithomas6851 Жыл бұрын
Srijith 👍👍👍👍👍👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
@aneeshantony2752 Жыл бұрын
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100 ശതമാനം സത്യം 👍👍👍👍👍
@jj9611 Жыл бұрын
Shafi, please understand what sreejith said, well said sreejith
@hardcoresecularists3630 Жыл бұрын
300000 യുവാക്കളെയും ചേർത്ത് 6 ലക്ഷം പട്ടാളക്കാരും ഇരുപതിനായിരം ടാങ്കുകളും ഗസയിലെ അതിർത്തി വളഞ്ഞിരിക്കുകയാണ് ആ പശ്ചാത്തലത്തിൽ കസായ എന്ന് പറയുന്നത് തൃശ്ശൂർ ജില്ലയുടെ പകുതിയേ ഉള്ളൂ എന്ന് നമ്മൾ മനസ്സിലാക്കണം കരയുദ്ധം അവർക്ക് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല അതിന് കാരണം ചൈനയുടെ പ്രസിഡണ്ട് ഷീ ഗ്ലാഡിമാർ പൊട്ടിനെ നേരിട്ട് കണ്ടു അതോടുകൂടി ചിത്രം മാറി.. ഒപ്പം തന്നെ ഉത്തരകൊറിയയിലെ കിം അവരുമായും സംസാരിച്ചു അപ്പോൾ അപകടം മണത്താൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡണ്ട് ജോബൈഡൻ പറഞ്ഞു do not proceed until my further orders..... അപകടം മണത്ത അമേരിക്കൻ പ്രസിഡണ്ട് ഡിഫൻസിലോട്ട് പോയി വലിയ പ്രശ്നമാകും എന്ന് അദ്ദേഹത്തിന് മനസ്സിലായി കാരണം അതീവ പ്രഹര ശേഷിയുള്ള ഒരു രാജ്യമാണ് ഉത്തരകൊറിയ അവരെ ചെറിയ രാജ്യം ആണെങ്കിലും അവർക്ക് വേറെ അജണ്ട ഒന്നുമില്ല ചൈന എന്തുപറയുന്നു അതിനനുസരിച്ച് പ്രവർത്തിക്കുക എന്നുള്ളത് മാത്രമേയുള്ളൂ റഷ്യ ചൈന എന്ന് പറയുന്നത് നമ്മളുടെ ഇമാജിനേഷനും അപ്പുറത്തേക്ക് സൈനിക ശക്തിയും ഉള്ള ബൃഹത്തായ രാജ്യങ്ങളാണ് അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോകും എന്നുള്ളതുകൊണ്ടാണ് അമേരിക്കൻ പ്രസിഡണ്ട് അത് പറഞ്ഞത് ഇപ്പോഴും 7 ലക്ഷം ടാങ്കുകളും സൈനികരും അവിടെത്തന്നെ നിൽക്കുകയാണ് കരയുദ്ധം ആരംഭിക്കുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും ഉത്തരകൊറിയ വെറുതെ ഇരിക്കില്ല തച്ചു തകർക്കും സകലദിനെയും അദ്ദേഹത്തിന് അതൊരു പ്രശ്നമേയല്ല അതുകൊണ്ട് രമ്യമായി പരിഹരിക്കുകയല്ലാതെ വേറെ ഒരു നിവൃത്തിയും ഇതിനെ ഇല്ല 🙏 0:10
@NatureBeautyTravelVideos Жыл бұрын
Sreejith 🔥
@josept2464 Жыл бұрын
Killing will create killing. Challenge will create challenge. Peace is needed nonviolence and fruitful conversation.
@Anu-m2z3n Жыл бұрын
❤❤🇮🇱❤️❤️👍
@berosealbert0777 Жыл бұрын
Ningalparanjathi conclusion amazing.. even they don't give us one second to move but we gave them 24 house more than enough 😂
@leninkuttan2038 Жыл бұрын
ജയ് ഇസ്രായേൽ 🥰🥰🥰
@propheticword391 Жыл бұрын
ഇപ്പോൾ ലോകം ചർച്ചയാകുന്നത് ബൈബിലാണെ കാരണം. യിസ്രായേൽ എന്താകും, ലോകം എന്താകും എന്ന് വ്യക്തമാണ്. ഇനിയും ലോകം മുഴുവനും ബൈബിലിനേ അംഗികരിക്കും അതിനുള്ള ദൈവത്തിന്റെ അടയാളം ആണെ ഇപ്പോൾ സംഭവിക്കുന്നത്മ
@chandramathykallupalathing413 Жыл бұрын
ഒരു യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം തുറന്ന വാഹനത്തില്‍ നഗ്നയായി കിടത്തി, അതിന്റെ മുകളില്‍ ഷൂ ഇട്ട് ചവിട്ടി ഇരുന്ന് നഗരമധ്യത്തിലൂടെ ചുറ്റിക്കറങ്ങിയ ഒരു വീഡിയോ ഹമാസ് ഇട്ടിരുന്നു. അതില്‍ ആ മൃതദേഹത്തിൽ തുപ്പിയ ഒരു ' ചെറുക്കന് 'ഉണ്ട്. പത്തോ, പതിനൊന്നോ വയസ്സ് കാണും. അതാണ് പലസ്തീന് കുട്ടികള്‍. നൂറു ശതമാനം എന്ന് പറയുന്നില്ല. കുട്ടികളെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന തീവ്രവാദികളാണ് ഇസ്ലാമിക തീവ്രവാദികള്‍. കേരളത്തില്‍ അത് കണ്ടതും ആണ്. എന്തായാലും ഗസ്സയിലെ ജനങ്ങളുടെ ഇപ്പോളത്തെ അവസ്ഥ വളരെ പരിതാപകരമാണ് .യുദ്ധം എത്രയും പെട്ടെന്ന് ഒന്ന് അവസാനിച്ചിരുന്നെങ്കിൽ
@jomolvarghese4553 Жыл бұрын
ആകെ 1കോടി ജനങ്ങൾ ഉള്ള ഇസ്രായേൽ അവരുടെ ഓരോ പൗരനും അത്ര പ്രാധാന്യം കൊടുക്കുന്നു. അതിൽ എന്ത് തെറ്റ്??. ഇസ്ലാമിസ്റ്റുകളെ പോലെ പെറ്റു കൂട്ടുകയല്ലല്ലോ അവരുടെ ജോലി
@shine9111 Жыл бұрын
🇮🇱❤️🇮🇳
@joy-ld5so Жыл бұрын
❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱
@josephabraham7434 Жыл бұрын
Ee appi mathakar lokatinu shapam
@manoj..arthatmusicandtrail6999 Жыл бұрын
നമ്മളെപ്പോലെ പൊട്ടന്മാർ അല്ല ഇസ്രായേൽ ഇവിടെ എല്ലായിടത്തും ചർച്ച മാത്രം
@pramukthambadi07 Жыл бұрын
Thirichadikanam
@miyalloyd2663 Жыл бұрын
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱Israel
@sajiissac1920 Жыл бұрын
Israel has Samson option!
@mass0022 Жыл бұрын
അങ്ങനെ ആഗ്രഹിക്കാം പക്ഷെ സംഭവിക്കില്ല
@av9892 Жыл бұрын
ഓരോ മിസൈൽ ആക്രമണം വരുമ്പോഴും ഇസ്രായേൽ തങ്ങളുടെ ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. തങ്ങളുടെ പൗരന്മാരെയും തങ്ങളെ വിശ്വസിച്ചു രാജ്യത്തു വന്നിട്ടുള്ള വിദേശികളെയും സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. എന്നാൽ ഹമാസകട്ടെ സ്വന്തം ജനങ്ങളെ കൊലയ്ക്ക് കൊടുത്തിട്ടു victim card ഇറക്കുന്നു. ലോകത്തിന്റെ സിമ്പതിക്കു വേണ്ടി കേഴുന്നു. ഹാമസ് 5000 റോക്കറ്റുകൾ വിട്ടു 1300 പേരെ കൊന്നൊടുക്കിയപ്പോൾ വായും പൂട്ടിയിരുന്ന കേരളത്തിലെ രാഷ്ട്രീയക്കാർ ഇപ്പോൾ ഹമാസിനു വേണ്ടി വാതിക്കുന്നു. പിന്നെ ഇസ്രായേൽ എന്താണ് ചെയ്യേണ്ടത് തങ്ങളുടെ ജനങ്ങളെ ഹാമാസ് തീവ്രവാദികൾക്ക് എറിഞ്ഞു കൊടുക്കണോ? ആത്മാഭിമാനമുള്ള ഒരു ഭരണാധികാരിയും അങ്ങനെ ചെയ്യില്ല. ഇസ്രായേലുമായി ഒരു യുദ്ധത്തിനാണ് ഹാമാസ് ഇറങ്ങിയതെങ്കിൽ ആദ്യം അവർ സ്വന്തം പൗരന്മാരെ സുരക്ഷിത താവളത്തിലേക്കു മാറ്റണമായിരുന്നു. നാണമില്ലേ നിങ്ങള്‍ക്ക് ഹമാസിനെ അനുകൂലിക്കാൻ. അറിഞ്ഞു കൊണ്ട് സ്വന്തം ജനതയുടെ കുരുതിക്കു വഴി വെച്ച ഹമാസ് തന്നെയാണ് ഇവിടെ പ്രതി. അവർ ഒരു സഹതാപവും അർഹിക്കുന്നില്ല.
@varghese5675 Жыл бұрын
To abolish terrorism from the world. that is the basic need. but some religious people still believing Terrorism is their rights. that is creating trouble in the world.
@fhameen Жыл бұрын
ഇവന്റെയൊക്കെ അന്ത്യ ചർച്ച വിവരം ഇല്ല ചർച്ച, ഒരുത്തനും ചരിത്രം അറിയില്ല 😢കഷ്ടം
@arunmadathil2825 Жыл бұрын
ഏതാണ് ആ ചരിത്രം?100 കൊല്ലം മുൻപ് വരെ ഉള്ളതാണെഗിൽ പറയണ്ട..
@grinogrino3683 Жыл бұрын
ചരിത്രം ഒന്ന് പറയൂ.. ഏത് വരെയുള്ള ചരിത്രം അറിയാം
@grinogrino3683 Жыл бұрын
ആദ്യം ചരിത്രം നല്ലവണ്ണം പടിക്ക്... ആ ബോധം ഇല്ലാത്തതിന്റെ കുറവുണ്ട്
ചെലക്കാണ്ടിരിക്കട അവന്റെയൊരു ചരിത്രം കൂടുതൽ ചരിത്രം പറയിക്കണ്ട😎😎😏
@indiafocus6557 Жыл бұрын
ഇസ്രയിലിൽ യുദ്ധ വിഷയത്തിൽ വല്ലാതെ ദുർബലപ്പെട്ടു പോയി ആലപ്പുഴ ( ആലപ്പുഴ 1,414 km²ഗാസാ മുനമ്പ് : 360 km2 ) ജില്ലയുടെ നാലിൽ ഒന്ന് മാത്രം വിസ്തീര്‍ണമുള്ള ഒരു പ്രദേശത്ത് യുദ്ധം ചെയ്യാൻ അമേരിക്കയുടെ രണ്ട് പടകപ്പൽ / വൈദ്യുതിയും വെള്ളവും ഭക്ഷണവും എല്ലാം തടയുന്നു / യൂറോപ്പിന്റെ പിന്തുണ ഇന്ത്യയക്കം ഇസ്രയിലിനൊപ്പം / എന്നിട്ടും പാർലമെന്റ് ബങ്കറിനുള്ളിൽ ചേരുന്നു / 10 ദിവസമായി 3 ലക്ഷം പടയാളികൾ ഭയപാടിലാണ് സ്വതന്ത്ര - പരമാധികര രാജ്യത്തോട് പൊരുതെണ്ടി വന്നാൽ അവിടെ വൈദ്യുതി നിഷേധിക്കാനും - വെള്ളം ത്ടയാനും കഴിയുമോ - അഥവ നമുടെ ആലപ്പുഴ ജില്ലയോട് പോലും പൊരുതാനുള്ള ആരോഗ്യം പോരാ / ഊതി വീർപ്പിച്ച വെറും ബലൂൺ മാത്രമാണ് ഇസ്രയിൽ / ആകാശത്ത് നിന്ന് ദുർബലരായ സ്ത്രീകളെയും കുട്ടികളെയും വ്യദ്ധതരെയും കൊല്ലുന്നു / ഇത്രയും ദുർഭലമായ ഗാസായെ രാജ്യത്തെ ഇവർ ഇത്രയു ഭയക്കുന്നുവെങ്കിൽ കഷ്ട്ടം . കഷ്ട്ടം എന്നലാതെ എന്ത് പറയാൻ
@@PradeepKumar-b3v5j ആദ്യം മര്യാദക്ക് സംസരിക്കാൻ പഠിക്ക് 🤣/ മാന്യമായി comment / അപ്പോൾ കൃത്യമായ മറുപടി വരും 👍
@aj4315 Жыл бұрын
ഇസ്രയേൽ നിയമം മോശയുടെ നിയമം. അതിനെ തിരുത്താൻ വന്ന യേശുവിനെ അവർ വധിച്ചു. ഒരു കരണത്ത് അടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കാൻ അത്ര എളപ്പമായിരുന്നില്ല. നമ്മുടെ സനാദന ധർമം പോലും പ്രതികാരത്തെ എതിർക്കുന്നില്ല. എന്നാല്‍ മഹാത്മജി യുടെ അഹിംസ inspired by Jesus നമുക്ക് സ്വാതന്ത്ര്യം നേടി തന്നു.
@vt8941 Жыл бұрын
കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്. മത്തായി 5 : 38-48
@devadaskp1659 Жыл бұрын
Beegarark oru Wright's um ella. Only peace full Human needs❤😅
@thalhackp3466 Жыл бұрын
What mr. Sreejith uttered is 100% correct .yes hamas also dont expect any sympathy from their enimies .ameriicans never as they are in the lands of others! Not even Australians or newzilanders! Who will return lands having all facilities !forget about struggles of our land lead by subhash chandra boss ,Vir Savarkar and Bagath singh etc; I don't mention veggies
@sf466 Жыл бұрын
Ennittenthiye Hitler nod nadakkathirunnath?
@kmd2433 Жыл бұрын
Ranjith adh pole thirichum chayalo alle
@harip3670 Жыл бұрын
Congratulations dear sree jith panicker, you are absolutely right to explain this incident, Israel brave country Brave people ❤❤❤❤❤❤❤❤
@daisonjose8553 Жыл бұрын
Qatar
@ryanxavier_89 Жыл бұрын
ഇസ്രയേൽ 🔥💪
@trailshunter Жыл бұрын
Russia pole alla Israel….5 days kond ppdi theerkun paranja..Avar 3 days kond ppdi theerkum😂😂
@azeezkavaal4299 Жыл бұрын
ഹോ അതു പറയുമ്പോൾ പണിക്കരുടെ ആ ആവേശം കണ്ട, ഇതാ ഞാൻ പറയുന്നെ പണിക്കർ പക്കാ ചാണക സംഘിയാണെന്ന്. പക്ഷെ അത് സമ്മതിക്കാനുള്ള ആർജ്ജവം പുല്ലന് ഒട്ടില്ലതാനും.
@arunmadathil2825 Жыл бұрын
നീയും നിന്റെ പുസ്തകവും പറയുന്നത് മാത്രമാണോ ശരി..
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ Жыл бұрын
നീ ഒരു തീവ്രവാദി ആണെന്ന് ഞാനും പറയുന്നു.. അംഗീകാരിക്കാൻ ആർജ്ജവം ഇണ്ടോ
@myawoo Жыл бұрын
ഒരു ശിശു-മരുമോൾ ഭോഗിയെ പ്രവാചകനെന്നും പറഞ്ഞു പൊക്കിക്കൊണ്ടു നടക്കാൻ നാണമില്ലേ മിസ്റ്റർ
@anandmohan9296 Жыл бұрын
Ne oru kara telinja suduvum
@akbarakku5084 Жыл бұрын
🤦
@philipkuruvilla5178 Жыл бұрын
Objection terrorism is and should be dealt firmly by any country not Israel alone
@saraphilips9102 Жыл бұрын
Kshama karuna ullavaraan
@ayoob2650 Жыл бұрын
ശ്രീജിത്തേ അടിക്ക് തിരിച്ചടി എന്ന് നീ നൂറു പ്രാവശ്യം നീ പറഞ്ഞു. അപ്പൊ ഇതിന്റെ മുൻപ് ഇസ്രായേൽ ഫലസ്തീനിനെ ആക്രമിച്ചത് അടിയിൽപെടില്ലേ..
@Sajithass-ve3nm Жыл бұрын
🇮🇳👍🇮🇱💪
@sabeerkadooran Жыл бұрын
🇵🇸 ❤❤❤❤❤
@gjpets5506 Жыл бұрын
ഹാമാസ് പോരാളികൾ ഇസ്രായേലി പെണ്ണുങ്ങളെ ബലാൽസംഗം ചെയ്താണോ പാലസ്തീന് വേണ്ടി പോരാടുന്നത് !!
@NaveenmRaj Жыл бұрын
What is the need of this debate what we are going to achieve with this. We are trying to solve the world's problem but this fools don't have time to discuss the mullaperiyar dam and it's stability or when it will be decommissioned. These media people are tryibg to fool kerala people to sleep under this 128 yr outdated dam . When we watch movies in the climax, when mamooty or mohan lal enters we have the hope that they will manage . And when it comes to war , we see America in the war we know they will manage But when it comes to Mullaperiayr there is no bloody to ask for kerala.
@hardcoresecularists3630 Жыл бұрын
അതൊക്കെ ശ്രീജിത്തേ വീട്ടിൽ പോയി പറഞ്ഞാൽ മതി അമേരിക്കയുടെ മേധാശക്തി നഷ്ടപ്പെട്ടു അപ്പുറത്ത് ചൈനയുണ്ട് നീ വിചാരിച്ചത് പോലെ തുടച്ചുനീക്കാൻ സാധിക്കില്ല ഇപ്പോഴും ഒമ്പത് ലക്ഷം ടാങ്കുകൾ അവിടെത്തന്നെ നിൽക്കുകയാണ് 20 ദിവസമായി മുന്നോട്ടു പോയി കഴിഞ്ഞാൽ ചൈന ഇടപെടും പിന്നെ നീയും ഉണ്ടാവില്ല നിന്റെ ഇസ്രയേലും ഉണ്ടാവില്ല ഉത്തരകൊറിയ അപ്പുറത്തുണ്ട് റഷ്യയും ഉണ്ട് റഷ്യക്ക് കൈ കൊടുത്തിട്ട് സംസാരിച്ചിട്ട് ഒന്നും കാര്യമില്ല വിവരമറിയും
രണ്ടാം ലോകം മഹാ യുദ്ധം അറിയില്ല ഇതിൽ ഇരിക്കുന്നവർക്ക് എന്ന് തോന്നുന്നു
@gjpets5506 Жыл бұрын
ഹാമാസ് പോരാളികൾ ഇസ്രായേലി പെണ്ണുങ്ങളെ ബലാൽസംഗം ചെയ്താണോ പാലസ്തീന് വേണ്ടി പോരാടുന്നത് !!
@akshayraju3891 Жыл бұрын
അറിയാം അറിയാം
@akshayraju3891 Жыл бұрын
ഗൾഫ് യൂധവും ariyam
@dhanishkarayi8145 Жыл бұрын
We indians stand with Israel (except sudappees..) 🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱
@musthafakp3267 Жыл бұрын
Kannine kanne America kodukkunna ayudham ullah ahemkaram kondane.loka janangale ayudhakkachavadathine bali kodukkunna America.
@appuzvlogstudio8614 Жыл бұрын
വിപ്ലവ പേപ്പട്ടിക്കൂട്ടങ്ങൾക്ക് ഇത്രയും വിവരമില്ലാതായ് തുടങ്ങിയല്ലോ
@USI2025 Жыл бұрын
ഇന്ത്യൻ Continent ലും ഒരു യുദ്ധം വേണം.. ഒന്നുകിൽ ചൈന - തായ്വാൻ അല്ലെങ്കിൽ ഇന്ത്യ - പാക്ക്...... Pok പിടിക്കാനുള്ള മോഹം ഒക്കെ ഇന്ത്യൻ ആർമ്മിക്കു പോയോ ആവോ? ഇലക്ഷനാണ് വരുന്നത്. മോങ്ങിജി ഷോ കാണിക്കാനാണെങ്കിലും ഒന്നു Try ചെയ്ത് നോക്ക്.😂
@hashidpoongattayil597 Жыл бұрын
59 aamathe aarticle prakaram hamasinu israeline aakramichoode right of self defence hamasinille, israelinu maathremeyollu
@Meaculpa123 Жыл бұрын
Hamas cannot proceed under article 59 for " Self Defence" ,since Hamas is not elected or selected army officials under the State of Palastine .Only Palastine liberation Organisation ( PLO) which was under Yasser Arafat is recognised as the legal government of the State of Palastine. Learn the difference bro