ഇസ്രയേലിന് ഇന്ത്യ ആയുധം കൊടുക്കരുത്: സുപ്രീം കോടതിയിൽ സുഡാപ്പി ടീ !| ABC MALAYALAM NEWS |ABC TALKS

  Рет қаралды 153,334

ABC Malayalam News

ABC Malayalam News

Күн бұрын

ഇന്ത്യയുടെ ആയുധ കച്ചവടം തടയാൻ ലിബറോളികൾ സുപ്രീം കോടതിയിലേക്ക്
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #latestnews #internationalnews #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 995
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 10 күн бұрын
രാജ്യത്തിന്റെ നയതന്ത്ര നിലപാടുകളിൽ കോടതി അല്ല ഇടപെടേണ്ടത്
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 10 күн бұрын
It does not come under the purview of Judiciary . Isrel is out time tested sincere friend . Jai Isrel
@biju.p.ppayangal6086
@biju.p.ppayangal6086 10 күн бұрын
ഇന്ത്യയെ ആരെങ്കിലും ഉപദ്രവിച്ചാൽ കോടതിക്ക് തടുക്കാൻ കഴിയുമോ???😅
@shivan2659
@shivan2659 10 күн бұрын
@@biju.p.ppayangal6086. Excellent. Intelligent comment. This should reach Supreme Court 👍🏻👍🏻👍🏻
@emurali55
@emurali55 10 күн бұрын
​@@biju.p.ppayangal6086മൈ ലോഡ് എന്ന് തുടങ്ങാമായിരുന്നു ഏമാന്ന് പിടിക്കില്ല 😂
@NavabTb
@NavabTb 9 күн бұрын
തീർച്ചയായും അധികാരമുണ്ട്, താങ്കൾ ഈ പറഞ്ഞ വാചകം ഇന്ത്യൻ പ്രധാന മന്ത്രിയാണ് പറയുന്നതെങ്കിൽ ഒരുപക്ഷേ അദ്ദേഹം നിയമ നടപടികൾക്ക് വിധേയനാവേണ്ടി വരും.
@radhakrishnank.p6439
@radhakrishnank.p6439 10 күн бұрын
ആരിൽ നിന്ന് ആയുധം വാങ്ങണം, ആർക്കൊക്കെ ആയുധം വില്ക്കണം എന്നു തീരുമാനിക്കേണ്ടത് കോടതിയല്ല.
@welder2004
@welder2004 10 күн бұрын
@@Prasadmonu_26ethilonnum edapedan kodathikku adikaram ella sahodara😂😂😂
@latharaju299
@latharaju299 10 күн бұрын
നയതന്ത്ര കാര്യത്തിൽ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ രാഷ്ട്രപതിയാണ് സുപ്രീം കോടതിക്ക് അധികാരമില്ല കേസ് കൊടുത്ത സുഡാപ്പികളുടെ തലേൽ മിസൈൽ ഇടുക​@@Prasadmonu_26
@vishnuhari207
@vishnuhari207 10 күн бұрын
​@@Prasadmonu_26 modi oru marupadi koduthapol thanne maati 😂
@welder2004
@welder2004 10 күн бұрын
@@Prasadmonu_26 nadakoola sahodara weapons aarku villkanam ennu kodathi alla theerumanikendath they cannot take any action or can’t stop this deal wait and see☺️
@princetgeorge3585
@princetgeorge3585 10 күн бұрын
തിരിച്ചു ടെക്നോളജി കൊടുക്കില്ല എന്ന് ഇസ്രായേൽ പറഞ്ഞാലോ
@user-ii8gc6ne3x
@user-ii8gc6ne3x 10 күн бұрын
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ സുപ്രീം കോടതി ഒരിക്കലും കയ് കടത്തില്ല , ഓരോ രാജ്യവുമായി പലതരത്തിലുള്ള നയതന്ത്ര ബന്ധങ്ങളാണ് ഇന്ത്യക്കുള്ളത് അതിൽ സുപ്രീം കോടതിക്ക് ഇടപെടാൻ പറ്റില്ല
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 күн бұрын
ഇവരുടെ രാജ്യവിരുദ്ധതക്ക് കടുത്ത ഭാഷയിൽ പറയുകയും പൊതുയിടം ക്‌ളീൻ ചെയ്യാനും ഇവരെ ശിക്ഷിക്കുക.... 🇮🇳🇮🇳🇮🇳
@RKPR2012
@RKPR2012 10 күн бұрын
You cannot trust the present SC setup😂
@IHaveASay
@IHaveASay 10 күн бұрын
സുപ്രീംകോടതിക്ക് ഇടപെടാൻ പറ്റില്ല. അതു "ജുഡീഷ്യറി " matter അല്ല.. "Executive " ആണ്... Legislative, Judiciary, Executive are different branches of a Government. Each has certain exclusive powers.
@Krishna-n5g4d
@Krishna-n5g4d 10 күн бұрын
ഭൂലോക ഫ്രോഡ് പ്രശാന്ത്ഭൂഷന് നടുവിരൽ നമസ്കാരം.നമ്മുടെ ആയുധങ്ങൾ കയറ്റുമതിചെയ്തു ലാഭം കൊയ്യട്ടെ...വാങ്ങുന്നവർ തലകളും 😂
@gopikrishnang7610
@gopikrishnang7610 9 күн бұрын
Exactly 💯
@shynis8881
@shynis8881 10 күн бұрын
രാജ്യസനേഹികളയാ ഭാരതീയന് ഇസ്രായേൽ ചങ്കാണ്, 👍👍👍👍👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Thamburdc1ff
@Thamburdc1ff 10 күн бұрын
America pakisthane support aakyappo Israël indiaye support aaki ennu.. americayude product aanu Israël.. evde aayalum avarkk business
@AzeezAzeez-st1si
@AzeezAzeez-st1si 9 күн бұрын
നിന്റെ ഉപ്പുപ്പാ യെല്ലേ ഗാന്ധിജിയെ കൊന്നത് ഇതാണോ രാജസ്‌നേഹം 🤭
@jerriljames1411
@jerriljames1411 8 күн бұрын
അവർ ആണ് ആ യുദ്ധത്തിൽ സഹായിച്ചത് കോയാ... റഷ്യയും ഇസ്രായേലും കട്ടക്ക് ഇന്ത്യയോടൊപ്പം മാത്രമേ നിന്നുള്ളൂ... അമേരിക്ക പാകിസ്ഥാൻ support കൊടുത്തിട്ടും ഇസ്രായേൽ അമേരിക്കയെ താക്കീത് ചെയ്തു
@rajendranb4448
@rajendranb4448 10 күн бұрын
യുദ്ധം വരുമ്പോൾ പട്ടാളം ഒന്നും വേണ്ട.കോടതിയെ പറഞ്ഞു വിട്ടാൽ മതി.
@ajins1034
@ajins1034 10 күн бұрын
😂😂😂
@sreekalavijayan5981
@sreekalavijayan5981 9 күн бұрын
സത്യം😂😂
@sambathkumar6865
@sambathkumar6865 9 күн бұрын
😂
@amerkw1998
@amerkw1998 9 күн бұрын
Orumaadhiri matted the replay aai poi onnm parayaanilla😂😂😂😂😂
@RinuMadhavan
@RinuMadhavan 9 күн бұрын
😂😂😂
@adv.s.ramesh779
@adv.s.ramesh779 10 күн бұрын
ഇന്ത്യക്ക് വികസിത രാജ്യം ആകണമെങ്കിൽ, ആയുധം നിർമിക്കണം അത് വിൽക്കുകയും ചെയ്യണം. എല്ലാ വികസിത രാജ്യങ്ങളും ചെയ്യുന്നതാണ്. ഇസ്രായേലിനു കൊടുക്കുന്ന വഴി ആരാജ്യത്തെ ടെക്നോളജി ഭാവിയിൽ സ്വന്തമാക്കാനും സാധിക്കും.
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
🇮🇳💯👌🤝🙏
@Lilustephen717
@Lilustephen717 10 күн бұрын
നിലവിൽ ടെക്നോളജി ഷെയറിങ് ഉണ്ട്. ആയുധങ്ങൾ കൊടുക്കുന്നത് ശരിക്കും ഇസ്രായേലിന്റെ ആയുധങ്ങൾ തന്നെ ആണ്.. അവരുടെ ആയുധങ്ങൾ ഇന്ത്യ ഇവിടെ നിർമ്മിക്കുന്നു ഇന്ത്യ ഉപയോഗിക്കും ഇസ്രായേലിനു കൊടുക്കും. ഇസ്രായേൽ ഇത് പോലെ ധാരാളം രാജ്യങ്ങളിൽ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതൊക്കെ ഓരോ കമ്പനികൾ ആയി ഉണ്ടാക്കുന്ന കരാർ ആണ് എനിക്ക് തോന്നുന്നത് അദാനി ആണ് നിർമാണ കരാർ എടുത്തിട്ടുള്ളത്. കാർഷിക മേഖലയിൽ വര്ഷങ്ങളായി സഹകരണം ഉണ്ട്
@sidharthank9185
@sidharthank9185 10 күн бұрын
ശത്രു രാജ്യംആക്രമിച്ചാൽ സുപ്രീം കോടതിയുടെ അനുമതിക്ക് അപേക്ഷിച്ചു അനുവാദം. വാങ്ങിച്ചിട്ട് ഇടപെട്ടാൽ മതി
@satheeshsmbhavan5772
@satheeshsmbhavan5772 9 күн бұрын
😂
@user-hm9fj9se9i
@user-hm9fj9se9i 9 күн бұрын
ആ qq11qqqqq1qqqqqqqqqq1​@@BabyVani-pr8nh
@csnair-co6gh
@csnair-co6gh 10 күн бұрын
ഇസ്രേൽ എൻ്റെ ടെക്നോളജി അവർ ബൈബാക്ക് ചെയ്യാം എന്ന agreement ഉണ്ട്, ഒരിക്കലും എക്സ്പോർട്ട് നിർത്തലാക്കാൻ ഒക്കില്ല്...
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 күн бұрын
കോടതിയിൽ പോയവർക്ക്.. കടുത്ത പിഴയും, പൊതുയിടം കക്കൂസ് ഉൾപ്പടെ കുറഞ്ഞത് ആറ് മാസം ക്‌ളീൻ ചെയ്യാൻ -- വിധിപറയുക..😩...🇮🇳 🇮🇳
@gopalanv7943
@gopalanv7943 10 күн бұрын
ഇന്ത്യൻ ആയുധങ്ങൾ മുറിയന്മാർക്കെതിരെ പ്രയോഗിക്കുന്നത് വലിയ സന്തോഷം തരുന്ന ഒന്നാണ്, ഭാരതീയർക്ക് 🇮🇳🇮🇳🇮🇱🇮🇱🌹🌹
@somanadhankallayil3588
@somanadhankallayil3588 10 күн бұрын
Good news that Israel has buy back agreement. This being so, Honorable Supreme Court cannot and will not intervene in the affairs. The Court has NO business in this matter. If the Court does so, the Government of India knows what to do.
@Thamburdc1ff
@Thamburdc1ff 10 күн бұрын
America pakisthane support aakyappo Israël indiaye support aaki ennu.. americayude product aanu Israël.. evde aayalum avarkk business
@Latheeffrk
@Latheeffrk 9 күн бұрын
മുസ്ലിം വിരോധം കാരണമാണ്. ഇസ്രാഈൽ തീവ്രവാദികൾക്ക് ആയുധം കൊടുക്കുന്നത്
@mohananv3311
@mohananv3311 10 күн бұрын
ഭരണകഷിയുടെ നയപരമായ കാര്യങ്ങളിൽ ഇടപെടാൻ സുപ്രിം കോടതിക്ക് അധികാരമില്ല ഇത് ഭരണകാര്യങ്ങളിൽ അനാവശ്യ ഇടപെടലാണ്.
@balanp5037
@balanp5037 10 күн бұрын
ഇത്തരംഅനാവശ്യ വിഷയങ്ങളുമായി കോടതിയിൽ എത്തുന്നവർക്കെതിരെ കർശന നടപടി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
👌💯🤝🙏🇮🇳
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 күн бұрын
നടപടിയല്ല...എല്ലാവക്കും വലിയപിഴയും പൊതുയിടം -- കക്കൂസ് ഉൾപ്പടെ ഒരു ആറ് മാസം ക്‌ളീനിംഗ് നടത്താൻ വിധി പറയുക.. 😩😩😩..... 🤣
@MinimoleAG
@MinimoleAG 10 күн бұрын
​@@sunrendrankundoorramanpill7958🤣
@ksvenkitasubrahmanian9224
@ksvenkitasubrahmanian9224 10 күн бұрын
ഒരു പത്തു ലക്ഷം രൂപ പിഴ ചുമത്തി ചവിട്ടി പുറത്താക്കുമെന്ന് കരുതുന്നു. കൂടാതെ ഇയാളെ രണ്ടു കൊല്ലത്തേക്കെങ്കിലും കോടതിയിൽ കയറുന്നതിൽ നിന്ന് വിലക്കുകയും വേണം. ഇയാളെ ഒരു public nuisance ആയി പ്രഖ്യാപിക്കണം.
@ksvenkitasubrahmanian9224
@ksvenkitasubrahmanian9224 10 күн бұрын
​@@sunrendrankundoorramanpill7958അതെ ചുരുങ്ങിയത് രണ്ടു വർഷം ദില്ലിയിലെ എല്ലാ കക്കൂസുകളും വൃത്തിയാക്കാൻ കോടതി വിധിച്ചാൽ നന്നായിരുന്നു. ഈ പ്രശാന്ത് ഭൂഷൺ ഒരു പൊതു ശല്യമായി മാറിയിരിക്കുന്നു.
@muralimenon7241
@muralimenon7241 10 күн бұрын
ഈ വക കാര്യങ്ങൾ ഗവണ്മെന്റ് ആണ് തീരുമാനിക്കുന്നത്. അല്ലാതെ കോടതിയല്ല.
@jayeshmtk
@jayeshmtk 10 күн бұрын
സർക്കാരിൻറെ നയത്തിൽ ഇടപെടാൻ സുപ്രീം കോടതിക്ക് അധികാരമില്ല
@satheesankrishnan4831
@satheesankrishnan4831 10 күн бұрын
ഇത്തരം കാര്യങ്ങൾ ഒന്നും സുപ്രീംകോടതി അല്ല തീരുമാനിക്കേണ്ടത്... ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ നയപരമായ തീരുമാനങ്ങളാണ് ഇവയൊക്കെ
@joymuhammed9103
@joymuhammed9103 10 күн бұрын
Enthusupreem.vallkonathilekumpokanpara
@bibinraj5305
@bibinraj5305 10 күн бұрын
athinu ee ioolaakalkku bodham vende
@rajanpk3941
@rajanpk3941 10 күн бұрын
പറയാൻ പറ്റില്ല. ചിലപ്പോൾ സുപ്രീം കോടതി ഇടപെട്ടേക്കും. സർക്കാരിന് ഒരു പണി ആകട്ടേന്ന്
@sajvideospresents3215
@sajvideospresents3215 10 күн бұрын
​@@joymuhammed9103ഇതൊക്കെ സുപ്രീം കോടതി തീരുമാനിച്ചാല്‍ പിന്നെ ഇന്ത്യ അവർ ഭരിച്ചാല്‍ പോരെ ❤
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 10 күн бұрын
Exactly
@augu6895
@augu6895 10 күн бұрын
Love you Israel
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
We Bharatheeyar loves Israel ❤❤🇮🇳🇮🇳🙏🙏🙏🤝🤝👌👌
@kvijayakumar8299
@kvijayakumar8299 10 күн бұрын
കാർഗിൽ യുദ്ധസമയത്തു് കോടതി അല്ല ഭാരത സൈന്യത്തെ സഹായിച്ചത്മറിച്ച് ഈ പറയുന്ന ഇസ്രായേൽ ആണ് ഭാരതത്തെ സഹായിച്ചത്.ഇത് നയപരമായ കാര്യങ്ങളാണ്, ഇത് തീരുമാനിക്കേണ്ടതിനു ഇവിടെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരുണ്ട്, അല്ലാതെ കോടതിയല്ല തീരുമാനം എടുക്കേണ്ടത്. ഒരു സാധാരണ ഭാരത പൗരൻ എന്ന നിലയിൽ ഈയിടെയായി ഭാരതത്തിലെ പരമോന്നത കോടതി അവരുടെ ജുഡീഷ്യൽ ബൗണ്ടറി ലംഘിക്കുന്നുണ്ടോ എന്നൊരു സംശയം.
@ravic724
@ravic724 10 күн бұрын
If only there was some steps by the courts to solve the problem of millions of cases pending in the different courts?😫
@sadgamaya2168
@sadgamaya2168 10 күн бұрын
സത്യം.. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണം .. അല്ലെങ്കിൽ അവർ പരിധി വിടും..
@devadaskadakkottu5291
@devadaskadakkottu5291 10 күн бұрын
രാജ്യത്തിൻ്റെ നയപരമായ കാര്യങ്ങളിൽ സുപ്രീം കോടതി ഇടപെട്ടില്ല ഇടപെട്ടാൽ അത് ശരിയല്ല
@lajeeshkg2643
@lajeeshkg2643 10 күн бұрын
കോടതി കോടതിയുടെ പരിധിയിൽ നിന്നാൽ മതി....
@sureshsankar4256
@sureshsankar4256 10 күн бұрын
കോടതി അവരുടെ പണി നോക്കി ഇരിക്കുക.. അനാവശ്യ ഇടപെടൽ നടത്തിയാൽ കോടതിയുടെ ഭാവി അവതാളത്തിലാകും
@bindusreedevi1584
@bindusreedevi1584 10 күн бұрын
Stand with ഇസ്രായേൽ 🙏🙏🙏👍👍👍👍
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
💯👌🤝🇮🇳🙏
@user-en6uf1nl3d
@user-en6uf1nl3d 10 күн бұрын
Isaeral indiayudda appathil saggayicha suggrthu
@RajanRajanmadhavanpillai
@RajanRajanmadhavanpillai 10 күн бұрын
ചുമ്മാതെ കോടതിക്ക് അതിന് ശക്തിയില്ല അവർ പറയില്ല♥️♥️♥️♥️
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 күн бұрын
കോടതി ഇവരെ ശിക്ഷിക്കുക.. വലിയപിഴ ചുമത്തി പൊതുയിടം കക്കൂസ് ഉൾപ്പടെ ആറ് മാസം ക്‌ളീൻ ചെയ്യാൻ വിധിക്കുക.. 😩....... 🇮🇳
@narayanankutty5973
@narayanankutty5973 10 күн бұрын
കേന്ദ്ര ഗവണ്മെന്റിന്റെ ഭരണപരമായ കാര്യങ്ങളിൽ സുപ്രീംകോടതി ഇടപ്ടുന്നത് രാജ്യത്താൽപ്പര്യങ്ങൾക്കു എതിരല്ലേ 🤔
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 10 күн бұрын
Yes 100% . Let the SC take over the admn of country also
@indian-o5f
@indian-o5f 10 күн бұрын
സുപ്രീം കോടതി ഇതിലൊന്നും ഇടപെടില്ല സുഡാപ്പികൾക്ക് ചൊറിച്ചിൽ കൂടിയപ്പോൾ ചുമ്മാ ഒരു കേസ് അത്രേ ഉള്ളു
@vpbbwip
@vpbbwip 10 күн бұрын
ഇടപെട്ടില്ലല്ലോ. 😊
@ramakrishnanpanicker7348
@ramakrishnanpanicker7348 10 күн бұрын
സുപ്രീം കോടതിയിൽ ആയിരക്കണക്കിന് കേസ്കൾ തീർപ്പാക്കാതെ കെട്ടി വെച്ചിരിക്കുന്നു..... അതൊന്നു തീർപ്പാക്കുക അല്ലേ ആദ്യം വേണ്ടത്.....
@sudhesanparamoo3552
@sudhesanparamoo3552 10 күн бұрын
സർക്കാരുകളുടെ ഭരണകാര്യങ്ങളിൽ ഇടപെടാൻ മാത്രം അധികാരം കോടതികൾക്ക് നമ്മടെ പാർലമെൻ്റ് നല്കിയിട്ടുണ്ടെന്ന് ഏതെങ്കിലും ന്യായാധിപൻ ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിക്ക് കാര്യമായ തകരാറുകൾ കാണും.
@eManoharatheram
@eManoharatheram 10 күн бұрын
ഇതാണ് ജുഡീഷ്യൽ ആക്ററിവിസം.... എന്ത് വിൽക്കണം വാങ്ങണം എന്ന് ഇവിടുത്തെ എക്സിക്യൂട്ടീവ് തീരുമാനിച്ചു കൊള്ളും....കോടതികൾ കോടതികളുടെ പണിമാത്റം ചെയ്താൽ മതി ....????
@manojt.k.6285
@manojt.k.6285 10 күн бұрын
കെട്ടിക്കിടക്കുന്ന സംഭവങ്ങൾ തുറക്കാൻ നേരമില്ല അപ്പോഴാണ് പറന്ന് പോകുന്നതിനെ ഏണി വച്ച് പിടിക്കണത്
@AKM93
@AKM93 10 күн бұрын
പോളിസി തീരുമാനിക്കുന്നത് സുഖാലോലുപരായ ന്യായാധിപരല്ല
@vinodpn6316
@vinodpn6316 10 күн бұрын
മഴ പെയ്യുമ്പോൾ മാക്രികൾ മാക്രോ മാക്രോ എന്ന് പറഞ്ഞ് കരയും 😊
@anilkumarpta
@anilkumarpta 10 күн бұрын
ഇത് പറയേണ്ടത് കോടതിയല്ല
@unnikrishnannair6848
@unnikrishnannair6848 10 күн бұрын
പണിയില്ലാതെ വെറുതെ ഇരിക്കുമ്പം വല്ലോം പറയാതിരിക്കുന്നതെങ്ങനാ ??
@subuddhamritachaitanya6629
@subuddhamritachaitanya6629 10 күн бұрын
👍🙏🙏🙏
@subuddhamritachaitanya6629
@subuddhamritachaitanya6629 10 күн бұрын
👍🙏
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 күн бұрын
സുഡോളികൊദം താങ്ങികളെ നാടുകടത്തുക.... 🇮🇳 🇮🇳
@virattv3947
@virattv3947 10 күн бұрын
ഞാൻ ഇതു കൊണ്ടാണ് പലവടാപറഞ്ഞത് മോദിജി കിം ഉൻജോങ് ആകണം രാ രാജ്യത്തിന് എതിരെ പറഞ്ഞാൽ ഉത്തകൊറിയയിൽ പിന്നെ പറയുന്നവൻപടം ഈ നടപടി ഇന്ത്യയിലും വേണം
@narayanankvalappil3640
@narayanankvalappil3640 10 күн бұрын
👍
@ayessen319
@ayessen319 10 күн бұрын
ഇത് പോലത്തെ മിശിഹാമാർക്ക് നല്ല പിഴ അടിച്ചു കൊടുക്കണം. കൂടാതെ രാജ്യ സുരക്ഷയുടെ കാര്യത്തിൽ സുപ്രീം കോടതി എന്ത് ചെയ്യാൻ?
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
💯👌🤝🙏 you are right 🤝🤝🤝
@thulasidharanthulasi7321
@thulasidharanthulasi7321 10 күн бұрын
Love and support to Israel
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
🇮🇳🙏🤝👌💯❤❤
@georgetharayil1731
@georgetharayil1731 10 күн бұрын
സുപ്രീം കോടതി യിലെ മന്ദബുദ്ധി ജഡ്ജ് മാര്‍ വേണമെങ്കില്‍ ഇതിലും കേറി ഇടപെടും.
@jayashrisr5854
@jayashrisr5854 9 күн бұрын
Such judges are not mandabudhi. They are Anti nationals.
@augu6895
@augu6895 10 күн бұрын
Support Israel
@mohanrailajapatharai2562
@mohanrailajapatharai2562 10 күн бұрын
അപ്പോൾ നമ്മൾ കൊടുക്കുന്ന ആയുധങ്ങളുടെ വില കോടതി തരുമോ. അല്ല അറിവില്ലായ്മ കൊണ്ട് ചോദിച്ചതാ.
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
Pappu tharum😂😂😂 mayakkumarunnu vilkunna kasil ninnu😂😂
@jayakumarpaliyath
@jayakumarpaliyath 10 күн бұрын
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം ???!!!!. കോടതികൾ ആദ്യം അവരുടെ പക്കൽ കൂമ്പാരം കൂട്ടി ഇട്ടിട്ടുള്ള 4 കോടി കേസുകൾ ആദ്യം തീർപ്പാക്കി മാതൃക കാണിക്കട്ടെ. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ !!!
@mohananrahavannair5782
@mohananrahavannair5782 10 күн бұрын
കറക്റ്റ്
@rajvla
@rajvla 10 күн бұрын
ഭരണഘടനയെ വ്യഖ്യാനിക്കലാണ് കോടതിയുടെ ജോലി അല്ലാതെ കേന്ദ്ര സർക്കാരിനെ വിർട്ടലല്ല
@prasanthp.k7641
@prasanthp.k7641 10 күн бұрын
സുപ്രിം കോടതിയുടെ ജോലി ചോദിക്കാതെ ജാമ്യം കൊടുക്കുക, UAPA പ്രകാരം അറസ്റ്റ് ച്യ്തവനു ജാമ്യം കൊടുക്കുക കോൺഗ്രസുകാർ ചെയ്യുന്ന വിഘടന പ്രവർത്തനം അഥവാ പ്രസ്താവന കണ്ടില്ലെന്നു നടിക്കുക ലാവ്‌ലിൻ കേസ് മൂന്ന് പതിറ്റാണ്ടു മാറ്റി വെക്കുക തുടങ്ങിയവ ആണ്.. പിന്നെ സമയം കിട്ടുമ്പോൾ കെന്ത്ര ഗവണ്മെന്റ്ന്റെ തോളിൽ ഇരുന്നു ചെവി കടിക്കുക തുടങ്ങിയ പരിപാടികൾ ആണ്.ഇവർ എങ്ങിനെ ഇതിൽ അഭിപ്രായം പറയും..?
@riderkeshu
@riderkeshu 10 күн бұрын
അഴിമതി വീരന്മാർ
@rajendranathanmnair4122
@rajendranathanmnair4122 9 күн бұрын
Only for a select sect represented by certain forces. Don't forget that. This privilege is not for common man
@mohanantk7335
@mohanantk7335 10 күн бұрын
ഇസ്സ്രായേൽ ❤️❤️❤️
@adwaith.sadvika.s6558
@adwaith.sadvika.s6558 10 күн бұрын
കോടതിയെന്തിനാണ് ആവശ്യമില്ലാത്ത കര്യങ്ങളിൽ ഇടപെടുന്നത്
@vinodantony6222
@vinodantony6222 10 күн бұрын
ഭാരതം ഇനിയും ഇസ്രായേലിന് ആയുധം കൊടുക്കണം....🇮🇱🇮🇱🇮🇳🇮🇳💙🇮🇱🇮🇱🇮🇳🇮🇳
@rajannairk2316
@rajannairk2316 10 күн бұрын
സുപ്രീം കോടതി വിധി എന്ത് ഇന്ത്യയുടെ വളർച്ചയെ തകർ ക്കുന്ന വിധം പറയരുത് കോടതിയ്ക്ക് ശമ്പളം എവിടെ നിന്നും കിട്ടും സുരക്ഷാ നടപടി എങ്ങനെ അതും കൂടി പറയണം
@anilvanajyotsna5442
@anilvanajyotsna5442 10 күн бұрын
കോടതിയെ നിലക്ക് നിറുത്തേണ്ട ഗതികേട് വരുമോ
@Amalgz6gl
@Amalgz6gl 10 күн бұрын
Uffff ഒരു പൊടിക്ക് അടങ്ങ് മോനേ.... നീ എന്താ പറയുന്നത് എന്ന ബോധം ഉണ്ടോ😂😂😂
@YNWAFZ
@YNWAFZ 9 күн бұрын
ഉവ്വോ അത്രയ്ക്ക് വളർന്നു 😂
@vijup.k9762
@vijup.k9762 10 күн бұрын
ഇന്ത്യ ആയിരം വീട്ടു കാശുണ്ടാക്കുക നമ്മളെ സഹായിച്ചവരെ നമ്മൾ സഹായിക്കണം
@gopalanv7943
@gopalanv7943 10 күн бұрын
രണ്ടായിരം... 😅😅😅
@ഗ്രീൻപീസ്
@ഗ്രീൻപീസ് 10 күн бұрын
Aayudham ennaanu udhesichathu saare
@levijoseph3582
@levijoseph3582 10 күн бұрын
India is a wonderful country!
@anamika02938
@anamika02938 10 күн бұрын
എന്തിനാണ് കോടതി ഇതിൽ ഇടപെടുന്നത്
@indian-o5f
@indian-o5f 10 күн бұрын
സുടാപ്പികളുടെ ചൊറിച്ചിൽ അത്രേ ഉള്ളു
@gopalanv7943
@gopalanv7943 10 күн бұрын
ആര് പറഞ്ഞു കോടതി ഇതിൽ ഇടപെട്ടെന്ന്... ഏതോ വേട്ടവളിയന്മാര് ഹർജി യുമായി കോടതിയെ സമീപിച്ചെന്നേയുള്ളു...
@rahulraj.r5485
@rahulraj.r5485 10 күн бұрын
Aetho congress sudappi kodutha harji aanu
@nachikethus
@nachikethus 10 күн бұрын
കോടതി അവരുടെ നിലക്കുനിന്നാൽ മതി എന്ന് പാർലിമെന്റ് താക്കീത് നൽകണം.വേണ്ടിവന്നാൽ പ്രസിഡന്റ് ചീഫ് ജസ്റ്റിസ് നെ താകീത് ചെയ്യണം..
@gopinathannairmk5222
@gopinathannairmk5222 10 күн бұрын
ഇന്ത്യ ആർക്ക് ആയുധം കൊടുക്കണം, കൊടുക്കരുത് എന്നിങ്ങനെയുള്ള തികച്ചും നയപരമായ കാര്യങ്ങളിൽ ഒരു കോടതിയും ഇടപെടില്ല.
@pandathnarayanan3387
@pandathnarayanan3387 10 күн бұрын
കോടതി Israel വിട്ട് ഇന്ത്യ യിലെ ധാരാളം കേസ് കെട്ടി കിടക്കുന്നത് തീര്‍പ്പാക്കാന്‍ നോക്കുക. ബാക്കി കാര്യങ്ങൾ കേന്ദ്ര സര്‍ക്കാര്‍ നോക്കിക്കോളും
@Uzhavooranil-q9d
@Uzhavooranil-q9d 10 күн бұрын
അഭിമാനം എൻ്റെ രാജ്യം🇮🇳🇮🇳🇮🇳🇮🇳 സുപ്രീം കോടതി രാജ്യദ്രോഹികളെ ഓടിക്കും
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
💯👌🤝🇮🇳🙏❤
@mukundankuruvath2646
@mukundankuruvath2646 10 күн бұрын
ഏതൊരു രാജ്യത്തിന്റെയും പ്രധാന വരുമാനമാർഗ്ഗമായി ആയുധ വിൽപ്പനയെകാണണം. ചൈനക്കും, റഷ്യ ക്കും, അമേരിക്കക്കും ഇത് ചെയ്യാമെങ്കിൽ ഇന്ത്യക്ക് എന്തുകൊണ്ട് ചെയ്തുകൂടാ.
@j9908
@j9908 10 күн бұрын
ഇന്ത്യൻ കോടതി ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല എന്നതാണ് സത്യം. PFI ക്കാരെയൊക്കെ കോടതിക്ക് അറിയാം.
@p.n.unnikrishnan6659
@p.n.unnikrishnan6659 10 күн бұрын
ഇവിടെ പലരും കോടതി ഇടപെടില്ല എന്ന് പറഞ്ഞു. പക്ഷെ ഇന്നത്തെ SC ഒരു പക്ഷെ നിർത്താൻ ഉത്തരവ് ഇട്ടാലും ഞാൻ ഞെട്ടില്ല.
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
Adhikaram illatha karyathil idapettal nammal rajya snehikal idapedum🇮🇳🇮🇳❤❤🇮🇳❤🇮🇳❤
@chandranpillai2940
@chandranpillai2940 10 күн бұрын
സമൂലമായ ഒരു നല്ല മാറ്റം കോടതികളുടെയും നിയമത്തിൻ്റെയും കാര്യത്തിൽ കൊണ്ടുവരണം
@remith8501
@remith8501 10 күн бұрын
ഇന്ത്യൻ ഡിഫൻസിലെ എല്ലാ ശാസ്ത്രഞ്ജൻമാർക്കും Big Salute❤❤❤ സത്യത്തിൽ നമ്മുടെ സൈനികരും ശാസ്ത്രജ്ഞരും കരുത്തുറ്റ കേന്ദ്ര സർക്കാരുമാണ് നമ്മുടെ രക്ഷകർ💪💪💪💪💪💪💪
@cherianvc5660
@cherianvc5660 10 күн бұрын
മനുഷ്യാവകാശം മറ്റെ അവകാശം എന്ന് പറഞ്ഞു രാജ്യതൽപര്യങ്ങൾക്ക് ഏതിരായ വിധി കോടതിയിൽ നിന്നും വന്നാൽ കോടതിയെ കൺട്രോൾ ചെയ്യാൻ ഉള്ള നിയമങ്ങൾ ഉണ്ടാക്കാം രാജ്യതൽപര്യങൾക്ക് മുകളിൽ എല്ല ഒരു കോടതിയും
@SN-yk6wl
@SN-yk6wl 10 күн бұрын
നമ്മുടെ അകത്തുള്ളരാജ്യദ്രോഹികൾ അവരുടെ അമ്മയെയോ സഹോദരിയെയോ സഹോദരരങ്ങളെയോ ഉപദ്രവിച്ചാൽ ഈ രാജ്യദ്രോഹികൾ നോക്കി നിന്ന് ചിരിക്കും അയൽവാസി ഇവരെ രക്ഷിക്കാൻശ്രമിച്ചാൽ ഇവർ അയൽവാസിക്കെതിരെ കേസിനു പോകും അതാണ് നമ്മുടെ രാജ്യത്തിന്റെ ഉള്ളിലുള്ള രാജ്യദ്രോഹികൾ കേസിനു പോകുന്നവർക്കെതിരെ അന്വേഷണം ഏർപ്പെടുത്തുകയാണ് വേണ്ടത് ജയ് ബിജെപി ജയ് മോദിജി ജയ് ഹിന്ദ് 🙏
@user-xg2ol6sl3y
@user-xg2ol6sl3y 10 күн бұрын
അയ്ടോ കോടതി യാണോ പ്രതിരോധം ചിരി വരുന്നു വല്ലറെപ്പ് കേസോ പെറ്റി കേസാണോ കഷ്ട്ടം
@mohanankgkarayil2654
@mohanankgkarayil2654 10 күн бұрын
ഈ എഴുതിയ ടൈറ്റ്‌ൽ സുപ്രീം കോടതിക്ക് ബാധകമാണോ? സംശയം തോന്നിയതാണ്.
@bahubali68
@bahubali68 10 күн бұрын
ലോകത്ത് എല്ലായിടത്തും ജൂതർ വേട്ടയാടപ്പെട്ടപ്പോൾ അവരെ ദ്രോഹിക്കാത്ത രാജ്യം ഇന്ത്യയാണ്. ആ സ്നേഹം ഇന്നും അവർക്കുണ്ട്. ആയുധം കൊടുക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ്. അതിൽ ഇടപെടാൻ സുപ്രീം കോടതിക്ക് കഴിയുമെന്ന് തോന്നുന്നില്ല.
@anoopjoseph9848
@anoopjoseph9848 9 күн бұрын
🇮🇱💪🇮🇳
@unnikrishnan7696
@unnikrishnan7696 10 күн бұрын
എല്ലാവരും അവരവരുടെ പരിധിയിൽ നിൽക്കുക...
@jayarajrajan8466
@jayarajrajan8466 10 күн бұрын
സഹാക്കളുടെ പ്രമേയമൊന്നും വന്നില്ലേ ഇതുവരെ.....
@karanchemmala5390
@karanchemmala5390 10 күн бұрын
അതേ അതേ, ഇന്ത്യക്ക് ആയുധം അത്യാവശ്യമായി വന്നാൽ സപ്രീം കോടതി ഇത് പോലെ order ഇറക്കി പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമൊക്കെ എത്തിക്കുമായിരിക്കും.😂😅😅 ഇറക്കി
@pknarayanapillai2667
@pknarayanapillai2667 10 күн бұрын
Very good
@aravindakshanpillaim.b150
@aravindakshanpillaim.b150 10 күн бұрын
ഭാരതം ഏത് രാജ്യത്തോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് അതാതു കാലത്തെ സർക്കാരുകൾ തീരുമാനിക്കും അതിൽ ഇടപെടാൻ ലോകത്തെ ഒരു ശക്തിക്കും സാധിക്കില്ല പിന്നെയാരും പറയേണ്ടല്ലോ. ഭാവിയിൽ ഏതെങ്കിലും ഒരു രാജ്യവുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഭാരതത്തിലെ കുറേ മാധ്യമങ്ങളേയും, കുറേയാൾക്കാരേയും നമ്മൾ കരുതൽ തടങ്കലിൽ വയ്ക്കേണ്ടിവരും
@nachikethus
@nachikethus 10 күн бұрын
അത് പറയാൻ കോടതി ആര്..ആ ജഡ്ജിയെ ഇൻപീച് ചെയ്തു പുറത്താക്കണം ഉടൻ
@Amalgz6gl
@Amalgz6gl 10 күн бұрын
😂😂😂
@asokrajcharalingal9082
@asokrajcharalingal9082 10 күн бұрын
സുപ്രീം കോടതിയെ വേണ്ട എന്ന് തീരുമാനിച്ചു കൂടെ. ഡാമിന്റെ ബലം ഡെൽഹിൽ നിന്ന് കണ്ടവരല്ലേ
@aswin3641
@aswin3641 10 күн бұрын
മോദി ഇന്ത്യ ഭരിക്കരുത്. എന്ന് സുപ്രീം കോടതി. സുപ്രീംകോടതി ഉത്തരവ് പാലിക്കണം
@Kuttanaadan
@Kuttanaadan 10 күн бұрын
😂😂😂😂
@prasannanmattammal3089
@prasannanmattammal3089 10 күн бұрын
എങ്കിൽ ഭരണം സുപ്രിം കോടതി നടത്തട്ടെ. സുപ്രിം കോടതിയിലും ആയുധ ജിഹാദ്?
@baijubaiju4552
@baijubaiju4552 10 күн бұрын
സുപ്രിം കോടതിയിലും പച്ചവെളിച്ചം
@muralimenon7241
@muralimenon7241 10 күн бұрын
സുപ്രീംകോടതി ഈ കേസ് കീഴ്കോടതിയിലേക്ക് മാറ്റും.
@MOHANDASV-v1s
@MOHANDASV-v1s 10 күн бұрын
ഇന്ത്യൻ തയതന്ത്ര കാര്യത്തിൽ കോടതി ഇടപെടേണ്ട ആവശ്യം ഇല്ല.
@vsankar1786
@vsankar1786 10 күн бұрын
കാട്ടുപന്നികൾ വീട്ടുകാര്യത്തിൽ ഇടപെടേണ്ട.
@chndranvcvc448
@chndranvcvc448 10 күн бұрын
രാജ്യത്തിൻ്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാൻ സുപ്രിം കോടതിക്കു അവകാശമില്ല.
@shijuam4086
@shijuam4086 10 күн бұрын
സുപ്രീം കോടതിയും ഒരു കോമാളിയാകുന്നുണ്ടോ?😮
@radhakrishnank1972
@radhakrishnank1972 10 күн бұрын
സർ, ഇത്തരം വേട്ടാവെളിയന്മാരെ അഴിക്കുള്ളിലാക്കാൻ ഇടം ഇല്ലാത്തതിനാലാണോ ഇത്തരം പിശാചുക്കളെ സ്വതന്ത്യമായി വിഹരിക്കാൻ വിട്ടിരിക്കുന്നത്.
@parameswaranpm3168
@parameswaranpm3168 10 күн бұрын
പ്രശാന്ത് ഭൂഷൺ എന്നു മാത്രം പറഞ്ഞാൽ മതി. 'ശപ്ഫൻ' ആണെന്ന് ആരും തിരിച്ചറിയും.
@mukundankuruvath2646
@mukundankuruvath2646 10 күн бұрын
ഇവ൯ പ്രശാന്ത്ഭൂഷണനല്ല അശാന്തഭൂഷനാണ്. 😂
@LivingYears
@LivingYears 10 күн бұрын
കോടതി ജഡ്ജി ശുഭൻ ആണ് എന്ന് നമ്മേടെ ജയരാജൻ സഖാവ് നേരുത്തേ പറഞ്ഞത് വച്ചിട്ടുണ്ട് 🤣 ശുഭന്റെ കോടതിയിൽ ശപ്പൻ കേസ് ഫയൽ ചെയ്യുന്നു.
@remesannairvk375
@remesannairvk375 10 күн бұрын
സുപ്രീം കോടതി എന്നേ സുഡാപ്പി കോടതിയായി മാറി.
@isacpabraham7723
@isacpabraham7723 10 күн бұрын
നമുക്ക് എല്ലാരുടെയും പക്കൽ നിന്ന് ആയുധം വാങ്ങാം. മറ്റാർക്കും കൊടുക്കരുത്.ഇതെന്ത് ന്യായം
@kunhiramankp
@kunhiramankp 10 күн бұрын
കോടതി കോടതിയുടെ പണി എടുക്കുക ഭരണകാരിയങ്ങളിൽ ഇടപെടരുത് ഇടതുപക്ഷം പോയി പണിനോക്
@JOSYKU-cv7qr
@JOSYKU-cv7qr 10 күн бұрын
ഇന്ത്യ ആയുധ നിര്മാണത്തിലേക്കും പിന്നെ അതിന്റെ തുടർച്ചയായി മറ്റുരാജ്യങ്ങൾക്കു ആയുധ വില്പന നാത്തുന്നതും അതില്നിന്നുമുള്ള വരുമാനവു മൊക്കെ കൂട്ടിയാണ് ഇന്ത്യ ഒരു സി=വലിയ സാമ്പത്തിക ശക്തിയായി വളരുന്നതെന്നുള്ള ധാരണയാണ് മറ്റു യൂറോപ്പിനെ രാജ്യങ്ങളെയും അമേരിക്ക-ചൈനയേയുമൊക്കെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ ആയുധ വ്യാപാരങ്ങളിൽ മറ്റുരാജ്യങ്ങളിൽ നിന്നുള്ള ഇടനിലക്കാരെ മാറ്റി നിർത്തി ഇന്ത്യ നേരിട്ടാണ് വ്യാപാരം നടത്തുന്നതെന്നുള്ളതും സോറസിനെ പോലുള്ളവരുടെ വരവിനെ ബാധിക്കുന്നുണ്ട്. കൂടാതെ നമ്മുടെ ആയുധങ്ങൾക്ക് രാജ്യാന്തര nirakkilninnum വളരെ ലാഭകരമായി മറ്റുരാജ്യങ്ങൾക്കു പൊരുത്തപ്പെടാനും പറ്റും. ഗുണമേന്മയും അവർക്കു മനസ്സിലായിട്ടുണ്ട്.
@AnilKumar-zb5ip
@AnilKumar-zb5ip 10 күн бұрын
❤❤ modi ❤❤
@AnithaDeviRanil
@AnithaDeviRanil 10 күн бұрын
എൻ്റെ ഭാരതം അഭിമാനം മാത്രം❤
@Govinda-Mamukoya
@Govinda-Mamukoya 10 күн бұрын
വേണ്ടി വന്നാൽ കോടതിയെ നില. ക്കു നിർത്തും
@thulaseedharannk4962
@thulaseedharannk4962 10 күн бұрын
ഇതിൽ കോടതിക്ക് എന്ത് കാര്യം?
@prasannakumark3435
@prasannakumark3435 9 күн бұрын
ഇനിയും കൂടുതൽ ആയുധം നൽകണം പെട്ടന്ന് ഹുറികളുടെ അടുത്ത് എത്തുന്നആയുധങ്ങൾ കൂടുതൽ കൊടുക്കണം
@gpalthoroppala178
@gpalthoroppala178 10 күн бұрын
Our INDIA, Our success, our nation, our freedom, it's ultimate intention,we never want slavery once more,no more, realise it, receive means pay back also, it's an understanding
@sunilnair8351
@sunilnair8351 10 күн бұрын
Super sir ❤ you Jai Hind.
@shynis8881
@shynis8881 10 күн бұрын
അജ്ഞാതൻ ഇന്ത്യയിൽ ഇറങ്ങേണ്ട സമയമായോ 😮😮😮😮😮
@vijayanramalakshmi444
@vijayanramalakshmi444 10 күн бұрын
Prashanth kishore alla prashanth bhushan enna chettayaanu
@cowboy8441
@cowboy8441 10 күн бұрын
Great speech sunil sir and ramachandran sir❤
@unnikrishnanvasudevan3763
@unnikrishnanvasudevan3763 10 күн бұрын
കോടതി എന്ന് മുതലാ ഫോറിൻ പോളിസി ഉണ്ടാക്കാൻ തുടങ്ങിയത് ? 😂😂😂😂
@jayeshmtk
@jayeshmtk 10 күн бұрын
ABC എംബ്ലം കുറച്ചു താഴെ കൂടി scroll ചെ യ്യിച്ചാൽ നന്നായിരുന്നു❤
@ravindrangopalan
@ravindrangopalan 10 күн бұрын
ഇതൊക്കെ രാജ്യം തീരുമാനം എടുക്കേണ്ടതല്ലേ
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 10 күн бұрын
Agganatanne undavu . Love Isrel
@ratheeshkattungal9239
@ratheeshkattungal9239 10 күн бұрын
ഇങ്ങനുള്ള എരപ്പാ.....കളുംനമ്മുടെരാജ്യത്തുണ്ട്😅
@SasiKumar-ft7bu
@SasiKumar-ft7bu 10 күн бұрын
Indian weapons mean it's made in India with help of Israel technology
@jayarajb8383
@jayarajb8383 10 күн бұрын
Good discussion 👍👍👍
@Titanic116
@Titanic116 10 күн бұрын
👍👍
@vijayankppaduva5728
@vijayankppaduva5728 9 күн бұрын
ഇത്തരം വിഷയവുമായി കോടതിയെ സമീപിക്കുന്നവരെ നിലക്ക് നിറുത്തണം.
@Shanker-k1q
@Shanker-k1q 10 күн бұрын
Collegium system vazhi khangres/kammi/jihadi khadbandhan undu
@radhakrishnanr7641
@radhakrishnanr7641 10 күн бұрын
Well said, thank you 🌹
@AbeyPraskashan
@AbeyPraskashan 10 күн бұрын
Poi.pani.nokkate
@unnikannan5439
@unnikannan5439 10 күн бұрын
Full support to our great friendly country ISRAYEL.
@user-xq2cg2vh9f
@user-xq2cg2vh9f 10 күн бұрын
പരട്ട... വക്കിൽ ആയോ ആ.. കിളവൻ?
@asokkumarmanikkoth5422
@asokkumarmanikkoth5422 10 күн бұрын
അവൻ ജന്മനാ പരട്ട യാണ്
@PradeepKumar-ll4id
@PradeepKumar-ll4id 10 күн бұрын
Sir. 💯💯💯👍🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@sunilndk
@sunilndk 10 күн бұрын
സഖാക്കളോട് ബ്രഹ്മോസ് Production തടയാൻ പറയൂ
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,6 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН