അമേരിക്കയുടെ പിന്തുണ ഇല്ലാതെ അധിനിവേശഭീകര ഇസ്റായേലിന് നിലനിൽപ്പില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്
@samarackal2237Ай бұрын
Israel only developed America. Therefore, they support Israel.
@ismailk6474Ай бұрын
ശരിയായ വാർത്ത 👍
@sabeekabdulАй бұрын
എത്രയൊക്കെ ആണെങ്കിലും ലോക ഭീകരന്മാരായ അമേരിക്കയുടെ പിന്തുണയും അകമഴിഞ്ഞ സഹായവും ഇല്ലെങ്കിൽ ഇസ്രയേൽ എന്നെ പുകയായി പോകുമായിരുന്നു. അങ്ങനെ അവർ സഹായിക്കാനും കാരണമുണ്ട് രാജ്യങ്ങളെ കൊള്ളയടിക്കാൻ ഇങ്ങനെ ഒരു വളർത്തുനായ അവർക്ക് ആവശ്യമുണ്ട് അതാണ് ഇസ്രയേൽ എന്ന് പറയുന്ന വളർത്തുനായ അമേരിക്കയുടെ സ്വന്തമാണ്
@AbubakarAbu-b3oАй бұрын
👌🏻👌🏻👌🏻👌🏻
@quranlearning9929Ай бұрын
❤❤❤
@sudheera4669Ай бұрын
അറബ് രാജ്യങ്ങളിൽ ഇറാൻ മോഡൽ ഇസ്ലാമിക ജനാധിപത്യം വരണം.
@assinarkm78Ай бұрын
കുറെ. സമയം. വേണ്ടി. വന്നാലും. വംശ. ഹത്യ. നടത്തിക്കൊണ്ടിരിക്കുന്ന. ഇസ്രായേൽ. പരാജയപ്പെടുക. തന്നെ. ചെയ്യും.
@kp210Ай бұрын
നൈജീരിയ ?
@KAG2888Ай бұрын
ഞാനടക്കമുള്ള പലരും വിചാരിച്ചിരുന്നത് ഇസ്രായേൽ വലിയ സംഭവമാണ് എന്നാണ്, അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ആയുധബലത്തിലാണ്, ഇസ്രായേൽ ഇപ്പോൾ കളിക്കുന്നത്, ചില യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ ആയുധം കൊടുക്കലും നിർത്തി, അമേരിക്കയുടെ ആയുധപ്പുരയും കാലിയായി തുടങ്ങി എന്നാണ് റിപ്പോർട്ട്, അതോടുകൂടി ഇസ്രായേലിന്റെ കാര്യം കണ്ടറിയേണ്ടിവരും,സത്യം പറഞ്ഞാൽ അമേരിക്ക ഊതി വീർപ്പിച്ചു വിട്ട ഒരു ബലൂൺ മാത്രമാണ് ഇസ്രായേൽ ...😂😂
@samarackal2237Ай бұрын
With the formation of greater Israel your doubts will clear. And that will happen after this war.
@mumthumumthas6850Ай бұрын
🤣🤣👍🏻👍🏻
@സല്ലുഭായ്-ഴ5റАй бұрын
😂😂
@bathmamaas1588Ай бұрын
23 രാജ്യങ്ങൾ യൂറോപ്യൻ കൃസങ്കികൾ 😂ആയുധം അടക്കം കൊടുത്തു ആണ് രഹസ്യം ആയി ചെയ്യുന്നത് (പരസ്യം ആയി പറയാൻ പേടി ഉള്ളത് കൊണ്ട് ബ്രിട്ടൻ ജർമനി ഫ്രാൻസ് മാത്രം ചിലത് പറയുന്നു ബാക്കി ഒക്കെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ റേഞ്ച് ഉള്ളിൽ ആയതു കൊണ്ട് മിണ്ടാതെ ഇരിക്കുന്നു അല്ലെങ്കിൽ ഹിസ്ബ്യുള്ള മാത്രം മതി ഇസ്രായേൽ ചാരം ആകാൻ
@hamzakp592Ай бұрын
❤😂
@AminaKk-ss9qtАй бұрын
ഇസ്താദെ vidion വിടുമ്പോൾ ടയ്റ്റ് വിടണെ❤❤❤
@SidheekPhАй бұрын
Free palasthin❤
@abdulrafeeq6929Ай бұрын
പലസ്തീൻ ❤️❤️❤️
@jabirjabirmn1898Ай бұрын
മുസ്ലിം രാജ്യങ്ങൾ ഒന്നിക്കില്ല , അത് ഒരു സ്വപ്നം മാത്രം
@dreamer69223Ай бұрын
വഹാബി എന്ന് പറഞ്ഞ് നമ്മൾ തന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നില്ലേ
@FofausyАй бұрын
@@dreamer69223 ഒഹഹാബിസം ഒരു കുത്തിതിരിപ്പാണ്.. എന്താണ് സംശയം..
@fathimamaheen3959Ай бұрын
❤❤❤❤🇵🇸🇵🇸🇵🇸🇵🇸🤲🤲🤲🤲
@bilalpk9485Ай бұрын
അങ്ങനെ ഒരുമ സാധ്യമായാൽ അറബ് ലോകത്തിന് ഏറെ ആശ്വാസമാകും 👍
@CM-71-cmАй бұрын
അങ്ങനെ തലയെടുത്താൽ എങ്കിലും തലയുള്ളവർക്ക് ഒരുമിക്കാനുള്ള ബോധം വരട്ടെ.
@usaenc1224Ай бұрын
വലിയ ആഗ്രമുള്ള പലപ്പോഴും പ്രാർഥനയിൽ ഉൾപ്പെടുത്തിയതുമായ കാര്യം, പക്ഷെ, നടന്നു കാണുന്നത് വരെ വിശ്വാസിക്കില്ല.
@MahroofKolambalamАй бұрын
ലോകം ആവാ ശാനത്തിൻ്റെ മുന്നോടിയാണ് യുദ്ധം
@basheerecha5592Ай бұрын
👍👍👍👍👍👍❤️❤️❤️❤️❤️
@MuhammadAnas-ve3vcАй бұрын
May Allah unite hearts of Muslims and show their real strength to rest of the world
@samarackal2237Ай бұрын
Still they will fail. Only thing Israel do is using their nuclear or biological weapons which they haven't used so far.
@MohammadShareef-ot6shАй бұрын
❤
@AbubakarAbu-b3oАй бұрын
Taiba 👌🏻👌🏻👌🏻🌹🌹🌹
@KhaledN-x8zАй бұрын
Mashallaha
@jvjkjk8086Ай бұрын
Alhamdulillah the deen is winnig Allah United the Muslim ummah
@faisalpp1980Ай бұрын
സഖ്യം വരും ഗാവ കുടിച്ച് പിരിയാൻ വേണ്ടി മാത്രം😂😂😂
@naseerarahman7718Ай бұрын
സിറിയ ലബതാൻ ജോർദ്ദാൻ ഫലസ്തീൻ ഇതെല്ലാം പണ്ട് ശ്യാം എന്ന ഒരു ഭൂപ്രദേശ മായിരുന്നു.
@jahfarchАй бұрын
സഖ്യ o സ്വപ്നങ്ങളിൽ മാത്രം
@AlaviMannakathАй бұрын
Good😊😊😊
@EvaanNm-wl2fgАй бұрын
പലസ്റ്റിന്റെ സ്വാതന്ത്ര്യം മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അതിനിടയിൽ തോറ്റു കൊണ്ടിരിക്കുന്നജൂതന്മാർക് ഉള്ള രാജ്യം കൂടി നഷ്ടമാകും ഇനി അമേരിക്ക യോട് കൈ നീട്ടുന്ന ഇസ്രായേലിനെ കാണാൻ പോകുന്നതേ ഉള്ളു ഫ്രീ പലസ്റ്റിൻ 🇵🇸🇵🇸🇵🇸🇵🇸
@LiyahabiMidlaandАй бұрын
🌹🌹🌹
@NavabTbАй бұрын
ആ സഖ്യത്തിൽ സൗദി അറേബ്യയെ ചേർക്കരുത്, അമേരിക്കൻ വാലാട്ടികളാണ് സൗദി അറേബ്യ, അവർ ആ സഖ്യം പൊളിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും.
@proove789Ай бұрын
തുർക്കി നഷ്ടപ്പെടും പ്രവാചക വചനം
@SuneerAbdulRasheedАй бұрын
Yes
@rajanrawther1943Ай бұрын
😅😅😅
@abdulsalamsalam3481Ай бұрын
@@rajanrawther1943ചിരിക്കുന്നത് കരയുന്നതിന്റ ആദ്യ പടി മാത്രം ആണ് 😜. ആൺകുട്ടി വരുന്നതിന്റെ അടയാളം ആണ് തുർക്കി നഷ്ടപ്പെടൽ.. ആൺകുട്ടി മൊത്തം അങ്ങ് കയറി മേഞ്ഞ ശേഷം തുർക്കി മാത്രം അല്ല അക്സ പള്ളിയും തിരിച്ചു പിടിക്കും.. അമേരിക്ക യെയും നാറ്റോയെയും ചെങ്കടലിൽ മുക്കിക്കൊല്ലും 🤣😜😜😜
ഇനി അമേരിക്കൻ. അച്ചായന്റെ കളി. മിഡിൽ ഈസ്റ്റിൽ. ഇനി വളരെ കാലം ഒന്നും മുന്നോട്ടു പോകില്ല. ഇവിടെ ഉള്ള വരും.. തിരിച്ചിറങ് കഴിഞ്ഞു.. ഇനി ഈ വിഭാഗം. നോട്ടം വെച്ചിരിക്കുന്നത്. ഇന്ത്യൻ ഭാഗത്തു ആണ്..
@josesharon7892Ай бұрын
muriyandi Muhammad mohanjal 😁😁😁😁😁 Full support isreal love isreal💪💪💪💪💪poda sudapi muriandi jehadhi savam bogi
@aboobackeradivannimohamed6919Ай бұрын
മുൻപ് സുൽഫികർ അലി ഭൂട്ടോ ഇങ്ങനെ പറഞ്ഞപ്പോൾ അവർ അയാളെ കൊന്നു
@AkbarBadusha-h9pАй бұрын
❤❤❤❤❤❤❤❤❤❤❤❤
@MuhammedaliMelethilАй бұрын
Udu kaan big saloot ✌️✌️👌🙏
@Bnt6aАй бұрын
Koya, Good Morning.. ഇസ്രയേലിൽ ഒരു machine കണ്ടുപിടിച്ചു. എല്ലാ സഖ്യകക്ഷികളെയും ഒരുമിച്ചിട്ട് പൊടിച്ച്, അരിച്ച്, പാക്കറ്റിൽ ആക്കി, വിപണിയിൽ എത്തിക്കും. 😂😂😂😂😂😂
@LatheefAbdul-p1hАй бұрын
Yes
@shamsu7629Ай бұрын
us എന്തിനു ഇസ്‌റയേലിനു ഇത്രയും സഹായം ..ദജ്ജാൽ ടീമുകൾ രണ്ടും
@vhcjcv5760Ай бұрын
അതിനു രാജ ഭരണം നിക്കണം
@Seekerof.-truth-PpmАй бұрын
ഒന്നും സംഭവിക്കില്ല ഇറാനും തുർക്കിയും മുസ്ലിംകൾക്ക് നഷ്ടപ്പെടും
@SanushifuEАй бұрын
Ee lokath onnumallalla😅😅
@jashidhjashi9193Ай бұрын
Turkey war varum athil turkey tholkum ennum nammukk ariyavunna oru karyam aaan….. eni ath sambavikkan povvunnoo…
@ShajimShaji-ub3dlАй бұрын
Free free palastine🇵🇸🇵🇸🇵🇸☝️☝️
@bijeshpalolil7877Ай бұрын
ഒന്നും നടക്കില്ല കോയാ 😄😄😄😄
@4thepeople929Ай бұрын
വിശാല ജൂതരാഷ്ട്രം എന്നതിൽ സിറിയ ഈജിപ്ത് തുടങ്ങിയ പല അറബ് രാഷ്ട്രങ്ങളും ഉൾപ്പെടുന്നതാണ്.
@samarackal2237Ай бұрын
Yes, like ancient Biblical Israel. Israel will achieve the same and fulfill Biblocal predictions as per Ez 37. Please read.
@AHMEDKHAN-zu8tiАй бұрын
ഒരു സാധ്യതയും ഇല്ല. അവരൊക്കെ വെറുതേ പറയുകയെയുള്ളൂ, ഇസ്രായേൽ കയറി മേഞ്ഞുകൊണ്ടിരിക്കുവാ
@FerosKhan-qh8teАй бұрын
Pooddaan
@KAG2888Ай бұрын
ടൈംസ് ഓഫ് ഇന്ത്യയും അൽ ജസീറ ചാനലും,കാണുന്നവർക്ക് അറിയാം, ഇസ്രായേൽ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു എന്ന്....😄😂
@BrthrsanАй бұрын
Sathyam@@KAG2888
@abdulsalamarifvkarif7288Ай бұрын
ഈജിപ്തും ടുർക്കിയും പരസ്പരം പാരയാണ്.. ലിബിയയിൽ ടുർക്കി ഈജിപ്ത് പിന്തുണച്ച ഗവ നേ പരാജയപ്പെടുത്തിയതിന് പകരം ചെയ്യാൻ ഈജിപ്ത് കാത്തിരിക്കുന്നു. സീസിയേ അധികാരത്തിൽ കൊണ്ട് വന്നത് തന്നേ ഇസ്രയേലാണ്..പിന്നെങ്ങിനേയാണ് ഉസ്താദേ ഈജിപ്തും ടുർക്കിയും ഒന്നാവുക??? എന്താണ് അമ്പാനേ തട്ടിവിടുമ്പോ ശ്രദ്ദിക്കണ്ടേ ...😂
@itadmin6459Ай бұрын
വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുത്... യുദ്ധം തുടങ്ങിയിട്ട് ഇത്രയും കാലമായിട്ടും ഒരു പുണ്ണാക്കും ചെയ്യാൻ സാധിക്കാത്ത ഈ രാജ്യങ്ങളെ കുറിച്ച് ഒന്നും മിണ്ടരുത്.. ഹൂത്തികളെ വിശ്വസിക്കാം.. ഹിസ്ബുളളയെ വിശ്വസിക്കാം.. ഹമാസിനെ വിശ്വസിക്കാം.. മറ്റുള്ളവരെല്ലാം ചുമ്മാ പറയുന്നത് മാത്രമാണ് ജനങ്ങളുടെ ശ്രദ്ധ മാറ്റുകയാണ് അവരുടെ ലക്ഷ്യം...
@hakeemcheekodeckd1792Ай бұрын
അതിന് തുർക്കിയല്ലെ ഇസ്രായേലിന് ആയുധം നൽകുന്നത്😂
@veryveryverysorryАй бұрын
Ebrahim Raisi ithu poley oru alliance undaakuvaan pokunnu ennu manatha America issraaeal 😮 avasaanam angu theerthu kalanju
@DK-HАй бұрын
Muslim rajyangal verum comedy maathramanu. Nattellu kurachenkilum ullathu irananu
@abdulrazack1222Ай бұрын
Orumikkatha muslinghale tala edukkatte onnichu muslim Nama dharikal Avarude tala edukkatte
Thurki nashtappedum nabi vachanam pinne mahdi vannale thirich pidikku
@jaisonscccl1704Ай бұрын
Goodbye Iran okay sudpi 😂😂😂😂😂😂😂😂😂
@riyasriyas7245Ай бұрын
ഉർദുഖാൻ യുദ്ധം തുടങ്ങിയത് മുതൽ ഓരോ വാചകമടിയുമായി വരും ഇനിഉർദുഖാനെ മൂന്ന് മാസം കഴിഞ്നോകിയാ മതി''താങ്കൾ യദ്ധം തുടങ്ങിയതു മുതൽ ഉർദ് ഖാനെ വച്ച് കുറെ വാർത്ത ചെയ്തതല്ലെ? നിലവാ വാരമുള്ള വീഡിയോ ചെയ്യൂ ???