ആ താടി വളർത്തിയിട്ടുള്ളവൻ നല്ല എഡൂക്കേറ്റഡ് ആയ വ്യക്തി ആണ്.അവൻ അവിടെ ഇരുന്ന് ഈ രാജ്യം തകർക്കാൻ ഗൂഡാലോചന നടത്തുന്നതായിരിക്കും.കാശ്മീരിൽ ഏറ്റവും വലിയ ടൂറിസം നടക്കുമ്പോൾ ഇവിടെ ഇവൻ ഇത്ര താല്പര്യത്തോടെ തങ്ങുന്നത് വളരെ ഗൗരവമായി ചിന്തിക്കണം.
@kurianjoseph64022 сағат бұрын
Nalla Emaanulla koyayanu
@sudarsananps25253 сағат бұрын
ഇവിടെ മുക്രി ഭരണം അതാ ഹുങ്ക്
@KrishnadasvkDas2 сағат бұрын
അവതാരക എനർജറ്റിക് ആണ് 👍
@shibusnair99263 сағат бұрын
ഇവർ വെറും കച്ചവടക്കാർ അല്ല മാഷേ
@satheeshv.p54032 сағат бұрын
You have no idea about the matter.
@sjsignature31562 сағат бұрын
സാറെ ആ സൗമ്യ നഴ്‌സ് അനാഥമായിട്ടല്ല വന്നത്... ഇസ്രായേൽ ഗവണ്മെന്റ് ന്റെ പ്രത്യേക അകമ്പടിയിൽ അവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും കൊടുത്ത്... ആണ് അവർ മടങ്ങി യത്
@manojdavid79303 сағат бұрын
കേരളത്തിൽ സമസ്തയുടെ ഭരണം ആണ് 😡
@Himanshu99-f3k47 минут бұрын
ഷോൺ ജി എത്രെയും പെട്ടെന്ന് ഒരു എം എൽ എ ആകണം കേരളത്തിൽ മാറ്റം വരണം ജയ് ബിജെപി
@sivakrishna7605Сағат бұрын
ഈ വിഷയം സർക്കാർ അറിഞ്ഞില്ല പക്ഷേ നാട്ടിലെ പന്ത്രണ്ട് വയസായ കുട്ടികൾ പോലും അറിഞ്ഞു കഴിഞ്ഞു. കള്ളം പറയുന്നതിൽ ഒരു ലിമിറ്റ് വേണം.
@sunilkumarpb36512 сағат бұрын
🇮🇳🇮🇱🇮🇳🇮🇱🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱
@soj-w9j2 сағат бұрын
ഇസ്രായേൽ ne പിന്തുണച്ച മോഡി govt nu pranamam❤❤❤❤
@teenasabu5611Сағат бұрын
Congratulations shaon u r speaking rightly
@satheeshnavaneetham41632 сағат бұрын
കൈരളിയില് നിന്നൊക്കെ വന്നത് എന്ന കെട്ടെ....😌😌
@ManuManu-g3sСағат бұрын
ഏഷ്യാനെറ്റ് കൈരളി ന്യൂസ്24 റിപ്പോർട്ടർ തുടങ്ങിയ ചാനൽ ഞാൻ കാണില്ല കാരണം അവർ വാർത്തകൾ മൂടി വൈക്കുന്നു
അവർ ഇസ്റായേലിൽ ചെന്ന് പറയും ഇന്ത്യയിൽ നമ്മടെ തെമ്മാടിത്തരത്തിന് എതിരെ പ്രതികരിക്കുന്ന നല്ല ആൺകുട്ടികൾ ഉണ്ട് എന്ന്.
@vijaypreeth22133 минут бұрын
അവര് നാട്ടിൽ വരാതെ തന്നെ ഇസ്രെയേലിൽ ഇത് ചർച്ചയാണ് 😢
@shajualookkaran24582 сағат бұрын
🤝
@sasidharanchittothu99822 сағат бұрын
ഇതിലും ഹീനവും ദുഷ്ടവുമായ മനസ്സുള്ള മലയാളികളെ കാണാതെ പോകുന്ന തരത്തിലാണ് അവതാരികയുടെ വാക്കുകൾ. ദുഷ്ടശക്തികളെ പാലൂട്ടുന്നവരുടെ എണ്ണം കേരളത്തിൽ കൂടി കൂടി വരുന്നുണ്ട്. ഇവരിടെ കൂട്ടത്തിലേക്ക് ഇത്തരം കുമീ കീടങ്ങൾ കൂടി എത്തുന്നുവെന്ന് മാത്രം 'ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും ഇവർക്കെതിരെ ചെറുവിരലനക്കില്ല.
@ThulasidharanKesavan-q9b54 минут бұрын
tourism minister എവിടെ പോയി.
@jijukumar8702 сағат бұрын
There are media reports that the same guy sometime before asked one North Indian tourist couple wearing tshirt “I’m proud of being a Hindu “ to get out of his shop.
@haridaschirayil83372 сағат бұрын
Sainyagalude yahova ❤❤❤❤❤
@umeshratheesh6664Сағат бұрын
ഈ കാശ്മീരി കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരെ സംബന്ധിച്ച് കേരളം മുഴുവൻ ഹമാസിന് അനുകൂലമായ വർഗീയ വാദികളാണെന്നാണ് കേരളത്തിലെ രാഷ്ടീക്കാരുടെയും ചില സംഘടനകളുടെയും പ്രവർത്തി കാണുന്നവർക്ക് തോന്നും പ്രത്യേകിച്ച് ജൂതനെ രണ്ട് തെറി പറഞ്ഞാൽ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം
@renjithjoseph7941Сағат бұрын
പണ്ടൊക്കെ ഈ അടുത്ത കാലം വരെയും ആൾക്കാർക്ക് ഭയം ആരുന്ന് പ്രതികരിക്കാനും ചോദ്യം ചെയ്യാനും. ഒള്ളത് പറയാമല്ലോ ഇന്ത്യയിൽ ആൾക്കാർ പ്രതികരിച്ചു തുടങ്ങി എങ്കിൽ അതിന് രണ്ടു കാരണങ്ങൾ മാത്രം 1. നരേന്ദ്ര മോഡി 2. അമിത് ഷാ
@bijijayan61232 сағат бұрын
മതം, മതം കേരള എവിടേക്ക്?
@krishnakumarim16402 сағат бұрын
Baladev is watching only Kairali TV, reading Deshabhimani and getting online education from WhatsApp University. It is clear from his arguments. Sohe might have not heard this news. But he knows how many lizards died in UP.😂
@mujeeburrahman1517Сағат бұрын
ഇന്ത്യ രാജ്യത്തെ കുറിച്ച് അവർ അവരുടെ രാജ്യത്ത് ചെന്ന് പറയുബോൾ, മണിപ്പൂരിൽ 240 ക്രിസ്ത്യൻ ചർച്ചുകൾ തകർന്ന ഇന്ത്യ മഹാരാജ്യം എങ്ങനെ സഹിക്കും Mr. ഷോൺ ജോർജ്,
ഇന്ത്യ മഹാരാജ്യത്തെ കുറിച്ച് അവർ അവരുടെ രാജ്യത്ത് ചെന്ന് പറയുമ്പോൾ, ക്രിസ്ത്യാനികളുടെ നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന ഇന്ത്യ മഹാരാജ്യം എങ്ങനെ സഹിക്കും Mr. ഷോൺ ജോർജ്,
@mujeeburrahman151759 минут бұрын
ഇന്ത്യ മഹാരാജ്യത്തെ കുറിച്ച് അവർ അവരുടെ രാജ്യത്ത് ചെന്ന് പറയുമ്പോൾ, ക്രിസ്ത്യാനികളുടെ വോട്ടവകാശം എടുത്തു കളയണം എന്ന പറയുന്ന ഗുരുജിയുടെ വിചാരധാരയെ നെഞ്ചിൽ ഏറ്റുന്ന പുതിയ ഇന്ത്യ എങ്ങനെ സഹിക്കും Mr. ഷോൺ ജോർജ്,
@mujeeburrahman1517Сағат бұрын
ഇന്ത്യ മഹാരാജ്യത്തെ കുറിച്ച് അവർ അവരുടെ രാജ്യത്ത് ചെന്ന് പറയുമ്പോൾ, സ്റ്റയിൻ എന്ന മിഷണറിയെയും കുടുംബത്തെയും ജീവനോടെ ചുട്ടു കൊന്ന ഇന്ത്യ മഹാരാജ്യം എങ്ങനെ സഹിക്കും Mr. ഷോൺ ജോർജ്,
@RejimonGeorge-es4fl28 минут бұрын
تقية കൊള്ളാം , വിഷയം അതല്ലല്ലോ, അല്ല സാഹിബേ ഇരുപത് പേരേ രണ്ട് വർഷം മുൻപ് തൂക്കിയെടുത്ത് തീഹാറിൽ കൊണ്ടിട്ടത് എന്തിനാണ്,ഇതുവരെ ജാമ്യം പോലും കൊടുത്തിട്ടില്ലല്ലോ, ഗസ്വ അൽ ഹിന്ദ്, അത്രേയുള്ളൂ.
@rveepee19712 сағат бұрын
Ayyo paladeva. Naaree ennenkilum nee arinjallo
@mujeeburrahman1517Сағат бұрын
ഇന്ത്യ മഹാരാജ്യത്തെ കുറിച്ച് അവർ ചെന്ന് അവരുടെ രാജ്യത്ത് ചെന്ന് പറയുമ്പോൾ, ഇന്ത്യ മഹാരാജ്യം എങ്ങനെ സഹിക്കും Mr. ഷോൺ ജോർജ്,
@RejimonGeorge-es4fl24 минут бұрын
അതിനു മുൻപ് കുറെപ്പേർ തീഹാറിൽ പോയി റൊട്ടിയും ദാലും കഴിക്കേണ്ടി വരും.
@VijeeshVijeeshviji2 сағат бұрын
Shone jorej
@Hshdhhddhdh2 сағат бұрын
അവർ ച്യ്തത് തെറ്റ് തന്നെയാ.... പക്ഷേ സ്വന്തം രാജ്യത്തെ പൗരന്മാരെ ഇറച്ചിയുടെയോ പശുവിന്റെയോ പേരിൽ ക്രൂര കൊലപാതകം നടത്തിയപ്പോൾ കണ്ണിൽ തിമിരം ബാധിച്ച നയിക്കകൾക് ഇതിനെ കുറിച് പറയാൻ എന്ത് യോഗ്യത എന്ന് അറിയാതെ ചിന്തിച്ചു പോകുന്നു....😂😂😂