No video

Israyelin Nadhanai (HD)

  Рет қаралды 1,603,863

Angel Songs

Angel Songs

Күн бұрын

#jesuschrist

Пікірлер: 987
@sheenajamanikandan9662
@sheenajamanikandan9662 Жыл бұрын
Iam hindu but jesus is my blood 🙏🙏
@J.Arunkumar_6494
@J.Arunkumar_6494 22 күн бұрын
Yepade solara
@girishvv
@girishvv Жыл бұрын
ഞാൻ അയ്യപ്പ ഭക്തൻ ആണ്.. ഈ പാട്ടു എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ്
@karthikkb1470
@karthikkb1470 9 ай бұрын
ഞാൻ ഒരു ഹിന്ദു ആയി ജനിച്ച ഒരു വ്യക്തി ആണ്. പക്ഷേ ഈ ഗാനം കേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം സമാധാനം വേറെ തന്നെയാ 🙏🏻❤...
@user-lq1im6tu1e
@user-lq1im6tu1e 10 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എത്ര കേട്ടാലും മതി വരില്ല.. ഈ പാട്ട്... അത്രക് ഇഷ്ടം ആണ് ഈ പാട്ട് എനിക്ക് 😘😘
@sadikpt4116
@sadikpt4116 5 ай бұрын
Yenik ishtm illatha vargam aanu hindu 🚫😡🤮
@ushakumarivp4138
@ushakumarivp4138 2 жыл бұрын
എത്രകേട്ടാലും മതിയാവില്ല എക്കാലവും പുതുമയോടെ നിൽക്കുന്ന ഗീതം
@UdhayaKiruthika
@UdhayaKiruthika Жыл бұрын
❤❤❤
@Anu-sz1un
@Anu-sz1un 2 жыл бұрын
I'm Hindu , But I like this song very much...
@bincyumesh8325
@bincyumesh8325 2 жыл бұрын
കേട്ടാലും കേട്ടാലും മതിവരില്ല ... Jesus... Love.. You
@susitamilselvi4271
@susitamilselvi4271 Жыл бұрын
Thankyou Jesus 🥰🥰🥰
@vishnuprakash6168
@vishnuprakash6168 Жыл бұрын
You're right 💗
@ansariansari3025
@ansariansari3025 2 жыл бұрын
ഭക്തി ഗാനങ്ങൾ ഏതുമാകട്ടെ..... ഈൗ മനുഷ്യന്റെ ശബ്ദം ഒന്ന് വേറിട്ടതാണ്, ഉച്ചാരണ ശുദ്ധിയും... 🙏🙏🙏🙏🙏🙏.... Salute Sir.... KGM....
@sonusunny9639
@sonusunny9639 Жыл бұрын
മാർക്കോസ 💖്
@Kinkygamerdude
@Kinkygamerdude Жыл бұрын
Yesudas enna oraale ariyaamo?
@basilpachu9785
@basilpachu9785 Жыл бұрын
@@Kinkygamerdude adhaara
@Kinkygamerdude
@Kinkygamerdude Жыл бұрын
@@basilpachu9785 exactly
@apeoli
@apeoli Жыл бұрын
രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു രാജാവ് ഇസ്രായേലിന്റെ ദൈവം യേശു ക്രിസ്തു
@gopikap84
@gopikap84 Жыл бұрын
i am hindu, very beautiful song. i am jesus fan.. i love jesus..🥰🥰🥺🥺🙏🙏♥️♥️♥️
@online2775
@online2775 Жыл бұрын
Amen ❤️❤️❤️
@aswin407
@aswin407 Жыл бұрын
Nallath mathrm varatte..gopika 🙌🏻✨
@PradeepC-ln4bw
@PradeepC-ln4bw 11 ай бұрын
Ningal oru nalla mansinte udamayanu kaaranam daivam onne ulloo athu aalahu aayalum krishnan aayalum Jesus aayalum (oru sakthi undu)
@rockyreigns8260
@rockyreigns8260 Жыл бұрын
I am hindu but jesus songs l love very much...
@muthulakshmi471
@muthulakshmi471 2 жыл бұрын
இந்த( இயேசு)அழகான தங்கத்துக்காக உயிரைகூட குடுக்கலாம்..பேரழகான தெய்வம்....இவரோட அன்புக்கு ஈடு இணை இந்த பிரபஞ்சத்திலும் இல்லை...
@sibilm9009
@sibilm9009 Жыл бұрын
Yes muthulakshmi.....his love is unconditional,infinite,and everlasting..🥰🥰🥰🥰be proud to be his children
@kirthanaagencieschennai4017
@kirthanaagencieschennai4017 7 ай бұрын
நமக்காக தன் உயிரை கொடுத்து நம்மை மீட்டு ரட்சித்திருக்கிறார்.
@abishasgabishasg-fl6wb
@abishasgabishasg-fl6wb 5 ай бұрын
❤️❤️❤️❤️
@sharathkumarng4360
@sharathkumarng4360 Жыл бұрын
I am Hindu but i ❤️ this song 😍🥺
@loodherstorys5656
@loodherstorys5656 9 ай бұрын
ഞാൻ ഹിന്ദു എന്ന് പറയുന്നില്ല എനിക്ക് എല്ലാ മതവും ഒരുപോലെ, ആണ് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ഈ ഒരു പാട്ട് ഇതിന്റെ poctionil കൂടുതൽ ഇഷ്ട്ടം അബ പിതാവേ ദൈയിവമേ ❤എത്ര കേട്ടാലും മതിവരില്ല, spr song,
@jamessebastian7690
@jamessebastian7690 27 күн бұрын
Jesus loves everyone ❤
@Rexahh
@Rexahh Жыл бұрын
"ചെങ്കടലിൽ നീ അന്ന് പാത തെളിയിച്ചു മരുവിൽ മർത്യർക്ക് മന്ന പൊഴിച്ചു എരിവെയിലിൽ മേഘ തണലായി ഇരുളിൽ സ്നേഹ നാളമായി സീനായി മാമല മുകളിൽ നീ നീതി പ്രമാണങ്ങൾ പകർന്നെകി"...❤
@IamRo29
@IamRo29 11 ай бұрын
"മോശ അല്ല, എന്റെ പിതാവാണ് നിങ്ങൾക്ക് മന്ന നൽകിയത്!" -ക്രിസ്തു
@IamRo29
@IamRo29 11 ай бұрын
@@Masterymax മനുഷ്യൻ എന്ന നിലയിൽ ക്രിസ്തുവിന്റെ പിതാവ്.
@Man_of_Jesus
@Man_of_Jesus 11 ай бұрын
@@Masterymax മോശക്ക് കടല് മാറ്റികൊടുതത് ദൈവം ആണ് ആ ദൈവം ആണ് മനുഷ്യൻ ആയി ബുമിൽ വന്നത് അതാണ് അങ്ങനെ പറഞ്ഞത്
@sumimitha1603
@sumimitha1603 10 ай бұрын
ചെങ്കടലിൽ പാത തെളിച്ചതും, നീതി പ്രമാണം കൊടുത്തതും, മന്ന നൽകിയതും, പകൽ മേഘ തൂണും, രാത്രി അഗ്നി സ്തംഭം ആയതും മൂസ നബി അല്ല bro... അത് ഇസ്രയെലിന്റെ ദൈവം. പിന്നെ, എനിക്ക് വേണ്ടി മനുഷ്യനായി ഭൂമിയിൽ വന്നു എനിക്കുവേണ്ടി മരിച്ചു- ഉയർത്തെഴുന്നേറ്റു...ഞാൻ മരിച്ചാലും എനിക്ക് നിത്യജീവൻ ലഭിക്കാൻ, അതുകൊണ്ട് ഇസ്രായേലിന്റെ മാത്രമല്ല എന്റെയും കർത്താവ്‌....
@arunkukku4130
@arunkukku4130 10 ай бұрын
@@Masterymax ആരാടാ കുണ്ടൻ മൂസാ നബി. മോശ ആണ് ചെങ്കടൽ പിളർത്തിയത് 💪💪💪
@AliesterCook-nk3bd
@AliesterCook-nk3bd 10 ай бұрын
യഹോവേ...!ഇസ്രായേലിനു🇮🇱 കാവലായി നിൽക്കേണമേ 🙏
@DingDongSavaree
@DingDongSavaree 10 ай бұрын
No ദൈവം കഷ്ടം അനുഭവിക്കുന്നവരുടെ കൂടെ ആണ് അതു ഇരു പക്ഷത്തും ഉണ്ട്...
@AiraKannan
@AiraKannan 8 ай бұрын
​@@DingDongSavareesathyama🙏ente esho ennu a gaza orthum karayunnu..ellam dhaivamKKl..a kunjugal ennu ente yeshuvinoppam und🙏
@bobbyrenjan4864
@bobbyrenjan4864 2 ай бұрын
​@@DingDongSavareedaivam ഇസ്രായേലിൻ്റെ കൂടെ ആണ്. ഇതൊക്കെ സംഭവിക്കും എന്ന് 3000 വർഷങ്ങൾ മുൻപ് തന്നേ pravaachakanmaariloode ദൈവം പറഞ്ഞത് ആണ്. ഇനി 4ഇസ്രായേൽ കുറച്ച് കഷ്ടങ്ങളിലൂടെ കടന്ന് പോവും. എന്നാലും ദൈവം അവരെ കൈ വിടില്ല.
@marysolomon8052
@marysolomon8052 2 жыл бұрын
உம்மோடு இருந்து.. உம்முடைய அதிசயங்கள் கண்டு கூட. இருந்த சீடனே... உம் உயிர் தெலுந்த அடையாளத்தை... காட்ட சொன்னான். நாங்கள் எம்மாத்திரம் யேசப்பா... இருந்தும்.. அவர்களோடு இருந்தீர்.. நாங்கள் எம். எம்மாத்திரம். யேசப்பா.. இஸ்ரவேலின் ராஜா வே🙏 ஆமென்
@ramesh2163
@ramesh2163 Жыл бұрын
கண் கலங்கிற்று சகோ .... தேவன் ஒருவரே தேவன் அவரே என்னை உண்டாக்கினார் அவரே யேகோவா (இயேசு)
@pintoantonyantony8181
@pintoantonyantony8181 Жыл бұрын
I like this song i love u Jesus Christ iam Christian
@KiranMenon-jy2ed
@KiranMenon-jy2ed 9 ай бұрын
ഇതൊക്കെ കാണുമ്പോൾ ക്രിസ്തുവിനോടുള്ള സ്നേഹം കൂടുന്നു. 😍😍😍 എന്റെ അച്ഛമ്മയാണ് യേശുദേവനെ പറ്റി എന്നോട് പറഞ്ഞ് തരുന്നത് അത്രയ്ക്ക് ഇഷ്ടമാണ് അച്ഛമ്മയ്ക്ക് Jesus നെ😍 പിന്നെ സാക്ഷാൽ മെസ്സിയേ പോലെ ഒരു കളിക്കാരൻ പോലും സ്വന്തം ശരീരത്തിൽ Jesus ന്റെ tattoo കുത്തണമെങ്കിൽ അദ്ദേഹത്തിന് യേശുവിലുള്ള വിശ്വാസം എത്രയാണ്❤❤
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd 9 ай бұрын
സത്യം ❤❤
@firozp3844
@firozp3844 4 ай бұрын
മനുഷൃർ വരക്കുന്ന ചിത്രങ്ങളേയും ബിംബങ്ങളേയും ദെെവമാക്കുന്ന ടീംസ്😂
@KiranMenon-jy2ed
@KiranMenon-jy2ed 4 ай бұрын
@@firozp3844 അവരുടെ നാട്ടിൽ അല്ലേ താൻ ജീവിക്കുന്നത്
@jerin10
@jerin10 4 ай бұрын
​@@firozp3844 അത്രയും പറഞ്ഞപ്പോൾ കുറച്ച് ആശ്വാസം കിട്ടിയോ മുഹമ്മദീയാ?
@user-rn1vu2hy4v
@user-rn1vu2hy4v 4 ай бұрын
യേശുവേ 🙏🙏🙏🙏🙏
@kjbrothers3497
@kjbrothers3497 Жыл бұрын
I'm Hindu and I love this song ❤️
@nilavanyogam5319
@nilavanyogam5319 Жыл бұрын
Hii
@annas.msudhakar5868
@annas.msudhakar5868 Жыл бұрын
I LOVE MY JESUS
@user-pn4yb6dm4w
@user-pn4yb6dm4w Ай бұрын
​@@nilavanyogam5319l ni no m ni hu dn by CT CT DG hjm ni by by
@abdulrazak82
@abdulrazak82 8 ай бұрын
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇ ഗാനം ഞാൻ കേൾക്കാറുണ്ട് അത്രക്ക് ഇഷ്ട്ടമാണ്
@athira586
@athira586 9 ай бұрын
ഇസ്രയേലിന്‍ നാഥനായി ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം സത്യജീവമാര്‍ഗ്ഗമാണ് ദൈവം മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം നിത്യജീവനേകിടുന്നു ദൈവം അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങയെ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...) ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...) മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലികഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനെ നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...) (ഇസ്രയേലിന്‍ ...)
@sabitha3414
@sabitha3414 Жыл бұрын
I am Muslim but my one best song ❤️
@apeoli
@apeoli Жыл бұрын
രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു രാജാവ് ഇസ്രായേലിന്റെ ദൈവം യേശു ക്രിസ്തു
@ameermuhammed357
@ameermuhammed357 Жыл бұрын
🎉
@arunkukku4130
@arunkukku4130 Жыл бұрын
ഞാൻ മനുഷ്യൻ എന്ന് ഇനി എന്നാണാവോ പറയാൻ കഴിയുന്നത്
@hacrafts2879
@hacrafts2879 7 ай бұрын
Please believe Jesus is God u will go to heaven
@irshadmkpuliyaparamba
@irshadmkpuliyaparamba 6 ай бұрын
Same 2
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
He is not the king of Israel but the emperor of entire humanity☺☺
@albinsijo9350
@albinsijo9350 10 ай бұрын
ഇസ്രായേൽ.... അന്നും ഇന്നും യെഹോവ കൂടെ ഉണ്ട്
@sreekuttankr804
@sreekuttankr804 Жыл бұрын
വഴിയും, സത്യവും ആയവനെ ഈ വരികൾ എന്നെ മറ്റു എന്തിനെക്കാളും ഈ പാട്ട് എന്നും കേൾക്കാതിരിക്കാൻ പറ്റാതെ ആക്കി Amen ❤️🙏
@samuelfrancis458
@samuelfrancis458 Жыл бұрын
യേശുവേ നിനക്ക് സ്തുതി...അമ്മേൻ➕➕
@theessenceloft
@theessenceloft 2 жыл бұрын
Israyelin naadhanaayi vaazhumeka daivam Sathyajeevmaarggamaanu daivam Marthyanaayi bhoomiyil pirannu snehadaivam Nithyajeevanekitunnu daivam Abbaa pithaave daivame Avituthe raajyam varename Ange thiruhitham bhoomiyil Ennennum niraveritename (2) (Israyelin...) Chenkatalil nee annu paatha thelichu Maruvil makkalkk manna pozhichu Eriveyilil megha thanalaayi Irulil sneha naalamaay Seenaay maamala mukaLil nee Neethipramaanangal pakarnneki (2) (Israyelin...) Manujanaay bhoovil avatharichu Mahiyil jeevan balikazhichu Thiruninavum divya bhojyavumaay Ee ulkathin jeevanaay Vazhiyum sathyavumaayavane Nin thirunaamam vaazhthunnu (2) (Abbaa pithaave...) (Israyelin...)
@angelsongs8267
@angelsongs8267 2 жыл бұрын
God bless you 🙏
@remyaajayremyaajay9672
@remyaajayremyaajay9672 2 жыл бұрын
Thank u 💕😊
@annie4883
@annie4883 2 жыл бұрын
God bless you
@jijocabraham1206
@jijocabraham1206 Жыл бұрын
🙏💓
@potlurilakshmikranth4289
@potlurilakshmikranth4289 Жыл бұрын
థాంక్స్ అయ్యా మీకు ధన్యవాదాలు ఈ పాట ఇంగ్లీషు లో చూడటనీకి చూస్తున్న దేవుని దయ వల్ల మీరు ఇంగ్లీషు లో dub చేశారు దేవుడు మీకు తోడుగా ఉండు ను గాక అమెన్ 🙏 praise God 👏 🙌
@ABINSIBY90
@ABINSIBY90 Жыл бұрын
ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനം. വരികൾക്കെന്താ ശക്തി. മാർക്കോസിന്റെ ശബ്ദത്തിൽ ഈ സ്വർഗീയ സംഗീതം എത്ര കേട്ടാലും മതിവരില്ല. കോറസിന്റെ സപ്പോർട്ട് ഗംഭീരം.. എന്റെ കർത്താവെ എല്ലാരേയും കാത്തുകൊള്ളണമേ..
@harisbeach9067
@harisbeach9067 10 ай бұрын
ഹായ്
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
ഹായ്✌️
@ABINSIBY90
@ABINSIBY90 7 ай бұрын
@@HarisMuhammad-vf6rp ഹലോ
@arockiaabil4901
@arockiaabil4901 2 жыл бұрын
Ishravelin thevan.. Indrum irukum thevan.. Living God forever
@sulthanafathimajannah9586
@sulthanafathimajannah9586 Жыл бұрын
Im muslim, but i love this song ❤️
@wazzabekhi7713
@wazzabekhi7713 2 жыл бұрын
Oh jesus i dont understand any word, but i feel the grace. He is the one, the only one
@parameswarank6968
@parameswarank6968 Жыл бұрын
മാർക്കൊസേട്ടനെ. ഇതിൽ വെല്ലാൻ ആരുമില്ലാതാനും ❤️❤️❤️
@arjunakak4721
@arjunakak4721 Жыл бұрын
This song has no religion.... everyone can enjoy💖🥰
@fazilvs
@fazilvs Жыл бұрын
💯💯TRUE
@philemondavid8905
@philemondavid8905 2 жыл бұрын
King of kings lord of lords A Real God.... Love u jesus bless me father. 🙏🙏🙏🙏🙏🙏🙏🙏
@sanilapreeth2990
@sanilapreeth2990 Жыл бұрын
Ee ഗാനം എഴുതിയ ബേബി ജോൺ kalayanthani ഞങ്ങളുടെ സ്വന്തം നാട്ടു കാരൻ ആണ് 🙏🏻❤❤
@mayasv8856
@mayasv8856 8 ай бұрын
To
@rafeekrafeerafeek7478
@rafeekrafeerafeek7478 Жыл бұрын
I am muslim my favourite song
@apeoli
@apeoli Жыл бұрын
രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു രാജാവ് ഇസ്രായേലിന്റെ ദൈവം യേശു ക്രിസ്തു
@SojiSojimol
@SojiSojimol 6 ай бұрын
❤️❤️
@j.roselinejabiya3405
@j.roselinejabiya3405 Жыл бұрын
I love jesus . I am from Tamilnadu. Hearing this song very nice. Creating Healing moment .
@Cleribelcajetan_123
@Cleribelcajetan_123 Жыл бұрын
This is my god
@chilakrishna
@chilakrishna Жыл бұрын
I am hindu and I love this song. True devotee of Jesus too. I respect every religion. God is only one but we all worship in different forms. That's all❤❤
@sivaperumal1343
@sivaperumal1343 10 ай бұрын
This is absolute wrong.. all people are not worshiping same god in different way... Please I request you to read Bible and god will open your eyes. Who is the one u should worship.... Jesus is the true god, u cannot be Hindu and believe Jesus.. Either u belive Jesus died for your sins and accept he is lord or you against him... U cannot be both. Seek Jesus,he will reveal himself
@chilakrishna
@chilakrishna 10 ай бұрын
@@sivaperumal1343 ok go-ahead. My perspective is different. I do worship and respect every religion
@sivaperumal1343
@sivaperumal1343 10 ай бұрын
@@chilakrishna brother, if u do that u are not going to be with him in paradise, u will be in hell. Jesus himself said this ... U say I believe Jesus, but u cannot obey Jesus words this completely wrong
@a-techietalk
@a-techietalk Ай бұрын
God is one and your prospective is absolutely correct bro.... respect every religion...​@@chilakrishna
@indgamermangalore664
@indgamermangalore664 2 жыл бұрын
I don't understand Malayalam but I love this song now it's my fev ☺️🥰
@sunil-mq4zx
@sunil-mq4zx 6 ай бұрын
Makai like he song
@rijoriya4273
@rijoriya4273 Жыл бұрын
ee pattu കേട്ടപ്പോൾ എനിക്ക് ഓർമാവന്നുത് കൊച്ചു പ്രായത്തിൽ കേട്ടിട്ട് ഉള്ളത് പോലെ amen
@salimvs3768
@salimvs3768 Жыл бұрын
എത്ര മനോഹരമായ ഗാനം ദൈവീകമായ ഒരു അനുഭൂതി... 🙏
@tbalamurugan494
@tbalamurugan494 2 жыл бұрын
இஸ்ராயேலின் நாதனாயி வாழும் ஏக தெய்வம் ஸத்ய ஜீவ மார்க்கமாணு தெய்வம் மர்த்யனாயி பூமியில் பிறந்ந ஸ்னேக தெய்வம் நித்ய ஜீவனேகிடுந்ந தெய்வம் 1. அப்பா பிதாவே தெய்வமே அவிடத்தெ ராஜ்யம் வரேணமே அங்ஙயே திருஹிதம் பூமியில் எந்நெந்நும் நிறவேறிடேணமே 2. செங்கடலில் நீ அந்நு பாத தெளிச்சு மருவில் மக்கள்கு மன்னா பொழிச்சு எரிவெயியில் மேக தணலாயி இருளில் ஸ்நேக நாளமாய் ஸீனாய் மாமல முகளில் நீ நீதிப் பிரமாணங்ஙள் பகர்ந்நேகி 3. மனுஜனாய் பூவில் அவதரிச்சு மஹியில் ஜீவன் பலி கழிச்சு திரு நிணவும் திவ்ய போஜ்யவுமாய் ஈ உலகத்தின் ஜீவனாய் வழியும் சத்யவுமாயவனே நின் திருநாமம் வாழ்த்துந்நு Israyelin Nadhanai Vaazhum Lyrics In English Israyelin naadhanai vaazhum eaka Daivam Sathya jeeva maarga maanu Daivam Marthyan aayi bhumiyil piranna sneha Daivam Nithya jeevan ekitunnu Daivam 1. Abbah Pithavey Daivamey Avituthe raajyam varenamey Angayin thiru hitham bhumiyil Ennennum niraveritenamey 2. Chengatalil nee annu paatha thelichu Maruvil marthyarkku manna pozhichu Eri veyilil megha thanalaayi Irulil sneha naalamaai Seenai maamala mukalil nee Neethi pramaa nangal pakarneaki 3. Manujanaai bhuvil avatharichu Mahimayil jeevan bali kazhichu Thiru ninavum dvya bhojyavumaai Iee ulakathin jeevanaai vazhiyum sathyavum aayavaney Nin thiru naamam vaazhthunnu
@svarnakutty2968
@svarnakutty2968 2 жыл бұрын
Thanku for the lyric ,I like this song v.much
@josephrajms667
@josephrajms667 Жыл бұрын
Thanks annaa
@brindakishor6939
@brindakishor6939 Жыл бұрын
Thanks sir for translation in tamil i m a Hindu but i love this song much more
@sobian2209
@sobian2209 Жыл бұрын
Thtank you .may god call you to be his sheep anna
@bindudaya3880
@bindudaya3880 Жыл бұрын
Thank u sooo much
@chanchalhareesh788
@chanchalhareesh788 Жыл бұрын
I,m a hindu but I love this song 💓
@sangeethsg1463
@sangeethsg1463 8 ай бұрын
ചെങ്കടലിന്റെ നടുവിലും പാത തെളിക്കുന്നവൻ, നമ്മുടെ അവസ്ഥകൾക്ക് മാറ്റം വരുത്തുന്ന നാമം, ഈ പാട്ട് കേൾക്കുന്ന ഓരോരുത്തരുടെ മനസ്സുകൾക്കും കുടുംബങ്ങൾക്കും ക്രിസ്തുയേശുവിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ആമേൻ 🙌
@EmmanuelBaby29408
@EmmanuelBaby29408 Жыл бұрын
In this song i feels my childhood iam also Christian ✝ and my name is Emmanuel From Kerala
@josephineselvi2424
@josephineselvi2424 Жыл бұрын
IAM not a malayali but I love this song
@aneesnajeeb8618
@aneesnajeeb8618 Жыл бұрын
I am Muslim but I love this song
@alanroy5080
@alanroy5080 10 ай бұрын
Hi Marshall
@jancyc2058
@jancyc2058 2 жыл бұрын
I am from tamilnadu.such a beautiful song and hear this song feel the lords presence.amen all glory to our almighty lord jesus chirst.
@saraswathyk9867
@saraswathyk9867 2 жыл бұрын
സൂപ്പർ song mon സൂപ്പറായി പാടി nalla അർത്ഥമുള്ള പാട്ട്
@shilpachippy1071
@shilpachippy1071 Жыл бұрын
കേട്ടാലും മതിവരാത്ത പുതുമ ഉണർത്തുന്ന ഗാനം ❤❤
@user-yz6ys2ne1q
@user-yz6ys2ne1q Жыл бұрын
What. A. Wonderful. Song. Of. Our. Almighty. Lord. Jesus. Christ. Our. Saviour.
@adarshakshara246
@adarshakshara246 Жыл бұрын
എന്നും ഓർമയിൽ തിളങ്ങി നിൽക്കുന്ന ഗാനം 👌❤️
@marysolomon8052
@marysolomon8052 2 жыл бұрын
யூத இஸ்ரவேலின் ராஜாவே... ராஜாதி ராஜர்... ஆமென்......
@arokiamagimairaj5376
@arokiamagimairaj5376 Жыл бұрын
Amen Yesappa
@douglasdavid568
@douglasdavid568 Жыл бұрын
Excellent song 👌இயேசுவுக்கே மகிமை உண்டாவதாக 🙏❤️✝️
@Cleribelcajetan_123
@Cleribelcajetan_123 Жыл бұрын
I am Christian 🙏 I love this song
@ranjinisaba5361
@ranjinisaba5361 2 жыл бұрын
Praise the lord Jesus Christ appa Amen hallelujah I love you Jesus appa 😭🤲🙏💋.I am tamilan but I love this song.
@Sudharshan0226
@Sudharshan0226 10 ай бұрын
srayelin Naadhanaayi Israyelin naadhanaayi vaazhumeka daivam sathyajeevmaarggamaanu daivam marthyanaayi bhoomiyil pirannu snehadaivam nithyajeevanekitunnu daivam Abbaa pithaave daivame avituthe raajyam varename ange thiruhitham bhoomiyil ennennum niraveritename (2) (israyelin...) Chenkatalil nee annu paatha thelichu maruvil makkalkk manna pozhichu eriveyilil megha thanalaayi irulil sneha naalamaay seenaay maamala mukaLil nee neethipramaanangal pakarnneki (2) (israyelin...) Manujanaay bhoovil avatharichu mahiyil jeevan balikazhichu thiruninavum divya bhojyavumaay ee ulkathin jeevanaay vazhiyum sathyavumaayavane nin thirunaamam vaazhthunnu (2) (abbaa pithaave...) (israyelin...)
@gayithrishimoga2683
@gayithrishimoga2683 Жыл бұрын
Praise the lord hallelujah hallelujah hallelujah hallelujah Amen Amen Amen Amen 🙏🏻❤️❤️✝️❤️✝️
@rasheedop5909
@rasheedop5909 2 жыл бұрын
എനിക്കിഷ്ടം ❤️❤️❤️❤️
@nesprusbasteen2312
@nesprusbasteen2312 2 жыл бұрын
Amen Alleluia. Wonderful song. I am tamil but I like this devotional
@mohansinghruby9276
@mohansinghruby9276 Жыл бұрын
Glory to God Oh! How marvelous music, ragam, tempo, lyric, devine. Praise the lord.
@raginivikram1298
@raginivikram1298 Жыл бұрын
I'm human. I love these songg very much . I respect every god and all religions.this song hits in a different way I loved itt
@karthikthik8001
@karthikthik8001 2 жыл бұрын
Amen glory to God lord jesus Christ Very nice God song 👍👍🙇‍♂️keep doing may God bless you
@hakkim7265
@hakkim7265 Жыл бұрын
I'm muslim but I love this song ❤❤❤❤
@bijushan1
@bijushan1 11 ай бұрын
I'm a Hindu. I love this song very much 💖😍💖
@rahulms6325
@rahulms6325 8 ай бұрын
ഞാൻ വെറുമൊരുമൊരു സംഗീതാസ്വാതകൻ ഈ സോങ് ഇനിക്ക് ഒരുപാടിഷ്ട്ടമാണ് 💯
@rekhajathanna9713
@rekhajathanna9713 Жыл бұрын
What a superb voice to Praise and Glorify my Lord and God Jesus Christ . I don't know this language but I thoroughly enjoy the song. Praise the lord
@noufalvh5690
@noufalvh5690 2 жыл бұрын
അടിപൊളി പാട്ട് ഒരു രക്ഷയും ഇല്ല ❤❤👍
@apeoli
@apeoli Жыл бұрын
രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു രാജാവ് ഇസ്രായേലിന്റെ ദൈവം യേശു ക്രിസ്തു
@yedukrishnan3477
@yedukrishnan3477 Жыл бұрын
Iam hindu but i love this song. What a feel
@jojishajohn5068
@jojishajohn5068 2 жыл бұрын
Ee pattu kelkkumbol daivathinte athphuda prevarthigalum daivathinte snehavum oorma varunnu I Love You jesus ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@sibilm9009
@sibilm9009 Жыл бұрын
Always 🥰🥰🥰enikum
@christiannetwork3427
@christiannetwork3427 2 жыл бұрын
Praise the lord in the name of Jesus Christ wow fentastic super maind Bowling heart touching song thank you so much glory to Jesus Christ bro good job God bless you all best wishes thanks a lot brother's 🙏🏻👍🏻🙌🏻🖐🏻💯🌟👌🏻🤝🙏🏻🙏🏻🙏🏻🙏🏻🙏🏻
@alphonsat7479
@alphonsat7479 2 жыл бұрын
Praise the lord our god
@arsb2win
@arsb2win 2 жыл бұрын
I love many Songs of GOD, Peculiarity of this song is - When I hear this song My Eyes gets filled with tears . My Heart gets filled with Love of GOD. If anyone feel the same- Then Say Almighty Living GOD lives Forever and ever "HALLELUJAH"
@selvakumar2k
@selvakumar2k Жыл бұрын
Israyelin Nadhanai Vaazhum Lyrics In தமிழ் Israyelin naadhanai vaazhum eaka Daivam Sathya jeeva maarga maanu Daivam Marthyan aayi bhumiyil piranna sneha Daivam Nithya jeevan ekitunnu Daivam 1. Abbah Pithavey Daivamey Avituthe raajyam varenamey Angayin thiru hitham bhumiyil Ennennum niraveritenamey 2. Chengatalil nee annu paatha thelichu Maruvil marthyarkku manna pozhichu Eri veyilil megha thanalaayi Irulil sneha naalamaai Seenai maamala mukalil nee Neethi pramaa nangal pakarneaki 3. Manujanaai bhuvil avatharichu Mahimayil jeevan bali kazhichu Thiru ninavum dvya bhojyavumaai Iee ulakathin jeevanaai vazhiyum sathyavum aayavaney Nin thiru naamam vaazhthunnu
@anithaanitha7983
@anithaanitha7983 4 ай бұрын
Thanks bro
@lokabhi4303
@lokabhi4303 Жыл бұрын
Excellent song Jesus love you❤ praise the Lord🙏 God bless you🙏❤
@marysolomon8052
@marysolomon8052 Жыл бұрын
யேசப்பா அன்று உம்முடைய சீடர்களுக்கு பாது காப்பாய்.. மற்றும்.. நல் வழி.. போதனைகளை சொல்லி கூட இருந்தது போல்.. இப்பவும் உம்முடைய மற்றும் உம்மை நம்பி ஜீவிக்கும் பிள்ளைகளுக்கு பாதுகாப்பாய்.. இரும் அப்பா.. உலக கலாச்சாரம் மாறலாம்.. கர்த்தர் பிள்ளைகள் ஒரே கொள்கை யோடு தான் வாழனும்.. வாழ்ந்தாகனும்.. ஆமென்
@varunvijayan5895
@varunvijayan5895 2 жыл бұрын
The visuals in this song is very beautiful 🥰🥰
@Bidyut35
@Bidyut35 2 жыл бұрын
These are the real events of the Bible.
@artlover838
@artlover838 Жыл бұрын
Son of god movie(2014)
@sujishfrz
@sujishfrz 2 жыл бұрын
ദൈവം കൈ തൊട്ട സംഗീതം 🙏
@user-cf3jt8lx3s
@user-cf3jt8lx3s 10 ай бұрын
yes
@mayasv8856
@mayasv8856 8 ай бұрын
😄😜👏🥰👏👏
@mohammedbasheer9625
@mohammedbasheer9625 11 ай бұрын
I’m Muslim but I too much like this song very nice always I’m watching if get saad
@deepaklal1155
@deepaklal1155 2 жыл бұрын
music doesn't have any boundaries.. it can reach to anyone's heart. Doesn't matter whether its Arabic or Latin
@sanoopvp227
@sanoopvp227 9 ай бұрын
I am Indian i love this song 😊
@rahelsalve3895
@rahelsalve3895 5 ай бұрын
❤❤❤
@RPTenkasiThentral
@RPTenkasiThentral Жыл бұрын
I am a Hindu I really really love this song..don't know y..some feel it make me goosebumps
@lookingforsomethingelse5431
@lookingforsomethingelse5431 2 жыл бұрын
Othiri actors jesus ayi act cheythitunndu but e actor polea ayitila karthavinea pole thonum (karthavineakanditila nerit )e songum, son of god actorum & KGM voice great visual presentation 🎶.
@annie4883
@annie4883 2 жыл бұрын
Correct
@sibilm9009
@sibilm9009 Жыл бұрын
Aam ...already ellaavarodumnjaan parayaarulla karyamaanu ith😂😂🤩🤩🤩🥰🥰Jim cavizel ne kaalum enik ഇഷ്ടം സൺ ഓഫ് ഗോഡ് ഇലെ ഈ ആക്ടർ നേ ആണ്...ഒടുക്കത്തെ glamour, ഒടുക്കത്തെ originality 💓
@liswilol
@liswilol Жыл бұрын
Film wise 'the passion of the Christ' aanu best. Pakshe actors ne compare cheyumpol 'Son of God' movie yile ee actor aanu better.
@msworld9423
@msworld9423 8 ай бұрын
Palastheenum ulpettadaanu israyel,innathe adhirukal saamraajyatha nirmidhi,palastheen ulpede ellaa israyelikalkkum samaadhaanam nalkename allaah,ilaah,yahovaye...
@johnjohnson-dg3et
@johnjohnson-dg3et Жыл бұрын
Super song. Awesome God. The one who is going to come very soon.Jesus reigns
@aslamaynothaslam7129
@aslamaynothaslam7129 Жыл бұрын
കോട്ടയത്ത്‌ നിന്നും കേൾക്കാൻ തുടങ്ങിയതാ,,,,ഇറങ്ങിയ അന്ന്,,,, ഇന്നും കേൾക്കുമ്പോൾ ഒരു സുഖം,,,, വർഷങ്ങളായി,,,,,,,
@Yours_littile_shop
@Yours_littile_shop 8 ай бұрын
ഹിന്ദുക്കൾ ഇവടെ ലൈക്‌ കൊട് ❤
@nishathomas3565
@nishathomas3565 4 ай бұрын
My lord jesus❤❤❤,I love you Jesus ❤❤❤
@shebinkshaji5228
@shebinkshaji5228 4 ай бұрын
@S-tm5dh
@S-tm5dh 10 ай бұрын
Jesus Christ said: Iam the way, the truth and the life.❤
@amminijohn2068
@amminijohn2068 2 жыл бұрын
My favourite song and I feel God near me
@dilnatips7728
@dilnatips7728 2 жыл бұрын
Defanately
@vrindavr5076
@vrindavr5076 2 ай бұрын
Ente bhagavane yeshu nadhane ente agrahangalum niyogangalum sadhichu tharane 🙏🏻🙏🏻
@aswinaswin1092
@aswinaswin1092 11 ай бұрын
again and again My heart is Melted .....💕✝️☪️🕉️🛐
@shrungar9562
@shrungar9562 2 жыл бұрын
Wow amazing song..... Mind refresh ❤❤❤🥰🥰🥰
@lalysebastian3511
@lalysebastian3511 2 жыл бұрын
Addicted to Jesus 🤣🥰 actor ethanenkil original entharikum😄 waiting for the 2 nd coming of my hero
@sibilm9009
@sibilm9009 Жыл бұрын
Athe 🤩🤩🤩🥰🥰🥰katta waiting aanu ivdem...enik Passion of the Christ Ile Jim cavizel ne kazhinjum ishtam ee son of God ile ee actor ne aanu..katta originality 💓💓
@lalysebastian3511
@lalysebastian3511 Жыл бұрын
See the scene calling st.Mathew.Angane vilichal arum koodepoypokum🥰
@a.k7971
@a.k7971 2 жыл бұрын
U r my Lord i love you Jesus..
@angelmariyajossy135
@angelmariyajossy135 2 жыл бұрын
🙏🌹🙏🌹🙏 നല്ല ഒരു ഗാനം
@dilnatips7728
@dilnatips7728 2 жыл бұрын
God is doing wonders he needed the son of abraham but that is his testing like god created jesus for died all people but 3 days after he risen all the wonders of king god
@mudduu8092
@mudduu8092 2 жыл бұрын
I from Karnataka so nice 👍👍👍👍👍👍
@davidratnam1142
@davidratnam1142 10 ай бұрын
Jesus yesappa I love you forgive save bless all you are the true only God
@ShinyShinykunju-fc8vm
@ShinyShinykunju-fc8vm 9 ай бұрын
ഈ പാട്ട് ഇറങ്ങിയ നാൾ മുതൽ ഈ പാട്ട് കേൾക്കുന്ന പാടുന്നു പുതുമ അന്നും ഇന്നുo ഒരു പോല❤️
@santhoshmani8322
@santhoshmani8322 Жыл бұрын
My favourite song 💖💖💖
@shalomleftismisalie3470
@shalomleftismisalie3470 Жыл бұрын
Truly, You are Our very Refuge, Way, Our comfort and Home, O, Lord, Our Yeshuah
Kannada christian song - Dasanu naa
8:51
Prasad DOJC
Рет қаралды 9 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 2,7 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН