ഞാൻ ഒരു മുസ്ലിമാണ് പേര് : ഹാരിസ് സ്ഥലം : പൊന്നാനി ജില്ല : മലപ്പുറം⚽️ (ഇനി ഞാൻ ഒരു കാര്യം പറയട്ടെ) ഞാൻ രാത്രി നിത്യവും ഹെഡ് സെറ്റ് വെച്ച് ഈ പാട്ട് കേൾക്കും👌😘"2023 to 2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന മതേതര വിശ്വാസികൾ ലൈക്ക് അടിച്ചോളൂ..🤝💖
@ayshathasni-eh9rk Жыл бұрын
😂😂
@rajeshatce Жыл бұрын
♥️
@harees.hharees385 Жыл бұрын
Enikkum e song ishtam aanu
@tastytraveller3398 Жыл бұрын
❤❤❤എന്താണെന്നറിയില്ല ഈ പാട്ടു കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. എപ്പോളും പാടുന്നതും ഈ ഗാനം തന്നെ ❤❤❤❤
@sreeneshpv123sree9 Жыл бұрын
ഹാരിസ് ജയരാജ്😃
@nelsonbabu85064 жыл бұрын
യേശുദാസ് ഉണ്ടായിരുന്നിട്ടും ഇ പാട്ട് പാടാൻ ഈശ്വരൻ മർക്കോസിന് അവസരം നൽകി
@paradeep.k.tparadeep36444 жыл бұрын
ഞാ റക ൽ െപ രു മ്പ ളളി പളളിയി ൽ ഗാന േമള യി ൽ ഞാൻ ആദൃ മായി േക ടട ത്
@rejikumar6634 жыл бұрын
Das sir nekkalum super .
@manojmadhusoodhanan40614 жыл бұрын
thikachum sathyam e paattu van hittayimari
@newmalayalamchristiansongs4 жыл бұрын
kzbin.info/www/bejne/b4G2nYKsgaqDotU Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link
@soulmelodies4 жыл бұрын
What a voice he has ...😍
@5858100100583 жыл бұрын
ഈ പാട്ട് കേരളത്തിൽ ആയതുകൊണ്ട് ക്രിസ്ത്യാനികളെ കാൾ കൂടുതൽ മറ്റു മതസ്ഥർ ആണ് കേൾക്കുന്നത് ഇത്തരത്തിലുള്ള മാനവ സൗഹാർദ്ദത്തിൽ നമ്മൾ പരസ്പരം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു
@jayalekshmi82393 жыл бұрын
❤😍🥰
@abhilashkp99183 жыл бұрын
Absolutely right 👌👌🌹🌹
@ajaythankachanvlogs60913 жыл бұрын
Exactly bro..🥰
@JVSTUDIOSPVTLTD3 жыл бұрын
Yes brother 🤩❤️🤗
@nasarvvadhil61223 жыл бұрын
സത്യം ഞാൻ ദിവസവും കേൾക്കാറുണ്ട്
@girishvv8 ай бұрын
ഞാൻ ഹിന്ദു ആണ് എന്തോ എനിക്ക് ഈ പാട്ടു വളരെ ഇഷ്ട്ടമാണ്. ഏവർകും ഈസ്റ്റർ ആശംസകൾ 🥰
@rakhimol17077 ай бұрын
Same
@EurekaSparks6 ай бұрын
Njnum
@beenashabu37344 ай бұрын
❤
@sarfazcks89314 ай бұрын
എന്തോ അത്ഭുതം പറയുന്ന പോലെയാണല്ലോ പറയുന്നത്
@beenashabu37344 ай бұрын
@@sarfazcks8931 Allannu parayan thangal padiya song ethupole hit ayttundo... enkil njangal athekurichu parayam..😂😂😂😂😂 ethanu jelous...😂😂
@pradeeppjorppj Жыл бұрын
ഹിന്ദുവായ ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ട ഡിവോഷണൽ സോങ് ഇതാണ്. മനസ്സിൽ തണുപ്പേകുന്ന വരികളും ആലാപനവും. 2023 ക്രിസ്തുമസ് ദിനത്തിലും കേൾക്കുന്നു 😍
@arunduttpa6956 Жыл бұрын
Me too
@MangalasserilMovies11 ай бұрын
SANGEETHATHILUM JATHIYUM MATHAVUMUNDO...
@Joseph-tx2in6 ай бұрын
Praise God 🎉
@SRasu-v3kАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@uday209515 сағат бұрын
Bro njanum
@Aarattannann2 жыл бұрын
23 കൊല്ലം ആയി ഈ പാട്ട് ഇറങ്ങിയിട്ട് 2022 ലും ഈ പാട്ട് റിപ്പീറ്റ് അടിച്ചു കേൾക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്രക്കും ആസ്വദിക്കുന്നു ഈ ഗാനം ❤️
@اللهاگبر-ش3ي2 жыл бұрын
2021 lum kelkkunnu
@phoenyx67162 жыл бұрын
It's 2022 mid hail the lord 🙏
@اللهاگبر-ش3ي2 жыл бұрын
😁
@RajeshR-xp9ni2 жыл бұрын
14 കൊല്ലമല്ല അതിലും കുടുതൽ വർഷമാകും
@Enigmatictraveller2 жыл бұрын
This song came out in the 2000s
@muneer14152 жыл бұрын
ഒരുമുസ്ലിംആയ ഞാൻഈപാട്ട് മിക്കപ്പോളും വീട്ടിൽ ഇട്ടുകേൾക്കും അത്ര ഇഷ്ട്ടം ❤❤
@anandhukl81582 жыл бұрын
🥰
@valsanm88212 жыл бұрын
Very good song
@noyal22552 жыл бұрын
❤️
@shibu3342 жыл бұрын
Super Bro
@zayanzayan92562 жыл бұрын
❤️❤️
@radhikaradha4409 Жыл бұрын
2023 ക്രിസ്മസ് നാളിൽ ഈ സോങ്ങ് വീണ്ടും കേൾക്കുന്നവർ ഉണ്ടോ...... 👌👌👌👌 ഒരു രക്ഷയില്ല... വല്ലാത്തൊരു ഫീൽ..... ദൈവത്തിന് സ്തുതി ❤️❤️❤️❤️❤️❤️❤️
@babyvenkatesan960810 ай бұрын
3:20
@abrahampulickathara6166 ай бұрын
YEs very much
@deepthikasunil64663 ай бұрын
Yes eppozhum veetil vilaku vekumbol epsttu vakkum
@anu.eehhhh3 жыл бұрын
ദൈവത്തെ വാഴ്ത്തുന്ന ഗാനത്തിന് മതമില്ല ജാതിയില്ല...... i like this song❤
@braveenraji75613 жыл бұрын
You are christian
@sanalkumar75593 жыл бұрын
ഏതു പേരായാലും എന്താ ദൈവ ത്തെ സ്തുതിച്ചു കൊണ്ടുള്ള പാട്ടല്ലെ
@vaisakhyvaisu69573 жыл бұрын
സത്യം
@santhoshnalambrath38413 жыл бұрын
Yes❤❤❤
@dianamoses78353 жыл бұрын
യെസ് ദൈവം ഏകനാണ്, രൂപം ഇല്ല, വിഗ്രഹമില്ല അദിർശ്യ ശക്തി യഹോവ, ellohim, ഈശ്വരൻ, അല്ലാഹ്, പരമാത്മാവ്
@sajithbalan855 жыл бұрын
ആയിരം പാട്ടുപാടിയതിന്റെ പേരിലല്ല ഈ ഒരൊറ്റ ഗാനം പടിയെന്നതിന്റെ പേരിൽ മാർക്കോസ് എന്ന ഗായകനെ ലോകം എന്നും ഓർക്കും... ഈ ഗാനം എന്റെ ഹൃദയത്തിലാണ്...
@chinchudevasia55114 жыл бұрын
Correct
@mahakal989874 жыл бұрын
Those 1000 songs you mentioned here sung by kg markose is not praiseworthy and famous, but this song put him to global market and people recognised him as a fabulous singer, he rendered this song impeccably.
@avinashthayil48284 жыл бұрын
100%correct
@yamunars62884 жыл бұрын
Vallathe touch chyum manassinu
@saaisaji38804 жыл бұрын
ഇ പാട്ടിനു യേശു അപ്പച്ചന്റെ അനുഗ്രഹം കിട്ടിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല കൂടാതെ മാർക്കോസിനും
@jibinjs11394 жыл бұрын
ഇസ്രയേലിന്‍ നാഥനായി ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം സത്യജീവമാര്‍ഗ്ഗമാണ് ദൈവം മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം നിത്യജീവനേകിടുന്നു ദൈവം അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങയെ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...) ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...) മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലികഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനെ നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...) (ഇസ്രയേലിന്‍ ...)
@nibinnb56844 жыл бұрын
Thanks
@njitha4 жыл бұрын
Thank you so much.. God bless you
@maryselvaraj16484 жыл бұрын
Praise the Lord.Amazing grace.👌👏👏👏
@seennuusmusicworld97493 жыл бұрын
Enik orupaad ishttam ആണ് അങ്ങനെ ഞാനും പാടി നോക്കി 🙏
@tinitk26603 жыл бұрын
Thanks 🙏🏻
@CHRISTIANSONGMARVELMUSIC3 ай бұрын
2024 ലും ഈ പാട്ട് കേൾക്കുന്നവർ വരൂ ❤❤❤
@sajithasunil8752 ай бұрын
❤
@navavlog16192 ай бұрын
🤪
@subashchandran-i1rАй бұрын
ഞാനും
@NithinNitzzАй бұрын
Yup😊
@jayateware262917 күн бұрын
Ys❤
@mohammedshameem65474 жыл бұрын
മാർക്കോസ് ഒരുപക്ഷെ ജനിചത് തന്നെ ഈ ഗാനം ആലപിക്കാൻ വേണ്ടി ആയിരിക്കും .
@Studio.7EVEN4 жыл бұрын
true
@akhilkn89924 жыл бұрын
👌
@jithin84844 жыл бұрын
Wow enthaalle
@cfd64244 жыл бұрын
Yes
@sanojpbenny98194 жыл бұрын
♥️
@Vigneshkdas4 жыл бұрын
അർഹത ലഭിക്കാത്ത അത്ഭുത പ്രതിഭ
@malayalamchristiansongs57123 жыл бұрын
kzbin.info/www/bejne/aIe2pqisnc19nsk
@sivajiseelas46453 жыл бұрын
Daivathinu mumbil SRHATHS unfe
@sivajiseelas46453 жыл бұрын
Daivathinu munbil ARHSTHA UNDE
@sivajiseelas46453 жыл бұрын
@@malayalamchristiansongs5712 Hallo sie
@mybuildec3 жыл бұрын
Ok
@sanjaypkumar70625 жыл бұрын
ഒരു ഹിന്ദുവായ ഞാൻ പറയുന്നു അഭിമാനം ഒരു കേരളീയൻ ആയി ജനിച്ചതിൽ... എത്ര മനോഹരമായി ദൈവത്തെ വര്ണിച്ചിരിക്കുന്നു.. മാർക്കോസ് സാർ അതിഗംഭീരം..
@ashrill14 жыл бұрын
💐
@yamunars62884 жыл бұрын
Yes...
@sureshrejitha12434 жыл бұрын
Amen
@deepulal9984 жыл бұрын
Fabulous lb
@josejose-je6xu4 жыл бұрын
This Song is praising the Name of Lord Yahweh. The king of kings. Jesus christ. Please pray to Jesus Christ only. He is the one and only God. You belive thaaaaaaaaaat
@dhanyajames9138Күн бұрын
2024 ഡിസംബർ മാസത്തിൽ ഇ ഗാനം കേൾക്കുന്നവർ ഉണ്ടോ???? 😊😊😊 എല്ലാർക്കും ഹാപ്പി ക്രിസ്മസ് 🎊🎊🎉🎉🎉🎉
@asiftkpnk17114 жыл бұрын
മതങ്ങൾക്കും അപ്പുറം ഈ പാട്ടിന് ജീവൻ കൊടുത്തത് മാർക്കോസ് എന്ന മഹാ പ്രതിഭയുടെ ശബ്ദമാണ് 😘😘😘😍😍😍😍🥰🥰🥰🥰🥰😊😊😊
@sunnymathew61114 жыл бұрын
Yes
@gilsmonjoseph21304 жыл бұрын
Good song my markose
@rejithathottathil48504 жыл бұрын
Sathyam
@everything74074 жыл бұрын
Correct.... Magical voice 🥰
@BUSSIDEAGLE4 жыл бұрын
Hello
@satheeshsathyan18434 жыл бұрын
ഞാനൊരു ഹിന്ദുവാണ്, പക്ഷെ ഏത് വിഷമ ഘട്ടത്തിൽ നിൽക്കുമ്പോളും ഈ പാട്ടു കേക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്. ഈ പാട്ടിന്റെ റേഞ്ച് ഒന്നു വേറെ ആണ്😍😍 😍
@amal007-m9e3 жыл бұрын
Same👍
@subinnk92083 жыл бұрын
chummathano keralam unique avunnath.... nan oru muslim and still listening these songs for years......
@sncreation97013 жыл бұрын
സംഗീതത്തിന് ജാതിയും മതവും ഇല്ല😍
@vipinsreekrishnan11863 жыл бұрын
Sathyam രോമം എഴുനേറ്റു നില്കും
@surajablesurajsurajablesur9503 жыл бұрын
നാനും
@mathewvargeesvargees40114 жыл бұрын
ഇപ്പോളും ഇസ്രായേൽ നാഥായി കേട്ടുകൊണ്ടിരിക്കുന്നവർ ലൈക്ക്
@vipinvnath40114 жыл бұрын
Karthave ❤
@dalchinibymandarincourt84984 жыл бұрын
Joy Jacob new Delhi
@AlonaAida8 ай бұрын
2024
@arunwilson53598 ай бұрын
😊
@ourfamily2755 Жыл бұрын
ഒരു ഹിന്ദുവും ഹിന്ദു മത വിശ്വാസിയുമായ ഞാൻ 2023 ലും ഈ പാട്ട് Search ചെയത് മിക്കവാറും കേൾക്കാറുണ്ട് ദൂരദർശനിൽ കേട്ട അതേ ഫീലോടെ❤❤ യഹൂദിയായിലെ, ദൈവസനേഹം വർണിച്ചീടാൻ അങ്ങനെ തുടങ്ങി കുറെ Songs❤❤
@jishnuappu2745 Жыл бұрын
Njanu 🥰
@yoonus6762 Жыл бұрын
Njanum
@ShibuJustin Жыл бұрын
🕉️☪️✝️🧡💚❤️🙏🙏
@sreejeshv5772 Жыл бұрын
Njaanum.. love this song alotttttttttttttt ❤❤❤❤
@sathianilan7357 Жыл бұрын
Njanum❤💯🙏
@Ashi-mq1wm5 жыл бұрын
♥ഈ പാട്ടിന് മതമില്ല♥ ഇന്ന് 2020 ജനുവരി 1... *ഈ വർഷവും ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ?*
@gopakumarmaheshan26955 жыл бұрын
January 6, 11pm njanum molum
@maniveena84924 жыл бұрын
S
@mahakal989874 жыл бұрын
Probably, but how many people have affirmations when it comes religion angel?
@thomasci9284 жыл бұрын
Tessa's😇😇
@sarathkumar-zx7tx4 жыл бұрын
L R ESIWARI IN CHRITIAN SONGS
@ashiqbah7735 жыл бұрын
ഞാൻ ഒരു muslim ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song ആണ് 😍😍😍
@johncyjacob19504 жыл бұрын
കാരണം ഇതിലെ വാചകം മുഴുവൻ bible വാചകം ആണ് . അത് ശക്തവും ആത്മാവിനെ ഉണ്ടർത്തുന്നതും ആണ്. ഉദ: youtഗbe ൽ 91 സങ്കീർത്തനം, 23 സക്കിർത്തനം കേട്ടുനോക്ക്വക
@sayedyaseen45494 жыл бұрын
Same
@seeto45254 жыл бұрын
Enikkum
@pradeeppadmanabhan3674 жыл бұрын
I respect you brother. There is no religion for music 👍
ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗ്ഗമാണു ദൈവം മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം നിത്യജീവനേകിടുന്നു ദൈവം ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2) (ഇസ്രയേലിൻ നാഥനായി ) ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2) എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ് സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2) (ഇസ്രയേലിൻ നാഥനായി ) മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ് വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2) ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2) (ഇസ്രയേലിൻ നാഥനായി )
@sreejanvc7536 Жыл бұрын
ലോകത്ത് ഇദ്ദേഹത്തെപ്പോലെ ഈ പാട്ടുപാടുവാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല ....... മനോഹരം
@shakkeermuhammed41235 жыл бұрын
Njan oru muslim annu eyi song njan എപ്പോഴും കേൾക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ song👐👐😘😘😘😘😘😘😘😘
@a.philip39235 жыл бұрын
Godbless you brother
@ajmalnoushad61815 жыл бұрын
Kidu song
@shahidathadayil12765 жыл бұрын
ഞാനും
@MrPrasanth93885 жыл бұрын
ക്രിസ്ത്യൻ മുസ്ലിം ഹിന്ദു... ഒന്നുമല്ല സംഗീതം ആസ്വദിക്കൂ മതമില്ല...
@aleettasoundsdoha4285 жыл бұрын
Shakkeer Muhammed sar
@ashwinkumar32804 жыл бұрын
സത്യം എന്തന്നാൽ നമ്മൾ പോലും അറിയാതെ ഇതൊരു മതേതര പാട്ടായിമാറിയിരിക്കുന്നു....... കാരണം ഇത് കേരളമാണ്....
@sameerali56534 жыл бұрын
Nammaloke eee kearalatil janichd etra bhaagyamalle good bless you brow
@shafeerpk34174 жыл бұрын
Sathyam,ethramathe thavanayaa ee kelkkunne
@mrhunter38864 жыл бұрын
@@shafeerpk3417 Certainly god will bless you.
@mrhunter38864 жыл бұрын
@@sameerali5653 You will be also blessed by the god.
@sanjaysachin46554 жыл бұрын
💯💯💯💯💯💯💯😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️
@harshahari65536 жыл бұрын
I love jesus. യേശുവിന്റെ കാലഘട്ടത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത്രയേറെ ഇഷ്ടപ്പെടുന്നു
@harshahari65536 жыл бұрын
@@iammahesher god bless you
@ranir99965 жыл бұрын
Hi
@beenageo5 жыл бұрын
Swami Vivekanada has told if he had lived in the time of Jesus he would have washed His feet with his own blood. May the love, grace and blessings of Jesus be upon you.
യേശുദാസ് അങ്ങനെ പാരവച്ച് നടക്കുന്ന ആളിരുനെങ്കിൽ ഇത്രയും ഉയർച്ചയിൽ എത്തില്ലായിരുന്നു
@hfsvnkb.gf7t3 жыл бұрын
Egoist pullan
@sarathshaju3683 жыл бұрын
ഈ ഒരു പാട്ടിനു ജീവൻ കൊടുക്കാൻ വേണ്ടി മാത്രം കർത്താവ് കണ്ടെത്തിയ വെക്തി മാർക്കോസ് 😍2021 വീണ്ടും കേൾക്കാൻ വന്നാ ഞാൻ 😍👌
@digit2mediaproductions5142 жыл бұрын
ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@ss-sk3eh2 жыл бұрын
Yes... 👍
@akhilroshan72152 жыл бұрын
Devotional king
@redcarrot74552 жыл бұрын
Yes
@FaizalahammedFaizi3 ай бұрын
2024/8/30..ഞാൻ വീണ്ടും വന്നതാ കേൾക്കാൻ 🥰🥰
@Sreejavinu.1236 күн бұрын
ഞാൻ ഹിന്ദു ആണ്.. എനിക്ക് ഈ പാട്ടും യേശു നാഥനെയും ഒരുപാട് ഇഷ്ടമാണ്.... ♥️♥️♥️♥️
@sajithbalan853 жыл бұрын
ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പക്ഷെ ഈ ഗാനം അതെന്റെ ഹൃദയം കൊണ്ടാണ് ഞാൻ കേട്ടത് ദൈവത്തിന്റെ പരിശുദ്ധനായ കർത്താവിന്റെ മഹത്വം മാനവരാശിയെ ഇത്ര ബോധ്യപ്പെടുത്തിയ മഹത്വമാർന്ന വരികൾ ഉണ്ടാവില്ല ഈ ഒരൊറ്റ ഗാനം മതി മാർക്കോസ് എന്ന ഗായകനെ ലോകം എന്നും ഓർക്കാൻ... എന്റെ ദൈവമേ നിനക്ക് സ്തുതി 🙏🙏🙏
@Akhil1997.3 жыл бұрын
💓
@avajith073 жыл бұрын
😍😍🙏🏻🙏🏻🙏🏻👍🏻
@sudarsanans53862 жыл бұрын
ഞാനും പക്ഷേ ഒരു ക്രിസ്ത്യാനി പറയില്ല
@അസുര_രാജൻ2 жыл бұрын
Enkil panchayat ground vazhi 2 round odu
@Akhil1997.2 жыл бұрын
@@അസുര_രാജൻ what a comedy
@prakashprakasan1244 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എന്നിരുന്നാലും ക്രിസ്ത്യൻ മതത്തെ ഞാൻ ഇഷ്ടപെടുന്നു
@@techrider23ക്രിസ്ത്യൻ ആകാതെ ജീസസിനെ ഇഷ്ടപ്പെട്ടു കൂടെ
@nimimirae Жыл бұрын
@@RajaKumar-oc4yj yess
@RajaKumar-oc4yj Жыл бұрын
@@nimimirae🙏🏼
@rockcitypara36805 жыл бұрын
ഞാനൊരു മനുഷ്യനാണ് അത് കൊണ്ട് ഈ ഗാനം ഞാൻ ഇഷ്ടപ്പെടുന്നു
@josejose-je6xu5 жыл бұрын
Abdulnisar Kk neeee oru manushiyanaaney athu konde ninney srishttichathu entey dheivamaaney yahova. Aaa yahovayey pukazhthy kondulla paattanithey
@shereenafathima82455 жыл бұрын
Yes...currect
@zirachnoel58245 жыл бұрын
Even almighty God took birth as a human being just for you and me.
@renjithrenju69545 жыл бұрын
Powli...🙌💪💪
@naveenraramparambil78195 жыл бұрын
ലൈക് കിട്ടാൻ അറിഞ്ഞിട്ട കമന്റ്
@RajuXaviour-es1gq8 ай бұрын
2024 -ൽ കേൾക്കുന്നവരുണ്ടോ 😍
@Evaculeen8 ай бұрын
Yesss😊
@Vagyphotography8 ай бұрын
Undee ❤️
@Cuttingcute8 ай бұрын
ജീവനൊടുണ്ടേൽ 2044ലും കേൾക്കും ❤
@vishva7258 ай бұрын
Love from tamilnaduu❤❤❤❤
@rijot9198 ай бұрын
Ss
@swalih5302 жыл бұрын
ഞാൻ മുസ്ലിം ആണ് എനിക്ക് വളരെ ഇഷ്ടം ആണ് ഈ സോങ്
@KL_38_KID Жыл бұрын
Good
@akshayanand9056 Жыл бұрын
Convert chey
@matheweliyas8531 Жыл бұрын
Morgan Thomas nte ...
@fernandosavio8502 Жыл бұрын
I like this song very much from the beginning .
@AlbaAbrilAbril Жыл бұрын
We have to like this song because we are the sons of The Abraham The Great ❤
@santhoshachuthan4432 Жыл бұрын
ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗമാണു ദൈവം മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം നിത്യജീവനേകിടുന്നു ദൈവം ആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ - 2 - ഇസ്രായേലിന്‍.. ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക് മന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി - 2 - ഇസ്രായേലിന്‍.. മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലി കഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനേ നിന്‍ തിരുനാമം വാഴ്ത്തുന്നു - - ഇസ്രായേലിന്‍..
@santhoshp5721 Жыл бұрын
ഈ വരിക മാന്റ് ബോക്സിൽ എഴുതിയതിന് അദ്യം നന്ദി ! മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ആശയത്തോട് കൂടെ നിൽക്കുന്ന ആളാണ് ഞാൻ ഈ പാർട്ടിന് ജീവൻ നൽകിയ വ്യക്തികൾക്ക് : ബിഗ് സല്യുട്ട് പിന്നെ മാർ കോസ് ചേട്ടാ ന്റെ മനോഹരമായ ആലാപനം ലോകത്ത് എമ്പാടുമുള്ള മലയാളികൾ ജാതിമത ഭേതമന്ന്യേ കെ ജി മാർകോസ് എന്ന അതുല്യ ഗായകനെ ഓർക്കും ഈ പാട്ടിന്റെ വരികളിലും സംഗീതത്തിലും കഷ്ടപാടിൽ നിന്നും പട്ടിണിയിൽ നിന്നും ത്യഗത്തിൽ നിന്നും മാറ്റം വരനുള്ള വിപ്ലവ സ്പർശം ഉണ്ട്! ഇതിന്റെ കരോകെ കിട്ടിയിരുന്നെങ്കിൽ ഒന്ന് പാടി നോക്കാമായിരുന്നു
@itsme-yq1qy4 жыл бұрын
"ചെങ്കടലിൽ നീയന്നു പാത തെളിച്ചു..." ഈ വരിയിൽ നിന്ന് അങ്ങോട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത എനർജി,!❤️✨️🔥
@catherinetherese18733 жыл бұрын
Same here
@keep_calm_and_Deus_Vult3 жыл бұрын
സത്യമാണ് bro അത് ഒരു പ്രതീകം ആണ് നമ്മുടെ മുന്നിലെ തടസങ്ങളും അത് പോലെ കർത്താവ് നിസാരമായി തകർത്തു കളയും അവിടുത്തെ കൊണ്ട് നടക്കാത്ത എന്താ ഉള്ളത്
@itsme-yq1qy3 жыл бұрын
@@keep_calm_and_Deus_Vult 😊❤️
@sivajiseelas46453 жыл бұрын
Ok
@sussammamathew70503 жыл бұрын
Yes, I no He is only for the God Bless the world from the world of God. I'm sussamma is potten he the maker I don't know how to proceed the communication excellent ly
@anandsuma235011 ай бұрын
ಎಷ್ಟು ಸಾರಿ ಕೇಳಿದ್ರು ಮತ್ತೆ ಮತ್ತೆ ಕೇಳ್ಬೇಕು ಅನ್ನೋ ಸೂಪರ್ ನಮ್ಮ ಯೇಸಪ್ಪ song ಹಾಡಿದ ಪಾಸ್ಟಾರ್ ನ್ನು ಹೆಚ್ಚಾಗಿ ಆಶೀರ್ವಾದ ಮಾಡು ಯೇಸಪ್ಪ 🛐🙏🙏🙏🙏
@mismail89964 жыл бұрын
സംഗീതത്തിന് നമ്മെ മതേതര വാദിയാക്കുവാൻ കഴിയും, യേശു സ്നേഹമാണ്, മാർക്കോസ് മലയാളിയുടെ അഭിമാനവും
@safarsafar395 жыл бұрын
മാർക്കോസ് താങ്കൾ മുത്താണ് പാട്ടിന്റെ രാജാവ് ഒട്ടും ജാടയില്ലാത്ത പച്ചയായ മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@muhammadkhan-up2yc4 жыл бұрын
INDIA INDIAN Aameen
@muhammadmazin21944 жыл бұрын
Ameen
@__Aashiq__4 жыл бұрын
Aameen
@maybe66634 жыл бұрын
Proud of india
@leenajose3934 жыл бұрын
കോറക്ടഡാ മുത്തേ
@javidn23655 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് കൃസ്റ്റൻ ഗാനങ്ങളിൽ എനിക്ക് എറ്റവും ഇഷ്ട്ടമുള്ള ഗാനമാണ് ഇത് എത്ര തവണ കെട്ട് എന്ന് അറിയില്ല ഇത് കേക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ , ❤️❤️❤️
@mrhunter38864 жыл бұрын
You will be blessed.
@mismail89964 жыл бұрын
സത്യം
@pradeeppadmanabhan3674 жыл бұрын
You are a real man dear. I respect you brother 🙏
@maybe66634 жыл бұрын
Mee 600time
@javidn23654 жыл бұрын
☪️✝️🕉️
@SajidShajahan-s3i24 күн бұрын
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വേറെ തിരിവ് ഇല്ലാതെ എല്ലാവരും കേൾക്കുന്നതും, ആസ്വദിക്കുന്നതുമായ ഒരു ക്രിസ്ത്യൻ ഭക്തി ഗാനം... ❤️❤️❤️
@shafeequeshafee97055 жыл бұрын
എന്റെ ഉമ്മാക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടാണ്. എനിക്കും
@jameelbabu98495 жыл бұрын
🥰
@josejose-je6xu5 жыл бұрын
Shafeeque Shafee Jesus is the real god the saviour. The king of kings
@josejose-je6xu5 жыл бұрын
Shafeeque Shafee the Lord yahweh
@arunkp19115 жыл бұрын
Shafeeque Shafee mathetharathwam nilanilkatte
@jacksparrow33755 жыл бұрын
@@josejose-je6xu നിങ്ങൾ യേശു എന്നു വിളിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകൻ ഈസാ നബിയാണ് ലോകാവസാനം അടുത്തു ഈസാ നബി വരാൻ ഇനി അധിക കാലമില്ല
@rainboyrainboy25374 жыл бұрын
മാർക്കോസിൻറെ ജീവിതത്തിലെ ഏറ്റവും വലിയ മാർക്ക് നേടി കൊടുത്ത സോങ്ങ് ആയിരിക്കും ഇത്
@malayalamchristiansongs57123 жыл бұрын
kzbin.info/www/bejne/aIe2pqisnc19nsk
@jozefpr68593 жыл бұрын
Yes
@jozefpr68593 жыл бұрын
Yes
@sussammamathew70503 жыл бұрын
Yes
@JD-zk3kp3 жыл бұрын
Glory to GOD through the LORD JESUS CHRIST alon
@pakkupakku94105 жыл бұрын
2020 ൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടകിൽ ലൈക് അടിക്കാൻ മറക്കല്ലേ 😍😍😍😍
@abyan16104 жыл бұрын
Ippo kelkunnu.
@lijinsukumaranvimalajoy73084 жыл бұрын
Epo kelkkunu
@jamsheerjamshi92954 жыл бұрын
Ente maranamvare nhaan kelkkum athrakishttamaanu this songs
@jamsheerjamshi92954 жыл бұрын
Ente favorite songsaanidh
@pakkupakku94104 жыл бұрын
Hi
@Hungryedz11 күн бұрын
I'm Muslim but I love this song we are all human ❤
@Sheeja__sunny7 күн бұрын
❤
@sebinsebastian8462 жыл бұрын
ക്രിസ്ത്യൻ ഗാനങ്ങളിൽ ഈ സോങ്ങിനെ വെല്ലാൻ മറ്റൊരു ഗാനവും ഇല്ല.. ലവ് ജീസസ് ❤️❤️🥰🌹
@robertr3791 Жыл бұрын
Mm
@sandeep63719 ай бұрын
ശ്രീ യേശുദാസ് പാടിയ "ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ
@unnicasteless17233 жыл бұрын
ഞാനൊരു പ്രവാസിയാണ്, ഷാർജയിൽ ആയിരുന്നപ്പോൾ റൂമിൽ മൈക്ക് സെറ്റൊക്കെ വച്ച് ഞങ്ങൾ എല്ലാവരും പാട്ടൊക്കെ പാടുമായിരുന്നു, ആ സമയത്ത് റൂമിലെ കരീം ഇക്കയുടെ ആദ്യത്തെ പാട്ട് എന്നും ഇതായിരിക്കും.....🥰❤️
@shabeerhassan64812 жыл бұрын
കീരീംക്ക ഉയിർ 🔥🔥🔥🔥
@bindukp23872 жыл бұрын
ഏറെയിഷ്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️
@jomol600 Жыл бұрын
🥰👏👏
@bineeshn.v91664 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് 'ഈ പാട്ട് ഇറങ്ങിയപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം ആണ്
@sethunandhini3 ай бұрын
🎉🎉🎉❤❤❤❤niss sing
@luttappifromkerala Жыл бұрын
ഞാനൊരു മുസ്ലിം ആണ്. എനിക്ക് വളരെ ഇഷ്ട്ടമുള്ള പാട്ടാണ്. പാവം മാർക്കോസ് എല്ലാരും കൂടി ഈ കലാകാരനെ തഴഞ്ഞു 😢
@binoimathew14 жыл бұрын
"ഇരുളിൽ സ്നേഹ നാളമായി " എന്ന ഭാഗം പാടിയതിനു മാത്രം കൊടുക്കണം കോടി ലൈക്ക് ...
@prasanthv92073 жыл бұрын
Ath seriyaanu ente lover te Peru "Sneha" yanu.😍😜😜
@sivakumarparameswaran79134 жыл бұрын
ഭഗവദ് ഗീത പതിവായി പാരായണം ചെയ്യുമ്പോൾ അനുഭവപ്പെടുന്ന അതേ ദൈവിക അനുഭൂതി ഈ ഗാനം ശ്രവിക്കുമ്പോഴും എനിക്ക് ലഭിക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും യേശുദേവൻ്റെ അനുഗ്രഹം ലഭിക്കട്ടെ !
@tebuzzer3 жыл бұрын
@@harisbeach9067 ooo enganeyoru tholvi
@jayalekshmi82393 жыл бұрын
@@harisbeach9067 😡😡😡😡😡
@jayalekshmi82393 жыл бұрын
@@harisbeach9067 ooh നീയൊക്കെ ഒരിക്കലും കിട്ടാത്ത ഹൂറികളെ യും നോക്കിയിരിക്കുന്ന വിഡ്ഢി പരിഷകൾ ആണല്ലോ 😂😂😂😂😂
@jayalekshmi82393 жыл бұрын
❤😍🥰
@xaviervinod60653 жыл бұрын
ദൈവം അനുഗ്രഹിക്കും...🙏
@vishnukumarpkd4 жыл бұрын
2020ലെ ക്രിസ്മസ് ദിവസം ഈ സോങ് കേൾക്കാൻ വന്ന ഞാൻ...അടിയൻ ധന്യനായി മക്കളെ യൂട്യൂബിൽ വർഗീയ കമന്റ് ഇല്ലാത്ത ഒരു divotional സോങ്
ഞാൻ ഒരു കൂലിപ്പണിക്കാരനാണ് ബസിൽ ഇ പാട്ട് എന്നും ഇടും സത്യം ദൈവം ഭൂമിയിൽ ഇറങ്ങി വന്നത് പോലെ തോന്നും ഇസ്രയിലിൻ നാദ നേ ഇന്നും ഓർക്കുന്നു കർത്താവ് നല്ലത് വരുത്തട്ടേ എന്റെ പേര് ഷെബീർ
@sonabinjet6 ай бұрын
❤
@ichimon28103 жыл бұрын
മിശിഹായുടെ സ്നേഹവും, കരുണയും, കരുതലും എല്ലാവരിലും നിറയട്ടെ...!! ഒരു ഹിന്ദുകുടുംബത്തിൽ ജനിച്ചെങ്കിലും എനിക്ക് കർത്താവായ ഈശോമിശിഹായോട് ഒരു പ്രത്യേക ഇഷ്ടം ആണ്. അത് എന്താണ് ചോദിച്ചാൽ പല കാരണങ്ങൾ ഉണ്ട്. എനിക്ക് ആദ്യമായി ജോലി കിട്ടിയതും വിദേശത്ത് പോകാനും എല്ലാം ഭാഗ്യം ലഭിച്ചത് ആ കരുണാമയന്റെ അവസരോചിതമായ ഇടപെടൽ മൂലം ആയിരുന്നു. കർത്താവായ യേശുവേ നീ വീണ്ടും വരേണമേ...!!🙏🙏
@sonabinjet2 жыл бұрын
🥰❤
@jafer11265 жыл бұрын
ഞാൻ ഒരു മുസ്ലിമാണ് പക്ഷെ ഈ ഗാനം കേൾക്കുമ്പോൾ മതത്തിനു അപ്പുറമാണ് മനുഷ്യസ്നേഹമെന്ന് മനസിലായി എലലാമ നു ഷ്യർക്കും നന്മ വരുത്തണ.ഞങ്ങളുടെ സ്രഷ്ടാവെ
@jobyjose85904 жыл бұрын
😓😓😓😓
@soumyasaran47223 жыл бұрын
ക്രിസ്തീയ ഗാനങ്ങൾ എല്ലാം തന്നെ അതിമനോഹരമാണ്. പക്ഷെ ഇത് വേറെ ലെവൽ...
@hihi-cm1tp3 жыл бұрын
Nice songs .... Soumya Saran really
@muhammedcp62933 жыл бұрын
Shariyani cresteeya ganagal kelkan rasam ani
@christy16572 жыл бұрын
Thanku❤️❤️❤️❤️❤️❤️
@sureshsuresh69609 ай бұрын
எந்த song உம் தோற்கடிக்கும் இந்த பாடல் கேட்கும் பொழுது ஜீசஸ் 💯💯💯🔥
@abijithabi76795 жыл бұрын
എനിക്ക് പള്ളിയും,അമ്പലവും മോസ്ക്കും എല്ലാം ഒരു പോലെയാണ് ഞാൻ ചെറുപ്പം മുതലേ കേൾക്കുന്ന song ആണിത്
@sureshs68165 жыл бұрын
Samadaniki kittuna oru nallasong
@rosenadackal82805 жыл бұрын
Enikum
@mollythomasthomas21565 жыл бұрын
@@rosenadackal8280 hai rose', wt r u doing nw?
@vishnunswami8805 жыл бұрын
Hi Abhi - same with me. I live in Dubai. When I am down I just park my car outside mosque as this is a muslim country and more mosques are there than church or temple. Many times in the last 20 years I see the number 786 by way of my car dashboard kilometers reached or numberplate of other cars or buses parked. I lost count how many times. I dont see there is a need for conversion to other religion. Accepting other religions and caring for other humans is a peaceful way of life. Peace to all living beings.
@arjunkannan99575 жыл бұрын
True
@mujeebpk48684 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് വല്ല്യ ഹരം
@joyjoseph73835 жыл бұрын
2020ൽ ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ like അടി 👌👍👍👍
@kurianjohn87325 жыл бұрын
2020
@ചാച്ചനുംഅമ്പിയും5 жыл бұрын
😍👍👌😍
@sunnymathew18475 жыл бұрын
Kg markos katta fans
@rinubabu40385 жыл бұрын
2020 matharam allaa jeevitham ullu vare kelkum
@sarithakollam6135 жыл бұрын
super chetta
@shambusasidharan13 күн бұрын
അനർഹർക്ക് അവസരവും, അങ്ങേക്ക് അത് നഷ്ട്ടപെടുത്തിയിട്ടും, ഒരൊറ്റ പാട്ട് കൊണ്ട് ദൈവം അങ്ങയെ ആയിരം പാട്ട് പാടിയവരെക്കാളും കൂടുതൽ മുകളിൽ എത്തിച്ചു അതും അവൻ്റെ പാട്ടിലൂടെ തന്നെ...! എന്നും അത് തലമുറകളിലൂടെ ഏറ്റു പാടുന്നു..ഇനിയും അത് അങ്ങനെ തന്നെ...! ഈ പാട്ട് എവിടെ കേട്ടാലും, ആര് പാടിയാലും കെ ജി മാർക്കോസിനെ ഓർക്കാതെ കടന്നു പോകാൻ പറ്റില്ല...ദൈവം വലിയവൻ തന്നെ....😍😍
@im.krish.3 жыл бұрын
ഇനി എത്ര ക്രിസ്ത്യൻ ഡിവോഷണൽ songs ഇറങ്ങിയാലും ഈ song ന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️ Love Jesus💞💞💞💞
@poha47492 жыл бұрын
ഇല്ല ഇതിനേക്കാൾ നല്ല പാട്ടുകൾ ഉണ്ടല്ലൊ.
@purplecripzzzbtsarmygal22042 жыл бұрын
@@poha4749 but it's miracles song ever ever ever.......💯💜❤️
@sonabinjet2 жыл бұрын
❤❤❤❤🥰
@ahambhramasmii2 жыл бұрын
@@poha4749 can u suggest better songs than this
@poha47492 жыл бұрын
@@ahambhramasmii yes
@thaslibasheer74905 жыл бұрын
ഞാൻ ഒരു ഇസ്ലാം ആണ് എങ്കിലും എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ പാട്ട് വല്ലാത്തൊരു feela ണ്
@_nabeel__muhammed4 жыл бұрын
I'm a Muslim...ഈ ഗാനം വളരെ ഇഷ്ടം
@jithajm29014 ай бұрын
I'm a hindu and listening it at 5.00am ..it's composition 🎉🎉🎉🎉🎉 something from the heaven❤❤❤❤❤❤
@AnoopKumar-lc3qg2 жыл бұрын
മാർക്കോസ് സാർ, ജനിച്ചതുതന്നെ ഈ ഒരു പാട്ട് പാടാൻ വേണ്ടിയാണ്❤️❤️❤️
@vishnuthakku8072 Жыл бұрын
ഓരോ തവണ കേൾക്കുമ്പോ, മനസു പറഞ്ഞ കാര്യം
@peeter8796 Жыл бұрын
👏👏👏👏👏
@MuhammedShabeeb-tl5do Жыл бұрын
Crct
@blessyeapen645 Жыл бұрын
എൻ യഹോവേ കേൾക്കൂ വേറെ ലെവൽ
@അന്യഗ്രഹജീവി-ജ Жыл бұрын
ഇന്റർവ്യുവിൽ അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്
@ആൻസിലിനീഷ്20136 жыл бұрын
എന്ത് മതം, എന്ത് ജാതി.... ഈ സോങ് എന്റെ ചങ്കിലാണ്
@kamalprem5115 жыл бұрын
great
@greatkeralaholidays47285 жыл бұрын
I❤️ songs
@shameer44265 жыл бұрын
Sathyam
@അർജന്റീനഫാൻസ്പാപ്പനംകോട്5 жыл бұрын
Entu mattam ,, e. Song peruthu istam katta ,, R S S kaaran
@BalanBalan-rd1vx5 жыл бұрын
@@greatkeralaholidays4728 .
@its_kottayam4 жыл бұрын
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി..❤️❤️❤️
@sussammamathew70503 жыл бұрын
Catcher
@digit2mediaproductions5142 жыл бұрын
ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@abhimanyuchavan18084 жыл бұрын
I am from Maharashtra I don't no Malayalam but I listen so many time again and again i love Jesus
@Abhishek-wn5yu4 жыл бұрын
may yeshua bless you
@blessyvarughese34444 жыл бұрын
May god bless you 🙏
@black2k64 жыл бұрын
Super bro me from Tamil nadu
@unnioniyanoniyanunni82843 жыл бұрын
Suuuuuper
@stephythomas46333 жыл бұрын
Jesus loves you ♥️
@paulabraham19233 жыл бұрын
ജാതിമതഭേദമന്യേ കേരളീയർ മുഴുവൻ ഏറ്റെടുത്ത പാട്ട്
@digit2mediaproductions5142 жыл бұрын
ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@itsmesoman65254 жыл бұрын
ചെറുപ്പത്തിൽ പള്ളിപ്പെരുന്നാളിന് അച്ഛന്റെ കയ്യുംപിടിച്ചു പോകുമ്പോൾ ബാൻഡ്സെറ്റുകാര് കൊട്ടിയതു കേട്ടപ്പോൾ മനസ്സിൽ പതിഞ്ഞതാണ് ഈ പാട്ട് 😍😍😍
@shamlakhan70734 жыл бұрын
ഞാൻ പഠിച്ച സ്കൂളിൽ വച്ചാണ് ആദ്യമായി ഇൗ പാട്ട് കേൾക്കുന്നത്...അതും വളരെ ചെറിയ ക്ലാസ്സിൽ വച്ച്,,,അന്ന് മുതൽ ഇന്ന് വരെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല🥰🥰
@maryregina48994 жыл бұрын
Nice song
@shyjayadhushyjayadu97484 жыл бұрын
T
@alanasin88044 жыл бұрын
Seriya njgan pally perunalin ketundu nostalgic 🤩🤩
@oggy_82913 жыл бұрын
Same. Bro njn oru hindhu ahn veendinte thott frontil Orthodox Church ahn ella pallipperunnalinu ee song idum angnr kett addict akkiya paattan🤗❤
@faizalfahad9553 Жыл бұрын
എന്നും മലയാളികളുടെ മനസ്സിൽ നിക്കുന്ന ഒരു പാട്ട്... എല്ലാ മതസ്ഥരും ഒരുപോലെ പാടുന്ന പാട്ടു... മാർക്കോസ് പവർ 💓
@shabirsb61936 жыл бұрын
ഞാനൊരു പ്രവാസി ആണ.്(മുസ്‌ലിം) എന്റെ സുഹൃത് ഒരു ക്രിസ്തു വിശ്വാസി. അവനും ഞാനും സമയം സ്പെൻഡ് ചെയ്യുമ്പോൾ ഒക്കെ അവന്റെ നാവിൽ എപ്പഴും വരുന്ന സോങ്,അവനെ ഓർത്തപ്പോൾ എനിക്ക് സോങ് കേൾക്കണം എന്ന് തോന്നി, ഒരിക്കലും മറക്കാൻ കഴിയാത്ത സോങ്❤❤
@alvnjoseph97755 жыл бұрын
Shabir Pullippadam jesus songs super song
@alvnjoseph97755 жыл бұрын
Shabir Pullippadam jesus songs
@alvnjoseph97755 жыл бұрын
Shabir Pullippadam jesus Christ songs
@laigiroshan26205 жыл бұрын
Daivathemaranu givikaruthe
@danishmhddani97505 жыл бұрын
Shabir Pullippadam UI UI
@akashaneesh35996 жыл бұрын
i am hindu....But..... i love yesu.....ഈശോയ്ക്ക് എന്നും എന്നും സ്തുതിയായിരിക്കട്ടെ.
@shajitkshaj31085 жыл бұрын
akash aneesh PM
@IrshadAli-co8hk5 жыл бұрын
യേശു സ്നേഹമാണ്.അത്രക്ക് സ്നേഹമാണ് ഈ ഗാനവും❤️❤️❤️❤️❤️❤️
@saranyakp93194 жыл бұрын
kzbin.info/door/FIJLbMZUOMcCxVlMslTemg Pls watch this video.if u like this vdo pls subscribe
@Spellbond7922 жыл бұрын
😍😍😍 jesus be with you always brother
@shinecreations25843 ай бұрын
❤
@KiranMenon-jy2ed Жыл бұрын
ഒരു ഹിന്ദു ആയിട്ട് കൂടി എനിയ്ക്ക് ഏറ്റവും ഇഷ്ടം Jesus Christ നെയാണ്😍😍 എന്റെ grandmother ആണ് ഇനിയ്ക്ക് Jesus christ നെ പറ്റി പറഞ്ഞ് തന്നത്. പിന്നെ മെസ്സിയോടുള്ള ഇഷ്ടവും കൂടി ആയപ്പോൾ😍😍
@akashlm10453 жыл бұрын
ക്രിസ്ത്യൻ അല്ലാത്ത ആൾക്കാർ പോലും ഒത്തിരി ഇഷ്ടപെടുന്ന സോങ്ങ്
@rashidrashi17152 жыл бұрын
Sathyam orupad ishttanu ee song
@zamilzayn1997 Жыл бұрын
Yes broo. I like❤
@zamilzayn1997 Жыл бұрын
Yes Correct💯
@badushabadusha4217 Жыл бұрын
👍👍👍
@adhilsk28234 жыл бұрын
കമൻ്റ് ബോക്സ് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ God Bless All
@abrahamahithomas47624 жыл бұрын
,
@steephanpaul52314 жыл бұрын
Very very heart beet song
@Vishnuvichu123453 жыл бұрын
Illa bro..mikka comments.m nokku..njan hindu njan muslim..angneyanu mikkavarudem comments...enthinanen manasilkunilla...comment n reach kittan akum...
@dilnawas58743 жыл бұрын
@@Vishnuvichu12345 മതസൗഹൃദം ഉണ്ടാക്കാൻ നോക്കുകയാണ്.😤
@Christy-k1zАй бұрын
❤
@gmix5965 жыл бұрын
നല്ല കുറെ മനുഷ്യരെ കണ്ടു കമെന്റ് വായിച്ചപോൾ❤️❤️❤️❤️❤️❤️
@aprakashalai8 ай бұрын
ഞാൻ ഒരു ഹിന്ദുവാണ്, പക്ഷെ ഞാൻ ക്രിസ്തു മതത്തെയും ഇഷ്ടപെടുന്നു, ലോകം തീവ്രവാദികളുടെ കരാള ഹസ്തത്തിൽ ആണ്, ഇതിൽ നിന്നും ലോക ജനത മോചനം കമ്ഷിക്കുന്നു
@Machusmachu6 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. മറ്റ് മതക്കാരെ, കൊല്ലാ൯പറയുന്ന തീവ്രവീദീ,,,, ഈ പാട്ടിന്റെ ആ ആസ്വാദനം നിനക്കു പറഞ്ഞിട്ടില്ല.
@vignesh404 жыл бұрын
I'm Hindu but this song touch my sould and heart I love Jesus
@melvinsaji28054 жыл бұрын
GOD BLESS 🙏 YOU
@sebastian41644 жыл бұрын
❤️❤️❤️❤️
@blessyvarughese34444 жыл бұрын
May god bless you 🙏
@bassbg6933 жыл бұрын
Glory to Jesus
@roshanvalentina.j55983 жыл бұрын
Superb
@vinodvinodsanthy90476 жыл бұрын
1000 വർഷം കഴിഞ്ഞാലും ഈ ഗാനത്തിന്റെ പുതുമ നഷ്ടപ്പെടില്ല
@thasneemmohammed53304 жыл бұрын
ഞാൻ ഈ song 1st കേട്ടത് എന്റ മദ്രസയിൽ usthad പ്രസംഗിച്ചപ്പോഴാണ് അന്ന് ചങ്കിന്റകത്തു കേറിയതാണ്
@akshayachu39644 жыл бұрын
മദ്രസയിൽ വച്ചു ഈ പാട്ട് കേട്ടെന്നോ?
@irrigationtech59414 жыл бұрын
Yes
@mynamyna78803 жыл бұрын
ഹോ ഇജ്ജാതി തള്ള് 😄😄
@rinujacob8353 жыл бұрын
തളളി മറിക്കല്ലെ ബ്രോ... തനിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞോ... ബട്ട് മദ്രസ്സയിൽ ഈ പാട്ട് കേട്ടു എന്ന് പറഞാൽ വിശ്വസിക്കാൻ മാത്രം മണ്ടന്മാർ അല്ല ഞങൾ...
@rinujacob8353 жыл бұрын
ജൂസ് കുടിക്കരുത്, അത് ജ്യൂസ് ആണ് ഉണ്ടാക്കിയത് എന്ന് പറയുന്ന മദ്രസ്സയിൽ ഇസ്രായേലിന് നാഥൻ... 😅😅😅
@Qveenlors-ku4wl8 күн бұрын
2024 December ippazhum favourite song ❤❤
@mjus7862 жыл бұрын
ഇറങ്ങിയ അന്ന് മുതൽ ഒരുപാട് ഇഷ്ടമുള്ള ഭക്തി ഗാനം 2023 ന്റെ തുടക്കത്തിലും കേൾക്കുന്നു ❤️
ഞാൻ ഒരു ഹിന്ദു ആണ്. എന്നാലും എനിക്കു എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം ആണ് ഇതു. എത്ര മനോഹരമായിട്ടാണ് നമ്മളുടെ മാർക്കോസ് സാർ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ☺👍👌
@afhbfyfgdt86345 жыл бұрын
Vinay Kuma
@mallikasrivastava17385 жыл бұрын
Vinay Kumar hindis0ngstalphonsa
@SajeshSajan6 ай бұрын
25 വർഷമായി എന്ന് തോന്നുന്നു ഈ Song ഇറങ്ങിയിട്ട്. മാർക്കോസ് എന്നാ ഗായകനെ ഞാൻ അറിയുന്നത് ഈ സോങ്ങിലൂടെയാണ്. അത്രമേൽ മനസ്സിൽ പതിഞ്ഞ ഒരു പട്ടാണ് ഇത് ❤️. ജാതിയും മതവും വർണ്ണവും ഇല്ലാതെ ഈ കേരള കര ഒന്നാകെ നെഞ്ചിൽ ഏറ്റെടുത്ത ഒരു പാട്ടാണ്. 🙏🙏🙏🙏🙏🙏. ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏.
@king___.4 жыл бұрын
3000 ൽ ഇ പാട്ട് കേൾക്കാൻ വരുന്നവർ ലൈക്ക് അടിച്ചേക്ക് കാരണം എത്ര ജനറേഷൻ കടന്നു പോയാലും ഇ പാട്ട് അവർ ഏറ്റെടുക്കും അതാണ് റേഞ്ച്
@malayalamchristiansongs57123 жыл бұрын
kzbin.info/www/bejne/aIe2pqisnc19nsk
@Libin-eh1hd3 жыл бұрын
Time travel cheyth vann like adicha njn 😁
@king___.3 жыл бұрын
@@Libin-eh1hd athu polichu😄😄😄
@Libin-eh1hd3 жыл бұрын
@@king___. 😍
@sajadameena97474 жыл бұрын
ആബാ പിതാവേ ദൈവമേ അവിടത്തെ രാജ്യം വരേണമേ . മുത്താണ് മാർക്കോസ് ❤️❤️❤️
@faisalnkfaisalk63752 жыл бұрын
ഞാൻ ഒര് മുസ്ലിം ആണ് ഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടം ക്രിസ്മസും ഓണവും ഒക്കെ ഇഷ്ടമാണ്
@hemanthjayakumar4180 Жыл бұрын
Manushyan ayondu
@sahadp5679 Жыл бұрын
😍😍മാർക്കോസ്
@zulfisait6015 Жыл бұрын
❤
@jomolesunny6135 Жыл бұрын
യേശു ക്രിസ്തു സകല മാര്തിഅരുടെയും ഏക ഗോഡ്
@Jjiikkaa Жыл бұрын
@@jomolesunny6135മാരുതിയുടെയോ എന്ന് മുതൽ
@bijupailybiju12 күн бұрын
ഈ ഒരു പാട്ടു കൊണ്ട് മലയാളക്കരമാത്രമല്ല മലയാളികൾ ഉള്ള എല്ലാ നാടും കീഴടക്കിയ മാർക്കോസിന് ബിഗ് സല്യൂട്ട്. അദ്ദേഹത്തിൻ്റെ അക്ഷര സ്ഫുടത മനോഹരമാണ്.
@mustafanazeera88646 жыл бұрын
മർക്കോസ് ചേട്ടാ ലോകം താങ്കളെ ഈ ഗാനത്തോടെ എന്നും ആഭരിക്കും
@kamalprem5115 жыл бұрын
correct, he is amazing
@bnavalanpillai19815 жыл бұрын
He sing with the Holy sprit power of almighty God. He is real spiritual grace man
@ajialex135 жыл бұрын
I think this is the only song dasettan cannot sing. Marcose is perfect.