അല്ലാഹുവേ ഇത് പോലെ നല്ല മക്കളിൽ നമ്മുടെ മക്കളെയും ആക്കി തരണം 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
@drsalmanchallenges17 күн бұрын
Ameen yarabbal alameen
@abdulrasheed426117 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@fidhazainudheen674117 күн бұрын
Ameen
@sainabat539717 күн бұрын
Aameen yarabbil aalameen
@Riswana-9616 күн бұрын
ആമീൻ 🤲🏻
@shamsnk843517 күн бұрын
ഇതൊരു ഉസ്താദ് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഇത്രയാളു കളിലേക്ക് പെട്ടന്ന് എത്തുമായിരുന്നില്ല Alhamdulillah മോന്റെ അനുഭവം കേട്ടപ്പോൾ സന്തോഷമായി....
@drsalmanchallenges17 күн бұрын
Alhamdulillah😊❤
@fouziyaashraf560016 күн бұрын
Alhamdulillah ❤
@fouziyaashraf560016 күн бұрын
Nalla oru niskaraman
@rajeenanoushadali242716 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ യൂട്യൂബിൽ യാദൃശ്ചികം ആയിട്ടാണ്ഞാൻ ഈ വീഡിയോ കാണാൻ ഇടയായത് . ഇന്നത്തെ തലമുറയിൽ നിന്നും ഇതുപോലുള്ള സംസാരങ്ങൾ കേട്ടപ്പോൾ വളരെയധികം സന്തോഷമായി🤲🏻🤲🏻 സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ🤲🏻🤲🏻
@drsalmanchallenges16 күн бұрын
Ameen yarabbal alameen
@subukariyattil358113 күн бұрын
മോന്റെ സംസാരം കേൾക്കുമ്പോൾ മനസിന് നല്ലൊരു santhosam തോനുന്നു മാഷാ allha
@abdulkareemmanu22765 күн бұрын
മോനെ ഈ പ്രായത്തിൽ ഇങ്ങനെയൊരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് മോനും ഇത് കേൾക്കുന്നവർക്കും കാണുന്നവർക്കും ഇതുപോലെ അല്ലാഹുവിലേക്ക് അടുക്കുവാൻ അല്ലാഹു തൗഫീഖ് തരട്ടെ ആമീൻ
@abdulkareemmanu22765 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@drsalmanchallenges5 күн бұрын
Ameen yarabbal alameen
@shiyana.irumbuzhi509812 күн бұрын
യാദൃച്ചികമായിട്ടാണ് ee video kandath, orupad bhudimuttukalund duha cheyane
@drsalmanchallenges12 күн бұрын
Insha allah
@rousiyak478811 күн бұрын
മോന് ആയുസ്സും ആരോഗ്യവും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ. നമ്മുടെ എല്ലാ മക്കളെയും അള്ളാഹു നല്ല മക്കളാക്കി തരട്ടെ 🤲🤲🤲🤲
@drsalmanchallenges11 күн бұрын
Ameen yarabbal alameen
@KS-sh6tq11 күн бұрын
ഇസ്തിഖാറത് നിസ്കാരം.,. വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് 😊... الحمد الله
@metaforic16 күн бұрын
കുറെ കടം ഉണ്ട് നീ നിസ്കരിക്കുമ്പോൾ എന്റെ ഉമ്മ പറയുന്നാ പോലെ വിചാരിച്ചു കടം വീരൻ ദുആ ചെയ്യണേ
@drsalmanchallenges16 күн бұрын
Insha allah,asmaul husna dahil 3 time pathivakkuka ,also allahu inne aoodubika mina hammi valhazan thudangunna dua ravileyum vaikeetum pathivakkuka (dua njan community post il ittittund). Theerchayayum allahu oru vazhi kanichu tharum.Insha allha njanum dua yil ulpeduthand.Allahu nammude jeevithathil ellam barkath cheyyatte , ameen
@shifnashifna204513 күн бұрын
Ende makkalkum ithu pole eeman nalkane allha❤❤❤
@SowdaSalam11 күн бұрын
Monte prayamulla our mon enikkund qairundavan Ustaad pratheyagam dua cheyyanam 😢😢😢🤲🤲🤲
@drsalmanchallenges11 күн бұрын
Insha allah
@SajeenaSajeenasalim17 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു എല്ല മക്കളെയും ഉയരത്തിൽ എത്തിക്കട്ടെ 🤲🏼🤲🏼🤲🏼
@drsalmanchallenges17 күн бұрын
Ameen yarabbal alameen
@sainabat539717 күн бұрын
Aameen
@fouziyaashraf560016 күн бұрын
Aameen ya rabbal aalameen 😍 ❤
@ismailutty650215 күн бұрын
Aameeen
@SajithaKodengadan14 күн бұрын
ഞാൻ പുതിയ ആളാണ് ഇൻഷാ അള്ളാഹ് നിങ്ങൾക്ക് എല്ലാ ഹൈറും ഭർക്കതും ഉണ്ടാവട്ടെ ആമീൻ
@drsalmanchallenges14 күн бұрын
Ameen yarabbal alameen
@jamelabeevi998916 күн бұрын
ഒരുപാട് ഇഷ്ടം ആയി മോനേ. അള്ളാഹു ആഫിയത്തോടെ ദീർഗായുസ് തരട്ടെ 🤲🤲🤲🤲🤲
@drsalmanchallenges16 күн бұрын
Ameen yarabbal alameen
@shajeenashaji724116 күн бұрын
അൽഹംത് ലില്ലാഹ് ഇമോൻ ആഫിയതുള്ള ദിർഗയുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്
@drsalmanchallenges16 күн бұрын
Ameen yarabbal alameen
@sareenapoovi412715 күн бұрын
എന്റെ മോൾക് കല്യാണം ശരിയായി വന്നപ്പോൾ അവൾക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു ഇത് വേണോ വേണ്ടയോ എന്ന്. ആ സമയത്ത് അവൾ നിസ്കരിച്ചു ദുആ ചെയ്തു. അൽഹംദുലില്ലാഹ് അവൾക്ക് മനസിന് നല്ല റാഹത് വന്നു. ഇപ്പോൾ നിക്കാഹ് കഴിഞ്ഞു. അൽഹംദുലില്ലാഹ്
@drsalmanchallenges15 күн бұрын
Masha allah 😍
@SowdaSalam11 күн бұрын
Masha allah monte mathapithakal bagyam chaidavaranu alhmdulilla
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വല്ലാത്ത ബുദ്ധിമുട്ടിലൂടെ കടന്നുപോകുമ്പോഴാണ് ഈ വീഡിയോ കാണുന്നത് ഇന്ഷാ അല്ലാഹ് എനിക്കും ഈ നിസ്കാരം തുടങ്ങണം അല്ലാഹു എല്ലാവരുടെയും ബുദ്ധിമുട്ടും പ്രശ്നങ്ങളും മാറ്റിതരട്ടെ ആമീൻ 🤲🏻
@drsalmanchallenges16 күн бұрын
Ameen yarabbal alameen
@razraz623411 күн бұрын
Mol 5 class പൊതുപരീക്ഷയാണ് dua ചെയ്യണേ നല്ല വിജയത്തിന്
@thairkanure882717 күн бұрын
Allahu ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@drsalmanchallenges17 күн бұрын
Ameen ya rabbal alameen😊❤
@shamsnk843517 күн бұрын
Alhamdulillah... prarthana ariyamayirunnu but എല്ലാർ ക്കും ഉപകാരപ്പെടട്ടെ എന്ന് vijarich ദുആ ചോദിച്ചതായിരുന്നു അൽഹംദുലില്ലാഹ് jazakumullah
@drsalmanchallenges17 күн бұрын
Ameen😊❤
@SafiyaMASafiya-q9g16 күн бұрын
ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കാണുന്നത് എന്റെ മോൾ +1 ൽ പഠിക്കുന്ന കൂട്ടി ആണ് മോൾക്ക് ഒരു കുഴപ്പമില്ല but പെട്ടന്ന് സൗണ്ട് നഷ്ട പെട്ടു😔😔😔 ദുആ ചെയ്യണം മോന്ക്ക് വേണ്ടി ഞാനും എന്റെ ഫാമിലിയും ദുആ ചെയ്യാം 🤲🏻🤲🏻🤲🏻ഇൻ ശാ അള്ളാ 👍🏻
Ma sha allah, ഒരു ഡോക്ടർ ആണെങ്കിൽ കൂടി ദീനിയായ വിദ്യാഭ്യാസം നല്ലവണ്ണം കിട്ടിയല്ലോ ❤
@drsalmanchallenges17 күн бұрын
@mafazmappu9516 Alhamdulillah
@sumayyasumi-o1k16 күн бұрын
Masha allah nalla avatharanam
@drsalmanchallenges16 күн бұрын
Thank you
@Aysha-ng8lg16 күн бұрын
Alhamdulillah ee ahirzhamade kalathu egane our mone afiyathulla deergayus nalkatte
@drsalmanchallenges16 күн бұрын
Ameen yarabbal alameen
@NaseeraAmarad17 күн бұрын
Masha allah🎉🎉
@drsalmanchallenges17 күн бұрын
😊
@happy_news1217 күн бұрын
Ee ummak mone valiya ishtamanu 🥰
@drsalmanchallenges17 күн бұрын
Masha allah😊❤,Thank you umma❤
@Minsha40216 күн бұрын
ഭർത്താവിന് കാൻസർ ആണ് ട്രീറ്റ് മെന്റ് കഴിഞ്ഞു 1year ആയി ജോലിക് പോയി തുടങ്ങി ഇപ്പോ സ്കാൻ ചെയ്തപ്പോ കുറച്ചൂടെ അസുഖ കാണുന്നു പക്ഷെ dr ക്ക് ഒരു വ്യക്തദ ഇല്ല. ട്രീറ്റ് മെന്റ്ഇനി ചെയ്യാൻ പറ്റില്ല ഇല്ല പറയുന്നു ആകെ വിഷമത്തിലാണ് അസുഗം മാറുവാൻ ഇതുചെയ്യണം ആരെ കാണിക്കണം ഒന്നും അറിയില്ല ഞാൻ ഈ നിസ്കാരം നിർവഹിച്ചിട്ടുണ്ട് അല്ലാഹു നല്ലൊരു വഴി കാണിക്കാൻ ദുആ ചെയ്യണം 38വയസ്സാണ് ഭർത്താവിന് 3കുഞ്ഞു മക്കളുണ്ട് മാനസിക മായി ആകെ തകർന്നു എല്ലാവരും ദുആ ചെയ്യണം
Nalla niyyathodu koodiyulla monte amalukal Nathan sweekarikkumarakatte Aameen 🤲🤲🤲. Tahajjud namaskarikkanam enna aathmarthamayi agrahathodu koodi urangan kidannal urappayum namukku athu sadhikkum. Insha Allah 🤲🤲🤲
@fznaah16 күн бұрын
Mashhalla
@sulfathhamza814917 күн бұрын
Alhamdulillah
@drsalmanchallenges17 күн бұрын
😍♥️
@MuhammedAli-vf6vy13 күн бұрын
👍🥰
@ayishabiayisha972317 күн бұрын
Njan plus two kazhinj medical field pokano enna doubtlaayrnnu Alhamdulillah 😍 Jazakallah khairen.. enikkum nalloru doctor aakaan agrahamund ningal duayil ulppeduthanee..😊
@drsalmanchallenges17 күн бұрын
Insha allah
@SameenaSami-l1d17 күн бұрын
Alhamdulila Alhamdulilla Alhamdulilla❤️❤️
@drsalmanchallenges17 күн бұрын
😊
@kasimpktr95317 күн бұрын
Mashaallah.❤❤❤
@drsalmanchallenges17 күн бұрын
❤😊
@Riswana-9617 күн бұрын
അൽഹംദുലില്ലാഹ് ❤️❤️
@drsalmanchallenges17 күн бұрын
😊❤.Hey sis😊
@Riswana-9617 күн бұрын
@@drsalmanchallengesHoi
@shunnyy16 күн бұрын
Mone ninne pole ente makkalkum nalla deenibodamundavan dua cheyyanam oruadistam ❤️❤️❤️❤️
@drsalmanchallenges16 күн бұрын
Insha allah,ee deenibodham ente maram vare nilanilkan ningalum dua cheyyane
@Aysha_shamee15 күн бұрын
Ameen ,maranam vare
@Hijazvv9 күн бұрын
Aameen ya rabbal aalameen
@salmanzvibez339917 күн бұрын
അൽഹംദുലില്ലാഹ്
@drsalmanchallenges17 күн бұрын
😊❤
@SareenaKunhaliKunhali17 күн бұрын
Alhamdulilla namalaum duailulpaduthanam
@AsmaAsma-zt7fh16 күн бұрын
Thanks
@drsalmanchallenges16 күн бұрын
😊😍
@NihmaIrshad17 күн бұрын
Nigalude duhaayil yenneyum ulpeduthanam orubaaaad veshmangal und rabbinod parayunnund inshallah
@drsalmanchallenges17 күн бұрын
Insha allah, ulpedutham ,ningalude vishamangal ellam matti allahu santhoshavum samadhanavum niranja oru jeevitham allahu ningalk pradhanam cheyyatte ,ameen, insha allha ,dua yil enneyum kudumbatheyum ulpeduthan marakkallle
@MohammedAshraf-i1l16 күн бұрын
ഇലാഹായ റബ്ബിന്റെ അനുഗ്രഹം ഏതൊക്കെ നിലയിലാണ് വരുന്നത് എന്ന് നമ്മളുടെ നന്മകളുടെ സാമർത്ഥ്യം പോലെയാണ്
@shafiali727116 күн бұрын
മാഷാ അള്ളാ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണേ മോനേ
@drsalmanchallenges16 күн бұрын
Insha allah,ningalum dua yil ulepduthane
@Jufijeza17 күн бұрын
🌟👍🏻
@drsalmanchallenges17 күн бұрын
😊
@rasiyak37817 күн бұрын
Monu afiyathode deergayusu undavatte
@drsalmanchallenges17 күн бұрын
Ameen ya rabbal alameen
@kadheejahameed194617 күн бұрын
Aameen
@ShamlaRazak-p7u16 күн бұрын
Alhumdulillah, Alhumdulillah. Monuvinu m kudumbathinum barakathnalkatte❤
@drsalmanchallenges16 күн бұрын
Ameen ya rabbal alameen
@asmapm113817 күн бұрын
Alhamdulillah ❤❤
@thairkanure882717 күн бұрын
Masha allah masha allah🤍🤍
@drsalmanchallenges17 күн бұрын
😊❤
@KadeejaK-gz9dh17 күн бұрын
അൽ ഹംദുലില്ല
@drsalmanchallenges17 күн бұрын
😊
@al_jawharahkhalid16 күн бұрын
🤲🤲🤲🤲ആമീൻ
@kadeejakt302017 күн бұрын
മക്കൾ സ്വലിഹികൾ ആവൻ മോൻ ദുആ ചെയ്യണം 🤲🤲🤲
@drsalmanchallenges17 күн бұрын
Insha allah,dua yil ulpedutham ,ningalum dua cheyyane,enikum kudumbathinum vendi
@suharana317317 күн бұрын
അൽഹംദുലില്ലാഹ്.. എന്തായാലും വീണ്ടും ഇടണേ
@drsalmanchallenges17 күн бұрын
Insha allah
@umairaduayiumi384911 күн бұрын
അൽഹംദുലില്ലാഹ് പൊന്നുമോനെ ഉമ്മാടെ ഉപ്പാടെ ഭാഗ്യം ആണ് മോനെ നീ
@KhadeejaKhadeejakv17 күн бұрын
❤
@drsalmanchallenges17 күн бұрын
😊♥️
@Sainudheen-ln1kh17 күн бұрын
Alhàmdulilla❤❤❤❤❤❤❤❤❤❤❤❤❤
@drsalmanchallenges17 күн бұрын
😊😍
@akkalak745817 күн бұрын
ഞാൻ രണ്ട് മക്കളുള്ള വിധവയാണ് ദുആയിൽ ഉൾപ്പെടുത്തണം
@drsalmanchallenges17 күн бұрын
Insha allah
@abdulrasheed426117 күн бұрын
ദുഹയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻ട്ടാ
@drsalmanchallenges17 күн бұрын
Insha allah
@SakkeenaTk-j2s17 күн бұрын
🤲🤲🤲
@drsalmanchallenges17 күн бұрын
Insha allah😊
@Mumthas-y5j15 күн бұрын
👍
@mazi375017 күн бұрын
Correct time il aane ee video ittath. Jazzakallah khair. Enikum oru problem nd. Duha cheyyane khair aayath nadakkan.
നിസ്കാര നിസ്കാരത്തെ പറ്റി അബ്ദുൽ ഗഫാർ മൗലവിയുടെ മനസ്സിൽ രണ്ട് എന്ന ബുക്ക് വേടിച്ചാൽ അതിൽ ഇസ്തികാറയെ പറ്റി നല്ലതുപോലെ വിശദീകരിച്ചിട്ടുണ്ട് മാഷാ അള്ളാ ഞാൻ കഴിയുന്നതും ഏത് കാര്യത്തിനും ആ നിസ്കാരം നിസ്കരിക്കാറുണ്ട് അത് ഉറങ്ങുന്നതിന് തൊട്ടുമുമ്പ് നിസ്കരിക്കാനുള്ള നിസ്കാരമാണ് അത് ഉറക്കത്തിൽ സ്വപ്നത്തിൽ തന്നെ നമുക്ക് ഹയർ ആണോ ശര ആണോ എന്ന് കാണിച്ചു തരും അത് മുസ്തഹീബ് ആണ് സ്വഹാബാക്കൾക്ക് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞു കൊടുത്തിരുന്നതായിരുന്നു അത് ആ പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്റെ അനുഭവമാണ് ഒരുപാട് കാര്യങ്ങൾക്ക് ഞാൻ നോക്കിയിട്ടുണ്ട് നിങ്ങളുടെ ദുബായിൽ ഞങ്ങളെ ഉൾപ്പെടുത്തണം മക്കളൊക്കെ സ്വാലിഹീങ്ങൾ ആക്കാൻ നമ്മൾക്കെല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല അല്ലാഹുവിന്റെ തൃപ്തിയുള്ള ജീവിതവും ഈമാനോടുകൂടിയുള്ള മരണവും നൽകട്ടെ ആമീൻ🤲🤲🤲🤲🤲
@drsalmanchallenges17 күн бұрын
Ameen yarabbal alameen
@sainabat539717 күн бұрын
Aameen
@siyanputhiyarasiyan557317 күн бұрын
Ameen yarabal alameen
@Riswana-9616 күн бұрын
Hi, overthinking &anxiety ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ
@drsalmanchallenges16 күн бұрын
Insha allah
@jameela893117 күн бұрын
Alhamdulilla
@ruckiyack187217 күн бұрын
Epoyum niskarikanam ennum vigarikum kaginitilla dua venam
@drsalmanchallenges17 күн бұрын
Insha allah,ente islamic challenge video ulla pole cheyth noku,changes undavum insha allah
@NoorjahanNk-jh4fr17 күн бұрын
Ente makan malayalmediamthilanpadikunath .adyam englishmediamthilayrn sariyaavunnila ippam nallamarkund enik tenstionayrn ini agna thudarunnathano nalladh
@drsalmanchallenges17 күн бұрын
Evide anelum avide best avan nokuka,english ilum focus akanam ta
@sana.chulliyan171114 күн бұрын
എന്റെ അനിയന്റെ കല്യാണം ശെരിയാവുന്നില്ല. അവന് ആക്‌സിഡന്റ് പറ്റി കാലിന്റെ 2വിരൽ നഷ്പ്പെട്ടു. വേറെ ഒരു കുഴപ്പമില്ല. അവന്റെ വിവാഹം പെട്ടെന്ന് നടക്കാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ 😢😢. വളരെ സങ്കടത്തിൽ ആണ്. അവന് വയസ്സ് കൂടി വരാണ്.
Ok. ഇന്ഷാ അള്ളാഹ് ചെയ്യാം. അള്ളാഹു തൗഫീഖ് നൽകട്ടെ. മോന് ഒരു പാട് ഖൈർ റബ്ബ് ചൊരിയട്ടെ. ആമീൻ.😊
@sonuzzsachuzz722316 күн бұрын
Ente 2 വയസുള്ള കുട്ടിക്ക് sweat chloride test ചെയ്തപ്പോൾ 148 ഉണ്ട് ഇത് പെട്ടെന്ന് ഡോക്ടറെ kanikendath ഉണ്ടോ pleas reaply sir
@drsalmanchallenges16 күн бұрын
Yes.Sweat chloride test positive means kuttik cystic fibrosis enna asugham undavan an chance.Enthayalum oru pediatrician kanich treatment start aku.Autoimmue (nammude body nammalude shareethile vasthukkalod thanne prathirodha sheshi kankkkumboyan ith undavuka.normally nammude body purath ninn Enthelum vannal mathrm prathirodhikkukayullu ).Pettenn marunna asugham alla,pakshe nerathe kanich better treatment kittiyal complications and vere budhimuttukal onnum varathe nokam insha allah
@sonuzzsachuzz722316 күн бұрын
Pleas ഒരു ടെസ്റ്റും കൂടെ ഉണ്ട് അത് ഒന്ന് പറഞ്ഞു തരി
@sonuzzsachuzz722316 күн бұрын
Pancreatic elastase 14.7 low ithonn parayu
@happy_news1217 күн бұрын
Ente 2 nd son monepoleya
@drsalmanchallenges17 күн бұрын
Masha allah😊❤
@SalamPadikkal16 күн бұрын
പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@drsalmanchallenges16 күн бұрын
Insha allah,you too
@SabIra-w5e17 күн бұрын
മോനാ ദുആ cheyane
@drsalmanchallenges17 күн бұрын
Insha allah
@thalhathpk543716 күн бұрын
Moon kallyaanam kaichkko
@drsalmanchallenges16 күн бұрын
No😊
@fznaah16 күн бұрын
കടം 😢😢😢😢😢
@drsalmanchallenges16 күн бұрын
Insha allah ,ellam ready avum itha,allahu vinod dua cheyyu,allahu oru margam kanich tharathirikkilla insha allah,islamic challenge il ulla karyangal jeevithathil pathivaki noku ,oru mattam enthayalum jeevithathil kanum
@shereenashemeer224017 күн бұрын
Makkalk exam aanu..dua cheyyanamtta mone
@drsalmanchallenges17 күн бұрын
Insha alllah
@ruckiyack187217 күн бұрын
Mon dua cheyane
@drsalmanchallenges17 күн бұрын
Insha allah,ningalude dua yil enneyum kudumbatheyum ulpeduthane
@razeenv995717 күн бұрын
Ante moneJEE k entrence ayuthan nilkan ,ath kairanenghil kittan ee niskaram patumo
@drsalmanchallenges17 күн бұрын
Athin hajath niskaram an niskarikkendath,insha allah njan entrance time il njan enthokke cheythirunnu enn video cheyyand
@razeenv995717 күн бұрын
@@drsalmanchallenges vegm cheyyuo
@ummukulsujaleel6416 күн бұрын
ഗ്രൂപ്പിൽ കേറാൻ പറ്റുന്നില്ല
@drsalmanchallenges16 күн бұрын
Chila alukalk ingane oru problem und,I don't know why ,but ippozhum members koodunnu nd group il.Onn koode sramichu noko,allel insta yil enik dm cheyyo,same link thanne an,ath vazhiyum join cheyyar und
@sonuzzsachuzz722316 күн бұрын
Pancreatic elastase 14.7 low ith preshnam aano
@drsalmanchallenges16 күн бұрын
Yes,cystic fibrosis is ath low ayirikkum
@sonuzzsachuzz722316 күн бұрын
ഏതു വിഭാഗത്തിലാണ് മോളെ കാണിക്കേണ്ടത്
@sonuzzsachuzz722316 күн бұрын
ചെസ്റ്റ് ഡോക്ടറെ ആണോ ആദ്യം കണിക്കേണ്ടത്
@Niboos-q9b16 күн бұрын
എനിക്കൊരു പെൺകുട്ടിയുണ്ടാവാൻ ദുആ ചെയ്യണേ ❤
@drsalmanchallenges16 күн бұрын
Allahu qair pradhanam cheyyatte, ameen
@sulaikhasulaikha871917 күн бұрын
മോൻ. ദുയ. ചെയ്യണം. ഒരു പാട്. വിശമം. ഉണ്ട്
@drsalmanchallenges17 күн бұрын
Insha allah ,dua cheyyand
@fathimalatheef102716 күн бұрын
എനിക്കും എൻ്റെ ഫേമിലിക്കും വേണ്ടി എല്ലാവരും ദുആ ചെയ്യണം എൻ്റെ പ്രാർത്ഥനയിൽ ഞാൻ നിങ്ങളെയും ഉൾപ്പെടുത്താം ഇൻശാ അള്ളാഹ്