എത്രയും പെട്ടെന്ന് എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണേ അല്ലാഹ്🤲
@shas6579 ай бұрын
ഞാൻ കാണാറുണ്ട് അള്ളാഹു എല്ലാം ശെരിയാക്കും.അവനെല്ലേ എല്ലാം ശെരിയാവും 👌🏻👌🏻👌🏻
@ihatemylife9059 ай бұрын
Endhaa പറ്റിയേ
@Blck20189 ай бұрын
Masha allha🥰പൊന്നുമോൻ 🥰🥰കണ്ണ് തട്ടാതെ ഇരിക്കട്ടെ
@ecstaticworld45309 ай бұрын
നിങ്ങൾ കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി എല്ലാ ബുദ്ധിമുട്ടുകളും അസുഖങ്ങളും റബ്ബ് മാറ്റി തരട്ടെ
@SameenaShahul-p3t9 ай бұрын
അൻവർ,നിന്നിൽ നന്മയുള്ളത് കൊണ്ടാണ് റബ്ബ് മിന്നുവിനെ നിന്നെ തന്നെ ഏൽപ്പിച്ചത്.വിഷമിക്കണ്ട, എല്ലാം റബ്ബ് ശരിയാക്കിത്തരും, പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി 🌹🌹
@nooranoor19579 ай бұрын
സത്യം നല്ലൊരു കയ്യിലാണ് മിന്നു ഉള്ളത് 👍👍🤲
@JasminKk-f5c3 ай бұрын
അൽഹംദുലില്ലാഹ് ഈ സ്നേഹം എന്നെന്നും നിലനിക്കണേ നിന്റെ കാവൽ ഉണ്ടാവനെ
@rifanahakeemrifana60229 ай бұрын
വിഷമിക്കരുത് പടച്ചോൻ കാണുന്നുണ്ട് 😊ഇൻശാഅല്ലാഹ് എല്ലാം പെട്ടെന്ന് ശെരിയാവട്ടെ ആമീൻ 🤲😢വീഡിയോ കണ്ടപ്പോൾ വല്ലാതെ സങ്കടായി 🥹 ഇൻശാഅല്ലാഹ് എന്റെ ദുആയിൽ നിങ്ങൾ ഉറപ്പായും ഉണ്ടാകും 🤲❤️
@beena3759 ай бұрын
വിഷമിക്കരുത്..... 😭😭😭...... മോൻ തകർന്നാൽ പിന്നെ കുടുംബം മൊത്തം തകരും ധൈര്യമായിരിക്കുക നമ്മളെ കൊണ്ടല്ല എന്റെ വിഷമം പറയാൻ കേൾക്കാനും...... പിന്നെ ഇതിന് നെഗറ്റീവും പറഞ്ഞു വരും അതൊന്നും മൈൻഡ് ചെയ്യരുത്🙏🙏🙏 ഗോഡ് ബ്ലെസ് യു🙏....... എന്നും പ്രാർത്ഥനയിൽ ഓർക്കുന്നതാണ്
@riyasom74369 ай бұрын
അൻവറേ അല്ലാഹുവിന് ഇഷ്ടമുള്ളവരേ അല്ലാഹു പരീക്ഷിക്കും ജനങ്ങൾക്കിടയിൽ നിന്നും മാറ്റി നിർത്തും അതൊക്കെ ഖൈർ അവനാകും.. ഇഷ്ടമില്ലാത്തവരുടെ മനോഭാവം നോക്കണ്ട ഇഷ്ടമുള്ളവരെ ചേർത് നിർത്തുക അല്ലാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ
@thasnithasni13219 ай бұрын
എത്രയും പെട്ടെന്ന് അല്ലാഹുവിന് അസുഖങ്ങളൊക്കെ പരിപൂർണ്ണ ഷിഫാ നൽകട്ടെ... ആമീൻ
@thasnithasni13219 ай бұрын
മിന്നു നീ വിഷമിക്കേണ്ട അല്ലാഹുവിനെ ഇഷ്ടപ്പെട്ടവരെ അല്ലാഹു പരീക്ഷിക്കും അതിൽ ഒരാളാണ് മിന്നും എന്ന് നീ മനസ്സിൽ കരുതുക🤲🏻🤲🏻 മറ്റുള്ളവർ എന്തു പറയുന്നു അതൊന്നും കാര്യമാക്കണ്ട നിനക്ക് താങ്ങും തണലുമായി നിന്റെ ഇക്ക കൂടെയുള്ള പിന്നെ എന്തിനാ ടെൻഷൻ ആകുന്നു എല്ലാം റബ്ബിനോട് ദുആ ചെയ്യുക ആരോഗ്യമുള്ള ദീർഘായുസ്സിനെ തരാൻ
@SameeraNavas-b9g9 ай бұрын
എല്ലാ അസുഖങ്ങളും റബ്ബ് മാറ്റി തരട്ടെ😢🤲🏻
@rukkiyapc32459 ай бұрын
Aameen
@friendsfreestyle19809 ай бұрын
Ameen
@najiyanazer4549 ай бұрын
Aameen
@badrukc18699 ай бұрын
Aameen
@ShihamShafi9 ай бұрын
Aameen
@shafeedashafeedak35503 ай бұрын
ഒരുപാട് കരഞ്ഞു മോനെ തീർച്ചയായും അള്ളാഹു സഹായിക്കും ഇന്ഷാ അല്ലാഹ്
@Noushi2369 ай бұрын
1:08 നിങ്ങൾ കരയുന്നത് കണ്ടപ്പോ 😢😢😢എല്ലാം ശരിയാകും സങ്കടം ഇല്ലാത്ത മനുഷ്യർ ഇല്ല ഓരോ മനുഷ്യൻമാർക്കും ഒരേ സങ്കടം ഉണ്ടാകും happy ആയി irikk നിങ്ങൾ poli alle ❤️❤️❤️ക്യൂട്ട് cuples
@Nasi-e2z9 ай бұрын
അല്ലാഹ് എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണേ 🥲🥲 വല്ലാതെ feel ആയി നിങ്ങളുടെ സങ്കടം
@abdulrazak92649 ай бұрын
അള്ളാഹുവേ ഇവരെ നീ സഹായിക്കണേ റഹ്‌മാനേ🤲🤲🤲
@shailajak.v13129 ай бұрын
ഈ ഹെല്പ് പോരെ ഇനി എങ്ങനെയാണാവോ
@raheesaAnees6 ай бұрын
Ameen 🤲
@NoushadcmNoushad9 ай бұрын
ഇങ്ങനെയുള്ളവരുടെ അടുത്തുനിന്ന് നമ്മളും ഇങ്ങനെ സങ്കടപ്പെടുന്നത് അവർക്ക് വീണ്ടും ബുദ്ധിമുട്ട് ഉണ്ടാവുള്ളൂ എൻറെ ഉപ്പാക്ക് ഉണ്ട് ഈ അസുഖ മനസ്സിനുള്ളിൽ എന്തെങ്കിലും ടെൻഷൻ ഉണ്ടാവുമ്പോൾ ക്ഷീണം അങ്ങനെയുള്ള ടൈമിൽ അധികം അസുഖം ഉണ്ടാവാറുള്ളത് ഞങ്ങൾ ഒരുപാട് സങ്കടപ്പെട്ടു അൽഹംദുലില്ലാ ഇപ്പോൾ ഒരുപാട് മാറ്റമുണ്ട് ഉപ്പയുടെ കൂടെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ എങ്ങനെ അസുഖം ഉണ്ടാവും ഞങ്ങൾ അപ്പോൾ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നു പോവുക ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നു😢 അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ഒരുപാട് ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@NowfiMubarak9999 ай бұрын
Minnoooo..... മോനെ നന്നായി കൊഞ്ചിക്ട്ടോ..... പാവം മോൻ.... മിന്നുനോട് അടുപ്പം kurayum🥰 കൊഞ്ചിച്ചില്ലേൽ എപ്പഴും ഇക്കാന്റെ അടുത്തേക് ആണ് കൈ neetunnad... നെഗറ്റീവ് അല്ലാട്ടോ..... അവസ്ഥ അറിയാം 🤲🤲
@shazzz1299 ай бұрын
Ighanoru chekkene kittyedh ante baaghya penneew🥺❤️
@Muhammadshadin4439 ай бұрын
ഇങ്ങള ജീവിതം കാണുമ്പൊ ആഗ്രഹിച്ചു പോവുന്നു അങ്ങനയൊരു ദാമ്പത്യ ജീവിതം' അങ്ങനയുള്ളവർക്ക് ജീവിതം ഇങ്ങനയായിരിക്കും ജീവിതം ഉള്ളവർക്ക് സ്നേഹമുള്ള ദാമ്പതുമുണ്ടാവില്ല.
@Hanan-sq9bb9 ай бұрын
Allahu ella ബുന്ധിമുണ്ടും മാറ്റി തരട്ടെ അല്ലാഹ് അല്ലെ വലിയവൻ ആമീൻ 🤲🤲🤲വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി
എന്തിനാണ് നാട്ടുകാരെ കാണിച്ച് കരയുന്നെ സ്വയം കോമാളി ആവുന്നത് എന്ത് പ്രയാസമുണ്ടെങ്കിലും അത് പടച്ചവൻ അർപ്പിക്കുക അല്ലാതെ ലോകം മുഴുവൻ കാണുന്ന യൂട്യൂബിൽ വന്നിരുന്നു കരഞ്ഞത് കൊണ്ട് കാര്യമുണ്ടോ? എനിക്ക് തോന്നുന്നില്ല ഇത് നിങ്ങളെ കുറ്റപ്പെടുത്തുന്നത് അല്ല ഈ ലോകത്ത് പ്രയാസങ്ങൾ ഇല്ലാത്തവരായി ആരും തന്നെയില്ല എല്ലാവർക്കും ഉണ്ട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും
@shailajak.v13129 ай бұрын
കാര്യമുണ്ട് ഇയ്യാൾ സ്വാലിഹായ oru ഹസ്ബൻഡ് അല്ല ആണെങ്കിൽ സ്വന്തം ഭാര്യയെ ഇങ്ങനെ പ്രദർശന വസ്തു ആക്കില്ല നാണമില്ലാത്തവൻ
@shailajak.v13129 ай бұрын
Cashinu vendi
@ജാസി-ഞ9ഛ9 ай бұрын
ഇത് ഓക്കേ എന്തിന് വേണ്ടി 👎👎
@Fathiyoutube7089 ай бұрын
യു ട്യൂബിൽ ദാരിദ്ര്യം പറഞ്ഞു പണം ഉണ്ടാക്കുന്നു അത്ര തന്നെ
@shailajak.v13129 ай бұрын
@@Fathiyoutube708 crect👍👍👍
@SoumyaEldhoae9 ай бұрын
ഇക്ക കരയേണ്ട എല്ലാം ശരിയാവും ഇത്താക്ക് അസുഖം മാറും എല്ലാം ശരിയാകുന്ന ഒരു ദിവസം വരും ഇക്കാ പരമാവധി സന്തോഷമായിരിക്കാൻ നോക്ക്. ഇക്ക സങ്കടപ്പെടുമ്പോൾ ഇത്താക്കും വളരെ സങ്കടം ആവില്ലേ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ശരിയാവും എല്ലാം ❤️
@nijumol97259 ай бұрын
എന്താ നല്ല സ്നേഹമുള്ള ഭർത്ഥവുണ്ടല്ലോ മിന്നു എല്ലാം സെരിയാവും 🤲🤲
😢ഒന്ന് കൊണ്ടും വിഷമിക്കേണ്ട റബ്ബ്ലേക്ക് തഖ് വ യോട് കൂടി ജീവിക്കുക പരീക്ഷണം പലർക്കും പല ത് ആണ് ഇത് ദുനിയാവ് അല്ലെ ആരും തികഞ്ഞ വർ അല്ല എല്ലാർക്കും സങ്കടം ഒക്കെ ഉണ്ട് നിങ്ങൾ ഉള്ള ജീവിതം പരമാവധി ഹാപ്പി ആക്കുക അല്ലാഹ് ഇന്നെല്ലെങ്കി നാളെ പ്രതിഫലം തരും
Mashaallah Minnu ninak ithrayum senham ulla oru barthavine kidiile alhamdulilah nigallude jivithathil Allahu Hayirum barkathum tharade 🤲
@shabililfa1779 ай бұрын
വീഡിയോ കണ്ടു ഒരുപാട് കരഞ്ഞു. എല്ലാ അസുഖങ്ങളും അള്ളാഹു പെട്ടന്ന് ഷിഫയാക്കി തരട്ടെ 🤲🤲
@rijassworld47089 ай бұрын
Bro കണ്ടപ്പോ കണ്ണ് നിറഞ്ഞു 😢😢😢😢അല്ലാഹുവല്ലേ വലുത് ദുആ ചെയ്യ് അല്ലാഹു ശിഫ നൽകും. 🤲🏻🤲🏻🤲🏻മിന്നു പറഞ്ഞില്ലേ 8വയസ് മുതൽ ഓരോ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന്. അല്ലാഹുവിന് ഇഷ്ടമുള്ളവരെ ആണ് അവൻ പരീക്ഷിക്കുന്നത്. ഞാൻ ജന്മം മുതലേ ഓരോ പ്രയാസങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണ്. ഇപ്പൊ 28വർഷം ആവാറായി.ഇപ്പൊ ചൂട് കാലം ആയപ്പോ ബുദ്ധിമുട്ട് കൂടുതൽ ആണ്.എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങാം ചില പ്രയാസങ്ങൾ നമുക്ക് മറ്റുള്ളവരെ പറഞ്ഞറിയിക്കാൻ പറ്റാത്തത്തിലും അപ്പുറം ആണ്. എല്ലാം നമ്മളെ പോലുള്ളവർക്ക് മനസ്സിന്റെ ഉള്ളിലെ ഓരോ വിങ്ങലുകളും മറ്റുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത വെറും കേട്ടുകഥകളും അഭിനയങ്ങളും മാത്രം.. നമുക്കല്ലേ നമ്മുടെ ബുദ്ധിമുട്ട് അറിയൂ... എല്ലാം കാണാൻ അല്ലാഹു ഉണ്ട് എന്നതാണ് ഒരു ധൈര്യം 😊😊😊😊😊😊🤲🏻🤲🏻🤲🏻
@alluzztube50899 ай бұрын
അൻവർ മിന്നു നിങ്ങളുടെ വീഡിയോ കാണാനും സപ്പോർട് ചെയ്യാനും ഇവടെ ഇഷ്ടം പോലെ ആളുണ്ട് പിന്നെ എന്തിനാ കരയുന്നെ
@isanap4799 ай бұрын
എത്രയും പെട്ടെന്ന് അൻവറിൻ്റെ എല്ലാ പ്രശ്നങ്ങളും മാറട്ടെ.🤲 വല്യ സങ്കടമായി നിങളുടെ കരച്ചിൽ കണ്ടപ്പോള്.
@sabuthasleeshasa24089 ай бұрын
അൻവർക്ക ആകെ മെലിഞ്ഞല്ലോ. ദുആ ചെയ്യൂ.. സാലത്തുൽ ഫാത്തിഹ മുറുകെ പിടിക്ക്... എല്ലാം ശരിയാകും മിന്നൂ..എല്ലാം അല്ലാഹുവിന്റെ പരീക്ഷണം... നമ്മുടെ താഴെ ഉള്ളവരിലേക്ക് നോക്കു.. നമ്മളെക്കാൾ കൂടുതൽ അസുഖവും വിഷമവും ഉള്ളവർ കുറെ ഉണ്ട്.. കരയാതിരിക്കു.. സാലത്തുൽ ഫാത്തിഹ മുടങ്ങാതെ ചൊല്ലുക. ദുനിയാവിൽ dhukkikkunnavar ആകിരത്തിൽ സന്തോഷിക്കും
@shajithashajitha34469 ай бұрын
ഓരോ പ്രയാസങ്ങളും അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാവൂ അള്ളാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ 🤲🏻
@mashaallajannamolhania6439 ай бұрын
Ameen
@JaseelaJasmin-cw2gv9 ай бұрын
Aameen
@safeerap82139 ай бұрын
ആമീൻ
@vsjjsbsjjs71184 ай бұрын
Allahuve ivare Nee sahayikyane
@FidhaStory_Book_7869 ай бұрын
കരയല്ലേ അല്ലാഹ്ക്ക് ങ്ങളെ ഭയങ്കര ഇഷ്ട്ടം ആണ് അതാണ് പരീക്ഷണം 😥ങ്ങളെ ലൈഫ് അള്ളാഹു ഹാപ്പി ആക്കട്ടെ 😍
@raheesaAnees6 ай бұрын
നിങ്ങൾ വിഷമിക്കേണ്ട ഞങ്ങളില്ലേ വിഷമിക്കേണ്ട പറയുന്നവർ പറയെട്ടെ അവർക്ക അതിന്റെ പണിയ മറ്റുള്ളവരെ കുറ്റം പറയുന്ന പണി കരയേണ്ട മിനു താത്ത എല്ലാം കാണുന്ന റബുണ്ട് അവനിലേക് എല്ലാം എൽപികുക ബാക്കി അവൻ തീരുമാനിക്കൂന്നേത് പോലെ നിങ്ങളെ സ്നേഹിക്കുന്ന ഒരുഭാട് പേര് ഉണ്ട് അവരുടെ ദുആയിൽ നിങ്ങൾ എപ്പോയും ഉണ്ട് വിഷമിക്കേണ്ട 🥰😍❤️🩹
@muhsinathMusi9 ай бұрын
നല്ല ഫ്രണ്ട് മിന്നുവിന്ന് പപ്പടം പായസം കൊടുക്കുന്നത് കൊണ്ടപ്പോ സന്തോഷം തോന്നി ❤️❤️
@saalirashisvlog4109 ай бұрын
അൻവറിന്റെ സ്നേഹം ആണ് മിന്നുവിന്റെ ഭാഗ്യം ❤️❤️കരച്ചിൽ കാണുമ്പോ ഞങ്ങക്കും വിഷമം വന്നൂട്ടോ 😔അള്ളാഹു കൂടെ ഇണ്ട്.. വിഷമിക്കണ്ട 🥰
@rashidkt81829 ай бұрын
എല്ലാം ശരിയാകും........ പടച്ചവനെ രോഗങ്ങളൊക്കെ മാറ്റികൊടുക്കണേ..... തളരരുത് സഹോദരാ....
@ritasppspps77839 ай бұрын
Allahu മിന്നൂന്റെ പ്രയാസങ്ങൾ ഒക്കെ മാറ്റി തരട്ടെ ആമീൻ 🤲🤲🤲
@balkeesshakkeer24999 ай бұрын
ഇവരുടെ വീഡിയോ ഇഷ്ട്ടമില്ലാത്തവർ കാണാതിരിക്കു്ക... ദയവു ചെയ്ത് കുറ്റപ്പെടുത്താതെ ഇരിക്കുക... പാവങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ...
അതെ എങ്ങനെയെങ്കിലും നാട്ടുകാരുടെ മുന്നിൽ മോങ്ങി ജീവിച്ചു പൊയ്ക്കോട്ടേ അരി മാങ്ങണ്ടേ
@rumaisakissa___anwar61229 ай бұрын
😊🤲😍
@vsjjsbsjjs71184 ай бұрын
Anwar karayunnath kandit sangadam verunnu namuk Dua cheyyam🤲🤲🤲
@fashioncase18489 ай бұрын
സാരമില്ല മോളെ...ithrayum snehavanaya ഒരു aalalle കൂടെ ഉള്ളത്...പിന്നെ daivavum...എല്ലാം ശെരി aakum...Godbleeeees
@rasheedarashi2989 ай бұрын
അള്ളാഹു കൈ വിടില്ല. എല്ലാം ശെരിയാകും. 🤲🏻ദുഹാ ചെയ്യാം. ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ
@naseerafiros94759 ай бұрын
അല്ലാഹ് എത്രയും പെട്ടന്ന് അസുഖങ്ങകും ബുദ്ധിമുട്ടുകളും ഒക്കെ മാറ്റി happy ആയിരിക്കാനുള്ള തൗഫീഖ് ഉണ്ടാകട്ടെ.....
@fathimaunu96763 ай бұрын
Abasmaram ഉണ്ടാവുന്ന സമയത്ത് ഒരു ദിക്റ് 33പ്രാവശ്യം ചൊല്ലി മന്ദ്രിച്ചാൽ പെട്ടെന്ന് നോർമലവും ആവശ്യമാണെങ്കിൽ അറിയിക്കണേ. എൻറെ ഫാമിലിയിൽ അങ്ങനെ ഉണ്ടാവുമ്പോൾ ഇതാണ് ചെയ്യാറ്. കണ്ടപ്പോൾ സങ്കടം തോന്നി അതുകൊണ്ട് പറഞ്ഞതാണ്
@AjwaAju-t2m4 ай бұрын
നീ മൊഞ്ചൻ തന്നെയാ നിന്റെ മനസിന് അതിലേറെ മൊഞ്ചുണ്ട്
@khadeejack73964 ай бұрын
Allahu ningalk anugraham choriyatte aameen
@isanap4799 ай бұрын
എനിക്കും ഒരു തവണ ഇങ്ങനെ അസുഖം ഉണ്ടായി. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ. ഉണ്ടാവുന്ന ആൾക്ക് ഒന്നും ഓർമ ഇല്ലാതെ ചുറ്റുമുള്ള ആളുകൾ എല്ലാം പേടിച്ച് നിലവിളിക്കുന്ന അവസ്ഥയിൽ. ആളാഹുവേ ഒരാൾക്കും ഇങ്ങിനെ ഒരു അവസ വരാതിരിക്കട്ടെ. അൻവർ ഓരോ സംഘടത്തിനും അതിലും വലിയ സന്തോഷങ്ങൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. എന്നും minnoone ഇങ്ങനേ ചേർത്ത് പിടിക്കാൻ ഇത്ര ഏറെ സ്നേഹിക്കാനും അൻവറിൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.sangadapedenda tto .dua ചെയ്യുന്നു 😊
@mylife-rj2go9 ай бұрын
സാരല്ല ഇക്ക ഒക്കെ ശെരിയാവും ഇതിനെക്കാളും പ്രയാസമുള്ളവർ ഉണ്ട്
@RajeeshaRasheed-zb6vu9 ай бұрын
എല്ലാം ശെരിയാവും എല്ലാവരും ഈ കുടുംബത്തിന് വേണ്ടി പ്രതിയേഗം ദുആ ചെയ്യണം 😭😭😭😭😭😭😭🤲🤲🤲🤲🤲
@Saleena-l1s9 ай бұрын
ഞാൻ കരഞ്ഞു പോയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇതു വരെ കരഞ്ഞിട്ടില്ലായിരുന്നു അള്ളാഹു ഷിഫയാക്കി തരട്ടെ...ആമീൻ.😢
@kamarubanu81769 ай бұрын
സാരമില്ല മോനെ സങ്കടപെടല്ലെ, അള്ളാഹു എല്ലാം ശിഫയാക്കിതരും ദുആ ചെയ്യൂ ഞങ്ങളുടെ എല്ലാവരുടേയും ദുആ ഉണ്ട് 🤲🤲🤲
@sulaikaabdullasulaika20439 ай бұрын
Allahuve ni ivare parishikalle❤ ya Allah 😢😢🤲🤲🤲🤲🤲🤲🤲🤲🤲
@rubeenasaleem38179 ай бұрын
മിന്നു നീ ഭാഗ്യവതിയാണ് അസുഖം തരുന്നത് പടച്ചവൻ ആണ് അത് മാറ്റി തരുന്നതും അവനാണ് നിനക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ നീ സന്തോഷിക്കുക
@BasheerBasheer-nh2zo9 ай бұрын
പടച്ചോന് ഇഷ്ടപ്പെട്ടവരെ കൂടുതൽ പരീക്ഷിക്കും. ആ പരീക്ഷണത്തിൽ നിങ്ങൾ വിജയിക്കും.. ഇൻശാഅല്ലഹ്... ദുആയിൽ എന്നും ഉണ്ടാകും...
@jaseenaa7799 ай бұрын
അള്ളനിങ്ങളെ ബുധിമുട്ട് പ്രയാസം അസുഖം എല്ലാം മാറ്റി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@aminarawha51389 ай бұрын
آمين يارب العالمين الله🤲😪
@momtalksanz8 ай бұрын
Aameen
@misrirafi8 ай бұрын
Negative comments ne mind ചെയ്യണ്ട മോനെ തളരാതെ നീ നിൻ്റെ കുടുംബം നോക്കണം , ഇന്ഷാ അല്ലാഹ് ഒക്കെ ശെരിയാവും
@babifiloos619 ай бұрын
Thahajjud niskarich allahnod dua cheyyi ikka. Pettenn maaratte. Duayil ulpefuthunnund
@rashidap57139 ай бұрын
Allah ee kudumbathinte vishamamghal neekikodukkaneee😢😢
@myworld79779 ай бұрын
കരയരുത് പടച്ചവന്റെ പരീക്ഷണമാണ്. എല്ലാം മാറിക്കോളും 🤲
@rishmaniyas99299 ай бұрын
Allaahuve shifaa kodukane rabbe
@shifulachu99989 ай бұрын
അള്ളാഹുവേ ഈ സഹോദരിയുടെ അസുഗം വേഗം ഷിഫയാക്കി കൊടുക്കണേ 🤲🤲🤲
@sumayyahilal64789 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@aamiaamizvlog19369 ай бұрын
Aameen🤲🏻
@ayshafathah35729 ай бұрын
Ameen
@jameelak33659 ай бұрын
Aameen
@sajeersimisimi1629 ай бұрын
ആമീൻ 🤲🤲🤲😢
@nasar10609 ай бұрын
റബ്ബേ ഷിഫ നൽകട്ടെ ആമീൻ
@Nachusworld-Nn239 ай бұрын
ഇത്രയൊക്കെ കുറവുണ്ടായിട്ടും പെണ്ണിനെ പൊന്നുപോലെ നോക്കുന്ന aa മനസ്സുണ്ടല്ലോ അതാണ് 👍👍👍..kunju Mone നന്നായി നോക്കൂട്ടോ 😢🤲ഇവിടെ ഒരു പനി പിടിച്ചു കിടന്നാൽ പോലും അടുത്ത് വന്നു എന്തെങ്കിലും വേണോ വെള്ളം പോലും വേണോന്ന് ചോയ്ക്കാത്ത ആളുണ്ട് my hus... ഇപ്പൊ ഞാൻ പനിച്ചു കിടക്കേണ്
@Aadhithyan1489 ай бұрын
Get well Soon❤❤
@thanhavlog9 ай бұрын
😢❤❤❤ എല്ലാം പെട്ടെന്ന് sheriyavatte 🥰
@Nithusilu9 ай бұрын
അല്ലഹ് എത്ര യും പെട്ടെന്ന് ശിഫ കൊടുക്കണേ ഇത്രയും ടെൻഷൻ അടിക്കരുത് വിഷമം ഉണ്ടാകും എങ്കിലും ടെൻഷൻ അടിച്ചു മറ്റെന്തെങ്കിലും അസുകം ഉണ്ടാകും കുറ്റപ്പെടുത്തുന്നവരെ നിങ്ങൾ മൈൻഡ് ചെയ്യേണ്ട അവരെ ആലോചിച്ചു ടെൻഷൻ ആവരുത്
@haizazahra9 ай бұрын
Alllaah kai vidula urappaa... Ningalk nalla oru life undavum insha allaah
@ShalusHamsa-be8lp8 ай бұрын
പടച്ചവനെ ഇങ്ങനത്തെ അവസ്ഥ ആർക്കും കൊടുക്കല്ലേ nadha😢😢😢🤲🤲🤲🤲