Ente veettil und yellow atti. Kayichappol perakkayude flavor aayirunnu
@gracegardenprince16 күн бұрын
ഇത് ഡയാന ഇനം ആണ്, മഞ്ഞ രുചി കുറഞ്ഞ ഇനങ്ങളുണ്ട്
@sabeel375116 күн бұрын
@gracegardenprince dayana entinte flavor varunnat
@gracegardenprince16 күн бұрын
സാധാരണ അത്തി ആദ്യത്തെ ഫ്രൂട്ടിന് രുചികുറവ് കാണാറുണ്ട് .... ഇത് അത്യാവശ്യം മധുരവും രുചിയും ഉണ്ട്, മഞ്ഞ ചിലത് രുചി കുറവായി കാണുന്നു
@jamsheerkhanp17 күн бұрын
❤
@karuvelilgardens17 күн бұрын
👌🏻👍🏻❤
@faisalvellila852017 күн бұрын
സ്വീറ്റ് ലൂവി കായ് പിടിച്ചിട്ടുണ്ട് ദിവസവും നനക്കേണ്ടതുണ്ടോ ഇപ്പോൾ s o p കൊടുക്കാമോ
@gracegardenprince17 күн бұрын
ഒന്നരാടം നക്കുക . Sop ഇപ്പോൾ വേണ്ട..നന കൂടരുത്
@lissyjacob5788 күн бұрын
Apsa 80 link tharamo
@gracegardenprince8 күн бұрын
OK
@seena862315 күн бұрын
വെറും പേരക്കായ മാത്രം വെച്ചാൽ മതി വീട്ടിലേക്ക് ആവശ്യമുള്ള ഒരു പോഷക കലവറയായി ഒന്ന് ചെടിയെ വളർച്ച ഘട്ടങ്ങളിൽ ശ്രദ്ധിക്കണം എന്ന് മാത്രം ഇപ്പോൾ വരുന്ന വിവിധ ഇനങ്ങളിൽ ഉള്ള പേരുകൾ എല്ലാം വളരെ സ്വാദിഷ്ടമാണ് നല്ല വെയിൽ വേണം പ്രത്യേകിച്ച് അത്രകണ്ട് വളപ്രയോഗം വേണ്ട താ നും
@gracegardenprince15 күн бұрын
👍
@shajahanshaji342717 күн бұрын
Apple what type of valam Anne
@gracegardenprince17 күн бұрын
Micro nutrients..sop... യാണ് ഇപ്പോൾ നൽകിയത്
@greenplanet914216 күн бұрын
ബ്ലൂബെറി പ്ലാന്റ് ഇപ്പോഴും ഉണ്ടോ.... കായ്ച്ചിരുന്നോ?
@gracegardenprince16 күн бұрын
Yes.. വീഡിയോ ഇടുന്നുണ്ട്
@Dileepthoroth17 күн бұрын
Sweet loobi കായകൾ കൊഴിഞ്ഞു പോവുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?
@gracegardenprince17 күн бұрын
First time കൊഴിയാറുണ്ട്
@Dileepthoroth17 күн бұрын
@@gracegardenprince 👍Orupaad kaaya undayirunnu 100+. Valiya kaaya vare drop out aayi poyi! Epol oru 2 ennam pakamakaraayi. Wait cheyyam! ❤ Water koodiyaalo kuranjalo sambhavikkunnathavumo?
@gracegardenprince16 күн бұрын
വെള്ളം അധികം ആകരുത് ....പച്ചകക്ക പൊടിച്ചത് അല്പം കൊടുത്തിട്ട് നനക്കുക
@Dileepthoroth16 күн бұрын
@@gracegardenprince Thanks. Will try this. 😍
@sreerag982317 күн бұрын
Aaa sweet luvi ummar luvi nn paranj oru channel kandirunnu