No video

ഇത് A R റഹ്‌മാന്റെ മകൾ | ഖദീജ റഹ്‌മാന്റെ അമ്പരപ്പിക്കുന്ന കഥ | Khadeeja Rahman Wedding Today

  Рет қаралды 454,739

Silver Screen

5 жыл бұрын

ഇത് റഹ്‌മാന്റെ മകൾ | ഖദീജ റഹ്‌മാന്റെ അമ്പരപ്പിക്കുന്ന കഥ | A R Rahman
ഇത് റഹ്‌മാൻറെ ത്രസിപ്പിക്കുന്ന ജീവിതം | A.R Rahman Life Story of Malayalam Movie Sufiyum Sujathayyum actor Dev Mohan #DevMohan SufiyumSujathayum
AditiRaoHydari JayaSurya SufiyumSujatayum
Sufiyum Sujatayum - Official Trailer | Jayasurya, Aditi Rao Hydari | Amazon Prime Video | July 3
VathikkaluVellaripravu VideoSong #SufiyumSujatayum
Vathikkalu Vellaripravu Video Song | Sufiyum Sujatayum | M Jayachandran | Vijay Babu
AlhamdulillahVideoSong SufiyumSujatayum #SudeepPalanad
Alhamdulillah Video Song | Sufiyum Sujatayum | Sudeep Palanad | Vijay Babu | Amrita Suresh
#KhadeejaRahman
#ARRahman
#KhadeejaRahmanSilverScreen
#SilverScreenMalayalam
#KhadeejaRahmanMarriage
#KhadeejaRahmanWedding

Пікірлер: 495
@abduaziz1293
@abduaziz1293 3 жыл бұрын
അവൾക്ക് പടച്ചവനെ യാണ് ഭയം അതിനാൽ ദൈവത്തിന്റെ കവചം എന്നും അവൾക്ക് ഉണ്ടാകും. അതാണ് ഖദീജ. റബ്ബേ അവളെ നിന്റെ സംരക്ഷണ വലയത്തിൽ ഉൾപ്പെടുത്തിണേ.
@hadhiiihere
@hadhiiihere 5 ай бұрын
Aameen
@aflah.p1146
@aflah.p1146 5 жыл бұрын
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@irshadm5691
@irshadm5691 5 жыл бұрын
Rahyanath Rayya Ameen
@muhammedali5669
@muhammedali5669 4 жыл бұрын
Rahyanath Rayya aamen
@mohammedrimshid649
@mohammedrimshid649 4 жыл бұрын
Aameen
@muhammedali5669
@muhammedali5669 4 жыл бұрын
Rahyanath Rayya aameen
@muhammedali5669
@muhammedali5669 4 жыл бұрын
Rahyanath Rayya aameen
@ashrafkudallur3229
@ashrafkudallur3229 5 жыл бұрын
ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ അല്ലാഹു തുണക്കും മാറാകട്ടെ ആമീൻ
@mohammedrafeek8452
@mohammedrafeek8452 3 жыл бұрын
മാഷാ അല്ലാഹ്... എനിക്കും ഖാദജയെ പോലൊരു കുഞ്ഞിനെ താ റബ്ബേ.... അള്ളാഹു ഖൈർ ചൊരിയട്ടെ...
@rafeeksk5534
@rafeeksk5534 3 жыл бұрын
Ameen
@raseenaraseenas9105
@raseenaraseenas9105 5 жыл бұрын
ഖദീജ.... നീയാണ് പെണ്ണ്..... വസ്ത്രധാരണം അവനവന്റെ അവകാശമാണ്....
@ajmalaju312
@ajmalaju312 4 жыл бұрын
Yes
@ashrafpk5528
@ashrafpk5528 3 жыл бұрын
Coract
@rahmathmannarkkad186
@rahmathmannarkkad186 3 жыл бұрын
ബിജെഫ്ജദഘ ഫ്‌ഘാട്‌ലി ഗജ്‌ഡിഫ്ദ് ഹജ്ഘൽ ഹജ്ജ്ഹ് ഹജ്ഗ്ഗ
@yoonusvpmill8013
@yoonusvpmill8013 3 жыл бұрын
Niqab hijab fashion sooooooooper sooooooooper very nice jazzaqullh kaira 🤲🤲
@mohankr111
@mohankr111 3 жыл бұрын
@@ajmalaju312 mmmmmnbbbvvvvxxzssrtyuuuuujhhiikoooooooh
@habeeba.c4463
@habeeba.c4463 3 жыл бұрын
ഈ കുട്ടി മാതാപിതാക്കൾ ക്കു നാളെ ഒരു മുതൽ കൂട്ടാകും. ബുദ്ധി യുള്ള കുട്ടി 👍. അൽഹംദുലില്ലാഹ്
@kochuthresiav.k7396
@kochuthresiav.k7396 3 жыл бұрын
തലമുടി kandal വികാരം വരുമെന്നു ഭയക്കുന്ന ഏക വിഭാഗം ആണ് muslims
@സ്നേഹിതൻ-ധ1ഴ
@സ്നേഹിതൻ-ധ1ഴ 3 жыл бұрын
@@kochuthresiav.k7396 ഇസ്ല്ലാം മതത്തിൽ കൈയും മുഖവും ഒഴികെ സ്ത്രീക്ക് എല്ലാo മറക്കേണ്ടതാണ് അത് കൊണ്ട് മുസ്ലീം സ്ത്രീകൾക്കെതിരെ അക്രമം ഇല്ല
@kochuthresiav.k7396
@kochuthresiav.k7396 3 жыл бұрын
@@സ്നേഹിതൻ-ധ1ഴ അക്രമണതിൽ നിന്നും രക്ഷിക്കാൻ വേണ്ടി ആണോ കൈയും മുഖവും മറകുനത്
@kochuthresiav.k7396
@kochuthresiav.k7396 3 жыл бұрын
@@സ്നേഹിതൻ-ധ1ഴ ഈ ലോകത്ത് ഏറ്റവും കൂടുതൽ പീഡനം നടക്കുന്നതിൽ Saudi Arabia yude സ്ഥാനം 7 എന്തുകൊണ്ട് എന്നു ചിന്തിച്ചിട്ടുണ്ടോ മാറേണ്ടത് സ്ത്രീ അല്ല പുരുഷൻ ആണു മറകേണ്ടത് സ്ത്രീയുടെ തലമുടി അല്ല പുരുഷൻെറ കണ്ണുകൾ ആണ്
@mohammedsinan8553
@mohammedsinan8553 3 жыл бұрын
ആരു വിമർശിച്ചാലും ഹിജാബ് ഒഴിവാക്കല്ലേ 👌👌👌
@MujeebRahman-be7iw
@MujeebRahman-be7iw 5 жыл бұрын
ഗ തീ ജ ക്ക് 👍👍👍അല്ലഹു ഹിദായത് നിൽക്കട്ടെ
@v4victory546
@v4victory546 3 жыл бұрын
ഗ തീ ജയല്ല സഹോ( ഖദീജ )
@AS-sp8iu
@AS-sp8iu 4 жыл бұрын
ഖദീജ റഹ്മാന് ഹൃദയം നിറഞ്ഞ ആശംസകൾ അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ !
@Thowfeek_ajum_
@Thowfeek_ajum_ 2 жыл бұрын
Aameen
@m2volog18
@m2volog18 2 жыл бұрын
Ameen
@shafikolupalam4343
@shafikolupalam4343 5 жыл бұрын
പെണ്ണ്... ഹിജാബ് അവളുടെ സ്വാതന്ത്ര്യമാണ്... ഖദിജ ur ഗ്രേറ്റ്‌
@ummureshiummureshi8704
@ummureshiummureshi8704 5 жыл бұрын
great lady. ഹിജാബ് ഇട്ടതോണ്ട് മാത്രം തന്റെ സ്വാതന്ത്ര്യം നിഷേദിക്കുന്നില്ല.
@junaidzaki6443
@junaidzaki6443 4 жыл бұрын
ഖദീജ ആ പേരിൽ തന്നെയുണ്ട് എല്ലാം... Good God bless you...
@shaazshamsu9801
@shaazshamsu9801 5 жыл бұрын
മാഷാ അല്ലാഹ്... ഖദീജ ഈസ് ഗ്രേറ്റ്‌
@HMuhmmednishalKk
@HMuhmmednishalKk 5 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ👍👍 ഇങ്ങനെയാണ് പെൺകുട്ടികൾ വളരേണ്ടത്
@aminakutty2204
@aminakutty2204 3 жыл бұрын
Masha.allah
@sameer31
@sameer31 5 жыл бұрын
ചിലർക്കിവിടെ ഉടുതുണിയില്ലാതെ നടന്നാൽ വളരെ ഹാപ്പിയാണ് ആരെങ്കിലും ഹിജാബണിഞ്ഞാൽ ഉടനെ കുരുപൊട്ടും ആഭാസങ്ങളെ അലങ്കാരമാക്കിനടക്കുന്ന കുറെ ആളുകൾ
@prasanths2459
@prasanths2459 5 жыл бұрын
Actual problem is in the way u look
@shoelickerfakepatriotkille8872
@shoelickerfakepatriotkille8872 4 жыл бұрын
Prasanth S ആക്ചൽ പ്രോബ്ലം ഈസ് in the way you ലുക്ക് ജസ്റ്റ Think ഇസ്ലാം ഒരു നല്ല മതമാണ് ഇസ്ലാമിൽ വിശ്വസിക്കുകയും തോന്നിയത് പോലെ നടക്കുകയും പറ്റില്ല അതിലെന്താണ് കുഴപ്പം മിസ്റ്റർ എല്ലാത്തിനും അതിൻറെ തായ ഒരു ഇത് ഇല്ലേ.what a pity
@ബ്ലാക്ക്ഡാലിയ-ഗ1ന
@ബ്ലാക്ക്ഡാലിയ-ഗ1ന 3 жыл бұрын
Crect
@Mrpark6367
@Mrpark6367 4 ай бұрын
​@@shoelickerfakepatriotkille8872what are u interfering in others life.if u like to follow u can follow.dont rush and say others sjould also follow
@shahishahina7195
@shahishahina7195 4 жыл бұрын
ഖദീജ നീയാ പെണ്ണ് എല്ലാർക്കും ഒരുപോലെ ഉള്ള മനസ്സ് കൊടുക്കില്ല അപൂർവ്വം ആളുകൾക്കെ നിന്നെ പോലെ ആവാൻ കഴിയു നീ ഭാഗ്യവതിയ അള്ളാഹു anugarahikkatte ആമീൻ 🤲🤲🤲
@safiya9589
@safiya9589 2 жыл бұрын
Aameen
@abumuhammedabumuhammed6139
@abumuhammedabumuhammed6139 3 жыл бұрын
ഖദീജ ക്ക് നാഥൻ ഉയർച്ച നൽകട്ടെ ആമീൻ
@jalaliyyamajliskuzhimannap7471
@jalaliyyamajliskuzhimannap7471 3 жыл бұрын
ആമീൻ
@niqablove5322
@niqablove5322 3 жыл бұрын
Ameen
@maheenmaheen1101
@maheenmaheen1101 5 жыл бұрын
എല്ലാ പെൺകുട്ടികളും ഇങ്ങനെ ആകാൻ ശ്രമിക്കുക.. അള്ളാഹു ഹിതായത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@shamsadshameer4062
@shamsadshameer4062 4 жыл бұрын
Aameen.Insha Allah.
@teenaharshan9554
@teenaharshan9554 3 жыл бұрын
ഇത് ശെരിയല്ല. ഖദീജ അവളുടെ തെരഞ്ഞെടുക്കന്നത് അവളുടെ ഇഷ്ടം. മറ്റുള്ളവർ തിരഞ്ഞെടുക്കുന്നത് അവരുടെ ഇഷ്ടം. അത് വസ്ത്രം ആയാലും ജീവിതം ആയാലും 😁.
@dorcusrachel1594
@dorcusrachel1594 3 жыл бұрын
@@teenaharshan9554 ❤👍
@thesni3240
@thesni3240 2 жыл бұрын
Aameen
@sinwasworld73
@sinwasworld73 3 жыл бұрын
ഖദീജ... അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..
@salimcp9085
@salimcp9085 4 жыл бұрын
അല്ലാഹു സ്വർഗം നൽകട്ടെ.
@RisusCookingWorld
@RisusCookingWorld 3 жыл бұрын
آمين يا رب العالمين🤲
@tskthangal8744
@tskthangal8744 5 жыл бұрын
ഈമാനുള്ള ആർക്കും ഇങ്ങനെ കഴിയൂ
@nazar8849
@nazar8849 5 жыл бұрын
tsk thangal Mughavum Munkayyiyum Ozhichulla Bhaagham Marakkanamennalle Islam Padippikkunnathu. Mugham Marakkunnathu Avarude Avakaasham Maathram
@Naas286
@Naas286 3 жыл бұрын
@@nazar8849 hy അങ്ങനെയല്ല. ഇസ്ലാമിൽ പറയുന്നത് നിസ്കാരത്തിൽ മുഖവും മുൻകൈയ്യും ഒഴികെ ബാക്കി എല്ലാം ഔറത്താണ് എന്ന്. എന്നാൽ അന്യ പുരുഷന്മാർക്കിടയിൽ അവളുടെ ശരീരം മുഴുവൻ ഔറത്താണ്.
@nazar8849
@nazar8849 3 жыл бұрын
@@Naas286 Athinnoru Yukthiyumillallo Sahodharaa... Namaskarathinnonnum Purathu Veronnum Anghine Allahuvo Avante Habeebo Padippichitundo?
@Naas286
@Naas286 3 жыл бұрын
@@nazar8849 ആദ്യമായി പറയട്ടെ ഞാൻ ഒരു സഹോദരിയാണ്.നിങ്ങള് ഇപ്പോഴും ഇസ്ലാം എന്താണെന്ന് പൂർണമായും പഠിച്ചിട്ടില്ലേ. ഇസ്ലാമിലെ നിയമങ്ങൾ പൂർണമായും പഠിച്ചിട്ടില്ലേ. ഹദീസിൽ ഉണ്ടല്ലോ. വേറെ എന്താണ് വേണ്ടത്. ഒരിക്കൽ കണ്ണ് കാണാത്ത ഒരു സ്വാഹാബി rasoolullayum ആഇശ ബീവിയും വീട്ടുമുറ്റത് ഇരിക്കുന്ന സമയത്ത് അങ്ങോട്ടേക്ക് വന്നു. ആ സമയത്ത് തിരുധൂതർ ബീവിയോട് പറഞ്ഞു.:ആഇഷ അകത്തേക്ക് പോകു എന്ന്. Thirudhoothar(സ്വ )അങ്ങനെ പറഞ്ഞതെന്തിന്. അതും കണ്ണ് കാണാത്ത ഒരു സ്വാഹാബിയാണ് വന്നിട്ടുള്ളത്. അവിടെ നമ്മൾ എന്താണ് മനസിലാക്കേണ്ടത് സഹോദര. ആഇശ ബീവിക്ക് കണ്ണ് കാണും. അയാളെ കാണാനും പറ്റും. അവിടെ ആഇശ ബീവി മോശമായത് കൊണ്ടാണോ ഒരിക്കലുമല്ല അതാ സൂക്ഷ്മത. ഒരു അന്യ ആനിനെ പോലും അങ്ങനെ കാണാൻ പാടില്ല എന്നതാണ് ഈ ഹദീസ് നമ്മോട് പറയുന്നത്. ഇത് മാത്രമല്ല എത്ര എത്ര ഹദീസുകൾ.അങ്ങനെയുള്ള നമ്മുടെ ഇസ്ലാമിൽ പെണ്ണിന്റെ ഔറത് ഏതാണെന്നു ഞാൻ വീണ്ടും ആവർത്തിക്കുന്നതിൽ ഒരു പ്രസക്തിയുമില്ല. അങ്ങനെ പഠിപ്പിച്ചിട്ടുമുണ്ട് ഇസ്ലാമിൽ. ഇസ്ലാമിനെ കുറിച്ചറിയാൻ ഖുർആൻ പഠിക്കു. അതിന്റെ പരിഭാഷ കിട്ടും. മുജാഹിദുകൾ ഇറക്കിയ പരിഭാഷ വായിച്ചു തെറ്റിധരണ പടർത്തരുത്. ഖുർആൻ ന്റെ ശെരിയായ പരിഭാഷ കിട്ടും. ഹദീസും കിട്ടും. തുഹ്ഫ വായിക്കു. നിങ്ങൾക് ഇതിനുള്ള തെളിവുകൾ അതിലുണ്ട്. റബ്ബ് ഹിദായത്ത് നൽകട്ടെ.
@shahnanishad4241
@shahnanishad4241 3 жыл бұрын
Naas Ak appo umrayum hajj m nirvahikkumbolo?
@Megastar369
@Megastar369 5 жыл бұрын
ഖദീജ❤❤❤❤❤❤
@nazimmokv19
@nazimmokv19 4 жыл бұрын
Good .. മരണം വരെ . ഇത് നില നിർത്തുക. അല്ലാഹു അക്ബർ.
@Rose-lb8dd
@Rose-lb8dd 3 жыл бұрын
എന്നും കദീജ ഇങ്ങനെ ആയിരിക്കട്ടെ
@smartcreat1
@smartcreat1 5 жыл бұрын
നല്ല അവതരണം. Great
@rezintuber6416
@rezintuber6416 5 жыл бұрын
great
@tastyforu8099
@tastyforu8099 5 жыл бұрын
ഇപ്പൊ ഉള്ള സമൂഹത്തിൽ ഒരു മാത്രകയാണ്
@abidashoukath1339
@abidashoukath1339 4 жыл бұрын
Great Kadeeja... Rehman blessed with Intelligent daughter
@thankfulbeliever990
@thankfulbeliever990 4 жыл бұрын
ഈ ലോകത്തെ കബളിപ്പിക്കുന്ന സുഖസൗകര്യങ്ങൾ വെടിഞ്ഞ്.പരലോകത്തെ ശാശ്വതമായ സൗകര്യങ്ങൾ തെരഞ്ഞെടുത്ത ധീരവനിത.. JazakAllahu khairan 💚
@abukp264
@abukp264 4 жыл бұрын
ഈ ലോകത്തെയും ഒരു സുഖ സൗകര്ര്യവും അവൾ വെടിഞ്ഞില്ലല്ലോ bro - 😊
@meee2023
@meee2023 3 жыл бұрын
മുഖം marachal സുഖസൗകര്യം vediyal ആകോ 😰
@fathimariyas2579
@fathimariyas2579 4 ай бұрын
മാഷാ അല്ലാഹ്...
@ramseenakkramsi9015
@ramseenakkramsi9015 5 жыл бұрын
ഹദീജഃ. പറയാൻ വാക്കുകളില്ല
@lovelycouples9403
@lovelycouples9403 3 жыл бұрын
ഇന്നത്തെ ലൈക് കദീജക്ക് ആവട്ടെ 👍🏻❤️
@faisalkp4401
@faisalkp4401 5 жыл бұрын
Masha allha love you കദീജ 😍😍😍😘😘😘
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Enu wedding ayirunu 🤣😂
@abdurahman8697
@abdurahman8697 4 жыл бұрын
തൻ്റെ സൗന്ദര്യം മറ്റുള്ളവർക്ക് ആ സ്വദിക്കാനള്ളതല്ല എന്ന് മനസിലാക്കി യ ഖദീജക്ക് അള്ളാഹു ആഖിറത്തിൽ ജന്നത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുമാറാവട്ടെ
@ilovemyallah7869
@ilovemyallah7869 4 жыл бұрын
Ameen
@fathimathurazana1250
@fathimathurazana1250 3 жыл бұрын
Masha allah
@ashrafashraf2929
@ashrafashraf2929 5 жыл бұрын
Allahu dheerhayus nalkatte ennum eman nilanirthatte
@shifadahammed5329
@shifadahammed5329 5 жыл бұрын
ആമീൻ
@muhammedyasin3846
@muhammedyasin3846 5 жыл бұрын
Aaameeen
@sulaimansulu4206
@sulaimansulu4206 5 жыл бұрын
ashraf ashraf 3
@بنتفيصل-ه4غ
@بنتفيصل-ه4غ 5 жыл бұрын
Aameen
@shaheerafarvin7728
@shaheerafarvin7728 5 жыл бұрын
Ameen
@Fathima22335
@Fathima22335 3 жыл бұрын
Kuttikkaala photo kandal ariyam Khadheeja innum sundhari thanne aayirikkum enn ❤❤ Masha Allaah Allaahu avalkk Barkkath nalkatte
@cottagefairy2023
@cottagefairy2023 3 жыл бұрын
Mashaallah നിങ്ങളൊരു പ്രചോദനം ആണ്
@suharabikkr4402
@suharabikkr4402 3 жыл бұрын
മാഷാഅല്ലാഹ്
@rashidaayshu2464
@rashidaayshu2464 3 жыл бұрын
കദീജ നിങ്ങൾ ഒരു ധീര വനിത യാണ്. God bless you. കാരണം നിങ്ങളൊരു മത പണ്ഡിദ കുടുംബത്തിൽ നിന്നല്ല. തീർത്തും ഒരു സിലിബ്രിറ്റി കുടുംബത്തിൽ നിന്ന്. ഉമ്മയടക്കം കുടുംബത്തിലെ എല്ലാവരിൽ നിന്നും വെത്യസ്തമായ ഒരു പാത. എന്നിട്ടും മറ്റുള്ളവരേക്കാൾ ഒരു പടി മുന്നിലും. You are very very very greate.
@vinodesthappan5068
@vinodesthappan5068 3 жыл бұрын
ഇവരൊന്നും അടുമേയ്ക്കാൻ പോകില്ലേ വിശ്വാസം കുറവായിരിക്കും
@fasilfasil2651
@fasilfasil2651 5 жыл бұрын
Masha allah .kadeeja your grate💟
@raihanafathima3549
@raihanafathima3549 3 жыл бұрын
Masha allah 👍👍
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 жыл бұрын
Ithpolulla makkale kittan bhagyam cheyyanam
@noorrahman9213
@noorrahman9213 3 жыл бұрын
കദീജ your great 🌞... 😘😘😘😘😘 ഇന്നത്തെ like നിനക്കാവട്ടെ
@shihabpkizhakkumparamb2172
@shihabpkizhakkumparamb2172 3 жыл бұрын
കദീജ ഈകാലഘട്ടത്ത് നീ അത്ഭുതം!!
@ubaidkokuthubaidkokuth1566
@ubaidkokuthubaidkokuth1566 4 жыл бұрын
അൽഹംദുലില്ലാഹ്
@abduljabbarek4658
@abduljabbarek4658 3 жыл бұрын
Mash Allah reb anughrahikette
@rahular6738
@rahular6738 4 жыл бұрын
Super Khadija the great
@Najran-is4lc
@Najran-is4lc 4 жыл бұрын
ശരീരം പ്രദര്ശിച്ചു നടക്കുന്നവരെയാണ് ഭൂരിഭാഗം വരുന്ന ജനങ്ങൾക്കിഷ്ടം,ഞാനും ഹിജാബ് ധരിച്ചു കൊണ്ടാണ് ജോലിക്ക് പോകുന്നതും ഹിജാബെനിക്ക് കൂടുതൽ സ്വാതന്ത്രം നല്കുന്നുന്നുണ്ട് അൽഹംദുലില്ലാഹ്
@shanashanu4562
@shanashanu4562 3 жыл бұрын
Nthaa job
@dorcusrachel1594
@dorcusrachel1594 3 жыл бұрын
Ellavarum avaruku comfortable aya dress darikunnathil entha tettu,
@naseebasalam3365
@naseebasalam3365 5 жыл бұрын
Khadeeja you are great mashaallah😍🤲🤲
@zubinalappad1117
@zubinalappad1117 3 жыл бұрын
nalla vaziyiloode oru makal ullath rahmaan enna aalkk nalekk oru muthalkkott aavum
@fathimathurazana1250
@fathimathurazana1250 3 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@dilshathunais2432
@dilshathunais2432 2 жыл бұрын
I love you khadeeja... I big salute dear sis ❤️
@ummuraihan2033
@ummuraihan2033 5 жыл бұрын
Masha Allah kadeeja ur great
@seenathkainikattil8476
@seenathkainikattil8476 3 жыл бұрын
ما شاء الله 🤲🤲🤲 الله أكبر
@meharafathima718
@meharafathima718 3 жыл бұрын
ഖദീജ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ
@hafsathshanu5768
@hafsathshanu5768 Жыл бұрын
Khadeejaa Rahman enikk othiri ishtamulla penkutty
@imsree9701
@imsree9701 4 жыл бұрын
Sure it's her choice. Pakshe Ella penkuttijalum itu pole aakanam ennu parayunnatu sheri alla. Itu pole ayaale nalla kutti aaaku ennum illa.
@MohammedAli-ve2kf
@MohammedAli-ve2kf 3 жыл бұрын
മുസ്ലിം സ്ത്രീകൾ അവരുടെ വിശ്യാസം അനുസരിച്ചു ജീവിക്കട്ടെ...... മുസ്ലിം അല്ലാത്തവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ..... യുവർ ചോയ്സ്
@dorcusrachel1594
@dorcusrachel1594 3 жыл бұрын
Yes chechi 👍
@noushadrasha6326
@noushadrasha6326 4 жыл бұрын
മാഷാ അള്ളാ
@maziyamehaq9895
@maziyamehaq9895 3 жыл бұрын
Masha allah hyr
@sajnasajusajnasaju4292
@sajnasajusajnasaju4292 2 жыл бұрын
Mashallah ❤️
@globalfreaks3456
@globalfreaks3456 3 жыл бұрын
Mashaallaha
@busthanulmudhaah8006
@busthanulmudhaah8006 5 жыл бұрын
ALHAMDULILLAH .
@rashnafathima204
@rashnafathima204 4 жыл бұрын
Great you......
@rayanridu5142
@rayanridu5142 3 жыл бұрын
Suppar 👍👍
@mohamedishanmohamedishan9729
@mohamedishanmohamedishan9729 3 жыл бұрын
Maasha Allah... Great kadheejaaaa
@jalaliyyamajliskuzhimannap7471
@jalaliyyamajliskuzhimannap7471 3 жыл бұрын
അല്ലാഹു സ്വീഗരിക്കട്ടെ
@_.kennappi._5152
@_.kennappi._5152 5 жыл бұрын
Khadeeja is great Inganeyullavaranne ee islamine aavashyam
@najmap8867
@najmap8867 3 жыл бұрын
Jazakkallha
@abdullakuthyala9706
@abdullakuthyala9706 4 жыл бұрын
It needs great courage to stand up and say that I prefer next world than this especially when she has everything she wants and lives in the midst sheer fortune.Allah guides whom He will.May Allah Grant her Jennah.
@safiyaansar4609
@safiyaansar4609 3 жыл бұрын
Good khadeeja .... Love u so much❤️
@rafeeksk5534
@rafeeksk5534 3 жыл бұрын
MashaAllah katheeja 👌
@anshamhishamvlog1246
@anshamhishamvlog1246 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@hasanathem5359
@hasanathem5359 3 жыл бұрын
കദീജ ഇത്താത്ത അള്ളാഹു നിങ്ങൾക്കു ബർകത് ചെയ്യട്ടെ ആമീൻ
@shameerpoochal7918
@shameerpoochal7918 3 жыл бұрын
ഇവളാണ് യഥാർത്ഥ ബുദ്ദിമതി x
@hasnasanu5821
@hasnasanu5821 3 жыл бұрын
👌 ഇങ്ങനെ ഒരു കുടുംബത്തിൽ നിന്നും ഇതുപോലൊരു തീരുമാനം എടുത്ത കദീജ നീയാണ് മറ്റു പെൺകുട്ടികൾക്ക് മാതൃകയാവുന്നത്
@shahanarazack4203
@shahanarazack4203 4 жыл бұрын
Masha allah.Kadeeja yudae vasthratharanamannu Sheri.nallath cheyyanulla dairam allahu inium nalkattae.ameen
@safeenayoonus8051
@safeenayoonus8051 3 жыл бұрын
Neeyan muth kadeeja
@ismathismath119
@ismathismath119 3 жыл бұрын
ماشاء الله الحمد لله وب الله التوفيق
@angelshami5820
@angelshami5820 2 жыл бұрын
Khadeeja is great 💖
@maimoonathkk59
@maimoonathkk59 3 жыл бұрын
Kadeeja ഹീറോ 👍👍👍👍
@shameemakasime3848
@shameemakasime3848 3 жыл бұрын
Masha allah grate😍😍
@shafeeqalan8124
@shafeeqalan8124 5 жыл бұрын
Masha Allah She preserves the greatness of the name Khadeeja At the same time she clings to her faith Ya Allah Just make her feel good
@zanfoodnart
@zanfoodnart 3 жыл бұрын
Alhamdulillah
@whitemediakunjimol7076
@whitemediakunjimol7076 3 жыл бұрын
Great kadheeja
@juvairiyarasheed4335
@juvairiyarasheed4335 5 жыл бұрын
♥️👍khadeeja♥️👍😘😘😘♥️
@namename-kk4is
@namename-kk4is 5 жыл бұрын
Khdeeja .khadeeja beevi (r) yudy per polly thanny. Budhiyilum madakaryathilum soundaryathilum. .Masha ALLAH
@muhammadbabu5570
@muhammadbabu5570 3 жыл бұрын
നല്ലകുട്ടി
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 2 жыл бұрын
Alhamdulillah ❤
@rahimbaig1623
@rahimbaig1623 4 жыл бұрын
Masha Allah kadeeja
@shezasheza3787
@shezasheza3787 3 жыл бұрын
നിനക്ക് എന്നും നല്ലതു മാത്രം വരട്ടെ
@farufaru2596
@farufaru2596 4 жыл бұрын
Khadeeja.......no wrds 😍✌
@nishadnishunishadnishu950
@nishadnishunishadnishu950 3 жыл бұрын
Great
@adambandady1820
@adambandady1820 4 жыл бұрын
Masha ALLAH you are great
@sulaimansulaiman4588
@sulaimansulaiman4588 3 жыл бұрын
Great👌👌👌
@VibeQuest79
@VibeQuest79 5 жыл бұрын
I respect that great lady. She is an inspiration for every woman in this world. Those who are feminist in this world should learn from her. This is the real woman
@Kasaragod_newschannel
@Kasaragod_newschannel 4 жыл бұрын
Kadeeja realy you are great. Allah will care you always
@mehzincheppu716
@mehzincheppu716 3 жыл бұрын
Mashallah
@nooraami3794
@nooraami3794 6 ай бұрын
Khadeeja the graet
@shihabkonath2412
@shihabkonath2412 3 жыл бұрын
Ippo ellaavarum maugham marakkendi vannuuuu😁🙊 ☝️👀👀👀
@fathimathmurshida2573
@fathimathmurshida2573 3 жыл бұрын
Khadheja👏
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 11 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 48 МЛН
😧КУПИЛ МЕРС У ПЕРЕКУПА!
0:17
АВТОПУЛЬС
Рет қаралды 6 МЛН
ТИПИЧНЫЙ ТАКСИСТ В СОЧИ #юмор #прикол #сочи #ржака
0:59