പ്രിയപെട്ടവരെ 💕💕 ഈ ഓയിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയത്തവർക്ക് nilas herbs il ഈ ഓയിൽ sale ചെയ്യുന്നുണ്ട് 73563 54182 nilas herbs customer care number anu please whatsapp ചെയ്യൂ
@nilalifestylesmalayalam10 ай бұрын
Hi dears ഞാൻ ഒരു യാത്ര യിൽ ആണ് ട്ടോ Oil link kzbin.info/www/bejne/nJetiYuffbd3pcUsi=d0ozWpFraRRxmg4c അതുകൊണ്ട് മറുപടി ആർക്കും തരാൻ കഴിഞ്ഞില്ല ഏറ്റവും എളുപ്പമാണ് ഈ മാർഗം നന്നായി bright ആകുന്നുണ്ട് ടാൻ മരുന്നുണ്ട് ശരിക്കും ഇത് വർക്കിംഗ് ആണ് ഒരു 2 വീക്ക് തന്നെ ഡെയിലി ഇട്ടാൽ മാറ്റം അറിയാം ട്ടോ Bath powder link kzbin.info/www/bejne/f4XEaaekqa2mj9Esi=N4gV4AwhzQelC5xT Love u dears 😘
@archanavenu686210 ай бұрын
Ok,will try .. Have a nice journey... God Bless You...♥️♥️♥️
@abdul._vasi107710 ай бұрын
😊😊🎉😅
@fabnashabeer751310 ай бұрын
Chechikk Necklace nalla bhangi und😊
@chrystelbabu708610 ай бұрын
How to get online
@chrystelbabu708610 ай бұрын
Is it possible to get online
@nanduzvlog67049 ай бұрын
Chechiiii chechi sooper anu oru help Full body hair removal permanently natural ayitt onn vedio eduo😢❤❤❤❤
@KrishnaPriya-hs6te5 ай бұрын
Chechi parayathirikkan vayya njan mubathe ithinte video kandu undayi nokki epo 2, month ayi use cheyunnu the result was superb🥺 enik orupadu change indayi skin bright and glow ayi 🥰thank you chechi for shareing your beautiful tips ❤
@priyankaArun..9 ай бұрын
ഞാനും ചെയ്തു നോക്കി ചേച്ചി.. സൂപ്പർ റിസൾട്ട് ആണ് ❤❤❤..
ബാത്ത് പൗഡർ ഞാൻ 2 മാസം ആയി ഉപയോഗിക്കുന്നു പിന്നെ എണ്ണ കുറച്ച് ദിവസം ഉപയോഗിച്ചു. ഞാനു മക്കളും പറയാതെ വയ്യ... സൂപ്പർ റിസൾട്ട് ആണ്... ഞാൻ റോഷ്നി യുടെ വീട്ടിൽ ചെയ്ത നോക്കുന്ന പല ബ്യൂട്ടി ടിപ്സും ചെയ്യുന്ന ആളാണ് ' 3 വർഷം കൊണ്ട് ഞാൻ കറുത്ത ആൾ എന്നതിൽ നിന്ന് നിറം വെച്ചല്ലോ എന്ന് ആളുകൾ പറയുന്ന രീതിയിൽ എത്തിയ ആളാണ്... ഇത് രണ്ടും സൂപ്പർ സൂപ്പർ ആണ്
@najmianaju950510 ай бұрын
Chechi endokeya use cheythe parayumo
@sunisuni377810 ай бұрын
eganaya oil use cheyyendad
@shifuputhiyath657510 ай бұрын
Enthoke ubayogichu
@oluviajames529310 ай бұрын
Ythiyo pack aa use cheyithe ...ettavum best result kittiya pack yhta skin whitening
@nishatv289110 ай бұрын
Yenth
@vyshnavvyshnav76510 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ വീഡിയോ ഒക്കെ
@gamingwithempire415810 ай бұрын
നല്ല മോളാട്ടോ... എനിക്കൊത്തിരി ഇഷ്ടം മോളെ... 🥰🥰🥰 ചെയ്തു നോക്കാം ടാ....
@biju50810 ай бұрын
ഈ സ്ത്രീ നല്ല സ്ത്രീ ആണോ അല്ലയോ എന്നത് പ്രശ്നം അല്ല ആ സ്ത്രീ oru വീഡിയോ ഇട്ടു എല്ലാം പബ്ലിസിറ്റി ഏതായാലും ഈ സ്ത്രീ പറയുന്നത് താല്പര്യം ഉണ്ടെങ്കിൽ നിങ്ങ ചെയ്തു നോക്ക്
@Irfanasha23510 ай бұрын
❤❤❤ Chechi ini mudhal right hand lu cheythu kanikkuo Chechi ellam try cheyyunne left ayondu already bright ayi irikkunnu Right hand lu cheythu kanikkuo….
@night_apple437710 ай бұрын
Coconut oilinu pagaram almond oil use aakkavo chechi...❤
@bijupaul713210 ай бұрын
Roshny ഞാൻ ഇത് ഉണ്ടാക്കി use ചെയ്യുന്നു? ഞാൻ റോസാപൂ കൂടി add ചെയ്‌തോട്ടോ. Super ആണ്, Thank you Roshny
@abhilashk.s793910 ай бұрын
Oil kuliiumbozhano use cheyyane
@bijupaul71329 ай бұрын
Yes
@vimalastephen407110 ай бұрын
നന്നായി മോളെ ഞാൻ ഇണന്നു കണ്ടത് ഏതായാലും ഞാൻ ചയ്തു നോക്കും താങ്ക്സ് മോളെ
@Raimarainmedia10 ай бұрын
Front camerayil ulla color making vedio yil illalo.kaik.filter analle.pinne achanammaik ulla color mathrame kuttikalk undavullu.karupp velupp.enthokke anu
@marybabithacs327610 ай бұрын
Roshnide videos aan google il varunnath.....keep going dear.
@DreamDocter-up6eg9 ай бұрын
Video starting 4:47
@RenjuC.R10 ай бұрын
ഉപയോഗിച്ച് നോക്കിട്ട് പറയാം ട്ടോ ❤
@lethikas546510 ай бұрын
Husband ne velupich kaniku pls....viswasikam
@emildameenakshi379810 ай бұрын
Exactly 😂
@fasilafasi381410 ай бұрын
😂
@SyamaRajesh-xx8lo10 ай бұрын
Roshny nerathe itta videos kanuuu athil roshnik niram kuravanu
@fearlessandflawless-km3bn10 ай бұрын
@@SyamaRajesh-xx8loathe...pinne kurach camera quality...എന്തായാലും അവർ വെളുത്തു... hus dark complexion aanu,,അദ്ദേഹത്തിൽ pareekshikkatte
@sooryas169310 ай бұрын
Elarem velupikunn alla parayunne ,tan mari munne ulla colour thirich kittunna 😊
@niyafathimmak.n14810 ай бұрын
Orange peel pakaram orange peel powder use cheyyamo
@archanavenu686210 ай бұрын
I appreciate your hardwork... God Bless You and Your Family
@nilalifestylesmalayalam10 ай бұрын
Thankyou dear 😘
@abdul._vasi107710 ай бұрын
🎉🎉🎉🎉😂😢😅
@abdul._vasi107710 ай бұрын
😮🎉🎉🎉😢😊😊
@sajithawilson975910 ай бұрын
Enikk ntho ee chechina nalla vishwasham ahn..🤗😍
@soniya622610 ай бұрын
bath powder njan use cheithu nalla result undu njan beetroot juice nte kuude try cheithu❤
@Lil_cutie_17710 ай бұрын
Eath bath powder ann??
@justforfun123...9 ай бұрын
@@Lil_cutie_177idhil undallo bath powder
@mumthas280410 ай бұрын
Chechi.... Weight koodan enthelum ideas tharamooo
@ananthuvenugopal410410 ай бұрын
ചേച്ചി വീഡിയോസ് എല്ലാം poli😍👌
@junnaskitchenworld222410 ай бұрын
അതെ ചേച്ചിടെ വീഡിയോ ഇട്ടതിനു ശേഷം ആണ് അവർ ഗൂഗിൾ ഇട്ടത് ഞാൻ കണ്ടിരുന്നു ഓയിൽ ബെസ്റ്റ് റിസൾട്ട് ആണ് 👍👍👍
Njn kure chechide tips try cheythitund. Chechi parayunna poletheyo comments il kanunna poletheyo result onnum enik kiteetilla. Eni comments oke chechi thanne fake accountil ninn idunnathano?? 🤔🤔🤔
@josnajosna96889 ай бұрын
ചേച്ചി ഞാൻ ഇപ്പോൾ മഞ്ഞൾ എണ്ണ ആണ് use ചെയുന്നത്. അപ്പൊ ഈ എണ്ണ ഉണ്ടാക്കി use ചെയ്യാൻ പറ്റുമോ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമോ ചേച്ചി?? Chech onnu rply tharoo plsss
@@JayaLatha-o5hbathpowder a chechi e vdo l kanichittundallo
@priyajohn832710 ай бұрын
@@salmasalma-ld3zpnjan face l ittila only body
@ssr51639 ай бұрын
Face’l use cheyumo ithu?
@BIGBOSS-6മലയാളംTalks10 ай бұрын
ചേച്ചി.. Difference കാണിച്ചപ്പോ... Background um after വെളുത്തു.... 😂😂😂 കൊള്ളാം ന്തായാലും....
@ushashinoj10 ай бұрын
😂😂😂😂
@indulekhaprince10 ай бұрын
Ys 😅
@Ajnabi21110 ай бұрын
Wall paint polum😂😂😂😂
@deepthikm34769 ай бұрын
ഓറഞ്ച് തൊലി ഉണക്കി എടുക്കുന്നതിനു പകരം തൊലി ഡയറക്റ്റ് മിക്സിയിൽ അടിച്ചു യൂസ് ചെയ്യാമോ ❓
@sini82510 ай бұрын
1.22 sini825 ഞാൻ ആണ് 🥰 എന്റെ കമന്റ് വീഡിയോ യിൽ add ചെയ്തതിന് ഒരുപാട് നന്ദി റോഷു 😘 ഈ bath powder അടിപൊളി ആണ് 👌.. ഞാൻ 2 weak ആയി use ചെയ്യുന്നു.. നല്ല മാറ്റം ഉണ്ട്.. ഇപ്പൊ റോഷു ന്റെ എല്ലാ വീഡിയോ ഉം ഞാൻ follow ചെയ്യുന്നുണ്ട്.. Carrot oil ചെയ്യാൻ ഇരിക്കുകയാ 🥰 Love u da❤️
@@Bilalbasimayisha ഞാൻ face ലും apply ചെയ്യുന്നുണ്ട്.. എനിക്ക് മഞ്ഞൾ ചേരില്ല അതുകൊണ്ട്, bath powder ൽ ഞാൻ മഞ്ഞൾ skip ചെയ്തു. അടിപൊളി ആണുട്ടോ..
@sini8259 ай бұрын
@@Bilalbasimayishaഞാൻ മുഖത്തും apply ചെയ്യുന്നുണ്ട്.. സൂപ്പർ ആണ് ടാ
@nishithanishithanichu129110 ай бұрын
Chechi bath power nja try cheythu suparanu nja curd ann mix cheya edthe kalil nalla tan undayirnnu ath orupad Mari ful body brightenavunnund thanks checheeiees❤
@geethabalagopal948610 ай бұрын
Super tips 👌👍❤️
@user7890610 ай бұрын
Bath powder ethra time vechitaanu wash cheythath
@fidha75399 ай бұрын
Bathing powder athra days purath vech use cheyya chechii pls rpyy
@flaviaprince4039 ай бұрын
Milk powder ne pakaram vere ethegilum pattumo pls reply
@shruthiponnu963010 ай бұрын
Thank you very much chechi... Nan ipazhanu video kandathu
@jainylins76039 ай бұрын
Hi chechi.njan ith use cheyyan thudangiyit 2weeks aayi.nalla result und.. ellarum chodhikunnund entha cheithe Nalla change undallonnu..pinne njan night ittu morning aanu wash cheyyunnath...super result aanu..almond oililanu ithu njan undakiyath..thankyou so much for a good information ❤
@alonealone66169 ай бұрын
മുഖത്തു യൂസ് cheythino
@jainylins76039 ай бұрын
Yes use cheithu @@alonealone6616
@jainylins76038 ай бұрын
Athe.facil use cheithu.good result
@jainylins76038 ай бұрын
@@alonealone6616 athe use cheithu good result
@RajeshRajesh-dp7pp10 ай бұрын
Enna body il thechitt ee powder thechu kazhukano vende
നിങ്ങൾ കാണിച്ച ഈ പൌഡർ ഏകദേശം ഒന്നോ രണ്ടോ വർഷത്തിന് മുൻപ് രവീണ ടണ്ടന്റെ സൗന്ദര്യ രഹസ്യമായ ഉബ്ധൻ സൗന്ദര്യക്കൂട്ട് എന്ന പേരിൽ google ൽ വന്നതാണ്. പക്ഷെ കൂട്ടു കുഴക്കുന്നത് rosewater, നാരങ്ങാനീര്, തൈര് എന്നിവയിലാണെന്നു മാത്രം
@nirmalasabu830510 ай бұрын
Ente ponnee niglu nalla vellutha all anu ee niram kurnja njglu onum vellukila ethu njan one year thechu nadil chenpol ellarum prnju nadil undrunthilimnjankruthu poi ennu
Husbuntine ഒന്ന് വെളുപ്പിച്ചു കാണിക്കാമോ എന്നാൽ വിശ്വസിക്കാം
@MasboonaMappu10 ай бұрын
Chechi eni video cheyumbo valathu kail cheyth kanikavoo pls
@RadhaM-s7h10 ай бұрын
Thanku chechi... Njan nthayalum try cheyyth nokkum... Result parayam ❤️.........enik bodyil tan und.. Body full discloration und🥹face il oru colour.. Neckil vere vere colour.. Angane anganeyannu🥺🥺.. Face il nalla colour undakil neck dark ayathkond kanan ntho poleyaaa😒... I month ee tips try cheyyth nokkitt result parayam🥰
ഓറഞ്ച് തൊലി ഉണങ്ങി വെച്ചിരുന്നു അത് അല്പം പൂത്തുപോയി മഴയും തണുപ്പും ആയതുകൊണ്ടു ആണ് എന്ന് തോന്നുന്നു അതുപയോഗിക്കാ൯ പറ്റുമോ? പിന്നെഓറഞ്ചിനു പകരം മൂസംബിയുടെ തൊലി ഉപയോഗിക്കാ൯ പറ്റുമോ? Please reply
@paaru1110 ай бұрын
Any alternative for gramflour dear...kadalamavu thechal vallatha allergy aanu. Chorinju thadikkum
@aarabhisanthosh333010 ай бұрын
Beetroot powder, carrot powder other wise multanimitti
@sreelathat.s779610 ай бұрын
എണ്ണ ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് മാം 👏🏻👏🏻👏🏻👏🏻👏🏻thanks ഒരുപാട്
@Kurumbees14310 ай бұрын
Kuttida milk powder use cheyyan pattumo.. lactogen vtl ind kuttyda baakki ayatha athu use cheyyan pattumo
@kamalakannan852910 ай бұрын
Chechi eee oil face il use cheyyaamo
@dayadakshavlog70519 ай бұрын
Manjal curry vekkunnathano
@anjanaajeesh__10 ай бұрын
Ee powder ittittu soap use cheyyamo
@abdul._vasi107710 ай бұрын
😢😂😅
@ViniVinu-zc1ou10 ай бұрын
Powder face ൽ use ചെയ്യാൻ പറ്റുമോ...
@sojithomas213510 ай бұрын
Yes👍
@anuu791810 ай бұрын
I love u ..ummmhaaaa ..tysm ..tats all I want to tell u ..I have been using this since two weeks. .massive change anu ollath skin IL. Marks oke poyi ..tan poyi ..skin soft ayi..market IL kituna eth lotion lum super anu ith ..tysm again ..keep going ..god bless
@Sharujoseph12310 ай бұрын
Enndoke aa use. Chaythe
@anuu791810 ай бұрын
@@Sharujoseph123 both bath powder and oil
@Sharujoseph12310 ай бұрын
@@anuu7918 eth oil aa
@anuu791810 ай бұрын
@@Sharujoseph123 tat glutathione oil she mentioned in this video
@DiyaNihal-t6x10 ай бұрын
How many days did you use consistently?
@Chithra.vVenugopal10 ай бұрын
ചേച്ചി നര മാറാൻ ഒരു സൊല്യൂഷൻ പറയൂ plz
@nazilathansarnazila-101010 ай бұрын
Eda curry manjal aayal kuzhapm undooo
@user7890610 ай бұрын
Ekadhesham ethra time nillkanam bath powder apply cheythit result kittaan
@Devarajan56610 ай бұрын
ബാധിങ് പൗഡർ ഉപയോഗിച്ചാൽ പിന്നെ സോപ് ഉപയോഗിക്കാൻ പറ്റുമോ
@athiramanu26610 ай бұрын
Olive oil use cheyyamo
@beenawilson88208 ай бұрын
Super molu ❤❤
@shahinaaneesh616010 ай бұрын
സൂപ്പർ റിസൾട്ട്‌ആണുട്ടോ.... Thanks..
@padmanair870810 ай бұрын
ഞാൻ ചെയ്തു നോക്കും ട്ടോ, താങ്ക്സ് മോളെ
@Asna-ex7nr9 ай бұрын
Hlo any results
@JayasreePb-x7e10 ай бұрын
സൂപ്പർ മോളു. താങ്ക്യൂ. ഗോഡ്ബ്ലെസ്സ്
@shijisabu5610 ай бұрын
Njan oil undaki eniku result kitty thank you
@PriyaAmith-be4uf10 ай бұрын
Orange peel powder mathiyakumo
@priyaaravindtamilchannel308210 ай бұрын
Oh my god , thank you so much for this oil recipe. Iam using this oil for past one week and the result is superb. My skin texture has changed. Which even I can't believe. My skin has become bright, sooo soft and glowing . Now have time only to look into my hands and feet. I started loving my skin after using this oil . This is must try oil . I have started to save orange peel for my next batch oil preparation. Iam even using on face , i dint face any acne issues. Thank you dear love u and thank you ❤
@user7890610 ай бұрын
Skintone change aayo??
@priyaaravindtamilchannel308210 ай бұрын
Yes
@ansiya862110 ай бұрын
Face lu use cheyan pattoo
@chinnu516710 ай бұрын
Oil skin kaark use cheyyaamo
@sojithomas213510 ай бұрын
Oil വേണ്ട പൌഡർ യൂസ് ചെയ്യാം 👍
@aswathybaiju559710 ай бұрын
Coconut oil aano use cheythekunne
@ShuhudaLatheef2 ай бұрын
Kids use cheyyamo. 6age
@mauryavlogs30369 ай бұрын
Chythu nokkit parayam ❤
@ayishayousuf719310 ай бұрын
മുഖത്ത് തേക്കാൻ പറ്റുമോ
@RameesaArif10 ай бұрын
Oily skin ullaverk facil idunnathe cheyooo
@bismirenju213310 ай бұрын
Oil use cheythitt pears soap use cheyyan pattumo
@shynijaison926610 ай бұрын
Chechi.. Ee top എവിടെ നിന്ന വാങ്ങിയേ.. Pls link ഇടാമോ
@anithaavani223310 ай бұрын
മിന്ത്ര യില് കിട്ടും ഞാൻ ഇതിൻ്റെ ബ്ലൂ വാങ്ങി 650 rs
@angryqueen67178 ай бұрын
Face ill use cheyyan pattuooo
@bindurajesh384910 ай бұрын
Hai രോഷ്നി. എന്റെ കഴുത്ത് നല്ല കറുത്തിട്ടാണ്. എന്തൊക്ക ഉപയോഗിച്ചിട്ടും അത് മാറുന്നില്ല. Pcod ഉണ്ട്. നല്ലൊരു tip പറയുമോ ഡാ.
@RahanaRishad-e3j10 ай бұрын
Cheyidhu nokam to chechiii😊
@anithavp374810 ай бұрын
ഈ ഓയിലും, ബാത്ത് പൗഡറും ചേച്ചി ഉണ്ടാക്കികൊടുക്കുന്നുണ്ടോ
@vidhyat80110 ай бұрын
idhum apo nilas cart I'll sale nu koduthide roshni?? Because elarkum useful aavum vaangan um easy aavum roshini