വിരോധികൾ അംഗീകരിചാലും ഇല്ലെങ്കിലും ഈ കഥാപാത്രം ചെയ്യുക ബുദ്ധിമുട്ടാണ് 💯 വിജയ് പക്കാ ആയി ഇത് ചെയ്തിട്ടുണ്ട് 👌🏻🔥
@Humanbeing24422 жыл бұрын
💯💯🔥
@4m4l_4ppuz2 жыл бұрын
Bro Rayappan verunoo
@veeraraghavan39632 жыл бұрын
Athoke athre ullu ♥️
@poraali.shibu02352 жыл бұрын
Ss
@damzvlogz48292 жыл бұрын
പക്കാ എന്ന് പറഞ്ഞാൽ പോരാ പൊളിച്ചു അടകിയ സീൻ ഒരു പവർ ജിന്ന്ന് തന്നെ 🔥
@sanusonu40712 жыл бұрын
രായപ്പൻ അണ്ണന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത റോൾ.. 💯🥵 ഇതുപോലെ ഒരു മുഴുനീള റോൾ അണ്ണന് കിട്ടിയാൽ അത് മറ്റൊരു ചരിത്രം ആയിരിക്കും.. T67..😉
@APPUZZ5002 жыл бұрын
രായപ്പൻ മരിച്ചാലും സെക്കൻഡ് ആഫിൽ ഒരു സീൻ ഉണ്ട് 🔥🔥🔥🔥🔥🔥🔥 പടം വീണ്ടും പവർ ആയ സമയം 🔥🔥🔥🔥🔥
@allactresses1432 жыл бұрын
എത്ര കണ്ടാലും feeling പോവാത്ത Interval...😥😥😥
@abhishekbijith44652 жыл бұрын
Clumax??..ith interval ne munne ulla scene alle🙄
@allactresses1432 жыл бұрын
@@abhishekbijith4465 മനുഷ്യനല്ലേ പുള്ളേ...ഒരു തെറ്റൊക്കെ ആർക്കും പറ്റും
@vipinvictor24092 жыл бұрын
ഇപ്പോൾ കണ്ടാലും കരഞ്ഞു പോകും theatre ൽ first കണ്ടപ്പോൾ കരഞ്ഞു അത്രയും നേരം ഹാപ്പി ആയി നിന്ന ആൾ പ്രതീക്ഷിക്കാത്ത scene ആയിരുന്നു😕😭😭😢😢😭 ശരിക്കും കരഞ്ഞു പോയി😢😢😭😭
@Walkeithstenz2 жыл бұрын
Climaxo 🤔🤔🤔
@APPZZIY_072 жыл бұрын
@@allactresses143 ngill edit cheyyan padillea 😂
@nandininarayanan23392 жыл бұрын
🙄 അണ്ണന്റെ acting + ബിജിഎം.. Film ഇറങ്ങിയിട്ട് 4 years ആയി എന്നിട്ടും അന്ന് തിയേറ്ററിൽ കാണുമ്പോൾ കിട്ടിയ ഫീൽ ഇപ്പഴും ഒരു മാറ്റവും ഇല്ലാതെ ഈ scene കാണുമ്പോൾ കിട്ടുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത... ശരിക്കും ഈ രണ്ടു charcters നോക്കുകയാണെൽ രണ്ടു പേര് അഭിനയിച്ച പോലെ ആണ് ഫീൽ ചെയുന്നത്..അണ്ണന്റെ കയ്യടക്കത്തോടെയുള്ള ഈ acting തന്നെയാണ് അദ്ദേഹത്തിലുള്ള നടൻ എവിടെയും പോയിട്ടില്ല എന്നതിന് തെളിവ്.. ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം use ചെയ്യണ്ട രീതിയിൽ use ചെയ്‌താൽ നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ output തരാൻ vijay എന്ന നടന് കഴിയും.. എന്തായാലും ഇത്രേം നല്ലൊരു character ഞങ്ങൾക്ക് തന്നതിന് അറ്റ്ലീ bro യോട് നന്ദി പറയാതിരിക്കാൻ വയ്യ.. ❤❤❤ T68 അറ്റ്ലീ ആണെന് കേൾക്കുന്നു.. ✌🏻✌🏻ഇങ്ങനെ ഉള്ള charcters ഇനിയും പ്രതീക്ഷിക്കുന്നു 💯💯💯
@allactresses1432 жыл бұрын
ഈ scene കാണുമ്പോൾ വില്ലന്മാരോട് നമ്മുക്ക് തന്നെ ദേഷ്യം തോന്നും
@adhithyan.m40492 жыл бұрын
വിജയ് സാർ അടിപൊളി ആയിട്ട് ഇമോഷണൽ സീൻ അഭിനയിച്ചു ഈ കണ്ടാൽ കരഞ്ഞു പോകും 🙏🏽🙏🏽🙏🏽
@steffinpaul42512 жыл бұрын
ഈ സീനിൽ വിജയ് അണ്ണൻ എല്ലാവരെയും കരയിപ്പിച്ചു 🥺🥺🥺
@sarath83742 жыл бұрын
Bigil💥 Rayappan💥💥💥 This scene 👌👌💯💯 Thalapathy💥💥💥💥
@jincydasdj19982 жыл бұрын
എപ്പൊ കാണുമ്പോഴും കണ്ണ് നിറയും😥വേറെ level Acting 🔥🔥Thalapathy♥️♥️
@jephinshaji36382 жыл бұрын
3:08 അതുവരെ ഭയങ്കര ഹാപ്പി ആയി, ജോളി ആയി ഇരുന്ന അന്തരീക്ഷം പെട്ടെന്ന് intense and silent ആയത് ഇവിടെ മുതൽ ആയിരുന്നു...... Rayappan🥺🔥💥 Thalapathy💥💥💥 Still I repeat, he's one of the most underrated actor വിജയ് ഇതുപോലെ എത്രയോ തവണ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.... but don't know why, ഇപ്പോഴും പലരും അങ്ങേര് ആണ് ഏറ്റവും മോശം നടന്‍ എന്ന് പറയുന്നു.. ഒരു entertainer ആണ്, കമല്‍ ഹാസനേപ്പോലെ പോലത്തെ class actor അല്ല, ok. പക്ഷേ അതുകൊണ്ട് ഒരിക്കലും ഇദ്ദേഹം ഒരു മോശം നടന്‍ ആവില്ല. For me, he is of course a good actor
@nav_entertainments2 жыл бұрын
കൂടുതലും മാസ് സിനിമകൾ ചെയ്തത് കൊണ്ട്.മാത്രം underated ആയ ഗംഭീര നടനാണ് ഇളയദളപതി, ഒരു പക്ഷെ കമൽ ഹസനെക്കാളും മോഹൻലാലിനെക്കാളും മുകളിൽ നിൽക്കുന്ന അഭിനേതാവ്..💕💕💕💕
@aadithaadi13362 жыл бұрын
Kannukul nilav ee oru padam kandal mathi vijayude range manasilakkan 🔥
@poraali.shibu02352 жыл бұрын
Yahh
@subinsubi23362 жыл бұрын
athrakke ilya , but acting adipoli aane ❤
@muralimidhin38972 жыл бұрын
Anno andi suru kunna thange myra
@mohandasp82722 жыл бұрын
Bro മതി ഇത് എങ്ങോട്ടാ പോകുന്നെ ആക്ടിങ് പൊളി ആയിട്ടുണ്ട് പക്ഷെ ഇവരെ കാളും മുകളിൽ എന്നൊന്നും പറയാൻ ആയിട്ടില്ല those are legends 🌹❤
@sreeragvfc31662 жыл бұрын
വിജയ് ഒക്കെ എന്ത് ചെയ്താലും അത് ആരും അംഗീകരിക്കില്ല അത് മറ്റൊരു സത്യം 🙂കത്തിയിലെ ജീവനതം പിന്നെ രായപ്പൻ 🙂🙂
@jishnujish43672 жыл бұрын
Mersal vedrimaran 👌👌
@anandhurs92352 жыл бұрын
Shajahan - Ashok
@DevVfc2 жыл бұрын
ഈ ഒരു സീൻ ഇത്രെയും perfect ആയി ചെയ്യാൻ പറ്റുന്ന ഒരു നടൻ ഈ ലോകത്ത് ഇല്ല 🔥😘👑😭
@gokul70532 жыл бұрын
കളിയാക്കിയതാണല്ലേ
@abhaykichu79082 жыл бұрын
@@gokul7053 ith kettitu nink kali aakiyath aan ennu thonniya suruve
@safwanriyasofficial27082 жыл бұрын
Asif ali und malayalathile
@gaminguniversalboy50622 жыл бұрын
Karumaadi viju ki🙉🙉
@gaminguniversalboy50622 жыл бұрын
Poda thavalapathi viju 🐸🐸
@RelaxStudylofii2 жыл бұрын
Vijay As a Actor ആരും ഇതുവരെ 100% use ആകിയിട് ഇല്ല, HE IS NOT ONLY A ACTION HERO.,, MOST IMOTIONAL ACTOR TOO🔥🔥🔥
@vismayakvidhu49422 жыл бұрын
Varisu il annan polikkummmmm
@aromalu66662 жыл бұрын
👍
@VigneshVignesh-vg6kh2 жыл бұрын
@@vismayakvidhu4942 i m tamil varisu movie family entertainment t 67 ganster movie
@ANONYMOUS-rs2mu2 жыл бұрын
🤣
@muralimidhin38972 жыл бұрын
@@ANONYMOUS-rs2mu nite achan petto
@sinister46452 жыл бұрын
അയ്യോ അങ്ങനെ പറയല്ലേ, ചിലർക്ക് അണ്ണൻ ഇനി എങ്ങനെ അഭിനയിച്ചാലും ഓവർ ആക്ടിങ് ആണ് 😌
@trollj2594 Жыл бұрын
Athe Matullavare pole cash mudakki national award vangunnilla😂😂😂😂 oru full family😂
@kabeere.p16572 жыл бұрын
😔🥺😪🙏RaYYaPPaN Forever 💖💞
@rakeshkr23412 жыл бұрын
അണ്ണന്റെ അഭിനയം എപ്പോ കണ്ടാലും രോമം എണീറ്റ് നിക്കും
@gaminguniversalboy50622 жыл бұрын
Evidathe Romam🤣🤣🤣
@രായപ്പൻ-bgm4 ай бұрын
🔥
@midhunts43132 жыл бұрын
Rayappan💥💥
@KannanKannan-bb5og2 жыл бұрын
Thalapathy 🔥❣️❣️❣️
@playaholic82272 жыл бұрын
മച്ചാന്മാരെ അച്ഛൻ മരിക്കാൻ കാത്തു നിന്നതൊന്നുമല്ല പ്രതികാരം അച്ഛനെ കൊന്നതിന്റെ പ്രതികാരം revenge is not the best solution for everything എന്ന കാര്യവും ഇതിൽ ക്ലൈമാക്സിൽ പറയുന്നുണ്ട് അതുകൊണ്ടാണ് വില്ലന് കൊല്ലാതെ വച്ചതും വില്ലന്റെ മകനെ ഫുട്ബോൾ പഠിപ്പിച്ചതും അതായത് മൈക്കിൾ അവസാനം mature ആവുന്നു and he full filed his father's dreams and his dreams by winning the game
ഇനിയും ഒരു 100 തവണ കണ്ടാലും ഈ സീൻ എന്റെ കണ്ണു നിറയ്ക്കും 😥
@rashidvfc16062 жыл бұрын
രായപ്പൻ 🥰😍 ദളപതി uyir❤🔥
@snow-ge6lg2 жыл бұрын
നല്ല ഡയറക്ടറുടെ കയ്യിൽ കിട്ടിയാ സൂപ്പർ ആയിട്ട് അഭിനയിക്കും ഇങ്ങേര് അതിനു ഉദാഹരണം ആണ് തെറി യിലെ സാമന്ത death scene മെരസൽ നിത്യ death scene Bigil rayapan death scene
@രായപ്പൻ-bgm4 ай бұрын
❤️
@thalapathyvijayannan15702 жыл бұрын
Thalapathy annan 🔥🔥
@aswinvj1134 Жыл бұрын
വിജയ് എന്ന ' നടൻ ' ന്റെ കാലിബർ എന്താണെന്ന് കാണിച്ചു തന്ന character. രായപ്പൻ❤️.. Thanks to Atlee for properly using his acting skills....പലരും വിജയ് ക്ക് അഭിനയം ഇല്ലെന്ന് പറഞ്ഞപ്പോഴും ആലോചിച്ചു എന്ത് കണ്ടിട്ട് ആണ് പുള്ളി യെ അങ്ങനെ okke പറയുന്നത് എന്ന്.... എന്നാൽ ഇന്ന് ഈ ഒരു ചരക്റ്റർ ന്റെ കാര്യം പറഞ്ഞാൽ പലരുടേം വാ അടയും... വിജയ് ഒരു പടത്തിൽ അത്യാവശ്യം അഭിനയ പ്രാധാന്യം ഉള്ള ഒരു റോൾ ചെയ്താൽ തീരാവുന്നതേ ഒള്ളു.. ഈ കളിയാക്കൽ ഒക്കെ.... I repeat he is an underrated actor....കാണുന്ന audience ന് impact ഉണ്ടാക്കാൻ പറ്റുന്നത് തന്നെ ആണ് ഒരു നടൻ ന്റെ വിജയം... ഇനിയും ഇതുപോലുള്ള directors വരണം.. വിജയ് എന്ന് സൂപ്പർസ്റ്റാർ ന് ഉപരി വിജയ് എന്ന നടനെ ഉപയോഗിക്കാൻ..... ❤️
@FRQ.lovebeal2 жыл бұрын
*വിജയിലെ നടനെ ഉപയോഗിച്ച കുറച്ചു പടം ഒള്ളു ഉപയോഗിച്ച സിനിമ ഒകെ 🔥🔥🔥🔥🔥🔥ആയിരുന്നു... വിജയ് എന്നു സ്റ്റാർഡത്തിന് ഒപ്പം... വിജയ് എന്നു നടനെ കൂടെ യൂസ് ചെയ്യണം ❤*
Where 😂 Basic acting aanu. Schoolil drama padicha cheyam ith 😂
@Random_facts2223 ай бұрын
@@spekky6248ngee ngee😢 nalla കരച്ചില്😂
@sarathunni50802 жыл бұрын
Jinesh bro ഞാൻ ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ രായപ്പനെ കൊല്ലുന്ന സീൻ കണ്ടപ്പോൾ jinesh ബ്രോയുടെ മുഖം 😔😔ഈ ലെവൽ ആയിരുന്നു... Tnx bro രായപ്പൻ 🔥🔥🔥
@sarathunni50802 жыл бұрын
രായപ്പന്റെ രണ്ടാം വരവിനെ കാത്തുരിക്കുവാ
@sarathunni50802 жыл бұрын
നിങ്ങൾ രണ്ടു പേരും പൊളിയാ bro 😘😘😘😘😘
@b_l_a_c_k_s_o_u_l62702 жыл бұрын
Thalapathy ❤🔥❤🔥❤🔥
@abhijithrajan25162 жыл бұрын
Best emotional actor🔥❤Thalapathy 🔥🔥
@Vadakkan6072 жыл бұрын
🤣🤣
@okbro58442 жыл бұрын
😍😍😍
@aswinrejicherian28542 жыл бұрын
@@Vadakkan607 poda 🐢🐢🐢
@adarshhkumar55762 жыл бұрын
😂😂😂
@shelby..58212 жыл бұрын
Myr 😂😂
@__ri_ji_n__2 жыл бұрын
Rayappan🥺♥️
@sanjushaji49882 жыл бұрын
Rayappan 😎
@midhungeorge2955 Жыл бұрын
പടം 300കോടി അടിച്ചതിൽ രായപ്പന്റെ എന്ന character 🔥 വഹിച്ച പങ്ക് 🔥🔥🔥🔥
@aswins80692 жыл бұрын
Karagh poyirnu 🥲🥺 theatre il nin😥❤️ Thalapathy,😽😍🥺♥️
@damzvlogz48292 жыл бұрын
ഗംഭീരം ആക്ടിങ് ശരിക്കും ത്രില്ല് അടിച്ചു വിത്ത് ഇമോഷണൽ സീൻ പറയാൻ ഇല്ല സൂപ്പർ കണ്ട്രോൾ ആക്ടിങ്, എപ്പോൾ കണ്ടാലും രായപ്പൻ പൊളിച്ചു അടക്കിയ സീൻ 🔥 ഈ കഥാപാത്രം vijay 💯 % മുകളിൽ നീതി പുലർത്തിയ നടനം. 🔥
@Miraaz2082 жыл бұрын
My favorite movie & my favorite scene my favorite actor Vijay annan always ❤
@gopalakrishnanvidyaphotost76132 жыл бұрын
best emotional actor thalapathy
@johnkaleeckalthomas44152 жыл бұрын
Atrem venno anna?
@midhunmanoj17482 жыл бұрын
@@johnkaleeckalthomas4415 venam Anna
@juniorworld70762 жыл бұрын
വിജയ് എന്ന നടനെ കറക്റ്റ് ആയി അറ്റ്ലീ ഉപയോഗിച്ചു. അതെ പോലെ തന്നെ മറ്റുള്ള ഡയറക്ടർ മാരും ഇത് പോലെ വിജയ് എന്ന നടനെ ഉപയോഗിച്ച മതി ✌️
@akhilachu52632 жыл бұрын
രായപ്പൻ അത് ഒരു വികാരം തന്നെ 👀🔥
@amaljiyad31212 жыл бұрын
Rayappan is back on thalapathy 68🔥🔥🔥🔥 Hope is ever 💗💗
@MAX-ri3bu2 жыл бұрын
No...Athu New project ann
@Miraaz2082 жыл бұрын
This scene heart touching 💔❤️😭 Vijay Annan ❤️ Vijay annan fans like ❤
@sreeragchandhu75562 жыл бұрын
Thalapathy ❤️ for ever ❤️
@siddharth.p85472 жыл бұрын
RAYAPPAN😈🥵🔥
@fahadshaju1322 жыл бұрын
Annan uyir അതും അന്നും ഇന്നും ഇനി എന്നും 😘😘😘😘😘😘🥰🥰😘 Love you annaa 😘😘😘😘😘😘😘😘😘😘😘🤔🥰🥰♥️🥰😘😘😘😘😘😘😘😘😘😘
@kabeere.p16572 жыл бұрын
ThaLapathy ViJaY 💖 💓 RaYYaPPaN 🔪💫💥🤙✌👍💖💞
@Jayesh72 жыл бұрын
Rayappan ❤🔥
@SyedaliVahab2 жыл бұрын
Thalapathy Rayappan Acting Terror ufff💥💥💥
@sreeju_vfc2 жыл бұрын
Thalapathy 🔥👑💯
@mohandasp82722 жыл бұрын
വിജയുടെ ഫുൾ potential use ചെയ്ത character rayappan 💥💥💥💥🌹👌🏻👌🏻
@Mr.Miniature5842 жыл бұрын
Theatre കരഞ്ഞുപോയ ഒരു സീന ഇപ്പോൾ ഈ വീഡിയോ കണ്ടു ഒന്നൂടെ കരഞ്ഞുപോയി പറഞ്ഞറിയിക്കാൻ മേലാത്ത രീതിയിലുള്ള ഒരു ഫാനാണ് ഞാൻ vijay sir💥💥💥
@zycogaming17212 жыл бұрын
Vijay Annan😘😘😍😍🥰🥰🔥🔥❤❤
@sreeju_vfc2 жыл бұрын
Rayappan 🔥🥵
@kalkigaming42662 жыл бұрын
All time my fav character Rayappan ❤️💯💥
@Keerth_ana_Rajesh2 жыл бұрын
ഈ സീൻ കാണുമ്പോ അറിയാതെ കരഞ്ഞു പോവും 🥺🥺🥺😭😭
@Sreeeeeeeeehh2 жыл бұрын
adicted thalapathy fan annum innum ennum ❤️
@sudhis90342 жыл бұрын
അണ്ണൻ ഉയർ ❤️❤️❤️❤️❤️❤️❤️❤️❤️💫💫💫💫💫
@__ri_ji_n__2 жыл бұрын
bigilu cup mukkiyam bigilu 🥺♥️💥
@dasarathrj86702 жыл бұрын
Heart touching scene ♥️
@thalapathyvijayannan15702 жыл бұрын
Rayappan annan uyir 🔥
@murukeshroy1572 жыл бұрын
Annan uyir ❤🔥
@vishnuprasad55202 жыл бұрын
Cool guru annan okke ivare kand padikanam good youtubers
@thalapathyvijayfanboy81022 жыл бұрын
Thalapathy 🔥🔥🔥
@sajinsachu626611 ай бұрын
Royappuram Rayappan⚡🔥
@ranjithranju47772 жыл бұрын
ശേ സീൻ കണ്ടതും കരയിപ്പിച്ചു 🥹😓😓😓😓😥
@ArtsofAbhinav Жыл бұрын
Ethano vijayk abhinayikan ariyilla en pryune. E scene verum 🔥
@Dibin-c5j2 жыл бұрын
Thalapathy
@Ranjith__RK___2 жыл бұрын
Thalapathy 🥺❤️
@aravinddharmaraj692 жыл бұрын
This scene 😫❤
@shareefsha78512 жыл бұрын
Master ഇലും ഇണ്ട്... ഇത് പോലെ emotional scene... 😢... Intervel ന് മുൻപ്... പറ്റുക ആണെങ്കിൽ അതും ഒന്നു reaction ചെയ്യേനി 🤗🔥