കഠിനാദ്ധ്വാനത്തിലൂടെ അഭിമാനം . നല്ല മോട്ടിവേഷൻ . ബിൻ സിയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ. സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഭാവി ജീവിതത്തിനായി പ്രാർത്ഥനയോടെ
@rejimolsijo9270 Жыл бұрын
കൃഷിയെപ്പറ്റി പഠിക്കാൻ കേരളത്തിൽ നിന്നും മന്ത്രിമാർ ഇസ്രായേലിലേയ്ക്കു വരുന്നു എന്ന് വാർത്ത കണ്ടു. ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുന്ന ആൾ ആണ്. എന്തിനാണ്. ഇങ്ങോട്ട് വന്ന് പഠിക്കുന്ന്. ഇതു പോലുള്ള ബിൻ സിമാരുടെ അടുത്ത് പോയി പഠിച്ചാൽ മതി. Chechiii keep it up.God bless you.
@nishathaiparambil2022 Жыл бұрын
Exactly
@asharafc6663 Жыл бұрын
Athu oru yatra pokallo ennu matram
@rashivlog1421 Жыл бұрын
അവിടെ പോയിട്ട് കാര്യം ഒന്നും ഇല്ല ഇവിടെ അവരെ കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല 😁
@srksrk8196 Жыл бұрын
നിങ്ങൾ ബിൻസിയുമായി ഒന്ന് സംസാരിച്ചാൽ നിങ്ങളുടെ സംശയം മാറും....
@shimiljohn7644 Жыл бұрын
True 😊😊😊😊😊
@ABIN-NRK Жыл бұрын
കാണുമ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷമുണ്ട് ഇനിയും നന്നായി പോകാൻ കഴിയട്ടെ🙏🙏🙏🙏🙏👏👏
@sathikrishna294 Жыл бұрын
ബിൻസി വളരെ ക്യൂട്ട് ആയി പച്ചക്കറി കൃഷി. ഒന്നും പറയാൻ ഇല്ല.ഇഷ്ട്ടപെട്ടു. ഗോഡ് ഗ്രേസ് 👌👌🥰
@ramyadileep9950 Жыл бұрын
ബിൻസിചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. സൂപ്പറായിട്ടുണ്ട് കാണുമ്പോൾ മനസ്സിനൊരു കുളിർമ
@bindhusanthosh22884 ай бұрын
ബിൻ സി ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤👏🏼👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼👌🏼 ദൈവം അനുഗ്രഹിക്കട്ടെ❤❤
@fidalumesh841 Жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല സർ... അതുപോലെ അവരുടെ കൃഷിയും...
@ladhikapradeep8723 Жыл бұрын
ബിൻസി എത്ര അഭിനന്ദിച്ചാലും പോരാതെ വരും. എല്ലാം സൂപ്പർ❤❤❤❤❤
@appup1949 Жыл бұрын
നന്നായിട്ടുണ്ട്. സൂപ്പർ. ചേച്ചിക്ക് ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@ഭദ്രഭാവയാമി Жыл бұрын
ബിൻസി ചേച്ചി എന്റെ fb friend ആണ് കൃഷിത്തോട്ടം ഗ്രൂപ്പ് വഴി കിട്ടിയത ഈ മുത്തിനെ ഒരുപാടു കഷ്ടപ്പാട് ഉണ്ട് ചേച്ചിയുടെ ഈ വിജയത്തിന് പുറകിൽ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 love you ബിൻസി ചേച്ചി
@muneerck7362 Жыл бұрын
ചേച്ചിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ! ദൈവം കൂടെയുണ്ട്.
@ushashinoj11 ай бұрын
എത്ര യോ വട്ടം കണ്ടു.. ബീണ്ടും വീണ്ടും കാണാൻ തോന്നുന്ന കാഴ്ചകൾ ❤️
@drmaniyogidasvlogs563 Жыл бұрын
വളരെ നല്ല പോസിറ്റീവ് വൈബ് നൽകിയ ഒരു വീഡിയോ ആയിരുന്നു🙏🏼🙏🏼😇 വളരെ നല്ല ഒരു മോട്ടിവേഷൻ ആയിരുന്നു👍🏻👍🏻👍🏻 ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇
@sinisadanandan1525 Жыл бұрын
ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ vibe bro യുടെ എല്ലാ വീഡിയോകളും 🙏🏼🙏🏼🥰🥰
@rajeeshr640 Жыл бұрын
ചേച്ചി കർഷക അടിപൊളി, 🥰🥰👏👏👏👏
@AliAkbar-cd4zk Жыл бұрын
അഭിനന്ദനങ്ങൾ സിസ്റ്റർ Motive
@mariyammajoseph33326 ай бұрын
What an amazing scene behind the farm.Bold and hardworking woman.That Sir,s presentation also superb 😍🤩👌👍🙏👏
@georgekuttyk4 ай бұрын
God Bless You
@bull385 Жыл бұрын
എല്ലാവരും ചേച്ചി യെ കണ്ടു പഠിക്കണം ദൈവം അനുഗ്രഹിക്കട്ടെ എനിക്കും വിത്ത് വേണം
@johnmathai8720 Жыл бұрын
സീരിയലുകൾ ഒക്കെ കാണാൻ സമയം കളയാതെ അവനവൻറെ വീട്ടിൽ എന്തെങ്കിലും വെച്ചുപിടിപ്പിച്ചാൽ വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാൻ പറ്റും
@saralaprakash9463 Жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ
@lsraj1 Жыл бұрын
Excellent video...... ആദ്യത്തെ ആ ക്യാബേജ് വെട്ടിയെടുക്കുന്ന സീന് ആണ് ബെസ്റ്റ് part ഓഫ് the video😊😊😊❤❤❤😊
@ranjithkr1219 Жыл бұрын
Itraum valipam vekkum chetta ente vittilum ee valupathil undayitund
@manojpunnappally7317 Жыл бұрын
ബിൻ സി ചേച്ചിയുടെ വീഡിയോ കളിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ.ആശംസകൾ ചേച്ചി .🎉🎉🎉🎉🎉
@deepthiharikumar2993 Жыл бұрын
Super ബിൻസി ക്യാബേജ് 😋😋❤️👍❤️👍
@bennyjoseph4267 Жыл бұрын
Keep it up Bincy! God bless you
@vkvk919 Жыл бұрын
Valare nalla informative video. ....
@ranipm45352 жыл бұрын
Congrats Bincy. So proud of you. Confidence hardwork determination self-respect = Bincy = success 👍🏻👏👏👏🙏
@rabiyashajahan1231 Жыл бұрын
തുടക്കത്തിൽ നല്ല പോലെ കഷ്ടപ്പെട്ടിട്ടുണ്ട് ബിൻസി. ഞാൻ ആദ്യം ബിൻസിടെ കയ്യിൽ നിന്ന് വിത്ത് വെടിച്ചിട്ടുണ്ട് ❤
@shuhaibvava7235 Жыл бұрын
Big salute ❤️❤️🌹🌹♥️♥️
@shinypaulson7466 Жыл бұрын
Midukki..❤❤
@lailashereef1033 Жыл бұрын
Congrats bincy, great job😍👍🤝🙏🏻
@aswathysush21872 жыл бұрын
ഒരു Big Salut♥️♥️♥️♥️♥️💃
@noushadhaneefa1830 Жыл бұрын
ബിൻസി ചേച്ചി ❤️❤️
@sangeethkumar6814 Жыл бұрын
വളരെ മനോഹരം
@minijoseph9700 Жыл бұрын
Great job. Very much inspiration
@sureshsudhakaran1298 Жыл бұрын
You are living my dream life, bless you Bincy
@007Perky Жыл бұрын
Well done excellent efforts 👏👍😍keep it up
@sathyanandakiran50644 ай бұрын
നമസ്തേ ബിൻസിയുടെ കൃഷി തീർച്ചയായും വളരെ അധികം ആളുകൾക്ക് പ്രചോദനമാവും. കുറവുകളെ കരുത്താക്കി മാറ്റി ജീവിക്കുക എന്നതു തന്നെയാണ് കണ്ടു പഠിക്കേണ്ട ഏറ്റവും വലിയ കാര്യം.
@vinukunduvallap8093 Жыл бұрын
Supper chechi
@saavibala2146 Жыл бұрын
God bless you🙏❤️
@ransimathew4222 Жыл бұрын
All the best.... Bincy.....🎉🎉🎉🎉🎉
@sunnytoms9416 Жыл бұрын
Wonderful Bincy Chechi
@nanduchachan80692 жыл бұрын
ഒത്തിരി ഇഷ്ട്ടം
@bettyjohny1239 Жыл бұрын
Big salute Bincykuttikku
@RajaniRajeev-k4u Жыл бұрын
മൂന്നാർ വട്ടവടയിൽ എല്ലാം ജൈവ കൃഷി ആണ് 👍
@creativecritic4550 Жыл бұрын
ജൈവമായി ക്യാബേജ് കൃഷി ചെയ്യുന്ന അപൂർവ വ്യക്തിക്ക് അഭിനന്ദനം. ക്യാബേജ് കൊറിയർ ചെയ്തു തരാമോ?
@dhanyashiju5599 Жыл бұрын
കാഞ്ഞിരപ്പള്ളി ഏത് കടകളിൽ ആണ് ഈ പച്ചക്കറി വിൽക്കുന്നത്
@rajusun68264 ай бұрын
Super amma
@joseachayan7740 Жыл бұрын
Midu miduky👍👋👋🌹👍💜💚💯
@MariyamsTaste Жыл бұрын
ഇഷ്ട്ടമാണ് ചേച്ചിയെ
@nishathaiparambil2022 Жыл бұрын
Super chechi, adipoli
@rahuldarsana3804 Жыл бұрын
അടിപൊളി ❤️പിന്നെ നീല ക്യാബേജ് saladinu ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത് എന്നെങ്കിലും അത് ഒന്ന് തോരൻ വച്ച് നോക്കിയിട്ടുണ്ടോ മുടിഞ്ഞ രുചി ആണ്
@IgnatiusDsouza8577 Жыл бұрын
Congratulations Bincy 👏 🎊
@gaithribiju5805 Жыл бұрын
Super👍👌👌🤝🤝🤝🤝🤝🌻🌷🌹🌻🌷🌹
@shynivelayudhan8067 Жыл бұрын
സൂപ്പർ ❤️❤️🌹
@shajishajipavumba3150 Жыл бұрын
Good
@reejakamath863 Жыл бұрын
Bincy liked ur thoughts as much as your farm
@kaleel553 Жыл бұрын
Apple thakali seeds kittumo...?
@lucky_girl7562 Жыл бұрын
Congratulations
@smithajiju6551 Жыл бұрын
Congrats bincy 👍
@vidya2795 Жыл бұрын
God bless you chechi ❤️
@ronaldmichael6970 Жыл бұрын
All the very best to Bincy and her family.
@chithranjalichandrasekhara3290 Жыл бұрын
Tomato seed kittumo chechi
@naadanmakannaadan96813 ай бұрын
ബിൻസി ജെയിംസിന് എന്റെ വക ബിഗ് സല്യൂട്ട് 😍
@ramachandrakurup3962 Жыл бұрын
Very good vedio.
@susyrenjith65992 жыл бұрын
Super. ഉയരങ്ങളിൽ എത്തട്ടെ. വിത്തുകൾ വേണം
@lakshmirajagopalan4868 Жыл бұрын
salute bincy
@natashaforbes10 ай бұрын
Strobery,kail, tomato, seeds ayachu tharamo
@shahid-qq3cs2 жыл бұрын
Super
@sunithajeejan1854 Жыл бұрын
Bincy god bless you
@saleenas45672 жыл бұрын
ചേച്ചി സൂപ്പർ വിത്ത് വേണം
@chandramathikvchandramathi38855 ай бұрын
👌👌❤️❤️
@ainababyofficial5328 Жыл бұрын
God bless you
@sujathakumari1724 Жыл бұрын
stroberry ,Kaile വിത്ത് അയച്ചു തരുമോ?
@carzzup7357 Жыл бұрын
All the best
@bennymani5959 Жыл бұрын
🙏👍congrats
@ahammedyaseen27852 жыл бұрын
Theerchayayum binsi yallavarkum oru mathrka yakatte
@Ameendiyaas1435 Жыл бұрын
Ee valuppam jaiva krishiyil kittum .njn cheithirunnu .orupadonnum cheithilla ,vtle avashyathin .njn pacha chanakam mathram valamayi koduthullu
@naseerack9494 Жыл бұрын
Enik beens vith veno chechi Jhan mangloorla
@kalyani9523 ай бұрын
Chechi aaa cabaginte ilayokke entha cheyyaru.
@littysyammathew7548 Жыл бұрын
Strawberry ayachutharumo rate entha
@antoospp951110 ай бұрын
Ee tomato de seed kittuo
@remadevik2 жыл бұрын
സൂപ്പർ
@littysyammathew7548 Жыл бұрын
Strawberry seed undo ayachu tharumo
@ravisarmanputhillam6705 Жыл бұрын
ഹൈറേഞ്ചിൽ ഉള്ളവർ വിത്ത് അന്വേഷിക്കുന്നതാണ് ഉചിതം കാലാവസ്ഥ പ്രധാന ഘടകമാണ്
@vrindaaneesh1919 Жыл бұрын
Chechi enik cabbage cauliflower seed venom
@ethenworld2939 Жыл бұрын
Good👌
@sreejakumari13964 ай бұрын
❤❤❤❤❤❤❤
@SahiraAssainar-ni8ju10 ай бұрын
നെല്ലിക്ക വലിപ്പം undaayi😊
@rajukv5087 Жыл бұрын
മൾച്ചിംഗ് ഷീറ്റ് ഇട്ടിരിക്കുമ്പോൾ പുളിപ്പിച്ച വളം എങ്ങനെ ഒഴിച്ചു കൊടുക്കാൻ പറ്റും ഒന്നു പറഞ്ഞു തരാമോ
@Mallu_Farmer Жыл бұрын
🎉❤❤adipoli
@annamathew4842 Жыл бұрын
Proud of you Bincy
@JancysVibrantVlogs Жыл бұрын
കോഴിവളം അടിവളമായി ഇട്ടാൽ സൂപ്പർ. വീട്ടിലെ ചെറിയ കൃക്ഷിക്ക്