ഞാൻ എല്ലാം വിഡിയോസും കാണാറുണ്ട് ട്ടോ ചേട്ടന് ചാനൽ തുടങ്ങാന്നതിന് മുൻപ് എന്തായിരുന്നു ജോലി 🤩
@ViewsWithRajanАй бұрын
Video graphy & video editing
@SunithaHaridasSАй бұрын
@ViewsWithRajan 👍🥰
@mr_chef00147Ай бұрын
താങ്കളുടെ സിംഗിൾ വ്ലോഗ് വീഡിയോസ്... ഒകെ views വളരെ കുറവാണു... അമ്മയാണ് സ്റ്റാർ.. അമ്മടെ വീഡിയോസ് ആണ് കൂടുതൽ reach.. ഈ ചാനലിന് പറ്റിയ peru.. "ഞാനും അമ്മയും"..... "അമ്മയാണ് താരം "
@ViewsWithRajanАй бұрын
കൂടുതലും food videos ചെയ്യുന്നത് കൊണ്ട് ആണ് മറ്റു category views കുറയുന്നത്. അത് മാത്രം ചെയ്താൽ അതിനും views കൂടും. ഇതു social media വീഡിയോയിലെ പൊതുവെ ഉള്ള രീതി ആണ്.
@mr_chef00147Ай бұрын
@@ViewsWithRajan in youtube there is ultra hd 4 k videos... About places and events.. There is a huge surge now a days in kerala too.. U pls concentrate with ammas cooking and talks.. I think tat sounds better for u