Fishingin povmbo kude kondu povuoo njn kondotty ann
@RealLifeAnglers Жыл бұрын
ന്നോക്കാം
@akshaykdy Жыл бұрын
@@RealLifeAnglers ഇങ്ങള് കൊണ്ടോട്ടി ചുണ്ടകടേൽ വരുമ്പോൾ പറയ്യ് njn ഇങ്ങളെ അവിടെന്നു കണ്ടിന്
@AnasAnas-bf7ly Жыл бұрын
ഇതിന്റെ ആക്ഷൻ കിട്ടാൻ ലീഡർ ലൈൻ എത്ര കൊടുക്കേണ്ടത്
@shajikandoth4879 Жыл бұрын
price എത്രയാണ്
@RealLifeAnglers Жыл бұрын
300
@sanileshsanilesh9108 Жыл бұрын
Price?
@RealLifeAnglers Жыл бұрын
300
@jafarshareef Жыл бұрын
Price ? Plz
@RealLifeAnglers Жыл бұрын
300
@vipinpaulson3786 Жыл бұрын
ഇത് എവിടെ കിട്ടും...ഷോപ് നമ്പർ
@jahfarpv5609 Жыл бұрын
ഇതിൽ ഇര കോർക്കണ്ടേ.
@jaisal4276 Жыл бұрын
വേണ്ട... ഈ പ്ലാസ്റ്റിക്ക് മീൻ തന്നെയാണ് ഇര.
@sajithsundhisundhi164 Жыл бұрын
Aviabile shop number pls
@Donboss-eu2pu Жыл бұрын
ഇങ്ങളെന്താണിക്ക ഈ പറയുന്നെ? മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കുന്നതൊക്കെകൊള്ളാം പക്ഷേ പറയുന്ന വാക്കുകളൊക്കെ എന്താണെന്ന് മനസിലാക്കാനുള്ള മിനിമം ബോധമെങ്കിലും ഉപയോഗിക്കു .അല്ലാത്ത പക്ഷം ഇതൊക്കെ ഒരു കോമാളിത്തരമായിഫീല്‍ ചെയ്യും.നിങ്ങളൊരു നല്ല ചൂണ്ടക്കാരനാണ് .പക്ഷേനിങ്ങള്‍അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കിടന്നുകാണിക്കുന്ന പ്പെടാപ്പാട് കാണുമ്പോള്‍.... കഷ്ടം
@RealLifeAnglers Жыл бұрын
എന്ത് അനുകരിച്ചൂന്നാതാനീ പറയുന്നത്
@azeelkerala Жыл бұрын
വെറുതെ paisa കളയാന്നല്ലാതെ . മീൻപിടുത്തം കാശ് കളയുന്ന ഒരു പണിയാണെന്ന് വൈകി ബോധം വന്ന ഒരു പാവം Angler,