ആദ്യമൊക്കെ വെറുതെ ഒരു time pass ന് വേണ്ടി കണ്ട് തുടങ്ങിയതാ നമ്മടെ ഈ ചാനൽ, ഇപ്പൊ ഒരു വീഡിയോ വരാൻ കാത്തിരിപ്പാണ്...... ❤❤❤❤കട്ട സപ്പോർട്ട്, എന്ന് subscriber അനിയൻ 😇❤
@vismayatckakkur32863 жыл бұрын
ഞാനും 🥰
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
അച്ചോടാ 😍😍thanks dears
@ebinjoseph6443 жыл бұрын
👍👍
@snehacr7e7913 жыл бұрын
ഞാനും
@subasho91393 жыл бұрын
നിങ്ങളുടെ എല്ലാം പ്രശ്നങ്ങളും തീരും അനു അച്ചു നിങ്ങക്ക് നല്ലത് വരും ഇവകുട്ടിക്ക് വേഗം സുഖമാവട്ടെ .. ഇവ കുട്ടിക്ക് വേണ്ടി പ്രാത്ഥിക്കാം ട്ടോ
@Snehakunjuz3 жыл бұрын
ഇതേപോലെ അവസ്ഥ അനുഭവിക്കുന്ന ഒരാളാണ് ഞാനും... വാക്കുകൾ ഒന്നും സമാധാനിപ്പിക്കൽ ആവില്ല, അത്കൊണ്ട് കാര്യം ഇല്ല എന്നറിയാം.എങ്കിലും ശരിയാവും, രക്ഷപെടും, ദൈവം കൈവിടില്ല
@prajithnarayanan74943 жыл бұрын
കാശില്ലെങ്കിൽ എന്തിന് കല്യാണം കഴിച്ചോ എന്നാണ് എന്റെ ഭാര്യ ചോദിക്കാറുണ്ട് ഇത് കാണുമ്പോൾ ഭയങ്കര വിഷമം തോന്നി
@Sanjulaalff3 жыл бұрын
അഭിനയം ആണേലും... വാസ്തവം ആണ്... എളിയ കുടുംബ ജീവിതം ❤️❤️
@mnmuzammilnooramedia85932 жыл бұрын
കറക്റ്റ്
@prathapanv63593 жыл бұрын
Orupadu vishamam thonni tto, eppo nammal ellam oru family members polle ayi ..... eppozhum prarthanayil orkkunudu ....❤️
@UshadeviMp3 жыл бұрын
നല്ല Prank തല്കാലം വിഷമിച്ചില്ലേ✌🏻👍🏻 മോളു ടെ അസുഖം വേഗം മാറട്ടെ
@cR-yk7wj3 жыл бұрын
എപ്പോഴുമെപ്പോഴും പ്രാങ്ക് ചെയ്യുമ്പോൾ അതെന്താ അറിയാതിരിക്കുമോ
@psychogirl123453 жыл бұрын
Yes😂അഭിനയം
@kochumolsabu3 жыл бұрын
അതുതന്നെ ആണ് ഞാൻ ചിന്തിക്കുന്നത്
@youtubeshortsindia79412 жыл бұрын
Poda sudapi
@vinoodanv19843 жыл бұрын
മനസ്സിന് വിഷമം ഉള്ളപ്പോൾ കുറച്ചുദിവസം ഈ രീതിയിലുള്ള ഫ്രാങ്ക് ഒഴിവാക്കിക്കൂടെ അച്ചു നോക്കൂ തീരെ ഇഷ്ടമില്ല അവർക്ക്
ഇപ്പോൾ പുതിയ വീഡിയോ കുറവായപ്പോൾ ഞാൻ നിങ്ങടെ പഴയ വീഡിയോസ് എല്ലാം കാണുകയാണ് ഇപ്പോഴത്തെ പണി എല്ലാം കണ്ടതാണ് എന്നാലും ഒരു സുഖവും സന്തോഷം എല്ലാം feel ചെയ്യും വീഡിയോസ് കാണുമ്പോൾ 👍👍👍
@iVaSwOrLdBYaRjuNAnaGhA2 жыл бұрын
ഈ വാക്കുകൾക്ക് ഒരുപാട് നന്ദി. കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥰🥰പെട്ടന്ന് വീഡിയോസ് ഇടും. കാണണേ 😍
@varghesethomas3953 жыл бұрын
പാവം അനു ചേച്ചി 🙃 അച്ചുവേട്ടന്റെ കടങ്ങൾ എല്ലാം മാറട്ടെ 😍😇👍🏻
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
😍😍😍
@appusvlog7273 жыл бұрын
😔 എല്ലാം ശരിയാവും😍🥰💓
@aiswaryakrishnakumar18203 жыл бұрын
ഇവ മോൾക്ക് പനി കുറവുണ്ടോ ചേച്ചി ചേട്ടാ വിഷമിക്കുകയൊന്നുംവേണ്ട എല്ലാം ശെരി ആകും ഗോഡ് ബ്ലെസ് യു
@storylover49023 жыл бұрын
Hi ഞാൻ നിങ്ങളുടെ വീഡിയോ ഒക്കെ കണ്ടു സൂപ്പർ ഞാനും കോഴിക്കോട് ബാലുശ്ശേരി ആണ്...
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
Anoo🥰🥰
@GirishKumar-jw5fh3 жыл бұрын
Vellatta vishamam aayi.. ningalude avasta.. dhyvam nammude koode unde.. nalloru pariharam kanicchitharum.. Best wishes from Kuwait.