ത്വക്ക് രോഗം മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും ഈശോയെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അങ്ങയുടെ തിരുരക്തം കൊണ്ട് വിശുദ്ധീകരിക്കണമെ സൗഖ്യ പെടുത്തണമേ ആമേൻ 🙏🙏🙏
@josephpappachan91293 жыл бұрын
ഈശോയെ 10thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
@josephpappachan91293 жыл бұрын
അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
@josephpappachan91293 жыл бұрын
ഈശോയെ അൻമരിയ മകൾ അൻററണി മോന് ബിന അസസ്ഥത എല്ലാം മാറി എത്രയും വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു🙇🏻♂️🙏
@josephpappachan91293 жыл бұрын
ഈശോയെ പീറ്റർ ജോസഫിൻ്റ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും അസസ്ഥത എടുത്തുമാറ്റി തന്ന് അനുഗ്രഹിക്കാൻ കൃപ ഉണ്ടാകണമേന്ന് അമ്മ മാതാവ് വഴി യാചിക്കുന്നു🙇🏻♂️🙌🙏
@annaalex89043 жыл бұрын
പ്രാർത്ഥനയിൽ വളരാൻ.. ദൈവ കൃപയിൽ ആശ്രയിക്കാൻ പ്രാർത്ഥിക്കണേ 🙏🙏
@manonmanu73912 жыл бұрын
God bless u father
@josephpappachan91293 жыл бұрын
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ
@beenajohn50173 жыл бұрын
എല്ലാ വൈദികരെയും വൈദിക വിദ്യാർത്ഥികളെയും സമർപ്പിച്ചു പ്രാർത്ഥിക്കാം 🙏🙏🙏🙏🌹🌹
@thomasaugustine47063 жыл бұрын
😂😂😂
@justinejoseph79053 жыл бұрын
എന്റെ ഈശോയെ ഒരു നല്ലജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ
@subashsebastian84003 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുoബ പ്രശ്നം തീർത്തു തരണമേ
@josephpappachan91293 жыл бұрын
ഈശോയെ പാപിയായ എൻ്റെമേൽ കരുണ ഉണ്ടാകണമേ🙇🏻♂️ ഈശേയെ P. V ജോസഫിറെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ എടുത്തു മാറ്റിത്തരണമേ🙏
@josephpappachan91293 жыл бұрын
ഈശോയെ റോബൻ എന്ന മകൻ്റെ വിവാഹതടസങ്ങൾ നിങ്ങി ദൈവഭക്തിയും ജോലി ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കൃപ ഉണ്ടാകണമേന്ന്🙇🏻♂️🙌🙏
@josephpappachan91293 жыл бұрын
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻♂️🙌🙏
@josephpappachan91293 жыл бұрын
ഈശോയെ Betech പഠിക്കുന്ന പ്രതിഷ്മോനും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
@naturekerala74093 жыл бұрын
മാരക രോഗത്തിൽ പെട്ടു വലയുന്ന കുഞ്ഞുമക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണമേ
@abelvarghese83743 жыл бұрын
,llmtgyhj
@bijujoseph20465 ай бұрын
Praise the Lord! Jesus blessd our Fr . Mathew Naickamparambil
എത്രയും പ്പെട്ടന്ന് എൻ്റെയും സഹോദരിമാരുടെയും വിവാഹം നടക്കാനും എനിക്ക് ഡ്രൈവിംഗ് പഠിക്കുവാനും ഉള്ള അനുഗ്രഹത്തിനായി സർവ്വശക്തനായ ദൈവം തമ്പുരാനോടും പുത്രനായ യേശു നാഥനോടും സഹായകനായ പരിശുദ്ധാത്മാവിനോടുംഅച്ഛൻ പ്രാർത്ഥിക്കണമേ
@naturekerala74093 жыл бұрын
എല്ലാ ക്യാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ,
@josephpappachan91293 жыл бұрын
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ അസസ്ഥത എല്ലാം മാറി എത്രയും വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു🙇🏻♂️🙏
@josephpappachan91293 жыл бұрын
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ തലവേദനയും ,പ്രഷറും, പനിയും, ചുമയും എല്ലാ ശരീരിക അസസ്ഥതയും മാറി എൻ്റെ ഈശോഅപ്പനെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിന് പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു🙏
എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ അമ്മ ഐസിൽ ആണ് എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം ഓർമ്മശക്തി ഒന്നുമില്ല കർത്താവിന്റെ തിരുസന്നിധിയിലേക്ക് ഞാൻ അമ്മേ സമർപ്പിക്കുന്നു ഈശോയുടെ പ്രാർത്ഥിക്കണേ എനിക്ക് എന്റെ ഈശോയുടെ തിരു എത്താൻ എന്റെ അമ്മയുടെ ഓർമശക്തി എല്ലാം തിരിച്ചെടുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏⛪️ സുഖപ്പെടുത്തി തരണമേ ഉള്ളൂ ഒരു ദിവസം തിരിച്ചു തരണം എന്റെ അമ്മയെ
@josephpappachan91293 жыл бұрын
കോവിഡ് പോസിറ്റീവ് അയി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജയനു, ബീനാ, പവിത്രാ ,നീതു, മേഴ്സി, റോബൻ ഈ മക്കളുടെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മക്കളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏
@jessydevassy41673 жыл бұрын
അച്ഛാ ഈശ്വ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ 🙏🙏🙏🌹 1993-ൽ ഞാൻ പോട്ടയിൽ വന്ന് ഒരാഴ്ച നിന്ന് ധ്യാനം കൂടി 🙏അന്ന് അച്ഛൻ പറഞ്ഞു എന്തിനും ഏതിനും എപ്പോഴും ദൈവത്തേ ഇടമുറിയാതെ സ്തുതിക്കുക 🙏 അത് ഇന്നും ഏതവസരത്തിലും എനിക്ക് സാധിക്കുന്നുണ്ട്.. ആമേൻ.,. പിന്നീടും ധ്യാനം കൂടിട്ടുണ്ട്... പല പ്രതിക്ഷയറ്റ സമയത്തും അച്ഛന്റെയും മറ്റു പുരോഹിതരുടെയും ദൈവദത്തമായ വാക്കുകൾ ജീവിതത്തിൽ പ്രത്യാശ നൽകി ഇന്നും ദൈവത്തിന്റെ അനുഗ്രിഹത്തിൽ ജീവിതം മുന്നോട്ടു പോകുന്നു 🙏പ്രിയ നയിക്കാംപറമ്പിലച്ചാ..... ഞങ്ങൾക്കു വീട് ഇല്ല. വീട് ഇല്ലാ ത്ത മറ്റു മക്കൾക്ക് വേണ്ടിയും ഈ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ 🌹🙏🌹അച്ഛനും മറ്റെല്ലാ വൈദികർക്കും ദൈവം ആരോഗ്യവും ആയുസും നൽകുമാറാകട്ടെ... ആമേൻ 🌹🙏🌹 വേണ്ടിയും
ഈശോയെ കോവിഡിൽ നിന്നും P.V ജോസഫിനെയും, പ്രതീഷിനെയും, ബീനാ, പവിത്രാ,ക്രിസ്റ്റൻഫെർണാണ്ടസ്, പൊന്നമ്മ ഫെർണാണ്ടസ്, ബിന്ദു, നീരജ് എന്നി മക്കളെ കാത്തു കോള്ളണമേ എന്ന് പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു🙏
തീരുസഭയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിൽ ജ്വലിച്ച് ശ്രുസുഷ ചെയ്യുന്ന ധാരളം വൈദികരെയും ,സന്യസ്തരെയും നലകി പരിശുദ്ധ തിരുസഭയെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏
@naturekerala74093 жыл бұрын
പരിശുധാൽമാവിന്റെ വരങ്ങളും ക്രപകളും അഭിഷേകങ്ങളും എല്ലാവർക്കും സമൃദ്ധമായി കൊടുക്കേണമേ
@jessyaugustine21053 жыл бұрын
Praise the Lord
@jessyaugustine21053 жыл бұрын
Pray for my health problems
@josephpappachan91293 жыл бұрын
ഈശോയെ പീറ്റർ ജോസഫിൻ്റ നെഞ്ചിനകത്തും പുറത്തും ഉള്ള വേദന തലവേദനയും മാറാൻ കരുണ ഉണ്ടാകണമേ🙏
@naturekerala74093 жыл бұрын
യേശുവിന്റെ നാമത്തിൽ അനുഗ്രഹങ്ങളും അഭിഷേകങ്ങളും അനവധിയായി ഉണ്ടാകട്ടെ
@kjjohnson53 жыл бұрын
We praise you Lord Jesus Christ 🙏 Hallelujah 🙏 Amen ✝️
@josephpappachan91293 жыл бұрын
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙏
@Alps_11113 жыл бұрын
അച്ചൻ പ്രാത്ഥനയിൽ ഞങ്ങളേയും ഓർക്കേണമേ.
@josephpappachan91293 жыл бұрын
ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ
@josephpappachan91293 жыл бұрын
ഈശോയെ P. V ജോസഫിൻ്റെ ഇക്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ🙏
@sreelathabg18583 жыл бұрын
Amen Amensothram AmenHallelujah
@minijoy10373 жыл бұрын
ആകാശങ്ങളേ, ഭയന്നു നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്‌ക്കുവിന്‍ - കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്‌ഷിച്ചു; ജലം സൂക്‌ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്‌തു. ജറെമിയാ 2 : 12-13🙏🙏🙏🙏
@NimamaryMary11 ай бұрын
Amen Thank god ❤❤❤
@lissythomas79043 жыл бұрын
God bless you always Holy Spirit will lead you Fr. Thank u God for the love and care 🙏🙏🙏🌹🌹🌹
@naturekerala74093 жыл бұрын
യേശുവേ അങ്ങയുടെ കുരിശുമരണത്തിന്റെ അനന്ത യോഗ്യതയാൽ ഞങ്ങളിലുള്ള രോഗപീഡകൾ മാറിപ്പോയി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
ഈശോയെ P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാൻ കരുണ ഉണ്ടാകണമേ🙏
@greenrich98183 жыл бұрын
ആര്
@aneymathew14643 жыл бұрын
അച്ചാ സത്യമാണ് അച്ചൻ പറഞ്ഞത്. കർത്താവെ എന്റെ ആത്മാവിനെ രക്ഷിക്കേണമേ. ഈ ലോകത്തിലെ എല്ലാത്തിനേക്കാളും അങ്ങയുടെ വചനം അനുസരിച്ചു, വിശുദ്ധികരണത്തിന് വേണ്ടി അധ്വാനിക്കാൻ എന്നെ സഹായിക്കണേ, അനുഗ്രഹിക്കേണമേ. കർത്താവിനെ എല്ലാത്തിലും ഉപരി, സ്നേഹിക്കാനും, അനുസരിക്കാനും, ഭയപ്പെട്ടു, ജീവിക്കാനും ഉള്ള കൃപ തരേണമേ. എല്ലാ ഭാരങ്ങളും,, ദുഖങ്ങളും, കർത്താവിനെ പ്രതി, എന്റെ പാപ പരിഹാരമായി സഹിക്കാൻ ശക്തി താരണമേ. Praise the lord, my only God and my saviour. amen.
@josephpappachan91293 жыл бұрын
ഈശോയെ റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.
@naturekerala74093 жыл бұрын
യേശുവേ ആവശ്യങ്ങൾ അറിയുന്ന അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@josephpappachan91293 жыл бұрын
പ്രിയരെ ഇന്ന് അൻമരിയ ജന്മദിനം അണ് പ്രാർത്ഥനയിൽ ഓർക്കണമേ
@jancyjose50483 жыл бұрын
അച്ഛാ എന്റ മകന് അശ്വിൻ ജോസ് 17 വൈസ് അവന്റെ ബീഡിവലി മാറ്റിത്തരാണമാ കൂട്ടുകെട്ട് മാറ്റിത്തരാണമാ പള്ളിയി ൽ പോകുവാനുള്ള കൃപകൊടുക്കണമാ അനുസരണശീലം കൊടുക്കണമ
@mariyajames34483 жыл бұрын
🙏🙏🙏
@presthinajose51893 жыл бұрын
I will also pray kto
@jojomjoseph13 жыл бұрын
Beedi 😳😳😳17 വയസ്, സത്യം ആണോ
@greenrich98183 жыл бұрын
എല്ലാം ശരിയാകും
@helenleons57243 жыл бұрын
അച്ഛന്റെ ശുശ്രൂഷകളെയും ദൈവ കരുണയിലേക്ക് സമർപ്പിക്കുന്നു ഹൃദയപൂർവം ഞാൻ നന്ദി പറയുന്നു യേശുവേ യേശുവേ യേശുവേ അങ്ങയുടെ അനന്തമായ കരുണയ്ക് ഞാൻ നന്ദി പറയുന്നു ആമ്മേൻ 🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹
@alicegeorge46923 жыл бұрын
Thank you Jesus for your love and care for all the Fathers. Specially Fr. Mathew Naikamparambil. Praise the Lord🙏.
@maryraju43333 жыл бұрын
Praise the Lord thank you Jesus Pray for me and my family amen 🙏🙏🙏🙏🙏
@thresiammajohn42413 жыл бұрын
🙏🔥We are reciting Luke 10:19....🙏. 33 times daily from last year from the beginning of covid 19 🙏... hearing from Rev.Fr.Mathew.N.....And still continuing 🔥We are experiencing the Devine Protection....🔥🙏✝️🙏
@rajammalalit34563 жыл бұрын
Fr pray for my family and my sons to get good job and grow in strong Catholic faith .God bless you father. Glory to god Jesus thank you Jesus AMEN
@josephpappachan91293 жыл бұрын
അമ്മേ മാതാവേ റോഷൻ എന്ന മകൻ ജോലിയ്ക്ക് യാതോരു തടസവും കുടാതെ ജോലിയിൽ പ്രവേശിക്കാൻ അമ്മാഈശോയിൽ നിന്നും അനുഗ്രഹം വാങ്ങി തരണമേ🙏
@anniejoseph53263 жыл бұрын
Jesus please bless me and protect me
@josephpappachan91293 жыл бұрын
P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും പ്രഷർറെ അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@josephpappachan91293 жыл бұрын
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ നെഞ്ചിനകത്തും പുറത്തും ഉള്ള വേദനയും വലത് കൈയ്യുടെ വേദനയും മാറാൻ കരുണ ഉണ്ടാകണമേ🙏
@josephpappachan91293 жыл бұрын
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ കണ്ണിൻ്റെ വേദനയും കൂടെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് അമ്മ മാതാവേ സുഖപ്പെടുത്തണമേ🙏
@josephpappachan91293 жыл бұрын
പീറ്റർ ജോസഫിൻ്റെ ഹിരണിയായുടെ അസസ്ഥത മാറാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏