No video

ഇതോടെ അമേരിക്കൻ ശാസ്ത്രജ്ഞരെ ഞെട്ടിച്ച് സൗദി അറേബ്യ | Saudi Arabia Just SHOCKED Americans

  Рет қаралды 223,380

The Present Talks

The Present Talks

Күн бұрын

If you look at map, you’ll see Saudi Arabia. More than one-fifth the size of America, it is the world’s 14th largest country by land area, with 2.14 million square kilometers, almost equal to Western Europe. The Kingdom of Saudi Arabia was first declared by IBN Saud as King Abdulaziz of Saudi Arabia in September 1932. With an annual rainfall below 150 millimeters, Saudi Arabia is one of the few countries on Earth without a single permanent river. However, there is an unusual activity taking place in the Kingdom’s desert.
There were only 400 square kilometers of fertile land in Saudi Arabia in the early 1960s, but now the country has a sprawling agricultural network of unusual looking fields that allow farmers to grow a wide variety of foods and fruits. The transformation of this desert into a green forest is, without a doubt, a breathtaking sight.
But how exactly did Saudi Arabia pull it off?
Follow us
...
www.facebook.c...
If you ave any copyright issues,, just send me an e-mail and I will remove this video right away or we will find another solution. "
thepresenttalks@gmail.com
NO COPYRIGHT INFRINGEMENT INTENDED
"Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use."
#saudiarabia #discoveries

Пікірлер: 330
@shafeekh6223
@shafeekh6223 6 ай бұрын
ഞാൻ 7 വർഷം സൗദിയിൽ ഉണ്ടായിരുന്നു. അവർ ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴം കൂടുതലും പട്ടിണി ഉള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ സൗജന്യമായി എത്തിച്ചു നൽകുന്നു. വീടുകളിൽ നിന്ന് ഒഴിവാക്കുന്ന പഴയ ഫർണീച്ചർ മൊത്തമായി ശേഖരിച്ച് അവ ആവശ്യമുള്ള രാജ്യങ്ങളിൽ എത്തിച്ചു നൽകുന്നു. ഇസ്രയേലും മറ്റ് രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളെ ചൂഷണം ചെയ്യുമ്പോൾ സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളും പാവങ്ങളെ സഹായിക്കുന്നു. സൗദി പെട്രോൾ ഉത്പാദനം കുറച്ചാൽ മാത്രം മതി ലോകത്ത് പെട്രോൾ വില കുതിച്ചുയരും. എന്നാൽ ലോക മാർക്കറ്റിൽ പെട്രോൾ വില ഉയരുമെന്ന നില വരുമ്പോഴേക്കും സൗദി ഉത്പാദനം കൂട്ടി വില പിടിച്ച് നിർത്തും. ഈ പെട്രോൾ നിക്ഷേപം ഇസ്രയേലിൻ്റെ കൈകളിൽ ആയിരുന്നെങ്കിൽ യേശുവിനെ കുരിശിലേറ്റിയ പോലെ അവർ ലോകത്തുള്ള സകല ജനങ്ങളെയും പീഡിപ്പിക്കും
@jayanhlipc4349
@jayanhlipc4349 6 ай бұрын
Meththane kodukku
@Latheefch1975-sb3nt
@Latheefch1975-sb3nt 6 ай бұрын
Super Replay😅
@faizufathi1992
@faizufathi1992 6 ай бұрын
❤❤❤❤
@alavimadambi496
@alavimadambi496 6 ай бұрын
100% Correct. സത്യവും കൃത്യവുമായ റിപ്പോർട്ി. ഞാൻ Soudi Arabia യിലൂടെ 5000 Km റോഡ് മാർഗം സഞ്ചറിച്ചപ്പോൾ എനിക്കിത് ബോധ്യമായി. Big salute❤❤❤ .
@sabeethahamsa7015
@sabeethahamsa7015 6 ай бұрын
അഴിമതി ഇല്ല മായം ഇല്ല കള്ളത്തരം തമ്മിൽ ചെളി ഏരിയൽ ഇല്ല അളവിൽ കുറയ്ക്കില്ല മായം ചേർക്കൽ ഇല്ല ജോലി ചെയ്യുന്നവർക്ക് അവരുടെ മനസ്സ് നിറ ക്കുന്ന ശമ്പളം എല്ലാം കൂടി ആകുമ്പോൾ ദൈവം അനുഗ്രഹിക്കും അതാണ്
@dileepkumarbhargav9732
@dileepkumarbhargav9732 6 ай бұрын
വളരെ അതിശയം തന്നെ....ഇച്ഛാ ശക്തിയും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള ഭരണാധികാരികൾ ഉള്ളിടത്തു അത്ഭുതം തന്നെ സംഭവിക്കും... ജഗദീശ്വരൻ എല്ലാ നന്മകളും ഈ രാജ്യത്തിന് നൽകാൻ ഇടയാകട്ടെ...
@shareefmudavankattil8710
@shareefmudavankattil8710 6 ай бұрын
Ivide und oruthan karshkare vahanamidikolluka teargas adikuka ithanu ividethe puthiya reethi
@user-np4fy9qe5p
@user-np4fy9qe5p 6 ай бұрын
ഞങ്ങൾ ഇവിടെ പളളി പെളിക്കാനൂം മൂസ്സീലങ്ങളെ ഒാടിക്കാനൂം ചാണകം തിന്നാനും ഗോത്രം കൂടിച്ച് വലിയ വികസനം നടക്കുന്നത് അറിയുന്നില്ലോ
@userww93
@userww93 6 ай бұрын
ഇച്ഛാ ശക്തി യുള്ള ഭരണ കൂടങ്ങൾ ഉണ്ടെങ്കിൽ മരുഭൂമിയിലും പൊന്ന് വിലയിക്കാംഎന്നുള്ള തെളിവാണ് ഇത് 👍🏻🙏🏽👌
@akdr8496
@akdr8496 6 ай бұрын
പ്രതിജബദ്ധമായ ഭരണാധികാരി ഉണ്ടെങ്കിൽ എല്ലാം ഈശ്വരാനുഗ്രത്താൽ നേടിയെടുക്കാം അഴിമതിയും അവമ്മാതിപ്പുമാണ് നമ്മുടെ പ്രശ്നം
@ashrafmm871
@ashrafmm871 6 ай бұрын
Our government is a fascist bloody apartheid...
@starman1843
@starman1843 6 ай бұрын
സൗദി അറേബ്യയിൽ നിന്ന് പണം ലോകത്തിൻ്റെ ബഹുഭൂരിപക്ഷം നാട്ടിലേക്കും പോയി ജനങ്ങൾ പട്ടിണിയില്ലാതെ കഴിയുന്നുണ്ടു്🎉🎉❤
@Meharinsworld
@Meharinsworld 6 ай бұрын
നമ്മുടെ കർഷകർ ഇന്നും സമരത്തിലാണ്!
@user-dj2lg3jc9w
@user-dj2lg3jc9w 6 ай бұрын
മരുഭൂമി കാർഷിക ഇടമായി അവിടുത്തെ സർക്കാരിന്റെ കഠിനാധ്വാനം കൊണ്ട് സാധിച്ചെടുത്തു എന്നാൽ നമ്മുടെ നാട്ടിൽ സർക്കാരിന്റേയും , രാഷ്ട്രീയക്കാരുടേയും നിരന്തരമുള്ള ഇടപെടലുകൾ കൊണ്ട് സമ്പുഷ്ടമായ നല്ലൊരു കാർഷിക ഇടമായിരുന്ന നമ്മുടെ നാട് ഇന്നൊരു മരുഭൂമികളെ സ്മരിപ്പിക്കുന്ന ചൂടുള്ള പ്രദേശമായി മാറ്റാൻ നമുക്ക് സാധിച്ചു .
@amvichu
@amvichu 6 ай бұрын
തമിഴ്നാട്ടിൽ കൃഷിയുണ്ട് നമ്മൾ പേടിക്കണ്ട എന്നുപറയുന്നവർ വകുപ്പ് മന്ത്രിയായി ഇരിക്കുന്ന നാട്ടിൽ ഇരുന്നു ഇതു കാണാൻ ഒരു സുഗം
@thepresenttalks
@thepresenttalks 5 ай бұрын
😀
@chessplayer8019
@chessplayer8019 6 ай бұрын
ലക്ഷകണക്കിന് ആളുകള്‍ക്ക് അന്നം തരുന്ന നാട്..ഞങ്ങളുടെ പോറ്റമ്മ ..സൌദിഅറേബ്യ എന്നും ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ...തൊഴിലവസങ്ങള്‍ ഇനിയുള്ളവര്‍ക്കും കിട്ടുമല്ലോ..സൗദി ചുറ്റി കണ്ടവര്‍ക്ക് നിങ്ങളുടെ ഈ റിപ്പോര്‍ട്ട്‌ വളരെ കൃത്യം ആണെന്ന് മനസിലാകും...
@metalx1980
@metalx1980 6 ай бұрын
സൗദി അടിപൊളി ആകും അതുകഴിഞ്ഞു പൊട്ടി പൊളിഞ്ഞു സോമാലിയ പോലെ ആകും 🤣 അല്ലാഹുവിനു പ്രവാചകന്റെ (പെണ്ണ് പിടിയൻ മുഹമ്മദ്‌ 🤣) സ്വന്തം നാടായ സൗദിയിൽ കള്ള് കച്ചവടം പോലും തടയാനുള്ള പവർ ഇല്ലാതെ പോയല്ലോ 🤣🤣🤣 പറഞ്ഞിട്ട് കാര്യമില്ല അള്ളാഹുവിന്റെ ട്രൗസർ ഊരി ചന്തിക്കു നല്ല പെട ഇസ്രായേൽ കൊടുത്തോണ്ട് ഇപ്പോൾ മൂലയ്ക്ക് ഇരുന്നു കരയാൻ അല്ലെ പറ്റൂ 🤣
@user-cq2ot1lf7y
@user-cq2ot1lf7y 6 ай бұрын
​@@metalx1980താൻ അവിടെ ആടുമേക്കാൻ പോയിരുന്നു അല്ലേ ആടിന്റെ മസറയിൽ ജോലി ചെയ്തിരിക്കും അറബിയുടെ കൂടെ 😂😂😂😂😂😂
@user-ce3fl4go2g
@user-ce3fl4go2g 6 ай бұрын
​@@metalx1980എന്തൊരു അസൂയാണ് 🫢
@shanidkdr5849
@shanidkdr5849 6 ай бұрын
​@@metalx1980😂😂😂ottukaaran cheruppu nakki
@metalx1980
@metalx1980 6 ай бұрын
@@shanidkdr5849 അത് ഇസ്രായേൽ കുനിച്ചു നിറുത്തി ഊക്കി അണ്ടി മുറിച്ചു കളഞ്ഞ നിന്റെ അല്ലാഹുവിന്റെ അടുത്ത് പോയി പറഞ്ഞാൽ മതി 🤣🤣🤣🤣🤣
@uthamanm2196
@uthamanm2196 6 ай бұрын
അഭിനന്ദനങ്ങൾ പോസിറ്റീവായ വാർത്ത കണ്ടു പഠിക്കണം.
@muthootkr
@muthootkr 6 ай бұрын
ഒരേ ഒരു ഉത്തരം.. പ്ലാനിങ്ങും അത് നടത്തി കാണിക്കാനുള്ള ഇച്ഛാ ശക്തിയും...
@rajeshhari9828
@rajeshhari9828 6 ай бұрын
നമുക്ക് വെള്ളവും ഫലപുഷ്ടമായ മണ്ണും എല്ലാം ദൈവം തന്നു കൂടെ ആവശ്യത്തിനു മടിയും പിന്നെ വിവരമില്ലാത്ത കുറെ ജനപ്രതിനിധികളെയും..
@mohananraghavan8607
@mohananraghavan8607 6 ай бұрын
കേരളത്തിലേക്കും ഇറക്കുമതി ചെയ്യണേ. ഇവിടുത്തെ മരുഭൂമിയിൽ രാഷ്ട്രീയ കൃഷി മാത്രമേ നടക്കൂ, അതിന് വോട്ടു കൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും മാത്രം മതി.
@user-se3tg9zt3c
@user-se3tg9zt3c 6 ай бұрын
വളരെ മനോഹരമായി പറഞ്ഞു തന്നു
@puthenpurackaljoseph7601
@puthenpurackaljoseph7601 6 ай бұрын
നമ്മുടെ രാജ്യം ഹിന്ദു മുസ്ലിം വികാരം ഉപേക്ഷിച്ച് നെഹ്റു ഇന്ദിരാ ഇട്ടിട്ടു പോയ വഴികളിൽ സഞ്ചരിച്ചിരുന്നു എങ്കിൽ നമ്മുടെ രാജ്യം എവിടെ ഇതിയെനെ. ഒരാളും തുടർ പഠനത്തിനായിയോ ജോലിക്കായോ നമ്മുടെ രാജ്യം വിട്ട് പോകില്ലായിരുന്നു.
@absmail007
@absmail007 6 ай бұрын
നെഹ്രുവിനും, ഇന്ദിരയ്ക്കും, രാജീവിനും, സോണിയയ്ക്കും (മൗൻ മോഹൻ വഴി) ഇതൊന്നും സാധിക്കാഞ്ഞത് എന്തു കൊണ്ടെന്ന് ചിന്തിച്ചിരുന്നെങ്കിൽ വയനാട് നിന്നും രാഹുൽ ജയിക്കില്ലായിരുന്നു ...
@tradeiinstock
@tradeiinstock 6 ай бұрын
പോടാ കഴുതേ, അവര്(കോൺഗ്രസ്‌ )64 വർഷം ഭരിച്ചിട്ടു നടക്കാത്തത് സൗദി 20 വർഷം കൊണ്ട് ഉണ്ടാക്കി
@sadarupc2372
@sadarupc2372 6 ай бұрын
ഈ rss പട്ടികൾ ആണ് നമ്മുടെ രാജ്യത്തിന്റെ ശത്രു ,
@Tonystark.
@Tonystark. 6 ай бұрын
നെഹുറു ഗാന്ധി കുടുംബം 60 കൊല്ലം ഇന്ത്യ ഭരിച്ചിട്ട് ഇവിടെ എന്ത് ഉണ്ടാക്കി??????
@user-cq2ot1lf7y
@user-cq2ot1lf7y 6 ай бұрын
​@@absmail007പട്ടിണിയുടെ കാര്യത്തിൽ നമ്പർ വണ്ണിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് രാജ്യം മിത്രൂ 😂😂😂q😂
@musthafapadikkal6961
@musthafapadikkal6961 6 ай бұрын
40 തോളം പുഴകളുള്ള കേരളത്തിലെ എൻ്റെ വീട്ടിൽ രണ്ടുമാസം വേനലിൽ വെള്ളം കിട്ടാറില്ല കഷ്ടപ്പെടാറാണ് വീട്ടുകാര് : ഒരു പുഴ പോലും ഇല്ലാത്ത റിയാദിൽ ഞാൻ വെള്ളത്തിന് ബുദ്ധിമുട്ടിയിട്ടില്ല ഇന്നുവരെ
@jollywilson9927
@jollywilson9927 6 ай бұрын
Thank you so much ❤
@selwins2781
@selwins2781 6 ай бұрын
Really amazing. Thanks for your input.
@vijaykumarnair2827
@vijaykumarnair2827 6 ай бұрын
May the Great ALLAH bless with more n more prosperity to KSA in each n every fields. It was very nice to listen n know the description about KSA.
@rajannambiar540
@rajannambiar540 6 ай бұрын
അവിശ്വസനീയം, അഭിനന്തനാർഹം
@johge02
@johge02 6 ай бұрын
Excellent information to know.
@frmathew3567
@frmathew3567 6 ай бұрын
Beautiful, congratulations to the Government of Saudi Arabia.
@Noufalksdlv
@Noufalksdlv 6 ай бұрын
Soudi arobia vighasana കുതിപ്പ് തുടരുകയാണ് ❤❤
@anoobjohnanoobjohn437
@anoobjohnanoobjohn437 6 ай бұрын
❤❤❤❤ Super
@muhammedashrefnp3399
@muhammedashrefnp3399 6 ай бұрын
Masha Allah Very Wonderful Happens Happy Top Quality Message My Like Brother's and sister's insha Allah Duaa Ameen Allah ❤❤❤❤❤❤
@rajeevch8984
@rajeevch8984 6 ай бұрын
Wonderful progress
@indian3184
@indian3184 6 ай бұрын
കേരളത്തിലെ കിഴങ്ങൻ മന്ത്രി ഇത് കണ്ടു പഠിക്കണം
@satheeshmohan1610
@satheeshmohan1610 6 ай бұрын
Yes, saryanu paksha, ethenta tala, us British etc...
@user-dn7oh6zv9k
@user-dn7oh6zv9k 6 ай бұрын
A good presentation which details the progress of agriculture in Saudi Arabià. Really a success story. Let them further progress in comming days to come.
@muhammedmanzoor5373
@muhammedmanzoor5373 6 ай бұрын
പ്രവാചകന്റെ നാടിന്റെ അത്ഭുതം...
@metalx1980
@metalx1980 6 ай бұрын
😂😂😂
@historyempire7706
@historyempire7706 6 ай бұрын
​@@metalx1980sree ram nad up Gujarat bigaravathi 😂
@DO_IT_TODAY123
@DO_IT_TODAY123 6 ай бұрын
@metalx1980
@metalx1980 6 ай бұрын
@@historyempire7706 കൊച്ചു പിള്ളേരെ കണ്ടാൽ കാമം തോന്നുന്ന ഒരു പര ഊള പ്രവാചകന്റെ ആളുകൾ 🤣🤣
@user-zr7hl9lo5z
@user-zr7hl9lo5z 6 ай бұрын
​@@metalx1980എന്താടോ ചിരി വന്നത് സ്വാമിയുടെ അണ്ടി കണ്ടോ 😊
@ashrafnm2448
@ashrafnm2448 6 ай бұрын
Thanks.
@danieltharakan9045
@danieltharakan9045 6 ай бұрын
Veryverygood
@monsonmathew9273
@monsonmathew9273 6 ай бұрын
What a wonderful nation!!! Amazing
@nazarm.m6793
@nazarm.m6793 6 ай бұрын
നമ്മുടെ ഇന്ത്യയിൽ വെള്ളം ഉണ്ട് ഭൂമിയുണ്ട് എന്നിട്ടും പട്ടിണി തന്നെ നമ്മളുടെ ഭരണകർത്താക്കൾക്ക് ഇതൊന്നും വേണ്ടാ അവർക്ക് സുഖമായ് നല്ല ആഹാരം ഏസി കാർ ഏസി ബഗ്ലാവ് ഉണ്ട് പിന്നെ ദര്യദ്രരുടെ കാര്യം അവർ എന്തിന് നോക്കണം ദരിദ്രർക്ക് ബുദ്ധിയും വിദ്യാഭ്യാസവും നല്ല തൊയിലും കിട്ടിയാൽ കൃഷി പണിക്ക് അൾ ഉണ്ടാകില്ലാ എന്ന് ഉള്ള ധാരണയാണ് നൂറ് ആളുടെ പണി ഒരു യന്ത്രം എടുക്കും എന്ന് അവർക്ക് അറിയാം പക്ഷെ അടിമകളെ പോലെ പണി എടുപ്പിക്കുന്നതിൻ്റെ സുഖം ഒന്നു വേറെ തന്നെ ജൈയ് കിസാൻ❤
@Assy18
@Assy18 6 ай бұрын
ഇത്രയും പട്ടിണി ഉള്ള രാജ്യത്ത് കഷ്ട്ടപെട്ടു എന്തിനാണ് കിടക്കുന്നത്..?.. എണ്ണ വിറ്റു കിട്ടുന്ന പണം കൊണ്ടു ഏതെങ്കിലും വിദേശത്തു ഉളള കമ്പനിക്ക് പണം കൊടുത്ത് ആഡംബരവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ചെയ്യും....ഇറാഖ് വിനിസ് എല്ലാം ഇതിനപ്പുറം ആയിരുന്നു എണ്ണക്കു ഒരു ഉപരോധം കിട്ടി തകർന്നു തട്ടിപ്പണമായി പോയി... എണ്ണ പണം കിട്ടുന്നത് വരെ മാത്രം നിലനിൽക്കുന്നത്
@AbdulAzeez-pg2cm
@AbdulAzeez-pg2cm 6 ай бұрын
​@@Assy18saudikkuennappanam matramalla gold turisam makkah madeena ullodutholamkalam avarkkupedikkanda
@rejiomrejiom4809
@rejiomrejiom4809 6 ай бұрын
ഇവിടെ ത്തെ മഴ വെള്ളം കയറ്റുമതി ചെയ്യുവാൻ കഴിഞ്ഞാൽമതി
@nazarm.m6793
@nazarm.m6793 6 ай бұрын
@@Assy18 പയെ ചരിത്രം ഒരു അച്ചൻ മരിക്കാനേരം മകനോട് പറഞ്ഞു മകനെ നമ്മുടെ ഭൂമിയിൽ നിതിയുണ്ട് അച്ചൻ്റെ മരണശേഷം മകൻ ഭൂമി കിളച്ച് മറിച്ച് നിതിഒന്നും കിട്ടിയില്ല ഇതാണ് ഞാൻ ഉദ്ദേക്ഷിച്ചത് നമ്മുടെ ഭൂമിയിൽ എല്ലാവരുടേയും ദാരിദ്രം മാറാൻ ഉള്ള നിതിയുണ്ട് അത് വേണ്ടപോലെ തിരിച്ച് അറിയുന്നില്ല ലോകത്ത് എല്ലായിടത്തിലും കയറ്റി വിടാൻ ഉള്ള ആഹാര സാധനങ്ങൾ ഇവിടെ ചിലവ് കുറച്ച് ഉൽപാതിപ്പിക്കാം അപ്പോൾ നമ്മുടെ നാട് ഉയരങ്ങളിൽ എത്തും ദാര്യദ്രവും മാറും ഇനിയുള്ള കാലങ്ങളിൽ വെള്ളം ആഹാരം ഇതിനാണ് പൈസ👍
@AestheticAcademia.A
@AestheticAcademia.A 6 ай бұрын
നമ്മുടെ ഇന്ത്യയിൽ ഇതിനേക്കാളൊക്കെ വലിയ വികസനം നടക്കുന്നില്ലേ... "അമ്പല വികസനം "
@anverjeddah-bx1we
@anverjeddah-bx1we 6 ай бұрын
Good...Entteee...saudiArebia...❤❤❤
@ummarcm8544
@ummarcm8544 6 ай бұрын
ഒരു നാടിന്റെ ഭരണം ഒരു ഒരു നല്ല ഏകാധിപതി ഭരണം അധിപതിയുടെ കയ്യിൽ ആയപ്പോൾ ആ നാട് മുന്നേറിയത് അഭിനന്ദിക്കാം പക്ഷേ ഇതിനൊക്കെ വിദേശ കമ്പനികളുടെ പങ്കും വലുതാണ്
@aboobacker3406
@aboobacker3406 6 ай бұрын
May the Almighty Allah ഗിവ് u the courage to overcome the food scarcity
@haneefarawther3947
@haneefarawther3947 6 ай бұрын
Masha allah 🌹🌹🌹
@Razak383
@Razak383 6 ай бұрын
സൗദി ഒരുപാട് മാറി ഇവന്മാർ എല്ലാം ഇടതും കൈ വെച്ച് തുടങ്ങി ആരെയും ആശ്രയിക്കാത്ത അവസ്ഥ യിലേക്ക് വരും
@supersilver7606
@supersilver7606 6 ай бұрын
മാഷ അല്ലാഹ്
@tusharnelpurackal3878
@tusharnelpurackal3878 6 ай бұрын
Verry. Good.
@MohammedAli-dk5gc
@MohammedAli-dk5gc 6 ай бұрын
Very good Sir
@kamarudheenpanambra3463
@kamarudheenpanambra3463 6 ай бұрын
Super job
@muhamadkamali7037
@muhamadkamali7037 6 ай бұрын
ok👍
@mohammedfarooque5122
@mohammedfarooque5122 6 ай бұрын
SWCC ഇപ്പോൾ പ്രതിദിനം ഏകദേശം 6 ദശ ലക്ഷം ജലം ഉത്പാധിപ്പിക്കുന്നുണ്ട്
@noufalnoushad9325
@noufalnoushad9325 6 ай бұрын
അറേബ്യ പുഴയും പുൽ മെടും. ആകുന്നത് ലോക അവസാന സൂജന ആണ്
@elsamma3885
@elsamma3885 6 ай бұрын
1500വർഷം മുൻപ് അവിടം മരുഭൂമിയായിരുന്നോ? മദീന നല്ല ഒന്നാംതരം കാർഷിക മേഖല ആയിരുന്നു. അന്നവിടെ യെഹൂദനും ക്രിസ്ത്യാനിയും മാത്രമേ ഉണ്ടായിരുന്നുള്ളു. മരുഭൂമി കൃഷി യെഹൂദന്റെ സംഭവനയാ. അവന്റെ മാത്രം ടെക്നോളജി. ലോകാവസാനം ഒന്നുമല്ല. അതിന്റെ ലക്ഷണം യുദ്ധവും യുദ്ധശ്രുതികളും തുടരേതുടരെയുള്ള ഭൂകമ്പങ്ങൾ ദാരിദ്ര്യം തീരവ്യാധികൾ അങ്ങനെ കുടെയുണ്ട് യുഗാ ന്ധ്യത്തിനു. ലോകം ഇവിടെത്തന്നെയുണ്ടാകും.
@musthafapadikkal6961
@musthafapadikkal6961 6 ай бұрын
@@elsamma3885 1500 വര്ഷം മുമ്പ് അവിടെ ഉണ്ടായിരുന്നത് യഹൂദരും ക്രിസ്ത്യാനികളും മാത്രമല്ല ഏകദൈവ വിശ്വാസികളും ബഹുദൈവ ആരാധകരും ഉണ്ടായിരുന്നു യേശുവും മോശയും അബ്രഹാമും ഏകദൈവ വിശ്വാസികൾ ആയിരുന്നു
@user-dh8sn1jn4m
@user-dh8sn1jn4m 6 ай бұрын
Hello hi sir and madam all the best and Good luck sir jai Jai Kingdom of Saudi Arabia 🇸🇦 ❤
@amarkose8248
@amarkose8248 6 ай бұрын
Man made miracle. Congrts 🌹👌
@MeMe-sy5xp
@MeMe-sy5xp 6 ай бұрын
Do you know the technical support given is by Israel.?
@latheeflalatheefla2867
@latheeflalatheefla2867 6 ай бұрын
Good
@thepresenttalks
@thepresenttalks 5 ай бұрын
👍🏻
@pramodav2017
@pramodav2017 6 ай бұрын
നമ്മുടെ ബാങ്കുകൾ കർഷകർക്ക് പലിശയില്ലാത്ത വായ്പകൾ കൊടുക്കുക കാലഗണന ഇല്ലാത്ത തിരിച്ചടവ് ഉറപ്പുവരുത്തുക അതുപോലെ വ്യവസായങ്ങൾ തുടങ്ങാനും വാണിജ്യം തുടങ്ങാനും വായ്പകളുടെ അവസാനം പലിശ ഒറ്റത്തവണ ആക്കി മാറ്റുക ബാങ്കുകൾ ഭീമമായ പലിശ ഏർപ്പെടുത്തി ജനങ്ങളെ ഉപദ്രവിക്കുക ആണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ചട്ടങ്ങൾ മാറ്റുക ഉദാരമായി പലിശയില്ലാത്ത വായ്പകൾ നൽകുക മോദി വിചാരിച്ചാൽ നടക്കും
@lalyalumoottilsamuel2089
@lalyalumoottilsamuel2089 6 ай бұрын
This is nothing but Israel's agriculture technique.
@shahidmohammed4723
@shahidmohammed4723 5 ай бұрын
സതൃ നിഷേധിയുടെ കൃഷി യ്ക്ക് ലോകത്ത് സ്ഥാനമില്ലടാ തായോളി. ...
@muhammadessa3252
@muhammadessa3252 6 ай бұрын
നമ്മുടെ സർക്കാർ കാർഷിക രംഗം പഠിക്കാൻ പോകേണ്ടത് സൗദി യിലേക്കാണ് ഇസ്രായേൽ ലിലേക്കല്ല,
@crusader_warrior
@crusader_warrior 6 ай бұрын
സൗദിയേ സഹായിച്ചത് ഇസ്രായേൽ ആണ്
@metalx1980
@metalx1980 6 ай бұрын
മനുഷ്യരെ കൃഷി ചെയ്യാൻ ആണെങ്കിൽ സൗദി ബെസ്റ്റ് ആണ് 😂😂😂😂 നമ്മന്റെ കോണാത്തിലെ അള്ളാഹു പഠിപ്പിച്ചത് അതാണ് 😂
@k.k3334
@k.k3334 6 ай бұрын
​@@metalx1980നിന്നെ കൃഷിചെയ്ത് ഇറക്കിയത് സൗദികളാണോ
@haneefakk8032
@haneefakk8032 6 ай бұрын
​@@metalx1980എന്ത് പറഞ്ഞാലും മതം ഒരു അറബ് രാജ്യത്തെ കുറിച്ച് പറഞ്ഞപ്പോൾ ക്രസംഘിക് പൊള്ളി അവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക് ഒരു തന്തയുണ്ട് യുറോപ്പിൽ ജനിക്കുന്നവർക്ക് തന്തയില്ലാ എന്നാണ് അറിയുന്നത്😂
@shillojose2857
@shillojose2857 6 ай бұрын
Mooojum
@user-lj2xg9ny4u
@user-lj2xg9ny4u 5 ай бұрын
I appreciated
@sudheerp.r5016
@sudheerp.r5016 6 ай бұрын
Alhamdulillah. Kelkumbol. Albutham. Thonnunnu. Aaa nadinu ella. Nanmayum allahu nalkattey
@jamsheed-sd1bb
@jamsheed-sd1bb 6 ай бұрын
Njammal ippoyum karshakare patichum chooshanam cheythum vargeeytha undakiyum nadakunnu.
@user-zy5cz5qm3l
@user-zy5cz5qm3l 5 ай бұрын
With- out cost , how is water make ?.
@thepresenttalks
@thepresenttalks 2 ай бұрын
Watch Full
@najmunnisashameerp6176
@najmunnisashameerp6176 6 ай бұрын
Super❤❤
@peoplesservice...lifemissi2660
@peoplesservice...lifemissi2660 6 ай бұрын
ചവറ് പോലെ പണം ഉണ്ടെങ്കില് ഇതെല്ലാം എല്ലാവർക്കും സാധിക്കും,,. ഇച്ഛാശക്തിയുള്ള രാഷ്ട്രവും ഭരണാധികാരികളും സമൂഹവും വേണം.. അഴിമതി ഉണ്ടാകാനും പാടില്ല.. യഥാർത്ഥത്തില് ഇസ്രായേല് ഈ വക കൃഷി ആരംഭിക്കുന്ന്തിനും മുമ്പേ സഊദി തുടങ്ങിയിട്ടുണ്ട്, പണ്ട് ഈജിപ്ത് മുസ്ലിം അധീനതയില് വന്ന കാലത്തും മുസ്ലിംകള് കർഷകരെ വലിയ രീതിയില് പ്രോത്സാഹിപ്പിച്ചിരുന്നു, അതിന്റെ നേട്ടം ഉണ്ടായത് അവിടങ്ങളിലുണ്ടായിരുന്ന christians ന് ആയിരുന്നു, ആധുനിക ഭുപരിഷ്കരണം ഉൾപ്പടെ പലതും കൊണ്ട് വന്നത് മുസ്ലിം ഭരണാധികാരികളായിരുന്നു, അത് കൊണ്ടാണല്ലോ മുഗളന്മാരുടെ കാലത്ത് ഇന്ത്യയുടെ gdp നാല്പതിന് മുകളിലേക്ക് എത്തിയിരുന്നത്,
@njanorumalayali7032
@njanorumalayali7032 6 ай бұрын
❤❤❤❤good
@asiasis6071
@asiasis6071 6 ай бұрын
ആലിപ്പഴം കയറ്റി അയക്കുന്നത് വളരെ നല്ലതാണ്.......
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 6 ай бұрын
😅🤣🤣
@thoppan1
@thoppan1 6 ай бұрын
It is because modern science and technology mostly came from Israel and US.
@shahidk9913
@shahidk9913 6 ай бұрын
നമ്മുടെ ഇന്ത്യയിൽ ഇപ്പോഴും വർഗീയത പറഞ്ഞു നടക്കുക 😂😂😂
@mamoottypk2478
@mamoottypk2478 5 ай бұрын
സൗദിയിൽ നിന്നും ജോലി ചെയ്തു പണം ഉണ്ടാക്കി ഇവിടെ കൊണ്ടുവന്നു എല്ലാ ജാതിയിൽ പെട്ടവർ ഇവിടെ വന്നു കുത്തി തിരിപ്പ് മാത്രമേ ഉള്ളു കഷ്ടം 😭😭
@thepresenttalks
@thepresenttalks 5 ай бұрын
👍🏻
@ibrahimtk8920
@ibrahimtk8920 6 ай бұрын
above all that is blessed by allmighty god and prophets also being
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 3 ай бұрын
Good 👍 news
@thepresenttalks
@thepresenttalks 3 ай бұрын
Thank you ☺️
@shillojose2857
@shillojose2857 6 ай бұрын
Bayankara kandupidutham kollam, nallada visvasam
@uniteddreams4099
@uniteddreams4099 6 ай бұрын
കുരിശു കുണ്ടിയിൽ അടിക്കുന്ന വ്യാജമായ കർത്താവ് എന്ന മനുഷ്യനെ വിശ്വസിക്കാമോ
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 6 ай бұрын
നമ്മുടെ ശർക്കാർ കാർഷിക രംഗത്ത് കണ്ട് ഉറങ്ങുകയാണ്. സൗദിയ ഗവൺമെൻ്റ് ഉണർന്ന് പ്രവർത്തിക്കുന്നു 'ഇന്ത്യയിൽ കൃഷിക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിച്ചത് ഇന്ദിര ഗാന്ധിജി മാത്രം' കൃഷിയിൽ കൂടി രാജ്യപുരോഗതി വരു' ബാക്കി വിക ശ നം അതിൻ്റെ കൂടെ വളരും എന്നാൽ ഇന്ത്യയെ കടത്തിവെട്ടാൻ ഒരു രാജ്യത്തിനും കഴിയില്ല. ഇന്ത്യയിലെ പട്ടിണി മാറിയാൽ ജനങ്ങൾക്ക് അദ്ധ്യനിക്കാനുള്ള ശക്തിയും കൊടുക്കുക. മടിയൻമാരെ ഇല്ലാതാക്കുക ജയ് ഇന്ത്യ'
@ashrafkudallur3229
@ashrafkudallur3229 6 ай бұрын
മഹാത്മാഗാന്ധിജിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും വിഭാഗം ചെയ്ത ഇന്ത്യയായിരുന്നു നമുക്ക് എങ്കിൽ നമ്മുടെ രാജ്യം എവിടെയോ എത്തുമായിരുന്നു, അതിന് ഭരണക്കാർക്ക് ഹിന്ദു മുസ്ലിം വർഗീയത ഉണ്ടാക്കി ഭിന്നിപ്പിച്ചു ഭരിക്കാനേ അറിയൂ സ്വന്തം നാട്ടിലെ ജനങ്ങളെ അവർ അ പരവൽക്കരിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. അന്നം തരുന്ന കർഷകരെ അങ്ങേയറ്റം ദ്രോഹിക്കുന്നുഎല്ലാ മേഖലകളിലും കോർപ്പറേറ്റുകൾക്ക് ആധിപത്യം കൊടുക്കുന്നു.
@mercydrops-sr.marylit9181
@mercydrops-sr.marylit9181 6 ай бұрын
👍👍👍
@thomasthoppilsachariah2578
@thomasthoppilsachariah2578 6 ай бұрын
This is Israelis agriculture techonology
@jaisonkunahappan6277
@jaisonkunahappan6277 6 ай бұрын
Petrol diesel Technology American change of Gulf country America
@muhamedakkinari2367
@muhamedakkinari2367 6 ай бұрын
ഇന്ത്യ ഇവരെ കണ്ട് പടിക്കട്ടെ ഇവിടെ കർഷകരുടെ സമരവും
@Shajikaniyapuramkpz
@Shajikaniyapuramkpz 6 ай бұрын
പക്ഷേ കാര്യങ്ങൾ ശരി ലോകാവസാനത്തിന്റെ ഒരു ലക്ഷണമായി ഇസ്ലാം പറയുന്നത് മരുഭൂമി മലർവാടിയാകും എന്നാണ് മരുഭൂമികൾ പച്ച പ്പ് നിറഞ്ഞ പ്രദേശം ആകുമെന്ന്
@patriosecunda9425
@patriosecunda9425 6 ай бұрын
Advantages and benefits of monarchy
@thepresenttalks
@thepresenttalks 5 ай бұрын
👍🏻
@muhammedalic8163
@muhammedalic8163 6 ай бұрын
Nammude nattil raman ambalam kolavili kenkemam
@abdulrashif
@abdulrashif 6 ай бұрын
ഇവിടെ കർഷകന് ഗ്രനേഡ് പ്രയോഗിച്ചു കൊല്ലുന്നു
@mohamedalipulinkunath2560
@mohamedalipulinkunath2560 6 ай бұрын
👍
@MuhammadAli-nz8bw
@MuhammadAli-nz8bw 6 ай бұрын
മറുബുമി എലാം പച്ചപ്പീടികഥെ. ലോകം അവസാനിക്കുകയില
@rajutdaniel7738
@rajutdaniel7738 6 ай бұрын
❤👌👍
@ismailmk8155
@ismailmk8155 6 ай бұрын
ഇതൊക്കെ എന്ത്... ഹിന്ദുസ്ഥാൻ ലോകത്തിലെ അത്ഭുതം.... 😂😂😂😂
@hamzatharayil4283
@hamzatharayil4283 6 ай бұрын
Good 👍☝️
@firozpalayod4012
@firozpalayod4012 6 ай бұрын
മന്ത്രി മാരൊക്കെ വിദേശ രാജ്യങ്ങളിൽ പോയി എന്താണ് നോക്കുന്നത്. രാജ്യത്തെ എങ്ങിനെ പുരോഗതിയിൽ എത്തിക്കാം എന്നു ചിന്തിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു.
@rejiomrejiom4809
@rejiomrejiom4809 6 ай бұрын
ബക്കറ്റ് പിരിവ്
@beerosekitchen7551
@beerosekitchen7551 6 ай бұрын
Nammal daivathinu gèevan kodukkunnu😅😅😅😅
@jkj1459
@jkj1459 6 ай бұрын
ISRAEL NTE AGRICULTURE TECHNIQUES USEFUL FOR ALL COUNTRIES WHO LOVES TO DEVELOP . ELLAVARUM NANNAGATTE . AVIDE AGRICULTURE VANNAL NAMUKKU IVIDE VEG VILA KURACHU KITTUM .
@AhammedAthikkamannil-uh1yx
@AhammedAthikkamannil-uh1yx 6 ай бұрын
ആരോഗ്യവു൦,ശുചീകരണവു൦,സേവനവു൦ സഉദിയിൽ ചെന്നപഠിക്കണ൦.
@avarankuttytp9051
@avarankuttytp9051 6 ай бұрын
ഇറാഖിൽ നിന്നും ഒഴുകുന്ന നദീജലം കടലിൽ ചേരാതെ നിൽക്കുന്നു അത് ഉപയോഗപ്പെടുത്തിക്കൂടെ?
@antokj3579
@antokj3579 6 ай бұрын
റേഷൻ. അരി കിട്ടും. ഭായ്
@State_of_palestine_2025
@State_of_palestine_2025 6 ай бұрын
Solar power also
@ahmadsalim1636
@ahmadsalim1636 6 ай бұрын
നൈസ്
@user-yg7zs4lj4l
@user-yg7zs4lj4l 6 ай бұрын
Think how india will do like saudi , we have plenty of water Work all men minimum 1 hour in the land as a farmer it will reduce the sugar from your body instead of walk or exercise I was a diabetic almost 450. I do farm work now. My sugar is 150
@padiyaraa
@padiyaraa 6 ай бұрын
എന്തിനേറെ പറയുന്നു സംസം വെള്ളം പോലും desalination വഴി തന്നെയാണ് ഉണ്ടാക്കുന്നത്. Canadian കമ്പനികൾക്ക് നന്ദി🎉😂
@gaffar774
@gaffar774 6 ай бұрын
Kuru potty
@unneenkutty.o.pkunhani9319
@unneenkutty.o.pkunhani9319 6 ай бұрын
നമ്മുടെ രാജസ്ഥാൻ മരുഭൂമിയും ഇങ്ങനെ ആക്കുന്നുണ്ട്.
@thepresenttalks
@thepresenttalks 5 ай бұрын
👍🏻
@AbdulMajeed-jp4vn
@AbdulMajeed-jp4vn 6 ай бұрын
മാവ് നമ്മുടെ കൃഷി ഭവനത്തിൽ ഉണ്ട്
@shabujacob4149
@shabujacob4149 6 ай бұрын
Why richest arabian countries not giving citizenship of poor countries Muslims
@sivasankaranav6104
@sivasankaranav6104 6 ай бұрын
Nammal vayuvum, vellavum, suryaprakasavum, waste aakkunnu, samarthamaayi pollute cheyyumnu. Azhimathi main business aakki !!?
@AzeezTk-bk5kf
@AzeezTk-bk5kf 6 ай бұрын
നമ്മുടെ അധ്വാനം കക്കൂസ് ടാങ്കിൽ..
@sethunairkaariveettil2109
@sethunairkaariveettil2109 6 ай бұрын
ഇസ്രായേൽ അഗ്രികലചറൽ ടെക്നോളജി....
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН