No video

ഇതാണ് എന്റെ കുഞ്ഞു സ്വാർഗം | എല്ലാവരും ചോദിച്ച സബൂന്റെ വീടിന്റെ Home Tour | My Home Tour Anwarshanu

  Рет қаралды 96,242

Anwar Shanu

Anwar Shanu

Күн бұрын

Пікірлер: 587
@Liyavlog11
@Liyavlog11 Жыл бұрын
വീടിന്റെ വലുപത്തിലൊന്നും കരിയല്ല സബൂ ചെറിയൊരു ഓല വീടാണെങ്കിലും അതിൽ സമാധാനവും സന്തോഷവും ആണ് വേണ്ടത് 👍🏻👍🏻
@jasiseena4799
@jasiseena4799 Жыл бұрын
സെബു വിഷമിക്കേണ്ട... ഷാനുവിനെ പോലെയുള്ള ഒരു ഹസ്ബൻഡ് നിന്റെ കൂടെ ഇല്ലേ... അൽഹംദു ലില്ലാഹ്... എല്ലാം ശെരിയായി കോളും..... വീട് ചെറുതാനാണെങ്കിലും അതിൽ ഉള്ളവരുടെ മനസ് വലുതാണല്ലോ.... എത്രയും പെട്ടെന്ന് തന്നെ നിങ്ങൾ 2വീട്ടുകാർക്കും നല്ലവീട് ഉണ്ടായി അതിന്റെ home tour ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲
@Anu-xn3no
@Anu-xn3no Жыл бұрын
Masha allah ❤️അൽഹംദുലില്ലാഹ് 🥰ഈ കൊച്ചു സ്വർഗത്തിലെ സുഖം നമുക്ക് വലിയ മണിമാളികയിൽ കിടന്നാൽ കിട്ടൂല സബു. എന്റെ അനുഭവത്തിന് പറയുന്നതാ. പടച്ചവൻ നിങ്ങൾ 2വീട്ടുകാർക്കും നല്ലൊരു വീട് ആവാൻ തൗഫീക്ക് നൽകട്ടെ❤️എല്ലാവരോടും സ്നേഹം മാത്രം ❤️🥰
@sideeqsideeq1224
@sideeqsideeq1224 Жыл бұрын
Ammen
@crazygaming-xq8mq
@crazygaming-xq8mq Жыл бұрын
Really
@sharafunnisaummer8658
@sharafunnisaummer8658 Жыл бұрын
രണ്ട് വീട്ടുകാർക്കും വീട് വെക്കാനുള്ള മാർഗം അല്ലാഹു തുറന്ന് തരട്ടെ 🤲🏻🤲🏻ഷാനു, സെബു ഒക്കെ ശെരിയാകും. Insha allah.🤲🏻എല്ലാ വിഷമങ്ങളും അല്ലാഹു മാറ്റി തരട്ടെ 🤲🏻
@sahlasherin634
@sahlasherin634 Жыл бұрын
രണ്ട് കുടുംബത്തിനും നല്ലൊരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
@anwarshanu
@anwarshanu Жыл бұрын
🥰🤲
@kunjappimonkunjappimon4986
@kunjappimonkunjappimon4986 Жыл бұрын
ആമീൻ
@raseenaparambil3627
@raseenaparambil3627 Жыл бұрын
ആമീൻ
@jaseerasadath
@jaseerasadath Жыл бұрын
Ameen 🤲🤲😭
@suhararafeek3555
@suhararafeek3555 Жыл бұрын
ആമീൻ
@noushadnoushad9242
@noushadnoushad9242 Жыл бұрын
Mashallah 🥰 വീട് എന്ന് പറയാൻ അതോകിലും ഇല്ലെ അതും ഇല്ലാത്ത ഒത്തിരി പേര് ഉണ്ട് ഇതിന് എന്തിനാ മടികനികുന്നെ അടിപൊളി ആണ് ട്ടോ🥰❤️🤲
@sinanmuthukurussi8782
@sinanmuthukurussi8782 Жыл бұрын
ഈ ഒരു വീടിന്റെ സുഖം വേറെ ഒരു മണിമാളികയിലും കിട്ടില്ല സബു നീയൊരു വീഡിയോ കൊണ്ട് നിങ്ങൾ രണ്ടു കുടുംബത്തിനും എത്രയും പെട്ടെന്ന് വീടുണ്ടാക്കാൻ സാധിക്കും അല്ലാഹു അതിന് തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@suneeramsuneeram2014
@suneeramsuneeram2014 Жыл бұрын
അല്ലാഹുവേ subunteകാൽ വേദനക്ക് ശിഫ നൽകണേ 🤲
@shafeequekunnummel338
@shafeequekunnummel338 Жыл бұрын
Masha അല്ലാഹ് സബൂന്റെ വീട് എനിക്ക് ഇഷ്ട്ടായി കൊലായി നല്ല രസം . നല്ലൊരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@anwarshanu
@anwarshanu Жыл бұрын
ആമീൻ 🤲
@hajarashaheedali6354
@hajarashaheedali6354 Жыл бұрын
ആമീൻ 🤲
@jabharkanhoor8355
@jabharkanhoor8355 Жыл бұрын
എങ്കിലും പടച്ചവനെ സ്തുതിക്കുക ഇതുപോലുമില്ലാത്ത ഒരുപാട് പേരുണ്ട് ഞമ്മക്കിത് വലിയ സ്വർഗ്ഗം തന്നെയാണ്
@shareefa.k.eshareefa3366
@shareefa.k.eshareefa3366 Жыл бұрын
സ്വന്തം വീട് കുടി ലാണെങ്കിലും നമുക്ക് അത് കൊട്ടാരം തന്നെ യാണ് ഇവിടെ കിട്ടുന്ന സുഖവും സന്തോഷവും ഒരു കൊട്ടാരത്തിലും കിട്ടില്ല സന്തോഷമായി ഇരിക്കുക. എന്താ യാലും നിങ്ങൾ രണ്ട് പേർക്കും നല്ലൊരു വീട് എത്രയും പെട്ടെന്ന് തന്നെ ആവും നമുക്ക് ദുആ ചെയ്യാം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@fadhisworld5909
@fadhisworld5909 Жыл бұрын
ഇദും ഇല്ലാത്തവർ എത്രയോ ഉണ്ട്.... നിങ്ങളുടെ കുടുംബത്തെ അള്ളാഹു അനുഗ്രഹികട്ടെ 🤲🏽
@babushajahan6259
@babushajahan6259 Жыл бұрын
അള്ളാഹു 2 കൂട്ടർക്കും വീട് ഉണ്ടാകാനുള്ള മാർഗം കാണിച്ച് തരട്ടെ 🤲
@ceeveesworld
@ceeveesworld Жыл бұрын
ആമീൻ
@mazinmazi1564
@mazinmazi1564 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു രണ്ടു കുടുംബത്തിനും വീടാകും. സങ്കടപ്പെടേണ്ട.🤲ഏതൊരാൾക്കും സ്വന്തമായി അത്യാവശ്യം സൗകര്യമുള്ള നല്ലൊരു വീട് വേണം എന്ന് ആഗ്രഹമുണ്ടാകും.അത് അള്ളാഹു നിറവേറ്റി തരട്ടെ
@nesinesi1956
@nesinesi1956 Жыл бұрын
മാശാ അല്ലാഹ്. ഷബുന്റെ ആഗ്രഹം അല്ലാഹു സഫലീകരിച്ചു തരട്ടെ. ആമീൻ
@sabi.....4024
@sabi.....4024 Жыл бұрын
കൊച്ചു വീട് ആയാലും അതിൽ ന്തോഷം ഉണ്ടായാൽ മതി കൊച്ചു വീഡും സ്വർഗമാണ് അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲എന്ന് പ്രാർത്ഥിക്കുന്നു.....
@raheebak9456
@raheebak9456 Жыл бұрын
രണ്ടു കുടുംബത്തിൽ ഉം നല്ല ഒരു വീട് അല്ലാഹ് കനിഞ്ഞു തരാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്താം... ആമീൻ 🤲🤲🤲
@anwarshanu
@anwarshanu Жыл бұрын
ആമീൻ 🤲
@nisamudheennisam1298
@nisamudheennisam1298 Жыл бұрын
അൽഹംദുലില്ല .ഇതും ഇല്ലാത്ത എത്ര പേരുണ്ട് സെബു .ഫീൽ വേണ്ട .ഇൻഷാ അള്ളാഹ് .എത്രയും പെട്ടെന്ന് രണ്ട് പേർക്കും വീട് എന്ന സ്വപ്നം പൂവണിയട്ടെ ആമീൻ
@shanupoomol3227
@shanupoomol3227 Жыл бұрын
സബു നിങ്ങൾക്ക് നല്ലരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shibnamolu5481
@shibnamolu5481 Жыл бұрын
Sabu ഇ വീടും ഇല്ലാത്ത എത്ര പേരുണ്ട്. അതിന് അൽഹംദുലില്ലാഹ് പറയാം
@rasisaifu4977
@rasisaifu4977 Жыл бұрын
Mashahallah 😍 നല്ലൊരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲ആമീൻ
@anwarshanu
@anwarshanu Жыл бұрын
ആമീൻ 🥰
@sulfinafi6081
@sulfinafi6081 Жыл бұрын
ആമീൻ
@zrcreations355
@zrcreations355 Жыл бұрын
Aameen
@dhilsh8208
@dhilsh8208 Жыл бұрын
എത്രയും പെട്ടെന്ന് വീട് ആകട്ടെ ആമീൻ
@allvideos8642
@allvideos8642 Жыл бұрын
ഇങ്ങനുള്ള വീടുകളിൽ എല്ലാർക്കും എല്ലാരേം കാണാം. എല്ലാരും ഒരു സ്ഥലത്ത് കൂടിയിരിക്കുന്നു. വലിയ വീടുകൾ ഉള്ളവർ പരസ്പരം കാണൽ തന്നെ വല്ലപ്പോഴും ആയിരിക്കും റൂമിൽ ഒതുങ്ങും.
@dilumalu2782
@dilumalu2782 Жыл бұрын
സെബു... ചമ്മൽ ഒന്നും വേണ്ട... മാളിക പുരയിൽ കിടക്കുന്നവർക് അവരുടെ ബുദ്ധിമുട്ട് അറിയുള്ളു...പിന്നെ വല്യ വീട് ഇണ്ടായിട് കാര്യമില്ല.. മനസ്സമാധാനം വേണം... ചെറിയ വീട്ടിൽ കിടക്കുന്ന സുഖമൊന്നും വല്യ വീട്ടിൽ കിട്ടില്ല... കടങ്ങളും അസുഖങ്ങളും ഇല്ലാതെ ജീവിച്ചു പോവാൻ പടച്ചവൻ നമ്മളെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲....
@mubashirav9458
@mubashirav9458 Жыл бұрын
മാഷാ അള്ളാ കടങ്ങളൊന്നും ഇല്ലാതെ രണ്ടു കുടുംബത്തിനും വീട് വെക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@anwarshanu
@anwarshanu Жыл бұрын
ആമീൻ 🤲
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
Aameen
@muhammedsuhail.v.a4777
@muhammedsuhail.v.a4777 Жыл бұрын
Ameen
@jaseemjasi
@jaseemjasi Жыл бұрын
ആമീൻ
@aboothohir5122
@aboothohir5122 Жыл бұрын
ആമീൻ 🤲🤲
@shajavlog4274
@shajavlog4274 Жыл бұрын
പാവം ആണ് ഷാനുക്ക സബുന്റെ വാക്കുകൾ മനസിന്‌ വല്ലാതെ വെഷമം ആയി സബു നിന്റെ വീട് സ്വർഗം തന്നെ ആണ് അവിടുത്തെ സുഖം ഏത് മാളിക വീടിനും കിട്ടില്ല allhahu നല്ല വീട് തരട്ടെ 🤲
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 Жыл бұрын
ഒരു ചെറിയ വാർപ്പിന്റെ വീട് വേണം അനിയൻറെ കല്യാണം ആവുമ്പോഴേക്കും എല്ലാം ശരിയാവും
@ritasppspps7783
@ritasppspps7783 Жыл бұрын
മാഷാ അല്ലാഹ് രണ്ട് വീട്ടുകാർക്ക് അള്ളാഹു നല്ല ഒരു വീട് തരട്ടെ ആമീൻ 🤲🤲 വീടും സ്ഥലവും ഇഷ്ടം പെട്ടു 🥰
@Sonu-gw1qx
@Sonu-gw1qx Жыл бұрын
സമ്പു പറഞ്ഞത്‌പോ ലെ സമയാവുമ്പോൾ അള്ളാഹു നൽക്കും ഇൻഷാ അള്ളാ
@anwarshanu
@anwarshanu Жыл бұрын
🥰
@urainathmk
@urainathmk Жыл бұрын
വീടിൽ ഒന്നും കാര്യല്യാ... സമാദാനം വേണം. ആർക്കും രോഗം തന്ന് പരീക്ഷിക്കാതിരിക്കട്ടെ..... Insha aalh എല്ലാം ശെരിയാവും.
@rishadrishumangalassery5066
@rishadrishumangalassery5066 Жыл бұрын
മാഷാഹ് അല്ലാഹ് പടച്ചവൻ നിങ്ങൾക്ക് നല്ലൊരു വീടുവക്കാനുള്ള കഴിവും സമ്പത്തും തരട്ടെ
@anwarshanu
@anwarshanu Жыл бұрын
ആമീൻ 🤲
@naseeranasi8076
@naseeranasi8076 Жыл бұрын
Aameen
@sulaikaap9518
@sulaikaap9518 Жыл бұрын
നല്ല സ്ഥലം താമസിക്കാൻ ഒരു ഒരു ഇഷ്ടപ്പെട്ട സ്ഥലം
@haenbogbyzain7693
@haenbogbyzain7693 Жыл бұрын
നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എപ്പോഴും ദുആ ചെയ്യാറുണ്ട്. നിങ്ങൾക്ക് നല്ലൊരു വീട് അല്ലാഹു എത്രയും പെട്ടെന്ന് നൽകട്ടെ🤲
@sahirasalam5810
@sahirasalam5810 Жыл бұрын
സ്നേഹത്തോടെ ജീവിക്കുക എന്നതിലാണ് സുബു ഏറ്റവും സുഖം. വീട് എത്ര വലുതാണോ ചെറുതാണോ എന്നതിലല്ല കാര്യം. സന്ദോഷത്തോടെ സമാധാനത്തോടെ ജീവിക്കുമ്പോൾ കിട്ടുന്ന ഒന്നും വേറെ ജീവിതത്തിൽ കിട്ടാനില്ല
@sareena0496
@sareena0496 Жыл бұрын
Eallm. Sari agum. Padachon. Thaarum
@sulaikaap9518
@sulaikaap9518 Жыл бұрын
മക്കളെ മുന്നില് ഒരു വീട് അത് ആരുടെയാണ് കുടുംബ ജേഷ്ഠന് അങ്ങനെ ആയിരിക്കും അല്ലേ അല്ലാഹു നിങ്ങൾക്കും താമസിക്കാൻ അത്യാവശ്യം സൗകര്യമുള്ള നല്ലൊരു വീട് നിങ്ങൾക്കും കിട്ടട്ടെ അല്ലാഹു അതിനെ തൗഫീഖ് ചെയ്യട്ടെ ആമീൻ ഇൻഷാ അള്ളാഹ്
@mohdbinfas9770
@mohdbinfas9770 Жыл бұрын
രണ്ടു കുടുംബത്തിനും നല്ലൊരു വീടുണ്ടാവട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🤲
@mubashiramubashira5988
@mubashiramubashira5988 Жыл бұрын
പണ്ടത്തെ ഞങ്ങളെ വീട് ഓർമ വന്നു ഇത് പോലെ ആയിരുന്നു 😊മാഷാഅല്ലാഹ്‌
@poomolpoomol7973
@poomolpoomol7973 Жыл бұрын
എത്ര cheruthanagilum വീട് ഉണ്ടല്ലോ അൽഹംദുലില്ലാഹ്
@raseenanishad3611
@raseenanishad3611 Жыл бұрын
Ellarkum ithil ninn vannavar thanne,Insha allah ninglkum veagam veed vekkanavatte,
@mujeebct3878
@mujeebct3878 Жыл бұрын
പടച്ച റബ്ബ് രണ്ട് കൂട്ടർക്കും നല്ലൊരു വീട് തരട്ടെ ആമീൻ
@amdreams9677
@amdreams9677 Жыл бұрын
വലിയ വീട് ഉള്ളത് ഒന്നും അല്ല കാര്യം എവിടെയാണേലും സന്തോഷം വേണം സമാദാനവും. തീർച്ചയായും അള്ളാഹു ആണ് വലുത് ആഗ്രഹം ഒക്കെ സാധിക്കട്ടെ
@majeedthiyyath3782
@majeedthiyyath3782 Жыл бұрын
പടച്ചോൻ വലിയവൻ ആണ്.... നല്ലൊരു വീട് വേഗം ഉണ്ടാവട്ടെ
@alluselluhafialluselluhafi889
@alluselluhafialluselluhafi889 Жыл бұрын
ദുആ ചെയ്യാം സെബുനോട് ഉള്ള ഇസ്റ്റം കൊണ്ടാണ് ഷാനുക പറയുന്നത് അല്ലാതെ കളിയാക്കുക അല്ല സെബു 🥰🥰🤣🤣🤣🤣
@anwarshanu
@anwarshanu Жыл бұрын
🥰
@kamarunnisaayoob3903
@kamarunnisaayoob3903 Жыл бұрын
Inshaallha എല്ലാം ശരിയാകും ഇതും ഇല്ലാത്ത ഒരുപാട്‌ ആളുകള്‍ ഉണ്ട്
@mhdfahad5656
@mhdfahad5656 Жыл бұрын
എല്ലാറ്റിനും ഒരു സമയം ഉണ്ട് sabu. 25വർഷം ആയി കല്യാണം കഴിഞ്ഞിട്ട് വാടക വീട്ടിലും കുറേകാലം. ഒടുവിൽ അഞ്ചു വർഷം ഷെഡിലും. ഇപ്പഴാ ഒരു വീടായത്. സബൂർ ചെയ്തു പ്രാർത്ഥിക്കൂ ഉറപ്പായും റബ്ബ് കനിവുള്ളവനാണ്
@aamikitchen
@aamikitchen Жыл бұрын
സെബു മോളെ നീ സമദാനിക് പടച്ചവൻ ആണ് വലുത് എല്ലാം സമയമാവുമ്പോളുണ്ടാവും
@firostp7330
@firostp7330 Жыл бұрын
മാഷാ അല്ലാഹ് 👍 നല്ലൊരു വീട് വെക്കാൻ ഭാഗ്യം നൽകട്ടെ പ്രാർത്ഥയിൽ എപ്പളും ഉണ്ടാവും ഇന്ഷാ അല്ലാഹ്
@Adhilaami
@Adhilaami Жыл бұрын
മാഷാ അല്ലാഹ്... നമ്മുടെ വീട് അതിന്റെ വലിപ്പം അതിലല്ല കാര്യം... കണ്ടപ്പോ പഴയ എന്റെ തറവാട് ഓർമ വന്ന്.. ഒരുപ്പാട് ഇഷ്ട്ടായി.. എനിക്കും വീടില്ല.. 😔സാരമില്ല.. ഇത്താക്ക് നല്ല സങ്കടം ഉണ്ട്.. നടക്കും ട്ടോ ഇത്ത.. പടച്ചോൻ അനുഗ്രഹിക്കട്ടെ.. ആമീൻ
@ISHAM_K
@ISHAM_K Жыл бұрын
ഇങ്ങനെത്തെ വീടും ഇല്ലാത്ത ആളുകൾ ഉണ്ട് സബൂ . അൽഹംദുലില്ലാഹ് എന്ന് പറയ്. ഓടിട്ട വീടാണ് ചൂട് കാലത്ത് നല്ലത്.
@haneenaanu2288
@haneenaanu2288 Жыл бұрын
രണ്ട് കുടുംബങ്ങൾക്കും വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകേട്ടെ ആമീൻ 🤲🏻എനിക്ക് ഇഷ്ടം ആയി വീട് മാഷാഅല്ലാഹ്‌
@no-zs5zw
@no-zs5zw Жыл бұрын
Sabunu വീടെന്ന് പറയാൻ ഇതെങ്കിലും ഉണ്ടല്ലോ. എനിക്കൊന്നും അതുപോലും ഇല്ല, വാടകക്കാണ് 12 വർഷമായി. അല്ലാഹ് എന്നെകിലും ഇത് പോലെ ഒരു കുഞ്ഞു സ്വർഗം ഞങ്ങൾക്കും തരണേ നാഥ. നിങ്ങളുടേ ആഗ്രഹവും അല്ലാഹ് നിറവേറ്റിതരട്ടെ ആമീൻ 🤲🤲🤲🤲
@mariyashaji5653
@mariyashaji5653 Жыл бұрын
Allahu എത്രയും പെട്ടന്ന് നല്ലൊരു വീട് രണ്ട് വീട്ടുകാർക്കും ഉണ്ടാകാൻ സാധിക്കട്ടെ 🤲🤲
@vloginvlog7258
@vloginvlog7258 Жыл бұрын
Masha allah ethum allavarkum kanunbol chariya veed eth ellathavarkkum swargam Alhamdulillah anik oru padishtamay ❤️❤️❤️
@anwarshanu
@anwarshanu Жыл бұрын
🥰
@rasheeda3568
@rasheeda3568 Жыл бұрын
നല്ല വീടാണ്..ഒരുപാട് ഇഷ്ടമായി...നല്ല bhangiyund.nostslgia
@march0758
@march0758 Жыл бұрын
Sabu oru pavam kuttiyan shanu pavam anu nalla snehamull ena kurivigal
@alkakadeeja6055
@alkakadeeja6055 Жыл бұрын
Inshallah allahu randuperkum vegham nallory veed adukan kazhiyate Aameen
@arfathpa4035
@arfathpa4035 Жыл бұрын
എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ് 🤲🤲🤲🤲🤲
@anwarshanu
@anwarshanu Жыл бұрын
🥰🤲
@Chuchu78780
@Chuchu78780 Жыл бұрын
Subu paavan സുന്ദരിയാണ്.അൻസൈൻ്റെ കുഞ്ഞോലേക്കളും .ഇനി ഒരു വീട്.ആൺകുട്ടി വേണം 😘
@shahinshan8646
@shahinshan8646 Жыл бұрын
Pettenn veed vekkan allahu sahayikatte
@mkbrotherzzzz5321
@mkbrotherzzzz5321 Жыл бұрын
നിങ്ങളുടെ രണ്ടുപേരുടെയും കുടുംബങ്ങൾക്ക് നല്ലൊരു വീട് വയ്ക്കുവാൻ അല്ലാഹു ബറക്കത്ത് നൽകട്ടെ
@sideeqsideeq1224
@sideeqsideeq1224 Жыл бұрын
🤲🤲🤲🤲
@pathusvloge7185
@pathusvloge7185 Жыл бұрын
ആമീൻ 🤲🤲🤲
@khairunnissakhairunnissam2731
@khairunnissakhairunnissam2731 Жыл бұрын
Mashaallah anikkum ithupol ulla veedairunnu,ippol alhamdulillah 8 masamai veedai kayyil karyamai onnum illairunnu , innum anikku vishvasikkan kayyilla ,veedayad athanu paranjathu thavakkalthu alallah .Subu, shanukka 🤲👍insha allah 👍
@sameerakanjirala9243
@sameerakanjirala9243 Жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം വീടും
@ismuksd
@ismuksd Жыл бұрын
ചെറിയ വീടാണെങ്കിലും നല്ല വൃത്തി ഉണ്ട്... നല്ല സന്തോഷം നൽകുന്ന വീട്. നിങ്ങൾ പറഞ്ഞത് പോലെ ആ തിണ്ണയിൽ കിടന്നുറങ്ങാനും രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് കഥ പറയാനും കാറ്റു കൊള്ളാനൊക്കെ സുഗാണ്. പണ്ടൊക്കെ ഇത് സ്വർഗം പോലെ ആണ് . വലിയ വീടുണ്ടാക്കി 4 പേര് ഉണ്ടായിട് സന്തോഷം ഉണ്ടാവില്ല. ചെറിയ വീട്ടിൽ ഏറ്റവും നല്ല ആനന്ദം. 👍👍
@naseemanaseema9517
@naseemanaseema9517 Жыл бұрын
രണ്ട് ഫാമിലി ക്കും നല്ലൊരു വിട് അള്ളാഹു തരട്ടെ🤲🤲🤲🤲🤲
@haseenahaseena1265
@haseenahaseena1265 Жыл бұрын
Ellam sheriyavum sebu inshallah 🤲🤲🤲
@shafi.p6035
@shafi.p6035 Жыл бұрын
2 kudumbthinum ethrayum pettenu veed aavate inshaallah 🤲🤲🤲
@pathusvloge7185
@pathusvloge7185 Жыл бұрын
Nice home ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും അനു റബ്ബല്ലേ വലുത് 👍
@nihlathannu9335
@nihlathannu9335 Жыл бұрын
ഇന്ഷാ അല്ലാഹ് വേഗം ശെരി ആവട്ടെ ആമീൻ 🤲🏻🤲🏻
@RabiNoushu
@RabiNoushu Жыл бұрын
നല്ല രസം റോഡ് കാണാൻ ശെരിയാ നല്ല രസാണ് ഇങ്ങനെ ജീവിക്കാൻ 😍
@4abin301
@4abin301 Жыл бұрын
മാഷാഅല്ലാഹ്‌ വേഗം റെഡിയാവട്ടെ
@khadheejav6287
@khadheejav6287 Жыл бұрын
Allhamdhulilla inshaallah vegam ningalkum veed avatte
@naju7899
@naju7899 Жыл бұрын
ഇന്ഷാഅള്ളാ ഒക്കെ ശെരിയാകും അള്ളാഹു തഹുഫീക് ചെയ്യാട്ടെ 🤲🏾🤲🏾
@ayisharasmiyavlogs5498
@ayisharasmiyavlogs5498 Жыл бұрын
Sabu സുന്ദരിയായി
@yousafp6262
@yousafp6262 Жыл бұрын
Saralla sabuuuu.inshaallah okke shariyavum💚💚💚
@kunjumolnazeer5956
@kunjumolnazeer5956 Жыл бұрын
അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
@Fayazkasarasagod
@Fayazkasarasagod Жыл бұрын
എന്റെയും നിങ്ങളുടെയും ആഗ്രഹം അല്ലാഹു സാധിച്ചു തരട്ടെ ആമീൻ 🤲
@paralokamparalokam7223
@paralokamparalokam7223 Жыл бұрын
ദുആ ചെയ്യുക
@nezaponnu4671
@nezaponnu4671 Жыл бұрын
മാഷാഅല്ലാഹ്‌ 2ഫാമിലിക്കും നല്ല വീട് വക്കാൻ തൗഫീഖ് നൽകട്ടെ
@rafeeqap-qn9rh
@rafeeqap-qn9rh Жыл бұрын
സാബു. വീട് ആകും. മുത്തേ 🤣👍👍👍👍👍👍👍w
@sajithasaaji9389
@sajithasaaji9389 Жыл бұрын
ഇൻഷാ അള്ളാഹ് എല്ലാം ശെരിയാവും രണ്ട് കുടുംബത്തിനും നല്ലൊരു വീട് ഉണ്ടാവാൻ അള്ളഹു തൗഫീഖ് ചെയ്യട്ടെ
@anwarshanu
@anwarshanu Жыл бұрын
🥰🤲
@shazwasworld2963
@shazwasworld2963 Жыл бұрын
In sha allah
@noonubaby3925
@noonubaby3925 Жыл бұрын
Ma sha allah 💎💎 sabu you're amazing vlogger
@naafinafis
@naafinafis Жыл бұрын
Sabunte dua allah sweegarikkatteee. Ameen
@fidahuda1034
@fidahuda1034 Жыл бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.
@surayyaak2384
@surayyaak2384 Жыл бұрын
പ്രകൃതി രമണിയ മായ സ്ഥലം masha allah രണ്ടു വീട്ടുകാർക്കും വീട് ഉണ്ടാവട്ടെ 🤲🤲🤲🤲ഞങ്ങൾക്കും ഒരു കൊച്ചു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം
@soudhak2510
@soudhak2510 Жыл бұрын
Ya അല്ലാഹ് ഞൻ സ്വrഗത്തിലാണ്
@rajilaraji6685
@rajilaraji6685 Жыл бұрын
Allahuve 2 veetukarkum veedu vekanulla vazhi nee thurannu kodkanee aameen
@klkannan2593
@klkannan2593 Жыл бұрын
എനിക്ക് ഇഷ്ടം ആയി സെബു വീട് 👍
@rinjurinju7892
@rinjurinju7892 Жыл бұрын
Mashallah 🥰 ethrayum pettann veed vekkan Allahu thoufeek cheyyatte
@anwarshanu
@anwarshanu Жыл бұрын
ആമീൻ 🤲🥰
@Faazcookandvlog
@Faazcookandvlog Жыл бұрын
രണ്ട് കുടുംബത്തിനും നല്ല വീട് വെക്കാനുള്ള ഭാഗ്യം നൽകട്ടെ
@hadhirayyan1956
@hadhirayyan1956 Жыл бұрын
Sabu parayunna poleaa 2 familikkum veakam veed avatteaa ath ellaarkum agrahamullathaa njaanum agrahuchirunnu oru veed alhamdhulillah ippool happyaayi veed aayappol Masha allah 👍👍👍👍👍
@anwarshanu
@anwarshanu Жыл бұрын
🥰🥰🤲
@nishafarook950
@nishafarook950 Жыл бұрын
Masha Allah👌👌❤️ cheruppathil ummante veettil Ninna orma vannu .
@anwarshanu
@anwarshanu Жыл бұрын
🥰
@shahanasheenas328
@shahanasheenas328 Жыл бұрын
2 വീട്ടുകാർക്കും വീട് ഉണ്ടാവട്ടെ ആമീൻ
@anwarshanu
@anwarshanu Жыл бұрын
🥰
@jaseelanishar8114
@jaseelanishar8114 Жыл бұрын
Masha allah 😍എത്രയും പെട്ടെന്ന് നല്ലൊരു വീട് undaaavatte
@nishvankalathigal9506
@nishvankalathigal9506 Жыл бұрын
Masha allah 🤲നല്ല വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🥰
@anwarshanu
@anwarshanu Жыл бұрын
ആമീൻ 🤲🥰
@saidalavi6646
@saidalavi6646 Жыл бұрын
Ameen
@mufeedao8235
@mufeedao8235 Жыл бұрын
2 fmlykum ethrayum pettann nalla oru veeduvekkaan allahu thoufeeq cheyyatte .. Aameen.... 🤲🤲
@Rishamoidu.family
@Rishamoidu.family 8 ай бұрын
അൽഹംദുലില്ലാഹ് നല്ല ഭംഗി കാണാം 🥰🥰👍
@Shibilsaifi
@Shibilsaifi Жыл бұрын
Sabu inshaallah allam nadakkum . Ninte aagraham pole oru veed randu familykum pettann thanne aavatte ❤❤❤❤
@anwarshanu
@anwarshanu Жыл бұрын
🥰🤲
@sherinmujeebsherin2089
@sherinmujeebsherin2089 Жыл бұрын
സാബുന്റെ ഓരോ വാക്കുകളും😔ഇൻശാഅല്ലാഹ്‌ അള്ളാഹു എല്ലാം ഹൈറാക്കി തരട്ടെ ആമീൻ 🤲🏻❤
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
എന്റെ വീട് കാണണോ... 😄 || HOME TOUR 😍
18:22
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН