ഇതാണ് എന്റെ കുഞ്ഞു സ്വർഗം 🥰 home tour 😍 farzanaashi

  Рет қаралды 249,805

Farzanaashii

Farzanaashii

Күн бұрын

#farzanaashi
#mizriya_bazi
#mizriyajubi
#vlog
#vlogs
#home
#trend
#trebdingvideo
#youtube
#viral
#viralvideo
#mapilasong
#instagram
#parent
#family
#basheerbashi
#suhana
#suhanabasheer
#ummayum_monum
#noufaltkd
#jasminjaffer
#kunjanpandikkad
#shihabchottur
#malapuram
#kozhikod
#kannur
#wayanad

Пікірлер: 364
@noughtygirl
@noughtygirl Жыл бұрын
ഒട്ടും ജാഡയില്ല. വീട് സൂപ്പറാട്ടോ. ചിലരുണ്ട് വീട് വൃത്തിയാക്കുക ഒന്നും ഉണ്ടാവില്ല. Vedio എടുക്കാൻ വേണ്ടി മാത്രം സെറ്റ് ആക്കി എടുക്കും. നിങ്ങൾ അങ്ങനെ ഒന്നും കാണിച്ചില്ല. എല്ലാരുടേം വീട്ടിലെ സ്ഥിതി ഇങ്ങനെ തന്നെ ആണ്. 😍✨️😘
@farzanaashii637
@farzanaashii637 Жыл бұрын
🥰
@Ramshi-lb8nd
@Ramshi-lb8nd Жыл бұрын
Athu veruthey neet aakki vekkunnavarum und
@jalaluddinkikarimpal9243
@jalaluddinkikarimpal9243 7 ай бұрын
good ❤❤❤❤
@navaskadail3186
@navaskadail3186 Жыл бұрын
ഹായ് ആഷി ഫസർസു വീട് രണ്ടും കൊള്ളാം വരാൻ ഉള്ളവഴിയും താക്കോൽ എവിടെ ആണ് വെക്കുന്നത് എന്ന് കൂടി പരഞ്ഞാൽ ഒരു കള്ളനെ പറഞ്ഞു അയക്കുമായിരുന്നു എല്ലാവർക്കും റമദാൻ മുബാറക്😢
@farzanaashii637
@farzanaashii637 Жыл бұрын
😂കള്ളൻ വന്നാലും ഇവിടെ ഒരു ഒലക്കയും ഇല്ല
@navaskadail3186
@navaskadail3186 Жыл бұрын
@@farzanaashii637 നോമ്പ് തുറക്ക് വാങ്ങിയ എന്തങ്കിലും അവിടെ കാണുമല്ലോ
@sree3113
@sree3113 Жыл бұрын
​@@farzanaashii637 😂😂
@shibila2566
@shibila2566 Жыл бұрын
Jubithakum farzuthakum oru jadayum illa cmnt idnolkoke rply kodkum ningale orupadishtta😍😍😍😍😍
@MoosaMusliyar-c6n
@MoosaMusliyar-c6n 5 ай бұрын
Ningalude veed karuvan poyil aano
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
Ith farsunte mammade veed aano atho inglde sontham veedo
@shahanadmonu6666
@shahanadmonu6666 Жыл бұрын
ചിരി കുറച്ചൊകെ മതി
@aizafezibee2995
@aizafezibee2995 Жыл бұрын
Ank bhuthimutt ndo
@althaf1669
@althaf1669 Жыл бұрын
👌വീടാ മാഷാല്ലാഹ്‌... പടച്ചവൻ ഇനിയും നന്നാകട്ടെ
@farzanaashii637
@farzanaashii637 Жыл бұрын
🥰
@abidhasaithalaviabidha8614
@abidhasaithalaviabidha8614 Жыл бұрын
ഫർസാന നിന്റെ ഏട്ടത്തി ജുബിത്താന്റെ കുട്ടിനെ കാണാൻ നീ എന്താ പോകാത്തത് ഫർസാന പറ
@mrbeen7455
@mrbeen7455 Жыл бұрын
Ath jubitha prnjknllo ath mathrm alla farsu poyikn
@nissanavas7541
@nissanavas7541 Жыл бұрын
Super❤
@farzanaashii637
@farzanaashii637 Жыл бұрын
Thanks 🔥
@shifnababy1295
@shifnababy1295 Жыл бұрын
Farsu idupole eppoyum happy aayi irikatte❤
@farzanaashii637
@farzanaashii637 Жыл бұрын
Aameen 🥰
@sabnasabna6317
@sabnasabna6317 Жыл бұрын
Inghal randalum cute anallo. Inikki inghale vlog kanan bayankara ishta❤️❤️
@farzanaashii637
@farzanaashii637 Жыл бұрын
Tq da❤️😍
@SidhiqueRamanattukara
@SidhiqueRamanattukara Жыл бұрын
മാഷാ അല്ലാഹ് 👍👍💖💖💖
@farzanaashii637
@farzanaashii637 Жыл бұрын
🥰
@ShahalaSheri-ko6oo
@ShahalaSheri-ko6oo Жыл бұрын
Yente delivery kayinjitt 67 dhivasam aayitollu. Njan nombh yedithittund. Yellarum yente molkk oru kuzhappavum undavadhirikkan dua cheyyenne🤲.
@farzanaashii637
@farzanaashii637 Жыл бұрын
🥰
@shakirasanu2521
@shakirasanu2521 Жыл бұрын
Haai farsutha❤❤
@farzanaashii637
@farzanaashii637 Жыл бұрын
Hy
@fasallukhman7820
@fasallukhman7820 Жыл бұрын
Farsuntem jubintem chiry adipoli
@kichusvlogs6832
@kichusvlogs6832 Жыл бұрын
Aashinte veed ano kdly
@RaihanashameerRaihana-kz5og
@RaihanashameerRaihana-kz5og Жыл бұрын
Ninne njan innale kandirunnu💕💕💕
@farzanaashii637
@farzanaashii637 Жыл бұрын
Evdnn
@MHDSHINAZKG610f-mj4kb
@MHDSHINAZKG610f-mj4kb Жыл бұрын
MashaAllah
@farzanaashii637
@farzanaashii637 Жыл бұрын
🥰
@noushikallingal7942
@noushikallingal7942 Жыл бұрын
പിന്നെ nomp ഒക്കെ നോക്കാട്ടോ..50 കഴിഞ്ഞു nomp നോറ്റ ആളാ ഞാൻ. എനിക്കോ കുഞ്ഞിനോ ഒന്നും സംഭവിച്ചിട്ടില്ല.പാല് കുടിക്കുന്നത് കൊണ്ട് കുഞ്ഞിന് ബുദ്ധിമുട്ട് ആവും എന്ന് എല്ലാരും പറഞ്ഞു. ഞാൻ nomp ഒഴിവാക്കിയാൽ ഞാൻ തന്നെ നോറ്റ് വീട്ടണ്ടേ.. ഞാൻ മറ്റുള്ളവരെ വാക്കൊന്നും കേട്ടില്ല. റബ്ബിൽ തവക്കുൽ ചെയ്ത് ഞാൻ nomp എടുത്തു. ഇടയ്ക്കു ഒഴിവാക്കി അങ്ങനെ 24 nomp എടുത്ത്. ബാക്കി പിന്നീട് നോറ്റു വീട്ടി. നമ്മുടെ തടിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ nomp ഒഴിവാക്കേണ്ട കാര്യം ഇല്ല. കുട്ടികൾ ക്ക് വേണ്ടി നമ്മൾ nomp ഒഴിവാക്കിയാൽ വീട്ടുന്നതോടൊപ്പം അരി മുദ്ദ് കൊടുക്കേണ്ടിയും വരും.❤
@farzanaashii637
@farzanaashii637 Жыл бұрын
🌹
@Alfaz-q2t
@Alfaz-q2t Жыл бұрын
Yes
@MubaMuba-yz1vx
@MubaMuba-yz1vx Жыл бұрын
Ee വീട്ടിൽ നിന്നും നിങ്ങൾ മാറിയില്ലേ. ഇപ്പോ kutikatoor എവിടെയാ വീട്
@farzanaashii637
@farzanaashii637 Жыл бұрын
Maari
@MubaMuba-yz1vx
@MubaMuba-yz1vx Жыл бұрын
@@farzanaashii637 kutikatoor evideya
@Sajithahir
@Sajithahir Жыл бұрын
Hii niglu kozhikod evideyanu. Njan adyamayitta veadio kanunnath
@farzanaashii637
@farzanaashii637 Жыл бұрын
Peruvayal
@sadikalikt8966
@sadikalikt8966 Жыл бұрын
മാഷാ അല്ലാഹ് അടിപൊളി
@farzanaashii637
@farzanaashii637 Жыл бұрын
🥰
@suhaild.m8601
@suhaild.m8601 Жыл бұрын
Masha allhah
@farzanaashii637
@farzanaashii637 Жыл бұрын
🥰
@mansoorch9487
@mansoorch9487 Жыл бұрын
Masha allahu ❤❤❤
@farzanaashii637
@farzanaashii637 Жыл бұрын
🥰
@noushadnoushad8617
@noushadnoushad8617 Жыл бұрын
Aizuu ❤️❤️🥰
@farzanaashii637
@farzanaashii637 Жыл бұрын
🥰
@Najiyakamal1415
@Najiyakamal1415 Жыл бұрын
Mafthakkulil kettunna big hair bun kanikkamo...enganeya hair bun set aaki shall pin cheyyunnath vdeo cheyyumo
@farzanaashii637
@farzanaashii637 Жыл бұрын
Vdio cheyam
@Najiyakamal1415
@Najiyakamal1415 Жыл бұрын
@@farzanaashii637 ok
@haazinzaanish5518
@haazinzaanish5518 Жыл бұрын
വർക്ക്‌ ഏരിയ അല്ല. സ്റ്റോർ റൂം ആണ് മോൾ
@farzanaashii637
@farzanaashii637 Жыл бұрын
K🥰
@shabeebshavlog4865
@shabeebshavlog4865 Жыл бұрын
Home tour super
@farzanaashii637
@farzanaashii637 Жыл бұрын
Thank you 😊
@sainukarakunnummal2238
@sainukarakunnummal2238 Жыл бұрын
Koduvally evideyann veed
@farzanaashii637
@farzanaashii637 Жыл бұрын
Pulparambmukk
@MoosaMusliyar-c6n
@MoosaMusliyar-c6n 5 ай бұрын
Karuvan poyil ano
@alivadat8978
@alivadat8978 Жыл бұрын
ഞാൻ പ്രസവിച്ചിട് റമളാൻ ഒന്നിന് 56 days ആയുള്ളൂ ഇത് വരെ ഉള്ള ഫുൾ നോമ്പും നോറ്റു
@farzanaashii637
@farzanaashii637 Жыл бұрын
Ayin
@rabiavt5814
@rabiavt5814 Жыл бұрын
എല്ലാരും ഒരേ പോലെ ആവൂല പാല് കുടിക്കുന്ന കുട്ടി ഉണ്ടെങ്കിൽ പാല് കുറയും എന്ന് പേടിച്ചാൽ നോമ്പ് നോക്കാതിരിക്കുന്നതാണ് നല്ലത് ഇസ്ലാമിൽ തന്നെ പറയുന്നുണ്ടല്ലോ പിന്നെ കുഴപ്പം ഒന്നുമില്ലെങ്കിൽ നോമ്പ് നോക്കാം 🥰 അതുപോലെ തന്നെ ഗർഭിണികളുടെയും
@thahanithanu6515
@thahanithanu6515 Жыл бұрын
Ellarm ore pole avilla .palorde arogym pale polee aavmm
@rabiavt5814
@rabiavt5814 Жыл бұрын
@@thahanithanu6515 അതെന്നെ ഈ പ്രാവശ്യം റമദാൻ അടിപ്പിച്ചു 10നോമ്പ് നോറ്റു. അതിനു ശേഷം നോക്കാൻ കഴിഞ്ഞില്ല. ഭയങ്കര ഛർദി, യൂറിനി ഇൻഫെക്ഷൻ കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി കയ്യാത്തവർ നോമ്പ് നോൽക്കാതിരിക്കലാണ് നല്ലത്. പിന്നെ എന്റെ പോലെ ആവും. ആ 10നോമ്പ് നോറ്റത്തിന് ശേഷം 6മാസം വരെ യൂറിനി ഇൻഫെക്ഷൻ മാറീട്ടില്ല ആന്റിബയോട്ടിക്‌ ഇൻജെക്ഷൻ വെക്കലായിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് കുറഞ്ഞിട്ടുണ്ട്
@shifasshif563
@shifasshif563 Жыл бұрын
🥰
@farzanaashii637
@farzanaashii637 Жыл бұрын
🥰
@AbdulKareem-cx8ts
@AbdulKareem-cx8ts Жыл бұрын
മാ ഷാ അള്ളാഹ് നല്ല വീട് 😊
@farzanaashii637
@farzanaashii637 Жыл бұрын
🥰
@minhajminhaj8195
@minhajminhaj8195 Жыл бұрын
സൂപ്പർ ഫർസു
@sufeestalks5186
@sufeestalks5186 Жыл бұрын
പെയുവയൽ aano veed
@farzanaashii637
@farzanaashii637 Жыл бұрын
S
@sufeestalks5186
@sufeestalks5186 Жыл бұрын
@@farzanaashii637 peruvayal avde...am from mavoor
@mylove90
@mylove90 Жыл бұрын
പെരുവയൽ എവിടെയാ കൃസ്ട്യൻ പള്ളിന്റെ അടുത്ത് ആണോ
@farzanaashii637
@farzanaashii637 Жыл бұрын
S
@saleelnk7941
@saleelnk7941 Жыл бұрын
Farsu ninakk sugamalle❤enik ningale video bayankara ishtaman🥰❤
@farzanaashii637
@farzanaashii637 Жыл бұрын
❤️
@sayyedimran8562
@sayyedimran8562 Жыл бұрын
കൊടുവള്ളി എവിടെയാ ഞാൻ കൊടുവള്ളി ആണ്
@farzanaashii637
@farzanaashii637 Жыл бұрын
Evde
@sayyedimran8562
@sayyedimran8562 Жыл бұрын
കൊടുവള്ളി palakutty
@abdulsalamsalam5474
@abdulsalamsalam5474 Жыл бұрын
Sugamno muthe ❤❤Ramadan kareem 🤲🏻 😊
@farzanaashii637
@farzanaashii637 Жыл бұрын
Sugm🥰
@hameedkalathil2885
@hameedkalathil2885 Жыл бұрын
അൽഹംദ് ലി ല്ലാഹ്
@farzanaashii637
@farzanaashii637 Жыл бұрын
❤️
@vishnurajan2836
@vishnurajan2836 Жыл бұрын
House👍👍👍👍👍
@NaeemKaziForever4u
@NaeemKaziForever4u Жыл бұрын
Beautiful dear ❤😘
@farzanaashii637
@farzanaashii637 Жыл бұрын
Thanks 🤗
@zidootanzidu7922
@zidootanzidu7922 Жыл бұрын
Masha allh 👍
@farzanaashii637
@farzanaashii637 Жыл бұрын
🌹
@Sufaas-qv4sj
@Sufaas-qv4sj Жыл бұрын
സൂപ്പർ വിട് പിന്നെ എന്ത് വേണം ജീവിതത്തിൽ
@faisalfaisal4743
@faisalfaisal4743 Жыл бұрын
Mashallah
@farzanaashii637
@farzanaashii637 Жыл бұрын
💞
@shafeequep3360
@shafeequep3360 Жыл бұрын
Farzuthaa veed clean aakiyitt onnude home tour cheyy
@farzanaashii637
@farzanaashii637 Жыл бұрын
🥰
@sharafudeensharafu2709
@sharafudeensharafu2709 Жыл бұрын
Masha allah super house
@farzanaashii637
@farzanaashii637 Жыл бұрын
🌹
@SafasiddiSafa-ml1ke
@SafasiddiSafa-ml1ke Жыл бұрын
Place evideya
@fizu6692
@fizu6692 Жыл бұрын
Nigle kanan agraham undado 😔😔😍😍😊
@farzanaashii637
@farzanaashii637 Жыл бұрын
Evde place
@fizu6692
@fizu6692 Жыл бұрын
കുറ്റിപ്പുറം ❤
@lanishaansari3113
@lanishaansari3113 Жыл бұрын
Calicalitil avida farzunte veed plc hus house alla
@farzanaashii637
@farzanaashii637 Жыл бұрын
Peruvyl
@abbastheyyam5643
@abbastheyyam5643 Жыл бұрын
Koduvalli evideya farsu
@farzanaashii637
@farzanaashii637 Жыл бұрын
Near town
@muhsinapmuhsina8355
@muhsinapmuhsina8355 Жыл бұрын
Pwermel ulla charger yeppolum yedthu vekku kunjalle abakadam ozvakoo ath kadichal shokadikum
@nasarukommiry3378
@nasarukommiry3378 Жыл бұрын
മാഷ് അല്ലാഹ് 💓 സൂപ്പർ ഹോം
@farzanaashii637
@farzanaashii637 Жыл бұрын
🌹
@A2zgkWorld
@A2zgkWorld Жыл бұрын
Farsunte home evda place
@sanafathima8674
@sanafathima8674 Жыл бұрын
first kanaa
@farzanaashii637
@farzanaashii637 Жыл бұрын
🥰 subscrib
@sanafathima8674
@sanafathima8674 Жыл бұрын
cheydhutto
@asharafy2191
@asharafy2191 Жыл бұрын
ഹലോ എല്ലാർക്കും സുഖം തന്നെ
@farzanaashii637
@farzanaashii637 Жыл бұрын
Sugam ikka🥰
@faseelabather6016
@faseelabather6016 Жыл бұрын
നല്ല വീട്
@ayshafellah4794
@ayshafellah4794 Жыл бұрын
Shall onn chutunnath kanikko ...ullil ketunnathum nannay kanik kanam ples....
@farzanaashii637
@farzanaashii637 Жыл бұрын
4 videos ititund
@ayshafellah4794
@ayshafellah4794 Жыл бұрын
Ano....shall chutunnath kanan nallla rasand ath kond paranjathaa 😊😊
@naseeraharis8972
@naseeraharis8972 Жыл бұрын
കൊടുവള്ളി ആരെ വീടാ, കൊടുവള്ളി എവിടെയാണ്
@farzanaashii637
@farzanaashii637 Жыл бұрын
Huss home
@hussainkk5469
@hussainkk5469 Жыл бұрын
Halo 🎉🎉🎉🎉
@farzanaashii637
@farzanaashii637 Жыл бұрын
Hy
@kichusvlogs6832
@kichusvlogs6832 Жыл бұрын
Kdly evida veed
@jasnak955
@jasnak955 Жыл бұрын
മാമനും നിങ്ങളും ഒന്നിച്ചാണോ
@harisedayadath9060
@harisedayadath9060 Жыл бұрын
മാഷാ അള്ളാ ❤️
@farzanaashii637
@farzanaashii637 Жыл бұрын
🌹
@thasniali9726
@thasniali9726 Жыл бұрын
Maaman Endha ivide nikunnad?
@fathimahamna6395
@fathimahamna6395 Жыл бұрын
Veed evideya
@shamiwhitehouse-io1xd
@shamiwhitehouse-io1xd Жыл бұрын
മാമൻ നിങ്ങളെ കൂടെയാണോ
@farzanaashii637
@farzanaashii637 Жыл бұрын
Ys
@noushidavlog9973
@noushidavlog9973 Жыл бұрын
നല്ലൊരു വീഡിയോ എനിക്കൊരുപാട് ഇഷ്ടമായി ഒരു മടിയും ഇല്ലാതെ വീടിന്റെ എല്ലാ ഭാഗങ്ങളും കാണിച്ചു തന്നു വീടായാൽ എപ്പോഴും വൃത്തിയാക്കാൻ പറ്റാത്ത അവസരം ഒക്കെ ഉണ്ടാവും ഫർസു നല്ലവണ്ണം മെലിഞ്ഞിട്ടുണ്ടല്ലോ. 🙋‍♀️
@farzanaashii637
@farzanaashii637 Жыл бұрын
Allhooo😂😂thadichunna parayunne ellarum
@noushidavlog9973
@noushidavlog9973 Жыл бұрын
എന്നാൽ ആ ഡ്രസ്സ് ഇട്ടതു കൊണ്ടായിരിക്കാം ആ ഡ്രസ്സ് ഇട്ടിട്ട് വല്ലാണ്ട് മെലിഞ്ഞതുപോലെ തോന്നുന്നു,🥰😀
@heaven6793
@heaven6793 Жыл бұрын
Jubi nte sis ആണോ ( jubi bazi)
@farzanaashii637
@farzanaashii637 Жыл бұрын
S
@FidhaAshik-md1vz
@FidhaAshik-md1vz Жыл бұрын
My hus name ashik aan❤
@farzanaashii637
@farzanaashii637 Жыл бұрын
🥰
@Ayashmom
@Ayashmom Жыл бұрын
Koduvally Evideya veed
@farzanaashii637
@farzanaashii637 Жыл бұрын
Near town
@anshaansha4106
@anshaansha4106 Жыл бұрын
Monuk ethre ayi farsu .ente monum edhe pole thanne .avank 1 vayas ayi .edheee pole thanne face cut Mashaallah .
@farzanaashii637
@farzanaashii637 Жыл бұрын
9 mnth
@AyshaAyshu-xk4el
@AyshaAyshu-xk4el Жыл бұрын
ഒരുക്കം തീരെ ഇല്ല എല്ലാടത്തും തുണികൾ കുട്ടിറ്റ് ഉണ്ട്. വീട് എന്നും വൃത്തിയാക്കി വെക്കുക.😊
@farzanaashii637
@farzanaashii637 Жыл бұрын
പെട്ടെന്ന് എടുത്താണ്
@SonuSonu-bj8up
@SonuSonu-bj8up Жыл бұрын
@@farzanaashii637 athonnum saramilla
@ramjusamad1389
@ramjusamad1389 Жыл бұрын
Our jadayumilla
@farzanaashii637
@farzanaashii637 Жыл бұрын
🥰
@niyanuvh
@niyanuvh Жыл бұрын
Peruvayal aano ngalr veeed. Arinjilla arm paranjillaaaaahhh
@farzanaashii637
@farzanaashii637 Жыл бұрын
😍
@kappoorkitchenandgarden4705
@kappoorkitchenandgarden4705 Жыл бұрын
സൂപ്പർ 👍👍
@farzanaashii637
@farzanaashii637 Жыл бұрын
🌹
@TRZ_MONSTER
@TRZ_MONSTER Жыл бұрын
Jubi ningalude araaaa sister ano
@kozhikottukari
@kozhikottukari Жыл бұрын
Frst kanichadh farsunte swntham ummayalle...farsunte swnthm veed evda peruvayal ano
@farzanaashii637
@farzanaashii637 Жыл бұрын
S
@fathimas456
@fathimas456 Жыл бұрын
Ammavante veedano
@farzanaashii637
@farzanaashii637 Жыл бұрын
🥰
@navaskadail3186
@navaskadail3186 Жыл бұрын
അസ്സലാമുഅലൈക്കും ഹായ് ഫർസു ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം മുതലേ കാണുന്ന ആളാണ് ഞാൻ കേരളത്തിൽ ഉള്ള ആൾആണ് എനിക്കു മലയാളം അറിയാം ഞാൻ ഗൾഫിൽ അറബിയുടെ കൂടെ പണി എടുക്കുന്നു എനിക്ക് നിങ്ങൾ എല്ലാവരെയും ഇഷ്ടം ആണ് ആഷിക്ക് തൊപ്പി ഇട്ടുനില്കുന്നത് വളരെ ഇഷ്ടം
@farzanaashii637
@farzanaashii637 Жыл бұрын
😂
@nidanida1711
@nidanida1711 Жыл бұрын
Farsunte veed evideya calicut
@ameenameen-oo6ow
@ameenameen-oo6ow Жыл бұрын
Kutti valuthayittano nomb edukkathathu.. Padachone
@sufainashafeeksufainashafe3781
@sufainashafeeksufainashafe3781 Жыл бұрын
Halo assalamu alaikkim ...njan ethi tto
@അബൂബക്കർ-ഥ8ഷ
@അബൂബക്കർ-ഥ8ഷ Жыл бұрын
🤩🤩😃🥰
@farzanaashii637
@farzanaashii637 Жыл бұрын
Valaikum salam 🌹
@noushikallingal7942
@noushikallingal7942 Жыл бұрын
വർക്ക്‌ ഏരിയ അല്ലെ ഫർസോ... അതു സ്റ്റോർ room ആണ്. 😄❤
@farzanaashii637
@farzanaashii637 Жыл бұрын
😂🥰
@sanafathima8674
@sanafathima8674 Жыл бұрын
crct
@sree3113
@sree3113 Жыл бұрын
​@@farzanaashii637 🤭🤭
@darkgaming1669
@darkgaming1669 Жыл бұрын
😂😂
@jamsheelak9568
@jamsheelak9568 Жыл бұрын
മാമൻ നിങ്ങളെ കൂടെയാണോ താമസിക്കുന്നേ ...... ഉപ്പ എവിടെ ?
@farzanaashii637
@farzanaashii637 Жыл бұрын
S
@harisuaq2640
@harisuaq2640 Жыл бұрын
👌👌👌✌️
@farzanaashii637
@farzanaashii637 Жыл бұрын
🥰
@shezimonuaudiovideo8819
@shezimonuaudiovideo8819 Жыл бұрын
Farsunte veed evide.hus veedum
@farzanaashii637
@farzanaashii637 Жыл бұрын
Kdvly
@rilurenu1314
@rilurenu1314 Жыл бұрын
Ummantey veettilan nilkkal mamiyokke evideyan thamasam
@farzanaashii637
@farzanaashii637 Жыл бұрын
Check q&a vlig
@rilurenu1314
@rilurenu1314 Жыл бұрын
@@farzanaashii637 😀😜
@abdurahiman8267
@abdurahiman8267 Жыл бұрын
Beautiful home
@farzanaashii637
@farzanaashii637 Жыл бұрын
Thank you 😊
@sr2369
@sr2369 Жыл бұрын
Farzu jubi uppa ille gulfil ano new subscriber aanu
@farzanaashii637
@farzanaashii637 Жыл бұрын
Chek old vlogs
@MuhammadShaz-cm1ki
@MuhammadShaz-cm1ki Жыл бұрын
ആരാ ഏട്ടത്തി ജൂബി ആണോ
@farzanaashii637
@farzanaashii637 Жыл бұрын
s
@MuhammadShaz-cm1ki
@MuhammadShaz-cm1ki Жыл бұрын
@@farzanaashii637 oh
@saleenasaleena682
@saleenasaleena682 Жыл бұрын
കൊടുവള്ളി എവിടാ വീട്
@fathimarisanarisana9874
@fathimarisanarisana9874 Жыл бұрын
❤❤
@farzanaashii637
@farzanaashii637 Жыл бұрын
🥰
@saleenakp5333
@saleenakp5333 Жыл бұрын
ഉപ്പ yavidaya
@samaha6646
@samaha6646 Жыл бұрын
Mashaallah Allah 🌹❤
@farzanaashii637
@farzanaashii637 Жыл бұрын
🥰
@sameerasameera5949
@sameerasameera5949 Жыл бұрын
Hii farzuthatha
@farzanaashii637
@farzanaashii637 Жыл бұрын
Hy💞
@farhanbalussery
@farhanbalussery Жыл бұрын
🤲🤲🤲🤲
@farzanaashii637
@farzanaashii637 Жыл бұрын
🥰
@ramlaahammed5888
@ramlaahammed5888 Жыл бұрын
Farsu നിന്നെ നേരിൽ കാണാൻ നല്ല ആഗ്രഹ മുണ്ട്
@farzanaashii637
@farzanaashii637 Жыл бұрын
എവടെ സ്ഥലം
@saleenakp5333
@saleenakp5333 Жыл бұрын
മാമ്മൻഈൗ വീട്ടിലാണോ nilkar
@dhil149
@dhil149 Жыл бұрын
മാമനും കുട്ടികളും എന്താണ് നിങ്ങളുടെ വീട്ടിൽ നിൽക്കുന്നത്
@farzanaashii637
@farzanaashii637 Жыл бұрын
🥰
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
Ikkaade vtl ethr makkal aan
@FidhaStory_Book_786
@FidhaStory_Book_786 Жыл бұрын
Ngal etra makkala.....farzunte immakk
@farzanaashii637
@farzanaashii637 Жыл бұрын
2
@ismathchismathch2404
@ismathchismathch2404 Жыл бұрын
Ith farzunte veedaano aashinte veedaano
@farzanaashii637
@farzanaashii637 Жыл бұрын
Randum und
Kerala Vlogs 2025: Part 5 - Garden tour's & Shopping
12:42
Alessia Regi
Рет қаралды 324
Мен атып көрмегенмін ! | Qalam | 5 серия
25:41
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
BASHEER BASHI, SUHANA & MASHURA | INTERVIEW | PART -2 | CHOYCH CHOYCH POWAM | GINGER MEDIA
21:04
Pahalgam - Kashmir Vlog - Beware of Scams
17:24
Ajay Stephen
Рет қаралды 43 М.