ഇത് ഗീത: മലയാളം കീഴടക്കിയ മറുനാടൻ യുവതിയുടെ കഥ | Actress Geetha Biography Malayalam Silver Screen

  Рет қаралды 34,788

Silver Screen

Silver Screen

2 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
കേരളത്തിലെ എല്ലാ ജയിലുകളുലും കിടന്നിട്ടുള്ളൊരു നായിക, അതും അഭിനയിച്ചു എന്ന കുറ്റത്തിന്, നമുക്കൊക്കെ ഒരുകാലത്തു ഏറെ പ്രിയങ്കരിയായൊരു നടി തന്നെ പറഞ്ഞ വാക്കുകളാണെട്ടോ ഇത്,'' തന്നെപ്പോലെ മറ്റൊരു നായികയും ഒരുപക്ഷെ ഇത്രയേറെ സിനിമകളിൽ ജയിൽവാസം അനുഷ്ടിക്കേണ്ടി വന്നുകാണില്ല, മുഷിഞ്ഞു കീറിയ സാരി, സെറ്റും മുണ്ടും അങ്ങിനെ ഒരു കാലത്തു ജയിൽ ശിക്ഷ അഭിനയിക്കുന്ന നായികയായും ദേവദാസിയുമൊക്കെ ആയി പ്രത്യക്ഷപ്പെട്ടിരുന്ന നായിക, അവർ 80 കൾ മുതൽ മലയാള സിനിമയുടെ ശക്തമായ നായിക സാന്നിധ്യം തന്നെയായിരുന്നു. താമരക്കണ്ണനുറങ്ങേണം എന്ന താരാട്ടുപാട്ടും വാത്സല്യമെന്ന ചിത്രത്തിലെ മേലേടത്തു രാഘവൻ നായരെയും അദ്ദേഹത്തിന്റെ ധർമ്മപത്നിയായെത്തിയ ഗീതയെയും നമ്മൾ എത്ര സ്നേഹിച്ചതാണ് .. പഞ്ചാഗ്നിയിലൂടെ മലയാള സിനിമയിലേക്കെത്തി വടക്കൻ വീരഗാഥയിലൂടെ ലാൽ സലാമിലൂടെ അങ്ങിനെ ഓർമകളിൽ വസന്തം നിറക്കുന്ന ഒരു പിടി കഥാപാത്രങ്ങളാൽ ഇന്നും നമ്മുടെ മനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഗീതയെന്ന മറുനാടൻ നായികയുടെ ജീവിത കഥകേൾക്കാം...

Пікірлер: 77
@silverscreen5307
@silverscreen5307 2 жыл бұрын
kzbin.info/www/bejne/qInGqoWZodhomM0 മാധവിയുടെ കഥ
@vaisakhbk8418
@vaisakhbk8418 2 жыл бұрын
പഞ്ചാഗ്നിയിലെ ഇന്ദിര... മലയാളത്തിലെ എക്കാലത്തെയും ശക്തമായ സ്‌ത്രീകഥാപാത്രങ്ങളിൽ ഒന്ന്. ആദ്യ സിനിമയിൽ തന്നെ ഇത്രയും നല്ല കഥാപാത്രം ലഭിച്ച നടിമാർ വിരളമാണ്. ഗീത ആ വേഷം അനശ്വരമാക്കി...
@ardravrc5808
@ardravrc5808 2 жыл бұрын
മമ്മൂട്ടി - ഗീത നല്ല ജോഡി ❣️❣️❣️ ആവനാഴി നായർസാബ് വാത്സല്യം ദളപതി അയ്യർ ദി ഗ്രേറ്റ് സായം സന്ധ്യ ക്ഷമിച്ചു എന്നൊരു വാക്ക്. അഴകൻ ഗീതം
@alandonell4841
@alandonell4841 2 жыл бұрын
സത്യത്തിൽ ഗീതയോളം ശക്തമായ കഥാപാത്രങ്ങൾ ചെയ്ത വേറെ നടി ഇല്ല 😍😍❤️👌👌👌
@muhammedashkar.a8471
@muhammedashkar.a8471 2 жыл бұрын
Urvashi? Shobhana? Manju warrier? Kpac laitha? Sukumari? Ivarokke???
@alandonell4841
@alandonell4841 2 жыл бұрын
@@muhammedashkar.a8471 urvashi cheythittund but geethayude kurach bold charactors aarunnu ..Shobhanakk manichithrathazh allathe vere eth und depthullathu..sukumari , lalithamma ivar nayika nadikal allalo njn nayikanadimarude karyamanu parnjth
@pramodkv6958
@pramodkv6958 2 жыл бұрын
@@alandonell4841 Nayanthara
@abhijitho8324
@abhijitho8324 Жыл бұрын
സത്യം 💯💯ഗീത ആക്കാലത്തു ചെയ്തത് എല്ലാം വളരെ bold characters ആയിരുന്നു
@abhijitho8324
@abhijitho8324 Жыл бұрын
@@muhammedashkar.a8471 ഇവരൊക്കെ നല്ല നടികൾ തന്നേ പക്ഷെ ഗീത കൂടുതൽ bold women characters ചെയ്ത നായിക ആണ് ✨️💯
@roby-v5o
@roby-v5o 2 жыл бұрын
""വാത്സല്യം ""എന്ന സിനിമയിലെ👌👌 അഭിനയമാണ് 🌹🌹🌹എനിക്കു ഒരുപാട് ഇഷ്ടപെട്ടത്
@getreadyfordigin...7712
@getreadyfordigin...7712 2 жыл бұрын
ശെരി ആണ്
@sallyissac9933
@sallyissac9933 2 жыл бұрын
Yes
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
ഗീത സുന്ദരിയായ Actress. എനിക്ക് ഇഷ്ടമാണ്. നല്ല ഒരു അഭിനേത്രിയാണ് അവർ. മമ്മൂക്ക ഗീത Super ജോഡിയാണ്.
@sahlasah1937
@sahlasah1937 2 жыл бұрын
പൂക്കാലം വരവായലെ കഥാപാത്രം ആണ് Favorite മമ്മുക്കയുടെ കൂടെ നല്ല ജോഡി ആണ്
@sajeersajeer1629
@sajeersajeer1629 2 жыл бұрын
എനിക്ക് മലയാള സിനിമയിലെ ഇഷ്ട്ട നായിക 😍
@Muneefanasar
@Muneefanasar 2 жыл бұрын
നിങ്ങളുടെ ശബ്ദം ഒത്തിരി ഇഷ്ട്ടം
@premalatha9847
@premalatha9847 2 жыл бұрын
പഞ്ചാഗ്നി, ലാൽ സലാം, വാത്സല്യം എല്ലാം ഇഷ്ടം... അഭിനയം, ആകാരഭംഗി ഒത്തിണങ്ങിയ നടി... Bold characters ചെയ്യുന്നത് കൂടുതൽ ഇഷ്ടം... മലയാളി തനിമയുള്ള മുണ്ടും നേര്യതും ഇത്രയും ഇണങ്ങുന്ന വേറെ ഒരു നടിയെയും കണ്ടിട്ടില്ല... ❤❤❤
@Dubbingartistmalayalam
@Dubbingartistmalayalam 2 жыл бұрын
Geetha + Anandhavally (Dubbingartist) = perfect 🥰...
@abhijitho8324
@abhijitho8324 Жыл бұрын
മലയാളത്തിൽ ഒരുകാലത്ത് ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നായിക 😍പഞ്ചാഗ്നി, ഗീതം, അമൃതം ഗമയ, ക്ഷമിച്ചു എന്നൊരു വാക്ക്, ലാൽ സലാം, കെ ആർ ഗൗതമി, വൈശാലി, വടക്കൻ വീരഗാഥാ, സാദരം, ആധാരം, അഭിമന്യു... അങ്ങനെ നീണ്ടു പോകുന്നു ചെയ്ത bold women characters🔥എന്നും ഇഷ്ട നടി ❤️
@soman2287
@soman2287 2 жыл бұрын
Mammootty...Geetha super Jodi aanu
@tintushijith2576
@tintushijith2576 2 жыл бұрын
എനിക്ക് ഇഷ്ടപെട്ട nayika💕bold look
@akhilechennai3495
@akhilechennai3495 2 жыл бұрын
What an actress...geetha
@MESSICUTZ
@MESSICUTZ 2 жыл бұрын
Sukhamo Deviyile character enikkereyishttam
@sahlasah1937
@sahlasah1937 2 жыл бұрын
Turkish Actor ആയ Can Yamen Chinese Actress ആയ Wan Peng, Ju Jiangi Thai-Korean Rap Singer ആയ Lisa Manoban ഇന്ത്യൻ Tv Star's ആയ Jennifer Winget, Shivangi Joshi, Shaheer Sheikh, Sharad Melhotra ഇവരെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ? Please
@ramlaramla8998
@ramlaramla8998 2 жыл бұрын
Jennifer winget beyhadhile maya alle
@sahlasah1937
@sahlasah1937 2 жыл бұрын
@@ramlaramla8998 Yes. Iam Big Fan Of Jenni. മായ Negative Character ആണെങ്കിലും ആ Attitudeഉം Acting ഒരുപാട് ഇഷ്ട്ടം ആണ്
@jazthunder8509
@jazthunder8509 Жыл бұрын
Enthavo oru istham an ee chechye💔💔
@imeaw8150
@imeaw8150 2 жыл бұрын
Next Sidharth Malhotra please 🥺🥺
@mariyavincent1218
@mariyavincent1218 2 жыл бұрын
രാജ്‌കുമാർ റാവു ലൈഫ് സ്റ്റോറി പ്ലീസ്
@shahanmuhammedshahan4037
@shahanmuhammedshahan4037 2 жыл бұрын
നിങ്ങൾ സിദ്ധാർഥ് ശുക്ലയുടെ സ്റ്റോറി പറയുമോ
@ayishathaslim4454
@ayishathaslim4454 2 жыл бұрын
. ഗീതു വിന്റെ അമ്മ എന്നാണ് എന്റെ മോൾ പറയുന്നത് പൂകാലം വരവായ് എന്ന സിനിമയിൽഇവർ ഉണ്ട്
@Qyaysh
@Qyaysh 2 жыл бұрын
My favourite actress
@amazingspidey8979
@amazingspidey8979 2 жыл бұрын
Chechi please next tiger shroff 🥺🖤
@abeythomas1997
@abeythomas1997 2 жыл бұрын
One of the hottest actresses ever 😘
@ull893
@ull893 2 жыл бұрын
💖💖💖💖💖💖💖💖💖💖💖💖💖💖
@black__rose__6460
@black__rose__6460 2 жыл бұрын
madavi lyf story
@vinayanvinu5620
@vinayanvinu5620 2 жыл бұрын
Eante eshtta nadi aayirunnu Geetha❤️
@muralidharannair8262
@muralidharannair8262 9 ай бұрын
Super Actress
@resminapk4070
@resminapk4070 2 жыл бұрын
chechi sidnaaz lov story cheyyy
@subinrahul3179
@subinrahul3179 2 жыл бұрын
Kriti sanon story cheyyumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kalaimakan2119
@kalaimakan2119 2 жыл бұрын
🙏🙏🙏
@vijeshvijayan2992
@vijeshvijayan2992 2 жыл бұрын
Great
@imeaw8150
@imeaw8150 2 жыл бұрын
Please chechiiii 🥺❤️
@shamnadvalamcodu
@shamnadvalamcodu 2 жыл бұрын
Nalloru nadi
@annuabraham8127
@annuabraham8127 2 жыл бұрын
Sundariii😊
@anilnarus1322
@anilnarus1322 2 жыл бұрын
yes, ente swapnangalile nayika!!!
@safanasajithas3703
@safanasajithas3703 2 жыл бұрын
Pooja hegde life story plzz doooo
@sumasunil4676
@sumasunil4676 2 жыл бұрын
Varun Dhawan life story plsss
@ammuappu7268
@ammuappu7268 2 жыл бұрын
@greeshmasanilkumar4290
@greeshmasanilkumar4290 2 жыл бұрын
Jennifer winget life story please
@vismayas6695
@vismayas6695 2 жыл бұрын
Sidharth Malhotra video pls😞😞😞😞😞❤️❤️❤️❤️❤️
@animolmanoharan5040
@animolmanoharan5040 2 жыл бұрын
Please do Lara Datta
@Lalaraja100
@Lalaraja100 Жыл бұрын
ഇവരുടെ കരച്ചിൽ... എന്റെ പൊന്നോ കാണുന്നവർ കൂടി കരഞ്ഞുപോകും.... ആകാശദൂത് ഗീത ചെയ്താൽ മതിയായിരുന്നു... മാധവി മോശം ആക്കിയെന്നല്ല... ആ കഥാപാത്രത്തിന്റെ അവസ്ഥ കണ്ടാൽ അഭിനയിച്ചത് ആരായാലും കരഞ്ഞുപോകും...
@ahammedfahis6518
@ahammedfahis6518 2 жыл бұрын
Nawazuddin Siddiqui life story cheyyumo
@dayanathomas594
@dayanathomas594 2 жыл бұрын
Varun dhawan life story please
@safanasajithas3703
@safanasajithas3703 2 жыл бұрын
Siddharth malhotra life story plzz dooo
@irfana9563
@irfana9563 2 жыл бұрын
Nora fatehi kriti sanon cheyyoo pls
@shadshadvp6688
@shadshadvp6688 2 жыл бұрын
മയൂരിയുടെ story ചെയ്യാമോ pls
@sakhiyaofficial5900
@sakhiyaofficial5900 2 жыл бұрын
Eeth #mayuri
@shadshadvp6688
@shadshadvp6688 2 жыл бұрын
@@sakhiyaofficial5900 ആകാശഗംഗ ആ പ്രേതം
@anuanilkumar2413
@anuanilkumar2413 2 жыл бұрын
RAJKUMMAR RAO Plzz
@sifkutty
@sifkutty 2 жыл бұрын
Ss :- y don't u change that irritating intro sound ...........geeta a great actress ....but she does only one type of characters..... Akashadudh she is the golden opportunity .....But I lyk valsalyam a lot it brings tears in each one's eyes.......
@ashimbose7112
@ashimbose7112 2 жыл бұрын
Panchagni and Sukhamo Devi charaxters r very different
@acqulinrajesh7634
@acqulinrajesh7634 2 жыл бұрын
Pls do preity zinta life story
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
പ്രീതീ സിൻ്റ ലൈഫ് സ്റ്റോറി ചെയ്യുമോ?
@rameesabdulrazack6856
@rameesabdulrazack6856 2 жыл бұрын
Simran cheyyamo?
@venkatesh.n7196
@venkatesh.n7196 10 ай бұрын
Compared to heroine Ramya and Deepika Padukone, Geeta today has a super figure compared to both of them. Kannada's Ramya and Deepika Padukone are not good to look at, but luckily they have come forward
@amrithamurali1879
@amrithamurali1879 2 жыл бұрын
Alia bhatt story chayamoo plssssss 🥰
@safvansafvan2326
@safvansafvan2326 2 жыл бұрын
Supar 👍👍Zain imam life story plzzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💋🙏
@acupdates8423
@acupdates8423 2 жыл бұрын
Alia bhatt story cheyu please
@revathilakshmi213
@revathilakshmi213 2 жыл бұрын
Next pooja hegde plzzzz
@aswathir3058
@aswathir3058 2 жыл бұрын
Pls upload sidhart malhotra story plsssss
@Omgomgomgzzz
@Omgomgomgzzz 2 жыл бұрын
Please do varun Dhawan please
@akhi2895
@akhi2895 2 жыл бұрын
Marichu poya malayalam Actors shivaji, ms thripunithura, subair ivare kurich cheyamo
@pramodkv6958
@pramodkv6958 2 жыл бұрын
Tiger shroff life story Disha patani life story Tigsha love story Siddharth nigam life story Jannat zubair life story Siddharth malhothra life story Anushka sen life story Cheyyumo please
@Andreapaul365
@Andreapaul365 2 жыл бұрын
Ayushman khurana Story plz
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 33 МЛН
Rabbit doesn't know who hit her#Short #Officer Rabbit #angel
0:46
兔子警官
Рет қаралды 20 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 26 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 11 МЛН