Samsaaram Heroes : kzbin.info/door/Iu7KNl0ezkAQv3iCon2Ztwfeatured My Home : kzbin.info/door/0Xb1Epbq4YczycO51EclJwfeatured നല്ലൊരു അയല പൊരിച്ചത് ഉണ്ടെങ്കിൽ മക്കളെ ഊണ് കുശാൽ.. ഇങ്ങനെയൊന്ന് മീൻ പൊരിച്ചു നോക്കൂ.. സൂപ്പർ ടേസ്റ്റാ..... ആവശ്യമുള്ള സാധനങ്ങൾ : അയല : 4 എണ്ണം മഞ്ഞൾ പൊടി - കുറച്ച് മുളക് പൊടി - 2 സ്പൂൺ വെളിച്ചെണ്ണ ഉപ്പ് - ആവശ്യത്തിന് ഗരം മസാല - കുറച്ച് കുരുമുളക് പൊടി - 1 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില വൃത്തിയാക്കിയ അയല, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി അയലയിലേക്ക് തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് വെച്ചതിനുശേഷം പൊരിച്ചെടുക്കുക.