അയൽ വാസിയുടെ മരങ്ങൾ വീടിനു ഭംഗിയാണെന്നു പറഞ്ഞ ചേട്ടന്റെ ആ മനസ്സ് 👍... നമ്മടെ ഇവടൊക്കെ അതിനും പരാതി പഞ്ചായത്തിൽ എത്തിക്കാണും 🤪
@loveandloveworldbyathirasu26003 жыл бұрын
മുറിപ്പിച്ചു... ന്നിട്ടല്ലേ 😔
@Karthika0262 жыл бұрын
പക്ഷെ മഹാഗണി, ആഞ്ഞിലി, വലിയ അടക്ക മരം ഓക്കേ കാറ്റത്ത് അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് സ്വന്തം പുരയിടത്തിലേക്ക് ചരിഞ്ഞു നിൽക്കുന്നത് പലരും മുറിക്കാൻ ആവശ്യപ്പെടുന്നത്. ഇതുപോലുള്ള മുളകൾ ളും... കൊച്ചു ചെടികളും ആണെങ്കിൽ പ്രശ്നമില്ല.
@Joseph-fb2bg Жыл бұрын
Sathyam
@rahimajuvlogs9633 Жыл бұрын
Home filim kande മുതൽ ഞാൻ ഈ വീടിന്റെ ഫാൻ ആണ്
@RejithSadasivan3 жыл бұрын
ക്യാമറമാൻ ചെറുക്കൻ ഒരു രക്ഷയും ഇല്ല... വീടിന്റെ മുഴുവൻ ഡീറ്റെയിൽ ആയിട്ട് കവർ ചെയ്തു 👍
@maneeshm83772 жыл бұрын
ഒന്നും മനസിലായില്ല
@Kvk9422 жыл бұрын
വീടു പോലെ സുന്ദരമാണ് ആ ചേട്ടന്റെ മനസ്സൂം.നന്മ ഉണ്ടാവട്ടേ
@ashifmpm54953 жыл бұрын
എന്തു ഭംഗിയുള്ള വീടാ.,.I loved it.my dream home
@പരമേശ്വരന്റെപാർവതി3 жыл бұрын
Home movie കണ്ടപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചതും അഭിപ്രായം പറഞ്ഞതും ഈ വീടിനെ മാത്രം ആയിരുന്നു ❤️❤️❤️❤️❤️ അത്രക്കും ഈ വീട് ഇഷ്ടപ്പെട്ടിട്ടുണ്ട്..🥰🥰🥰🥰❤️❤️❤️❤️😍😍😍🥰🥰🥰യഥാർത്ഥ വീട്ടുകാരെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤️❤️❤️
@fathimaazad90683 жыл бұрын
Njnaum
@aami_athu_aathmica23413 жыл бұрын
Home movie kandittu ethu pole oru vidu vennem ennu aghrahichavaralle nighal thikahum swabhavikam❤️
@a_s_l_a_mm95435 ай бұрын
07:08 ❤ അമ്മയുടെ ഓർമക്കായ് നട്ട ചെടി❤
@lekshmiS2K3 жыл бұрын
നല്ലൊരു മനുഷ്യൻ... വീടിനെപ്പോലെ തന്നെ❣️
@krupageorge4323 жыл бұрын
എന്തു ബംഗിയുള്ള വീടാണ് 😍😍😍..
@spskann21963 жыл бұрын
A true gentleman.Best wishes to you.🌹🖐️🖐️
@shahnazshamimm3 жыл бұрын
Home movie kandit ee veed kore search cheythayrnu..thanks for this video
@muhammadajsal4492 жыл бұрын
Home cenima kand kond ee vedio kaanunavar undooo
@mycraft26873 жыл бұрын
സിനിമയിൽ വീടിന്റെ രൂപം മനസിലായില്ലായിരുന്നു 😂
@ശാർങ്ഗരവൻ3 жыл бұрын
സിനിമ കണ്ട് വന്നപ്പോഴേക്കും ഒറിജിനൽ ഹോമും കണ്ടു. സൂപ്പർ.
@sizzler87303 жыл бұрын
This house has made an appearance in the movie nizhal as well. The house is the only part I liked about that movie :D
@remadevinb41653 жыл бұрын
നല്ല വീടും, നല്ല സിനിമയും. ഇനിയും ഈ വീട്ടിൽ നല്ല നല്ല സിനിമകൾ അരങ്ങേറട്ടെ.
@abdullatheefpurathur98243 жыл бұрын
Nizhal nte shootingum avide aan
@abdullatheefpurathur98243 жыл бұрын
Ee veettil thannee
@farsanahabeebfarsana96423 жыл бұрын
സ്റ്റേയർകേസ് സിനിമയിൽ വൈറ്റ് ആണലോ... ഇപ്പൊ ബ്ലാക്കും 🤔🤔.... Any way sooper home
@wiselife08103 жыл бұрын
One year munp alle Ivar shoot cheythe , ippo paint maattikkaanum
@rahanahashim79543 жыл бұрын
വളരെ ഇഷ്ട്ടായ ഒരു വീടാണ് 😍
@naveentm76833 жыл бұрын
ഹോം സിനിമ കണ്ടപ്പോൾ ആലോചിച്ചതേയുള്ളൂ, ഇതാരുടേതാണ് ഈ കിടിലൻ വീടെന്ന്.. പ്വൊളി വിഡിയോ ബ്രോ ..കിടൂസ്..
@bindujose6753 жыл бұрын
പുറത്തു കൂടിയാണോ സ്റ്റയർകെയ്സ്
@teabreak32943 жыл бұрын
Nalla manushyan☺
@Joseph-fb2bg Жыл бұрын
Njangade evide oru marathinte ela ayalvasiyude veeduinte mukalil poyennum panju pulli undakkatha pukil onnum illa
@adsdreams22553 жыл бұрын
വീടിന്റെ ഏറ്റവും മുകളിലത്തെ റൂം ഒന്ന് വീഡിയോ ചെയ്യാമോ.. അത് കാണിക്കുന്നില്ല.. ഇന്റീരിയർ.. അത് പുറമെ നിന്നും മാത്രമാണ് കാണിച്ചത്.. വീടിന്റെ അകത്തെ വ്യൂ ഒന്നും കാണിച്ചത് മനസിലായില്ല.. വീടിന്റെ അകത്തു ഡെയിനിങ് റൂമും കിച്ചനും ടെറസും മനസിലായി.. ബാക്കി.. ശ്രീനാഥ് ഭാസി കിടക്കുന്ന റൂം ഒന്ന് വീഡിയോ ചെയ്യാമോ
@ManoramaVeedu3 жыл бұрын
അത് ചിത്രീകരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
@aryacpillai20053 жыл бұрын
Beautiful home
@dellosamuel41703 жыл бұрын
Pachalam, ente Veedu, ente church,pakshe avideyaa nu ee veedennu arijila