Respcted Sir, എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഇത്രയും ലളിതമായ ഭാഷയിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരാൾ sir മാത്രമാണ്... Thankyou very much sir.
@bonanzaenglishacademy16 күн бұрын
Thank you so much 🌹🌹🌹🌹. On line class ആരംഭിച്ചിട്ടുണ്ട് 9048308904
@ibrahimmp6177Ай бұрын
ഇങ്ങനെയുള്ള ക്ലാസ്സുകൾ ഇന്ന് ലഭിക്കാൻ വേണ്ടി ഞാൻ ഒരു പാട് വർഷമായി കാത്തിരിക്കുന്നു വളരെ സാധാരണ നിലയിലുള്ള സംസാരം പഠിപ്പിക്കൽ എനിക്കൊരു പ്രത്യേക എനർജി കിട്ടിയതു പോലെയായി സർ, സാറിനു ഒരു പാട് അഭിനന്തനം
@bonanzaenglishacademyАй бұрын
Thank you 🌹🌹🌹. മറ്റു ക്ലാസുകൾ കൂടി കാണുക. ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട് 9048308904
@easyyeslearning13158 ай бұрын
ഇത്രത്തോളം മനസ്സിലാകുന്ന ക്ലാസ്സ് ഇംഗ്ലീഷിൽ ഞാൻ മറ്റൊന്ന് കണ്ടിട്ടില്ല എന്നെപ്പോലെയുള്ളവർക്ക് വളരെ ഉപകാരം താങ്ക്യൂ സാർ
@bonanzaenglishacademy8 ай бұрын
Thank you 🌹. മുൻ ക്ലാസുകൾ കാണുക
@binustylefitbinustylefit79024 ай бұрын
@@bonanzaenglishacademy❤
@scotlandacademy517622 күн бұрын
USAGES ARE IMPORTANT
@scotlandacademy517610 күн бұрын
WHY DON'T YOU SPEAK ENGLISH?
@manojkv10388 ай бұрын
മണിയേട്ട നല്ല ക്ലാസ്സ്. എത്ര വിനീതമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്. സൂപ്പർ
@bonanzaenglishacademy8 ай бұрын
Thank you. മുൻ ക്ലാസുകൾ കൂടി കാണുക
@JBElectroMedia8 ай бұрын
വളരെ humble ആയതും എളുപ്പം ആർക്കും മനസിലാക്കാവുന്ന ക്ലാസ്. ഇത്രയും പ്രയോജനപ്രദമായ ക്ലാസിന് ലക്ഷങ്ങൾ views വരേണ്ടതാണ്.
വളരെ ശ്രദ്ധാപൂർവം കേട്ടിരുന്നാൽ നിഷ്പ്രയാസം മനസിലാക്കാൻ' പറ്റുന്ന രീതിയിലേ പഠിപ്പിക്കൽ❤
@bonanzaenglishacademy5 ай бұрын
Thank you 🌹🌹🌹🌹. മറ്റുക്ലാസുകൾ കൂടി കണ്ടാൽ നിങ്ങൾക്ക് ഇംഗ്ലീഷ് കൂടുതൽ എളുപ്പം പഠിക്കാം
@dilselulu2726 ай бұрын
ഇത് പോലെ പറഞ്ഞു കൊടുത്താൽ എല്ലാവർക്കും മനസിലാകും You are greate teacher God bless you.
@bonanzaenglishacademy6 ай бұрын
Thank you 🌹🌹🌹🌹🌹🌹🌹
@srrose647510 күн бұрын
വളരെ class കേട്ടതിൽ വച്ച് Supper Class സാറിൻ്റെ Class ആണ് എനിക്ക് ഒത്തിരി ഉപകാരം ആയി , സാറിന്റെ Class ഒത്തിരി പേർ അറിയപ്പെടട്ടെ
@bonanzaenglishacademy10 күн бұрын
ഒരായിരം നന്ദി 🌹🌹🌹🌹🌹
@ashokmanakadan37973 ай бұрын
Simply well explained. Superb description. Excellent..Hatts off to you dear. I salute you from the core of my heart sir. Love your way of presentation. ഇത്രയും നന്നായിട്ടുള്ള ലളിതമായ ഒരു പ്രസന്റേഷൻ ഞാൻ ഇന്നേ വരെ കേട്ടിട്ടില്ല. You just inspired me. You are a wonderful person. നേരിട്ട് പരിചയ പെടാൻ സാധിച്ചില്ലല്ലോ എന്ന് വിഷമം തോന്നി.
@bonanzaenglishacademy3 ай бұрын
Thank you dear 🌹🌹🌹🌹🌹 9048308904
@gopin.k2345Ай бұрын
സാർ നല്ല അവതരണ ശൈലി വിജ്ഞാന വിനയമെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി ശൈലി Big Salute
@bonanzaenglishacademyАй бұрын
Thank you 🌹🌹🌹
@thomasvmsaji984710 ай бұрын
വളരെ നന്നായി മനസിലാക്കി നന്ദി സാർ 🙏
@bonanzaenglishacademy10 ай бұрын
Thank you 🌹
@sulthanapz46038 ай бұрын
ഞാൻ കേട്ട കേട്ട ക്ലാസുകളിൽ ഏറ്റവും നല്ല ക്ലാസ് സാറിന്റെതാണ് ♥️♥️♥️♥️
@bonanzaenglishacademy8 ай бұрын
Thank you 🌹🌹🌹
@funsbunsguns92848 ай бұрын
വളരെ നല്ല ക്ലാസ്സ്... ഒരുപാട് ക്ലാസുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ! 🌹🌹🌹
@bonanzaenglishacademy8 ай бұрын
Thank you 🌹🌹🌹🌹
@vijayanc7543Ай бұрын
Super class sir ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി വളരെ വളരെ നന്ദിയുണ്ട് സാർ
@bonanzaenglishacademyАй бұрын
Thank you 🌹🌹
@rajank535520 күн бұрын
സാറെ നല്ല ക്ലാസ്സ് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ 🙏
@bonanzaenglishacademy20 күн бұрын
Thank you 🌹🌹
@kunjumonkottayam147111 ай бұрын
Your teaching was very nice and useful. Sir, please give us more classes. May God bless you 🙏🙏🙏
@bonanzaenglishacademy11 ай бұрын
Thank you
@rajeevankakkara440920 күн бұрын
Best class, immediate understand!appreciated!
@bonanzaenglishacademy20 күн бұрын
Thank you 🌹🌹
@VimalKumar-jy8mr17 күн бұрын
Very inspirating and interesting class. I subscribed your channel Thanks for your nice class ❤
@bonanzaenglishacademy16 күн бұрын
Thank you so much 🌹🌹🌹. On line class ആരംഭിച്ചിട്ടുണ്ട് 9048308904
@vu3tca13 күн бұрын
Sir Appreciate you the way you explained.....GOD bless you... Let everyone learn and speak with correct grammar
@bonanzaenglishacademy12 күн бұрын
Thank you dear 🌹🌹🌹🌹
@rrc338910 ай бұрын
Very good Class,Thank you
@bonanzaenglishacademy10 ай бұрын
Wecome🌹
@aliyarpm11 ай бұрын
Very good class sir.I expect more classes from you sir. Thank you.
@bonanzaenglishacademy11 ай бұрын
Sure you will get all. Thank you
@johndhinha202510 ай бұрын
ഇതുപോലെ മറ്റ് പ്രധാന ഭാഗങ്ങൾ പെട്ടന്ന് ഇടണേ 🙏
@bonanzaenglishacademy10 ай бұрын
തീർച്ചയായും. മുൻക്ലാസുകൾ കൂടി കാണണം . thank you 🌹
@johndhinha202510 ай бұрын
@@bonanzaenglishacademy ok കണ്ടു തുടങ്ങീട്ടുള്ളു തീർച്ചയായും കാണും
@ShakeerShakeer-g5g6 ай бұрын
ഇത്രയും കാര്യങ്ങൾ ഒറ്റ വീഡിയോ യിൽ ഉൾക്കൊള്ളിച്ചല്ലോ sir.. ആദ്യമായിട്ട് കാണുകയാണ്. വളരെ ഉപകാരം..👌🤝
@bonanzaenglishacademy6 ай бұрын
Thank you 🌹🌹.
@sanathannair852721 күн бұрын
ഇംഗ്ലീഷ് നന്നായി പറയുന്ന പല മലയാളികൾക്കും മലയാളം നന്നായി പറയാനോ എഴുതാനോ കഴിയില്ല.
@bonanzaenglishacademy21 күн бұрын
ഒരുപക്ഷെ ശരിയാകാം
@lillyabraham34658 ай бұрын
Sir നല്ലതാണ് ഇങ്ങനെയാണ് english പഠിപ്പിക്കണ്ടത് ഏതാണ്ട് 25 auxilary verbs ഉണ്ട് .അതിന്റെ പ്രയോഗങ്ങൾ പഠിച്ചാൽ english easy ആയി എഴുതാൻ പഠിക്കും അതുപോലെ പറയാനും പഠിക്കും,
@bonanzaenglishacademy8 ай бұрын
Thank you so much 🌹🌹. മുൻ ക്ലാസുകൾ കൂടികാണുക
@sherinsherin84325 ай бұрын
Excelent class Sir, as soon as, as much as, as long as...... ഇവയെ കുറിച്ചുള്ള ക്ലാസ്സ് തരുമോ 🙏🏻
@bonanzaenglishacademy5 ай бұрын
ആവശ്യപ്പെട്ട ക്ലാസുകൾ നേരത്തേ അവതരിപ്പിച്ചിട്ടുണ്ട് ചാനൽ സസ്ക്രൈബ് ചെയ്ത് ബെൽബട്ടൻ അമർത്തിയാൽ എല്ലാം കിട്ടുന്നതായിരിക്കും thank you 🌹🌹🌹. സംശയങ്ങൾ അറിയിച്ചൽ പറഞ്ഞുതരാം.
@sujapb744411 ай бұрын
It' s a good class Sir. God Bless you Abundantly
@bonanzaenglishacademy11 ай бұрын
Thank you
@geethaasokan199710 ай бұрын
Sir, Thankyou for the class. Could you please tell me what is the difference between 1. My father has helped me 2. My father helped me.
@bonanzaenglishacademy10 ай бұрын
My father has helped me = എന്റെ പിതാവ് എന്നെ സഹായിച്ചിട്ടുണ്ട് (ഇപ്പോൾ പൂർണമായത് ) My father helped me= എന്റെ പിതാവ് എന്നെ സഹായിച്ചിരുന്നു ( നേരത്തെ കഴിഞ്ഞിരുന്നു )
@GafoorKalathil-f3b11 ай бұрын
Best way of teaching .....thank u so much ❤
@bonanzaenglishacademy11 ай бұрын
Welcome 🌹
@somanpk65077 ай бұрын
സർ വളരെ നന്നായി ഗ്രാമർ പഠിപ്പിച്ചു.. കേൾക്കാൻ വളരെ ഇമ്പംഉണ്ടായിരുന്നു. 🙏 Thank you sir🙏
@bonanzaenglishacademy7 ай бұрын
Welcome 🌹🌹🌹🌹. മുൻ ക്ലാസുകൾ കൂടികാണുക.
@padmanabhan247211 ай бұрын
വിദ്യാധനം സർവ്വധനാൽ പ്രധാന ം.നല്ലക്ലാസ്
@bonanzaenglishacademy11 ай бұрын
Thank you
@kssebastian72668 ай бұрын
Excellent class, thank you sir 🙏
@bonanzaenglishacademy8 ай бұрын
Welcome 🌹🌹🌹🌹🌹
@sreekumarr44778 ай бұрын
Good explanation, basic can be understand simply.
@bonanzaenglishacademy8 ай бұрын
Thank you 🌹🌹. മുൻ ക്ലാസുകൾ കൂടിക്കണ്ടാൽ കൂടുതൽ ഉപകാരപ്രദമാകും.
@944748287013 күн бұрын
Can you please" is a polite way to ask for something, and it's often used in formal or professional settings. It's a bit more formal than the other two options. - "Could you please" is also a polite way to ask for something, and it's often used in situations where you're asking for a favor or a special request. It's a bit more tentative than "can you please". - "Would you please" is a very polite and formal way to ask for something, and it's often used in very formal or traditional settings. It's a bit more old-fashioned than the other two options, but it's still widely use
@bonanzaenglishacademy12 күн бұрын
Thank you 🌹🌹🌹🌹
@VinodKochumon-g1y8 ай бұрын
Super class, സാറിന്റെ ജില്ല ഏതാണ് ? അക്കാദമി നടത്തുന്നുണ്ടോ ?
@bonanzaenglishacademy8 ай бұрын
Thank you. തൃശൂർ ജില്ല, കൈപ്പമംഗലം, കൊടുങ്ങല്ലൂർ അടുത്ത്, സ്ഥാപനം നടത്തുന്നുണ്ട് ഇതേ പേരിൽ.🌹🌹🌹🌹
@FarsanaNavas-n8w3 ай бұрын
സാറിന്റെ ക്ലാസ്സ് കേട്ടപ്പോഴേ മനസിലായി തൃശൂർ ആണെന്ന് 🥰👍
@shankerification5 ай бұрын
Effective, thankyou Sir.Please continue
@bonanzaenglishacademy5 ай бұрын
Welcome 🌹🌹.
@adulaziz669411 ай бұрын
വളരെ ക്ലിയർ ആയി പ്രധാന ഭാഗം പഠിപ്പിച്ചു 🙏
@bonanzaenglishacademy11 ай бұрын
Thank you
@manjushabiju295517 күн бұрын
അഭിനന്ദനങ്ങൾ സർ : നല്ല ക്ലാസ്സ് സാർ❤️❤️
@bonanzaenglishacademy16 күн бұрын
thank you🌹🌹🌹 on line class ആരംഭിച്ചിട്ടുണ്ട് 9048308904
@dinilamini9642 ай бұрын
Sir iniyum class edukkannee....simple aayittulla class...
@bonanzaenglishacademy2 ай бұрын
തീർച്ചയായും. മറ്റു ക്ലാസുകൾ കാണുക. Thank you 🌹🌹
@shamlavatakara698910 ай бұрын
വളരെ നല്ല ക്ലാസ്സ് 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@bonanzaenglishacademy10 ай бұрын
Thank you 🌹
@joykakkathuruthel519111 ай бұрын
Good class.if examples also written than only telling it will be more useful I think.
@bonanzaenglishacademy11 ай бұрын
Thank you. I have given all classes early and give you more soon too.
@sanalkumarthoppil44322 ай бұрын
Very impressive and useful.
@bonanzaenglishacademy2 ай бұрын
Thank you 🌹🌹🌹
@1950Raman5 ай бұрын
Can we add 'be' along with am and is?
@bonanzaenglishacademy5 ай бұрын
Is being,am being, are being
@krishnanc-o2l2 ай бұрын
Very good class, Thank you sir
@bonanzaenglishacademy2 ай бұрын
Welcome 🌹🌹🌹🌹
@spymediacart38092 ай бұрын
Very good class Bro. I am from Aluva
@bonanzaenglishacademy2 ай бұрын
Thank you. 🌹🌹🌹🌹🌹🌹
@philominavarghese81211 ай бұрын
It was best way of teaching Thank you sir
@bonanzaenglishacademy11 ай бұрын
Welcome 🌹
@RadhamaniKrishnan-hf6cy6 ай бұрын
Thanks God bless you
@bonanzaenglishacademy6 ай бұрын
Welcome 🌹🌹🌹🌹
@RajanRajan-ft1fs11 ай бұрын
Wow.... it's very good and useful video...thanks sir...I feel I know more but today I could know more and more...here I send you a big salute...❤
@bonanzaenglishacademy11 ай бұрын
Thank you dear ❤❤
@daisondisilva49626 ай бұрын
💞
@PrashanthanMC3 ай бұрын
എനിക്ക് ഇൻ ഗ്ളീഷ് സംസാരിക്കാൻ അറിയില്ല പക്ഷേ സാറിന്റെ ക്ലാസ്സ് കാണുമ്പോൾ പഠിക്കാൻ ഒരു ആവേശം 🙏🙏🙏❤️
@bonanzaenglishacademy3 ай бұрын
വിഷമിക്കേണ്ട ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട് 9048308904.
@nizar352s86 ай бұрын
സാർ, വളരെ നല്ല ഇംഗ്ലീഷ് ക്ലാസ്സ് നല്ലതു പോലെ മനസ്സിലാകുന്ന ക്ലാസ്സ് ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു ❤️
@bonanzaenglishacademy6 ай бұрын
തീർച്ചയായും. വേറെ ക്ലാസുകൾ കൊടുത്തിട്ടുണ്ട് കാണണം എന്തെങ്കിലും സംശയമുണ്ടെങ്കിൽ അറിയിച്ചാൽ പറഞ്ഞുതരാം. എല്ലാവർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം അതാണ് എന്റെ ലക്ഷ്യം
@NihalbinjaaaafrАй бұрын
Super sir. Realy useful ❤️❤️❤️❤️❤️❤️👍
@bonanzaenglishacademyАй бұрын
Thank you 🌹🌹
@ShainykkdSajiАй бұрын
Sir God bless you abundantly 🙏🙏
@bonanzaenglishacademyАй бұрын
Thank you 🌹🌹
@harithakp82424 ай бұрын
Very helpful session 👍🏻thank u sir
@bonanzaenglishacademy4 ай бұрын
Welcome 🌹🌹🌹 എല്ലാ ക്ലാസ്സുകളും കണ്ടാൽ ഇംഗ്ലീഷ് എളുപ്പമാകും
@thahaabdulrehman538311 ай бұрын
Very good class and coahing, thank you sir.
@bonanzaenglishacademy11 ай бұрын
Thank you
@aravindannairm656 ай бұрын
Very Nice.Helpful to the students.
@bonanzaenglishacademy6 ай бұрын
Thank you 🌹🌹
@johnrose43692 ай бұрын
നല്ല class ആണ്, പഠിക്കുവാൻ ആഗ്രഹിക്കുന്നു
@bonanzaenglishacademy2 ай бұрын
ചാനൽ സസ്ക്രൈബ് ചെയ്ത് ബെൽബട്ടൻ അമർത്തിയാൽ എല്ലാ ക്ലാസ്സുകളും കിട്ടും. 9048308904
@sajimon41142 ай бұрын
A n intellectual methodology adopted to understand an average people. Super
@bonanzaenglishacademy2 ай бұрын
Thank you🌹🌹
@harigovindan47262 ай бұрын
u had 2 very good attempt 2 improve english study
@bonanzaenglishacademy2 ай бұрын
Thank you 🌹🌹🌹🌹🌹🌹
@sulekhanarayan90666 ай бұрын
Thank u sir, it was very useful class.❤
@bonanzaenglishacademy6 ай бұрын
Thank you 🌹🌹🌹
@rafinesi84011 күн бұрын
കൊടുങ്ങല്ലൂർ ആണോ വീട്....
@bonanzaenglishacademy11 күн бұрын
കൊടുങ്ങല്ലൂർ, കൈപ്പമംഗലം മൂന്നുപീടിക
@AleenaAleena-r8x4 ай бұрын
Class super pettennupadichedukikla engilumrandumoonnuthavana kanumpolpadikkanpattum
@bonanzaenglishacademy4 ай бұрын
@@AleenaAleena-r8x thank you. അടുത്തുതന്നെ what's ap ഓൺ ലൈൻ ക്ലാസ്സ് ആരംഭിക്കുന്നുണ്ട് no. 9048308904. താല്പര്യം ഉണ്ടെങ്കിൽ ഈ what's ap. നമ്പറിൽ ബന്ധപെടുക.
@jayafarsadiq519511 ай бұрын
Simple lesson. Easy to follow for basic learners. Try to improve your pronunciation. Mother tongue influence is prevalent. That kills the beauty of spoken English.
@bonanzaenglishacademy11 ай бұрын
👍
@thresiammascaria898411 ай бұрын
Thank you excellent class
@bonanzaenglishacademy11 ай бұрын
Welcome 🌹🌹🌹
@pushpalathat66865 ай бұрын
Very good class Thankyou
@bonanzaenglishacademy5 ай бұрын
Welcome 🌹🌹🌹🌹
@aniani96143 ай бұрын
Amazing class sir, thanks a lot❤❤❤❤
@bonanzaenglishacademy3 ай бұрын
Welcome 🌹🌹. Online class ഉടനെ ആരംഭിക്കുന്നു 9048308904
@harigovindan47262 ай бұрын
Thanks a lot, c u.
@bonanzaenglishacademy2 ай бұрын
Welcom 🌹🌹🌹
@manojmanoj-kj4to10 ай бұрын
Kochu kuttikale padippikkunnathupole nannaayi saavadhaanam vyekthamayi padippichu. Cheriya classil thanne enne ingane padippichirunnenkil njan nannayi English padichene. Annu okke English textile lesson oro sentence vayichittu artham paranju tharum. Lesson inte avasaanam ulla kurachu grammer inte answer parayum. athenthinaanenno eppol use cheyyanamenno onnum paranju thannittilla.
@bonanzaenglishacademy10 ай бұрын
Thank you 🌹
@rasheeduk4326Ай бұрын
Valuebel information dear sir ❤❤
@bonanzaenglishacademyАй бұрын
Thank you🌹🌹🌹
@SathyVis6 ай бұрын
Very usefull method, I watched it carefully till the end, thank you.
@bonanzaenglishacademy6 ай бұрын
Thank you 🌹🌹🌹🌹
@akshay-v60833 ай бұрын
നല്ല ഗുണകരമായ ക്ലാസ്സ് ഇഷ്ടപ്പെട്ടു.
@bonanzaenglishacademy3 ай бұрын
Thank you 🌹🌹. Online class ഉടനെ ആരംഭിക്കുന്നുണ്ട് 9048308904
@jayakumark902721 күн бұрын
Very nice class. 👌👍🙏
@bonanzaenglishacademy21 күн бұрын
Thank you 🌹🌹
@Royal_enfield____8 ай бұрын
perfect sir in my opinion still i have been suffering for studying grammer now it ended when i saw you njan eythiya ee textil orupakshe thettu undaakam still growing
@bonanzaenglishacademy8 ай бұрын
തെറ്റുകൾ ഒന്നും നോക്കേണ്ട മുന്നോട്ടുപോകട്ടെ. സംശയം ഉണ്ടെങ്കിൽ അറിയിച്ചാൽ പറഞ്ഞുതരാം. കേരളത്തിൽ എല്ലാവർക്കും ഫ്രീ ഇംഗ്ലീഷ് വിദ്യാഭ്യാസം അതാണ് എന്റെ ലക്ഷ്യം. കമന്റുകൾ അറിയിക്കണം thank you 🌹🌹.
@Siddhifashions-g5d6 ай бұрын
Excellent class sir👌👌
@bonanzaenglishacademy6 ай бұрын
Thank you 🌹🌹
@johnrose43692 ай бұрын
സാർ ഞാൻ പഠിക്കുവാൻ 50 വർഷം ആയി പരിശ്രമിക്കുന്നു, എന്നെ പഠിപ്പിച്ചു തരണേ, ആദ്യ പാഠം മുതൻ തരണേ,ഒത്തിരി ആഗ്രഹം ഉണ്ട്
@bonanzaenglishacademy2 ай бұрын
ചാനൽ സസ്ക്രൈബ് ചെയ്ത് ബെൽബട്ടൻ അമർത്തിയാൽ എല്ലാ ക്ലാസ്സുകളും കിട്ടും. Thank you 🌹🌹🌹🌹
@sheejamoljoseph11 ай бұрын
Ver very simple ways to explain🔥👏. Pls continue. God bless🙏🏻👏
@bonanzaenglishacademy11 ай бұрын
Thank you
@sabiratpКүн бұрын
സൂപ്പർ class thanks
@bonanzaenglishacademyКүн бұрын
Welcome 🌹🌹🌹🌹
@rajucachillaiayyappan15965 ай бұрын
Very good class..Sir...🙏🙏
@bonanzaenglishacademy5 ай бұрын
Thank you 🌹🌹🌹🌹
@ansarpazeez4 ай бұрын
Could ennatjinu kazhijju ennarthamillla mashe
@bonanzaenglishacademy4 ай бұрын
Could = കഴിഞ്ഞു എന്നാണർത്ഥമെങ്കിലും could, would എന്നിവ താഴ്മയോടെ ചോദിക്കാനും ഉപയോഗിക്കുന്നു.thank you 🌹🌹🌹🌹🌹🌹
@sajeev21438 ай бұрын
നല്ല ക്ലാസ്സ് ❤️❤️❤️🤲🤲🤲👌ഈശ്വരൻ അനുഗ്രഹിക്കട്ടെ
@bonanzaenglishacademy8 ай бұрын
Thank you 🌹🌹🌹🤣
@AkashhPh5 ай бұрын
Best class.thank you
@bonanzaenglishacademy5 ай бұрын
Thank you 🌹🌹🌹🌹🌹
@rajank27545 ай бұрын
So apreciable👍💯
@bonanzaenglishacademy5 ай бұрын
Thank you 🌹🌹
@abydavid932111 ай бұрын
Very good class Sir
@bonanzaenglishacademy11 ай бұрын
Thank you
@josephjohn58648 ай бұрын
Good attempt to educate others.
@bonanzaenglishacademy8 ай бұрын
Thank you 🌹🌹.കേരളത്തിൽ എല്ലാവർക്കും സൗജന്യ ഇംഗ്ലീഷ് വിദ്യാഭ്യാസം അതാണ് എന്റെ ലക്ഷ്യം .
@sankarankk248611 ай бұрын
Shows your experience, sir, congratulations
@bonanzaenglishacademy11 ай бұрын
Thank you 🌹🌹
@JyothiKumar-e9t10 ай бұрын
🙏
@bonanzaenglishacademy10 ай бұрын
🌹🙏🌹
@geethakumari33326 ай бұрын
S simple& perfect class 🙏
@bonanzaenglishacademy6 ай бұрын
Thank you 🌹🌹
@Shahee-x5m11 ай бұрын
My father has helped me / My mother taught me , sir second sentence has not using???
@bonanzaenglishacademy11 ай бұрын
First present perfect, second simple past
@geethaasokan199710 ай бұрын
Thanks a lot
@Opomasve91611 ай бұрын
Sir oru playlist undakkamo English videos only ayyittu . nice videos anu . helpful ❤
@bonanzaenglishacademy11 ай бұрын
ഒന്നുമുതൽ ക്ലാസുകൾ കണ്ടാൽ മതിയാകും
@bonanzaenglishacademy11 ай бұрын
Thank you
@sanalkumarthoppil44322 ай бұрын
Very good teaching
@bonanzaenglishacademy2 ай бұрын
Thank you 🌹🌹
@SivasankaranvkSivasankaranvkАй бұрын
Super❤️good presantion🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@bonanzaenglishacademyАй бұрын
Thank you 🌹🌹🌹
@mercytitus966211 ай бұрын
Very useful class. Thanks ❤❤❤❤
@bonanzaenglishacademy11 ай бұрын
Thank you
@GopalanMambily-qk7rz7 ай бұрын
സാറിന്റെ ക്ലാസ് തികച്ചും L P, U P ക്ലാസ്സുകളിൽ പഠിപ്പിക്കുമ്പോലെ അനുഭവപ്പെടുന്നു... Thank You Sir 🙏🙏🙏
@bonanzaenglishacademy7 ай бұрын
Welcome 🌹🌹🌹🌹
@noushadibrahim64486 ай бұрын
Very good sur
@bonanzaenglishacademy6 ай бұрын
Thank you 🌹🌹🌹🌹
@vasanthakumary23911 ай бұрын
Very good class❤❤.
@bonanzaenglishacademy11 ай бұрын
Thank you
@moosapanakkada40644 ай бұрын
Super teacher 👌🏻
@bonanzaenglishacademy4 ай бұрын
Thank you 🌹🌹. മറ്റു ക്ലാസുകൾ കാണുക കൂടുതൽ ഉപകാരമാകും
@iindusonline9 ай бұрын
Hi....sir ..I like your class👍👍👍👍👍👍👍👍👍👍
@bonanzaenglishacademy9 ай бұрын
Thank you 🌹🌹. മുൻ ക്ലാസുകൾ കൂടി കാണുക
@ArathisukumaranАй бұрын
Very good class🎉
@bonanzaenglishacademyАй бұрын
Thank you 🌹🌹
@healthcaretransitions27737 ай бұрын
It is the problem, why we say “ Could you please show me the way to railway station”. Why using past tense word “ could”, instead of Can ?
@bonanzaenglishacademy6 ай бұрын
No problem dear, can past could, Will past would. Those helping verbs using two ways. One is past second one is politeness. When we ask the way or requisite to speak anyone we use could.example : could I speak to the manager?, Could you tell me the way to the railway station? Would you please move a bit? thank you 🌹🌹🌹🌹