ഇത് ഇന്റർവ്യു അല്ല അതുക്കും മേലെ ! Troll Video | Dhyan & Basil Troll | Ubaid Ibrahim

  Рет қаралды 366,591

Ubaid Ibrahim 2.O

Ubaid Ibrahim 2.O

2 ай бұрын

Varshangalkku shesham movie troll

Пікірлер: 206
@vishnugopan8630
@vishnugopan8630 2 ай бұрын
ഇൻ്റർവ്യൂ മുഴുവനും കണ്ട അവസാനിക്കുമ്പോൾ ചിരിച്ച് ഒരുവിധം ആയി...അങ്ങോട്ടും ഇങ്ങോട്ടും എജ്ജാതി counter ആയിരുന്നു😂😂...
@jjjDM
@jjjDM 2 ай бұрын
Ithe model oru 5-6 ennam koode undu 😂😂
@melbinbiju5856
@melbinbiju5856 2 ай бұрын
@@jjjDM basil koode indavenarnu :(
@ashif369
@ashif369 2 ай бұрын
ബേസിൽ ജോസെഫിന്റെ മറുപടി ആണ് കിടുക്കിയത്!!😂♥️
@rafiapz577
@rafiapz577 2 ай бұрын
രണ്ടും രണ്ട് ഗണങ്ങളാ.., ദാസനും വിജയനും തന്നെ😂
@aryablack1404
@aryablack1404 2 ай бұрын
വീണ ടെ ആവിശ്യം ഉണ്ടായില്ല എന്ന് തോന്നി.. ഇവർ തന്നെ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ട്രോളുന്നുണ്ട് 😂
@Aswin76541
@Aswin76541 2 ай бұрын
Girls um kanumo ithokke 😮😂
@Brawn_OG
@Brawn_OG 2 ай бұрын
sathyam 😂
@ajeesh691
@ajeesh691 2 ай бұрын
sathyam
@funkyfacts2932
@funkyfacts2932 2 ай бұрын
​@@Aswin76541Athenthado girls ithu kandal?? Ningalu mathram trolly chiricha mathiyo🤨🤨
@aneesh_sukumaran
@aneesh_sukumaran 2 ай бұрын
😂😂😂
@anumtz2715
@anumtz2715 2 ай бұрын
വർഷങ്ങൾക്കു ശേഷം പ്രൊമോഷൻ❌ വളഞ്ഞിട്ട് ഊക്കൽ✅ അജു വർഗീസും നിവിൻ പോളിയും കൂടെ വേണമായിരുന്നു അപ്പോ ഇവരുടെ ഗാങ് ഫുൾ ആയനെ😂😂
@jismongeorge
@jismongeorge 2 ай бұрын
അജു ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. പുള്ളി ഇപ്പോൾ സീരിയസ് ലൈൻ പിടിച്ചിരിക്കുവാണ്😂
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
*ധ്യാൻ ന്റെ സിനിമ കണ്ടതിലിം കൂടുതൽ ആളുകൾ ഇന്റർവ്യൂ കണ്ടു കാണും 😆*
@aromalja9861
@aromalja9861 2 ай бұрын
Poda myra
@Nibee7
@Nibee7 2 ай бұрын
നട്ട പാതിരാക്ക് ഇവന്മാരുടെ ഇന്റർവ്യൂ കണ്ട് ചിരിച്ചു പണ്ടാരമടങ്ങി പോയി. ഒരു കോമഡി സിനിമ പോലും ഇത്രക്ക് എന്റർടൈൻമെന്റ് വാല്യൂ നൽകില്ല #dhyan #basil #combo🔥
@AmilAamu
@AmilAamu 2 ай бұрын
Sathyam 😂😂😂
@ananthuserr
@ananthuserr 2 ай бұрын
Dhyan's thug X Basil's reply !😹🤌
@vishnumon.t2547
@vishnumon.t2547 2 ай бұрын
വല്ലപ്പോഴും ഓടുന്ന ഒരു പടത്തിന് വണ്ണം കുറച്ചിട്ടെന്തിനാ ! ധ്യാൻ ചുമ്മാ തീ🔥🔥🔥
@AdithyanSurendran
@AdithyanSurendran 2 ай бұрын
Vishak: ookunnathinidayil tym indenkil movieyude karyam koode parayarunnu..
@user-uq5dx9td8t
@user-uq5dx9td8t 2 ай бұрын
ഇത്രയും Happy ആയി എടുത്ത ഒരു ഇന്റർവ്യൂ പോലും കണ്ടിട്ടില്ല പടം കാണാൻ തോന്നിക്കുന്ന തരം പ്രമോഷൻസ് ..❤😂
@moviemashups2375
@moviemashups2375 2 ай бұрын
സിനിമ flop ആയാൽ എന്താ interview blockbuster അല്ലേ...😂 Dhyan😂😂❤
@user-oh6kc3fr7d
@user-oh6kc3fr7d 2 ай бұрын
ചെയ്ത പടങ്ങൾ എല്ലാം വിജയിപ്പിച്ച സംവിദായകനെ ബഹുമാനിക്കാൻ പടിക്കട ബഹുമാനിക്കാൻ പടിക്ക് 😂😄🤣
@jyothi5563
@jyothi5563 2 ай бұрын
ഞാൻ കുത്തിയിരുന്ന് ധ്യാൻ്റെ 10 ഇൻ്റർവ്യൂ കണ്ട്. Basil കൂടി ഉണ്ടെങ്കിൽ double happy. സത്യം പറഞ്ഞാല് interviewers കൊണ്ട് വന്ന questions ചോദിക്കാൻ മറന്നുപോയി😂
@ajeshvkd
@ajeshvkd 2 ай бұрын
Vere level Interview 🔥😍😂
@Akshyy13
@Akshyy13 2 ай бұрын
Best interview ever😂❤
@user-uq5dx9td8t
@user-uq5dx9td8t 2 ай бұрын
ലെ : വിനീത് ശ്രീനിവാസൻ - എനിക്ക് മാത്രം ഊക്ക് കിട്ടിയില്ല ഭാഗ്യം....😂😅
@ShahirCkd777-hq9vo
@ShahirCkd777-hq9vo 2 ай бұрын
ഇതിലെ ഒഴിവൊള്ളൂ ബാക്കിയെല്ലാത്തിലും നല്ല ഊക്കാണ് 😂😂😂😂ഇതിൽ ബേസിൽ ആണ് ഊക്ക്
@dawwg6081
@dawwg6081 2 ай бұрын
1:08 timing 😂
@YaSeeN_1_1
@YaSeeN_1_1 2 ай бұрын
ഇവരുടെ movies നെ കാളും നല്ലധ് interviews aa 😂😂
@ayishahida9093
@ayishahida9093 2 ай бұрын
എന്തൊക്കെ പറഞ്ഞാലും ബേസിലിനെ പുലിവാല്‍ കല്യാണത്തിലെ ജഗതി ആക്കാതിരിക്കാന്‍ എല്ലാതും കൂളിങ് ഗ്ലാസ്സ് വെച്ച് സഹകരിച്ചല്ലോ.. അതന്നെ വല്ല്യ കിട്ടലാ.. 🌝
@venugopalanp1210
@venugopalanp1210 2 ай бұрын
Jagathy
@ayishahida9093
@ayishahida9093 2 ай бұрын
@@venugopalanp1210 sry sry.... Maari poyi😅😁
@onemoretime4707
@onemoretime4707 2 ай бұрын
Basil nu കണ്ണിലസുഖമാണ്
@devikakrishnan.m3336
@devikakrishnan.m3336 2 ай бұрын
Chekkannu ahnnu basil nnu spread akkatey erikkan aa spectacle vecheyy
@ayishahida9093
@ayishahida9093 2 ай бұрын
@@onemoretime4707 ariyaam
@YaSeeN_1_1
@YaSeeN_1_1 2 ай бұрын
Dhyan seen sanam...😂🔥
@PTVLOG.
@PTVLOG. 2 ай бұрын
1 Vs 3....😮 അങ്ങാടിയിൽ നിന്ന് ഒരു ഊക്ക് കിട്ടിയാൽ അന്ന് പിന്നെ ഭക്ഷണം പോലും കഴിക്കാത്ത ഞാൻ...😢😂
@nidheeshputhanpurakal4787
@nidheeshputhanpurakal4787 2 ай бұрын
Future of Malayalam industry ❤
@imthiyazaliimthiyaz7622
@imthiyazaliimthiyaz7622 2 ай бұрын
Present aa da😅
@SubluMalik
@SubluMalik 2 ай бұрын
thenga aan
@SarcasmBot
@SarcasmBot 2 ай бұрын
എന്റെ പൊന്നേ.. ഏജ്ജ്യാതി തഗ്ഗ് സാനം.. ഓരോപോലത്തെ ആറേഴ് ചാനലിൽ ഉണ്ടെങ്കിലും ഒട്ടും ബോർ അടിക്കില്ല
@Lima3578user
@Lima3578user 2 ай бұрын
Their interviews is a hundred times better than entire big boss season 6 episodes
@Akshyy13
@Akshyy13 2 ай бұрын
Basil inte kure reply und athoke ilal😂❤basil konn vach dhyan ine
@user-gz5ps3pb8j
@user-gz5ps3pb8j 2 ай бұрын
Adikunnathiknokke pakshe pulli 10 aayit thirichu kodukunndayirunnu avasanam oru kaalupiditham ondaayirunnu oru 6000 sq feetinte karyathil
@Shareefhazza
@Shareefhazza 2 ай бұрын
രമേശ്‌ പിഷാരടി vs ധർമജൻ ശേഷം സ്‌ക്രീനിൽ ബേസിൽ vs ധ്യാൻ 😂😂😂
@6bk239
@6bk239 2 ай бұрын
1:28 counter at peak😂😂
@abelvincent
@abelvincent 2 ай бұрын
oru cinema kanda feel❤😂
@ajithrajan2047
@ajithrajan2047 2 ай бұрын
Ithilupole comedy aayirunn Parvathy Babu nte koode ulla interview 😹😂
@PraveenRaj-go2dg
@PraveenRaj-go2dg 2 ай бұрын
ഇതിപ്പോ മറ്റുള്ളവർക്ക് പ്രതേകിച്ചു പണി ഒന്നൂല്ല. പ്രൊമോഷൻ വർക്ക്‌ മൊത്തം പുള്ളി ഒറ്റക്ക് ചെയ്തോളും. Interview star for a reason 🔥.
@cisco229
@cisco229 2 ай бұрын
Angottum ingottum oookk 😂
@ourprettyzain7905
@ourprettyzain7905 2 ай бұрын
Cooling glass vechath kond Baasil karayunnath aarum kanilla 😂😂😂😂😂😂❤❤❤❤❤❤❤Kure interview kand chirichu marichu ini veendum chirikkan yya bro😂😂😂😂😅😅😅
@arunys4118
@arunys4118 2 ай бұрын
Cpo Rank list 1. 2019 ൽ നോട്ടിഫിക്കേഷൻ 2.2020 ൽ കൊറോണ 3. Preliminary exam 2021 4. Main exam 2022 March 5. Physical test 2022 October 6.verification 2023 February 7.ഒടുവിൽ റാങ്ക്ലിസ്റ്റ് 2023 ഏപ്രിൽ. ഇത് 2024 ♔ ♔. ഇത്രേം വർഷം ആയിട്ടും Govt ന്റെ കയ്യിൽ വാക്കൻസി ഇല്ല പോലും. നിയമനം ഇല്ലേൽ വോട്ടും ഇല്ല സഖാക്കളെ അത്രയ്ക്ക് കണ്ണീചോര ഇല്ലാത്തവരെ നമുക്കും വേണ്ട
@goury3022
@goury3022 2 ай бұрын
Orale polum appointment cheythille
@kittie9619
@kittie9619 Ай бұрын
​@@goury3022 eni arum ldfne vote cheythe vijaypikaruthe
@the90zkid...38
@the90zkid...38 2 ай бұрын
ഇതിന് ട്രോളിന്റെ ആവശ്യം ഇല്ല ഫുൾ scene ആണ് 😂😂😂
@shilpakalady
@shilpakalady 2 ай бұрын
Veena Rekha Chechi parvathy Ellam kandu... Santhoshayi🩷🫰🏻😍😊
@mirza_ahammed
@mirza_ahammed 2 ай бұрын
1:38 ultra promax ookk😂
@Centrist007
@Centrist007 2 ай бұрын
പടം പ്രൊമോഷൻ വെച്ച് യുട്യൂബേഴ്സ് ക്യാഷ് ഉണ്ടാക്കുന്നു,റിയാക്ഷൻ കണ്ടന്റ് ക്രിയേറ്റേഴ്സ് അത് വെച്ച് വീണ്ടും ക്യാഷ് ഉണ്ടാക്കുന്നു അവസാനം ട്രോലൻ മാരും അതിനെ വെച്ചു ക്യാഷ് ഉണ്ടാക്കുന്നു..ധ്യാൻ ആൻഡ് ബേസിൽ is a “cash cow”
@vishnusubrahmannian
@vishnusubrahmannian 2 ай бұрын
Dhyan vere level😂
@prajeesh19
@prajeesh19 2 ай бұрын
ഇതാണ് interview 😅😂
@crafton514
@crafton514 2 ай бұрын
ഇനി ഒന്നു കിടക്കാം 😂
@KrishnaM-qp8hv
@KrishnaM-qp8hv 2 ай бұрын
Evammare😂😂
@akhilraju8636
@akhilraju8636 2 ай бұрын
അടിപൊളി 🤣👌
@NEYLEO547
@NEYLEO547 2 ай бұрын
1:40 😂😂 basil ijjathi😅🤣dyaan bomb 💣
@user-sc6qh1gb9i
@user-sc6qh1gb9i 2 ай бұрын
Avasanathe dyhante counter😂
@changesinthelife6703
@changesinthelife6703 2 ай бұрын
ധ്യാൻ ❤❤❤
@sudevman
@sudevman 2 ай бұрын
എൻ്റമ്മോ..ചിരിയോ ചിരി 😂😂😂😅
@statuspiratesinc.7674
@statuspiratesinc.7674 2 ай бұрын
First🎉
@Ralphfitch376
@Ralphfitch376 2 ай бұрын
2:48 😂😂
@x-gamer7202
@x-gamer7202 2 ай бұрын
Interview kandayirunnu 😅
@indiancr7352
@indiancr7352 2 ай бұрын
DHYAN ❤😂
@ansilansi8570
@ansilansi8570 2 ай бұрын
1st🤞
@neethusebastian1825
@neethusebastian1825 2 ай бұрын
ഒരു ഇന്റർവ്യൂ തരംഗം 😁
@birds...4120
@birds...4120 2 ай бұрын
സത്യം പറഞ്ഞാൽ.. പറയുന്നത് ഒന്നും വ്യക്തംആയി കേൾക്കാൻ ഇല്ല്യ 🥴🥴...
@Karimpalooraan
@Karimpalooraan 2 ай бұрын
ഉബൈദ് ഇക്ക... നിങ്ങളെ മിസ്സ് ആകുന്നു... പഴയ ഒരു ഗും കിട്ടുന്നില്ല.... നീ ഇറങ്ങണം... ജഗൻ....
@Tas7050
@Tas7050 2 ай бұрын
"Eda..ninakkaada complex..nee marannu poyathaa"..😂😂😂😂
@anand_kv__
@anand_kv__ 2 ай бұрын
Bro woke up and chose violence 💀
@ABHIMANNUE_AP
@ABHIMANNUE_AP 2 ай бұрын
Counter attack!🤣
@MysteriousGuy-mt2mn
@MysteriousGuy-mt2mn 2 ай бұрын
Basil🔥
@shemin-2199
@shemin-2199 2 ай бұрын
Movie full team vannal adipoliyayirikkum nivin aju neeraj kalyani
@randumrastogi
@randumrastogi 2 ай бұрын
Ee prasham dhyan kondupokkum 🎉
@sameerk
@sameerk 2 ай бұрын
സിനിമയേക്കാൾ ഹിറ്റ് ആവും എന്ന് തോനുന്നു ഇന്റർവ്യൂ
@stefanfrancis
@stefanfrancis 2 ай бұрын
ഈ interviews എല്ലാംകൂടി ഒരു സീരീസ് ആക്കി ഇറക്കിയ പൊളിക്കും 🤣
@niqabigaal
@niqabigaal 2 ай бұрын
Aa interview kand chirich chathadaa😂😂😂😂veena same vibe❤
@keeveear3007
@keeveear3007 2 ай бұрын
ഇന്നലെ ഈ പണ്ടാരം കണ്ടു എന്റെ ഉറക്കം പോയി നോമ്പ് പോയോ എന്ന് അള്ളാഹ് ക്ക് അറിയാം 😀😀😀 പണ്ടാരങ്ങൾ
@Ertyh78978
@Ertyh78978 2 ай бұрын
😂😂😂😂😂
@ShamonKc
@ShamonKc 2 ай бұрын
Dyan 👍
@throttle_kid_14
@throttle_kid_14 2 ай бұрын
INTERVIEW ❌ COUNTER STRIKE ✅
@mother.of.a.cute.boy87
@mother.of.a.cute.boy87 2 ай бұрын
ജാൻ എ മൻ ലെ ഡയലോഗ് പൊളി ആണ് 😃😃അടി ഞാൻ ജയിച്ചു 😆😆😆🥰
@streamingFromUSA
@streamingFromUSA 2 ай бұрын
Superb😂😂😂😂😂😂😂😂
@olakaa7646
@olakaa7646 2 ай бұрын
Hit hit bumber hit......😄😂
@debrogle
@debrogle 2 ай бұрын
Voice illa
@mhdnishan097
@mhdnishan097 2 ай бұрын
ഇജ്ജാതി തഗ് 😂😂😂
@ajaykk6994
@ajaykk6994 2 ай бұрын
Kannadi vechu puzhukkunnathu kuraikkaaam😂😂
@monishapraveen8669
@monishapraveen8669 2 ай бұрын
😂😂😂😂stress relief
@athulmanoj2106
@athulmanoj2106 2 ай бұрын
@jkpvgsm
@jkpvgsm 2 ай бұрын
വാ തുറന്നാൽ തഗ് മാത്രം 😁ലെ ധ്യാൻ ശ്രീനിവാസൻ 😅
@sanunitc8
@sanunitc8 2 ай бұрын
😂❤
@mirdaspk
@mirdaspk 2 ай бұрын
😂😂😂
@433Footballer
@433Footballer 2 ай бұрын
വീണ: വിനീത് ചേട്ടാ..ഇവരെ പറ്റി ഉള്ള ഒരു കഥ പറയൂ.. വിനീത്: എനിക്ക് കഥ ഒന്നും അറിയില്ല.. ധ്യൻ: എങ്കിൽ ഈ പടത്തിൻ്റെ കഥ എങ്കിലും പറയ്...😂
@jobinmathew8740
@jobinmathew8740 2 ай бұрын
Enthanu etartinment 🎉
@Asishjohney123
@Asishjohney123 2 ай бұрын
Ivarellaam "Ookkal Universityil" classmates aahnennu tonnanu..😂
@user-mf5te2xr3l
@user-mf5te2xr3l 2 ай бұрын
ഇത് ഏതിന്റെ പ്രമോഷനാ
@nidvar1427
@nidvar1427 2 ай бұрын
Le Basil - madras eye ayii poyi illea thayire ninea njan 🤣
@vaishak63
@vaishak63 2 ай бұрын
But no voice clarity
@fahadguru
@fahadguru 2 ай бұрын
തഗ്ഗിന്റെ ഒരു റാപ്പിഡ് ഫയറാണ് 😅😅😅
@abi_master
@abi_master 2 ай бұрын
Dhyan's Cinema ❎ Dhyan's Interview ✅
@user-yc1iq3re4h
@user-yc1iq3re4h 2 ай бұрын
എന്റമ്മോ, ആദ്യമായിട്ടാ ഇങ്ങനെ ചിരിക്കൂന്നേ
@Shahidmuthu-iz9yi
@Shahidmuthu-iz9yi 2 ай бұрын
😅
@prajeeshpayyannur3455
@prajeeshpayyannur3455 2 ай бұрын
ചേട്ടന് ഇട്ടുതന്നെ കൊടുക്കുന്ന അനിയൻ😂😂😂😂
@filmtheory54
@filmtheory54 2 ай бұрын
ഇങ്ങനെ പോയാൽ ഇവർ ഉബൈദിക്കാക്ക് ഒരു വെല്ലുവിളി ആകും 😂😂
@MrAjithjoseph
@MrAjithjoseph 2 ай бұрын
സ്ട്രെസ് മൊത്തം മാറിക്കിട്ടി 😂😂😂സൂപ്പർ
@krishnaprasadtharavanat1941
@krishnaprasadtharavanat1941 4 күн бұрын
DHYAAN🥰🥰
@hafeelbasheer1251
@hafeelbasheer1251 2 ай бұрын
Dhyan ഇജ്ജാതി സത്യം പറയാല്ലോ full കണ്ടു കുറെ ചിരിക്കാനുണ്ട് ultimate ഊക് 🤣🤣
@saleequesq
@saleequesq 2 ай бұрын
Poli
@choicemedia311
@choicemedia311 Ай бұрын
Sun glasses what if
@gouthamgreatzz2252
@gouthamgreatzz2252 2 ай бұрын
❤😂
@juniorartistashrafiam
@juniorartistashrafiam 2 ай бұрын
varshangalkkushesham movie iam juniorartist working location eranakulam shenoy cinemas theatre #juniorartistashraf
@dkarun
@dkarun 2 ай бұрын
😅😅😅
@Arjun_AR
@Arjun_AR 2 ай бұрын
Oru kadha parayumbo avasanam basiline ookiyillel dhyaninu orakkam varoola😅😅
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 16 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 33 МЛН
She showed him coke lifehack🥤
0:23
meierfamily
Рет қаралды 12 МЛН
Он пропал без вести😱
1:00
Следы времени
Рет қаралды 1,2 МЛН
“Жарым боласың ба” Елді шошытқан ұсыныс!
20:07
QosLike / ҚосЛайк / Косылайық
Рет қаралды 258 М.