ഇത് കോടതിയാണെന്ന് വക്കീൽ, പോടാ എന്ന് പൊലീസ്;അഭിഭാഷകനും പൊലീസും തമ്മിൽ വാക്കേറ്റം | Police | Advocate

  Рет қаралды 816,164

asianetnews

asianetnews

Күн бұрын

ഇത് കോടതിയാണെന്ന് വക്കീൽ, പോടാ എന്ന് പൊലീസ്; അഭിഭാഷകനും പൊലീസും തമ്മിൽ വാക്കേറ്റം
#police #advocate #keralapolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 300
@sunil-cp1ih
@sunil-cp1ih Жыл бұрын
സ്വന്തമായി പോലീസും കോടതിയും ഉള്ള പാർട്ടി ഭരിക്കുമ്പോൾ ഇതൊക്കെ കാണേണ്ടി വരും
@maneeshsaseendran
@maneeshsaseendran Жыл бұрын
പാർട്ടി അന്വേഷിക്കും 😂
@deadgambler
@deadgambler Жыл бұрын
Correct
@JobyjoseJose-qb2go
@JobyjoseJose-qb2go Жыл бұрын
Poojeppiyalla ivide bharikkunnad 😂😂
@afsal.rahman_a123
@afsal.rahman_a123 Жыл бұрын
Bjp🗿
@muralee006
@muralee006 Жыл бұрын
Police station oru public place aanu. S I ye veendum traininginu videndathanu
@LST-ki3rs
@LST-ki3rs Жыл бұрын
വക്കീലേ അഭിനന്ദനങ്ങൾ 👍🏼
@saran_attu2k23
@saran_attu2k23 Жыл бұрын
ബാർ കൗൺസിൽ സംഘടിക്കുക,,, 🔥🔥🔥🔥 കോടതി ഉത്തരവിനെ പുല്ലുവില കൽപ്പിക്കാത്ത ഒരു ഏമാനും സർവിസിൽ വേണ്ട,,, 🔥🔥🔥🔥
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty Жыл бұрын
🔥🔥🤙🤙
@amalv208
@amalv208 Жыл бұрын
Pinne onnu podey
@redkart6854
@redkart6854 Жыл бұрын
അവനെ സസ്‌പെൻഡ് ചെയ്യുന്ന വരെ നിയമ പോരാട്ടം വേണം 😡 ​ കോടതി യെ പുല്ലു വിലയോ ഏമാൻ കൊള്ളാലോ 😡😡😡
@noushadputhalath9181
@noushadputhalath9181 Жыл бұрын
❤❤
@Vacuu_m
@Vacuu_m Жыл бұрын
@@amalv208poda kunne
@vichutrivandrum
@vichutrivandrum Жыл бұрын
വക്കിലിന്റ അവസ്ഥ ഇതാണേൽ പാവപെട്ട നമ്മൾടെ അവസ്ഥ എന്താവും ആലോചിക്കാം 💯🙂
@muraleedharannair3889
@muraleedharannair3889 Жыл бұрын
വക്കീലിന് എന്താ കൊമ്പുണ്ടോ
@akhik1580
@akhik1580 Жыл бұрын
⁠nammalekkal niyamam ariyoum atu kombu tanne anu
@Zee.07
@Zee.07 Жыл бұрын
@@muraleedharannair3889und broo
@rijochacko2506
@rijochacko2506 Жыл бұрын
കോടതിയെ അനുസരിക്കാത്ത പോലീസ് കേരളത്തിൽ മാത്രമേ കാണൂ.... ഒരു വക്കീലിനോടുള്ള പോലീസിന്റെ പെരുമാറ്റം അതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും... ഈ വീഡിയോ കണ്ടാൽ ആർക്കും മനസ്സിലാകും ആ പോലീസുകാർ എത്ര മോശമായാണ് വക്കീലിനോട് സംസാരിക്കുന്നത് എന്ന്... 😔
@myworldthatmoments5646
@myworldthatmoments5646 Жыл бұрын
Ivante oke samsaram kettal police station avanu kudumba swath ayi labhichathpole anallo police verum oru government servent allathe kooduthal decorations onnum venda
@nidhinmanoharan3033
@nidhinmanoharan3033 Жыл бұрын
Updated news kand nokk
@sreekumarpg4632
@sreekumarpg4632 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു വക്കീലിന്റെയടുത്ത് ഇങ്ങമെയാണ് പെരുമാറുന്നതെങ്കിൽ സാധാരണക്കാരന്റെയെടുത്തു എങ്ങനെയായിരിക്കും ഇവനൊക്കെ പെരുമാറുന്നത്
@jaleel788
@jaleel788 Жыл бұрын
വക്കീലിന് മര്യാദ വേണ്ടേ ?
@rijochacko2506
@rijochacko2506 Жыл бұрын
@@jaleel788 വക്കീൽ മര്യാദകേട് കാണിച്ചാൽ ഇങ്ങനെ അസഭ്യം പറയാനാണോ പോലീസിനെ പഠിപ്പിച്ചിരിക്കുന്നത്... നിയമനുസൃതം കേസെടുത്തു കോടതിയെ അറിയിക്കുകയല്ലേ വേണ്ടത്...
@hngogo9718
@hngogo9718 Жыл бұрын
പോലീസിന്റെ നിലവാരം. ആഭ്യന്തര മന്ത്രിയുടെ നിലവാരം തന്നെ
@noushi7403
@noushi7403 Жыл бұрын
സത്യം ഇതാണ് യഥാർത്ഥ മറുപടി 👌
@saneesh3407
@saneesh3407 Жыл бұрын
True comment😂
@josemathew9609
@josemathew9609 Жыл бұрын
Pinarayi police gunda
@shejishazz732
@shejishazz732 Жыл бұрын
Crct 🤣🤣🤣🤣
@kannanmonpp1619
@kannanmonpp1619 Жыл бұрын
അതെ ❤
@rjohn987
@rjohn987 Жыл бұрын
അത്ഭുതപ്പെടാനില്ല. ആഭ്യന്തരമന്ത്രിയുടെ നിലവാരം തന്നെയാണ് പോലീസിനും
@Olive.....
@Olive..... Жыл бұрын
Valare seriyaan pakka thonnivasam kastham
@deadgambler
@deadgambler Жыл бұрын
Correct
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj Жыл бұрын
ഹോ ആദ്യമായിട്ടാണ് ഇത് പോലോത്ത കാഴ്ച്ച കാണുന്നത്. ചാണ്ടി മാവേലി ഭരിക്കുമ്പോൾ ശാന്ത സുന്ദര കേരളം ആയിരുന്നു അല്ലെ എന്തൊരു ദുരന്തം ആടോ താനൊക്കെ പിണറായി വിരുദ്ധത ബാധിച്ചു ഭ്രാന്തയോ 😄😄😄
@susanphilip6272
@susanphilip6272 Жыл бұрын
ഇത് വെള്ളരിക്ക പട്ടണം !നീതി നടപ്പാക്കാത്ത പോലീസ്
@gopakumargopakumar1645
@gopakumargopakumar1645 Жыл бұрын
Sathyam
@sajimathew2772
@sajimathew2772 Жыл бұрын
നേരെ കോടതിക്ക് റിപ്പോർട്ട്‌ കൊടുക്ക്‌ വക്കിലെ.
@Santhoshrajan-p2q
@Santhoshrajan-p2q Жыл бұрын
അഭിഭാഷകന്റെ പേരിൽ കേസെടുക്ക്
@prakashnarippatta3978
@prakashnarippatta3978 Жыл бұрын
ആ വക്കീൽ എന്തിനാ ഉത്തരവുമായി പോലീസിന്റെ അടുത്ത് പോയത്. കക്ഷിയുടെ കയ്യിൽ നിന്ന് ഇരട്ടി കിട്ടാൻ വേണ്ടിയല്ലേ അപ്പോൾ SI യുടെ വായിൽ ഇരിക്കുന്നത് കേട്ടു. വക്കീൽ അത്ര മോശം ഒന്നും അല്ല പോലീസ് സ്റ്റേഷനിൽ അട്ടഹസിക്കുന്നത് കണ്ടില്ലേ
@shyamlalas2947
@shyamlalas2947 5 ай бұрын
എല്ലാം നടന്നു. വീണ്ടും കാണാൻ വന്നതാ😂😂
@sjajahansali562
@sjajahansali562 19 күн бұрын
Santhoshrajan ..matham..nokki..comment..ettu...samki..kuttaa
@abdurahman8533
@abdurahman8533 Жыл бұрын
ഈ നാട്ടിൽ കോടതി പറയുന്നതിൽ ഒരു വിലയും ഇല്ലേ 😮
@MARCO76-21
@MARCO76-21 Жыл бұрын
പോലീസ് പരിധിവിട്ടാൽ അതിന്എന്ത് വേണം എന്നൊരു സംവിധാനം ഉടൻ ഉണ്ടാക്കണം
@brijoandrews3838
@brijoandrews3838 Жыл бұрын
വീട്ടിലെ സ്വഭാവം ഏമാൻ കാണിക്കുന്നു അവിടെ ചെല്ലുന്ന സാധാരണക്കാരുടെ കാര്യം ഓർക്കുമ്പോൾ
@RAHULRAJ-ld9sg
@RAHULRAJ-ld9sg Жыл бұрын
Avane. Emanenalla. Vilikendathu. Pulayadi mone. Ennanu. Vilikendathu
@harikrishnanps8938
@harikrishnanps8938 Жыл бұрын
Sathyam 😢
@HaleelTS
@HaleelTS Жыл бұрын
വീട്ടിൽ പഞ്ചപാവം
@rajudaniel1
@rajudaniel1 Жыл бұрын
കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ് ഇഷ്ടംപോലെ എടുക്കാൻ കഴിയുന്ന ഒരേ ഒരു വിഭാഗം പോലീസ് മാത്രമാണ്.
@sunithapillai-qb80
@sunithapillai-qb80 Жыл бұрын
😂😂😂
@pradeepak1784
@pradeepak1784 Жыл бұрын
കളിക്കാൻ അറിയുന്നവനെ ഇവന്മാർ ഒലത്തും 😠
@rjrmallufamily1739
@rjrmallufamily1739 Жыл бұрын
സത്യം
@Hi-wh4bz
@Hi-wh4bz Жыл бұрын
ഇക്കാര്യത്തിൽ SI ക്ക് തെറ്റി.... സംഭാഷ ത്തിലെ അഭിസംബോധന ശരിയല്ല... കോടതി സ്വമേധയ നടപടി സ്വീകരിക്കേണ്ടതാണ്
@muhammadazhar2481
@muhammadazhar2481 Жыл бұрын
_ഡേയ്, ആടിനെ പട്ടിയാക്കാൻ കെൽപ്പുള്ള ടീംസാണ് വക്കീലന്മാർ.._ 🤣
@josaphe
@josaphe Жыл бұрын
വക്കിലിന് ഒരായിരം അഭിനന്ദനങ്ങൾ.
@kallusafa5162
@kallusafa5162 Жыл бұрын
നമ്മുടെ രാജ്യത്ത് ഉള്ളതുപോലെയുള്ള പോലീസ് ലോകത്ത് ഒരു രാജ്യത്തും ഉണ്ടാകുകയില്ല അത്രയ്ക്കും മോശമാണ് അവരുടെ പെരുമാറ്റം
@കാലിയവെറുമൊരുകാക്കയല്ല
@കാലിയവെറുമൊരുകാക്കയല്ല Жыл бұрын
ഇതിനെങ്കിലും തെളിവ് ഉണ്ടായത് മഹാഭാഗ്യം . തെളിവുകളെല്ലാം കത്തി നശിച്ച സെക്രട്ടറിയേറ്റ് ഉള്ള കാലഘട്ടത്തിലാണ് . നാം ജീവിച്ചിരിക്കുന്നത് എന്ന ഓർമ്മ ഓരോ പൊതുജനത്തിനും ഉണ്ടായിരിക്കണം
@jayakrishnanc3265
@jayakrishnanc3265 Жыл бұрын
കോടതി പറഞ്ഞല്ലോ പിന്നെ പോലീസിന് എന്ത് കാര്യം.. നിയമം പറയുന്നു പോലീസ് അനുസരിക്കുന്നു അതിനാണ് കോടതിയും നിയമവും
@hngogo9718
@hngogo9718 Жыл бұрын
ഇവിടെ നിയമം ഉണ്ടാക്കുന്നതും നടത്തുന്നതും പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ പോലീസ് കേൾക്കും . അവർക്കു അവർ തന്നെയാണ് കോടതി
@Aysha_s_Home
@Aysha_s_Home Жыл бұрын
പക്ഷെ കോടതിയെ വെല്ലുവിളിക്കുന്ന രീതി😢😢
@srkz2424
@srkz2424 Жыл бұрын
ഒരു വക്കിലിനോട് ഇതാണ് പോലീസ് ന്റെ പെരുമാറ്റം എങ്കിൽ ബാക്കി ഉള്ളവരോട് പോലീസ് പെരുമാറ്റം എന്താണെന്ന് ഊഹിക്കാമല്ലോ
@pareeddilshad7736
@pareeddilshad7736 Жыл бұрын
Sathyam 😢
@rasheedkwt2949
@rasheedkwt2949 Жыл бұрын
correct .
@stt5410
@stt5410 Жыл бұрын
പിണറായി വിജയന്റെ ശിഷ്യന്മാർ തന്നെ.......... കേരളം ഒരു കലാബഭൂമിയായി മാറാതിരിക്കട്ടെ....
@different_angles
@different_angles Жыл бұрын
ഇതിന് ഒരു മറുവശമുണ്ട്. അതാണു സത്യം....
@Butterfly11186
@Butterfly11186 Жыл бұрын
Advocate🔥
@royjames8358
@royjames8358 Жыл бұрын
Give respect and take respect എടാ എന്ന് പോലീസ് വിളിച്ചു എങ്കിൽ ആ പോലീസിനെയും എടാ എന്ന് തന്നെ വിളിക്കണമ്
@preethuu9625
@preethuu9625 Жыл бұрын
Mostly cultureless words are coming out from mouth,there needs to a minimum dignity, respect for army there priorities r discipline and service to people of natiion
@ruzo5948
@ruzo5948 Жыл бұрын
Police സാഭാരണക്കാരോടും ഇങ്ങനെ തന്നെ എനിക്കുണ്ട് അനുഭവം😢😢😢😢😢
@Aysha_s_Home
@Aysha_s_Home Жыл бұрын
വളരെ കറക്റ്റ്😢😢😢
@rajeshk.p9290
@rajeshk.p9290 Жыл бұрын
എനിക്കും
@shanraj4400
@shanraj4400 Жыл бұрын
എനിക്കും
@PulikkattilCharlie-t5v
@PulikkattilCharlie-t5v Жыл бұрын
എനിക്കും പരതെണ്ടികൾ... അവൻ താമസിയാതെ റിട്ടയർ ആകും.... അവനു നല്ല ഒരു പണി കൊടുക്കും
@i-pb7lz
@i-pb7lz Жыл бұрын
ഒരു പോലീസുകാരൻ റോഡിൽ ചാവാൻ കിടക്കുന്നത് കണ്ടാൽ പോലും ഒരു തുള്ളി വെള്ളം കൊടുക്കരുത്....
@Than_os
@Than_os Жыл бұрын
കാക്കി ഇട്ട കൊടും criminals.. ഇവർ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ കിട്ടില്ല എന്ന അഹങ്കാരം ആണ്
@SHINAS777
@SHINAS777 Жыл бұрын
"കൃത്യ നിർവഹണം തടസ്സപ്പെടുത്തി" ഏത് സാദാരണക്കാരന് എതിരെയും കേസ് എടുക്കാനുള്ള ഏമാന്മാരുടെ പിടിവള്ളി.......
@ajithsudheer
@ajithsudheer Жыл бұрын
Advocate💥❤
@PremKumar-hf3lb
@PremKumar-hf3lb Жыл бұрын
ഇവിടെ വക്കീലിന്നിരിക്കട്ടെ ഒരു കുതിരപവൻ.
@janeshjenupayyanur6793
@janeshjenupayyanur6793 Жыл бұрын
വക്കീലേ അവനെ വെറുതെ വിടരുത്
@justinjohn4460
@justinjohn4460 Жыл бұрын
സാർ ഒരു കോടതി ഉത്തരവ് ആണ് നല്ല പോലീസ് ഭരണം ആണ്
@kerala1961
@kerala1961 Жыл бұрын
പാർട്ടി മുഖേന കിട്ടിയ ജോലിയുടെ അഹങ്കാരം ആയിരിക്കും
@Visitor-xv6eb
@Visitor-xv6eb 5 ай бұрын
വക്കീൽ കോടതി വഴി എസ്സ് ഐ യുടെ ഫീസ് ഊരി... ഈ കിറുക്കൻ പണി മേടിച്ചു 😂
@ASAS64130
@ASAS64130 Жыл бұрын
കേരളത്തിൽ ഇപ്പം ശരിക്കും ഒരു സർക്കാർ ഭരണത്തിന്റെ കുറവുണ്ട് ... പ്രത്യേകിച്ചും ആഭ്യന്തര ത്തിന്റെ
@SureshBabu-gu8gx
@SureshBabu-gu8gx Жыл бұрын
ഇത് കേരളത്തിന്റെ കുഴപ്പമല്ല. കമ്മ്യൂണിസത്തിന്റെ വളർച്ച .😂
@gane1969
@gane1969 Жыл бұрын
ഭരിക്കേണ്ടവർ ലക്ഷ്വറി ബസ്സിൽ നിന്നിറങ്ങി നേരെ കരവാനിലേക്കല്ലെ കയറിയത്, പിന്നെ ഇതൊക്കെ എവിടെക്കാണാനാ'' '😂😂😂
@christiantalkskerala
@christiantalkskerala Жыл бұрын
കോടതിയെവരെ മാനിക്കാത്ത പോലീസുകാർ.. ഇതാണ് പിണറായിസ് എഫക്ട്
@Muhammadfarisu006
@Muhammadfarisu006 Жыл бұрын
ഒരു വക്കീലിനെ അവസ്ഥ ഇതാണ് എങ്കിൽ സാധാരണക്കാരുടെ അവസ്ഥ ഒക്കെ എന്താകും😢😢.ഒരിക്കൽപോലും പോലീസ് സ്റ്റേഷനിൽ കയറേണ്ടി വരരുതേ എന്നാണ് എൻറെ പ്രാർത്ഥന ഇപ്പോൾ😑😑.
@athulkumar2034
@athulkumar2034 4 ай бұрын
3 മാസം തടവ് കിട്ടി, പിന്നീട് റദ്ദ് ചെയ്തു. 1 year observation.❤
@junglekitchen7259
@junglekitchen7259 Жыл бұрын
ഒരു വക്കീലിന് ഇങ്ങനെ അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ...😢
@natureworksdifferently
@natureworksdifferently Жыл бұрын
Inganeyolkeyalle keralam nannakan patooo
@adershctr4243
@adershctr4243 Жыл бұрын
കൃത്യനിർവഹണം തടസപ്പെടത്തി എന്നും പറഞ്ഞു എല്ലാ കാര്യത്തിലും കേസ് എടുക്കുന്നത് സ്ഥിരമാണ്. അങ്ങനെ നടന്നില്ല എങ്കിൽ ഇവർക്കെതിരെ കടുത്ത ശിക്ഷ നടപടി എടുക്കാൻ ഉള്ള നിയമം വരണം
@RINUBABUM
@RINUBABUM Жыл бұрын
📌 നാണമില്ലാത്ത പോലീസുകാരൻ.. ആരും പിടിച്ചും മാറ്റുന്നില്ലല്ലോ..
@RatheeshPremkumar
@RatheeshPremkumar Жыл бұрын
ഇടപെടുന്ന പോലീസുകാർ കോടതിയോട് പിന്നൊരുഘട്ടത്തിൽ സമാധാനം പറയേണ്ടിവരും എന്നുള്ള ബോധം ഉള്ളതുകൊണ്ടാണ് അവർ മാറി നിൽക്കുന്നത്
@സർദാർകൃഷ്ണകുറുപ്പ്
@സർദാർകൃഷ്ണകുറുപ്പ് Жыл бұрын
കൊടുക്കുന്ന ചോറിനു കൂറ് കാണിക്കേണ്ടെ 😂😂
@PM_-CREATION_
@PM_-CREATION_ Жыл бұрын
അവർക്കും ഇയാളോട് ദേശ്യം ഉണ്ടാവാം കോടതി ഉത്തരവ് ലംഗിച്ചാൽ സസ്പെൻഷനോ എന്തെങ്കിലും വാങ്ങി വീട്ടി ഇരിക്കട്ടെ എന്ന് കരുതി കാണും
@sss-te1fh
@sss-te1fh 14 күн бұрын
അത് അവര് തമ്മിൽ തീർകെട്ടെ നമ്മൾ ഇടപെടാൻ പോയാൽ മൊത്തം നമ്മുടെ പേർക്ക് ആവും പിന്നെ കേസ് കോടതി അതിനൊന്നും എനിക്ക് ഇപ്പൊ സമയമില്ല😂
@Navafstrainger
@Navafstrainger Жыл бұрын
ഇവന്റെ പെൻഷൻന്റെ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പയെ ചിരി വരുന്നു
@sajeeshpattambi6377
@sajeeshpattambi6377 Жыл бұрын
ഇതു പോലുള്ള പോലിസുകാരാണ് നാടിന്റെ ശാപം
@RaveendranM-ri8if
@RaveendranM-ri8if Жыл бұрын
തരം താണ നിലവാരമുള്ള ഇത്തരം ഉദ്യോഗസ്തക്കെതിരെ നടപടി എടുക്കണം
@pradeepann8285
@pradeepann8285 Жыл бұрын
എസ് ഐ യുടെ വാക്കും ശരീര ഭാഷയും പോലീസിന് തന്നെ നാണക്കേട്
@jibusimon2190
@jibusimon2190 3 ай бұрын
കോടാതിയെ അനുസരിക്കാത്ത പോലിസ് കേരളത്തിൽ മാത്രമെ കാണു
@achu789
@achu789 Жыл бұрын
ഫേമസ് ആകാനുള്ള ഓരോ കാരണങ്ങൾ 😏
@sajadmohd9384
@sajadmohd9384 Жыл бұрын
ഈ പോലീസ് കാരനെ വെറുതെ വിടരുത് അത്‌ ആ അഭിഭാഷകൻ ചെയ്യുമെന്ന് കരുതുന്നു
@anilithikkat5816
@anilithikkat5816 Жыл бұрын
തോന്നിയ മാതിരി സംസാരിക്കാൻ ലോകത്തിലെ ഒരു പോലീസിനും അവകാശം ഇല്ല
@srijith983
@srijith983 Жыл бұрын
കഴിഞ്ഞ ദിവസം കണ്ണൂർ സിപിഎം MLA പറഞ്ഞത് ശെരിയ ചില SI മാർ ആണ് പോലീസ് ഡിപ്പാർട്മെന്റ് മെന്റിന്റെ വില കളയുന്നത്. മികച്ച ആഭ്യന്തരം 😂😂
@austin_gaming_ytxb
@austin_gaming_ytxb Жыл бұрын
ജനങ്ങൾ തെരുവിൽ പോലീസിനെ കയ്കാര്യം ചെയ്യുന്ന കാലം വിദൂരമല്ല.
@Chshah312
@Chshah312 Жыл бұрын
വക്കീലിന്റെ തെണ്ടിത്തരം അല്ലാതെന്താ പറയുക.. ഈ വിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ ഉള്ള വാഹനം ഒരു ആക്സിഡന്റ് കേസിൽ ഒരാൾ മരണപ്പെട്ടിട്ടും നിർത്താതെ പോയ വാഹനമാണ്. പോലീസിൻറെ അന്വേഷണത്തിനൊടുവിൽ ശബരിമലയിലെ നിലയ്ക്കലിൽ പോയി പിടിച്ചുകൊണ്ടുവന്ന വാഹനമാണ്.. എന്നാൽ ഡ്രൈവറെ കിട്ടിയിരുന്നില്ല. പിന്നീട് ഈ വാഹനത്തിൻറെ ഓണർ ഒരു ഡ്രൈവറെയും വാടകയ്ക്കെടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ പ്രതിയാക്കാൻ നോക്കി. പോലീസ് ചോദിച്ചതിൽ വെച്ച് അദ്ദേഹം പ്രതി അല്ല എന്ന് മനസ്സിലായി. അങ്ങനെ മൂന്നു തവണയാണ് പോലീസിനെ പറ്റിക്കാൻ നോക്കിയത്. ആയതുകൊണ്ട് ഒറിജിനൽ ഡ്രൈവറെ കൊണ്ടുവരാൻ നിർദ്ദേശിച്ചു പിന്നീട് ഒരു വക്കീലിനെയും കണ്ട് കോടതിയിൽനിന്ന് ഓർഡർ വാങ്ങിവന്നു. വക്കീൽ ഇപ്പോൾ തന്നെ വണ്ടി കിട്ടണമെന്നു പറഞ്ഞ് സ്റ്റേഷനിൽ ബഹളം വയ്ക്കുകയായിരുന്നു.. എസ് ഐ പുറത്താണന്നും ഒരു മിനിറ്റ് വെയ്റ്റ് ചെയ്യാനും പറഞ്ഞപ്പോൾ സ്റ്റേഷനിലുള്ളവരോട് തട്ടി കയറി ചീത്ത വിളിച്ചു. ഇത് അറിഞ്ഞ് സ്റ്റേഷനിലെ ത്തിയ എസ് ഐ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ SI യോടും തട്ടിക്കയറി വാക്ക് തർക്കം ഉണ്ടായതാണ്.. ഈ ആക്സിഡന്റിൽ മരണപ്പെട്ട ആൾക്ക് ഒരു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ച് ഉണ്ട്.. അവർക്ക് ചോദിക്കാൻ ആരും ഇല്ല എന്ന് കരുതി പ്രതിയെ പോലും ഹാജരാക്കാതെ വാഹനം വിട്ടു കൊടുത്താൽ ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും തീരാ വേദനയും പറഞ്ഞു കൊടുത്തപ്പോൾ അത് അദ്ദേഹത്തിന് മനസ്സിലാകാതെ ഈ വക്കീൽ എസ് ഐ യെയും ചീത്തവിളിക്കുകയും തട്ടികയറിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം... പ്രിയ സമൂഹമേ.. പ്രതിയെ കണ്ടെത്തി ബഹു. കോടതി മുമ്പാകെ ഹാജരാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആണെ. തെളിയിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് ആക്സിഡന്റ് കേസുകളുടെ എണ്ണത്തിൽ ഈ കേസ് ഇടംപിടിക്കരുത് എന്നുള്ള ഉറച്ച തീരുമാനം കുടുംബത്തിന് ഏക അത്താണിയായ ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ കൂടെയോ ബസ് മുതലാളിയുടെ കൂടെയോ...? നാം ആരുടെ പക്ഷം നിൽക്കണം...?
@rojessebastian3861
@rojessebastian3861 Жыл бұрын
ഈ SI യ്ക്ക് പണി കൊടുക്കണം
@binoyms9573
@binoyms9573 Жыл бұрын
പറയുന്നത് കൊണ്ട് ഒന്നും വിജരിക്കരുത് , കേരള പോലീസ് : 1/10 , സ്വന്തം അനുഭവം .
@vivek6897
@vivek6897 Жыл бұрын
100%
@shanujwilson1204
@shanujwilson1204 Жыл бұрын
10/10 kodukkum.... . . . . . Party addimakal😂😂
@jishnumanikandan9893
@jishnumanikandan9893 Жыл бұрын
0
@Dontknowwhythis
@Dontknowwhythis 11 ай бұрын
​@@shanujwilson1204ഞാൻ പെട്ടെന്ന് ഒന്ന് തെറ്റ് ധരിച്ചു... വീട്ടിൽ എന്തെങ്കിലും പോളിസികാരൻ ഉണ്ടായിരിക്കും എന്ന് വിചാരിച്ചു 🤣അടിയിലോട്ട് നോക്കിയപ്പോ കാര്യം മനസിലായി 🤣
@TherealDhyan
@TherealDhyan Жыл бұрын
കാര്യങ്ങൾ വിശദമായി അറിയാതെ അറ്റവും മൂലയും മാത്രം കണ്ടിട്ട് കമന്റ് ഇടുന്ന കുറെ അല്പന്മാർ ...ഒരു പാവപ്പെട്ടവനെ ഇടിച്ചു കൊന്ന ആന്ധ്ര ബസ് പോലീസ് പിടിച്ചപ്പോൾ രക്ഷപെട്ട ഡ്രൈവർക്കു പകരം വേറൊരു ഡമ്മി പ്രതിയെ റെഡി ആക്കി ബസ് കൊണ്ടുപോകാൻ നോക്കിയതിനാണു വക്കീലിനെയാണ് പോലീസ് ചാടിക്കുന്നതെന്ന് എത്ര പേർക്കറിയാം....
@Mr.200X
@Mr.200X 5 ай бұрын
രണ്ടു മാസം തടവ് ശിക്ഷ കിട്ടിയപ്പോ അവന്റെ കഴപ്പങ്ങ് തീർന്നു
@00p851
@00p851 Жыл бұрын
വക്കീലിനോടും കോടതിയോടും ഇങ്ങനെ അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ ?
@DhaneeshK-o1e
@DhaneeshK-o1e Жыл бұрын
നല്ല പോലിസ് നല്ല ഭരണം
@brijithid
@brijithid Жыл бұрын
ഇതൊക്കെ പോലീസ് സ്റ്റേഷൻ ആണോ A ഉKG സെൻ്റർ ആണോ. ഏത് മര വാഴയാണടാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് DGP ഒന്നുമില്ലേടെ കേരളത്തിൽ😂😂😅😅
@RAHULRAJ-ld9sg
@RAHULRAJ-ld9sg Жыл бұрын
Dgp. Riyasinte. Oombi. Veetil. Kidanu. Urangukayanu
@munsilvlog3631
@munsilvlog3631 Жыл бұрын
പിണറായി മര വാഴ ആണ് എന്ന് തുറന്നു പറയുന്ന പ്രവർത്തനം ആണ് ഓരോ ദിവസവും കാണുന്നത്
@aryagopinath8392
@aryagopinath8392 Жыл бұрын
മരവാഴ തന്നെയാണ് ഭരിക്കുന്നത്.
@AmeerKv-b3c
@AmeerKv-b3c Жыл бұрын
കുട്ടൻ പിള്ള പോലീസ് യുഗം അവസാനിച്ചിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന സീൻ 😂
@Faahu-kq8qr
@Faahu-kq8qr Жыл бұрын
കോടതി ന്യായം ഉള്ള കാര്യമാണെങ്കിൽ കോടതി വക്കീലിനെ കൂടെ നിൽക്കു
@Krishnaprasadprasad335
@Krishnaprasadprasad335 Жыл бұрын
എത്ര സുന്ദരംആയ കേരളം ഒന്നും പറയാനില്ല
@vilasinipola542
@vilasinipola542 Жыл бұрын
True
@johnmathew4412
@johnmathew4412 Жыл бұрын
കോടതിക്ക് എന്താണ് വിലയെന്ന് പോലീസ് കാണിച്ചു. അടിപൊളി 😂
@shihabudheenshibu2730
@shihabudheenshibu2730 Жыл бұрын
ബ്രസീലും അർജൻറീന യും തമ്മിലുള്ള മത്സരം പോലെ ആരും കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ് പോലീസും വക്കീലും തമ്മിലുള്ള വഴക്ക്. താങ്ക്യൂ ഏഷ്യാനെറ്റ്❤❤❤
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr Жыл бұрын
🎉🎉🎉🎉🎉... ഇതാണ് നല്ലത്. രണ്ട് പേർക്കും കൂടെ.
@bijeshbnair6642
@bijeshbnair6642 Жыл бұрын
പോലീസിന് എതിരെ കേസ് എടുക്കണം കോടതി ഉത്തരവ് ലെങ്കിച്ചതിനു
@sunnypl1165
@sunnypl1165 Жыл бұрын
ഇതു പോലെ ഉള്ള പോലീസുകാർ നാടു നശിപ്പിക്കും
@Kondottimoosa
@Kondottimoosa Жыл бұрын
അഹങ്കാരം തലക്ക് പിടിച്ച പോലീസ് മാമന് പണി കൊടുക്കണം 🥱
@abdulatheef3677
@abdulatheef3677 Жыл бұрын
പോലീസിനെ അരേഷ്ട്ട് ചെയ്യണം
@jknjallayil
@jknjallayil Жыл бұрын
എന്ത് കൊണ്ടാണ് മാധ്യമ പ്രവർത്തകർക്ക് ഹൈക്കോടതി പരിസരത്ത് പോലും പ്രവേശനമില്ലാതായത് എന്നും അവിടെ തല്ലു വാങ്ങി ഓടിയതെന്നും റിപ്പോർട്ടർമാർ ഓർത്താൽ മതി... ആ ഹൈക്കോടതി പരിസരത്ത് എത്ര വക്കീലൻമാരാണ് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നത്, റോഡിന്റെ നടുവിൽ വാഹനം പാർക്ക് ചെയ്യുന്നത് , വാഹനം അലക്ഷ്യമായി ഓടിക്കുന്നത് ചോദ്യം ചെയ്യുന്നവരെ അസഭ്യം പറയുന്നത് L.L.B. നിയമം തെറ്റിക്കാനുള്ള ബിരുദമാണോ എന്നറിയണമെങ്കിൽ ഹൈക്കോടതി പരിസരത്തേക്ക് ഒന്നു ചെന്നാൽ മതി😡
@lion8264
@lion8264 Жыл бұрын
മറ്റവന്റെയിൽ നിന്ന് ഏമാൻ കൈ മടക്ക്.. വാങ്ങി കാണും... 👹
@azadalappuzha6147
@azadalappuzha6147 Жыл бұрын
Correct 100 %
@manikantanmayooramanikanta1582
@manikantanmayooramanikanta1582 Жыл бұрын
👌🏻
@muraleedharankk4991
@muraleedharankk4991 Жыл бұрын
Advocate. Big. Salute❤❤❤
@prempraveen3728
@prempraveen3728 Жыл бұрын
ആ പോലീസുകാരന് കോടതി എട്ടിന്റെ പണി കൊടുക്കണം. അവന്റെ ego അടിച്ചു താഴ്ത്തണം
@hai751
@hai751 5 ай бұрын
കോടതി അവന്റെ ചൊരുക്ക് തീർത്തു കൊടുത്തിട്ടുണ്ട് 😄😄
@sonav2976
@sonav2976 Жыл бұрын
അയ്യേ ഇ പോലീസ് കാരന്റെ ശബ്ദം കേട്ടിട്ട് 😂😂 തോം തിരിക്കട ടോം 😂😂
@rajendrancm8522
@rajendrancm8522 Жыл бұрын
I agreed 💯👍
@sijothottian9544
@sijothottian9544 Жыл бұрын
ഇവർക്ക് ആകെ അറിയാവുന്നത് ഹെൽമെറ്റ്‌ പിടിക്കാനും, പിന്നെ അപ്പി വണ്ടിക്ക് എസ്കോർട്ട് നിൽക്കാനും മാത്രം 🤭🤭🤭
@MSB-n7q
@MSB-n7q Жыл бұрын
കേരള പോലീസിൽ വിശ്വാസം ഉണ്ട് എന്ന് കരുതുന്ന ഒരു മൊയന്ത് ഉള്ളിടത്തോളം കാലം കേരളത്തിൽ ഇങ്ങനെ ഉണ്ടാകൂ 😊
@Sooraj8590
@Sooraj8590 Жыл бұрын
"പോലീസുകാരൻ ഒരു നിമിഷം പഴയ SFI -DYFI ലെവലിലേക് ഒന്ന് പോയതാ ആരും കാര്യമാക്കണ്ട 😹😂
@User.1-1
@User.1-1 Жыл бұрын
അതിലൂടെ കയറിവന്നതായിരിക്കും
@dasanb.k2010
@dasanb.k2010 Жыл бұрын
ആഹാ, സുന്ദര കലാപ കേരളം
@SOBHIJOY
@SOBHIJOY Жыл бұрын
കഷ്ടം, ഓരോ പോലീസ് കാർ....
@freethinker5558
@freethinker5558 Жыл бұрын
എടോ പോടോ എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വിളിച്ചാൽ ആദ്യം സംയമനം പാലിച്ചു കൊണ്ട് സംസാരിക്കുക എന്നിട്ടും അയാൾ അത് തുടരുകയാണെങ്കിൽ ഇട്ടിരിക്കുന്ന യൂണിഫോം അഴിച്ചു വെച് സ്റ്റേഷന്റെ പുറത്തു വന്ന് ഒന്നൂടി വിളിക്കാൻ ആവശ്യപ്പെടണം.പിന്നെ ആദ്യത്തെ വിളി പൂർത്തിയാക്കാനുള്ള അവസരം കൊടുക്കരുത് .അടിച്ചു കരണകുറ്റി അടിച്ചു പൊട്ടിച്ചേക്കണം..എന്തായാലും വക്കീലിന് അഭിനധനങ്ങൾ 💚❤️❤️
@Sonydir
@Sonydir Жыл бұрын
😅
@james55380
@james55380 Жыл бұрын
നല്ല ഭാവന. ചേട്ടൻ സിനിമയ്ക്ക് തിരക്കഥ എഴുതുകയാണോ.?
@RoRZoro
@RoRZoro Жыл бұрын
സിനിമയാണ് ജീവിതം എന്ന് കരുതി ജീവിക്കുന്ന മണ്ടന്മാർ. 😂😂 യൂണിഫോം അഴിച്ചുവെച്ചാൽ പോലീസ് അല്ലാതാകില്ല. യൂണിഫോഫോം ഇട്ടാലും ഇല്ലേങ്കിലും എന്ത് ചെയ്താലും ഒരേ outcome തന്നെ ആയിരിക്കും. പിന്നെ കൈ വച്ചാൽ പോലീസ് എല്ലാവരും ഇടിച്ചു കേസും എടുക്കും. മാന്യമായി അയാളോട് സംസാരിച്ചു പോലീസ് SI യോട് കയർത്തു സംസാരിക്കുന്ന വീഡിയോ എടുത്തു കോടതിയിൽ കൊണ്ട് കേസ് കൊടുക്കുന്നത് ആണ് ഏറ്റവും നല്ലത്. പക്ഷെ പിണറായി പാർട്ടി പോലീസ് ഉള്ളിടത്തോളം ഒന്നും നടക്കില്ല.
@alexanderthomas4811
@alexanderthomas4811 Жыл бұрын
Correct
@Rodroller4895
@Rodroller4895 Жыл бұрын
അഴിച്ചു വച്ച യൂണിഫോം ഇനി ഒരിക്കലും ഇടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ 🤨
@shafnashafna9027
@shafnashafna9027 Жыл бұрын
പൊലീസിന്റെ നിലവാരം കാണിച്ചു
@renjithkuppadakath
@renjithkuppadakath Жыл бұрын
ആ പോലീസുകാരന്റെ കഷ്ടകാലം തുടങ്ങി
@imappu1117
@imappu1117 Жыл бұрын
ഒരു വക്കിലിന്റെ അവസ്ഥ ഇങ്ങനെ ആണേൽ സാധാരണക്കാരുടെ കാര്യം രായാവ് നീണാൾ വാഴട്ടെ
@shyamlalas2947
@shyamlalas2947 5 ай бұрын
😂😂😂 വീണ്ടും ഒന്ന് കാണാൻ വന്നതാണ്😂😂
@Arjun-Sneha-Raawone
@Arjun-Sneha-Raawone Жыл бұрын
Survelliance cameras and audio recorder should be made mandatory in every government Offices
@abhilashnair4725
@abhilashnair4725 Жыл бұрын
വക്കീൽ ചെലപ്പോ പോലീസ് എമാനെ സാറേ എന്ന് വിളിക്കാൻ മറന്നിട്ടുണ്ടാവും.🫡
@sebastiansamuel5285
@sebastiansamuel5285 Жыл бұрын
പോലീസിൽ പകുതിയിലേറെയും ക്രിമിനലുകളാണ് .
@Saleem-ji7zi
@Saleem-ji7zi Жыл бұрын
എന്താ ഈപൊലീസ് ഇങ്ങനെ
@Naha_6304
@Naha_6304 Жыл бұрын
കോടതിക്ക് കേസ് എടുത്തൂടെ
@binishsebastian248
@binishsebastian248 Жыл бұрын
പോലീസിനെതിരെ കേസെടുക്കണം
@sonsofthunder7136
@sonsofthunder7136 Жыл бұрын
✔️✔️✔️✔️✔️ഒന്നാമത്തെ കാര്യം ഇപ്പോഴത്തെ പോലീസിന് നിയമത്തെ കുറിച്ച് യാതൊരു അറിവോ അനുഭവ പ്രാവണ്യമോ ഇല്ല, ഇത് വലിയ ഒരു കുറവ് തന്നെയാണ്.✔️✔️✔️✔️✔️
@vivencysalon7873
@vivencysalon7873 Жыл бұрын
വളരെ മോശം പോലീസ് കോടതിയെ പോലും വിലയില്ലേ
@Navafstrainger
@Navafstrainger Жыл бұрын
ഇവന്മാർക് മാത്രം എവിടുന്നാണ് അവോ ഇത്രയും കൃത്യ നിർവഹണം.
@RYSRHM1982
@RYSRHM1982 Жыл бұрын
ആ !!! കൃത്യം സ്റ്റേഷനിൽ വരുന്ന ആളുകളെ തെറി വിളിക്കലാണ് എന്ന് മാത്രം😂😂😂
@Fakrudeen-z8i
@Fakrudeen-z8i Жыл бұрын
കോടതിക്ക് വില ഇല്ലാതായി കോടതിയിലെ ഉത്തരവ് അല്ലെ വിട്ട് കൊടക്കാൻ കോടതി ഇടപെട്ടു ആ പോലീസ്‌കാരണതിരെ നടപടി എടുക്കണം
@Dragan67
@Dragan67 Жыл бұрын
വക്കീലും പോലീസും അവസരം കിട്ടിയാൽ പരസ്പരം കാലുവാരും 😜അതവരുടെ ജന്മനാ ഉള്ള ശത്രുതയാ 😜.. നവോത്ഥാനം ഉസാറാകുന്നുണ്ട് 😄
@nichoos6535
@nichoos6535 Жыл бұрын
വിശ്വസിക്കാൻ കൊള്ളാത്ത രണ്ടേ രണ്ടു വർഗ്ഗങ്ങൾ
@dracula2948
@dracula2948 Жыл бұрын
​@@nichoos6535enna nente achnode vanne kodathyil erikkn para😌
@abdul_basith.v
@abdul_basith.v Жыл бұрын
​@@dracula2948 നിൻ്റെ അമ്മയെയും വിടുമോ😅😅
@totraveltolive1871
@totraveltolive1871 Жыл бұрын
​@@nichoos6535നിനക്ക് ഒരു കേസ് ഉണ്ടായാൽ അല്ലെങ്കിൽ പ്രതി ആയാൽ വക്കീലിനെ കാണാതെ വൈദ്യനെ കാണിക്കുമോ?. വക്കീൽ വഴിയിൽ നിന്ന് വാഹനം കൈ കാണിച്ചു പണം പിടുങ്ങുമോ? അതോ സ്റ്റേഷനിൽ കയറ്റി ഭീഷണിപെടുത്തുമോ?. നിൻ്റെയൊക്കെ പോക്കറ്റിൽ നിന്നും കാശ് പിടിച്ച് പറിക്കുമോ?. നിന്നെയൊക്കേ കള്ള കേസിൽ പോലീസ് അകത്താക്കിയാൽ കേസ് നടത്താൻ ഒരു വക്കീൽ മാത്രമേ കാണൂ...അതോർത്താൽ നിനക്ക് നല്ലത്.
@josephvarkey9113
@josephvarkey9113 10 ай бұрын
Advocate 👍👍👍👍💯
@loveloveonly7431
@loveloveonly7431 Жыл бұрын
Advocate🌟🌟🌟🔥
@bhujinbj545
@bhujinbj545 Жыл бұрын
കാക്കി ഇട്ടാൽ പിന്നെ എന്തും ആകല്ലോ..ചുമ്മ കേസിൽ പെടുത്താം അവന് തോന്നുന്ന കേസ് എഴുതി കയറ്റം..കഷ്ട്ടം കേരള പോലീസ്
@james55380
@james55380 Жыл бұрын
വേണേൽ രണ്ടു പൊട്ടിക്കാം... ആരുചോദിക്കാൻ.
@Madhukm777
@Madhukm777 Жыл бұрын
കോടതിയുടെ വില ഏമാൻമാരെ മനസ്സിലാക്കി കൊടുക്കണം
@vijayanvijayan1757
@vijayanvijayan1757 Жыл бұрын
ഈ വീഡിയോ കണ്ടാൽ അറിയാം ആരാണ് അസഭ്യം പറയുന്നത് എന്ന്... Kerala പോലീസിന് രാഷ്ട്രീയക്കാരുടെ താങ്ങാൻ മാത്രമേ അറിയൂ ഇങ്ങനെ ആയാൽ കേരളത്തിന്റെ അവസ്ഥ എന്താകും...
vampire being clumsy💀
00:26
Endless Love
Рет қаралды 31 МЛН
Шаурма с сюрпризом
00:16
Новостной Гусь
Рет қаралды 6 МЛН
String Competition for iPhone! 😱
00:37
Alan Chikin Chow
Рет қаралды 30 МЛН
Secret to sawing daughter in half
00:40
Justin Flom
Рет қаралды 33 МЛН
Malayalam Superhit Movie | Vietnam Colony | Comedy Movie | Ft. Mohanlal, Kanaka, Innocent
2:26:16
vampire being clumsy💀
00:26
Endless Love
Рет қаралды 31 МЛН