ഷാജിയേയും വിനോദിനെയും എനിക്ക് വലിയ ഇഷ്ടമാണ്. നല്ല അഭിനയമാണ്. ആശംസകൾ 👍🏼
@lovelyaa5414Ай бұрын
നിങ്ങളുടെ രണ്ടാളുടെയും അഭിനയം Super ആണ്.❤
@jomong4s77527 күн бұрын
നിങ്ങളുടെ കോമഡി എത്ര കണ്ടാലും മടുപ്പ് തോന്നത്തില്ല ❤
@UshaKumari-zp8em27 күн бұрын
രണ്ടുപേരുടെയും കോമഡി ഒത്തിരി ഇഷ്ടമാണ്.. ഷാജിക്കും, വിനോദിനും എത്രയും വേഗം ഓസ്‌ട്രേലിയയിൽ പോകാൻ കഴിയട്ടെ 💐
@RajagopalT-n1v24 күн бұрын
ഷാജി & വിനോദ് ഞങ്ങടെ ഹാസ്യ മുത്തുകൾ സൂപ്പർ താരങ്ങൾ ഇനിയും മുന്നേറുക 👍❤👍
@SureshBabu-ko4ke14 күн бұрын
കോമഡി ചെയ്യാൻ അറിയില്ലെങ്കിൽ കമ്മൻ്റിസിൽ കൂടി കുറ്റം പറയരുത് ഷാജിയേട്ടനും വിനോദേട്ടനും അടിപൊളി തന്നെയാണ് അവരെ എനിക്ക് ഏറെ ഇഷ്ടം
@kerala2023Ай бұрын
അംബിക ചേച്ചി വടിവേലു ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് ആണ് .....
@reshmiskumar26 күн бұрын
എന്തോ കുത്തി പറയും പോലെ ഒരു ഫീ ൽ..😢
@kerala202326 күн бұрын
@@reshmiskumar naattunadappuaakumbol 🫡😁
@RajagopalT-n1v24 күн бұрын
😄😄😄നിങ്ങൾ ഒരു രക്ഷ യും ഇല്ലല്ലോടെ 😄
@psn9630Ай бұрын
Great... വളരെ വളരെ ഉയരങ്ങളിലേക്കെത്തട്ടെ...👍🙏
@askarali58425 күн бұрын
കൗഡർ രാജാക്കൻമാർ ♥️
@JyothiNandan-p2r11 күн бұрын
All the best 👍
@govindankandam815515 күн бұрын
Super comedians.
@joyjoysreedharanАй бұрын
Excellent
@radhakrishnapillaic122928 күн бұрын
കണ്ണൻ ചിരട്ടയിൽ കിണ്ണ നപ്പം ചുടാം ചക്കര മുത്തേ വാ വാ
@ramdasnair3226 күн бұрын
നന്നായിട്ടുണ്ട് ഇവരുടെ ഫംഗ്ഷൻ
@anilkumar-rd6tl14 күн бұрын
❤️❤️
@jomong4s77527 күн бұрын
പരിഷ്കൃത സമൂഹത്തിൽ ബോഡി ഷെയിമിംഗ് ഒഴിവാക്കേണ്ടതുണ്ട്. അതു നമ്മൾ ഉൾകൊള്ളേണ്ടിയിരിക്കുന്നു.
@sujithm462519 күн бұрын
പരിഷ്കൃത സമൂഹം എന്തെന്ന് നിർവചിക്കാമോ?
@jomong4s77516 күн бұрын
@@sujithm4625 പരിഷ്കൃതമാവുമ്പോഴാണ് അതു മനസ്സിലാവുക
@sharkgamr2 ай бұрын
അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️
@sajpmathewsajumathew170314 күн бұрын
Vinod എവിടെ details ഒന്നും പറഞ്ഞില്ല
@SisiraSisira_vaigaАй бұрын
💕💕💕💕💕💕
@bhuvanendranthadikatt660229 күн бұрын
Ningaludethamaasaver
@ashokanpk6680Ай бұрын
❤️ ഹായ് ഷാജിയേട്ട വിനോദേട്ടാ🙏
@sumianas6422Ай бұрын
😍😍👍👍
@ThomasAntony-x1z2 ай бұрын
🤝
@Kakkas2 ай бұрын
👌👌👍
@NarayananBabu.15 күн бұрын
രണ്ടു ചങ്കുകൾ
@vaisalibabu48912 ай бұрын
🥰
@kabeeri69593 күн бұрын
അംബികമാഡത്തിന്റെ കൈയിൽ വടി വേലുവിന്റെ സ്കിറ്റ് എന്തായാലും ഉണ്ടാകും.
@MiniMathew-ev4fmАй бұрын
👌👌👌🙏❤️
@SunilKumar-qx7we9 күн бұрын
കോമഡി നശിപ്പിച്ചത് ജഗതീഷാണ് അദ്ദേഹം ജഡ്ജിയായിരിക്കുമ്പോൾ കോമഡി ക്കുള്ളിൽ കണ്ടന്റ് നിർ ബന്ധമാക്കി അതോടെ ചിരിക്കാനുള്ള വകയും പോയി എല്ലാം മറന്നു ചിരിക്കാൻ സ്കിറ്റിനുളളിൽ എന്ത് കണ്ടന്റ്
@RajuNp-wu5pg14 күн бұрын
ഇവരെ രണ്ടാളുടെയും കോമഡി ബോറായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത് ഓവർ ആക്ഷൻ