ഇത് കേട്ടാൽ കളക്ടർ പ്രഖ്യാപിച്ച അവധി ദിനത്തിലും കുട്ടികൾ ട്യൂഷൻ സെൻ്ററിലെത്തും...| Pathanamthitta

  Рет қаралды 107,860

REPORTER LIVE

REPORTER LIVE

Күн бұрын

ഈ ശബ്ദസന്ദേശം കേട്ടാൽ കളക്ടർ പ്രഖ്യാപിച്ച അവധി ദിനത്തിലും കുട്ടികൾ ട്യൂഷൻ സെൻ്ററിലെത്തും...കണ്ണുരുട്ടി ജില്ലാ കളക്ടറും | Pathanamthitta | Tuition Center
#pathanamthitta #tuitionclass #ksuprotest #districtcollector #heavyrain
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 152
@sukumarvengulam117
@sukumarvengulam117 3 ай бұрын
ഒരു ദിവസം ക്ലാസിൽ പോയില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല . മക്കളുടെ ജീവനാണ് പ്രധാനം.
@shajimjose8933
@shajimjose8933 3 ай бұрын
അവധി പ്രഖ്യാപിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാനാണ്. കുട്ടികൾ വീട്ടിൽ സുരക്ഷിതരായിരിക്കണം. അല്ലാതെ കണ്ട തോട്ടിലും ആറ്റിലും ചാടാൻ പോകരുത് മാത്രമല്ല അവധി ദിവസം ക്ലാസ്സ് വയ്ക്കുന്ന Tuition centre ചില CBSE ക്കാർ അവരെ arrest ചെയ്യണം.
@GouriNandana-bs8qv
@GouriNandana-bs8qv 3 ай бұрын
Cbse maathramalla state um undu
@anandhuashok2889
@anandhuashok2889 3 ай бұрын
വീട്ടിൽ വെള്ളം കയറിയാലോ??
@manojabraham786
@manojabraham786 3 ай бұрын
ഞാനും ഒരു അധ്യാപകനാണ്.. ഇദ്ദേഹത്തിന്റെ വാക്കുകളിൽ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥയുണ്ട്...risk ഏറ്റെടുക്കാൻ അദ്ദേഹം തയാറാവുന്നത് അതുകൊണ്ടാണ്...
@ArunArun-ps6je
@ArunArun-ps6je 3 ай бұрын
എന്തെങ്കിലും സംഭവിച്ചാൽ താങ്കൾ എന്ത് ചെയ്യും അതുകൂടി പറയു എന്നിട്ട് ബാക്കി തീരുമാനികാം വരുന്ന കുട്ടികൾക്ക് എന്തേലും സംഭവിച്ചാൽ താങ്കൾ ആ നഷ്ടം നികത്താൻ തയാർ ആണോ
@prajithpp1471
@prajithpp1471 3 ай бұрын
Risk edukkan kuttikale force cheyyuka aanu
@manojabraham786
@manojabraham786 3 ай бұрын
@@ArunArun-ps6je നല്ല കാലാവസ്ഥ ഉള്ള ദിവസങ്ങളിൽ അപകടങ്ങൾ ഉണ്ടാവില്ല എന്ന് എങ്ങനെ പറയാൻ കഴിയും.. അങ്ങനെ ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം കളക്ടർ ഏറ്റെടുക്കുമോ..
@ArunArun-ps6je
@ArunArun-ps6je 3 ай бұрын
@@manojabraham786 താങ്കൾ ഒരു അദ്ധ്യാപകൻ അല്ലേ?
@sulthantejinn
@sulthantejinn 3 ай бұрын
Better to conduct classes via zoom or g meet
@abhiAdhi-f8l
@abhiAdhi-f8l 3 ай бұрын
ഇത് നല്ലൊരു ടീച്ചർ ആണ് ❤
@ShamseeraC-ul1gr
@ShamseeraC-ul1gr 3 ай бұрын
ഇത് വൈറൽ ആക്കിയ കുട്ടികൾ 😂😂
@simpletricks1256
@simpletricks1256 3 ай бұрын
എത്ര ആത്മാർത്ഥ ഉള്ള അദ്ധ്യാപകൻ. താങ്കൾക്ക് ഒരു ബിഗ് സല്യൂട് സാർ.
@abilthampi7739
@abilthampi7739 3 ай бұрын
😂😂
@simpletricks1256
@simpletricks1256 3 ай бұрын
@@abilthampi7739 ഞാൻ സത്യം പറഞ്ഞതാ. എത്ര നല്ല രീതിയിൽ ആണ് അദ്ദേഹം ഉപദേശിക്കുന്നത്
@Haris-nq9sp
@Haris-nq9sp 3 ай бұрын
അവധി പ്രഖ്യാപിക്കുന്നത് എന്തിനാണ് എന്നു പോലും മനസിലാക്കാത്ത അധ്യാപകർ.. ഇന്നലെ ഒരു വിദ്യാർത്ഥി ട്യൂഷൻ പോകുമ്പോൾ മതിൽ വീണു അല്ലെ മരണപ്പെട്ടത്...
@JoshyMathewkodiyattu-hf9go
@JoshyMathewkodiyattu-hf9go 3 ай бұрын
ട്യൂഷന് അല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിന് പോയിരുന്നെങ്കിൽ മതിൽ വീഴുമായിരുന്നില്ലേ?
@Haris-nq9sp
@Haris-nq9sp 3 ай бұрын
@@JoshyMathewkodiyattu-hf9goഇത് എന്ത് ചോദ്യമാണ് സർ....
@udayunnikrishnan1617
@udayunnikrishnan1617 3 ай бұрын
ഉത്തരവാദിത്ത്വവും / ആത്മാർത്ഥതയും ഉള്ള ട്യൂഷൻ Sir
@Meimei__243
@Meimei__243 3 ай бұрын
നല്ല അദ്ധ്യാപകൻ. ആത്മാർത്ഥ ഉണ്ട്
@sunilkumarmv556
@sunilkumarmv556 3 ай бұрын
അയാള് ശരിയാണ്, പക്ഷേ ആ ശരി നമ്മുക്ക് തെറ്റാണ്
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 3 ай бұрын
സുരക്ഷക്കാണ് പ്രാധാന്യം👍
@Bibin-l2y
@Bibin-l2y 3 ай бұрын
പുള്ളി നല്ല ഒരു അദ്ധ്യാപകൻ ആണ്.
@gafjask4849
@gafjask4849 3 ай бұрын
റ്യുഷൻ സെന്റർ കലക്ടർ സെന്റർ ന് മുകളിൽ അല്ല..♥️💚💙💔💜♥️
@vishsat7204
@vishsat7204 3 ай бұрын
ഈ അധ്യാപകൻ നല്ല ആത്മാർഥത ഉള്ള ഒരാൾ ആണ്..ആദ്യം മാറേണ്ടത് ഇവിടുത്തെ എഡ്യൂക്കേഷൻ സിസ്‌റ്റം ആണ്...ഒരു വർഷം കൊണ്ട് തീരുന്ന പോർഷൻ ഉൾപ്പെടുത്തണം..അനാവശ്യ അവധികൾ ഒഴിവാക്കണം..സ്ട്രെസ്സ് കുറച്ച് റിലാക്സ് ആയി മനസ്സിലാക്കി പഠിക്കണം..എല്ലാവരെയും ജയിപ്പിച്ചു വിടുന്ന പരിപാടി നിർത്തണം..അതിനു കഴിവുള്ള ഭരണാധികാരികൾ വരണം
@aneeshdanam8369
@aneeshdanam8369 3 ай бұрын
He is a good teacher...❤
@arvin_is_here
@arvin_is_here 3 ай бұрын
NIce footages, sadharana chanelukalil newsil itrayum nalla visuals kanarilla
@Nishadakd401
@Nishadakd401 3 ай бұрын
എന്തൊരു കരുതൽ ഉള്ള മനുസൻ ആണ് പുള്ളേ
@Gangadhar-m8o
@Gangadhar-m8o 3 ай бұрын
അവധിയൊക്കെ ശരിയാണ് കുട്ടികൾക്ക് പഠിക്കേണ്ട സർക്കാർ സ്കൂളിലെ അധ്യാപകർ ഉത്സാഹിക്കും അവധി കൊടുക്കാൻ അവർക്ക് ശമ്പളവും മേടിച്ച് വീട്ടിൽ ഇരിക്കും നഷ്ടം വിദ്യാർത്ഥികൾക്കാണ് ഇതിനു പകരം ഏതെങ്കിലും ഒരു ശനിയാഴ്ച അധിക ക്ലാസ്സ് വയ്ക്കാൻ ഈ അധ്യാപകർ സമ്മതിക്കുമോ?
@Sherinee4321
@Sherinee4321 3 ай бұрын
ഒരു ദിവസം അവധി കൊടുത്താൽ ശനിയാഴ്ച ക്ലാസ്സ്‌ വെയ്ക്കറുണ്ടല്ലോ 🙌🏻
@aguslittleworld1974
@aguslittleworld1974 3 ай бұрын
Ingane vivarakked vilich parayum munp academic calender onneduth nokkane ethra Saturday holiday undennu..Adhyapakarod sammatham chodichittalla govt Saturday working aakkunnathum academic calendar irakkunnathum
@sr3195
@sr3195 3 ай бұрын
Njn vitil tuition edukkunne oral aanu...ntadith varunnnath ellam kunj pillerumanu...innu ravile njn ezhinelkkunnenu munne thanne oru kuttyde amma enne vili thudangy...njn phone esuthapp avrde rand misscal oru msgum mole inn class illale ravile thanne tuition u vidatte ennn.
@user-cn7xc9ol9k
@user-cn7xc9ol9k 3 ай бұрын
സൂപ്പർ ഇത് എല്ലാ സ്ഥലത്തും ഉണ്ട് സാറെ
@sharafpm9543
@sharafpm9543 3 ай бұрын
Athmaarthathayadu nira kudame...❤❤❤❤
@kochurani1854
@kochurani1854 3 ай бұрын
സ്കൂൾ തുറക്കുന്നത്തോടെ മഴയും തുടങ്ങും, അതോടെ കുട്ടികൾക്ക് cold,ചുമ,പനി,തൊണ്ടവേദന അങ്ങനെ തുടങ്ങും അസുഖങ്ങൾ, മഴയുടെ പേരിൽ കിട്ടുന്ന മുടക്ക് വലിയ ഒരു ആശ്വാസം ആണ്, ചെറിയ കുട്ടികൾക്ക് പ്രതേകിച്ചും, വലിയ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടാവും ഉച്ചവരെ, ഈ തണുപ്പത്തു ചൂട് ഭക്ഷണവും കഴിച്ചു കുട്ടികൾ വീട്ടിൽ ഒരു ദിവസമോ രണ്ടു ദിവസവമോ ഇരിക്കുന്നത് അമ്മ മ്മാർക്ക് വലിയ സമാധാനം ആണ്
@abdulsalampu8173
@abdulsalampu8173 3 ай бұрын
നല്ല കാര്യം
@AbhijithTS-v2d
@AbhijithTS-v2d 3 ай бұрын
അധ്യാപകൻ ❤
@VrchDesignStudio
@VrchDesignStudio 3 ай бұрын
നന്നായി...
@SudeeshPrasi
@SudeeshPrasi 3 ай бұрын
Super
@gamingtharunff5072
@gamingtharunff5072 3 ай бұрын
Collector tution centrakalkum avadhi baadhakam parangappol ravile 5 manikk thanne msg itta thanu tution verandaa enn ullath aaa msg a Kanathe ahnu 7 kuttikal vannath
@jayasreepillai3792
@jayasreepillai3792 3 ай бұрын
Ellajillayilum,,, tution,,, undakum,,, Thiruvananthapuram,,, jillayil,, vyapakam,,,
@jayaramchandran8056
@jayaramchandran8056 3 ай бұрын
ethu purathethichavarkku salute.collector ❤❤❤❤❤
@seenathbeevi153
@seenathbeevi153 3 ай бұрын
Ithra kashttappettu makkale tuitionu vidunnathenthina. Kuttokal IAS nu prepare cheythukondirikkukayano.😅😅
@manjukrishna7892
@manjukrishna7892 3 ай бұрын
ക്ലാസ്സ് ഇല്ലന്ന് പിന്നെ അറിയിച്ചിരുന്നു. അത് കാണാതെ വന്ന കുറച്ച് കുട്ടികൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവരെ അവരുടേ parents നേ വിളിച്ച് കൂടെ വിടുകയും ചെയ്തു. കാര്യം അറിയാതെ ആണ് ഈ പറയുന്നവരെല്ലാം അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്.
@Psp-e1v
@Psp-e1v 3 ай бұрын
Nammalomnum padikana time ee colloctor mamanyonnum kandillallo😢
@creator122
@creator122 3 ай бұрын
Pulliyude udhesha shudhi chodhyam cheyyaruth
@ansia9076
@ansia9076 3 ай бұрын
സത്യം പറഞ്ഞാൽ ഇവിടെ സ്കൂളിൽ ഒന്നും പഠിപ്പിക്കാറില്ലല്ല, ട്യൂഷൻ കൊണ്ട് തന്നെയാ മിക്ക കുട്ടികളും പഠിക്കുന്നത്, സ്കൂളിലൊക്കെ ഒരുചാടങ്ങാണ് പഠിപ്പു 😄(ചില സ്കൂളുകൾ )
@SJ-yg1bh
@SJ-yg1bh 3 ай бұрын
Online class എടുത്താൽ പോരേ 🤔
@ajithasanthosh5978
@ajithasanthosh5978 3 ай бұрын
Collectork ano tution masterinu ano value kuttikal apakadam patiyal vtu kark pokum
@berry_colorz
@berry_colorz 3 ай бұрын
Enthaanooo ithinum mathram padipikkunnath. Nammude syllabus parishkarikkanda kalam.kazhinju.
@nabinanazarudeen9232
@nabinanazarudeen9232 3 ай бұрын
എങ്കിൽ ഇങ്ങനെയുള്ള ദിവസങ്ങളിൽ online ആയിട്ട് class എടുത്താൽ പോരേ ഇവർക്ക്. ഇത്ര risk എടുക്കണ്ടല്ലോ..
@Sreekumar-xd8rq
@Sreekumar-xd8rq 3 ай бұрын
Varunnathinu conditions but return?
@rajilorance7883
@rajilorance7883 3 ай бұрын
സത്യത്തിൽ ഇങ്ങനെ ഉള്ള അധ്യാപകര്‍ ആണ് parents ന് വേണ്ടത് ,but situation not favour
@SalmanSalman-vq8sb
@SalmanSalman-vq8sb 3 ай бұрын
Rakshithakl thirumanikatte
@ajay.bravaneshwaram7263
@ajay.bravaneshwaram7263 3 ай бұрын
What's up class
@positivevibes5998
@positivevibes5998 3 ай бұрын
Caption കേട്ടപ്പോ ഒരു ദേഷ്യം undayirnu..പക്ഷേ സംസാരം കേട്ടപ്പോ നല്ല matured aayit ആണ് കാര്യങ്ങൾ പറഞ്ഞത്. പറ്റുന്നവർ വന്നാൽ പോരെ.
@raghunathraghunath7913
@raghunathraghunath7913 3 ай бұрын
കളക്ടർ പറഞ്ഞതിലും തെറ്റില്ല മാഷ് പറഞ്ഞതിലും തെറ്റില്ല.😂അതാണോ ശരി എറ്റവും വലുത് സ്വന്തം ജീവനാണ്.
@pmfaisalfaisal8696
@pmfaisalfaisal8696 3 ай бұрын
😂😂😂😂collector kku mele pulla mester😂😂😂😂😂😂😂😂😂
@alexstephen5892
@alexstephen5892 3 ай бұрын
Athayakum ewan indiakaran alla
@soumyakumartt2680
@soumyakumartt2680 3 ай бұрын
ട്യുഷനാണ് എല്ലാത്തിനെക്കാളും വലുത്..😂😂😂
@muad7anz
@muad7anz 3 ай бұрын
ഇതിപ്പോ തോക്ക് തരാം വെടിക്കാൻ പാടില്ല എന്ന പോലെയാണല്ലോ 👽
@ajithkrishnakrishna7037
@ajithkrishnakrishna7037 3 ай бұрын
ഇയാൾ നല്ല മെയ്‌ മൊയ്‌ന
@sintokk9317
@sintokk9317 3 ай бұрын
Udayippu teacher
@Dakhayani-131
@Dakhayani-131 3 ай бұрын
Athu nee verum udayippu Aya konda thonnunne👍🏻
@DheerajKumar-bu5dj
@DheerajKumar-bu5dj 3 ай бұрын
കുറെ മണ്ടന്മാർ ആ അധ്യാപകൻ്റെ പക്ഷത്താണ്. നല്ല അധ്യാപകൻ അല്ല ആവേണ്ടത്, നല്ല മനുഷ്യനാണ്. കുഞ്ഞുങ്ങളുടെ ജീവൻ്റെ വില അറിയുന്ന മനുഷ്യൻ.ഒന്നോ രണ്ടോ ദിവസത്തെ class നഷ്ടപ്പെട്ടാൽ അത്തരത്തിലുള്ള സാഹചര്യങ്ങൾ adjest ചെയ്യാനും കുഞ്ഞുങ്ങൾ പഠിക്കണം.അതിനു ഇത്തരം സാഹചര്യം ഉപയോഗപ്പെടുത്താം.ജീവിതം കണിശമായ ഒരു നേർ രേഖയല്ല, വളവും തിരിവും ഒക്കെ വേണ്ടിവരും.മക്കളെ സാഹചര്യത്തിനനുസരിച്ച് ജീവിക്കാനാണ് പഠിപ്പിക്കേണ്ടത്. പഠിക്കാനുള്ള portions മാത്രം complete ചെയ്തിട്ട് ഒരു കാര്യവും ഇല്ല.ഞാൻ ഒരു professional college അധ്യാപകൻ ആണ്.
@JoshyMathewkodiyattu-hf9go
@JoshyMathewkodiyattu-hf9go 3 ай бұрын
എടാ മണ്ടാ adjest അല്ല, adjust ആണ്.....
@DheerajKumar-bu5dj
@DheerajKumar-bu5dj 3 ай бұрын
@@JoshyMathewkodiyattu-hf9go Spelling ഒക്കെ google keyboard ൽ automatic ആയി വരുന്നതാണ്, ചിലപ്പോൾ തെറ്റുവരാം. ആശയങ്ങൾക്കാണ് പ്രാധാന്യം.ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ ഇത്തരം നിസ്സാര തെറ്റുകൾ വലിയ സംഭവമായി കാണുന്ന തന്നെപോലുള്ള അൽപ്പന്മാരാണ് യഥാർത്ഥ മണ്ടന്മാർ.
@JoshyMathewkodiyattu-hf9go
@JoshyMathewkodiyattu-hf9go 3 ай бұрын
@@DheerajKumar-bu5dj മറ്റുള്ളവരെ മണ്ടൻ എന്ന് വിളിക്കാൻ തനിക്ക് ആരാണ് അധികാരം തന്നത്?താനല്ലേ ആദ്യം ഒരു കൂട്ടം ആളുകളെ മണ്ടൻമാർ എന്ന് വിളിച്ചത്.
@DheerajKumar-bu5dj
@DheerajKumar-bu5dj 3 ай бұрын
@@JoshyMathewkodiyattu-hf9go Feel ചെയ്തോ സാരമില്ല കേട്ടോ
@Dakhayani-131
@Dakhayani-131 3 ай бұрын
Iyal professional collage sir aanel thanikku adhinulla oru yogithayum ella.. Iyal Vella Lkg poyi irikkedo mandan.... Nee okke nthelum padichitt ano poyi pillare padipikunne Njngalkk joshychayan pattiyitt nannayittu ariyam..
@SOLLY-cc5so
@SOLLY-cc5so 3 ай бұрын
😂😂
@geopaul7291
@geopaul7291 3 ай бұрын
കുഴി വലതു വശത്താണെങ്കിലോ സാറേ😅
@nikhilmr7293
@nikhilmr7293 3 ай бұрын
Poyal avarakk avarkk
@nivedhsubramanian2275
@nivedhsubramanian2275 3 ай бұрын
Etha eee oomban
@Dakhayani-131
@Dakhayani-131 3 ай бұрын
Nee aahnu Ondakkathe poda
@resmimj7521
@resmimj7521 3 ай бұрын
ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഉള്ളതുകൊണ്ട് പറഞ്ഞതാണ് അന്ന് ക്ലാസ്സ്‌ നടന്നിട്ടില്ല വെറുതെ അറിയാത്തതു പറയരുത്
@Muhammed-gg7gw
@Muhammed-gg7gw 3 ай бұрын
ബുദ്ധിയുള്ള യുവതലമുറ
@Abduljaleel-yd3eg
@Abduljaleel-yd3eg 3 ай бұрын
കരുതൽ കുമാരൻ
@manojk2408
@manojk2408 3 ай бұрын
പറയാതെ വയ്യ..ആത്മാർത്ഥയുള്ള അദ്ധ്യാപകൻ
@gooddayindia3553
@gooddayindia3553 3 ай бұрын
😂😂
@aswathibasani5704
@aswathibasani5704 3 ай бұрын
ഈ പറയുന്ന സർ നല്ല ഒരു അദ്ധ്യാപകൻ ആണ് 🙏🏻🙏🏻🙏🏻🙏🏻
@PaulJoseph-p1o
@PaulJoseph-p1o 3 ай бұрын
എത്ര നല്ല അധ്യാപകൻ ആണെങ്കിലും വകതിരിവ് ഇല്ലങ്കിൽ തീർന്ന്
@SJ.STARtv
@SJ.STARtv 3 ай бұрын
Thankalkk ariyaamo adhehathinae
@humanityhuman5650
@humanityhuman5650 3 ай бұрын
ഇത് കേട്ട് കുറെ രക്ഷിതാക്കൾ കുട്ടികളെ ട്യൂഷന് വിടും. എന്തെങ്കിലും അപകടം വന്നാൽ ഗവൺമെൻ്റിനെ, ഉദ്യോഗസ്ഥരെ കുറ്റം പറയാലോ.
@SimiManarcaduOfficial
@SimiManarcaduOfficial 3 ай бұрын
അവധി ആണെന്ന് പറഞ്ഞാൽ മുഖം വീർപ്പിക്കുന്ന parents ആണ് അധികവും😏.
@shashi3357
@shashi3357 3 ай бұрын
സത്യത്തിൽ ഈ പുള്ളി നല്ലൊരു അധ്യാപകൻ ആണ്...
@divyarajesh3365
@divyarajesh3365 3 ай бұрын
സത്യമാണ് അയാൾ പറയുന്നത്.. സ്കൂളിൽ പോർഷൻ മൊത്തത്തിൽ എടുത്തങ്ങു തീർത്തു... അയാൾക്ക് ചെയ്യുന്ന ജോലിക്ക് ആത്മാർത്ഥയുണ്ട്....
@ArunArun-ps6je
@ArunArun-ps6je 3 ай бұрын
ദിവ്യ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കു
@divyarajesh3365
@divyarajesh3365 3 ай бұрын
@@ArunArun-ps6je എന്ത് ഉത്തരവാദിത്തം....പഠിക്കുന്ന കുട്ടികൾക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും അറിയാം ഒരുപാട് അവധി വന്നാലുള്ള പ്രശ്നങ്ങൾ..+ 2 cbse ഒക്കെ ഒരുപാട് പഠിക്കാനുണ്ട്....ഒരു ദിവസം എടുക്കുന്നതുപോലും അന്നന്നു പഠിച്ചു തീർക്കാൻ ഒക്കുന്നില്ല.. അപ്പോൾ അവധി കിട്ടിയിട്ട് ചെല്ലുമ്പോൾ എല്ലാം കൂടി അങ്ങ് എടുത്തു തീർക്കും....
@aravindmk4073
@aravindmk4073 3 ай бұрын
Safety above Shtty education mate
@Apollo-Midnighter
@Apollo-Midnighter 3 ай бұрын
മഴ കാരണം അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയും യാത്ര ബുദ്ധിമുട്ട് കാരണം ആണ് ഇങ്ങനെ ചെയുന്നത്. "ഞങ്ങക്ക് പോർഷൻസ് തീർന്നു A+ വാങ്ങി പിള്ളേരുടെ Flex അടിക്കാൻ ഉള്ളതാണ് അതോണ്ട് എല്ലാരും വരണം, നിങ്ങൾക് എന്ത് പറ്റിയാലും ഞങ്ങള്ക്ക് ഒന്നുമില്ല, പോർഷൻസ് മുഖ്യം ബിഗിലെ. സ്കൂൾ തുറന്നിട് ഒരുമാസം പോലും ആവുന്നില്ല എന്നിട്ടും ഇവറ്റകൾക് പോർഷൻസ് തീർക്കണം പോലും. ആട്ടെ ചേച്ചിയുടെ ട്യൂഷൻ സെന്ററിലും ക്ലാസ്സ്‌ വെച്ചിട്ട് ഉണ്ടോ?
@ArunArun-ps6je
@ArunArun-ps6je 3 ай бұрын
@@divyarajesh3365 ആര് ഒരു പാട് അവധികൊടുത്തത്? ഇന്ന് മാത്രേ ഉള്ളൂ അവധി കാലാവസ്ഥ നോക്കിയിട്ട് വേണേൽ വരും ദിവസങ്ങളിൽ കൊടുക്കും പിന്നെ എന്തെങ്കിലും സംഭവിച്ചാൽ താൻ അതിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ഒരു ആളുടെ ജീവൻ ആണോ വലുത് വിദ്യാഭാവും ആണോ വലുത് എന്ന് താങ്കൾ തീരുമാനിക്ക് പോർഷൻ തീരാൻ ഉള്ളത് സാറ്റർഡേ ക്ലാസ്സ്‌ എടുത്തു ആണേലും തീർക്കാം . സ്പെഷ്യൽ ക്ലാസ്സിലും തീർക്കാം. അല്ലാതെ തന്നെ പോലെ മോഡന്തൻ ന്യം പറയരുത് കുറച്ചൊക്കെ വെളിവോടെ സംസാരിക്കു
@estellelis9227
@estellelis9227 3 ай бұрын
അവധി പ്രഖ്യാപിച്ചത് തന്നെ അനാവശ്യമായുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആയിട്ടാണ്. അറിഞ്ഞുകൊണ്ട് അപകടങ്ങൾ വിളിച്ചുവരുത്തി വയ്ക്കരുത് ഈ മഴക്കെടുതിയുടെ സമയത്ത്. പഠിപ്പിച്ചു തീർക്കാനുള്ള പോർഷൻസിനേക്കാളും വലുത് ഓരോ കുഞ്ഞിന്റെയും സുരക്ഷയും ജീവനും ആരോഗ്യവും ആണ്. ഈ അധ്യാപകൻ പറഞ്ഞത് കേട്ട് ഏതെങ്കിലും ഒരു കുട്ടി ട്യൂഷന് പുറപ്പെട്ട വഴിയിൽ എന്തെങ്കിലും മഴമൂലം ഒരു അപകടം സംഭവിച്ചിരുന്നെങ്കിൽ ഇപ്പോൾ ഈ സപ്പോർട്ട് ചെയ്യുന്നവർ വരെയും അദ്ദേഹത്തെ കുറ്റപ്പെടുത്തും. അതീവഗുരുതരമായ മഴയുടെ സാഹചര്യം ഉള്ള Areaകളിൽ Authorities പുറപ്പെടുവിപ്പിക്കുന്ന ഇത്തരം ജാഗ്രതനിയന്ത്രണങ്ങളെ വിലകൊടുക്കാതെ തള്ളിക്കളയുന്നത് മണ്ടത്തരമാണ്👎🏻
@മോൺസൺ
@മോൺസൺ 3 ай бұрын
എന്തൊരു കരുതലാണെന്റെ ബാബുവേട്ടാ
@neelimajidesh3518
@neelimajidesh3518 3 ай бұрын
😂😂😂
@jitheshkumar3471
@jitheshkumar3471 3 ай бұрын
Ahnn ath thanne ahnn adhehm classs ihnn eduthitttilla ohnnm ariyathe verthy vaachakam adikkn ellrkmm pattum ihnn tuition ellayirunnuu pinne msg kaanathe vanna kurach kuttikal avre thirich veettillott utharavaadyathode thanne vittu
@sahaltvr
@sahaltvr 3 ай бұрын
*നല്ല ഉപദേശം*
@alavimadambi496
@alavimadambi496 3 ай бұрын
ആത്മാർഥ ക്ക് ബിഗ് സല്യൂട്ട്
@amalpj7225
@amalpj7225 3 ай бұрын
സ്‌കൂൾ കാലഘട്ടം കഴിയുമ്പോൾ പടിച്ചതോന്നും ഓർമയിൽ ഉണ്ടാവില്ല.സുഹൃത്ത് ബന്ധങ്ങൾ അല്ലാതെ....
@aanamjithverithas8307
@aanamjithverithas8307 3 ай бұрын
ഇടുക്കി ജില്ലയിലുള്ള സാന്തോം പബ്ലിക് സ്കൂളിൽ (ചേലച്ചുവട്) പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്, ഇന്ന് വൈകിട്ട് വരെ ക്ലാസ് വച്ചിട്ടുണ്ട് .
@subymichael2190
@subymichael2190 3 ай бұрын
Enthayallum tusion centre ile kuttikal media koduthathalle.......pokkunnilankil pokandannu vicharichal pore......aa teachernte mind😢...😢😢😢.....pavam epol air il thanne
@vijaydubai010
@vijaydubai010 3 ай бұрын
സകലകലാവാലഭൻ, പക്ഷെ വകതിരിവ് വട്ട പൂജ്യം 🙏
@kiyara308
@kiyara308 3 ай бұрын
കുട്ടികളുടെ പോർഷൻസ് മൃഗീയ മായി തീർക്കുന്ന പ്രവണത സ്കൂളുകളിൽ നടക്കുന്നുണ്ട്. കുട്ടികളോട് സംസാരിച്ചപ്പോൾ അറിഞ്ഞതാണ്. High സ്കൂളിലെ പിള്ളേർ വലഞ്ഞു പോകുന്നു. ക്ലാസ് തുടങ്ങുമ്പോളെക് വെറുത്തു പോകുന്നു അവർ. എന്തു ചെയ്യാൻ
@itzmenandha
@itzmenandha 3 ай бұрын
Yes 😪
@RadhaKrishnan-te7xc
@RadhaKrishnan-te7xc 3 ай бұрын
Yes​@@itzmenandha
@zenjm6496
@zenjm6496 3 ай бұрын
കാരണം ബാക്ടീരിയ. പഠിച്ചില്ലെന്നു വച്ചോ മാർക്ക് കുറഞ്ഞെന്നു വച്ചോ ഒന്നും പറ്റില്ല. ആവശ്യമില്ലാതെ സ്ട്രെസ് എടുത്തു വക്കണ്ട ഒരു കാര്യവുമില്ല.
@Apollo-Midnighter
@Apollo-Midnighter 3 ай бұрын
അവധി പ്രഖ്യാപിക്കുന്നത് കനത്ത മഴ മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടും അപകടങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് പ്രിതേകിച് കുട്ടികൾക്ക് വേണ്ടി. നിങ്ങൾ മരിച്ചാലും അപകടങ്ങൾ ഉണ്ടായാലും എനിക്ക് പ്രശ്നം ഇല്ല, FULL A+ FLEX അടിക്കണം എനിക്കി, ഇന്നലെ ബിസിനസ്‌ കൂടുള്ളൂ. അദ്ധ്യാപകൻ ആണ് പോലും...തുഫ്🤮
@suryatejas3917
@suryatejas3917 3 ай бұрын
എന്തോ പോരഷൻ ആണ്. ജീവനേക്കാൾ വലുത് എന്ത് ആടോ? ലോകം അവസാനിക്കുന്നതിന്റെ മുന്നോടി ആണ് ഇത്. അപ്പോൾ കാശുണ്ടാക്കാൻ ആണ് നോക്കുന്നത്. ഇനി എല്ലാം കണ്ടു കേട്ടറിയാം
@lahitharm7112
@lahitharm7112 3 ай бұрын
😂😂😂 ജീവൻ പോയാലും സാരല്യ. പോർഷൻ തീർക്കണം😂 ഇല്ലെങ്കി നഷ്ടബോധം ഉണ്ടാവും..... ട്യൂഷൻ ആണ് കുട്ടികളുടെ ക്വാളിറ്റി ഇല്ലാതാക്കുന്നത്...... പാരൻ്റ്സ് രണ്ടു പേരും ജോലിക്ക് പോകുന്നവരാണെങ്കിൽ കുട്ടികളെ ട്യൂഷന് വിടട്ടെ .... അല്ലെങ്കിൽ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്.. കുട്ടികളെ ബുദ്ധിമുട്ടിക്കുന്നതിലൂടെ നാല് കൂട്ടർക്ക് ലാഭം ഉണ്ടാവും ഒന്ന് ട്യൂഷൻ നടത്തുന്നവർക്ക് ... രണ്ട് ഓട്ടോ ക്കാർക്ക് മൂന്ന് TV Serial നിർമ്മാതാക്കൾക്ക് നാല് സ്കൂളിലെ ടീച്ചർമാർക്ക് ......😂😂 കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ എന്തെങ്കിലും കഴിച്ച് 6 മണി വരെ കളിക്കട്ടെ കളി കഴിഞ്ഞ് അമ്മ വെറുതെ അടുത്തിരുന്നാലും അവർ പഠിക്കും.... ട്യൂഷന് എല്ലാ കുട്ടികളും പോകുന്ന കാരണമാണ് Schoolil ടീച്ചർമാർ ഉഴപ്പി ക്ലാസ്സ് എടുക്കുന്നത്... എൻ്റെ കുട്ടിക്ക് ട്യൂഷനില്ല ക്ലാസ്സിൽ എല്ലാ പോർഷനും നന്നായി എടുക്കണമെന്ന് പേരൻ്റ്സ് മീറ്റിൽ പറയൂ.... അവർ എടുക്കും... ഇതൊക്കെ experience ൻ്റെ പശ്ചാതലത്തിലാണ് പറയുന്നത് മൂന്നു മക്കളെ LKG തൊട്ടു +2 വരെ ട്യൂഷന് വിടാതെ +2 വിന് 99.5% വാങ്ങിപ്പിച്ച് ശേഷം വീട്ടിലിരുത്തി IIT ക്കും കോച്ചിങ്ങ് നടത്തി വിജയിപ്പിച്ചു ഒരാളെ CA യ്ക്ക് വീട്ടിലിക് Coachig നടത്തി കൊണ്ടിരിക്കുന്നു..... എൻ്റെ വിദ്യഭ്യാസം വെറും Predegree എനിക്ക് വരുമാനമില്ലാത്തതുകൊണ്ട് അവരെ ട്യൂഷന് വിടാതെ ആ പൈസ ലാഭിച്ചു.... എൻ്റെ ഒരു നിഗമനത്തിൽ ഒരു കുട്ടിക്ക് ഇതുവരെ 3 ലക്ഷമെങ്കിലും ഞാൻ ലാഭിച്ചിട്ടുണ്ടാകും..... അവർ ഇത്രയൊക്കെ പഠിച്ചതും ഇതുകൊണ്ടായിരിക്കും... 8 തൊട്ട് 5 മണി വരെ സ്കൂൾ പോക്ക് വരവ് പഠനം അതു കഴിഞ്ഞ് 7 മണി വരെ ട്യൂഷൻ പോക്ക് വരവ് പഠനം കുട്ടികൾ മെൻ്റലി ക്ഷീണിക്കും പിന്നെ ഒന്നും തലയിൽ കയറില്ല.... ഉറക്കം വരും അവർ ഉറങ്ങും...പിന്നെ കുറച്ച് മാർക്ക് ട്യൂഷൻ ടീച്ചർ അരച്ച് തലയിൽ ഒഴിച്ച് കൊടുക്കുന്നതു കൊണ്ട് ചിലപ്പോ വരാം പക്ഷേ അവരുടെ ബുദ്ധി സ്വയം വർക്ക് ചെയ്യില്ല... സ്വന്തം ബുദ്ധി ഉപയോഗിച്ച് പഠിക്കുന്ന കുട്ടികൾ ഉയരങ്ങളിലെത്തൂ.... അല്ലാത്തവർ പകുതി വച്ച് കുഴഞ്ഞ് വീഴും.....❤❤
@trollengedi1875
@trollengedi1875 3 ай бұрын
റിപ്പോർട്ടർ tv വേറെ ലെവൽ എങ്ങനെ സാധിക്കുന്നു 😂 കഷ്ട്ടം ഇനി ആ അധ്യാപകൻ ആത്മഹത്യ ചെയ്യുന്ന വരെ കൂടെ കാണണേ
@manojk2408
@manojk2408 3 ай бұрын
അപ്പോൾ അതും റിപ്പോര്ട്ട് 😀
@niya143
@niya143 3 ай бұрын
അന്നത്തെ ദിവസം ഓൺലൈൻ ക്ലാസ്സ്‌ എടുത്തൂടെ.. അപകടം ഉണ്ടാകുന്ന സാഹചര്യം ആയോണ്ട് അല്ലെ അവധി കൊടുത്തത് ഇത്രയും ബോധം ഇല്ലാത്ത അധ്യാപകനോ
@jayK914
@jayK914 3 ай бұрын
Itrak tuition undakkan aarkan itra nirbandham?? Atrak nirbandham aanel oru zoom meeting or google meet set aaki online aayi class edukanam.
@ALEX-kr8du
@ALEX-kr8du 3 ай бұрын
ഇവനൊന്നും ഇനി ജീവിതത്തിൽ കുട്ടികളെ പഠിപ്പിക്കാൻ ഇട വരാൻ സമ്മതിക്കരുത്....
@Dakhayani-131
@Dakhayani-131 3 ай бұрын
Ath avide padikkunna kuttikalum parents umkoode aah therumanikkndeth allathe iyal alla
@waseemruh
@waseemruh 3 ай бұрын
Ithu aro oppichathanu😂😂
@sbu5138
@sbu5138 3 ай бұрын
He said as per a Teacher... Collector did what he must do.
@DivyaSudevan
@DivyaSudevan 3 ай бұрын
ഞങ്ങൾ പഠിച്ചപ്പോൾ ഇങ്ങനെ ഒരു കളക്ടർ ഇല്ലാതെ poi
@Mindteacher986
@Mindteacher986 3 ай бұрын
Online class enna samvidhanathe kurichu ee tuition sirnu ariyille😡... Atra atyavasyapettu portion theerkan school thurannathalle ullu
@shelbinjose9273
@shelbinjose9273 3 ай бұрын
നല്ല അദ്ധ്യാപകൻ ആണ്
@gamingtharunff5072
@gamingtharunff5072 3 ай бұрын
Attavuk moolavum mathram aringitt vann news idathee reportersss
@maneeshaniz4074
@maneeshaniz4074 3 ай бұрын
Portion theerrkkan piller baaaki undaaakuo
@abilthampi7739
@abilthampi7739 3 ай бұрын
Evnoke entha cheyande😂😂😂
@vsnf3128
@vsnf3128 3 ай бұрын
പാവം മാഷ് ഇത്രയും ആത്മാർത്ഥതയുടെ നിറകുടം
@chinnup4804
@chinnup4804 3 ай бұрын
😂😂😂😂😂comedy analo. Iyal ano tuition edkne
@KoroMan-n6e
@KoroMan-n6e 3 ай бұрын
C B S C കേരളത്തിൽ നല്ല ഫീസും വാങ്ങുന്നു ണ്ട് അത് സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടു വരണം ഇത് ക്രിസ്ത്യൻ ലോബി ഉണ്ട് അവരുടെ ഏത് ചർച്ച് നോക്കിയാലും സ്കൂൾ കോളേജ് ജനങ്ങളെ അവർ അറിയാതെ ചൂഷണം ചെയ്യുന്നുണ്ട്
@JoshyMathewkodiyattu-hf9go
@JoshyMathewkodiyattu-hf9go 3 ай бұрын
പൊന്നു സുഹൃത്തേ, CBSE...
@aksatheresababu
@aksatheresababu 2 ай бұрын
Cbsc alla 🥴, CBSE, എപ്പോ നോക്കിയാലും cbse ഡെ മെക്കട്ടു!!!! , cbse teachers നന്നായിട്ട് work ചെയ്യുന്നുണ്ട് ,cbse exam and syllabus അതുപോലെ tough ആണ് and state പോലെ അല്ല cbse, central board ആണ്
@ketamangalampremkumarkanna8599
@ketamangalampremkumarkanna8599 3 ай бұрын
അവൻ്റെഅമ്മൂമ്മയുടെ ട്യൂഷൻ കട
@ananthapathmanabhankb9895
@ananthapathmanabhankb9895 3 ай бұрын
😁
@gamingtharunff5072
@gamingtharunff5072 3 ай бұрын
Edo karyangal Elam aringitt Samsarikkadoo
@Arthunkalvision1
@Arthunkalvision1 3 ай бұрын
Nayanta mo
@kochuthresiatj923
@kochuthresiatj923 3 ай бұрын
അംഗൻവാടി കുട്ടികൾക്ക് അവധി ജീവനക്കാർ വരണം. ജീവനക്കാരുടെ ജീവന് പുല്ലുവില 🙄
@cicilammajoseph7659
@cicilammajoseph7659 3 ай бұрын
Very good decision Congratulations to collecor
@jayasreepillai3792
@jayasreepillai3792 3 ай бұрын
Nallaupadesam,,,
@RamAliChristo
@RamAliChristo 3 ай бұрын
Tuitoon centre schoolukalude paridhiyil varilalo
@dasanb.k2010
@dasanb.k2010 3 ай бұрын
എന്താണ് അവരുടെ ഒരു കാര്യക്ഷമത? ഇവ അടച്ചു പൂട്ടണ൦
@Dakhayani-131
@Dakhayani-131 3 ай бұрын
Karyam arinjitt irinnu ne para njn avide tution padikunna student aahnu .... Annathe divsm tution ellarunnu Nee okke nthonn arinjitta irunnu ondakunneth...
@atanu870
@atanu870 3 ай бұрын
അവധി പ്രഖ്യാപിക്കാതിരിക്കുന്നതല്ലേ നല്ലത് കുട്ടികൾ ക്ലാസ്സുകളിൽ സുരക്ഷിതരായിരിക്കും ഞങ്ങൾ കുട്ടികാലത്ത് പെരും മഴയത്തും സ്കൂളിൽ പോയിരുന്നല്ലോ?
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН