ഇത് കാലത്തിന്റെ കാവ്യനീതി! ഇന്റലിജൻസ് മേധാവിയായി ചുമതലയേൽക്കാൻ ADGP പി വിജയൻ

  Рет қаралды 72,489

Mathrubhumi News

10 сағат бұрын

ഇത് കാലത്തിന്റെ കാവ്യനീതി! ഇന്റലിജൻസ് മേധാവിയായി ചുമതലയേൽക്കാൻ, ADGP അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടി നേരിട്ട ADGP പി വിജയൻ
#ADGP #PVijayan #Keralapolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : mbnewsin
Instagram Link : mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 111
@zakkirhussain7637
@zakkirhussain7637 9 сағат бұрын
വിജയൻ സർ എറണാകുളം സിറ്റി കമ്മീഷണർ ആയിരുന്നപ്പോൾ നല്ല മാതൃക പരമായ പ്രവർത്തനമായിരുന്നു
@mathewvarkey3653
@mathewvarkey3653 9 сағат бұрын
പി വിജയൻ നല്ല ഒരു പോലീസ് ഓഫീസർ ആണ്... അതുകൊണ്ടാണ് അജിത് കുമാറിന്റെയും പിണറായിയുടെയും കണ്ണിൽ കരടായത്
@salimkh2237
@salimkh2237 6 сағат бұрын
💯
@Shafeer-zn2gh
@Shafeer-zn2gh 5 сағат бұрын
💯
@lukhmanhakeem2150
@lukhmanhakeem2150 6 сағат бұрын
കുറെ വൈകി ആണെങ്കിലും ദൈവത്തിൻ്റെ സഹായം നമ്മുടെ സാറിനെ തേടി എത്തി. ❤❤❤
@Pattarcat
@Pattarcat 9 сағат бұрын
അജിത്കുമാർ അയാൾക് എതിരായിരുന്നോ...?? എന്നാ ഒപ്പിച്ചോ... സത്യസന്ദ നായിരിക്കും.. നീതിമാനും... വർഗ്ഗീയ വാദിയല്ലെന്ന് ഉറപ്പാണ്.... വിജയൻ സർ❤️❤️❤️
@Anoopkumar-zm6ch
@Anoopkumar-zm6ch 6 сағат бұрын
ആർഎസ്എസുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് p വിജയൻ ഐജി ആയ കാലം തൊട്ടേ 😃
@salimkh2237
@salimkh2237 6 сағат бұрын
​@@Anoopkumar-zm6chഅജിത് കുമാറിനെ പോലെ പ്രവൃത്തിൽ കണ്ടിട്ടില്ല.
@amalraj7408
@amalraj7408 6 сағат бұрын
ഒരു നല്ല ഉദ്യോഗസ്ഥനാണ് ഇദ്ദേഹം...
@bukharimavoor4403
@bukharimavoor4403 10 сағат бұрын
കാലത്തിൻറെ കാവ്യനീതി
@gladsonjose344
@gladsonjose344 8 сағат бұрын
പി വിജയൻ നല്ല ഓഫീസർ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണ്
@askmajeed
@askmajeed 10 сағат бұрын
P vijayan is good officer. He is most trustful officer.
@murukadaskarunakaran8889
@murukadaskarunakaran8889 7 сағат бұрын
പണ്ട് പിന്നീട് ആയിരുന്നു ഇപ്പോൾ അപ്പോൾ അപ്പോൾ , കാലം കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല
@sreejithmohan8396
@sreejithmohan8396 9 сағат бұрын
കഴിഞ്ഞ വർഷം വിജയൻസാറിനെ ശബരിമല വച്ച് കണ്ടിരുന്നു. ഒരു സാധാരണ ആളായി അദ്ദേഹം അയ്യപ്പനെ കാണാൻ പോകുന്നു. അതാണ്‌ ശബരിമലയുടെ പ്രതേകത അവിടെ എല്ലാവരും സമന്മാർ ആണ്‌ 🙏🏻
@mathewgeorge957
@mathewgeorge957 8 сағат бұрын
ശബരിമലയിൽ VVIP 's ന് പ്രത്യേക പരിഗണനയാണ് കൊടുക്കുന്നത്.
@Southpawwwwwwwwwwww
@Southpawwwwwwwwwwww 7 сағат бұрын
Onnu eduthond po myre.. avante oru tholinja comment
@democraticthinker-Erk
@democraticthinker-Erk 6 сағат бұрын
സത്യവും നന്മയും എന്നും നിലനിൽക്കും അത് മറ്റുള്ളവർ തിരിച്ചറിയുകയും ചെയ്യും എന്നുള്ളതിന്റെ ഏറ്റവും ഉദാത്തമായ തെളിവ്..... deserves to be DGP SPc
@DijoThomasPlus
@DijoThomasPlus 9 сағат бұрын
A very Good officer 👍👍
@yathrapathi7629
@yathrapathi7629 8 сағат бұрын
എല്ലാ സത്യസന്ധന്മാരുടെ അവസ്ഥ ഇത് തന്നെ
@aboobackerkoya9974
@aboobackerkoya9974 8 сағат бұрын
വിജയൻ സാർ ദൈവം കുടെ ഉണ്ടാവും
@Fahad_Naduvilakath
@Fahad_Naduvilakath 9 сағат бұрын
നിലവിൽ കേരള പോലീസിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥൻ
@VoiceofTruth-z2l
@VoiceofTruth-z2l 10 сағат бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🏻❤️🙏🏻
@RAJESHK-oq6qp
@RAJESHK-oq6qp 7 сағат бұрын
ഇതാണ് കർമ വിജയൻ അകത്ത് അജിത് കുമാർ പുറത്ത് ... വിജയൻ നല്ലൊരു ഐ പി എസ്‌ ഉദ്യോഗസ്ഥനാണ്
@SudarsanVR-kq5qr
@SudarsanVR-kq5qr 6 сағат бұрын
വിജയൻ സാറിന് ബിഗ് സല്യൂട്ട്
@samiae7898
@samiae7898 6 сағат бұрын
നല്ല ഉദ്യോഗസ്ഥനെ അജിത് കുമാർ ഒതുക്കി.... അതാണ് സത്യം
@salimkh2237
@salimkh2237 6 сағат бұрын
അജിത്കുമാറും ശിങ്കിടി കാരണഭൂതം ചങ്കരനും😂😂😂 കൂടി
@MQR.36
@MQR.36 7 сағат бұрын
Karma"💯
@MrSatprem
@MrSatprem 9 сағат бұрын
ആശംസകൾ 👍
@saisandhya073
@saisandhya073 5 сағат бұрын
Best..
@Future-Things-2025
@Future-Things-2025 7 сағат бұрын
P വിജയൻ നീതിമാനായ ഒരു ഉദ്യോഗസ്ഥൻ ആണെന്ന് പൊതു അപിപ്രായം ❤
@tofegtofeek441
@tofegtofeek441 5 сағат бұрын
വിജയൻ സർ 👍👍👍👍👍🌹🌹സൂപ്പർ
@encyjabbar
@encyjabbar 5 сағат бұрын
Big Salute Sir ❤❤❤❤
@jasil509
@jasil509 9 сағат бұрын
എന്തായിട്ട് എന്ത ആഭ്യന്തരം RSS തന്നെ അല്ലെ😅
@ashiquenazer1737
@ashiquenazer1737 8 сағат бұрын
Welcome sir❤
@savariya833
@savariya833 7 сағат бұрын
കള്ളൻ കാട്ടുകള്ളൻ അജിത് കുമാർ.. പല നാൾ കള്ളൻ ഒരു നാൾ 😂😂😂😂
@ROOPESHM-j3v
@ROOPESHM-j3v 8 сағат бұрын
He is very efficient and good person
@salimkh2237
@salimkh2237 6 сағат бұрын
പ്രാപ്തി കുറഞ്ഞ കാരണഭൂതം ചങ്കനും സുഹൃത്ത് അജിത്കുമാറും ചേർന്ന് കഴിവും സത്യസന്ദതയും ഉള്ളവരെ ചവിട്ടി താഴ്ത്തിയ സംഭവപരമ്പരയിലെ ഒരു വൃക്തി P Vijayan IPS❤❤❤
@sanalmanual9966
@sanalmanual9966 5 сағат бұрын
Vijayan, sir, big SALUTE 🌟💥🎉
@IbraheemPm
@IbraheemPm 8 сағат бұрын
നല്ല ഉദ്യോഗസ്ഥനും മാന്യനായ വ്യക്തിയുമാണ് പി വിജയൻ സാർ ❤
@rageship4487
@rageship4487 9 сағат бұрын
Great officer 👍👍👍
@krishnadasann205
@krishnadasann205 7 сағат бұрын
Very good, wish you all success
@kftraveler9554
@kftraveler9554 9 сағат бұрын
🙏🔥🔥🔥
@aniyank9123
@aniyank9123 6 сағат бұрын
Congratulations sir ❤❤❤
@VysakhanS-s3m
@VysakhanS-s3m 5 сағат бұрын
Vijayan sir❤
@wilfredalex3134
@wilfredalex3134 7 сағат бұрын
Congrats
@sree1010
@sree1010 8 сағат бұрын
എല്ലാം റിസർവേഷൻ ടീംസ് തന്നെ അല്ലേ
@MS-fi3sb
@MS-fi3sb 9 сағат бұрын
പി വിജയനെതിരെ നോട്ടോരിയസ് അജിത് കുമാർ റിപ്പോർട്ട്‌ കൊടുത്തതിന്റെ ഉദ്ദേശ്യം വ്യക്തം.
@straightvision5449
@straightvision5449 9 сағат бұрын
P. Vijayan👍🏻❤
@navneethnr9519
@navneethnr9519 6 сағат бұрын
❤❤❤❤
@sanalmanual9966
@sanalmanual9966 5 сағат бұрын
Vijayan, sir, 🙏❤️🙏❤️🙏❤️
@adeniumvlogklm
@adeniumvlogklm 8 сағат бұрын
👍👍👍
@AnilKumar-ch3iq
@AnilKumar-ch3iq 7 сағат бұрын
CPo കുട്ടികളുടെ കാര്യം പരിഗണിക്കണം സർ
@sundaranpv6149
@sundaranpv6149 7 сағат бұрын
Vijayan sir good offer one big salute🙏👍
@seethaks1565
@seethaks1565 9 сағат бұрын
Swamiye saranam🙏🏻
@BijuChacko-uw4vk
@BijuChacko-uw4vk 10 сағат бұрын
Very good...Pinu's rependence ????
@padmagireesannair.ssreedha2444
@padmagireesannair.ssreedha2444 8 сағат бұрын
Good officer❤❤❤
@noufalnaheemm.p2878
@noufalnaheemm.p2878 9 сағат бұрын
❤❤❤. Good Police Officer. 👍👍👍
@shyamrajt2684
@shyamrajt2684 9 сағат бұрын
Spc ❤
@kairalipuzhakkara8976
@kairalipuzhakkara8976 7 сағат бұрын
@india.19614
@india.19614 8 сағат бұрын
A good officer
@mdpal7166
@mdpal7166 5 сағат бұрын
ഇദ്ദേഹം നല്ല ഉദ്യോഗസ്ഥനായിരിക്കാം എന്നാൽ ഇതിന്റെ മുകളിൽ ഡിജിപിയുടെയും മുകളിൽ ഒന്നാമത്തെ കള്ളിയിൽ തന്നെ ആർഎസ്എസ്ന്റെ പിടുത്തം ആണല്ലോ അതും കൂടി ഓർമിക്കുക.🤔
@ManojKM-b1c
@ManojKM-b1c 7 сағат бұрын
Simhangalku kasera koduthathinu nanni
@kpraghunathapillai4635
@kpraghunathapillai4635 8 сағат бұрын
P Vijayan ❤ Super
@BindhyaBN
@BindhyaBN 9 сағат бұрын
❤❤❤❤❤❤❤❤
@anilkumar7213
@anilkumar7213 7 сағат бұрын
സത്യം എപ്പോഴും പൊങ്ങിത്തന്നെ കിടക്കും ചിലരൊക്കെ ചില സമയം ചവിട്ടിത്താഴ്ത്തും എന്നാ ലും എപ്പോൾ കാല് മാറ്റുന്നുവോ അപ്പോൾ ഉയർന്നു വരും അതാണ് സത്യം
@RaviKumar-kw8qp
@RaviKumar-kw8qp 10 сағат бұрын
Ayyappante kavya neethi😊🎉
@ajylalal792
@ajylalal792 9 сағат бұрын
Athentha
@muhammedshafi4987
@muhammedshafi4987 8 сағат бұрын
ADGP vijayya sir ❤
@rj6843
@rj6843 7 сағат бұрын
അത് പിണറായി വിജയൻ സർ te number അല്ലടാ. IG വിജയൻ sir te നമ്പർ ആ. കോശി കുര്യൻ പറഞ്ഞ ആ സർ ആണ് ഈ സർ 😂
@sreejithpala7947
@sreejithpala7947 9 сағат бұрын
G❤❤d officer🎉
@vasujayaprasad6398
@vasujayaprasad6398 9 сағат бұрын
കള്ളനെ താക്കോൽ ഏല്പിക്കുക
@saisandhya073
@saisandhya073 4 сағат бұрын
Jonson mavungalinte. Vaal pidichavan...Best kannaaa best...ee photo onnum kerala H.court ..badhiranum..mooganumaano ? pothu janangalle..Bumber chiri from Malayalam Manorama.. Thankyou Great Brittish judiciary...
@VijeshSuja-fw5bm
@VijeshSuja-fw5bm 6 сағат бұрын
വീണ്ടും RSS
@letshangoutwithebin6720
@letshangoutwithebin6720 8 сағат бұрын
P. Vijayan IPS 🔥🔥
@naoufalch9567
@naoufalch9567 10 сағат бұрын
Vijaya police? Gold kadatheall gavarmendh hethara payisa kittum ohari
@Baleno2021
@Baleno2021 5 сағат бұрын
Elathoor train case re investigate chryyanam!! Anyeshanam Strong aayapol aanu Annathe ATS chief aaya vijayan sir ne maatiyath!! There is something mystery
@alic8642
@alic8642 10 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@dharmarajmadappally
@dharmarajmadappally 6 сағат бұрын
കാവ്യനീതി
@Bhai-r5h
@Bhai-r5h 6 сағат бұрын
All darama for just for all officer.s promotion 😂
@radhakrishnanv.p5621
@radhakrishnanv.p5621 7 сағат бұрын
Pimungadi replaced Chettan bava with aniyan bava Ayyappa sharanam Mandalam season is nearing
@NarayanaT-j8g
@NarayanaT-j8g 10 сағат бұрын
Ethre valsanthillankeryapoleyund
@sadhikks5949
@sadhikks5949 6 сағат бұрын
Dhaivam ennoral mukalilundu.ellavarum orkkunnathu nallathanu
@t-ru1tx
@t-ru1tx 7 сағат бұрын
അടുത്ത സംഘി 😂😂
@Raju24-z6q
@Raju24-z6q 9 сағат бұрын
ഒരു IG ക്ക് ട്രെയിനിംഗ് സെൻ്റർ ഭരണം നടതാമെങ്കിൽ എന്തിന് ഒരു എഡിജിപി ?
@hamzaap2063
@hamzaap2063 6 сағат бұрын
Ajithu kumaar sathya santharaaya aalukale paara vekkum vargeeyavadhi ajithu kumaaran
@farooquefrk8204
@farooquefrk8204 7 сағат бұрын
Daivathintay teethi nadapilayi
@bindhukp415
@bindhukp415 9 сағат бұрын
Vijayan Sir salute u
@noushadmoideen5592
@noushadmoideen5592 7 сағат бұрын
IPS = In politician's service.
@democraticthinker-Erk
@democraticthinker-Erk 6 сағат бұрын
not everyone
@suseelkumart.k7184
@suseelkumart.k7184 8 сағат бұрын
ശബരിമല ചുമതല കൂടി അദ്ദേഹത്തിന് നൽകണം
@rty135
@rty135 8 сағат бұрын
മനോജ് വാണo,വിജയൻ sir next level ❤❤❤❤❤
@sajukambrath7543
@sajukambrath7543 6 сағат бұрын
😂😂😂😂😂
@kunhippa7014
@kunhippa7014 8 сағат бұрын
എലത്തൂര്‍ കേസ് സത്യത്തിൽ p വിജയൻ സാറിനെ കൊണ്ട് പുനരന്വേഷണം നടത്തുകയാണ് വേണ്ടത് അജിത് കുമാര്‍ ആര്‍ക്കെങ്കിലും എതിരെ പറഞ്ഞിട്ടുണ്ടെങ്കിൽ സംശയം വേണ്ട p വിജയൻ നീതിയുടെ പക്ഷത്താണ്
@eldhosevarghese5054
@eldhosevarghese5054 6 сағат бұрын
സർക്കാർ എന്നും ന്യായത്തിൻ്റെ പക്ഷത്ത് -
@diffwibe926
@diffwibe926 8 сағат бұрын
ഹറാംപെറന്നോൻ എതിർത്താൽ അയാൾ സത്യവാൻ ആയിരിക്കും
@shihabsafasafa2929
@shihabsafasafa2929 7 сағат бұрын
😅😅😅😅😂
@AshrafAp-wd9rq
@AshrafAp-wd9rq 5 сағат бұрын
❤❤
@padmagireesannair.ssreedha2444
@padmagireesannair.ssreedha2444 8 сағат бұрын
Good officer❤❤❤
@sanumar69
@sanumar69 7 сағат бұрын
❤❤❤❤❤
@Sreenathm-p9q
@Sreenathm-p9q 9 сағат бұрын
❤❤❤❤❤❤
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 31 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН