'ഇത് കേരളത്തിന്റെ ബജറ്റല്ല, രാജ്യത്തിന്റെ ബജറ്റാണെന്ന് മനസിലാക്കേണ്ടേ?' | Union Budget 2025

  Рет қаралды 4,563

Mathrubhumi News

Mathrubhumi News

Күн бұрын

ഇത് കേരളത്തിന്റെ ബജറ്റല്ല, രാജ്യത്തിന്റെ ബജറ്റാണെന്ന് മനസിലാക്കേണ്ടേ? വയനാട് പാക്കേജ് ബജറ്റിലാണോ പ്രഖ്യാപിക്കുക? ജനങ്ങളെ സംസ്ഥാന സർക്കാർ തെറ്റിധരിപ്പിക്കുന്നെന്ന് പി കൃഷ്ണദാസ്
#SuperPrimeTime #UnionBudget #UnionBudget2025 #KeralaGovernment
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 27
@anandhuanilkumar5862
@anandhuanilkumar5862 6 күн бұрын
സാധാരണക്കാർക്ക് വന്ന നല്ലൊരു ബഡ്ജറ്റ് എന്തുകൊണ്ട് മാതൃഭൂമിക്ക് സഹിക്കുന്നില്ല???
@SunilKadakkal
@SunilKadakkal 6 күн бұрын
enthanu sadharanakarkk ath onnu parayamo
@anandhuanilkumar5862
@anandhuanilkumar5862 6 күн бұрын
@SunilKadakkal അത് സാർ തന്നെ നോക്കി മനസ്സിലാക്കിക്കൊള്ളും.. മനസ്സിലാക്കേണ്ട ആൾക്കാർക്ക് മനസ്സിലായിട്ടുണ്ട് ഓക്കേ സാർ
@vijujose5991
@vijujose5991 6 күн бұрын
Sahikela choriyun..
@RakeshKumar-nk9uk
@RakeshKumar-nk9uk 6 күн бұрын
കേരളം നമ്പർ വൺ അല്ലെ പിന്നെ എന്തിനാ സഹായം 🤣
@vijujose5991
@vijujose5991 6 күн бұрын
Correct....
@RaviPillai-i1v
@RaviPillai-i1v 6 күн бұрын
ഇവിടുത്തെ ഫാക്ടറി കൾ എവിടെയാ അലിന്റ kundara പാർവതിമിൽ kollam പേപ്പർ മില്ല് പുനലൂർ സ്റ്റാർച് kundara കെമിക്കൽ kundaറ ആ കേരളം മാറി മാറി ഭരണം നടത്തിയവർക്ക് നിലനിർത്താൻ സാധിച്ചില്ല കേരളം ചർച്ച ചെയ്യണം
@renjithbrahmananandan5682
@renjithbrahmananandan5682 6 күн бұрын
ഇതുപോലെയുള്ള ഉടായിപ്പ്ചാനലുകൾ നിരോധിച്ചാൽ തന്നെ കേരളം പകുതി രക്ഷപെടും😂
@vijujose5991
@vijujose5991 6 күн бұрын
Correct
@SonyJoseph-p5m
@SonyJoseph-p5m 6 күн бұрын
ശരിക്കും ടാക്സ് ഒഴിവാക്കുകയല്ല വേണ്ടത് റേറ്റ് സമീകരിക്കുകയാണ് വേണ്ടത് അതാണ് വികസിത രാജ്യങ്ങൾ ചെയ്യുന്നത്!
@shines3411
@shines3411 6 күн бұрын
എല്ലാ ജില്ലാ ആശുപത്രികളിലും കേരളത്തിൽ അടക്കം ക്യാൻസൽ വിഭാഗം തുടങ്ങുന്നു 1 ലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കുന്ന മലയാളി അടക്കമുള്ളവർക്ക് ഇനി income tax അടക്കേണ്ട ഇന്ത്യയിലെ 100 ടൂറിസ്റ്റ് destination നുകൾക്ക് അതിൽ കേരളത്തിലെയും ഉണ്ടാകും തുക അനുവദിക്കുന്നു അടിസ്ഥാന വികസനത്തിന്‌ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പലിശ ഇല്ലാത്ത loan 50 വർഷത്തേക്ക് കൊടുക്കുന്നു. Collateral ഇല്ലാത്ത ലോൺ സ്റ്റാർട്ട്‌ അപ്പ്‌ കൾക്ക് കൊടുക്കുന്നത് 5 ലക്ഷത്തിൽ നിന്നും 10 ലക്ഷം ആക്കി ഉയർത്തി 5 ship ബിൽഡിംഗ്‌ clusters അനുവദിച്ചിരിക്കുന്നു കേരളത്തിന് വേണമെങ്കിൽ tv ചർച്ച നടത്തിയാൽ പോരാ ഇംഗ്ലീഷ് അറിയുന്ന ഏതെങ്കിലും കിഴങ്ങൻ അല്ലാത്ത MP ഉണ്ടെങ്കിൽ അവരെ കൊണ്ട് വാങ്ങിക്കാൻ നോക്കണം. മാതൃഭൂമിയിലെ മാതുന്റെ അടുത്ത് മോങ്ങിയിട്ട് കാര്യമില്ല... 50000 atal tinkering ലാബ്സ് ഗവണ്മെന്റ് സ്കൂളുകളിൽ എല്ലാ ഗവണ്മെന്റ് സെക്കന്ററി സ്കൂളിൽ ഹെൽത്ത്‌ സെന്റർ broad band സൗകര്യം ഒരുക്കുന്നു 10000 അധിക സീറ്റുകൾ മെഡിക്കൽ കോളേജുകളിൽ കൊണ്ട് വരുന്നു അതിൽ കേരളത്തിലെയും ഉണ്ടാകും കേരളത്തിലെ റയിൽവേ സ്റ്റേഷനുകൾ എല്ലാം പുതുക്കി പണിയുന്നു വന്ദേ ഭാരത് പോലെയുള്ള പുതിയ ട്രൈനുകൾ കേരളത്തിന് കിട്ടി ഹൈവേ കാസർഗോഡ് മുതൽ കന്യാകുമാരി വരെ 6 വരി ആക്കികൊണ്ടിരിക്കുന്നു കേരളത്തിനു വേണ്ടത് കടം എടുക്കാൻ സമ്മതിക്കുന്നില്ല അതാണ്.. 🙏🏻 മലയാളികളെ ഇവരെല്ലാം koodi പൊട്ടന്മാർ ആക്കും എന്നിട്ട് ഒരു പേര് രാഷ്ട്രിയ ഫ്രഫുതർ 😂😂😂
@shines3411
@shines3411 6 күн бұрын
മറുപടി പറയുമ്പോൾ ശെരി ശെരി എന്ന് പറഞ്ഞു ഇടയ്ക്ക് കയറും..അത് കട്ട്‌ ചെയ്ത് ഒരു ആക്കിയ ചോദ്യം ചോദിക്കും എന്നിട്ട് മറുപടി പറഞ്ഞ് തുടങ്ങുമ്പോൾ വീണ്ടും അത് ഇടപെടും.. ശങ്കു t ദാസ്, യുവരാജ് ഗോകുൽ, പദ്മനാഭൻ പോലെയുള്ള ആളികൾക്കെ ഇവരെ deal ചെയ്യാൻ പറ്റു. ഇത് പോലെയുള്ളവരെ ഒന്നും ബിജെപി ദയവു ചെയ്ത് അയക്കരുത്.. Anchor മാർ പൊതുവെ ബിജെപി യെ പറയാൻ അനുവദിക്കില്ല. അവർ കോൺഗ്രസുംക്കാരോടും കമ്മ്യൂണിസ്റ്റ്ക്കാരോടും ചേർന്ന് നിന്ന് ബജറ്റിന്റെ നേട്ടങ്ങളെ കുറച് കാണിക്കാനെ നോക്കു.. അപ്പോൾ ഇത് പോലെയുള്ള ആളുകൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല 🙏🏻
@Aaron99949
@Aaron99949 6 күн бұрын
മാതു 🥵
@spider492
@spider492 6 күн бұрын
അയ്യോടാ നമ്മൾ വിചാരിച്ചു ബീഹാറിന്റെ ബജറ്റ് ആണെന്ന്
@RamuK-dk7tq
@RamuK-dk7tq 6 күн бұрын
Britas enna pottan palathum parayum . kendrathinu keralajanathakku kodukkanullathu nerittu kodukkum. Pinarayikku kakkan kodukkathe NH work Ethra neet aayi kendram cheyynnu.
@vijujose5991
@vijujose5991 6 күн бұрын
Stupid man
@cvbalasubramanian4356
@cvbalasubramanian4356 6 күн бұрын
Go through the ce tral budget.
@fineapplepic
@fineapplepic 5 күн бұрын
Well said sir, Anchor looks dump
@majeed1191
@majeed1191 3 күн бұрын
അലവലാതി
@abdulkm4218
@abdulkm4218 6 күн бұрын
ഒരു കപ്പൽ വാങ്ങി LED ലൈറ്റുകൾ ഒക്കെ ഫിറ്റ് ചെയ്യണം ഇപ്പോൾ ഇവക്കക്കെ കുറവ് ഉണ്ട്. മൊട്ട് സൂചി പിന്ന് എന്നിവ വില കുറയും😂
@SunilKadakkal
@SunilKadakkal 6 күн бұрын
biharinu kodutho
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН