ഇതാണ് കറക്ട്‌ 👌🏻 | Sunni X Mujahid | Kanthapuram Jifri Thangal | Salafi Kerala Islamic Speech 2023

  Рет қаралды 33,973

J Media

Жыл бұрын

whatsApp ഗ്രൂപ്പില്‍ Join ചെയ്യുവാന്‍
Click: chat.whatsapp.com/K0J3yQXfP8dGcQeoGgaxXU
ഇതാണ് കറക്ട്‌ 👌🏻 | Sunni X Mujahid | Kanthapuram Jifri Thangal | Salafi Kerala Islamic Speech 2023 സുന്നികളും മുജാഹിദും തമ്മിലുള്ള വിത്യാസം | Sunnikalum Mujahidum Thammilulla Vithyasam Hussain Salafi Mujahid Balusseri Wisdom Jinn
Dr.Farooq Naeemi Al bukhari
കൂടുതല്‍ പുതിയ വീഡിയോസ്‌ നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
kzbin.info
#wisdomislamictv #hussainsalafi #islamicvideo

Пікірлер: 78
@MuhammedAli-kd4ke
@MuhammedAli-kd4ke Жыл бұрын
ماشاالله
@user-ch1hg4ui6w
@user-ch1hg4ui6w Жыл бұрын
❤❤
@junaisjunuvgd-qe8be
@junaisjunuvgd-qe8be Жыл бұрын
❤❤❤❤
@maharoofali6953
@maharoofali6953 Жыл бұрын
👍
@salahu4u
@salahu4u Жыл бұрын
@mohammediqbal6506
@mohammediqbal6506 Жыл бұрын
ഇയാൾ എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്
@shareefe6215
@shareefe6215 Жыл бұрын
👌👌👌👌
@sadickmattam3777
@sadickmattam3777 Жыл бұрын
ഖുർഹാൻ എന്നാൽ ഏത് കാലഘഠത്തിലും മാറാത്ത ആശയമാണ്. ഖുർഹാൻ പോലെയാണ് സുന്നി ആശയം മുജാഹിദ്പോലെത്തെ ആശയത്തിന്ന് കാലഘഠത്തിന അനുസരിച് മാരികൊണ്ടേ ഇരിക്ക്കും.
@abdurahimanrahiman6867
@abdurahimanrahiman6867 Жыл бұрын
ഇന്ന് സുന്നികളുടെ അല്ലാഹ് CM എന്ന മനോരോഗി നാളെ എന്ന് ജീവിക്കുന്ന കണ്ടപ്പൻ
@zaeman1764
@zaeman1764 Жыл бұрын
💯💯💯
@Thanseerkhalid1716
@Thanseerkhalid1716 Жыл бұрын
​@@abdurahimanrahiman6867 ഇപ്രാവശ്യം നുണ മത്സരത്തിന് പങ്കെടുത്താൽ ഫസ്റ്റ് കിട്ടും... എന്തൊരു തള്ളൽ ആണ്...😂 😂😂😂😂
@abdulshukoorparammal2016
@abdulshukoorparammal2016 Жыл бұрын
@@abdurahimanrahiman6867 നീ ഇത്രയും വലിയ കപടനാണോ? സി എം അള്ളയാണെന്ന് ഏതെങ്കിലും സുനി പറഞ്ഞോ? ഞാൻ ആരെ ആരാധിക്കുന്നു ആരോട് ദുആ ചെയ്യുന്നു എന്ന് പറയേണ്ടത് ഞാനാണ്. ഞാൻ അറിയാതെ ഞാൻ പ്രാർത്ഥിക്കുകയോ അതെന്ത് പ്രാർത്ഥനയാണ്. പ്രാർത്ഥന ഒരാളുടെ മനസ്സിൽ നിന്നും വരുന്നതാണ്. അതുകൊണ്ടുതന്നെ ഞാൻ പറയാതെ നിനക്ക് എങ്ങനെ മനസ്സിലാകും ഞാൻ പ്രാർത്ഥിക്കുകയാണോ എന്ന്?
@shareefktpm3496
@shareefktpm3496 Жыл бұрын
കുറാൻ ഓ ദാൻ എല്ലാ സുന്നികൾക്കും അറിയും അതിന്റെ അർ ത്ഥം മാത്രം നമ്മക്ക്😂
@shahinashajith3075
@shahinashajith3075 Жыл бұрын
💯👍
@user-he3fo4ki2k
@user-he3fo4ki2k 5 ай бұрын
👍🏻👍🏻👍🏻
@creates3360
@creates3360 Жыл бұрын
കൃത്യം വ്യക്തം
@reyrey5633
@reyrey5633 Жыл бұрын
മാഷിൻ്റെ. പരിഭാഷ. കേട്ടാൽ. ..എല്ലാം മനസ്സിലാവും...
@abdulnasar7k
@abdulnasar7k 4 ай бұрын
ശരിയാണ് മടവൂർ വിഭാഗത്തെ നിങ്ങൾക്ക് ഏറെ കുറെ ഇത്തരം ആരോപണങ്ങളൊക്കെ പറയാം അവർ മുൻകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളോ വിശദീകരണങ്ങളോ നോക്കാതെ ബുദ്ദിക്കും യുക്തിക്കും അനുസരിച്ച് ഖുർആനും ഹദീസും വ്യാഖ്യാനിക്കുന്നവരാണ്. എന്നാൽ അതല്ലാത്ത വലിയൊരു വിഭാഗം മുജാഹിദ്കളും ഇവിടെയുണ്ടെന്ന് മറക്കരുത്. അവരൊന്നും നിങ്ങളെ പ്പോലെ ഞങ്ങളും ശാഫി ഇമാമിന്റെ ആളുകളാണെന്ന് പറയുകയും സൂഫി കിതാബിൽ ഉള്ളത് എടുക്കുകയും ചെയ്യുന്നവരല്ല.
@modhikittyelayidath8123
@modhikittyelayidath8123 9 ай бұрын
തരികിടത൬െ
@shafeeksarfudeen9047
@shafeeksarfudeen9047 7 ай бұрын
അതിന്റെ സത്യം പറഞ്ഞതാണ് സത്യം നിന്ന് പഠിക്കണം ഞാൻ ഡോക്ടറാണ് ഞാൻ കളക്ടർ ആണ് ഞാൻ ജില്ലാ കളക്ടർ ആണെന്ന് പറഞ്ഞുകൊണ്ട് ഖുർആൻ ഓതാൻ പറ്റത്തില്ല ഖുർആൻ അത് പ്രത്യേകതയുള്ള മഹത്തായ ഒന്നാണ് ഖുർആൻ ഹദീസ് സലഫികൾക്ക് ഇതുവരെയും തിരിഞ്ഞിട്ടില്ല
@ToHimWeWillBeReturned
@ToHimWeWillBeReturned 5 ай бұрын
ഇവർ പറയുന്നു ഷാഫി ഇ മദ്ഹബ് പിന്തുടർന്നാൽ പേടിക്കാൻ ഒന്നുമില്ല. പക്ഷേ സുന്നികൾ ആരെങ്കിലും, ഷാഫിഇ മദ്ഹബ് പഠിച്ച് പ്രവർത്തിക്കുന്നുണ്ടോ? നിങ്ങള് follow ചെയ്യുന്നത് നിങ്ങളുടെ ഉസ്താദ് പറഞ്ഞതാണ്. ഷാഫി ഇ മദ്ഹബിൽ ഇവിടെ ആണ് മരിച്ചവരോട് പ്രാർത്ഥിക്കാൻ പറഞ്ഞത്? നബിദിനം ആഘോഷിക്കാൻ ഇവിടെയാണ് പറഞ്ഞത്? ബദ്രീങ്ങളുടെ പേരിൽ നേർച്ച ഏത് കിറ്റബിലാണ് ഉള്ളത്?. ഇത് തികച്ചും കണ്ണിൽ പൊടി ഇറിയൽ ആണ്. സമസ്ത ഷാഫി മദ്ഹബിലെ ഇമാമുകളുടെ പേരിൽ എല്ലാ തോന്നിവാസങ്ങളും ചെയ്തു കൂട്ടി. നാട്ടുകാർ അത് വിശ്വസിച്ചു. ഒടുവിൽ അത് ശിർക്ക് വരെ ആയി. എന്നിട്ടും ഇവർ മാറിയോ? നിങ്ങള് ബീമ പള്ളി ഉറൂസ് ഒന്ന് കാണുക. കണ്ടാൽ വിചാരിക്കും ഹിന്ദുക്കൾ ആണ് പരുപാടി നടത്തുന്നത് എന്ന്.
@kindtoevery
@kindtoevery 4 ай бұрын
അതെന്തേ സാധാരണ ജനങ്ങൾക്ക് വായിക്കാനും പഠിക്കാനും അല്ലേ ഖുർആൻ അല്ലാഹു ഇറക്കിയത്? അത് വായിച്ച് പഠിക്കാൻ മോയില്യർ ഡിഗ്രീ എടുക്കാനോ ഇനി? ഇങ്ങനെ ഉള്ള പൊട്ടൻ മുസ്ല്യമ്മർ പറയുന്നതും കേട്ട് ഖുർആൻ കെട്ടിപൂട്ടി അലമാരയിൽ വെച്ചതിൻ്റെ ദോഷം ആണ് ഇപ്പൊ കാനുന്നെ! ജനങ്ങൾക്ക് വ്വായിച്ച് പഠിക്കാൻ വേണ്ടി അല്ല ഖുർആൻ ഇറക്കിയത് എന്ന് പറയുന്ന താങ്കൾ അല്ലാഹുവിനെ ആണ് വെല്ലുവിളിചിരിക്കുന്നത്... സഹോദര.. ഭയപ്പെടുക...
@dawoodhakeem3867
@dawoodhakeem3867 3 ай бұрын
Quran is for all people want to learn. Act accordingly
@hussaina6748
@hussaina6748 2 ай бұрын
😊😊
@musthafapariyadath9402
@musthafapariyadath9402 Ай бұрын
പഠിക്കാത്ത വന്ന് പഠിക്കാത്ത കുറ്റം - പത്ത് ഹദീസ് പറഞ്ഞു തരുന്നത് ശരിയല്ലെങ്കിൽ ആ കെ വെടക്കായില്ലെ?' സുന്നിയിൽ നിന്ന് മുജാഹിദിലേക്ക് ആളുകൾ കേറാതെ മുസ്ലാർ നോക്കണം പഴയപോലെ അല്ല പാട്പെടും?
@AbdulAzeez-il4rd
@AbdulAzeez-il4rd Жыл бұрын
Asees pt
@sooppyk9302
@sooppyk9302 Жыл бұрын
നമ്മലെ തോന്നലല്ലേ നമ്മളെ പറ്റിച്ചത് നമ്മൾ എല്ലാം അറിയുന്നവർ
@Hamza-mi3gt
@Hamza-mi3gt Жыл бұрын
പല പണ്ഡിതന്മാരും കളവുകൾ പറയും അതുകൊണ്ട് Janamgale നിങ്ങൾ ഖുർ ആനും, സുന്നത്തും പ്രമാണങ്ങളുടേയും, തെളിവിൻ്റെയൂം അടിസ്ഥാനത്തിൽ മനസ്സിലാക്കുക നിങൾ നാളെ പര ലോകത്ത് വിജയം പ്രാപിച്ചേക്കാം. ഇൻശാ അല്ലാഹ്.
@abdulshukoorparammal2016
@abdulshukoorparammal2016 Жыл бұрын
@@Hamza-mi3gt കളവു പറയുന്നത് കൊണ്ട് അവർക്കുള്ള നേട്ടം എന്താണ്? പറഞ്ഞാൽ തന്നെ പരമ്പരാഗതമായി എല്ലാവരും അതെ കളവ് അവർത്തിച്ചുകൊണ്ടിരിക്കുമോ?
@Hamza-mi3gt
@Hamza-mi3gt Жыл бұрын
@@abdulshukoorparammal2016 സഹോദരാ യന്തിനാ പണ്ഡിതന്മാർ പറയുന്നത് അനുസരിച്ച് ജീവിക്കുന്നത് ? പ്രവാചകൻ്റെ മാതൃക അനുസരിച്ച് ജീവിക്കുക . അതാണ് അല്ലാഹു ഖുർ ആനിൽ atheeullaahu വ atheeu റസൂൽ യന്നു പറയുന്നത്. സഹോദരൻ പഠിക്കുക അല്ലാഹു ഹിദായത്ത് തരട്ടെ..
@abdulshukoorparammal2016
@abdulshukoorparammal2016 Жыл бұрын
@@Hamza-mi3gt അതിനു പ്രവാചകൻറെ കാലത്ത് നീയും ഞാനും ജീവിച്ചിരുന്നിട്ടില്ലല്ലോ. പ്രവാചകൻ മാതൃക കണ്ടു പഠിച്ചവരാണ് സഹാബത്ത്. അവരിൽ നിന്നും അടുത്ത തലമുറ. അവരിൽ നിന്നും അടുത്ത തലമുറ. അങ്ങനെ പരമ്പരാഗതമായി കൈമാറി പോന്നു. അവരാരും ഞങ്ങൾ പ്രവാചകൻറെ മാതൃക നോക്കി സ്വയം പഠിച്ച് ചെയ്തു കൊള്ളാം എന്നു പറഞ്ഞില്ല. ഈ പരമ്പരയിൽ നിന്നും വ്യതിചലിച്ച് വ്യത്യസ്ത അഭിപ്രായം പറഞ്ഞ വരെ അഹ്ലുസ്സുന്ന യിൽ നിന്നും മാറ്റിനിർത്തി. അവർ മറ്റൊരു വിഭാഗം ആയി അറിയപ്പെട്ടു. അങ്ങനെ 1300 കളിൽ ഒറ്റപ്പെട്ട അഭിപ്രായവുമായി വന്ന ആളാണ് ഇബ്നു തൈമിയ്യ. അന്ന് അതിനെ മറ്റു പണ്ഡിതന്മാർ എല്ലാം തള്ളിക്കളഞ്ഞു. പിന്നീട് അതേ ആശയം ഏറ്റുപിടിച്ചു കൊണ്ട് 1700 കളിൽ നജ്ദിൽ നിന്നും വന്ന ആളാണ് ഇബ്നു അബ്ദുൽ വഹാബ്. അതിനെയും മുഹമ്മദ് നബിയിൽ നിന്നും പരമ്പരാഗതമായി ദീൻ പഠിച്ചു പോന്ന അന്നത്തെ മുസ്ലീം ലോകം അംഗീകരിച്ചില്ല. അങ്ങനെ വന്നപ്പോൾ വഹാബ് മുഹമ്മദ് ഇബ്നു സൗദ് എന്ന ഒരു നജ്ദിലെ രാജാവിനെ കൂട്ടുപിടിച്ചു. എന്നിട്ട് തൻറെ ആശയം സ്വീകരിക്കാത്തവരെ ഭീഷണിപ്പെടുത്തി തൻറെ അനുയായികൾ ആക്കി. ഭീഷണിക്ക് വഴങ്ങാത്തവരെ കൊന്നുകളഞ്ഞു. ( മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയും സഹാബത്തും മുസ്ലിം ആകാത്ത വരെ ഭീഷണിപ്പെടുത്തുകയോ കൊല്ലുകയോ ചെയ്തിട്ടില്ല വഹാബിസം ഇസ്ലാമല്ല എന്നതിന് ഒന്നാമത്തെ തെളിവ് ആണ് ഇത് ) ഇസ്ലാം പഠിക്കേണ്ടത് പരമ്പരയായി പഠിച്ചു പോരുന്നവരിൽ നിന്നാണ്. അവരോട് ആരു പറഞ്ഞു. പിന്നെ അവരോട് ആര് പറഞ്ഞു. പിന്നെ അവരോട് ആര് പറഞ്ഞു. എന്നിങ്ങനെ ചോദിച്ചു. പുറകോട്ട് പോയി കഴിഞ്ഞാൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലംയിൽ എത്തണം. അല്ലാതെ ഇബ്നു തൊയ്മിയ്യയിലോ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിലോ പോയി അവസാനിച്ചാൽ അത് ഇസ്ലാം ആകില്ല. അല്ലാഹു ഹിദായത്ത് തരട്ടെ..
@abdulshukoorparammal2016
@abdulshukoorparammal2016 Жыл бұрын
@@Hamza-mi3gt സുന്നി പണ്ഡിതന്മാർ പറയുന്നത് കളവാണ് എന്നതിന് വ്യക്തമായ തെളിവ് തരാമോ? മുജാഹിദ് പറയുന്നത് കളവാണ് എന്നതിന് ഇഷ്ടംപോലെ തെളിവുണ്ട്. ഒന്നാമത്തെ തെളിവ് അവർ പറയുന്നത് കളവായതുകൊണ്ടാണ് അവർക്ക് പിന്നീട് അപ്ഡേറ്റ് ചെയ്ത് മാറ്റി പറയേണ്ടി വരുന്നത്. രണ്ടാമത്തെ തെളിവ് അവർ പറയുന്നത് കളവായതുകൊണ്ടാണ്. തൗഹീദിന്റെ വിഷയത്തിൽ അവർ വ്യത്യസ്ത വിഭാഗങ്ങളായി മാറിയത്. ഇനി മുജാഹിത് പുരോഹിതൻ കിതാബിൽ മുഴുവൻ വായിക്കാതെ ആശയം തന്നെ മാറ്റിമറിച്ച് തട്ടിപ്പ് നടത്തി കളവു പറയുന്നതിന് തെളിവ് ഈ വീഡിയോയിൽ ഉണ്ട്. kzbin.info/www/bejne/f6aul2Cdr7CnkJY
@hashirsainudheen3682
@hashirsainudheen3682 Жыл бұрын
അല്ലാഹുവിന് പങ്കുകാർ ഉണ്ടോ എന്ന് ചോദിക്കാൻ ആളുണ്ട് ഇവിടെ മുൻഗാമികളായ ഹദീസ് പണ്ഡിതന്മാരെ പോലും വെല്ലുന്ന മുശിരിക്കാക്കുന്ന ബ്രിട്ടീഷ് അഖില് സുന്നയിൽ പെട്ട ആളുകൾ ഉണ്ട് ഇവിടെ മുൻഗാമികളായ ഈ ഹദീസ് പണ്ഡിതന്മാരെ കാളും അറിവുള്ള ഒരു ബ്രിട്ടീഷ് അഖില് സുന്നയിൽ പെട്ട ഒരു പണ്ഡിതനെ നിങ്ങൾക്ക് കാണിച്ചു തരാമോ❓️
@shamiliqbal3200
@shamiliqbal3200 11 ай бұрын
Assalamualakkum ningal parnja logic prakaram, ithallam arriyunna nabbi swh paranjathu polle jeevichal porre, enthan ningal udheshikkunath.
@adil2563
@adil2563 11 ай бұрын
Va allikkum muslam ❤
@user-eh2ln2km9n
@user-eh2ln2km9n 25 күн бұрын
ബിദ്അത്ത് ഖൽബിൽ കടന്നാൽ ഉപദേശം ഫലിക്കില്ല. മത യുക്തിവാദമാണ്
@user-vq5ko6cp2h
@user-vq5ko6cp2h 3 ай бұрын
സുന്നികൾ ശിർക്കിൽ കുളിച്ചു മുങ്ങുന്നവർ മുജാഹിദുകൾ ശിർക്കിന് അതിരു നിൽക്കുന്നവർ
@pee_yem8595
@pee_yem8595 Жыл бұрын
പൊട്ടകുളത്തിലെ തവളകൾക്ക് അവരാണ് എല്ലാം, അവരറിയുന്നത് പഠിക്കുന്നത് മാത്രം ശരി, എന്നാണ് ഇവർ അർത്ഥം അറിഞ്ഞ് മനസ്സിലാക്കാൻ തുടങ്ങിയത്😀
@ameen9801
@ameen9801 10 күн бұрын
കൊട്ടപ്പുറം വാദപ്രതിവാദത്തിൽ നിന്നും ഖുർആൻ ഓതി സ്വന്തമായി വ്യാഖ്യാനിച്ച നിങ്ങളുടെ ഉസ്താദ് കാന്തപുരംത്തിനെ എന്ത് ചെയ്യും ഖുർആനിലും ഹദീസിലും എല്ലാ കളവുകളും വ്യാഖ്യാനങ്ങളും ചെയ്തിട്ട് ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് പറയുന്ന ഈ പിഴച്ച സമസ്തക്കാരെ കരുതിയിരിക്കുക
@adambava9679
@adambava9679 Жыл бұрын
സിഎം വലിയുള്ള മുദബിരുൾ ആലം ആണെന്ന് ഏത് ഖുർആനിലും ഹദീസിലും ആണുള്ളത്
@rashidabdulla8224
@rashidabdulla8224 7 ай бұрын
ലോകം നിയന്ത്രിക്കുന്നത് അമേരിക്കയാണെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിശിക്കുമോ
@user-kh9nu7zw5l
@user-kh9nu7zw5l 4 ай бұрын
Suini re Usthad normal allmar g thappu hadees yala chnth kodukre….. Usthad thel ayen g Sama cheloru adh imam shafi re book alla
@nahlafathima9037
@nahlafathima9037 2 ай бұрын
C M madavoor vannu rakshiko ikaka ingaleee😂😂😂
@noushadsainudeen7236
@noushadsainudeen7236 6 күн бұрын
മദ്‌ഹബ്‌പക്ഷാപതിത്വം സമസ്‌തകാരിലാണ്‌ സലഫികള്‍ മുഴുവന്‍ഇമാമീങ്ങളേയും അംഗീകരിക്കുന്നു എന്നാല്‍ അന്തമായീ ആരേയും തഖ്‌ലീദ്‌ചെയ്യുന്നില്ല പത്ത്‌ലക്ഷം ഹദീസ്‌മനപാടമാക്കിയ ഇമാംഷാഫീഇ(റ)കാണാത്ത ഹദീസുകളർ മറ്റുഇമാമീങ്ങളില്‍ കിട്ടിയിട്ടുണ്ട്‌ അതുകൊണ്ട്‌ ഷാഫീഇ ഇമാം മോശമെന്നല്ല അദ്ദേഹംതന്നേ പറയുന്നത്‌ എന്റ ഖൗലുകള്‍ക്ക്‌വിരുദ്ധമായ തെളിവ്‌ സഹീഹായീമറ്റൊന്ന്‌ കണ്ടെത്തിയാല്‍ എന്റേതള്ളി സ്വഹീഹായത്‌ സ്വീകരിക്കണംഎന്നാണ്‌😊
@ismailullattil3537
@ismailullattil3537 Жыл бұрын
നിങ്ങൾ.കുറസ്ന.അർത്ഥം.വെക്കാൾ.അല്ലാാാമ്മ്മ്മ്ബ്
@ismailullattil3537
@ismailullattil3537 Жыл бұрын
..നിങ്ങൾ.ഖുർആൻ.അർത്ഥം.വെക്കൽ അല്ലാഹുവിന്റെ.കഴിവ്...നിങ്ങൾ.ഔലിയാ.എന്നു.വിളിക്കുന്നമരിച്ചതായകുറെ.പേർക്.കൊടുത്തിരിക്കുന്നു.എന്നു.വിശ്വസിക്കുന്നു.അത്.കൊണ്ട്.വിസ.കിട്ടാനും.കാര്യ.സാദ്യതാകും..മറാധുകൽ.ഹാസിലാകാനും...പല.കൗമിനോടും.ദുഹാ.ചെയ്യുന്നു..എന്നാൽമുജാഹിദുകൾ.അല്ലാഹുവിൽ.ബര.മേല്പിച്ചി.റബ്ബിനോട്.മാത്ത്രം.വിളിച്ചി.പ്രാർത്ഥിക്കുന്നു..നിങ്ങൾക്.സീ.യം.നിയന്ത്രിക്കുന്നുണ്ട്.എങ്കിൽ.അവർക്.അല്ലാഹു..മതി.വ്യത്യാസം.ഇത്രേയു.ള്ളൂ
@ruwaistex9932
@ruwaistex9932 Жыл бұрын
നമ്മക്ക് ആരോട് വേണമെങ്കിലും സഹായം ചോദിക്കാം അല്ല ഹു അല്ലാ എന്ന് വിചാരിച്ചാൽ മതി ഇമാം ഷാഫിയുടെ കിത്താബിലില്ലേ മുസ്ലിയാരെ.....
@AmeerHamza-he2lu
@AmeerHamza-he2lu Ай бұрын
അപ്പോള് മൊയ്‌ലി ആര് പറയുന്ന കളവുകൾ ഒന്നും അറിയാത്ത പാവങ്ങൾ വിഴുങ്ങണം എന്നോ? ...... മതം പഠിക്കുക എന്നത് ഓരോ മുസൽമാൻ്റെ യൂം നിർബന്ധ ബാധിതയിൽ പെട്ടതാണ്. പരലോകം എല്ലാര്ക്കും കൂടി ഉള്ളതാണ് .മൊയ്‌ലി ആർക്ക് മാത്രം ഉള്ളതല്ല എന്നു ഓർമ്മിക്കുക .. വയറു പോരണത്തിന് വേണ്ടി അല്ലാഹുവിൻ്റെ മതത്തെ vikratha മാക്കരുത്..
@abdulazeezazeez5881
@abdulazeezazeez5881 Жыл бұрын
വേഷം കൊള്ളാം ഉസ്താദെ പക്ഷെ ജാറക്കച്ചവടവും മുടിയിട്ട വെള്ളക്കച്ചവടവും അള്ളാ ഹുവിൽ പങ്ക് ചേർക്കലും നിങ്ങളെ ഈ പണി പറ്റില്ല ഉസ്താദെ കേരളത്തിലെ കുറച്ച് വേഷ വേഷധാരികളായ മുസ്ലിയാക്കന്മാ രുടെ അറിവു ഇസ്ലാമിന്റെ അറിവല്ല. നിങ്ങളുടെ നിങ്ങളുടെ ബിദ് ഹത്തുകളും കർഹാൻ ദുർവ്യാഖ്യാനവും സലഫികൾ പിടികൂടും വേഷം കുറവാണെങ്കിലും അറിവിന്റെ കാര്യത്തിൽ സമസ്ത പണ്ഡിത ന്മാരേക്കാൾ ഇരട്ടി അറിവുള്ള എത്രയൊ പണ്ടിതന്മാർ സലഫികൾ തന്നെയാണ് മുസ്ലിയാക്കന്മാരുടെ ഈ അഹങ്കാരമാണ്. നിങ്ങളുടെ അറിവുകേടും.
@KabeerVKD
@KabeerVKD Жыл бұрын
ദീനിൽ ഫിത്‌ന ഉണ്ടാക്കിയവരാണ് വഹാബി സലഫികൾ. ഇസ്ലാമിനെ നവോഥാനിക്കാൻ വേണ്ടി വന്ന മുജാഹിദുകൾ അവരുടെ തൗഹീദിന്റെ ഊക്ക് കൊണ്ട് പൊട്ടിപ്പൊളിഞ്ഞു തകർന്നു. അവർ ഓരോ താടിക്കാരനും ഓരോ വാദക്കാരനായി. മുസ്ലിംകൾ ചെയ്യുന്നതെല്ലാം ശിർക്കും കുഫ്റും ആയി മുദ്ര കുത്തുകയും സുന്നികളെ മുഷ്‌രിക്ക് ആക്കുകയും ചെയ്തു. എന്നാൽ ഫലമോ, അവർ പരസ്പരം കാഫിറും മുഷ്‌രിക്കും ആക്കി സ്റ്റെജിൽ തെറിവിളിക്കുന്ന കാഴ്ച കേരളം കണ്ടു. അന്ന് അവർ ശിർക്ക് ആക്കിയിരുന്ന പലതും ഇന്ന് അവർക്ക് തൗഹീദ് ആയി. ആധുനിക ഖവാരിജുകൾ ആയ മുജാഹിദുകൾ പലവട്ടം തൗഹീദ് മാറ്റിക്കൊണ്ടിരുന്നു. വിവരമില്ലാത്ത കുറെ മൗലവിമാരും പൊട്ടൻമാരായ കുറെ അണികളും കാക്കത്തൊള്ളായിരം മുജാഹിദ് സംഘടനകളും. ഓരോരുത്തർക്കും വിത്യസ്ത തൗഹീദ്. ഔലിയാക്കളുടെയും ആലിമീങ്ങളുടെയും കുരുത്തക്കേട് കിട്ടിയ ഈ ബിദഈ സംഘടനകൾ ഖവാറിജുകൾക്ക് സംഭവിച്ച അതേ ഫലം അനുഭവിക്കുക തന്നെ ചെയ്യും
@a2aa154
@a2aa154 Жыл бұрын
ഖുർആൻ തന്നെ തെറ്റിച്ചു ഓതി അർത്ഥം പറയാമോ ഉസ്താദേ
@mammooskakkad690
@mammooskakkad690 2 ай бұрын
ഷാർജ ചലപ്പി 😀😀
@a2aa154
@a2aa154 2 ай бұрын
തോന്നിയ പോലെ പറ്റില്ല മൊയ്‌ലർക്കു അറിയാം
@sufaila2424
@sufaila2424 5 ай бұрын
സമസ്ഥക്കാരെ ഒരു കാര്യം ചോദിക്കട്ടെ നബിദിനം കഴിക്കാൻ ഖുർആനിൽ തെളിവുണ്ട് എന്ന് നിങ്ങൾ പറയുന്നു എന്നാൽ റസൂലോ സ്വഹാബികളോ ഇമാമീങ്ങളോ നബിദിനം ആഘോഷിക്കുകയോ ചെയ്തിട്ടില്ല അവർക്ക് ആ ആയത് നബിദിനം കഴിക്കാനാണ് എന്ന് മനസിലായില്ല നിങ്ങൾക്ക് മനസിലായി എന്നിട്ട്😂😂😂😂😂
@user-xn3cq1vh9j
@user-xn3cq1vh9j Ай бұрын
എന്റെ പൊന്ന് ഉസ്താദേ ഇങ്ങൾ അടുത്ത് ഏതേലും സലഫി പള്ളി ണ്ടേൽ അന്വേഷിക്ക് ഏകദേശം എല്ലാ പള്ളികളിലും, അല്ലേൽ അതുമായി ബന്ധപെട്ടു ഖുർആൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഉസ്താദ് പറഞ്ഞ പോലെ ഒറ്റക്ക് പഠിക്കുന്നവരാണ് സെൽഫി കൾ എങ്കിൽ ഇങ്ങനത്തെ ക്ലാസ്സ്‌ നടത്തണോ??
@moideenkutty5986
@moideenkutty5986 9 ай бұрын
സുന്നിയും മുജാഹിദും തമ്മിൽ ഉള്ള വെത്യാസം മുജാഹിദ് കാർ അല്ലാഹുവിനെ ആരാധിക്കു ന്നു സുന്നികൾ അല്ലാഹുവിനെയും മരിച്ച മയ്യിത്ത് നെയും തങ്ങൾ മാരെയും പൂജിക്കുന്നു അവരോട് പ്രാർത്ഥന നടത്തുന്നു
@haneefa-re8or
@haneefa-re8or 6 ай бұрын
സുന്നികൾ എന്നല്ല, ഏറ്റവും പിഴച്ചവർ എന്ന് പറയപ്പെടുന്ന യാതൊരു മുസ്‌ലിം സംഘടനകളും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കില്ല. വഹാബികൾക്ക് കേരളത്തിൽ വേരോട്ടം ലഭിക്കാൻ സുന്നികളുടെ മേൽ കെട്ടി വെച്ച ആരോപണം മാത്രമാണ് അത്. അത് ചെയ്തവർ അന്ന് ഒരു സംഘടനയായിരുന്നു. ഇന്നോ അനേകം ആയിത്തീർന്നു. അല്ലാഹുവിന്റെ പരിപാടിയാണത്.
@ToHimWeWillBeReturned
@ToHimWeWillBeReturned 5 ай бұрын
​@@haneefa-re8orനിങ്ങളുടെ കമൻ്റിൽ നിന്ന് മനസ്സിലായി , Tawheed ഇനെ പറ്റി എത്ര ജ്ഞാനം ഇല്ല എന്ന്. നിങ്ങളുടെ ഉസ്താദ് പറയുന്നത് ഞങ്ങൽ ശിർക് അല്ല ചെയ്യുന്നത് എന്ന്. കേരളത്തിന് പുറത്തുള്ള ഏത് ആൽകരോടും ചോദിച്ചാൽ മതി, ദർഗ പോയി മറിച്ചവരോടു dua ചെയ്യൽ ശിർക്ക് അല്ലേ എന്ന്? അവർ പറയും അതെ എന്ന്. ഇന്നലെ എൻ്റെ വീട്ടിൽ നിന്ന് കിട്ടിയ ഒരു പുസ്തകം. ഏതോ ഒരു സഖാഫി എഴുതിയത് ആണ്. നബിയോട് "തങ്ങളുടെ റഹ്മത്ത് ചൊരിയനെ." " എൻ്റെ തെറ്റുകൾ പൊറുത്ത് തരണേ" " എനിക്ക് സ്വർഗ്ഗത്തിൽ പോകാൻ അങ്ങയോടുള്ള സ്നേഹം മാത്രം ആണ് ഉള്ളത്" അല്ലാഹുവിനോട് ഒരു dua പോലും aa ബുക്കിൽ ഇല്ല. എല്ലാം നബിയോട്. ഇത് ശിർക്ക് അല്ല എന്ന് പറയാൻ പറ്റുമോ?
@ToHimWeWillBeReturned
@ToHimWeWillBeReturned 5 ай бұрын
​@@haneefa-re8orഏറ്റവും പിഴച്ചവർ ശിയാക്കൾ ആണ്. അവർ അലി (റ) വിളിച്ച് dua ചെയ്യുന്നു. അവർ ഹുസൈൻ (റ) വിളിച്ച് dua ചെയ്യുന്നു. അവർ ചെയ്യുന്നത് ഷിർക് ആണ് എന്ന് എല്ലാവരും പറയുന്നു. അപ്പോ സുന്നികൾ ബദ്രീങ്ങൾ, പിന്നെ അബ്ദുൽ ഖാദർ ജീലാനി, ഷെയ്ഖ് മോഹിയുദ്ദീൻ, cm മടവൂർ, ഇവരെ ഒക്കെ വിളിക്കുന്നത് എങ്ങനെ ശിർക് അല്ലാതെ ആയി?
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 9 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 67 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 9 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 9 МЛН