ചേട്ടാ ഞാൻ ഇതുപോലെ paper roll ചെയ്യുമ്പോൾ 2 sides 2 size ആയിപ്പോകുന്നൂ എങ്ങനെയാ same size paper rolls ഉണ്ടാക്കുക? എന്തെങ്കിലും tips ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
@NTNShanuVlog Жыл бұрын
റോള് ചെയ്യാനുപയോഗിക്കുന്ന കമ്പി കരക്ട് വണ്ണം വരുന്നതായിരിക്കണം,,,കമ്പിയുടെപകുതി ഭാഗം പേപ്പറിനുള്ളിൽ വരുന്ന രീതിയിൽ റോള് ചെയ്യുക,,,കുറച്ച്ഭാഗം ചുറ്റി കമ്പി ഊരിമാറ്റുക,,ഒരേ വണ്ണം വരുന്ന രീതിയിൽ റോള്ചെയ്യുക,,,ചെറിയ വ്യത്യാസം വരുന്ന റോളുകൾ ഉപയോഗിക്കുമ്പോൾ തിരിച്ചും മറിച്ചും വെച്ച് ഉപയോഗിച്ചാൽ മതി,,,❤️❤️❤️❤️
@nonutheprince8775 Жыл бұрын
@@NTNShanuVlog tnq 🙏
@nishahaneef3947 Жыл бұрын
Kanninde operation enthayi.....sorry kure naal aai ariyam eppol orthu so choicha